HOSPITAL

മരണം ഉയരുന്നു; സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം

കൊവിഡ് ചികിത്സക്ക് സര്‍ക്കാര്‍ നിരക്ക് നിശ്ചിയിച്ചിട്ടും സ്വകാര്യ ആശുപത്രികള്‍ കൊള്ള തുടരുന്നു; ഒരു ദിവസത്തെ ബെഡ് ഫീസ് 9000 രൂപ , ഒന്‍പത് ദിവസത്തേക്ക് ബെഡ് ഫീസ് ബില്ലായി നല്‍കിയത് 81000 രൂപ. ആശുപത്രിയില്‍ റൂം ഷെയര്‍ ചെയ്താണ് ഉപയോഗിച്ചതെന്ന് രോഗി

തിരുവനന്തപുരം: കൊവിഡ് ചികില്‍സക്ക് സര്‍ക്കാര്‍ നിരക്ക് നിശ്ചിയിച്ചിട്ടും സര്‍ക്കാരിനെ നോക്കു കുത്തിയാക്കി കൊണ്ട് സ്വകാര്യ ആശുപത്രി കൊള്ള തുടരുന്നു. തിരുവനന്തപുരം ആനയറയിലെ സ്വകാര്യ ആശുപത്രിയാണ് കൊവിഡ് ചികില്‍സക്ക് ...

കാ​സ​ര്‍​ഗോ​ട്ട് തീ​പ്പൊ​ള്ള​ലേ​റ്റ കു​ട്ടി​ക​ളു​ടെ ചി​കി​ത്സ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കും

എസ്പി ഫോര്‍ട്ട് ആശുപത്രിയിലെ തീപിടുത്തം: മൂന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് നേരിയ പരിക്ക് ; പരിക്ക് പറ്റിയത് തീ അണയ്‌ക്കുന്നതിനിടയില്‍

തിരുവനന്തപുരം: എസ്പി ഫോര്‍ട്ട് ആശുപത്രി ക്യാന്‍റീനിലുണ്ടായ തീപിടുത്തത്തില്‍ മൂന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് നേരിയ പരിക്ക്.തീ അണയ്ക്കുന്നതിനിടെയാണ് അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫിസര്‍ പ്രദീപ് കുമാര്‍, ഫയര്‍ ആന്‍ഡ് ...

‘അമ്മായിയുടെ വീട്ടിലേക്കാ സാറേ..’; ചില്ല് താഴ്‌ത്തി പരിശോധിച്ചപ്പോൾ അകത്ത് അതാ ഇരിക്കുന്നു ഒരു സുന്ദരൻ പൂച്ച !

ആശുപത്രി യാത്രകള്‍ക്ക് ഇ-പാസ് നിര്‍ബന്ധമല്ല; മെഡിക്കല്‍ രേഖകളും സത്യവാങ്മൂലവും കൈയ്യില്‍ ഉണ്ടാകണമെന്ന് പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ആശുപത്രി യാത്രകള്‍ക്ക് ഇ-പാസ് നിര്‍ബന്ധമല്ലെന്ന് പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പകരം, മെഡിക്കല്‍ രേഖകളും സത്യവാങ്മൂലവുമാണ് കൈയില്‍ കരുതേണ്ടതെന്നും ...

കാഞ്ഞങ്ങാട് നിന്നും 5 സിലിണ്ടർ ഓക്സിജൻ എത്തി ;കാസർകോട് ഇ കെ നായനാർ ആശുപത്രിയിലെ ഓക്സിജൻ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം, ഗുരുതരാവസ്ഥയിലുള്ള മൂന്ന് രോഗികൾക്ക് ഓക്സിജൻ നൽകാനായി

കാഞ്ഞങ്ങാട് നിന്നും 5 സിലിണ്ടർ ഓക്സിജൻ എത്തി ;കാസർകോട് ഇ കെ നായനാർ ആശുപത്രിയിലെ ഓക്സിജൻ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം, ഗുരുതരാവസ്ഥയിലുള്ള മൂന്ന് രോഗികൾക്ക് ഓക്സിജൻ നൽകാനായി

കാസർകോട്: കാഞ്ഞങ്ങാട് നിന്നും 5 സിലിണ്ടർ ഓക്സിജൻ എത്തിയതോടെ ഇ കെ നായനാർ ആശുപത്രിയിലെ ഓക്സിജൻ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായി. ഇതുമൂലം ഗുരുതരാവസ്ഥയിലുള്ള മൂന്ന് രോഗികൾക്ക് ഓക്സിജൻ ...

വരും ദിവസങ്ങളില്‍ ആവശ്യകത കൂടാം; 50,000 ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാന്‍ ഒരുങ്ങി കേന്ദ്രം

ഓക്‌സിജന്‍ കിട്ടാതായതോടെ രോഗികളെ ആശുപത്രിയില്‍ പൂട്ടിയിട്ട് ഡോക്ടര്‍മാര്‍ ഒളിച്ചു, ബന്ധുക്കളെത്തിയപ്പോള്‍ കണ്ടത് നിരനിരയായി കിടക്കുന്ന മൃതദേഹങ്ങള്‍: വീഡിയോ പുറത്ത്

ന്യൂദല്‍ഹി: ആക്രമിക്കപ്പെടുമെന്ന് പേടിച്ച് ഓക്‌സിജന്‍ ഇല്ലാതായതിനെ തുടര്‍ന്ന് മരിച്ച കൊവിഡ് രോഗികളെ ഐ.സി.യുവില്‍ പൂട്ടിയിട്ട് ഡോക്ടര്‍മാര്‍ ഒളിച്ചു. രോഗികളെ അന്വേഷിച്ച് ബന്ധുക്കളെത്തെയിപ്പോള്‍ കണ്ടത് നിരനിരയായി കിടക്കുന്ന മൃതദേഹങ്ങള്‍. ...

മൊഡേണ കൊവിഡ് വാക്‌സിന് യുഎസിൽ അനുമതി

നാളെ കൊവിഡ് വാക്‌സിനേഷന്‍ 3 കേന്ദ്രങ്ങളില്‍

കണ്ണൂർ :ജില്ലയില്‍ നാളെ (ഏപ്രില്‍ 18) സര്‍ക്കാര്‍ മേഖലയില്‍ വേങ്ങാട് പ്രാഥമികാരോഗ്യകേന്ദ്രം, താവം ചര്‍ച്ച് ഹാള്‍ എന്നിവ കോവിഡ് മെഗാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. ഈ കേന്ദ്രങ്ങളില്‍ ...

ഓക്‌സിജൻ മാസ്‌കിനുള്ളിൽ ഒന്നുറക്കെ കരയാൻ പോലുമാകാതെ കൈകൾ ബന്ധിച്ച് ഒരു രാത്രി മുഴുവൻ; ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കിടന്ന യുവതിയെ ജീവനക്കാരൻ പീഡിപ്പിച്ചു

ഐ​സി​യു കി​ട​ക്ക​യി​ല്‍ യുവതിയെ ആശുപത്രി ജീവനക്കാരന്‍ കെട്ടിയിട്ട് പീഡിപ്പിച്ചു

ജ​യ്പു​ര്‍: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം ഐ​സി​യു​വി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന യു​വ​തി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​താ​യി പ​രാ​തി. ജ​യ്പു​രി​ലെ ഷാ​ല്‍​ബി ആ​ശു​പ​ത്രി​യി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വ​മു​ണ്ടാ​യ​ത്. ഐ​സി​യു​വി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന യു​വ​തി​യെ ...

മമത ബാനര്‍ജി രണ്ട് ദിവസത്തെ ചികിത്സയ്‌ക്ക് ശേഷംആശുപത്രി വിട്ടു

മമത ബാനര്‍ജി രണ്ട് ദിവസത്തെ ചികിത്സയ്‌ക്ക് ശേഷംആശുപത്രി വിട്ടു

കൊല്‍ക്കത്ത: പശ്​ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ആശുപത്രിയില്‍ നിന്നും ഡിസ്​ചാര്‍ജ്​ ചെയ്​തു. അവര്‍ ചികില്‍സകളോട്​ നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്ന്​ ഡോക്​ടര്‍മാര്‍ അറിയിച്ചു. രണ്ട് ദിവസം കൂടി ആശുപത്രിയില്‍ ...

‘ചൂസ് റ്റു ചലഞ്ച്’ പ്രമേയവുമായി ലോക വനിതാ ദിനം ഇന്ന്

വനിതാദിന പരിപാടികള്‍ സംഘടിപ്പിച്ചു

കണ്ണൂർ :ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വനിതാദിന പരിപാടികള്‍ സംഘടിപ്പിച്ചു. ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. ടി സുധ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ. സി കെ ബിന്ദു ...

വടക്കൻ ജില്ലകളിൽ വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുന്നു; മന്ത്രി എം.എം മണി

വൈദ്യുതി മുടങ്ങും

കണ്ണൂർ :ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഫാഷന്‍ ടെക്‌നോളജി, ഇ എസ് ഐ ഹോസ്പിറ്റല്‍ പരിസരം, ആര്‍ കെ ബേക്കറി, ഭഗവതി മുക്ക്, മുച്ചിലോട്ട് കാവ് പരിസരം, ...

കോട്ടയത്ത് മാതാപിതാക്കളോട് മകന്റെ ക്രൂരത: ഭക്ഷണം പോലും നൽകാതെ ദിവസങ്ങളോളം മുറിയിൽ പൂട്ടിയിട്ടു

കോട്ടയത്ത് മാതാപിതാക്കളോട് മകന്റെ ക്രൂരത: ഭക്ഷണം പോലും നൽകാതെ ദിവസങ്ങളോളം മുറിയിൽ പൂട്ടിയിട്ടു

കോട്ടയം മുണ്ടക്കയത്ത് ഭക്ഷണവും മരുന്നും നൽകാതെ മാതാപിതാക്കളെ ദിവസങ്ങളോളം മുറിയിൽ പൂട്ടിയിട്ടു. അവശനിലയിലായ പിതാവ് പൊടിയൻ (80) മരിച്ചു. മാനസികനില തകരാറിലായ മാതാവിനെ ജനപ്രതിനിധികൾ ഇടപെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...

എ എം ആരിഫ് എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

എ എം ആരിഫ് എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

എ എം ആരിഫ് എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. ആരിഫിന്റെ ആരോഗ്യനില ...

സിസേറിയൻ ശസ്ത്രക്രിയയ്‌ക്കിടെ വയറ്റിനുള്ളിലായിപ്പോയ പഞ്ഞി പുറത്തെടുക്കാൻ 2 ശസ്ത്രക്രിയകൾക്കു കൂടി വിധേയയാക്കി; യുവതി ദുരിതത്തിൽ

സിസേറിയൻ ശസ്ത്രക്രിയയ്‌ക്കിടെ വയറ്റിനുള്ളിലായിപ്പോയ പഞ്ഞി പുറത്തെടുക്കാൻ 2 ശസ്ത്രക്രിയകൾക്കു കൂടി വിധേയയാക്കി; യുവതി ദുരിതത്തിൽ

തിരുവനന്തപുരം : സിസേറിയൻ ശസ്ത്രക്രിയയ്ക്കിടെ വയറ്റിനുള്ളിലായിപ്പോയ പഞ്ഞി പുറത്തെടുക്കാൻ 2 ശസ്ത്രക്രിയകൾക്കു കൂടി വിധേയയാക്കിയ യുവതി ദുരിതത്തിൽ. വള്ളക്കടവ് കൊച്ചുതോപ്പ് ഉടജൻ ബംഗ്ലാവിൽ അൽഫിന അലി (22)യാണ് ...

ഉത്തർപ്രദേശിൽ വാഹനാപകടത്തിൽ മരിച്ച പെൺകുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ തെരുവുനായ കടിച്ചുകീറി; സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച് വീഡിയോ

ഉത്തർപ്രദേശിൽ വാഹനാപകടത്തിൽ മരിച്ച പെൺകുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ തെരുവുനായ കടിച്ചുകീറി; സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച് വീഡിയോ

ഉത്തർപ്രദേശ്: വാഹനാപകടത്തിൽ മരിച്ച പെൺകുട്ടിയുടെ മൃതതേഹം ആശുപത്രിയിൽ തെരുവുനായ കടിച്ചു കീറി. ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. നായ ആശുപത്രിയിൽ കയറി മൃതതേഹം കടിച്ചുവലിക്കുന്ന ദൃശ്യങ്ങൾ സമൂഹ ...

അതീവ ജാഗ്രതയില്‍ തലസ്ഥാനം;  ഉറവിടം അറിയാത്ത മൂന്നാമത്തെ കൊവിഡ് മരണം; ആശ വർക്കർക്ക്  രോഗം സ്ഥിരീകരിച്ച കട്ടാക്കടയിലും അതീവ ജാഗ്രത തുടരുന്നു

കണ്ണൂർ ജില്ലയില്‍ 242 പേര്‍ക്ക് കൂടി കൊവിഡ്; 223 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ :ജില്ലയില്‍ ഇന്ന്  242 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു.  223 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ഒരാൾ പേർ ...

വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായി

വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായി

പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായി. വിജിലൻസ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത് ഇബ്രാഹിംകുഞ്ഞിനെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിലെത്തിയാണ്. ‘ജവാന്‍’ മദ്യത്തിന് ...

കേരള ഗവർണർ കൊവിഡ് മുക്തനായി ആശുപത്രി വിട്ടു

കേരള ഗവർണർ കൊവിഡ് മുക്തനായി ആശുപത്രി വിട്ടു

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൊവിഡ് മുക്തനായി ആശുപത്രി വിട്ടു. ഗവര്‍ണറെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്തു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ...

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ്; മധ്യസ്ഥ സമിതിക്ക് മൊഴി നല്‍കാനെത്തിയ ജീവനക്കാരെ മര്‍ദ്ദിച്ചതായി പരാതി

എം.സി കമറുദ്ദീന്‍ എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് എം.സി കമറുദ്ദീന്‍ എംഎല്‍എയെ ആശുപത്രിയിലേക്ക് മാറ്റി. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ ഇന്ന് രാവിലെയാണ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ...

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമൂഹ വ്യാപനം നടക്കുന്നു; അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാർ തയ്യാറാകണമെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍

കണ്ണൂർ ജില്ലയില്‍ 430 പേര്‍ക്ക് കൂടി കൊവിഡ്; 397 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ : ജില്ലയില്‍ ശനിയാഴ്ച 430 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 397 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാല് പേര്‍ വിദേശത്തു നിന്നും 20 പേര്‍ ...

ഇത് കേരളത്തിലെ ഒരു ആശുപത്രിയാണ്; സാധാരണക്കാർ ഇപ്പോഴും ആശ്രയിക്കുന്ന കൊല്ലത്തെ ഇഎസ്‌ഐ ആശുപത്രി കെട്ടിടത്തിന്റെ അവസ്ഥ

ഇത് കേരളത്തിലെ ഒരു ആശുപത്രിയാണ്; സാധാരണക്കാർ ഇപ്പോഴും ആശ്രയിക്കുന്ന കൊല്ലത്തെ ഇഎസ്‌ഐ ആശുപത്രി കെട്ടിടത്തിന്റെ അവസ്ഥ

കൊല്ലം: ആരോഗ്യ രംഗത്ത് ലോക നിലവാരത്തിലേക്ക് ഉയരുന്ന കേരളത്തിലെ ഒരു ആശുപത്രിയുടെ അവസ്ഥയാണ് ഇത്. കൊല്ലം പുനലൂരിൽ സാധാരണക്കാർ ഇപ്പോഴും ആശ്രയിക്കുന്ന ഇഎസ്‌ഐ ആശുപത്രി തകര്‍ച്ചയുടെ വക്കിലാണ്. ...

കേരളത്തിന് പുതിയ റെക്കോർഡ്; ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കിലും​ രാജ്യത്തിന്​ മാതൃകയായി സംസ്ഥാനം

കോവിഡ് ബാധിച്ച നവജാത ശിശുവിനെ അമ്മ ആശുപത്രിയിൽ ഉപേക്ഷിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

നവജാത ശിശുവിന് കോവിഡ് ബാധിച്ചതിനെ തുടർന്ന് കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ. ഇറ്റലിയിലെ പലേമോ ആശുപത്രിയിലാണ് അമ്മ കുഞ്ഞിനെ ഉപേക്ഷിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ...

സിനിമാ ചിത്രീകരണത്തിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ ടൊവിനോ തോമസ് ആശുപത്രി വിട്ടു

സിനിമാ ചിത്രീകരണത്തിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ ടൊവിനോ തോമസ് ആശുപത്രി വിട്ടു

സിനിമ ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ ടൊവിനോ തോമസ് ആശുപത്രി വിട്ടു. ആറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് താരം വീട്ടിലേക്ക് മടങ്ങിയത്. നടന് പരിക്കേറ്റത് 'കള' എന്ന ...

പുതുക്കിയ മദ്യവില നിലവില്‍ വന്നു; ബ്രാന്‍ഡുകളുടെ വിലവിവരം ഇങ്ങനെ

ഇ​ടു​ക്കി​യി​ല്‍ വി​ഷ​മ​ദ്യം ക​ഴി​ച്ച മൂ​ന്നു​പേരുടെ സ്ഥിതി ഗുരുതരം

ചി​ത്തി​ര​പു​രം: ഇ​ടു​ക്കി മൂ​ന്നാ​ര്‍ ചി​ത്ത​ര​പു​ര​ത്ത് വി​ഷ​മ​ദ്യം ക​ഴി​ച്ച മൂ​ന്നു​പേരുടെ സ്ഥിതി ഗുരുതരം. ഇവർ കഴിച്ചത് വാ​റ്റ് ചാ​രാ​യ​മാണെന്ന് സം​ശ​യി​ക്കു​ന്നു. പോ​ലീ​സ് സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം തു​ട​ങ്ങി. ദിലീപിനെതിരെയുള്ള മൊഴി ...

കണ്ണൂരിൽ കോവിഡ് ബാധിച്ച് 2 മരണം

സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി ബ്രിജി, കായംകുളം പത്തിയൂര്‍ക്കാല സ്വദേശി റജിയാ ബീവി, പത്തനംതിട്ട വല്ലന സ്വദേശി ...

താനൂരില്‍ വള്ളം മറിഞ്ഞ് നാലുപേരെ കാണാതായി

താനൂരില്‍ വള്ളം മറിഞ്ഞ് നാലുപേരെ കാണാതായി

താനൂരില്‍ കടലില്‍ വള്ളം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികളെ കാണാതായി. മത്സ്യബന്ധനത്തിന് പോയ വള്ളമാണ് മറിഞ്ഞത്. അഞ്ചു പേരുൾപ്പെടുന്ന സംഘമാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. അഞ്ചുപേരിലൊരാൾ നീന്തി രക്ഷപ്പെട്ടു. സംഘത്തിലുണ്ടായിരുന്ന ...

കിഡ്നിയുടെ അസ്വസ്ഥത കൂടുതലാണ്, ആശുപത്രിയിലേക്കു പോവുകയാണ്…; പ്രാര്‍ത്ഥിക്കണമെന്ന് മഅ്ദനി

കിഡ്നിയുടെ അസ്വസ്ഥത കൂടുതലാണ്, ആശുപത്രിയിലേക്കു പോവുകയാണ്…; പ്രാര്‍ത്ഥിക്കണമെന്ന് മഅ്ദനി

കിഡ്‌നി രോഗം മൂര്‍ഛിച്ചതിനാല്‍ ആശുപത്രിയിലേക്ക് പോകുകയാണെന്ന് അബ്‌ദുൾ നാസർ മഅ്ദനി. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. https://www.facebook.com/Abdulnasirmaudany/photos/a.723230651082181/4303715603033650/?type=3 'കിഡ്‌നിയുടെ അസ്വസ്ഥത കൂടുതലാണ് ...

കൊവിഡ് സ്രവ പരിശോധന ഉപകരണങ്ങള്‍ ഇറക്കുന്നതിന് ചുമട്ടുതൊഴിലാളികൾ ആവശ്യപ്പെട്ടത് 16000 രൂപ, 225 കിലോ ഭാരമുള്ള ഉപകരണം ചുമന്ന് മുകളിലെ നിലയിൽ എത്തിച്ചത് മെഡിക്കല്‍ ഓഫീസറും ആരോഗ്യപ്രവർത്തകരും ചേർന്ന്

കൊവിഡ് സ്രവ പരിശോധന ഉപകരണങ്ങള്‍ ഇറക്കുന്നതിന് ചുമട്ടുതൊഴിലാളികൾ ആവശ്യപ്പെട്ടത് 16000 രൂപ, 225 കിലോ ഭാരമുള്ള ഉപകരണം ചുമന്ന് മുകളിലെ നിലയിൽ എത്തിച്ചത് മെഡിക്കല്‍ ഓഫീസറും ആരോഗ്യപ്രവർത്തകരും ചേർന്ന്

ആലപ്പുഴ: കോവിഡ് സ്രവപരിശോധനാ ഉപകരണങ്ങള്‍ (ബയോസേഫ്റ്റി കാബിന്‍) ലോറിയില്‍ നിന്ന്‌ ഇറക്കാന്‍ ചുമട്ടുതൊഴിലാളികള്‍ ആവശ്യപ്പെട്ടത് 16,000 രൂപ. ഇതേത്തുടര്‍ന്ന് ഡോക്ടര്‍മാരും നഴ്സുമാരുമുള്‍പ്പെടെയുള്ള ജീവനക്കാര്‍ ചേര്‍ന്ന് ഉപകരണം താഴെയിറക്കി. ...

ബാലഭാസ്‌കറിന്റെ മരണം: കടയുടമ ക്രൈംബ്രാഞ്ചിന് മുന്നിൽ വെളിപ്പെടുത്തലുമായ്;  പ്രകാശ് തമ്പി തന്റെ കടയിലെ സിസി ടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് കൊണ്ടുപോയിരുന്നു

ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ പൂന്തോട്ടം ആശുപത്രിയിലെത്തി

കൊച്ചി∙ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് പാലക്കാട് പൂന്തോട്ടം ആശുപത്രിയിലെത്തി സിബിഐ. ആശുപത്രി ഉടമകളായ ഡോ. രവീന്ദ്രനാഥ്, ഭാര്യ ലത, ഇവരുടെ മകൻ ജിഷ്ണു എന്നിവരെ ചോദ്യം ...

കോവിഡ് വാർഡിൽ നിന്നും കാണാതായ രോഗിയുടെ മൃതദേഹം അഴുക്കുചാലിൽ നിന്ന് കണ്ടെത്തി; ഗുരുതര ആരോപണവുമായി ബന്ധുക്കൾ

കോവിഡ് വാർഡിൽ നിന്നും കാണാതായ രോഗിയുടെ മൃതദേഹം അഴുക്കുചാലിൽ നിന്ന് കണ്ടെത്തി; ഗുരുതര ആരോപണവുമായി ബന്ധുക്കൾ

കൊവിഡ് വാർഡിൽ നിന്ന് കാണാതായ രോഗിയുടെ മൃതദേഹം അഴുക്കുചാലിൽ നിന്ന് കാണാതായി. വാരാണസിയിലെ ബിഎച്ച്‌യു ആശുപത്രിയിലാണ് സംഭവം. ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ...

Page 3 of 6 1 2 3 4 6

Latest News