ELECTION 2021

‘അന്ന് മോഹന്‍ലാലും ആന്റണിയുമാണ് ധൈര്യം തന്നത്’ ;പാര്‍ട്ടി തീരുമാനിച്ചാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധനാണെന്ന് രഞ്ജിത്ത്

‘അന്ന് മോഹന്‍ലാലും ആന്റണിയുമാണ് ധൈര്യം തന്നത്’ ;പാര്‍ട്ടി തീരുമാനിച്ചാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധനാണെന്ന് രഞ്ജിത്ത്

കോഴിക്കോട്: പാര്‍ട്ടി തീരുമാനിച്ചാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധനാണെന്നു വ്യക്തമാക്കി സംവിധായകന്‍ രഞ്ജിത്ത്. സ്ഥാനാര്‍ഥിയാവുന്നതിനായി സിപിഎം ബന്ധപ്പെട്ടിരുന്നുവെന്ന് സ്ഥിരീകരിച്ച രഞ്ജിത്ത് തീരുമാനം പാര്‍ട്ടി എടുക്കട്ടെയെന്നു മാധ്യമ പ്രവര്‍ത്തകരോടു ...

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏണി ചിഹ്നത്തില്‍ മത്സരിച്ച മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി എത്ര വോട്ടിനാണ് തോറ്റതെന്ന് ഓര്‍മ്മ വേണം; ചടയമംഗലത്ത് മത്സരിക്കാന്‍ എനിക്ക് യോഗ്യതയുണ്ടെങ്കില്‍ എനിക്ക് സീറ്റ് തരണം; യുഡിഎഫ് അധികാരത്തില്‍ എത്തണം. കാരണം എനിക്ക് വീണ്ടും ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടാവണം; പ്രയാര്‍ ഗോപാലകൃഷ്ണന്‍

ചടയമംഗലം സീറ്റ് മുസ്ലീം ലീഗിന് നല്‍കാനുള്ള തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നേതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ടുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍. സീറ്റ് തനിക്ക് നല്‍കണമെന്നും യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ...

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ഒരു ദിവസം മാത്രം ശേഷിക്കേ കോന്നിയിലെ കോൺഗ്രസിൽ വീണ്ടും തമ്മിലടി;  അടൂർ പ്രകാശിനും റോബിൻ പീറ്ററിനുമെതിരെ പോസ്റ്റർ

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ഒരു ദിവസം മാത്രം ശേഷിക്കേ കോന്നിയിലെ കോൺഗ്രസിൽ വീണ്ടും തമ്മിലടി;  അടൂർ പ്രകാശിനും റോബിൻ പീറ്ററിനുമെതിരെ പോസ്റ്റർ

പത്തനംതിട്ട: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ഒരു ദിവസം മാത്രം ശേഷിക്കേ കോന്നിയിലെ കോൺഗ്രസിൽ വീണ്ടും തമ്മിലടി. റോബിൻ പീറ്ററെ കോന്നിയിൽ വേണ്ടെന്ന് ആവശ്യപ്പെട്ട് വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കോൺഗ്രസ് ...

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ ആഞ്ഞടിച്ച്‌ പ്രിയങ്ക ഗാന്ധി

നിയമസഭാ തെരഞ്ഞെടുപ്പ് ; പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി ഇന്ന് അസമിൽ

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് അസമിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുടർച്ചയായ മൂന്ന് സന്ദർശനങ്ങൾക്ക് ശേഷമാണ്​ പ്രിയങ്ക ഗാന്ധി അസമിലെത്തുന്നത്​. ...

നിയമസഭ തെരഞ്ഞെടുപ്പില്‍ ഉദയനിധി സ്റ്റാലിനെ നേരിടാനൊരുങ്ങി ഖുശ്ബു

നിയമസഭ തെരഞ്ഞെടുപ്പില്‍ ഉദയനിധി സ്റ്റാലിനെ നേരിടാനൊരുങ്ങി ഖുശ്ബു

ചെന്നൈയിലെ ചേപ്പോക്ക് നിയമസഭ മണ്ഡലത്തില്‍ എഐഡിഎംകെ – ബിജെപി സഖ്യം നടി ഖുശ്ബുവിനെ മത്സരിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്  . ചേപ്പോക്കില്‍ മത്സരിക്കുന്നതിന് ഡിഎംകെ യൂത്ത് വിങ് സെക്രട്ടറിയും ...

‘ഉറപ്പാണ് എല്‍ഡിഎഫ്’  ! നിയമസഭാ തിരഞ്ഞെടുപ്പിൽ പുതിയ പരസ്യവാചകവുമായി എൽ.ഡി.എഫ്

‘ഉറപ്പാണ് എല്‍ഡിഎഫ്’ ! നിയമസഭാ തിരഞ്ഞെടുപ്പിൽ പുതിയ പരസ്യവാചകവുമായി എൽ.ഡി.എഫ്

നിയമസഭാ തിരഞ്ഞെടുപ്പിൽ പുതിയ പരസ്യവാചകവുമായി എൽ.ഡി.എഫ്. ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്നാണ് പുതിയ പരസ്യവാചകം എല്‍ഡിഎഫ് വരും എല്ലാം ശരിയാകുമെന്നായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പരസ്യവാചകം. ഉറപ്പാണ് എൽ.ഡി.എഫ് എന്നതിന് ...

വോട്ടര്‍ പട്ടികയില്‍ പേരില്ല ! മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്‌ക്ക് വോട്ട് ചെയ്യാൻ സാധിക്കില്ല

കേരള പൊലീസിന്റെ സ്ഥാനം ബൂത്തിന് പുറത്തുമാത്രമാക്കും, കള്ളവോട്ട് തടയാന്‍ ശക്തമായ നടപടി; പ്രശ്നബാധിത ബൂത്തുകളില്‍ കേന്ദ്രസേനയെ വിന്യസിക്കുമെന്ന് ടിക്കറാം മീണ

തിരുവനന്തപുരം: കേരളത്തിലെ പ്രശ്നബാധിത ബൂത്തുകളില്‍ കേന്ദ്രസേനയെ വിന്യസിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കറാം മീണ. കേരള പൊലീസിന്റെ സ്ഥാനം ബൂത്തിന് പുറത്തുമാത്രമാക്കും. കള്ളവോട്ട് തടയാന്‍ ശക്തമായ നടപടിയെടുക്കുമെന്നും ...

തെരഞ്ഞെടുപ്പിനായി ആരെയും കെട്ടിയിറക്കാന്‍ അനുവദിക്കില്ല, സ്വയം പ്രഖ്യാപിതസ്ഥാനാര്‍ഥികള്‍ വേണ്ട; കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി തീരുമാനം

തെരഞ്ഞെടുപ്പിനായി ആരെയും കെട്ടിയിറക്കാന്‍ അനുവദിക്കില്ല, സ്വയം പ്രഖ്യാപിതസ്ഥാനാര്‍ഥികള്‍ വേണ്ട; കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി തീരുമാനം

തെരഞ്ഞെടുപ്പിനായി ആരെയും കെട്ടിയിറക്കാന്‍ അനുവദിക്കില്ലെന്നും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികള്‍ വേണ്ടെന്നും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി തീരുമാനം. എംപിമാരും തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളും സ്ഥാനാര്‍ഥികളുടെ പേരുകള്‍ നിര്‍ദ്ദേശിക്കണമെന്നും തെരഞ്ഞെടുപ്പ് ...

പാര്‍ട്ടി ആവശ്യപ്പെട്ടാലും മഞ്ചേശ്വരത്തുള്‍പ്പെടെ ഒരു മണ്ഡലത്തിലും ഞാന്‍ മത്സരത്തിനില്ല, അണിയറയില്‍ കൂടെ നിന്ന് വിയര്‍പ്പൊഴുക്കാം! രവീശ തന്ത്രി കുണ്ടാര്‍

പാര്‍ട്ടി ആവശ്യപ്പെട്ടാലും മഞ്ചേശ്വരത്തുള്‍പ്പെടെ ഒരു മണ്ഡലത്തിലും ഞാന്‍ മത്സരത്തിനില്ല, അണിയറയില്‍ കൂടെ നിന്ന് വിയര്‍പ്പൊഴുക്കാം! രവീശ തന്ത്രി കുണ്ടാര്‍

മഞ്ചേശ്വരം: പാര്‍ട്ടി ആവശ്യപ്പെട്ടാലും മഞ്ചേശ്വരത്തുള്‍പ്പെടെ ഒരു മണ്ഡലത്തിലും സ്ഥാനാര്‍ഥിയാവാനില്ലെന്ന് ബി.ജെ.പി. സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാര്‍. മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന്‍ മല്‍സരിച്ചാല്‍ വിജയം സുനിശ്ചിതമെന്നും തന്ത്രി പറഞ്ഞു. ...

കേരളാ യാത്രയുമായി ബിജെപിയും; കെ.സുരേന്ദ്രന്‍ നയിക്കും

കേരളത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ ഞങ്ങള്‍ക്ക് 35-40 സീറ്റ് മതിയാവും’ ; കെ സുരേന്ദ്രന്‍

കോഴിക്കോട്: കേരളത്തില്‍ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ തങ്ങള്‍ക്ക് 35-40 സീറ്റുകള്‍ മതിയാവുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് സുരേന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്. കേരളത്തില്‍ ...

‘രണ്ട് മാസത്തിനുള്ളില്‍ യുഡിഎഫ് അധികാരത്തില്‍ വരും, അഴിമതിക്കാരുടെ കൈകളില്‍ വിലങ്ങണിയിക്കും’; എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ കൊള്ളയടിച്ചെന്ന് ചെന്നിത്തല

‘രണ്ട് മാസത്തിനുള്ളില്‍ യുഡിഎഫ് അധികാരത്തില്‍ വരും, അഴിമതിക്കാരുടെ കൈകളില്‍ വിലങ്ങണിയിക്കും’; എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ കൊള്ളയടിച്ചെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേരള ചരിത്രത്തില്‍ ഇതുപോലെ അഴിമതിയില്‍ മുങ്ങിയൊരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശാസ്ത്രീയയമായി അഴിമതി നടത്തിയ സര്‍ക്കാരാണ്‌ ഇവിടെയുള്ളതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഐശ്വര്യ ...

നിയമസഭാ തെരഞ്ഞെടുപ്പില്‍ മദ്യപാനികളെ സ്ഥാനാര്‍ത്ഥികളാക്കരുത്, വോട്ടും ചെയ്യരുത്’: ഡോ: ഹുസൈന്‍ മടവൂര്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ മദ്യപാനികളെ സ്ഥാനാര്‍ത്ഥികളാക്കരുത്, വോട്ടും ചെയ്യരുത്’: ഡോ: ഹുസൈന്‍ മടവൂര്‍

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മദ്യപാനികളെ സ്ഥാനാര്‍ത്ഥികളാക്കരുതെന്നും വോട്ട് ചെയ്യരുതെന്നുമുള്ള ആഹ്വാനവുമായി കോഴിക്കോട് പാളയം ജുമാ മസ്ജിദ് ഇമാം ഡോ. ഹുസൈന്‍ മടവൂര്‍. കേരള മദ്യ നിരോധന സമിതി ...

വൈദികര്‍ തിരഞ്ഞെടുപ്പിൽ മത്സരിക്കണ്ട; കടുപ്പിച്ച് ഓർത്തഡോക്സ് സഭ

വൈദികര്‍ തിരഞ്ഞെടുപ്പിൽ മത്സരിക്കണ്ട; കടുപ്പിച്ച് ഓർത്തഡോക്സ് സഭ

തിരുവനന്തപുരം : തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്പര്യമുള്ള വൈദികര്‍ക്ക് സഭാ സ്ഥാനങ്ങള്‍ ഒഴിഞ്ഞ ശേഷം മത്സരിക്കാമെന്ന് ഓര്‍ത്തഡോക്‌സ് സഭ. റാന്നി മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഓര്‍ത്തഡോക്‌സ് വൈദികന്‍ ...

തദ്ദേശ തെരഞ്ഞെടുപ്പ് : അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

നിയമസഭാ തെരഞ്ഞെടുപ്പ് ; വോട്ടർപട്ടിക പുതുക്കാൻ ലഭിച്ചത് റെക്കോർഡ് അപേക്ഷകൾ

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനും തെറ്റുകൾ തിരുത്താനും ഡിസംബർ 31 വരെയാണ് സമയം അനുവദിച്ചിരുന്നത്. ഇതിന്റെ ഭാഗമായി റെക്കോർഡ് അപേക്ഷകളാണ് ഡിസംബർ 31 വരെ ...

തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർപട്ടികയിൽ പേര്‌ ചേർക്കാൻ ആധാർ വേണ്ട; നടപടി ക്രമങ്ങൾ ഇങ്ങനെ

നിയമസഭാ തെരഞ്ഞെടുപ്പ് : വോട്ടര്‍പട്ടികയില്‍ ഇന്ന്കൂടി പേര് ചേർക്കാം.. ഇതുവരെ ലഭിച്ചത് 5,38,309 അപേക്ഷകൾ

നിയമസഭാ തെഞ്ഞെടുപ്പിനുള്ള അന്തിമവോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തീയതി ഇന്ന്. നവംബര്‍ 16ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചശേഷം പേര് ചേർക്കുന്നതിനായി ഇതുവരെ 5,38,309 അപേക്ഷകളാണ് ലഭിച്ചത്. ഇന്ന് ...

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ്;   നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

നിയമസഭാ തെരഞ്ഞെടുപ്പ് ; പ്രഖ്യാപനം മാർച്ച് രണ്ടാം വാരം ഉണ്ടായേക്കും

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള പ്രഖ്യാപനം മാർച്ച് രണ്ടാം വാരം ഉണ്ടായേക്കും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തണമെന്നത് ...

Page 3 of 3 1 2 3

Latest News