HEALTH PROBLEMS

പോഷകസമ്പുഷ്ടം; അറിയാം താമരവിത്തിന്റെ ഗുണങ്ങൾ

പോഷകസമ്പുഷ്ടം; അറിയാം താമരവിത്തിന്റെ ഗുണങ്ങൾ

ആരോഗ്യഗുണങ്ങളുടെ കലവറയാണ് താമരവിത്ത്. താമരവിത്ത് പച്ചയ്ക്കോ വറുത്തോ ഉണക്കിയോ കഴിക്കാം.അന്നജം, കാൽസ്യം, കോപ്പർ, ഭക്ഷ്യനാരുകൾ, ഊർജ്ജം, ഫോളേറ്റ്, അയൺ, മഗ്നീഷ്യം, മാംഗനീസ്, സിങ്ക്, പൊട്ടാസ്യം, പ്രോട്ടീൻ തുടങ്ങി ...

പോഷകസമൃദ്ധവും ആരോഗ്യകരവും; എളുപ്പത്തിൽ തയ്യാറാക്കാവുന്ന പ്രഭാത ഭക്ഷണങ്ങൾ പരിചയപ്പെടാം

അമിത വിശപ്പ് തോന്നുന്നുണ്ടോ? കാരണങ്ങൾ ഇതാകാം

എപ്പോഴും വിശപ്പ് തോന്നുന്ന പ്രകൃതമാണോ നിങ്ങളുടേത്? ആഹാരം കഴിച്ച് കഴിഞ്ഞ ഉടൻ വീണ്ടും വിശപ്പ് അലട്ടുന്നുണ്ടോ? പലരുടെയും ഒരു പ്രധാന പ്രശ്നമാണ് അമിത വിശപ്പ്. ഇടവിട്ട് എന്തെങ്കിലും ...

നാവില്‍ നിറ വ്യത്യാസം അനുവഭപ്പെടുന്നുണ്ടോ? ഈ രോഗങ്ങളുടെ സൂചനയാകാം

നാവില്‍ നിറ വ്യത്യാസം അനുവഭപ്പെടുന്നുണ്ടോ? ഈ രോഗങ്ങളുടെ സൂചനയാകാം

നമ്മുടെ നാവിലുണ്ടാകുന്ന സ്ഥിരമായ മാറ്റങ്ങള്‍ ചില ആരോഗ്യപ്രശ്‌നങ്ങളുടെസൂചനയാണ് നല്‍കുന്നത്. ആരും ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം. ദന്തശുചിത്വത്തിനൊപ്പം നാവിന്റെ ശുചിത്വവും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. പാപ്പില്ലകള്‍, രുചി ...

ഭക്ഷണത്തില്‍ ഉപ്പ് കൂടുന്നുണ്ടോ? ഈ ആരോഗ്യപ്രശ്‌നങ്ങള്‍ ഇടയാക്കുമെന്ന് പഠനങ്ങള്‍

ഭക്ഷണത്തില്‍ ഉപ്പ് കൂടുന്നുണ്ടോ? ഈ ആരോഗ്യപ്രശ്‌നങ്ങള്‍ ഇടയാക്കുമെന്ന് പഠനങ്ങള്‍

ഭക്ഷണത്തിന് രുചി നല്‍കുന്നതില്‍ പ്രധാനമാണ് ഉപ്പ്. ഉപ്പിന്റെ അളവ് കൂടിയാലും കുറഞ്ഞാലും അത് രുചിയെ ബാധിക്കു. ചിലര്‍ക്ക് ഉപ്പിന്റെ അളവ് കുറച്ച് കൂടുതലായി വേണം. എന്നാല്‍ ഉപ്പിന്റെ ...

നെല്ലിക്കാ ജ്യൂസ് ഇവിടെ കമോൺ… ഇനി ബൈ ബൈ ടു പ്രമേഹം

മഞ്ഞൾ അമിതമായി കഴിക്കരുതേ; അറിയാം മഞ്ഞൾ അമിതമായാൽ ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങൾ

മഞ്ഞൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണെന്ന് നമ്മൾ കേട്ടിട്ടുണ്ട്. കറികളിലും മറ്റും നമ്മൾ മഞ്ഞൾ ഉപയോഗിക്കാറുമുണ്ട്. എന്നാൽ അമിതമായി മഞ്ഞൾ കറികളിൽ ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും ...

ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള പ്രധാന ഔഷധം; ഇഞ്ചിയുടെ ഗുണങ്ങള്‍ അറിയാം

ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള പ്രധാന ഔഷധം; ഇഞ്ചിയുടെ ഗുണങ്ങള്‍ അറിയാം

ഒരു പനി അല്ലെങ്കില്‍ ചുമ വന്നാല്‍ നമ്മള്‍ മിക്കവരും ആശ്രയിക്കുന്ന ഒന്നാണ് ചുക്ക് അല്ലെങ്കില്‍ ഇഞ്ചി. ചിലര്‍ ചായ തയ്യാറാക്കുമ്പോള്‍ തന്നെ അതില്‍ ഇഞ്ചി ചേര്‍ക്കാറുണ്ട്. ചിലര്‍ ...

അമിതമായ ഇയര്‍ഫോണ്‍ ഉപയോഗം; ആരോഗ്യപ്രശ്‌നങ്ങള്‍ പിന്നാലെയെന്ന് പഠനം

അമിതമായ ഇയര്‍ഫോണ്‍ ഉപയോഗം; ആരോഗ്യപ്രശ്‌നങ്ങള്‍ പിന്നാലെയെന്ന് പഠനം

ഹെഡ്‌ഫോണുകളില്‍ മുഴുകി ജോലി ചെയ്യുന്നവരും വാഹനമോടിക്കുന്നവരുമാണ് ഭൂരിഭാഗം. മുതിര്‍ന്നവരിലും കുട്ടികളിലും ഇന്ന് ഇയര്‍ഫോണുകളുടെ ഉപയോഗം കൂടി വരികയാണ്. അമിതമായ ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവരില്‍ കേള്‍വി-സംസാര സംബന്ധമായ വൈകല്യങ്ങള്‍ വര്‍ധിക്കുന്നുണ്ട്. ...

തിരുവനന്തപുരത്ത് സർക്കാർ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ശരീരമാസകലം ചൊറിച്ചിലും ശ്വാസതടസ്സവും

തിരുവനന്തപുരത്ത് സർക്കാർ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ശരീരമാസകലം ചൊറിച്ചിലും ശ്വാസതടസ്സവും

തിരുവനന്തപുരം: തിരുവനന്തപുരത്ത് വെഞ്ഞാറമൂട്ടിൽ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ശരീരമാസകലം ചൊറിച്ചിലും ശ്വാസ തടസവും. ആലന്തറ സർക്കാർ യു പി സ്‌കൂളിലെ നൂറോളം വിദ്യാർത്ഥികൾക്കാണ് രോഗം ബാധിച്ചത്. ആരോഗ്യവിഭാഗം ...

എണ്ണയിൽ വറുത്തെടുക്കുന്ന ഭക്ഷണം സ്ഥിരമായി കഴിക്കുന്നവരാണോ നിങ്ങൾ; അറിയാം ആരോഗ്യപ്രശ്നങ്ങൾ

എണ്ണയിൽ വറുത്തെടുക്കുന്ന ഭക്ഷണം സ്ഥിരമായി കഴിക്കുന്നവരാണോ നിങ്ങൾ; അറിയാം ആരോഗ്യപ്രശ്നങ്ങൾ

എണ്ണയിൽ വറുത്തെടുക്കുന്ന ഭക്ഷണങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നത് ശരീരത്തിൽ ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് കാരണമായിത്തീരും. എണ്ണ  അടങ്ങിയ ഭക്ഷണങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നത് ശരീരത്തെ ഏതെല്ലാം വിധത്തിൽ ബാധിക്കുമെന്ന് നോക്കാം. ...

വൃക്കയില്‍ കല്ല്; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണം

വൃക്കയില്‍ കല്ല്; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണം

ശരീരത്തിലെ ചില ധാതുക്കളും ലവണങ്ങളും കല്ലുകളായി വൃക്കകളില്‍ അടിഞ്ഞുകൂടുന്നത് അത്യധികമായ വേദനയുണ്ടാക്കുന്ന രോഗാവസ്ഥയാണ്. വൃക്കയില്‍ കല്ല് വരുന്നത് പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകാം. റീനല്‍ കാല്‍കുലി, നെഫ്രോലിത്തിയാസിസ്, ...

മേക്കപ്പ് ഇല്ലെങ്കിലും കണ്ണുകൾ മനോഹരമായി കാണപ്പെടും, ഈ 5 രഹസ്യങ്ങൾ അറിയുക

ശരീരഭാഗങ്ങളില്‍ ഈ അഞ്ച് സ്ഥലത്ത് കൈകൊണ്ട് സ്പര്‍ശിക്കരുതെ! ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യത

ശരീരഭാഗങ്ങളില്‍ അഞ്ച് സ്ഥലത്ത് കൈകൊണ്ട് സ്പര്‍ശിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ആ അഞ്ച് ഭാഗങ്ങളെ പരിചയപ്പെടുത്തട്ടെ. അഞ്ചില്‍ നാല് സ്ഥലങ്ങളും നമ്മുടെ മുഖത്താണ്. \ ...

തുളസിയുടെ പത്ത് ഔഷധ ​ഗുണങ്ങളറിയാം

ഈ പത്ത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഒറ്റ തുളസിയില മതി

നിരവധി ആയുര്‍വേദ മരുന്നുകളില്‍ പ്രധാന ഘടകമായി തുളസി ഉപയോഗിക്കുന്നുണ്ട്. തുളസിയിലയ്ക്ക് മാത്രമല്ല അതിന്റെ പൂവിനും നിരവധി രോഗങ്ങളോട് പൊരുതാനുള്ള കഴിവുണ്ട്. പത്ത് ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നും രക്ഷിക്കാന്‍ ഒറ്റ ...

കൃത്രിമ നിറം, കീടനാശിനിയുടെ അംശം; രണ്ട് ബ്രാന്റുകളുടെ മുളകുപൊടി നിരോധിച്ചു

എരിവുള്ള ഭക്ഷണം കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

എരിവുള്ള ഭക്ഷണം കഴിക്കുന്നതുകൊണ്ട്   ഡിമെന്‍ഷ്യ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം പറയുന്നു. സൗത്ത് ഓസ്ട്രേലിയ യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. എരിവുള്ള ഭക്ഷണങ്ങള്‍ ...

മേക്കപ്പ് ഇല്ലെങ്കിലും കണ്ണുകൾ മനോഹരമായി കാണപ്പെടും, ഈ 5 രഹസ്യങ്ങൾ അറിയുക

ശരീരഭാഗങ്ങളില്‍ ഈ അഞ്ച് സ്ഥലത്ത് കൈകൊണ്ട് സ്പര്‍ശിക്കരുതെ! ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യത

ശരീരഭാഗങ്ങളില്‍ അഞ്ച് സ്ഥലത്ത് കൈകൊണ്ട് സ്പര്‍ശിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ആ അഞ്ച് ഭാഗങ്ങളെ പരിചയപ്പെടുത്തട്ടെ. അഞ്ചില്‍ നാല് സ്ഥലങ്ങളും നമ്മുടെ മുഖത്താണ്. \ ...

നിങ്ങൾ ഒരു ഐസ് ക്രീം പ്രിയനാണോ? എന്നാൽ ഇത് അറിയാതെ പോകരുത്

നിങ്ങൾ ഒരു ഐസ് ക്രീം പ്രിയനാണോ? എന്നാൽ ഇത് അറിയാതെ പോകരുത്

നിങ്ങൾ ഒരു ഐസ് ക്രീം പ്രിയനാണോ? എന്നാൽ അമിതമായ ഐസ് ക്രീം ഉപയോഗം നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. നമ്മുടെ ശരീരത്തിലെ ദഹന ആരോഗ്യത്തെ തടസ്സപ്പെടുത്തുന്ന നിരവധി ...

വൈകിയാണോ ഉറക്കം! വൈകാതെ പണി കിട്ടും

വൈകിയുറങ്ങുന്നത് ഇന്നത്തെ കാലത്ത് പതിവാണ്. ഇത് നി‌ങ്ങളെ രോഗി‌യാക്കാൻ വഴി‌യൊരുക്കും. ഓർമക്കുറവ്​, ഏകാഗ്രതക്കുറവ്, ​പ്രമേഹം, പൊണ്ണത്തടി, ചർമരോഗങ്ങൾ, കരൾരോഗങ്ങൾ എന്നിവ വലിയതോതിൽ വർധിക്കുന്നതിന് കാരണം ഉറക്കുറവാണെന്നാണ്പഠനങ്ങൾ സൂചിപ്പിക്കുന്നത്​. ...

പൈപ്പ് വെള്ളത്തിന്റെ രുചിവ്യത്യാസം മാറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ…..

പൈപ്പ് വെള്ളത്തിന്റെ രുചിവ്യത്യാസം മാറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ…..

പൈ​പ്പ് വെ​ള​ള​ത്തി​ന് രു​ചി​വ്യ​ത്യാ​സ​മോ നി​റ​വ്യ​ത്യാ​സ​മോ അ​നു​ഭ​വ​പ്പെ​ടു​ന്നു​വെ​ങ്കി​ല്‍ അ​ത് അ​വ​ഗ​ണി​ക്ക​രു​ത്. പ്ര​ശ്നം ഗു​രു​ത​ര​മാ​കാ​ന്‍ നാ​ളേ​റെ വേ​ണ്ട! വെള്ളത്തിന് എന്തെങ്കിലും രുചിവ്യത്യാസം ഉണ്ടായാൽ ഉടൻ തന്നെ വാ​ട്ടര്‍​ടാ​ങ്ക് പ​രി​ശോ​ധി​ക്ക​ണം. ചെ​ളി​യും ...

നട്ടപാതിരയ്‌ക്ക് ഫുഡ് കഴിക്കുന്നവർ ശ്രദ്ധിക്കേണ്ടതെല്ലാം!!!

നട്ടപാതിരയ്‌ക്ക് ഫുഡ് കഴിക്കുന്നവർ ശ്രദ്ധിക്കേണ്ടതെല്ലാം!!!

അത്താഴം നേരത്തെയാക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ എന്തെല്ലാം.ദഹനപ്രക്രിയ ശരിയായ രീതിയില്‍ നടക്കുമെന്നത് തുടങ്ങി, ദഹനകേടു നല്ലരീതിയില്‍ ഒഴിവാക്കാം എന്നത് തന്നെയാണ് ഭക്ഷണം നേരത്തെയക്കിയാല്‍ ഉള്ള പ്രധാന ഉപയോഗം. നേരത്ത ...

കുട്ടികൾക്ക് കളിക്കാൻ മൊബൈൽ ഫോൺ നൽകുന്നതിന് മുൻപ് ഇതൊന്നു വായിക്കൂ….

കുട്ടികൾക്ക് കളിക്കാൻ മൊബൈൽ ഫോൺ നൽകുന്നതിന് മുൻപ് ഇതൊന്നു വായിക്കൂ….

"അഞ്ച് വയസ്സായില്ല.. മൊബൈലിലെ എല്ലാ ഫംഗ്ഷനും അവന് നിസ്സാരം " എന്ന് മക്കളെ കുറിച്ച് സ്വാഭിമാനം പുകഴ്ത്തുന്ന ചില രക്ഷിതാക്കളെ നമ്മളിൽ പലർക്കും അറിയാമായിരിക്കും. ഒരഭിമുഖത്തിൽ മൈക്രോസോഫ്റ്റ് ...

ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിച്ചാൽ സംഭവിക്കുന്നത് ഇതാണ്; വീഡിയോ കാണൂ

ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിച്ചാൽ സംഭവിക്കുന്നത് ഇതാണ്; വീഡിയോ കാണൂ

വിഭവങ്ങൾ ഡീപ്പ് ഫ്രൈ ചെയ്യാനായി എണ്ണ ഉപയോഗിക്കുമ്പോൾ ഒരുപാട് എണ്ണ മിച്ചം വരുന്നത് സ്വഭാവികമാണ്. ഈ എണ്ണ പാഴാക്കണ്ട എന്ന് കരുതി നാം പലപ്പോഴും സൂക്ഷിച്ചു വച്ച് ...

Latest News