ELECTION 2021

നിയമസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രഖ്യാപിച്ചു

ഒന്നിലധികമുള്ള തിരിച്ചറിയല്‍ കാര്‍ഡ് നശിപ്പിക്കും, വോട്ട് ചെയ്തുകഴിഞ്ഞാല്‍ മഷിയുണങ്ങും വരെ ബൂത്തിനുള്ളില്‍ തുടരണം; കലക്ടര്‍മാര്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ നിര്‍ദേശം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇരട്ടവോട്ട് കണ്ടെത്തല്‍ ഇലക്ഷന്‍ കമ്മീഷന്‍ പരിശോധിക്കും. ഉദ്യോഗസ്ഥര്‍ നേരിട്ടുചെന്ന് പരിശോധിക്കണം. കലക്ടര്‍മാര്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ നിര്‍ദേശം നൽകി. ഒന്നിലധികമുള്ള ...

‘പിണറായിക്ക് തുടര്‍ഭരണം, ബിജെപിക്ക് ഏഴ് സീറ്റ്’; ഇതാണ് ധാരണയെന്ന് ഉമ്മന്‍ചാണ്ടി

‘പിണറായിക്ക് തുടര്‍ഭരണം, ബിജെപിക്ക് ഏഴ് സീറ്റ്’; ഇതാണ് ധാരണയെന്ന് ഉമ്മന്‍ചാണ്ടി

കോണ്‍ഗ്രസ് ബിജെപി ബന്ധം തെളിയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ഉമ്മന്‍ചാണ്ടി. എല്‍ഡിഎഫിനാണ് ബിജെപിയുമായി ബന്ധമെന്നും ഡീല്‍ സിപിഐഎമ്മും ബിജെപിയും തമ്മിലാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പിണറായിക്ക് തുടര്‍ഭരണം, ...

കേരളത്തില്‍ മുഖ്യമന്ത്രിയെ തട്ടിക്കൊണ്ടു പോയാലും ആരുമറിയില്ല; രമേശ് ചെന്നിത്തല

‘മുന്നണികള്‍ തമ്മിലുള്ള വോട്ടുവ്യത്യാസം ഒന്നോ രണ്ടോ ലക്ഷം, വ്യാജ വോട്ടുകള്‍ നാല് ലക്ഷം’; രമേശ് ചെന്നിത്തല

സിപിഐഎം അനുഭാവികളായ ഉദ്യോഗസ്ഥരാണ് കള്ള വോട്ടിന് അരങ്ങൊരുക്കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിഷ്പക്ഷമായ തിരഞ്ഞെടുപ്പു പ്രക്രിയയെ അട്ടിമറിക്കാനുള്ള ഈ നീക്കം കേരള ചരിത്രത്തില്‍ ആദ്യമാണ്. സംസ്ഥാനത്ത് ...

”ശ്രീധരന്റ്‌റെ ഒന്നാം തിരുമുറിവ്”! ‘ഏത് മഹാനെയും നിമിഷങ്ങള്‍ കൊണ്ട് വിഡ്ഢിത്തം പറയുന്ന നിലയിലേക്ക് എത്തിക്കുന്ന എന്ത് മന്ത്രമാണ് ബിജെപിക്കുള്ളത്?’ ഉത്തരം മരീചികയെന്ന് എംഎ നിഷാദ്

മുഖ്യമന്ത്രിയോടെന്ന പോലെയാണ് ജനങ്ങള്‍ തന്നെ സ്വീകരിക്കുന്നതെന്ന് ഇ.ശ്രീധരന്‍

മുഖ്യമന്ത്രിയോടെന്ന പോലെയാണ് ജനങ്ങള്‍ തന്നെ സ്വീകരിക്കുന്നതെന്ന് പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ഇ.ശ്രീധരന്‍. രാഷ്ട്രീയക്കാരനായിട്ടല്ല മെട്രോമാന്‍ ആയിട്ടാണ് വോട്ടര്‍മാര്‍ കാണുന്നതെന്നും ഇ.ശ്രീധരന്‍ പറഞ്ഞു. സ്‌നേഹിതന്‍മാര്‍ വഴിയാണ് ആര്‍എസ്എസില്‍ ചേര്‍ന്നത്. ...

സോണി സെബാസ്റ്റിയന്‍ അയയുന്നു; ഇരിക്കൂറില്‍ ഇന്നുമുതല്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും; കോണ്‍ഗ്രസിന് ആശ്വാസം

സോണി സെബാസ്റ്റിയന്‍ അയയുന്നു; ഇരിക്കൂറില്‍ ഇന്നുമുതല്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും; കോണ്‍ഗ്രസിന് ആശ്വാസം

ഇരിക്കൂറില്‍ സജീവ് ജോസഫിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പരസ്യപ്രതിഷേധവുമായി രംഗത്തെത്തി കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയായി മാറിയ കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റിയന്‍ അയയുന്നുവെന്ന് റിപ്പോര്‍ട്ട്. മണ്ഡലത്തില്‍ ഇന്ന് നടക്കുന്ന ...

വോട്ടര്‍ പട്ടികയില്‍ പേരില്ല ! മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്‌ക്ക് വോട്ട് ചെയ്യാൻ സാധിക്കില്ല

മത്സരചിത്രം വ്യക്തമായി; 140 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ഥികള്‍; ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മലപ്പുറത്ത്

നിയമസഭാ തിരഞ്ഞെടുപ്പിലെ മത്സര ചിത്രം വ്യക്തമായി. 140 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ഥികളാണ് ഇത്തവണ മത്സര രംഗത്തുളളത്. 2,74,46,039 പേരാണ് അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്ളതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ...

സ്ഥാനാര്‍ത്ഥിത്വം കരഞ്ഞ് വാങ്ങിയതല്ല; ‘ചായക്കട നടത്തിയായിരുന്നു ജീവിതം, താമസം ഇപ്പോഴും വാടകവീട്ടില്‍; ബിന്ദു കൃഷ്ണ

സ്ഥാനാര്‍ത്ഥിത്വം കരഞ്ഞ് വാങ്ങിയതല്ല; ‘ചായക്കട നടത്തിയായിരുന്നു ജീവിതം, താമസം ഇപ്പോഴും വാടകവീട്ടില്‍; ബിന്ദു കൃഷ്ണ

കൊല്ലം: നിയമസഭ സ്ഥാനാര്‍ത്ഥിത്വം താന്‍ കരഞ്ഞുവാങ്ങിയാതാണെന്നത് തെറ്റിദ്ധാരണ മാത്രമെന്ന് കൊല്ലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ജില്ലാ ഡിസിസി പ്രസിഡന്റുമായ ബിന്ദു കൃഷ്ണ. കൊല്ലത്തെ സ്ഥാനാര്‍ത്ഥിത്വം നേരത്തെ ഉറപ്പിച്ചിരുന്നതാണ്. പെട്ടെന്നാണ് ...

നിയമസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രഖ്യാപിച്ചു

വോട്ടര്‍ പട്ടികയിലുള്ള ഇരട്ട വോട്ടുകള്‍ നീക്കം ചെയ്യുമെന്ന് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് കമ്മിഷന്‍

വോട്ടര്‍ പട്ടികയിലുള്ള ഇരട്ട വോട്ടുകള്‍ നീക്കം ചെയ്യുമെന്ന് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് കമ്മിഷന്‍. രണ്ട് ലക്ഷത്തിലേറെ പരാതികള്‍ ലഭിച്ചു. ഇത് അതത് പ്രദേശങ്ങളിലെ കളക്ടര്‍മാര്‍ക്കും ബി.എല്‍.ഒമാര്‍ക്കും അയച്ചുകൊടുക്കും. വോട്ടര്‍ ...

”ശ്രീധരന്റ്‌റെ ഒന്നാം തിരുമുറിവ്”! ‘ഏത് മഹാനെയും നിമിഷങ്ങള്‍ കൊണ്ട് വിഡ്ഢിത്തം പറയുന്ന നിലയിലേക്ക് എത്തിക്കുന്ന എന്ത് മന്ത്രമാണ് ബിജെപിക്കുള്ളത്?’ ഉത്തരം മരീചികയെന്ന് എംഎ നിഷാദ്

ജയിക്കും, ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ മാത്രമേ സംശയമുള്ളൂ: ഇ ശ്രീധരന്‍

പാലക്കാട് മണ്ഡലത്തില്‍ താന്‍ വിജയിക്കുമെന്നും ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ മാത്രമേ സംശയമുള്ളൂവെന്നും ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍. മുഴുവന്‍ മണ്ഡലങ്ങളിലേക്കും പ്രചാരണത്തിന് പോകാന്‍ ഇപ്പോള്‍ ആലോചിക്കുന്നില്ല. നേതാക്കള്‍ ആവശ്യപ്പെട്ടാല്‍ ...

‘ കഷ്ടപ്പെട്ടാണ് അവൾ വളർന്നത്. ഇപ്പോഴും കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു; ബിന്ദുകൃഷ്ണയെക്കുറിച്ച് അച്ഛൻ

‘ കഷ്ടപ്പെട്ടാണ് അവൾ വളർന്നത്. ഇപ്പോഴും കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു; ബിന്ദുകൃഷ്ണയെക്കുറിച്ച് അച്ഛൻ

ബിന്ദുകൃഷ്ണയെക്കുറിച്ച് അച്ഛൻ മുൻ കോൺഗ്രസ് ആദിച്ചനല്ലൂർ മണ്ഡലം പ്രസിഡന്റ് പി. സുകുമാരൻ... ചിന്നക്കട ശാന്തിനഗർ നക്ഷത്ര ഫ്ലാറ്റിലെ 201–ാം നമ്പർ മുറിയിലാണു ബിന്ദുകൃഷ്ണ വാടകയ്ക്കു താമസിക്കുന്നത്. 87 ...

കോൺഗ്രസ്സുമായോ കമ്യൂണിസ്റ്റുമായോ ഒരു കൂട്ടുകെട്ടും ബി.ജെ.പിക്ക് ഇല്ല; നമ്മൾ ജയിക്കില്ല ,എന്നാൽ പിന്നെ എങ്ങനെയും കമ്യൂണിസ്റ്റുകാരെ തോൽപിക്കണം എന്ന് വിചാരിച്ചിരുന്ന കാലം പണ്ടാണെന്ന് ഒ.രാജഗോപാല്‍

കോൺഗ്രസ്സുമായോ കമ്യൂണിസ്റ്റുമായോ ഒരു കൂട്ടുകെട്ടും ബി.ജെ.പിക്ക് ഇല്ല; നമ്മൾ ജയിക്കില്ല ,എന്നാൽ പിന്നെ എങ്ങനെയും കമ്യൂണിസ്റ്റുകാരെ തോൽപിക്കണം എന്ന് വിചാരിച്ചിരുന്ന കാലം പണ്ടാണെന്ന് ഒ.രാജഗോപാല്‍

തിരുവനന്തപുരം : ആര്‍.എസ്.എസ് നേതാവ് ബാലശങ്കറിന്റെ ആരോപണങ്ങൾ തള്ളി മുതിര്‍ന്ന ബി.ജെ.പി. നേതാവ് ഒ.രാജഗോപാല്‍. കോൺഗ്രസ്സുമായോ കമ്യൂണിസ്റ്റുമായോ ഒരു കൂട്ടുകെട്ടും ബി.ജെ.പിക്കില്ലെന്ന് രാജഗോപാൽ പറഞ്ഞു. സുരേന്ദ്രന്റെ മണ്ഡലമാണ് ...

മുഖ്യമന്ത്രിയുടെ കാല് പിടിച്ച് കരഞ്ഞിട്ടും ഈ നിമിഷം വരെ എന്റെ മക്കള്‍ക്ക് നീതി ലഭിച്ചിട്ടില്ല; നേരില്‍ കണ്ട് ചോദിക്കാനുള്ള അവസരമായി ഞാന്‍ ഇതിനെ കാണുന്നു; അച്ഛനെ കൊണ്ട് കുറ്റമേറ്റെടുപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ പോലും ഇപ്പോള്‍ സര്‍വ്വീസില്‍ ഇരിക്കുന്നുണ്ടെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മത്സരിക്കുകയാണെങ്കില്‍ സംഘപരിവാര്‍ പിന്തുണ സ്വീകരിക്കില്ലെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. യുഡിഎഫ് അടക്കമുള്ള ആരുടേയും പിന്തുണ സ്വീകരിക്കും, എന്നാല്‍ മത്സരം ...

നാരായണ സ്വാമിക്ക് സീറ്റില്ല; പുതുച്ചേരിയില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക

നാരായണ സ്വാമിക്ക് സീറ്റില്ല; പുതുച്ചേരിയില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക

പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയപ്പോള്‍ മുന്‍ മുഖ്യമന്ത്രി വി നാരായണസ്വാമിക്ക് സീറ്റില്ല. പ്രധാനപ്പെട്ട 14 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. നാരായണ ...

ഏറ്റുമാനൂരിൽ കോൺഗ്രസിന്റെ ഏഴു മണ്ഡലം കമ്മിറ്റികളും യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന് പിൻതുണ പ്രഖ്യാപിച്ച് രംഗത്ത്

ഏറ്റുമാനൂരിൽ കോൺഗ്രസിന്റെ ഏഴു മണ്ഡലം കമ്മിറ്റികളും യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന് പിൻതുണ പ്രഖ്യാപിച്ച് രംഗത്ത്

ഏറ്റുമാനൂർ: ഏറ്റുമാനൂരിലെ യു.ഡി.എഫ് നേതൃയോഗത്തിൽ കോൺഗ്രസിന്റെ ഏഴു മണ്ഡലം കമ്മിറ്റികളും യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന് പിൻതുണ പ്രഖ്യാപിച്ച് രംഗത്തെത്തി. ഏറ്റുമാനൂർ നഗരസഭ, അതിരമ്പുഴ, ആർപ്പൂക്കര, അയ്മനം, ...

കോന്നിയിൽ എൽഡിഎഫ് പ്രചരണം മുറുകുന്നു; ജനീഷ് കുമാറിനെ നെഞ്ചിലേറ്റി ഇളമണ്ണൂർ

കോന്നിയിൽ എൽഡിഎഫ് പ്രചരണം മുറുകുന്നു; ജനീഷ് കുമാറിനെ നെഞ്ചിലേറ്റി ഇളമണ്ണൂർ

കോന്നി: കോന്നിയിൽ എൽഡിഎഫിൻ്റ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നു. ആദ്യഘട്ട പ്രചാരണത്തിൻ്റെ ഭാഗമായി ഇന്നലെ ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണുർ മേഖലയിൽ പര്യടനം നടത്തി. മേഖലയിലെ വ്യാപാര സ്ഥാപനങ്ങളിൽ വോട്ട് ...

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മത്സരിക്കുന്നു

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മത്സരിക്കുന്നു

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മത്സരിക്കുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്. കുടുംബത്തിനൊപ്പം നില്‍ക്കുമെന്ന വാക്കു പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്ദമുയര്‍ത്താന്‍ കിട്ടുന്ന അവസരമാണിതെന്നും വാളയാര്‍ ...

ഒരു അത്യാവശ്യം വന്നാല്‍ തന്നെ മാറ്റി നിര്‍ത്താനാവില്ല, തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പൊറോട്ടയടിച്ച് റോഷി അഗസ്റ്റിന്‍

ഒരു അത്യാവശ്യം വന്നാല്‍ തന്നെ മാറ്റി നിര്‍ത്താനാവില്ല, തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പൊറോട്ടയടിച്ച് റോഷി അഗസ്റ്റിന്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പൊറോട്ടയടിച്ച് ഇടുക്കിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി റോഷി അഗസ്റ്റിന്‍. ശനിയാഴ്ച്ച രാത്രി കട്ടപ്പനയില്‍ നിന്നും കാഞ്ചിയാറിലേക്ക് പോകുന്ന വഴിയായിരുന്നു സംഭവം. യാത്രക്കിടെ പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന ...

‘ഇനി നീ പ്രധാനമന്ത്രി ആയാലും IAS പദവി രാജിവെച്ചത് ഞാന്‍ മരണം വരെ പൊറുക്കില്ല മോനെ.!!’; സിവില്‍ സര്‍വീസോക്കെ വലിച്ചെറിയാന്‍ മാത്രം മണ്ടനാവരുത് നീ.!!’; രാഷ്‌ട്രീയ തെരഞ്ഞെടുപ്പിനെകുറിച്ച് സരിന്‍

‘ഇനി നീ പ്രധാനമന്ത്രി ആയാലും IAS പദവി രാജിവെച്ചത് ഞാന്‍ മരണം വരെ പൊറുക്കില്ല മോനെ.!!’; സിവില്‍ സര്‍വീസോക്കെ വലിച്ചെറിയാന്‍ മാത്രം മണ്ടനാവരുത് നീ.!!’; രാഷ്‌ട്രീയ തെരഞ്ഞെടുപ്പിനെകുറിച്ച് സരിന്‍

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ താന്‍ ഐഎഎസ് പദവിയില്‍ നിന്നും രാജിവെക്കുമ്പോള്‍ നേരിടേണ്ടി വന്ന എതിര്‍പ്പിനെകുറിച്ചും തന്റെ രാഷ്ട്രീയ തെരഞ്ഞെടുപ്പിനെ കുറിച്ചും തുറന്നെഴുതിയിരിക്കുകയാണ് ഡോ: പി സരിന്‍. ഫേസ്ബുക്ക് ...

‘രണ്ട് മാസത്തിനുള്ളില്‍ യുഡിഎഫ് അധികാരത്തില്‍ വരും, അഴിമതിക്കാരുടെ കൈകളില്‍ വിലങ്ങണിയിക്കും’; എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ കൊള്ളയടിച്ചെന്ന് ചെന്നിത്തല

നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥി പട്ടിക യുഡിഎഫിന്റേതാണെന്ന അവകാശവാദവുമായി രമേശ് ചെന്നിത്തല

നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥി പട്ടിക യുഡിഎഫിന്റേതാണെന്ന അവകാശവാദവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലായ്‌പ്പോഴും പുതുമുഖങ്ങള്‍ക്കും ചെറുപ്പക്കാര്‍ക്കും അവസരം കൊടുക്കുമെന്ന് പറയാറുണ്ടെങ്കിലും ഇത്തരമൊരു മാറ്റം ...

തൃത്താലയില്‍ തെരഞ്ഞെടുപ്പ് ആവേശവുമായി  എംബി രാജേഷ്; മണ്ഡലത്തിലെ യുവാക്കള്‍ക്കൊപ്പം സിക്‌സറടിച്ച് എംബി രാജേഷ്; കണ്ടംക്രിക്കറ്റ് സ്റ്റൈല്‍ പുള്‍ഷോട്ട്, വീഡിയോ

തൃത്താലയില്‍ തെരഞ്ഞെടുപ്പ് ആവേശവുമായി  എംബി രാജേഷ്; മണ്ഡലത്തിലെ യുവാക്കള്‍ക്കൊപ്പം സിക്‌സറടിച്ച് എംബി രാജേഷ്; കണ്ടംക്രിക്കറ്റ് സ്റ്റൈല്‍ പുള്‍ഷോട്ട്, വീഡിയോ

തൃത്താലയില്‍ തെരഞ്ഞെടുപ്പ് ആവേശവുമായി സിപിഐഎം സ്ഥാനാര്‍ത്ഥി എംബി രാജേഷ്. മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിലായി സിപിഐഎം നടത്തുന്ന വ്യത്യസ്ഥമായ ക്യാംപെയ്‌നുകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും രംഗത്ത് വന്നിട്ടുണ്ട്. സ്ഥാനാര്‍ത്ഥി ...

‘എന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിട്ടില്ല’; പിന്‍മാറിയേക്കുമെന്ന സൂചനയുമായി സുരേഷ് ഗോപി; ‘അന്തിമതീരുമാനം ആരോഗ്യസ്ഥിതി കണക്കിലെടുത്ത്’

‘എന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിട്ടില്ല’; പിന്‍മാറിയേക്കുമെന്ന സൂചനയുമായി സുരേഷ് ഗോപി; ‘അന്തിമതീരുമാനം ആരോഗ്യസ്ഥിതി കണക്കിലെടുത്ത്’

നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറിയേക്കുമെന്ന സൂചനയുമായി നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. സ്ഥാനാര്‍ത്ഥിത്വം 100 ശതമാനം ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നും അന്തിമതീരുമാനം ആരോഗ്യസ്ഥിതി കണക്കിലെടുത്തായിരിക്കുമെന്നും സുരേഷ് ഗോപി ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരണപ്പെട്ടത് ആലപ്പുഴ സ്വദേശി

ലോക്‌സഭയില്‍ പോയത് അക്രമ രാഷ്‌ട്രീയത്തിനെതിരെ ഇപ്പോള്‍ വര്‍ഗ്ഗീയതയ്‌ക്കെതിരെ’, ‘ഞങ്ങള്‍ക്ക് ഇതൊന്നും പുത്തരിയല്ല’; എംപി സ്ഥാനം രാജിവെക്കുന്നില്ലെന്ന് കെ മുരളീധരന്‍

ന്യൂഡല്‍ഹി: എംപി സ്ഥാനം രാജിവെച്ചല്ല താന്‍ തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് കെ മുരളീധരന്‍. തെരഞ്ഞെടുപ്പിന് ശേഷമേ എംപി സ്ഥാനം രാജിവെക്കുകയുള്ളൂ. വിജയിച്ചുകഴിഞ്ഞാല്‍ ഉപതെരഞ്ഞെടുപ്പ് പിന്നീടാവും ഉണ്ടാവുകയെന്നും മുരളീധരന്‍ മാധ്യമങ്ങളോട് ...

‘തിങ്കളാഴ്ച മൂന്ന് മണിക്ക് ഞാന്‍ എന്റെ നിലപാട് പ്രഖ്യാപിക്കും. ആരെയും കാത്തുനില്‍ക്കാതെ മുന്നോട്ട് പോകും. പാലക്കാട് ലീഗ് സീറ്റ് ആവശ്യപ്പെടാതെയാണ് അവര്‍ക്ക് കോങ്ങാട് സീറ്റ് നല്‍കിയത്. പട്ടാമ്പി ചോദിച്ചിട്ടും കൊടുത്തില്ല. നെന്മാറ സിഎംപിക്ക് കൊടുത്തു. ഇതിലൊക്കെ പ്രവര്‍ത്തകര്‍ക്ക് ആശങ്കയുണ്ട്’;  പാലക്കാട് കോണ്‍ഗ്രസിന്റെ അന്ത്യകൂദാശയ്‌ക്ക് സമയമായെന്ന് എവി ഗോപിനാഥന്‍

പാലക്കാട്: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും ആരോപണങ്ങളുന്നയിച്ച് എവി ഗോപിനാഥന്‍. പാലക്കാട് ജില്ലാ നേതൃത്വത്തിനെതിരെയാണ് വീണ്ടും അദ്ദേഹം വിമര്‍ശനങ്ങളുന്നയിക്കുന്നത്. ജില്ലയില്‍ പാര്‍ട്ടിയുടെ അന്ത്യകൂദാശയ്ക്ക് സമയമായി. പലസീറ്റുകളും കച്ചവടം നടത്തിയെന്ന ...

‘പാരിതോഷികം വേണ്ട, പകരം എല്‍ഡിഎഫിനൊരു വോട്ടു ചെയ്യൂ’; കളഞ്ഞുകിട്ടിയ പേഴ്‌സ് തിരികെനല്‍കി പങ്കന്‍ അണ്ണന്‍ പറഞ്ഞത്..

‘പാരിതോഷികം വേണ്ട, പകരം എല്‍ഡിഎഫിനൊരു വോട്ടു ചെയ്യൂ’; കളഞ്ഞുകിട്ടിയ പേഴ്‌സ് തിരികെനല്‍കി പങ്കന്‍ അണ്ണന്‍ പറഞ്ഞത്..

വഴിയരികില്‍ നിന്ന് കളഞ്ഞുകിട്ടിയ പേഴ്‌സും പണവും ഉടമയ്ക്ക് തിരിച്ചുനല്‍കിയ വയോധികന്‍, അതിന് പാരിതോഷികം ചോദിച്ചത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കൊരു വോട്ട്. പങ്കന്‍ അണ്ണന്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന ചുമട്ടു ...

കേരള കോൺഗ്രസ് പി ജെ ജോസഫ് വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു: തൊടുപുഴയിൽ പി ജെ ജോസഫ്: കടുത്തുരുത്തിയിൽ മോൻസും , ഏറ്റുമാനൂരിൽ പ്രിൻസ് ലൂക്കോസും മത്സരിക്കും

കേരള കോൺഗ്രസ് പി ജെ ജോസഫ് വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു: തൊടുപുഴയിൽ പി ജെ ജോസഫ്: കടുത്തുരുത്തിയിൽ മോൻസും , ഏറ്റുമാനൂരിൽ പ്രിൻസ് ലൂക്കോസും മത്സരിക്കും

കോട്ടയം : യുഡിഎഫിൽ കേരള കോൺഗ്രസ് പി ജെ ജോസഫ് വിഭാഗത്തിന് വിട്ടു നൽകിയ പത്ത് സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തൊടുപുഴയിൽ പിജെ ജോസഫും , ഇടുക്കിയിൽ ...

മൂവാറ്റുപുഴയിൽ കോൺഗ്രസിനു വനിതാ സ്ഥാനാർഥി; ജോയ്സ് മേരി ആന്‍റണിക്ക് പ്രഥമ പരിഗണന

മൂവാറ്റുപുഴയിൽ കോൺഗ്രസിനു വനിതാ സ്ഥാനാർഥി; ജോയ്സ് മേരി ആന്‍റണിക്ക് പ്രഥമ പരിഗണന

മൂവാറ്റുപുഴ: മൂവാറ്റുപുഴ മണ്ഡലം പിടിക്കാൻ വനിതാ സ്ഥാനാർഥിയെ രംഗത്തിറക്കാനൊരുങ്ങി യു.ഡി.എഫ്. വിജയ സാധ്യത കണക്കിലെടുത്താണ് യുവ വനിതാ സാരഥിയായ ജോയ്സ് മേരി ആന്‍റണിയുടെ പേര് പ്രഥമ പരിഗണനയിലേക്കെത്തുന്നത്. ...

പുതുപ്പള്ളി കിട്ടിയില്ലെങ്കില്‍ മത്സരിക്കാന്‍ തയാറല്ല; നേമത്ത് മത്സരിക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം തള്ളി ഉമ്മന്‍ചാണ്ടി

പുതുപ്പള്ളി കിട്ടിയില്ലെങ്കില്‍ മത്സരിക്കാന്‍ തയാറല്ല; നേമത്ത് മത്സരിക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം തള്ളി ഉമ്മന്‍ചാണ്ടി

നേമത്ത് മത്സരിക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം തള്ളി ഉമ്മന്‍ചാണ്ടി. പുതുപ്പള്ളി ഇല്ലെങ്കില്‍ മത്സരിക്കാനില്ലെന്നാണ് തീരുമാനമെന്നും ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചു. രമേശ് ചെന്നിത്തലയോ കെ. മുരളീധരനോ നേമത്ത് മത്സരിക്കുന്നതില്‍ തനിക്ക് ...

കേരളത്തിൽ ഇനി ഗ്രൂപ്പ് കളി സമ്മതിക്കില്ല; അമിത് ഷാ

കന്യാകുമാരിയിൽ വീടുകൾ കയറി പ്രചാരണം നടത്തി അമിത് ഷാ

കന്യാകുമാരി: കേരളം, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പര്യടനത്തിനായി ആഭ്യന്തര മന്ത്രി അമിത് ഷാ തമിഴ്നാട്ടിൽ എത്തി. തമിഴ്നാട്ടിൽ വീടുകൾ കയറിയുള്ള പ്രചരണത്തിനാണ് അദ്ദേഹം ശ്രദ്ധപതിപ്പിച്ചിരിക്കുന്നത്. ...

പട്ടികജാതി ക്ഷേമസമിതി നേതാക്കളെ അവഗണിച്ച് എ.കെ ബാലന്റെ ഭാര്യയെ കെട്ടിയിറക്കുന്നതില്‍ പാലക്കാട് സി.പി.എമ്മില്‍ അതൃപ്തി

പട്ടികജാതി ക്ഷേമസമിതി നേതാക്കളെ അവഗണിച്ച് എ.കെ ബാലന്റെ ഭാര്യയെ കെട്ടിയിറക്കുന്നതില്‍ പാലക്കാട് സി.പി.എമ്മില്‍ അതൃപ്തി

പാലക്കാട് : പട്ടികജാതി ക്ഷേമസമിതി നേതാക്കളെ അവഗണിച്ച് തരൂരില്‍ മന്ത്രി എ.കെ ബാലന്റെ ഭാര്യയെ കെട്ടിയിറക്കുന്നതില്‍ സി.പി.എമ്മില്‍ അതൃപ്തി. പാലക്കാട് ജില്ലാ നേതൃത്വത്തിന്റെ എതിര്‍പ്പ് മറികടന്നാണ് സംസ്ഥാന ...

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്താനാകില്ല;  കിഫ്ബി ഉദ്യോഗസ്ഥരെ ഇ.ഡിക്ക് വിട്ടുതരില്ലെന്ന് സര്‍ക്കാര്‍

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്താനാകില്ല; കിഫ്ബി ഉദ്യോഗസ്ഥരെ ഇ.ഡിക്ക് വിട്ടുതരില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചൂടേറ്റ് കിഫ്ബി വിവാദം ആളിപ്പടരുന്നതിനിടെ ഉദ്യോഗസ്ഥര്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് സര്‍ക്കാര്‍. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താനാകില്ലെന്ന് ഇ.ഡി നല്‍കിയ സമന്‍സിന് സര്‍ക്കാര്‍ ...

Page 2 of 3 1 2 3

Latest News