FATHER

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

വിവാഹത്തിന്‍റെ മൂന്നാം നാ‌ള്‍ കാമുകനൊപ്പം ഒളിച്ചോട്ടം; തിരികെ എത്തിയ മകളെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

രാജസ്ഥാനിലെ ജയ്‌പൂരില്‍ വിവാഹത്തിന് മൂന്ന് ദിവസത്തിന് ശേഷം കാമുകനൊപ്പം ഒളിച്ചോടിയ മകളെ പിതാവ് കൊലപ്പെടുത്തി. ശങ്കര്‍ ലാല്‍ സൈനി എന്ന 50കാരനാണ് 19 വയസുകാരിയായ മകള്‍ പിങ്കിയെ ...

ആണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി വിതറിയ മധ്യവയസ്ക അറസ്റ്റില്‍

കാലിന് എന്തുപറ്റിയെന്ന് ആരെങ്കിലും ചോദിച്ചാല്‍ ചീനച്ചട്ടിയില്‍ നിന്ന് പൊള്ളലേറ്റതാണെന്നു പറയണം, അയല്‍വീട്ടില്‍ കളിക്കാന്‍ പോയ മൂന്നാം ക്ലാസുകാരിയെ പിതാവ് ചട്ടുകം പഴുപ്പിച്ച്‌ പൊള്ളിച്ചു

അഞ്ചാലുംമൂട്ടില്‍ അയല്‍വീട്ടില്‍ കളിക്കാന്‍ പോയതിന് മൂന്നാം ക്ലാസുകാരിയെ പിതാവ് ചട്ടുകം പഴുപ്പിച്ച്‌ പൊള്ളിച്ചു. അഞ്ച് ദിവസം മുമ്പ് പനയം പഞ്ചായത്തിലെ ഒരു കോളനിയില്‍ ആയിരുന്നു സംഭവം നടന്നത്. ...

പുതുക്കിയ മദ്യവില നിലവില്‍ വന്നു; ബ്രാന്‍ഡുകളുടെ വിലവിവരം ഇങ്ങനെ

അച്ഛന്‍റെ അവസാന ആഗ്രവും സാധിച്ചു നല്‍കി മക്കള്‍; അച്ഛന്‍റെ ചിതാഭസ്മം മദ്യത്തില്‍ കലര്‍ത്തി പ്രിയപ്പെട്ട പബ്ബിന് മുന്നിലെ അഴുക്കുചാലില്‍ ഒഴുക്കി മക്കള്‍

അച്ഛന്‍റെ ചിതാഭസ്മം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം 'നിമഞ്ജനം' ചെയ്ത് കുടുംബം. കെവിന്‍ മക്ഗ്ലിന്‍ഷെയുടെ കുടുംബമാണ് അദ്ദേഹം ആഗ്രഹിച്ചതുപോലെ ചിതാഭസ്മം ഒഴുക്കിയത്. കെവിന് ഏറെ പ്രിയപ്പെട്ട പബ്ബിന് മുന്നിലെ അഴുക്കുചാലിലാണ് ...

മകള്‍ക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ച പിതാവ് അറസ്റ്റില്‍

മകള്‍ക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ച പിതാവ് അറസ്റ്റില്‍

തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ഥിനിയായ മകളുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ച പിതാവ് അറസ്റ്റില്‍. കിളിമാനൂര്‍ സ്വദേശിയായ ഇയാള്‍ക്ക് 62 വയസ്സുണ്ട്. അറസ്റ്റിലായത് യു എ ...

കോളേജ് വിദ്യാര്‍ത്ഥിനിയെ മുന്‍കാമുകന്റെ നേതൃത്വത്തില്‍ കൂട്ടബലാത്സംഗം ചെയ്തശേഷം കുത്തിപ്പരിക്കേല്‍പ്പിച്ച്‌ ചാക്കില്‍ കെട്ടി റെയില്‍വേട്രാക്കില്‍ തളളി

കൊല്ലത്ത് 15കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; പിതാവ് അറസ്റ്റിൽ

കൊല്ലത്ത് 15കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി. ചാത്തന്നൂരാണ് സംഭവം. പിതാവും സഹോദരന്റെ സുഹൃത്തും ചേർന്നാണ് പീഡിപ്പിച്ചത്. നിലവിൽ പെൺകുട്ടി മൂന്ന് മാസം ​ഗർഭിണിയാണ്. മുന്നണി ഏതായാലും പാലായിൽ തന്നെ ...

വർഷങ്ങളായി കേരളത്തിലും തമിഴ്നാട്ടിലും അലഞ്ഞു…  ഭർത്താവ് ഉപേക്ഷിച്ച മകളെ അച്ഛൻ കണ്ടെത്തുന്നത് 8 വർഷത്തിനു ശേഷം

വർഷങ്ങളായി കേരളത്തിലും തമിഴ്നാട്ടിലും അലഞ്ഞു… ഭർത്താവ് ഉപേക്ഷിച്ച മകളെ അച്ഛൻ കണ്ടെത്തുന്നത് 8 വർഷത്തിനു ശേഷം

കോട്ടയം ∙ ഭർത്താവ് ഉപേക്ഷിച്ചതോടെ കൈക്കുഞ്ഞുമായി അഭയകേന്ദ്രത്തിൽ കഴിഞ്ഞ മധ്യപ്രദേശ് സ്വദേശിനി 8 വർഷത്തിനു ശേഷം കുടുംബത്തിന്റെ തണലിൽ. സ്വന്തം വീട്ടിലേക്കു തിരിച്ചുപോകാൻ കഴിയാതെ ഗാന്ധിനഗർ സാന്ത്വനത്തിന്റെ ...

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു ; യുവാവ് അറസ്റ്റില്‍

പാലക്കാട് നെല്ലായയില്‍ പിതാവിനെ തലക്കടിച്ച് കൊന്ന കേസില്‍ മകന്‍ അറസ്റ്റില്‍

പാലക്കാട് നെല്ലായയിൽ അച്ഛനെ തലക്കടിച്ച് കൊന്ന കേസില്‍ മകന്‍ പിടിയിലായി. നെല്ലായ പള്ളിപ്പടി സ്വദേശി വാപ്പുട്ടി ഹാജിയാണ് കൊല്ലപ്പെട്ടത്. മകൻ അഫ്സലിനെയാണ് ചെര്‍പ്പുളശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ...

19 കാരിക്ക് ക്രൂര പീഡനം; വായിൽ തുണിതിരുകി,സ്വകാര്യഭാഗങ്ങളിൽ ഇരുമ്പുകമ്പി കയറ്റി; 52 കാരൻ അറസ്റ്റിൽ

മാതാവ് ജോലിക്ക് പോകുന്ന അവസരത്തില്‍ 10 വയസുകാരിക്ക് നേരെ പിതാവിന്റെ ലൈംഗിക അതിക്രമം

അഞ്ചല്‍: മാതാവ് ജോലിക്ക് പോകുന്ന അവസരത്തില്‍ 10 വയസുകാരിക്ക് നേരെ പിതാവിന്റെ ലൈംഗിക അതിക്രമം. സംഭവം പുറംലോകം അറിഞ്ഞതോടെ ഒളിവില്‍ പോയ പ്രതിക്ക് വേണ്ടി പൊലീസ് അന്വേഷണം ...

സ്ത്രീധനമായി ബൈക്ക് നല്‍കിയില്ല; ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ചു

പഠിക്കാത്തതിനെ തുടർന്ന് പിതാവ് 10 വയസ്സുകാരനെ പെട്രോളൊഴിച്ച് തീവച്ചു

പഠിക്കാത്തതിനെ തുടർന്ന് പിതാവ് 10 വയസ്സുകാരനെ പെട്രോളൊഴിച്ച് തീവച്ചു. 60 ശതമാനം പൊള്ളലേറ്റ ആറാം ക്ലാസുകാരൻ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ  ചികിത്സയിലാണ്. പൊലീസ് പിതാവിനെ കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൻ്റെ സമയത്ത് ...

കുട്ടികളെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിൽ

കുട്ടികളെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിൽ

കുട്ടികളെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിലായി. അറസ്റ്റിലായത് തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ സുനിൽകുമാറാ(45)ണ്. മർദന ദൃശ്യം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് നടപടി ഉണ്ടായത്. രണ്ട് കുഞ്ഞുങ്ങളെ ...

പിതാവ് ജയിലില്‍, അമ്മ ഉപേക്ഷിച്ച് പോയി; തെരുവില്‍ നായയ്‌ക്കൊപ്പം അങ്കിതിന്റെ ജീവിതം, ബലൂണ്‍ വിറ്റും ചായക്കടയില്‍ ജോലിയെടുത്തും ഈ 10 വയസുകാരന്‍

പിതാവ് ജയിലില്‍, അമ്മ ഉപേക്ഷിച്ച് പോയി; തെരുവില്‍ നായയ്‌ക്കൊപ്പം അങ്കിതിന്റെ ജീവിതം, ബലൂണ്‍ വിറ്റും ചായക്കടയില്‍ ജോലിയെടുത്തും ഈ 10 വയസുകാരന്‍

മുസാഫര്‍നഗര്‍: പിതാവ് ജയിലില്‍ ആയതോടെ അമ്മ ഉപേക്ഷിച്ചുപോയി. ശേഷം 10 വയസുകാരന്‍ അങ്കിതിന്റെ ജീവിതം തെരുവിലാണ്. ഒരു നായ കുട്ടിക്കൊപ്പമാണ് ഇപ്പോള്‍ അങ്കിതിന്റെ ജീവിതം. തെരുവില്‍ ബലൂണ്‍ ...

20 വയസുകാരിയെ പിതാവ് ക്രിക്കറ്റ് സ്റ്റമ്ബ് കൊണ്ട് അടിച്ചുകൊന്നു

പനാജി: ഗോവയില്‍ അച്ഛന്‍ 20 വയസുകാരിയെ ക്രിക്കറ്റ് സ്റ്റമ്ബ് കൊണ്ട് അടിച്ചുകൊന്നു. യുവാവുമായുളള പ്രണയ ബന്ധത്തില്‍ അച്ഛന്‍ എതിരായിരുന്നുവെന്നും എന്നാല്‍ അച്ഛനെ ധിക്കരിച്ച്‌ പ്രണയം മുന്നോട്ടു പോകാനുളള ...

ഹത്‌റാസിലെ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് പൊലീസ്

ഹത്രാസ് ബലാത്സംഗക്കേസ്; സിബിഐ അന്വേഷണം വേണമെന്ന് പെണ്‍കുട്ടിയുടെ പിതാവ്

ലക്‌നൗ: ഹത്രാസില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യമുയർത്തി പെണ്‍കുട്ടിയുടെ കുടുംബം രംഗത്ത്. ഉത്തര്‍പ്രദേശ് പൊലീസില്‍ വിശ്വാസമില്ലെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നത്. മാര്‍ച്ച്‌ ...

തിരുവല്ലത്ത് പിഞ്ചു കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തിയത് കുടുംബ വഴക്കിനെ തുടർന്ന്

തിരുവല്ലത്ത് പിഞ്ചു കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തിയത് കുടുംബ വഴക്കിനെ തുടർന്ന്

തിരുവല്ലത്ത് പിഞ്ചു കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തിയത് കുടുംബ വഴക്കിനെ തുടർന്നെന്ന് പോലീസ് റിപ്പോർട്ട്. കൊലപാതകം ഇയാൾ മുൻകൂട്ടി നിശ്ചയിച്ചിരുന്നുവെന്നും തെറ്റിദ്ധരിപ്പിക്കുന്ന മൊഴി നൽകി പോലീസിനെ കബളിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ...

പിഞ്ചു കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊന്നു

പിഞ്ചു കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊന്നു

തിരുവനന്തപുരം: തിരുവല്ലം പാച്ചല്ലൂരില്‍ 40 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. കുഞ്ഞിന്‍റെ നൂലുകെട്ട് ദിവസമായിരുന്നു കൊലപാതകം. പിതാവ് കുഞ്ഞിനെ മാത്രം തിരുവല്ലത്തേയ്ക്ക് കൊണ്ടുവന്നത് നൂലുകെട്ടിന് ...

വ​യോ​ധി​ക​നാ​യ പി​താ​വി​നെ മ​ര്‍​ദ്ദി​ച്ച കേ​സി​ല്‍ മൂ​ന്നു മാ​സ​മാ​യി ഒളിവില്‍ കഴിഞ്ഞ മകന്‍ അറസ്​റ്റില്‍

വ​യോ​ധി​ക​നാ​യ പി​താ​വി​നെ മ​ര്‍​ദ്ദി​ച്ച കേ​സി​ല്‍ മൂ​ന്നു മാ​സ​മാ​യി ഒളിവില്‍ കഴിഞ്ഞ മകന്‍ അറസ്​റ്റില്‍

തിരുവല്ല: വ​യോ​ധി​ക​നാ​യ പി​താ​വി​നെ ക്രൂരമായി മ​ര്‍​ദ്ദി​ച്ച കേ​സി​ല്‍ മൂ​ന്നു മാ​സ​മാ​യി ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന മ​ക​നെ പോലീസ് അറസ്റ്റ് ചെയ്തു. ക​വി​യൂ​ര്‍ ക​ണി​യാ​ന്പാ​റ കൊ​ടി​ഞ്ഞൂ​ര്‍ പ​ന​ങ്ങാ​യി​ല്‍ ഏ​ബ്ര​ഹാം ജോ​സ​ഫി​നെ ...

മദ്യലഹരിയില്‍ 8 മാസം പ്രായമായ  സ്വന്തം കുഞ്ഞിനെ അച്ഛന്‍ വലിച്ചെറിഞ്ഞു; അമ്മ ചൈല്‍ഡ് ലൈന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അച്ഛനെ  പൊലീസ് ചോദ്യം ചെയ്തു

മദ്യലഹരിയില്‍ 8 മാസം പ്രായമായ സ്വന്തം കുഞ്ഞിനെ അച്ഛന്‍ വലിച്ചെറിഞ്ഞു; അമ്മ ചൈല്‍ഡ് ലൈന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അച്ഛനെ പൊലീസ് ചോദ്യം ചെയ്തു

എറണാകുളം തിരുവാങ്കുളത്ത് 8 മാസം പ്രായമായ കുഞ്ഞിനെ അച്ഛൻ ഉപദ്രവിച്ചതായി പരാതി. കുഞ്ഞിന്‍റെ അമ്മ ചൈല്‍ഡ് ലൈന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അച്ഛൻ ആനന്ദിനെ പൊലീസ് ചോദ്യം ...

പ്രവാസി മലയാളികളുടെ മൃതദേഹം ഇനി മുതൽ സൗജന്യമായി നാട്ടിലെത്തും

വൈദികന്‍റെ മൃതദേഹം പള്ളിമുറ്റത്തെ കിണറ്റിൽ; സിസിടിവി ഓഫാക്കിയ നിലയില്‍

കോട്ടയം: കോട്ടയം അയർക്കുന്നത്ത് കാണാതായ പുന്നത്തുറ സെന്റ് തോമസ് ചർച്ച് (വെള്ളാപ്പള്ളി പള്ളി) വികാരി ഫാ. ജോർജ് എട്ടുപറയിലിന്റെ (55) മൃതദേഹം കണ്ടെത്തി. എടത്വ സ്വദേശിയാണ്. പള്ളിവക ...

കോവിഡ് ദുരിതം മാറാന്‍ ദൈവത്തിന് മനുഷ്യക്കുരുതി നല്‍കി പൂജാരി: തലവെട്ടിമാറ്റിയത് ക്ഷേത്രത്തിനുള്ളില്‍ വെച്ച്‌

സര്‍ക്കാര്‍ ജോലി നേടാൻ സര്‍വീസിലുള്ള അച്ഛനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി മകന്‍

ഹൈദരാബാദ് : സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനായി സര്‍വീസിലുള്ള അച്ഛനെ മകന്‍ കൊലപ്പെടുത്തി. തെലങ്കാനയിലെ കോതൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. അമ്മയുടെയും സഹോദരന്റെയും സമ്മതത്തോടെയായിരുന്നു ഇയാള്‍ കൊലപാതകം നടത്തിയത്. ...

നടന്‍ ടൊവിനോ തോമസ് വീണ്ടും അച്ഛനായി, ആശംസകളറിയിച്ച്‌ താരങ്ങളും ആരാധകരും

നടന്‍ ടൊവിനോ തോമസ് വീണ്ടും അച്ഛനായി, ആശംസകളറിയിച്ച്‌ താരങ്ങളും ആരാധകരും

നടന്‍ ടൊവിനോ തോമസ് വീണ്ടും അച്ഛനായി. താന്‍ ഒരു ആണ്‍കുഞ്ഞിന്റെ അച്ഛനായ വിവരം സോഷ്യല്‍ മീഡിയയിലൂടെയാണ് ടൊവിനോ അറിയിച്ചത്. ഭാര്യയെക്കുറിച്ചും മകളെക്കുറിച്ചുമൊക്കെ പറഞ്ഞിരുന്നുവെങ്കിലും കുഞ്ഞതിഥിയെ കാത്തിരിക്കുകയാണെന്ന വിവരം ...

ഉറക്കമുണര്‍ന്നു വന്ന ഒമ്പതുവയസുകാരന്‍ അമ്മയേയും അന്യപുരുഷനേയും കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടു: സംഭവം അച്ഛനോട് പറയുമെന്ന് പറഞ്ഞ മകനെ കഴുത്ത് ഞെരിച്ച്‌ കൊന്നു

ഉറക്കമുണര്‍ന്നു വന്ന ഒമ്പതുവയസുകാരന്‍ അമ്മയേയും അന്യപുരുഷനേയും കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടു: സംഭവം അച്ഛനോട് പറയുമെന്ന് പറഞ്ഞ മകനെ കഴുത്ത് ഞെരിച്ച്‌ കൊന്നു

ഹൈദരാബാദ്: രഹസ്യബന്ധം അച്ഛനെ അറിയിക്കുമെന്ന് അമ്മയെ ഭീഷണിപ്പെടുത്തിയ ഒമ്പതുവയസുകാരനെ അമ്മ തന്നെ ശ്വാസംമുട്ടിച്ച്‌ കൊന്നു. ഇവരും 60 വയസുകാരനായ ഒരാളും തമ്മിലുള്ള ബന്ധം പുറത്തുപറയും എന്ന് പറഞ്ഞതിനായിരുന്നു ...

അച്ഛന്‍ ബിജെപിക്ക് വോട്ട് ചെയ്യും; തടയാനായി മകന്‍ ചെയ്തത്!

അച്ഛന്‍ ബിജെപിക്ക് വോട്ട് ചെയ്യും; തടയാനായി മകന്‍ ചെയ്തത്!

ന്യൂഡല്‍ഹി: ബിജെപിക്ക് വോട്ട് ചെയ്യുന്നത് തടയാന്‍ മകന്‍ അച്ഛനെ മുറിയില്‍ പൂട്ടിയിട്ടു. ഡല്‍ഹിയിലെ മുനിര്‍കയിലാണ് ബിജെപിക്ക് വോട്ട് ചെയ്യാതിരിക്കാന്‍ അച്ഛനെ മകന്‍ പൂട്ടിയിട്ടത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ ...

കല്ല്യാണം വിളിക്കാനെത്തിയ യുവാക്കള്‍ പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു; പിതാവിന് 30 വർഷം കഠിന തടവ്

കൊച്ചി: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് 30 വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ. ചിറ്റൂരിലെ പന്നിവളർത്തൽ കേന്ദ്രത്തിൽ ജോലിക്ക് വന്ന നേപ്പാൾ സ്വദേശി ...

സ്ക്കൂൾ വിദ്യാർത്ഥിയുടെ മുഖത്തടിച്ചെന്ന് പരാതി: പ്രിൻസിപ്പാളിനെതിരെ കേസ്

പട്ടിണി മൂലം കുട്ടികളെ ശിശുക്ഷേമസമിതിക്ക് കൈമാറിയ സംഭവം; പിതാവ് അറസ്റ്റില്‍

കൈതമുക്കില്‍ പട്ടിണി മൂലം കുട്ടികളെ അമ്മ ശിശുക്ഷേമസമിതിക്ക് കൈമാറിയ സംഭവത്തിൽ പിതാവ് കുഞ്ഞുമോന്‍ അറസ്റ്റില്‍.ഭാര്യയെയും കുട്ടികളെയും മര്‍ദിച്ചെന്ന പരാതിയിലാണ് കുഞ്ഞുമോനെ വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസമാണ് ...

സ്ത്രീധനമായി ബൈക്ക് നല്‍കിയില്ല; ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ചു

പ്രണയബന്ധം ചോദ്യം ചെയ്തു; പതിനഞ്ചുകാരി പിതാവിനെ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചു

ബം​ഗ​ളൂ​രു: പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ​തി​ന​ഞ്ചു​കാ​രി​യാ​യ മ​ക​ള്‍ അ​റ​സ്റ്റി​ല്‍. പ്രണയം ചോദ്യം ചെയ്ത് പി​താ​വ് മ​ക​ളെ മ​ര്‍​ദ്ദി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തു​ക​യും മൃ​ത​ദേ​ഹം ക​ത്തി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് ...

രാഖിയുടെ കൊലപാതകത്തില്‍ അഖിലിന്റെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് രാജൻ

രാഖി കൊലപാതകം; കുഴിയെടുത്തതും കമുക് നട്ടതും താന്‍ തന്നെയാണെന്ന് സമ്മതിച്ച് അഖിലിന്റെ അച്ഛന്‍

തിരുവനന്തപുരം: അമ്പൂരിൽ രാഖിയെ കൊലപ്പെടുത്തി വീട്ടു വളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ വൻ ഗൂഢാാലോചന നടന്നതായി സംശയം നില നിന്നിരുന്നു. അഖിൽ ഒളിവിലാണെന്നായിരുന്നു പോലീസ് ആദ്യം വ്യക്തമാക്കിയിരുന്നത്. എന്നാൽ ...

വിദ്യാര്‍ത്ഥിയിൽ നിന്ന് സഹപാഠികള്‍ തട്ടിയെടുത്തത് 2.5 ലക്ഷം രൂപ

വിദ്യാര്‍ത്ഥിയിൽ നിന്ന് സഹപാഠികള്‍ തട്ടിയെടുത്തത് 2.5 ലക്ഷം രൂപ

നവി മുംബൈ: സുഹൃത്തില്‍ നിന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ പണവും ആഭരണവുമായി 2.80 ലക്ഷം രൂപ തട്ടിയെടുത്തു. കാമോതെയിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് സുഹൃത്തില്‍ ...

ഭർത്താവിന്റെ മരണത്തിനു പിന്നാലെ മകളെയും വിധി  കവർന്നെടുത്തു; ബാക്കിയായത് ടിക്ക് ടോക്കിലെ അവളുടെ ചിരി!!!

ഭർത്താവിന്റെ മരണത്തിനു പിന്നാലെ മകളെയും വിധി കവർന്നെടുത്തു; ബാക്കിയായത് ടിക്ക് ടോക്കിലെ അവളുടെ ചിരി!!!

കൊല്ലം: വിധി ആരുണിയെ തട്ടിയെടുത്തത് പനിയുടെ രൂപത്തിലായിരുന്നു. കടുത്ത പനിയെ തുടര്‍ന്ന് തലച്ചോറിലുണ്ടായ അണുബാധ മൂലമാണ് ആരുണി എസ് കുറുപ്പ്(9) മരിച്ചത്. കണ്ണനല്ലൂര്‍ ചേരിക്കോണം രമ്യയില്‍ പരേതനായ ...

ഒ​ന്നേ​കാ​ൽവ​യ​സു​കാ​രി​യുടെ കൊലപാതകം : അ​മ്മ അ​റ​സ്റ്റി​ൽ

പിഞ്ചു കു​ഞ്ഞി​നെ നി​ല​ത്ത​ടി​ച്ചു കൊ​ന്ന പിതാവ് അറസ്റ്റിൽ

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ദ​മോ​യി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ പിതാവ് നാ​ല് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ പി​താ​വ് നി​ല​ത്ത​ടി​ച്ചു കൊ​ന്നു. ഭാ​ര്യ​യു​മാ​യി ഉ​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ​യാ​ണ് കു​ട്ടി​യെ നി​ല​ത്ത​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ...

ഒളിച്ചോടി വിവാഹം കഴിച്ചതിന്റെ പേരിൽ അച്ഛന്റെ വക മകൾക്ക് ശവസംസ്‌കാര ചടങ്ങുകൾ

ഒളിച്ചോടി വിവാഹം കഴിച്ചതിന്റെ പേരിൽ അച്ഛന്റെ വക മകൾക്ക് ശവസംസ്‌കാര ചടങ്ങുകൾ

പ്രണയിച്ച്‌ ഒളിച്ചോടി വിവാഹം കഴിച്ചതിന്റെ പേരില്‍ മകളുടെ സംസ്കാര ചടങ്ങുകള്‍ക്ക് നാട്ടുകാരെ ക്ഷണിച്ച്‌ ഒരച്ഛന്‍. തന്റെ മകള്‍  മരിച്ചെന്ന ശവസംസ്കാര ചടങ്ങിന്റെ തിയ്യതി കുറിച്ചുകൊണ്ടാണ് പെണ്‍കുട്ടിയുടെ പിതാവ് ...

Page 2 of 3 1 2 3

Latest News