HACKING

നടൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു

നടൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു

നടൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. നടൻ തന്നെയാണ് ഇക്കാര്യം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്. ഒപ്പം ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് പേജിന്റെ സ്ക്രീൻഷോട്ടുകളും വിഷ്ണു പങ്കുവെച്ചിട്ടുണ്ട്. ...

നിങ്ങളുടേത് ഈ ലിസ്റ്റിലുണ്ടോ? ഇന്ത്യക്കാർ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന 10 പാസ്‌വേഡുകൾ; കാത്തിരിക്കുന്നത് വലിയ അപകടം, മുന്നറിയിപ്പ്

നിങ്ങളുടേത് ഈ ലിസ്റ്റിലുണ്ടോ? ഇന്ത്യക്കാർ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന 10 പാസ്‌വേഡുകൾ; കാത്തിരിക്കുന്നത് വലിയ അപകടം, മുന്നറിയിപ്പ്

സോഷ്യൽ മീഡിയ പേജുകൾ, അക്കൗണ്ടുകൾ, വിവിധ ബാങ്ക് ആപ്ലിക്കേഷനുകൾ, പണമിടപാട് ആപ്പുകൾ എന്നിങ്ങനെ തുടങ്ങി എല്ലാ ഡിജിറ്റൽ സംവിധാനങ്ങൾക്കും യുസർനെയിമും പാസ്‌വേർഡും ഉപയോഗിക്കേണ്ട കാലമാണിപ്പോൾ. നിരവധി ഡിജിറ്റൽ ...

ചാറ്റ് ജിപിടിയുടെ സേവനങ്ങള്‍ തടസ്സപ്പെടുത്തി ഹാക്കര്‍മാര്‍; ആശങ്കയായി ‘അനോണിമസ് സുഡാന്‍’ സന്ദേശം

ചാറ്റ് ജിപിടിയുടെ സേവനങ്ങള്‍ തടസ്സപ്പെടുത്തി ഹാക്കര്‍മാര്‍; ആശങ്കയായി ‘അനോണിമസ് സുഡാന്‍’ സന്ദേശം

സാന്‍ഫ്രാന്‍സിസ്‌കോ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനി ഓപ്പണ്‍ എഐയുടെ ചാറ്റ്ബോട്ടായ ചാറ്റ് ജിപിടിയുടെ സേവനങ്ങള്‍ക്ക് തടസ്സം നേരിട്ടതിന് പിന്നില്‍ ഹാക്കര്‍മാരെന്ന് റിപ്പോര്‍ട്ട്. ആദ്യമായാണ് ചാറ്റ് ജിപിടിയുടെ പ്രവര്‍ത്തനം ഇത്തരത്തില്‍ ...

വിവര ചോര്‍ച്ച: 81.5 കോടി ഇന്ത്യക്കാരുടെ ആധാര്‍, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

വിവര ചോര്‍ച്ച: 81.5 കോടി ഇന്ത്യക്കാരുടെ ആധാര്‍, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

ഡല്‍ഹി: 81.5 കോടി ഇന്ത്യക്കാരുടെ ആധാര്‍, പാസ്‌പോര്‍ട്ട് അടക്കമുള്ള വിവരങ്ങള്‍ ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യക്കാരുടെ ആധാര്‍, പാസ്‌പോര്‍ട്ട് എന്നിവ ഡാര്‍ക് വെബില്‍ വില്‍പനയ്ക്കു വച്ചിരുന്നതായി യുഎസ് സൈബര്‍ ...

ലോക്ക്ഡൗണിൽ  സ്ത്രീകള്‍ക്കെതിരെയുള്ള സൈബര്‍ കുറ്റകൃത്യങ്ങളില്‍ വലിയ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്

ക​നേ​ഡി​യ​ന്‍ സൈ​ന്യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് ഹാ​ക്ക് ചെ​യ്ത​ത് ഇ​ന്ത്യ​ന്‍ സൈ​ബ​ർ ഹാ​ക്ക​ര്‍​മാ​ര്‍

ഡ​ല്‍​ഹി: ഖ​ലി​സ്ഥാ​ൻ വി​ഘ​ട​ന​വാ​ദി നേ​താ​വ്‌ ഹ​ർ​ദീ​പ് സിംഗ് നി​ജ്ജാ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തെ തുടർന്ന് ഇ​ന്ത്യ-​കാ​ന​ഡ ന​യ​ത​ന്ത്ര​ബ​ന്ധം വ​ഷ​ളാ​കു​ന്ന​ പശ്ചാത്തലത്തിൽ ക​നേ​ഡി​യ​ന്‍ സൈ​ന്യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് ഹാ​ക്ക് ചെ​യ്ത​ത് ഇ​ന്ത്യ​ന്‍ ...

ലോകമെമ്പാടുമുള്ള 30 തെരഞ്ഞെടുപ്പുകളില്‍ ഹാക്കിംഗ് ഉപയോഗിച്ച് കൃത്രിമം നടത്തി, വെളിപ്പെടുത്തല്‍ പുറത്ത്

ലോകമെമ്പാടുമുള്ള 30 തെരഞ്ഞെടുപ്പുകളില്‍ ഹാക്കിംഗ് ഉപയോഗിച്ച് കൃത്രിമം നടത്തി, വെളിപ്പെടുത്തല്‍ പുറത്ത്

ടെല്‍അവീവ്: തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ വെളിപ്പെടുത്തല്‍ പുറത്ത്. ലോകമെമ്പാടുമുള്ള 30 തെരഞ്ഞെടുപ്പുകളില്‍ ഹാക്കിംഗ് ഉപയോഗിച്ച് കൃത്രിമം നടത്തിയതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 50 കാരനായ മുന്‍ ഇസ്രായേലി ...

കൊവിഡ് പ്രതിസന്ധിയില്‍ വിമര്‍ശന ട്വീറ്റുകള്‍; കേന്ദ്ര നിര്‍ദ്ദേശത്തെ തുടര്‍ന്ന് നീക്കം ചെയ്ത് ട്വിറ്റര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത സംഭവത്തിൽ മറുപടിയുമായി ട്വിറ്റർ: അക്കൗണ്ട് സുരക്ഷിതമാക്കാനുള്ള നടപടികൾ സ്വീകരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത സംഭവത്തിൽ മറുപടിയുമായി ട്വിറ്റർ. അക്കൗണ്ട് സുരക്ഷിതമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി  അധികൃതർ അറിയിച്ചു. തങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസുമായി നിരന്തരം ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ വെബ്‌സൈറ്റിലെ വിവരങ്ങള്‍ ചോര്‍ന്നു

മൊബൈൽ ഉപകരണങ്ങളിലെ ഫിഷിംഗ് ലിങ്കുകളിൽ 10 ൽ ഒരാൾ ക്ലിക്ക് ചെയ്യുന്നു, ഫിഷിംഗ് ആക്രമണങ്ങളിൽ വീഴുന്ന മൊബൈൽ ഉപയോക്താക്കളുടെ എണ്ണം വർഷാവർഷം 160 ശതമാനം വർദ്ധിച്ചു

ജോലി, വ്യക്തിഗത ഇ-മെയിൽ മുതൽ എസ്എംഎസ്‌, സോഷ്യൽ മീഡിയ, പരസ്യം എന്നിവ വരെ ആശയവിനിമയത്തിന്റെ എല്ലാ രൂപങ്ങളിലും ഫിഷിംഗ് നുഴഞ്ഞു കയറിയിട്ടുണ്ട്. ഇപ്പോൾ, ഒരു പുതിയ പഠനം ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ വെബ്‌സൈറ്റിലെ വിവരങ്ങള്‍ ചോര്‍ന്നു

യുട്യൂബില്‍ നിന്നും സ്വന്തമായി ഹാക്കിങ് വിദ്യകള്‍ പഠിച്ച് സ്വന്തം പിതാവില്‍ നിന്നും 11കാരന്‍ ആവശ്യപ്പെട്ടത് 10 കോടി രൂപ !

ഡല്‍ഹി: യുട്യൂബില്‍ നിന്നും സ്വന്തമായി ഹാക്കിങ് വിദ്യകള്‍ പഠിച്ച് സ്വന്തം പിതാവില്‍ നിന്നും 10 കോടി രൂപയാണ് 11കാരന്‍ ആവശ്യപ്പെട്ടത്. ഇമെയില്‍ വഴി വന്ന ഭീഷണിയെപ്പറ്റി പൊലീസ് ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ വെബ്‌സൈറ്റിലെ വിവരങ്ങള്‍ ചോര്‍ന്നു

എഡിറ്റിങ് ആപ്ലിക്കേഷൻ പിക്‌സല്‍ആര്‍ ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തി…!

എഡിറ്റിങ് ആപ്ലിക്കേഷനായ പിക്‌സല്‍ആര്‍ ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോർട്ട്. ഓണ്‍ലൈന്‍ ഫോട്ടോ എഡിറ്റിങ് ആപ്ലിക്കേഷനാണ് പിക്‌സല്‍ആര്‍. ആപ്ലിക്കേഷൻ ഹാക്ക് ചെയ്ത് 19 ലക്ഷത്തോളം പേരുടെ വിവരങ്ങള്‍ ...

പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ക്രിപ്റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട ട്വീറ്റുകളാണ് പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ വന്നത്. ഹാക്കിങ്ങിന് പിന്നില്‍ ജോണ്‍ വിക്ക് ഗ്രൂപ്പാണെന്നാണ് സൂചന. ...

ക്രോമിൽ സുരക്ഷാവീഴ്ച; വേഗം അപ്‌ഡേറ്റ് ചെയ്യാൻ ഗൂഗിളിന്റെ മുന്നറിയിപ്പ്

ഗൂഗിള്‍ ക്രോം ഉടന്‍ അപ്‌ഡേറ്റ് ചെയ്യണം ; ഹാക്കിംഗ് ഭീഷണിയെ തുടർന്ന് നിര്‍ദേശം നല്‍കി സൈബര്‍ സുരക്ഷ ഏജന്‍സി

ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉടന്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് നിര്‍ദേശം നല്‍കി ഇന്ത്യയുടെ സൈബര്‍ സുരക്ഷ ഏജന്‍സിയായ ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍). ഗൂഗിള്‍ ക്രോമിന്റെ ...

പോണ്‍സൈറ്റ് കാണുന്നവർ സൂക്ഷിക്കുക!

പോണ്‍സൈറ്റ് കാണുന്നവർ സൂക്ഷിക്കുക!

പോണ്‍സൈറ്റുകളില്‍ നിന്നും വീഡിയോ കാണുന്നവരുടെ ദൃശ്യങ്ങള്‍ അവരുടെ തന്നെ കംപ്യൂട്ടറുകളിലെ ക്യാമറകള്‍ വഴി പകര്‍ത്തിയെടുക്കാന്‍ സഹായിക്കുന്ന ടൂളുകള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. മൈക്രോസോഫ്റ്റിന്‍റെ വിന്‍ഡോസ് ഓപ്പറേറ്റിംങ് സിസ്റ്റത്തില്‍ മാത്രം ...

ഇന്‍സ്റ്റാഗ്രാമില്‍ സുരക്ഷാ വീഴ്ച;  ഗുരുതരമായ സുരക്ഷാ വീഴ്ച കണ്ടെത്തിയ തമിഴ്നാട് സ്വദേശിക്ക് 20 ലക്ഷം രൂപ 

ഇന്‍സ്റ്റാഗ്രാമില്‍ സുരക്ഷാ വീഴ്ച; ഗുരുതരമായ സുരക്ഷാ വീഴ്ച കണ്ടെത്തിയ തമിഴ്നാട് സ്വദേശിക്ക് 20 ലക്ഷം രൂപ 

സൗജന്യമായി ചിത്രങ്ങളും വീഡിയോകളും പങ്കു വെക്കുന്നന്നതിനായി 2010 ഒക്ടോബറിൽ പുറത്തിറങ്ങിയ ഒരു സോഷ്യൽ നെറ്റ്‌വർക്കിംഗ് വെബ്‌സൈറ്റാണ് ഇൻസ്റ്റാഗ്രാം. ഉപയോക്താക്കൾക്ക് ഫോട്ടോ എടുക്കുന്നതിനും, ആവശ്യമായ ഡിജിറ്റൽ മാറ്റങ്ങൾ വരുത്തുന്നതിനും, ...

ബിഎഫ്‌എഫ് കമന്റ്; സത്യാവസ്ഥ ഇതാണ്

ബിഎഫ്‌എഫ് കമന്റ്; സത്യാവസ്ഥ ഇതാണ്

രണ്ടു ദിവസമായി ഫെയ്സ്ബുക്കും അതിനെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളുമാണ് നിറയെ. ഇതിനിടയിലാണ് ഫെയ്സ്ബുക്കില്‍ ബിഎഫ്‌എഫ് എന്ന് ടൈപ്പ് ചെയ്താല്‍ അക്കൗണ്ട് സുരക്ഷിതമാണോ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ തുടങ്ങിയ വിവരങ്ങള്‍ അറിയാം ...

വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക

വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക

വാട്സ്ആപ്പ് രംഗത്ത് ഭീഷണിയായി വീണ്ടും ഹാക്കിങ്. മുന്നറിയിപ്പുമായി സൈന്യം. വാട്സ്ആപ്പ് ഉപായഗിക്കുന്നവര്‍ സൂക്ഷിക്കുക. ചൈനീസ് ഹാക്കര്‍മാര്‍ വാട്സാപ്പ് വിവരങ്ങള്‍ ചോര്‍ത്താന്‍ സാദ്ധ്യതയുണ്ടെന്ന് അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ...

എയര്‍ ഇന്ത്യയുടെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്തു

എയര്‍ ഇന്ത്യയുടെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്തു

ന്യൂഡല്‍ഹി: ഹാക്ക് ചെയ്യപ്പെട്ട എയര്‍ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് മണിക്കൂറുകള്‍ക്കുള്ളില്‍ പുനഃസ്ഥാപിച്ചു. ഇന്നലെ പുലര്‍ച്ചയോടെയാണ് തുര്‍ക്കിയില്‍നിന്നുള്ള സംഘം പേജ് ഹാക്ക് ചെയ്തത്. വിവരങ്ങള്‍ നീക്കം ചെയ്തശേഷം ...

Latest News