EDUCATIONAL INSTITUTIONS

ഭക്ഷ്യമേള: കോഴിക്കോട് ഭക്ഷ്യവിഷബാധയേറ്റ് 12 വിദ്യാര്‍ത്ഥികള്‍ ചികിത്സയില്‍

അവധിക്കാല ക്ലാസുകളും വേണ്ട; സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ മെയ് ആറു വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം

സംസ്ഥാനത്ത് ഉഷ്ണ തരംഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ മെയ് 6 വരെ അടച്ചിടാൻ തീരുമാനം. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആണ് മെയ് ...

അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠ ജനുവരി 22-ന് ഉച്ചയ്‌ക്ക്

അയോധ്യ പ്രതിഷ്‌ഠാ ചടങ്ങ്; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി, മദ്യ വിൽപനശാലകൾ അടച്ചിടണം

ലക്നൗ: അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് പ്രമാണിച്ച് സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. ജനുവരി 22നാണ് ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ്. അന്ന് ...

കോഴിക്കോട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ തുറക്കും; കണ്ടെയ്ൻമെന്റ് സോണിൽ നിയന്ത്രണം തുടരും

തൃശൂരിൽ നാളെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തൃശൂർ: തൃശൂർ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. അതേസമയം, മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് മാറ്റമില്ല. ...

എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിലെ സ്കൂളുകൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി. കാസർകോ‍‌ട് വിദ്യാഭ്യാസ ജില്ലയിൽ സ്കൂളുകൾക്ക് സമ്പൂർണ അവധിയും എറണാകുളത്ത് നിയന്ത്രിത അവധിയുമാണ് പ്രഖ്യാപിച്ചത്. ജില്ലാ സ്കൂൾ കലോത്സവത്തോടനുബന്ധിച്ചാണ് ...

മുഖ്യമന്ത്രിക്ക് പിന്തുണയുമായി നവ കേരള സദസ്സിൽ പങ്കെടുത്ത് പാണക്കാട്ട് ഹൈദരലി തങ്ങളുടെ മരുമകൻ

നവകേരള സദസ്; തൃശൂരിലെ സ്‌കൂളുകള്‍ക്ക് അവധി

തൃശൂര്‍: തൃശൂരിൽ നവകേരള സദസ് നടക്കുന്ന മണ്ഡലങ്ങളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. സര്‍ക്കാരിന്റെ നവകേരള സദസ് നടക്കുന്ന മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍, നാട്ടിക മണ്ഡലങ്ങളിലെ ...

കനത്ത മഴ; കോട്ടയം ജില്ലയിൽ ചില സ്കൂളുകൾക്ക് നാളെ അവധി

കനത്ത മഴ; തിരുവനന്തപുരത്ത് ക്യാമ്പുള്ള സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. ഈ സാഹചര്യത്തിൽ ജില്ലയിൽ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഇന്ന് അവധിയാണ്. നഗരത്തില്‍ മണിക്കൂറുകളായി പെയ്യുന്ന കനത്ത മഴയില്‍ വെള്ളക്കെട്ട് ...

ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ വി​വി​ധ താ​ലൂ​ക്കു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നാ​ളെ അ​വ​ധി‌

കനത്ത മഴ; കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ ഈ സ്കൂളുകൾക്ക് ഇന്ന് അവധി

മഴ ശക്തമായ സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ ചില സ്കൂളുകൾക്ക് ഇന്ന് അവധി. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും വെള്ളപ്പൊക്കബാധിത മേഖലകളിലെ സ്കൂളുകൾക്കും ജില്ലാ കലക്ടർ അവധി ...

കനത്ത മഴ; കോട്ടയം ജില്ലയിൽ ചില സ്കൂളുകൾക്ക് നാളെ അവധി

കനത്ത മഴ; കോട്ടയം ജില്ലയിൽ ചില സ്കൂളുകൾക്ക് നാളെ അവധി

കോട്ടയം: മഴ ശക്തമായ സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ ചില സ്കൂളുകൾക്ക് നാളെ അവധി. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും വെള്ളപ്പൊക്കബാധിത മേഖലകളിലെ സ്കൂളുകൾക്കും ജില്ലാ കലക്ടർ ...

കനത്ത മഴ; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. ജില്ലയിൽ പ്രഫഷനൽ കോളജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച ജില്ലാ കലക്ടർ ...

കോഴിക്കോട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ തുറക്കും; കണ്ടെയ്ൻമെന്റ് സോണിൽ നിയന്ത്രണം തുടരും

നിപ: ഇന്ന് ലഭിച്ച അഞ്ചു പരിശോധന ഫലങ്ങളും നെഗറ്റീവ്; കോഴിക്കോട്ട് നാളെ മുതൽ വിദ്യാലയങ്ങൾ തുറക്കും

കോഴിക്കോട്: കോഴിക്കോട് ഇന്ന് ലഭിച്ച അഞ്ചു പരിശോധന ഫലങ്ങളും നെഗറ്റീവായി. ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് സോണുകൾ ഒഴികെയുള്ള പ്രദേശങ്ങളിലെ വിദ്യാലയങ്ങൾ നാളെ മുതൽ തുറന്നു പ്രവർത്തിക്കും. ചികിത്സയിലുള്ള ഒന്‍പത് ...

അംഗീകാരമില്ലാത്ത സ്‌കൂളുകൾക്കെതിരെ നടപടിയെടുക്കാൻ സർക്കാർ ഉത്തരവ്

നിപ: മാഹിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് മുതൽ അവധി

മാഹി: കോഴിക്കോട് നിപ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ മാഹി മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഇന്ന് മുതൽ ഈ മാസം 24 വരെയാണ് അവധി. മുൻകരുതലിന്റെ ...

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

നിപ; 23വരെയുള്ള പരീക്ഷകള്‍ മാറ്റി കാലിക്കറ്റ് സര്‍വകലാശാല

കോഴിക്കോട്: ജില്ലയിൽ നിപ ബാധയെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. സെപ്റ്റംബര്‍ 18 മുതല്‍ 23വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. ...

നിപ്പ വൈറസ് വ്യാജസൃഷ്ടി; ആരോപണവുമായി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട യുവാവിനെതിരെ കേസെടുത്ത് പോലീസ്

നിപ്പ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ തീരുമാനിച്ച് ജില്ലാ ഭരണകൂടം

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിപ്പാ വൈറസ് ബാധയെ തുടർന്ന് അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ തീരുമാനിച്ചു. ഓൺലൈൻ ക്ലാസുകൾക്ക് മാത്രമാണ് തിങ്കളാഴ്ച മുതൽ അനുമതി ഉള്ളത്. ട്യൂഷൻ സെന്ററുകൾക്കും ...

സംസ്ഥാനത്തെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു

ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കണ്ണൂർ ജില്ലയില്‍ കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗനവാടി, ICSE/CBSE സ്കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) 24.07.2023 ന്‌ ...

മഴ ശക്തം: അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂർ ജില്ലയില്‍ കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗനവാടി, ICSE/CBSE സ്കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) 24.07.2023 ന്‌ ...

എട്ട് ജില്ലകളിൽ ഇന്ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും; അവധി പ്രഖ്യാപിച്ച ജില്ലകളിൽ കുട്ടികൾ ഹാജരാകേണ്ടതില്ല

കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ പ്രഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 24) അവധിയാണെന്ന് ജില്ല കളക്ടർ അറിയിച്ചു. മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടും ...

മഴ ശക്തം: അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ന് അവധി. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച് കളക്ടര്‍മാര്‍ ...

കനത്ത മഴ; അഞ്ച് ജില്ലകളിൽ ഇന്ന് അവധി

ഇന്ന് മൂന്ന് ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി

കൊച്ചി: ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കാണ് അവധി. ജില്ലയില്‍ ദുരിതാശ്വാസ ...

കനത്ത മഴ; അഞ്ച് ജില്ലകളിൽ ഇന്ന് അവധി

കനത്ത മഴ; അഞ്ച് ജില്ലകളിൽ ഇന്ന് അവധി

തിരുവനന്തപുരം: മഴ തുടരുന്നതിനാല്‍ അഞ്ച് ജില്ലകളിൽ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. കോട്ടയം ,കണ്ണൂർ, കാസർകോഡ്, പത്തനംതിട്ട,കോഴിക്കോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ...

മഴ കനക്കുന്നു; പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

അതിശക്തമായ മഴ: കോട്ടയത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കലക്‌ടർ. അങ്കണവാടികൾ, ഐസിഎസ്ഇ/സിബിഎസ്ഇ ...

കേരളത്തിനായി സിപിഎം പിരിച്ചെടുത്തത് കോടികള്‍

വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുന്നതിനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ; നടപടി വേണമെന്ന് ആവശ്യം

ദില്ലി: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുന്നതിനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ നടപടി വേണമെന്ന് പിബി ആവശ്യപ്പെട്ടു. 22 ശതമാനം വിദ്യാർത്ഥികൾക്ക് മാത്രമാണ് ഡിജിറ്റൽ ...

ഹരിയാനയില്‍ 180ലധികം വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്; നവംബര്‍ 30 വരെ സ്കൂളുകള്‍ അടഞ്ഞു കിടക്കും

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതിയ്‌ക്കുള്ള ഉത്തരവിറക്കി സംസ്ഥാനസര്‍ക്കാര്‍

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതിയ്ക്കുള്ള ഉത്തരവിറക്കി സംസ്ഥാനസര്‍ക്കാര്‍. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ ഒഴികെയുള്ള തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങള്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ...

വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും പ്രചാരണ വേദിയാക്കരുത്

വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും പ്രചാരണ വേദിയാക്കരുത്

മലപ്പുറം: വിദ്യാഭ്യാസ സ്ഥാപനങ്ങളോ (സര്‍ക്കാര്‍/ എയ്ഡഡ്/ അണ്‍ എയ്ഡഡ്) അവയുടെ കളിസ്ഥലേമോ രാഷ്ട്രീയ കക്ഷികള്‍ക്ക് റാലിക്കോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ ഉപയോഗിക്കാന്‍ പാടില്ലെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസ് അറിയിച്ചു. ...

ഈ മാസം 16 മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനുള്ള തീരുമാനം പിന്‍വലിച്ച്‌ തമിഴ്‌നാട് സര്‍ക്കാര്‍

ഈ മാസം 16 മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനുള്ള തീരുമാനം പിന്‍വലിച്ച്‌ തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ മാസം 16 മുതല്‍ തുറക്കാനുള്ള തീരുമാനം പിന്‍വലിച്ച്‌ തമിഴ്‌നാട് സര്‍ക്കാര്‍. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും തീരുമാനം റദ്ദാക്കിയതായും സര്‍ക്കാര്‍ വ്യക്തമാക്കി. ...

വിദ്യാഭ്യാസ മേഖലയെ ലക്ഷ്യമിട്ട് വ്യാപകമായ സൈബര്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്

വിദ്യാഭ്യാസ മേഖലയെ ലക്ഷ്യമിട്ട് വ്യാപകമായ സൈബര്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്

വിദ്യാഭ്യാസ മേഖലയെ ലക്ഷ്യമിട്ട് ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ വ്യാപകമായ സൈബര്‍ ആക്രമണം നടന്നതായി ഐഎഎന്‍എസ് റിപ്പോര്‍ട്ട്. 1000 ല്‍ അധികം സ്‌കൂളുകളെയും കോളേജുകളേയും സര്‍വകലാശാലകളേയും ലക്ഷ്യമിട്ടാണ് ...

ഓണാവധിക്കു ശേഷം സ്കൂളുകള്‍ ആഗസ്റ്റ് 29 ന് തുറക്കും

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന കാര്യം ഏപ്രിൽ 14ന് തീരുമാനിക്കുമെന്ന് കേന്ദ്രസർക്കാർ

ന്യൂ‌ഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന കാര്യം ഏപ്രിൽ 14ന് തീരുമാനിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. കുട്ടികളുടെയും അദ്ധ്യാപകരുടെയും സുരക്ഷ വളരെ പ്രധാനമാണെന്ന് കേന്ദ്രമാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ ...

Latest News