FIRE ACCIDENT

കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ തീപിടിത്തം; തീയണയ്‌ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ തീപിടിത്തം; തീയണയ്‌ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

കൊച്ചി: കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ ഇന്ന് പുലർച്ചെ ആറുമണിയോടെ തീപിടിത്തം.  തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലാണ് തീപിടിത്തം ഉണ്ടായത്. ബസ് ...

ഭോപ്പാലിൽ കമലാ നെഹ്‌റു ആശുപത്രിയിലെ കുട്ടികളുടെ വാർഡിൽ അഗ്നിബാധ; നാല് കുഞ്ഞുങ്ങൾ വെന്തുമരിച്ചു; 36 നവജാത ശിശുക്കളെ രക്ഷപ്പെടുത്തി; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

ഭോപ്പാലിൽ കമലാ നെഹ്‌റു ആശുപത്രിയിലെ കുട്ടികളുടെ വാർഡിൽ അഗ്നിബാധ; നാല് കുഞ്ഞുങ്ങൾ വെന്തുമരിച്ചു; 36 നവജാത ശിശുക്കളെ രക്ഷപ്പെടുത്തി; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ സർക്കാർ ആശുപത്രിയിൽ തീപ്പിടിത്തം. സംസ്ഥാനത്തെ കമലാ നെഹ്‌റു ആശുപത്രിയിലെ കുട്ടികളുടെ വാർഡിലാണ് അഗ്നിബാധയുണ്ടായത്. അപകടത്തിൽ നാല് കുട്ടികൾ മരിച്ചതായാണ് വിവരം. ആശുപത്രിയിലെ മൂന്നാം ...

കൊതുകിനെ കൊല്ലാനുള്ള മൊസ്‌കിറ്റോ കോയിലിന് തീപിടിച്ച് വീടുകത്തി, കുടുംബത്തിലെ നാല് പേര്‍ മരിച്ചു

കൊതുകിനെ കൊല്ലാനുള്ള മൊസ്‌കിറ്റോ കോയിലിന് തീപിടിച്ച് വീടുകത്തി, കുടുംബത്തിലെ നാല് പേര്‍ മരിച്ചു

ഡല്‍ഹി: ഡല്‍ഹി ഓള്‍ഡ് സീമാപുരിയില്‍  വീടിന് തീപിടിച്ച്  കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്. കൊതുകിനെ കൊല്ലാനുള്ള മൊസ്‌കിറ്റോ കോയിലിന് ...

ഓട്ടോ ഡ്രൈവര്‍ ഓട്ടോയിലിരുന്ന് തീ കൊളുത്തി മരിച്ചു

തീപ്പിടിത്തം; ഡൽഹിയിൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം

ഡല്‍ഹി; ഡല്‍ഹിയിലുണ്ടായ തീ​പി​ടി​ത്ത​ത്തെ തു​ട​ര്‍​ന്ന് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ര്‍​ മരിച്ചു.ചൊ​വ്വാ​ഴ്ച രാ​വി​ലെയാണ് സംഭവം. ഡ​ല്‍​ഹി​യി​ലെ ഓ​ള്‍​ഡ് സീ​മാ​പു​രി മേ​ഖ​ല​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. വീ​ടി​ന്‍റെ മൂ​ന്നാം നി​ല​യി​ല്‍ ...

മിഠായിത്തെരുവില്‍ അനധികൃത നിര്‍മാണം  തടഞ്ഞില്ലെങ്കില്‍ വലിയ ദുരന്തം നേരിടേണ്ടിവരുമെന്ന് ​ പൊലീസ്​ റിപ്പോര്‍ട്ട്

മിഠായിത്തെരുവില്‍ അനധികൃത നിര്‍മാണം തടഞ്ഞില്ലെങ്കില്‍ വലിയ ദുരന്തം നേരിടേണ്ടിവരുമെന്ന് ​ പൊലീസ്​ റിപ്പോര്‍ട്ട്

കോ​ഴി​ക്കോ​ട്​: ദി​വ​സ​വും നിരവധി പേ​രെ​ത്തു​ന്ന മി​ഠാ​യി​ത്തെ​രു​വിലെ​ മേ​ഖ​ല​യി​ലെ അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​ങ്ങ​ളും മ​റ്റു നി​യ​മ​ലം​ഘ​ന​ങ്ങ​ളും ത​ട​ഞ്ഞ്​​ സു​ര​ക്ഷ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ വ​ന്‍ ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​കു​മെ​ന്ന്​ പൊ​ലീ​സി​ന്റെ  അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്. തു​ട​ര്‍ ...

അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടുത്തത്തില്‍ അമ്മയും മകളും ദാരുണമായി മരിച്ചു, തീജ്വാലകള്‍ക്കുള്ളില്‍ കുടുങ്ങി സഹായത്തിനായി അപേക്ഷിക്കുന്ന യുവതിയുടെ ദയനീയ ദൃശ്യങ്ങള്‍ പുറത്ത്

അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടുത്തത്തില്‍ അമ്മയും മകളും ദാരുണമായി മരിച്ചു, തീജ്വാലകള്‍ക്കുള്ളില്‍ കുടുങ്ങി സഹായത്തിനായി അപേക്ഷിക്കുന്ന യുവതിയുടെ ദയനീയ ദൃശ്യങ്ങള്‍ പുറത്ത്

ബെംഗളൂരു: ചൊവ്വാഴ്ച ബെംഗളൂരുവിൽ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടുത്തത്തില്‍ അമ്മയും മകളും ദാരുണമായി മരിച്ചു. തീജ്വാലകള്‍ക്കുള്ളില്‍ കുടുങ്ങി സഹായത്തിനായി അപേക്ഷിക്കുന്ന യുവതിയുടെ ദയനീയ ദൃശ്യങ്ങള്‍ പുറത്ത് . ദൃശ്യങ്ങളിൽ ഒരു ...

മലപ്പുറം മേലങ്ങാടിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്ക് പൂർണമായും കത്തി നശിച്ചു

മലപ്പുറം മേലങ്ങാടിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്ക് പൂർണമായും കത്തി നശിച്ചു

മലപ്പുറം: മേലങ്ങാടിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു. ബൈക്ക് പൂർണമായും അഗ്‌നിക്കിരയായി. ശനിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. ബൈക്ക് കത്തുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാകരാണ് രക്ഷാപ്രവർത്തനം നടത്തിയത്. മാമ്പറ പെട്രോൾ ...

ഡല്‍ഹി ദ്വാരകയില്‍ ഹോട്ടലില്‍ തീപിടുത്തം, രണ്ട് പേര്‍ മരിച്ചു

ഡല്‍ഹി ദ്വാരകയില്‍ ഹോട്ടലില്‍ തീപിടുത്തം, രണ്ട് പേര്‍ മരിച്ചു

ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ദ്വാരകയിലെ ഒരു ഹോട്ടലിൽ ഇന്ന് രാവിലെ ഉണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. സെക്ടർ 8 ലെ കൃഷ്ണ ഹോട്ടലിൽ രാവിലെ 7.25 ...

12 തവണയായി പൊലീസ് 4,800 രൂപ പിഴയിട്ടു; മദ്യലഹരിയില്‍ ബൈക്ക് കത്തിച്ച് യുവാവിന്റെ പരാക്രമം

12 തവണയായി പൊലീസ് 4,800 രൂപ പിഴയിട്ടു; മദ്യലഹരിയില്‍ ബൈക്ക് കത്തിച്ച് യുവാവിന്റെ പരാക്രമം

ഹൈദരാബാദ്: തുടര്‍ച്ചയായി പൊലീസ് പിഴയിട്ടതോടെ മദ്യലഹരിയില്‍ ബൈക്ക് കത്തിച്ച് യുവാവിന്റെ പരാക്രമം. 12 തവണയായി ഇയാളില്‍ നിന്ന് പൊലീസ് 4,800 രൂപയാണ്‌ പിഴയിട്ടത്. തെലങ്കാന വിക്രാബാദ് സ്വദേശിയായ ...

വടക്കുകിഴക്കൻ ചൈനയിൽ വെയർഹൗസ്‌ തീപിടുത്തത്തിൽ 14 പേർ മരിച്ചു, 26 പേർക്ക് പരിക്കേറ്റു

വടക്കുകിഴക്കൻ ചൈനയിൽ വെയർഹൗസ്‌ തീപിടുത്തത്തിൽ 14 പേർ മരിച്ചു, 26 പേർക്ക് പരിക്കേറ്റു

വടക്കുകിഴക്കൻ ചൈനയിൽ ശനിയാഴ്ച ഉണ്ടായ ഒരു വെയർഹൗസ്‌ തീപിടുത്തത്തിൽ പതിനാല് പേർ മരിക്കുകയും പന്ത്രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വടക്കുകിഴക്കൻ പ്രവിശ്യയായ ...

ഇറാഖിലെ ആശുപത്രിയില്‍ കോവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ വന്‍ തീപ്പിടുത്തം; അമ്പതിലധികം പേര്‍ വെന്തുമരിച്ചു

ഇറാഖിലെ ആശുപത്രിയില്‍ കോവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ വന്‍ തീപ്പിടുത്തം; അമ്പതിലധികം പേര്‍ വെന്തുമരിച്ചു

ഇറാഖിലെ ആശുപത്രിയില്‍ കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലുണ്ടായ തീപിടുത്തത്തില്‍ രോഗികള്‍ വെന്തുമരിച്ചു. തെക്കന്‍ നഗരമായ നാസിരിയയിലെ അല്‍ ഹുസൈന്‍ ആശുപത്രിയിലാണ് അപകടമുണ്ടായത്. കൊവിഡ് രോഗബാധിതരുടെ ഐസോലേഷന്‍ വാര്‍ഡിയിരുന്നു അപകടമുണ്ടായത്. ...

ഹൈദരാബാദിന് സമീപമുള്ള ഫാർമ കമ്പനിയിൽ വൻ തീപിടുത്തം, ആളപായമില്ല

ഹൈദരാബാദിന് സമീപമുള്ള ഫാർമ കമ്പനിയിൽ വൻ തീപിടുത്തം, ആളപായമില്ല

ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ നിർമാണ യൂണിറ്റിൽ ശനിയാഴ്ച രാത്രി 7 മണിയോടെ വൻ തീപിടുത്തം. തീ നിയന്ത്രിക്കാൻ അഗ്നിശമന ഉദ്യോഗസ്ഥർക്ക് 9 മുതൽ 10 ...

ഇന്ധനം നിറയ്‌ക്കുന്നതിനിടെ കാറുടമയുടെ കൈയിൽ നിന്ന് സിഗിരറ്റ്നിലത്തുവീണു; പെട്രോൾ പമ്പിൽ കാറിന് തീപ്പിടിച്ചു, വിഡിയോ

ഇന്ധനം നിറയ്‌ക്കുന്നതിനിടെ കാറുടമയുടെ കൈയിൽ നിന്ന് സിഗിരറ്റ്നിലത്തുവീണു; പെട്രോൾ പമ്പിൽ കാറിന് തീപ്പിടിച്ചു, വിഡിയോ

റിയാദ്: ഇന്ധനം നിറയ്‍ക്കുന്നതിനിടെ പെട്രോൾ പമ്പിൽ തീപ്പിടുത്തം. കാറുടമയുടെ കൈയിൽ നിന്ന് സിഗിരറ്റ് നിലത്തുവീണതാണ് അപകടത്തിന് കാരണം. പമ്പ് ജീവനക്കാരന്റെ ശരീരത്തിലും തീപടർന്നു. സൗദി അറേബ്യയിലെ ഉനൈസ ...

പെരിന്തൽമണ്ണക്കടത്ത് പാലൂർ കോട്ടയിലെ റബർ ഫാക്ടറിയിൽ വീണ്ടും അഗ്നിബാധ; സ്ഥാപനത്തിന്‍റെ ഒരു ഭാഗം കത്തിയമർന്നു, ആളപായമില്ല

പെരിന്തൽമണ്ണക്കടത്ത് പാലൂർ കോട്ടയിലെ റബർ ഫാക്ടറിയിൽ വീണ്ടും അഗ്നിബാധ; സ്ഥാപനത്തിന്‍റെ ഒരു ഭാഗം കത്തിയമർന്നു, ആളപായമില്ല

മലപ്പുറം : പെരിന്തൽമണ്ണക്കടത്ത് പാലൂർ കോട്ടയിലെ റബർ ഫാക്ടറിയിൽ വീണ്ടും അഗ്നിബാധ. ഇന്നലെ 10 മണിക്കൂറിലേറെ പരിശ്രമിച്ച് കെടുത്തിയ തീയാണ് ഇന്ന് വീണ്ടും ആളിപ്പടര്‍ന്നത്. സ്ഥാപനത്തിന്‍റെ ഒരു ...

കാറിലിരുന്ന് പുകവലിക്കുന്നതിനിടെ സാനിറ്റൈസർ പ്രയോഗിച്ചു; കാർ പൂർണമായും കത്തിനശിച്ചു

കാറിലിരുന്ന് പുകവലിക്കുന്നതിനിടെ സാനിറ്റൈസർ പ്രയോഗിച്ചു; കാർ പൂർണമായും കത്തിനശിച്ചു

കൊറോണ വൈറസിന്റെ വ്യാപനത്തോടെയായിരുന്നു സാനിറ്റൈസറിന്റെ ഉപയോഗം വളരെ വേഗം പ്രചാരത്തിലായത്. അതിന് മുൻപ് ചുരുക്കം ചിലർ മാത്രം ഉപയോഗിച്ചിരുന്ന ഒന്നായിരുന്നു ഹാൻഡ് സാനിറ്റൈസർ. കോവിഡിനെ തുരത്താൻ ഉള്ള ...

ആശുപത്രിയിൽ തീപിടുത്തം, ഛത്തീസ്ഗഡിൽ അഞ്ച് കോവിഡ് രോ​ഗികൾ വെന്തുമരിച്ചു; ദാരുണം

ആശുപത്രിയിൽ തീപിടുത്തം, ഛത്തീസ്ഗഡിൽ അഞ്ച് കോവിഡ് രോ​ഗികൾ വെന്തുമരിച്ചു; ദാരുണം

റായ്പൂർ: ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ അഞ്ച് മരണം. ഇന്നലെ വൈകിട്ടാണ് രാജധാനി ആശുപത്രിയിൽ തീപിടുത്തമുണ്ടായത്. കോവിഡ് രോഗികളെയടക്കം ചികിത്സിക്കുന്ന ആശുപത്രിയുടെ ഐസിയുവിലാണ് തീപടർന്നതെന്നാണ് ...

പാലക്കാട് നഗരത്തിലുണ്ടായ വൻ തീപിടുത്തത്തിൽ  ഹോട്ടൽ പൂർണ്ണമായും കത്തിനശിച്ചു

പാലക്കാട് നഗരത്തിലുണ്ടായ വൻ തീപിടുത്തത്തിൽ  ഹോട്ടൽ പൂർണ്ണമായും കത്തിനശിച്ചു

പാലക്കാട് നഗരത്തിലുണ്ടായ വൻ തീപിടുത്തത്തിൽ സ്റ്റേഡിയം ബസ് സ്റ്റാൻഡ് റോഡിലെ ഹോട്ടൽ പൂർണ്ണമായും കത്തിനശിച്ചു. പാലക്കാട് സ്റ്റേഡിയം ബൈപ്പാസിനടുത്തുള്ള നൂർജഹാൻ ഓപ്പൺ ഹില്ലിലാണ് തീപിടിത്തം. റസ്റ്ററന്റ് പൂർണമായി ...

കൊല്ലം ഓച്ചിറയിൽ കയർ ഫാക്ടറിയിൽ വൻ തീപിടുത്തം, വാഹനമടക്കം കത്തി നശിച്ചു

കൊല്ലം ഓച്ചിറയിൽ കയർ ഫാക്ടറിയിൽ വൻ തീപിടുത്തം, വാഹനമടക്കം കത്തി നശിച്ചു

കൊല്ലം: കൊല്ലം ഓച്ചിറയിൽ കയർ ഫാക്ടറിയിൽ വൻ തീപിടുത്തം. വാഹനമടക്കം കത്തി നശിച്ചു. ആലുംപീഠികയിൽ രാജന്റെ ഉടമസ്ഥതയിലുള്ള ഓച്ചിറ നിവാസ് കയർ ഫാക്ടറിയാണ് കത്തി നശിച്ചത്. ഇന്നലെ ...

എടയാര്‍ വ്യവസായ മേഖലയില്‍  വന്‍ തീപിടുത്തം; സമീപത്തെ ഫാക്ടറിയിലേക്കും തീ പടര്‍ന്നു

എടയാര്‍ വ്യവസായ മേഖലയില്‍  വന്‍ തീപിടുത്തം; സമീപത്തെ ഫാക്ടറിയിലേക്കും തീ പടര്‍ന്നു

കൊച്ചി:  എടയാര്‍ വ്യവസായ മേഖലയില്‍  വന്‍ തീപിടുത്തം. ഓറിയോണ്‍ കെമിക്കല്‍ ഫാക്ടറിയിലാണ് തീ ഉയര്‍ന്നത്. മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ തീ നിയന്ത്രണവിധേമായി. ഇന്നലെ രാത്രി ...

മലപ്പുറം കോട്ടയ്‌ക്കലില്‍ ബഹുനിലക്കെട്ടിടത്തിന് തീപിടിച്ചു

മലപ്പുറം കോട്ടയ്‌ക്കലില്‍ ബഹുനിലക്കെട്ടിടത്തിന് തീപിടിച്ചു

മലപ്പുറം : കോട്ടയ്ക്കലില്‍ ബഹുനിലക്കെട്ടിടത്തിന് തീപിടിത്തം. കോട്ടയ്ക്കലിലെ തായിഫ്മാളിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പുലര്‍ച്ചെയാണ് അപകടമുണ്ടായതെന്നത്കൊണ്ടുതന്നെ ആളപായമില്ല.

കണ്ടെയ്‌നര്‍ ഇടിച്ച് കാറിന് തീപിടിച്ചു; അഞ്ചുപേര്‍ വെന്തുമരിച്ചു

കണ്ടെയ്‌നര്‍ ഇടിച്ച് കാറിന് തീപിടിച്ചു; അഞ്ചുപേര്‍ വെന്തുമരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കണ്ടെയ്‌നര്‍ ഇടിച്ച് കാറിലുണ്ടായിരുന്ന അഞ്ചുപേര്‍ വെന്തുമരിച്ചു.  ആഗ്ര യമുന എക്‌സ്പ്രസ് വേയിലാണ് സംഭവം. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. കണ്ടെയ്‌നറുമായുള്ള കൂട്ടിയിടിയുടെ ആഘാതത്തില്‍ കാറിന് തീപിടിക്കുകയായിരുന്നു. ...

പറവൂര്‍ തത്തപ്പള്ളിയില്‍ വന്‍ തീപിടുത്തം, ആര്‍ക്കും  പരിക്കേറ്റിട്ടില്ല

പറവൂര്‍ തത്തപ്പള്ളിയില്‍ വന്‍ തീപിടുത്തം, ആര്‍ക്കും  പരിക്കേറ്റിട്ടില്ല

കൊച്ചി: എറണാകുളം പറവൂര്‍ തത്തപ്പള്ളിയില്‍ വന്‍ തീപിടുത്തം. സര്‍ക്കാര്‍ ഹൈസ്‌കൂളിന് സമീപം അന്നാ പ്ലാസ്റ്റിക് കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. പറവൂര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള സംഘം  തീ അണയ്ക്കാനുള്ള ...

മുറ്റത്ത് നിർത്തിയിട്ട കാർ ദുരൂഹ സാഹചര്യത്തിൽ കത്തി നശിച്ചു

മുറ്റത്ത് നിർത്തിയിട്ട കാർ ദുരൂഹ സാഹചര്യത്തിൽ കത്തി നശിച്ചു

തളിപ്പറമ്പ്∙ വീട്ട് മുറ്റത്ത് നിർത്തിയിട്ട കാർ രാത്രി ദുരൂഹ സാഹചര്യത്തിൽ കത്തി നശിച്ചു. കോടതിക്ക് സമീപം താമസിക്കുന്ന വ്യാപാരിയായ സി.ആലിയുടെ കാറാണ് അർധരാത്രിയോടെ പൂർണമായും കത്തി നശിച്ചത്. ...

മുംബൈയിലെ സിറ്റി സെന്റര്‍ മാളില്‍ തീപിടുത്തം

മുംബൈയിലെ സിറ്റി സെന്റര്‍ മാളില്‍ തീപിടുത്തം

മുംബൈയിലെ സിറ്റി സെന്റര്‍ മാളില്‍ തീപിടുത്തം. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് തീപിടുത്തമുണ്ടായത്. നാല് നിലയുള്ള മാളില്‍ തീപിടുത്തമുണ്ടായപ്പോള്‍ മുന്നുറോളം ആളുകള്‍ ഉണ്ടായിരുന്നു. അത്യാഹിത സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ...

വയനാട് കളക്ടറേറ്റിൽ തീപിടിത്തം; കം​പ്യൂ​ട്ട​റും ഫയലുകളും ക​ത്തി ​ന​ശി​ച്ചു

വയനാട് കളക്ടറേറ്റിൽ തീപിടിത്തം; കം​പ്യൂ​ട്ട​റും ഫയലുകളും ക​ത്തി ​ന​ശി​ച്ചു

വ​യ​നാ​ട് സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ സാ​മൂ​ഹ്യ ക്ഷേ​മ ഓ​ഫീ​സി​ല്‍ തീ​പി​ടി​ത്തം. കം​പ്യൂ​ട്ട​റും നി​ര​വ​ധി ഫ​യ​ലു​ക​ള്‍ സൂ​ക്ഷി​ച്ച അ​ല​മാ​ര​യും ക​ത്തി ​ന​ശി​ച്ചു. രാത്രി പത്തരയോടെയാണ് സംഭവം. ലഹരിമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള ...

പതിനഞ്ചുകാരി കുളിക്കുന്നത് വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി അയല്‍വാസികളായ ചെറുപ്പക്കാര്‍ ; പെണ്‍കുട്ടി സ്വയം തീ കൊളുത്തി

റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട തര്‍ക്കം; സിഗരറ്റ് വലിക്കാനെന്ന വ്യാജേന കാറില്‍ നിന്നിറങ്ങി മൂന്ന് പേരെ അകത്തിട്ട് പൂട്ടി; കുപ്പിയില്‍ കരുതിയ പെട്രോള്‍ കാറില്‍ ഒഴിച്ച്‌ കത്തിച്ചു

ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ മൂന്ന് പേരെ അകത്തിട്ട് കാറ് കത്തിച്ചു. മൂന്ന് പേരെയും പരിക്കുകളോടെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ...

വിജയവാഡയില്‍ കോവിഡ് സെന്ററിന് തീപിടിച്ചു; ഏഴ് കോവിഡ് രോഗികള്‍ മരിച്ചു

വിജയവാഡയില്‍ കോവിഡ് സെന്ററിന് തീപിടിച്ചു; ഏഴ് കോവിഡ് രോഗികള്‍ മരിച്ചു

വിജയവാഡയില്‍ കോവിഡ് സെന്ററിന് തീപിടിച്ചു. അപകടത്തില്‍ ഏഴ് കോവിഡ് രോഗികള്‍ മരിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 15ഓളം പേരെ രക്ഷപ്പെടുത്തി. കോവിഡ് ആശുപത്രിയായി മാറ്റിയ കൃഷ്ണ ജില്ലയിലെ സ്വര്‍ണ ...

കോവിഡ് ആശുപത്രിയില്‍ തീപിടിത്തം; എട്ട് രോഗികള്‍ മരിച്ചു; 40 പേര്‍ക്ക് പൊള്ളലേറ്റു

കോവിഡ് ആശുപത്രിയില്‍ തീപിടിത്തം; എട്ട് രോഗികള്‍ മരിച്ചു; 40 പേര്‍ക്ക് പൊള്ളലേറ്റു

ഗുജറാത്തിലെ അഹമ്മദാബാദിലുള്ള കോവിഡ് ആശുപത്രിയില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ ഐസിയുവില്‍ ചികിത്സയിലായിരുന്ന എട്ട് കോവിഡ് രോഗികള്‍ മരിച്ചു. സ്വകാര്യ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെ 3.30ഓടെയാണ് അപകടം. ...

സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് നീങ്ങുന്നതിനിടെ കാർ കത്തിയമർന്നു; പുക കണ്ടി ഇറങ്ങിയോടി യാത്രക്കാര്‍

സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് നീങ്ങുന്നതിനിടെ കാർ കത്തിയമർന്നു; പുക കണ്ടി ഇറങ്ങിയോടി യാത്രക്കാര്‍

ചവറ : സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് നീങ്ങുന്നതിനിടെ കാർ കത്തിയമർന്നു. ചവറ ശങ്കരമംഗലം പോസ്റ്റ് ഓഫിസിനു സമീപം മേക്കാട് കാർത്തികയിൽ വേണുഗോപാലപിള്ളയുടെ ഉടമസ്ഥതയിലുള്ള കാറാണ് കത്തിനശിച്ചത്. ഇന്നലെ ...

ചെറുപുഴയില്‍ കെട്ടിട സമുച്ചയത്തില്‍ വന്‍ തീപിടിത്തം; കാ​ര്‍ഷി​ക യ​ന്ത്രോ​പ​ക​ര​ണ​ സ്ഥാപനം പൂർണ്ണമായി കത്തിനശിച്ചു

ചെറുപുഴയില്‍ കെട്ടിട സമുച്ചയത്തില്‍ വന്‍ തീപിടിത്തം; കാ​ര്‍ഷി​ക യ​ന്ത്രോ​പ​ക​ര​ണ​ സ്ഥാപനം പൂർണ്ണമായി കത്തിനശിച്ചു

ചെ​റു​പു​ഴ: ടൗ​ണി​ലെ മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​​െൻറ മു​ക​ള്‍നി​ല​യി​ലു​ണ്ടാ​യ വ​ന്‍ തീ​പി​ടി​ത്ത​ത്തി​ല്‍ കാ​ര്‍ഷി​ക യ​ന്ത്രോ​പ​ക​ര​ണ​ങ്ങ​ള്‍ വി​ല്‍ക്കു​ന്ന ക​ട ക​ത്തി​ന​ശി​ച്ചു. സ​മീ​പ​ത്തെ സ്​​റ്റു​ഡി​യോ​യി​ലേ​ക്കും തീ​പ​ട​ര്‍ന്നു. വ്യാ​ഴാ​ഴ്ച ഉ​ച്ച 12.45 ഓ​ടെ​യാ​ണ് ടൗ​ണി​ല്‍ ...

Page 2 of 3 1 2 3

Latest News