HOME

വീട്ടിൽ വാങ്ങുന്ന ചെറിയ ഉള്ളി മുളപ്പിച്ച് നല്ല വിളവെടുക്കാം

ഇനി വീട്ടില്‍ തന്നെ ചെറിയ ഉള്ളി വളര്‍ത്തിയെടുക്കാം. കാര്യമായ കീടാക്രമണം ഇല്ലാത്ത വളപ്രയോഗം അധികം ആവശ്യമില്ലാതെ ഉള്ളി വളര്‍ത്താം. വീട്ടില്‍ ഉള്ളി വാങ്ങിയാല്‍ അഴുകിയതോ കളയാനായി വച്ചിരിക്കുന്നതോ ...

ബഹുനില വീട് നിർമ്മിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ…

വീട് എന്നത് ഏതൊരു മനുഷ്യനെ സംബന്ധിച്ചും ജീവിതത്തിലെ തന്നെ ഏറ്റവും വലിയ സ്വപ്നമാണ്. പണ്ടുകാലത്ത് ഇരുനില വീടുകൾ എന്നത് ആഡംബരത്തിന്റെ പര്യായമായിരുന്നു. ഇന്ന് അവസ്ഥ മാറി ഇരുനില ...

കടൽത്തീരത്തെ ഹൃത്വികിന്റെ വസന്തമാളിക; ചിത്രങ്ങൾ കാണാം

ഹൃതിക്കിന്റെ സിനിമകൾ പോലെയാണ് അദ്ദേഹത്തിന്റെ വീടും. രണ്ടിനേയും ഒറ്റവാക്കിൽ വിശേഷിപ്പിക്കാം, അതി മനോഹരം! നല്ല സിനിമയ്ക്കായി തിരക്കഥകളെ ഇഴകീറി പരിശോധിക്കുന്ന നായകൻ, സ്വപ്ന ഭവനത്തിന്റെ കാര്യം വന്നപ്പോഴും ...

കത്രികയ്‌ക്ക് മൂർച്ചയില്ലേ? വെറും 3 രൂപ മുടക്കിയാൽ മതി എന്തും വെട്ടാം; വീഡിയോ കാണൂ….

നാം നിത്യജീവിതത്തിൽ പലപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ് കത്രിക. പല ആവശ്യങ്ങൾക്കായും നമുക്ക് കത്രിക ആവശ്യമായി വരുന്നു. തുന്നൽ പണിയിൽ കത്രിക ഇല്ലാതെ ഒരു പരിപാടിയുമില്ല. എന്നാൽ ഈ ...

സ്വപ്‌നവീട്‌ സ്വന്തമാക്കുന്നതിന് മുൻപ് ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ….

സ്വപ്നത്തിലെ വീട് സ്വന്തമാക്കാനുള്ള തയാറെടുപ്പിലാണോ നിങ്ങള്‍? വീട് വാങ്ങുമ്പോള്‍ ഒരു വിവാഹത്തിന്റെ കാര്യത്തിലെന്നതുപോലെതന്നെ ജാഗ്രത ഉണ്ടായിരിക്കണം. കാരണം സ്വന്തക്കാരും സുഹൃത്തുക്കളും മുതല്‍ ബില്‍ഡറും റിയല്‍ എസ്റ്റേറ്റ് ബ്രോക്കറും ...

തറയില്‍ വെറുതേ നിരത്താന്‍ ഉള്ളതല്ല ടൈലുകള്‍, ടൈലിനെ കുറിച്ച് അറിഞ്ഞിരിയ്‌ക്കണം ഈ കാര്യങ്ങള്‍

വീടു പണിത് പൂര്‍ത്തിയാകുമ്പോള്‍ അത് പൂര്‍ണ്ണതയില്‍ എത്താനും പാര്‍ക്കുമ്പോള്‍ സംതൃപ്തി കിട്ടാനും വീടുപണിയുടെ എല്ലാ ഘട്ടങ്ങളിലും വളരെ ശ്രദ്ധയുണ്ടായിരിയ്ക്കണം. വീടുപണിയുടെ ഏറ്റവും അവസാന ഘട്ടം ആയിരിയ്ക്കും ഫ്ലോറിംഗ്. ...

അ​ടൂ​രി​ല്‍ എ​സ്‌ഐ​യു​ടെ വീ​ടി​നു​നേ​രെ ആ​ക്ര​മ​ണം

അ​ടൂ​ര്‍ പ​റ​ക്കോ​ടിൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വീ​ടി​നു നേ​രെ ആക്രമണം. സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് എ​സ്‌ഐ വേ​ണു​ഗോ​പാ​ലി​ന്‍റെ വീ​ടി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ബൈ​ക്കി​ല്‍ എ​ത്തി​യ സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ...

പുതിയ വീട് പണിയാനുള്ള ഒരുക്കത്തിലാണോ നിങ്ങള്‍? പാഴ്‌ച്ചെലവുകള്‍ ഒഴിവാക്കി എങ്ങിനെ നല്ലൊരു വീട് പണിയാം: വിദഗ്ധരുടെ നിര്‍ദ്ദേശങ്ങളിതാ…

നിങ്ങളുടെ വീട്ടില്‍ എത്ര മുറികളുണ്ട്? പെട്ടെന്ന് മറുപടി പറയാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ഒരു കാര്യം തീര്‍ച്ച. ഒരിക്കല്‍പോലും വീട്ടിലെ മുഴുവന്‍ സ്ഥലങ്ങളും പൂര്‍ണമായും നിങ്ങള്‍ ഉപയോഗിച്ചിരിക്കാനിടയില്ല. എങ്കില്‍പ്പിന്നെ എപ്പോഴും ...

ചിലവ് കുറച്ച് സൂപ്പർ അടുക്കള ഒരുക്കാം; വായിക്കൂ

അടുക്കള അരമനയാകണമെന്നാണ് വീടു പണിയുമ്പോള്‍ വീട്ടമ്മമാര്‍ ആവശ്യപ്പെടാറുള്ളത്. ചെലവും അഴകും കുറക്കാനുള്ള ഇടമാണ് അടുക്കളയെന്ന കണക്കുകൂട്ടല്‍ എന്നോ മാറിയിരിക്കുന്നു. അടുക്കും ചിട്ടയും അഴകുമുള്ള അടുക്കളകള്‍ തന്നെയാണ് വീടിന് ...

രശ്മി നായരുടെ വീടിനു നേരെ കല്ലേറ്; ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍

രശ്മി ആര്‍ നായരുടെ വീടിനു നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. രശ്മിയുടെ പത്തനാപുരം കരിമ്പാലൂരുള്ള വീടിന് നേര്‍ക്കായിരുന്നു അക്രമം. സംഭവം നടന്ന് അരമണിക്കൂറിനുള്ളില്‍ രശ്മി ...

കിച്ചൻ ലൈറ്റിങ് എങ്ങനെ ചെയ്യാം

നല്ല വെളിച്ചത്തിന്റെ സാന്നിധ്യം ആവശ്യമുള്ള ഇടങ്ങളിലൊന്നാണ് കിച്ചന്‍. പകല്‍ സമയത്ത് ആവശ്യത്തിന് സൂര്യപ്രകാശവും വായുസഞ്ചാരവുമൊക്കെ ലഭിക്കുന്ന രീതിയിലായിരിക്കണം കിച്ചന്‍ ഡിസൈന്‍ ചെയ്യുന്നത്. യൂട്ടിലിറ്റിയ്ക്ക് സഹായകരമാവുന്ന രീതിയില്‍ വേണം ...

നിങ്ങളുടെ വീട്ടിൽ ഗണപതി വിഗ്രഹം സൂക്ഷിച്ചിട്ടുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സർവ്വ വിഘ്‌നങ്ങളും അകറ്റുന്ന ഭഗവാനാണ് വിഘ്‌നേശ്വരൻ. ഏതൊരു കാര്യവും വിഘ്‌നേശ്വരനെ ഭജിച്ച് ആരംഭിച്ചാൽ തടസങ്ങളില്ലാതെ നടക്കുമെന്നാണ് വിശ്വാസം. ഗണപതി, ഗണേശ ഭഗവാൻ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ...

വീട്ടിൽ പൂജാമുറി പണിയുന്നുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

വീടിന് പൂജാമുറി ഐശ്വര്യമാണ്. എന്നാൽ പൂജാമുറി വേണ്ട രീതിയിൽ ശ്രദ്ധയോടെ പരിപാലിച്ചില്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷമാകും ചെയ്യുക. വീട്ടിൽ പൂജാമുറി പണിയുമ്പോഴും പരിപാലിക്കുമ്പോഴും ഈ കാര്യങ്ങൾ ശ്രദ്ധിക്കുക. പൂജമുറി ...

വാസ്തുശാസ്ത്ര പ്രകാരമുള്ള അടുക്കള നിർമ്മിക്കാം

ആധുനിക യുഗത്തില്‍ സ്ഥലത്തിനും സമയത്തിനും പരിധിയും പരിമിതികളും ധാരാളമാണ്. എന്നാല്‍, ഈ കുറവുകള്‍ ഗൃഹനിര്‍മ്മാണത്തിനെ ബാധിച്ചാല്‍ സുഖമുള്ള ജീവിതത്തെ നാം തന്നെ നിഷേധിക്കുകയായിരിക്കും. വീട് വയ്ക്കുമ്പോള്‍ അടുക്കള ...

പ്രളയം; എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് വീടോ ഫ്‌ളാറ്റോ നല്‍കും; സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി

പ്രളയാനന്തരം വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് വാസയോഗ്യമായ ഭൂമി കണ്ടെത്തി വീടുകള്‍, ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കുന്നതിനും നടപടി സ്വീകരിക്കാൻ സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി. വാസയോഗ്യമായ ഭൂമി കണ്ടെത്തി ...

ദാമ്പത്യ ബന്ധത്തിലെ കലഹം മാറി പ്രണയം പൂവിടണോ? വാസ്തു ശാസ്ത്രത്തിലെ ഈ വിദ്യകൾ പരീക്ഷിക്കൂ

കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം. എന്നാൽ കുടുംബക്കാർ തമ്മിൽ കൂടിചേർന്നാൽ കലഹമാണെങ്കിലോ? വീടിനുള്ളിലേക്ക് കയറാൻ തന്നെ ആർക്കും തോന്നില്ല. ബന്ധങ്ങളിലെ കലഹങ്ങൾ മാറ്റി എന്നെന്നും സന്തോഷത്തോടെ ജീവിക്കാൻ നാം ...

പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന വീ​ടു​ക​ൾ ന​വീ​ക​രി​ക്കാ​ൻ വാ​യ്പയു​മാ​യി എ​സ്ബി​ഐ; 10 ല​ക്ഷം രൂ​പ വ​രെ വാ​യ്പ

സം​സ്ഥാ​ന​ത്തെ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന വീ​ടു​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നും ന​വീ​ക​രി​ക്കു​ന്ന​തി​നും പ്ര​ത്യേ​ക വാ​യ്പ​യു​മാ​യി സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്ബി​ഐ). ന​വം​ബ​ർ 30 വ​രെ അ​പേ​ക്ഷ ന​ൽ​കു​ന്ന​വ​ർ​ക്കാ​ണ് ഈ ...

കർട്ടനിൽ വിസ്മയം തീർത്ത് അകത്തളങ്ങൾ സൂപ്പറാക്കാം

വീടിന്റെ അകത്തളങ്ങൾക്ക് പെട്ടെന്നൊരു മാറ്റം വേണമെന്ന് തോന്നുന്നുണ്ടോ? എന്നാൽ അതിനായി പെയിന്റ് മാറ്റുകയോ ഫർണിച്ചറുകൾ മാറ്റുകയോ ഒക്കെ ചെയ്ത് പോക്കറ്റ് കാലിയാക്കണ്ട. അകത്തളങ്ങളിലെ തിരശീലകളിൽ ചെറിയ മാറ്റങ്ങൾ ...

ഗൃഹനിർമ്മാണത്തിന് ഭൂമിതിരഞ്ഞെടുക്കുമ്പോൾ

ഉദയസൂര്യന്റെ നിഴൽ വീഴാത്തിടത്തെല്ലാം വീട് നിർമ്മിക്കാം. സൂര്യവെളിച്ചവും കാറ്റും വേണ്ടവിധം ലഭ്യമാകുന്ന രീതിയിലാവണം വീടിന്റെ നിർമാണം. തെക്കും വടക്കും കിഴക്കും പടിഞ്ഞാറും കൃത്യമായി കണക്കാക്കി ദിക്കിന് അനുസരിച്ച് വേണം ...

വീട് പുതുക്കിപ്പണിയുമ്പോൾ ശ്രദ്ധിക്കേണ്ടവ

ജീവിത ശൈലികൾക്കനുസരിച് നാം വീട് പുതുക്കിപ്പണിയാറുണ്ട്. വാസ്തുശാസ്ത്ര  നിബന്ധനകൾ അനുസരിച്ചു വേണം വീട് പുതുക്കിപ്പണിയാൻ. അങ്ങനെ ചെയ്യാത്ത പക്ഷം ദോഷങ്ങൾ വരാൻ സാധ്യതയുണ്ട്. വീട് നിർമിക്കുബോൾ ജീർണിച്ചതും ...

കിടപ്പ് മുറിയില്‍ സന്തോഷവും സംതൃപ്തിയും നിറയാന്‍; കിടപ്പ് മുറി പണിയുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

വീടുകളിൽ നല്ല സുഖകരമായ ഉറക്കം പ്രധാനം ചെയ്യുന്നതിന് കിടപ്പ് മുറികള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. നല്ലൊരുറക്കം വഴി നല്ലൊരു രാവിനെയും നല്ലൊരു ജീവിതത്തെയും വരവേല്‍ക്കാന്‍ സാധിക്കും. വാസ്തുശാസ്ത്രമനുസരിച്ചുള്ള ...

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൂപ്പർ ഹോം; വീഡിയോ കാണാം

സ്പെയിനിന്റെ തലസ്ഥാന നഗരമായ മാഡ്രിഡിലാണ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വീട്. ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വീടിന്റെയും ഒത്തുചേരലുകളുടെയും ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ...

ചെറിയ മുറികൾക്ക് വലിപ്പം തോന്നിക്കാൻ

വിസ്താരമേറിയ സൗകര്യപ്രദമായ വീടും മുറികളും എക്കാലത്തും നമ്മുടെ സ്വപ്നമാണ്. എന്നാൽ പണക്കുറവ് കൊണ്ടോ സ്ഥലപരിമിതി കൊണ്ടോ നമ്മുടെ മനസ്സിലെ സങ്കല്പങ്ങൾക്കനുസരിച്ച് മുറികൾക്ക് വലിപ്പം നൽകാൻ നമുക്ക് സാധിക്കാറില്ല. ...

പുതിയ വീട്ടിലേക്ക് താമസം മാറുമ്പോൾ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

പുതിയ വീട്ടിലേക്ക് താമസം മാറുമ്പോൾ എല്ലാവർക്കും ആവലാതി തുടങ്ങും. സാധനങ്ങള്‍ സുരക്ഷിതമായി പുതിയ ഇടത്തേക്ക് എത്തിക്കുന്നതിനെക്കുറിച്ചുള്ള കാര്യങ്ങൾ ആലോചിച്ചിട്ടാവും ആവലാതി. എന്നാല്‍ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതമായ ...

മലപ്പുറത്ത് കുട്ടികളടക്കം ഒന്‍പതംഗങ്ങളുള്ള കുടുംബം ഉറങ്ങിക്കിടന്ന വീടിന് തീവെച്ചു

ആറ് കുട്ടികളടക്കം ഒന്‍പതംഗങ്ങളുള്ള കുടുംബം ഉറങ്ങിക്കിടന്ന വീടിന് തീവെച്ചു. മലപ്പുറത്ത് വാഴിയൂരിലാണ് സംഭവം നടന്നത്. പുക ശ്വസിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ ചുമച്ച് ഒച്ചവച്ചതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ...

വീട്ടില്‍ അക്വേറിയം ഉണ്ടെങ്കിൽ ഈ കാര്യങ്ങൾ സൂക്ഷിക്കണം

വീട്ടില്‍  അക്വേറിയം സൂക്ഷിക്കുന്നതും മീനുകളെ വളര്‍ത്തുന്നതും സംബന്ധിച്ച് പലര്‍ക്കും നിരവധി ആശങ്കകളുണ്ട്. അക്വേറിയം വലുതാകും തോറും പരിപാലനം എളുപ്പമാകും. ശുദ്ധ ജല മത്സ്യങ്ങളെ എളുപ്പം സംരംക്ഷിക്കാം ചെലവ് ...

നിങ്ങളുടെ വീട്ടിൽ കണ്ണാടി ഈ ഭാഗങ്ങളിലാണോ? എങ്കിൽ കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാവും

വീടിനകത്ത്‌ ഊർജ്ജം നിലനിർത്താനും ഇല്ലാതാക്കാനും കണ്ണാടികൾക്ക്‌ കഴിയുമെന്ന്‌ എത്ര പേർക്കറിയാം. നിങ്ങളുടെ വീട്ടിലേക്ക്‌ പോസിറ്റീവ്‌ എനർജി കടന്നുവരുന്നത്‌ കണ്ണാടികൾ എവിടെ വച്ചിരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്‌. ചില സ്ഥാനങ്ങളിൽ ...

വിഘ്‌നേശ്വരനെ വീട്ടില്‍ വയ്‌ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങള്‍

ഗണപതി അഥവാ വിഘ്‌നേശ്വരന്‍ എല്ലാ വിഘ്‌നങ്ങളുമകറ്റുന്നയാളെന്നാണ് നമ്മുടെയെല്ലാം വിശ്വാസം. ഏതു നല്ല കാര്യങ്ങള്‍ തുടങ്ങുമ്പോഴും പൂജാദി കര്‍മങ്ങളിലുമെല്ലാം ആദ്യത്തെ പൂജ വിഘ്‌നേശ്വരനായിരിയ്ക്കും. തടസങ്ങള്‍ മാറാന്‍ ഇത് അത്യുത്തമാണെന്നാണ് വിശ്വാസം. ...

പൊടിയില്‍ നിന്നും വീടിനെ സംരക്ഷിക്കാന്‍ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

വീട്ടിലെ അന്തരീക്ഷം നല്ലതാണെങ്കിൽ തന്നെ പല രോഗങ്ങളിൽ നിന്നും രക്ഷ നേടാം. എന്നാൽ പൊടികളും മറ്റും കാരണം വീട്ടിൽ പല അസുഖങ്ങളും വരാൻ ഇടയാവുന്നു. നമ്മൾ കുറച്ചൊന്ന് ...

വേനൽക്കാലമല്ലേ; വീട്ടില്‍ നിന്നും ചൂടിനെ അകറ്റാന്‍ ഈ വഴികൾ പരീക്ഷിച്ച് നോക്കൂ

വേനല്‍ക്കാലം എത്തിയതോടെ ചൂടുകൊണ്ട് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. എന്നാൽ വീടിനുള്ളിലും ഈ അവസ്ഥ ആണെങ്കിൽ എവിടെ പോവും? വീട്ടിലെ ചൂട് കുറയ്ക്കാനുള്ള വല്ല വഴിയും നോക്കാന്നല്ലാതെ വേറൊന്നും ...

Page 4 of 5 1 3 4 5

Latest News