HOSPITAL

മെഡിക്കൽ സർവീസസ് കോർപറേഷനിൽ തീപിടിച്ച സാഹചര്യം; ബ്ലീച്ചിങ് പൗഡർ പ്രത്യേകമായി സൂക്ഷിക്കാൻ ആരോഗ്യവകുപ്പിന്റെ നിർദേശം

മെഡിക്കൽ സർവീസസ് കോർപറേഷനിൽ തീപിടിച്ച സാഹചര്യം; ബ്ലീച്ചിങ് പൗഡർ പ്രത്യേകമായി സൂക്ഷിക്കാൻ ആരോഗ്യവകുപ്പിന്റെ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളിലും മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലും പ്രധാന സ്റ്റോറിലുളള ബ്ലീച്ചിങ് പൗഡർ പ്രത്യേകമായി സൂക്ഷിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർ നിർദേശം നൽകി. ബ്ലീച്ചിംഗ് പൗഡർ ഈർപ്പം തട്ടാതെ ...

തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന തരത്തിലുള്ള വാര്‍ത്തയ്‌ക്കെതിരെ സുരേഷ് ഗോപി

ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന തരത്തിലുള്ള വാര്‍ത്തയ്‌ക്കെതിരെ നടന്‍ സുരേഷ് ഗോപി രംഗത്ത്. വാര്‍ത്ത തെറ്റാണെന്ന് പറഞ്ഞാണ് താരം രംഗത്ത് എത്തിയത്. ദൈവത്തിന്റെ അനുഗ്രഹത്താല്‍ താന്‍ ആരോഗ്യവാനായിരിക്കുന്നുവെന്നാണ് താരം പറഞ്ഞത്. ...

ജില്ലാ ആശുപത്രിയിൽ ഒരു കോടിയോളം വിലവരുന്ന എക്‌സ്റേ യൂണിറ്റ് എലി കടിച്ച് നശിപ്പിച്ചതായി ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്

ജില്ലാ ആശുപത്രിയിൽ ഒരു കോടിയോളം വിലവരുന്ന എക്‌സ്റേ യൂണിറ്റ് എലി കടിച്ച് നശിപ്പിച്ചതായി ആരോഗ്യവകുപ്പിന്‍റെ റിപ്പോർട്ട്. സൗജന്യമായി കിട്ടിയ 92.63 ലക്ഷം രൂപയുടെ യൂണിറ്റാണ് നശിച്ചത് എന്നാണ് ...

ആശുപത്രി സംരക്ഷണ ഓർഡിനൻസിന് അംഗീകാരം നൽകി കേരളാ മന്ത്രിസഭ

ആശുപത്രി സംരക്ഷണ ഓർഡിനൻസിന് അംഗീകാരം നൽകി കേരളാ മന്ത്രിസഭ. ആരോഗ്യ പ്രവർത്തകർക്ക് എതിരായ അതിക്രമത്തിൽ കർശന ശിക്ഷ നൽകാനുള്ള ഭേദഗതി ഓർഡിനൻസിന് ആണ് കാബിനറ്റ് അംഗീകാരം നൽകിയത്. ...

ഏഴ് വർഷം തടവും ഒരു ലക്ഷം പിഴയും; ആശുപത്രി സംരക്ഷണ നിയമം പരിഷ്കരിക്കുന്നു

ഏഴ് വർഷം തടവും ഒരു ലക്ഷം പിഴയും; ആശുപത്രി സംരക്ഷണ നിയമം പരിഷ്കരിക്കുന്നു

തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്കും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും നേരെയുണ്ടാകുന്ന അക്രമങ്ങളിൽ കുറ്റവാളികൾക്ക് ഏഴ് വർഷം വരെ തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും. ഗുരുതരമായ കുറ്റകൃത്യമാണെങ്കിൽ പത്തുവർഷം ശിക്ഷയും ...

3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

സംസ്ഥാനത്തെ 3 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് എഫ്എച്ച്സി ചെക്കിയാട് 92% ...

ഉത്തര്‍പ്രദേശില്‍ രക്തത്തിന് പകരം മൊസമ്പി ജ്യൂസ് കയറ്റി; യുവാവ് മരിച്ചു

ഉത്തര്‍പ്രദേശില്‍ രക്തത്തിന് പകരം മൊസമ്പി ജ്യൂസ് കയറ്റി; യുവാവ് മരിച്ചു

ഉത്തര്‍പ്രദേശില്‍ രക്തത്തിന് പകരം മൊസമ്പി ജ്യൂസ് കയറ്റിയതിനെ തുടര്‍ന്ന് രോഗി മരിച്ചതായി പരാതി. ഡെങ്കിപ്പനിയെ തുടര്‍ന്ന് ചികിത്സ തേടിയ 32-കാരനാണ് ആശുപത്രി അധികൃതരുടെ അശ്രദ്ധയെ തുടര്‍ന്ന് ജീവന്‍ ...

കണ്ണൂർ മെഡിക്കൽ കോളേജ് വികസനത്തിന് 20 കോടി: മന്ത്രി വീണാ ജോർജ്

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ വികസനത്തിനായി 20,01,89,000 രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശുപത്രി ഉപകരണങ്ങൾക്കും ശസ്ത്രക്രിയ ഉപകരണങ്ങൾക്കുമായി 9,90,55,000 രൂപയും ...

ആശുപത്രി വാർഡിൽ കാട്ടാന കയറി

ആശുപത്രി വാർഡിൽ കാട്ടാന കയറി

ആശുപത്രി വാർഡിൽ കാട്ടാന കയറിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നടന്നിരിക്കുന്നത് പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലാണ് സംഭവം . ഒരു ആശുപത്രി വാർഡിനുള്ളിൽ ...

ലൈംഗിക ബന്ധത്തിനിടെ യുവാവിന്റെ ലിംഗം ഒടിഞ്ഞു! മെഡിക്കല്‍ ചരിത്രത്തില്‍ ഇത് ആദ്യത്തെ സംഭവം

ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതിയുടെ മൂക്കില്‍ നിന്നും പുറത്തെടുത്തത് 150 പുഴുക്കളെ

ഹൈദരാബാദ്: ഹൈദരാബാദിലെ സ്വകാര്യ ആശുപത്രില്‍ ശ്വാസതടസത്തെ തുടര്‍ന്ന് എത്തിയ യുവതിയുടെ മൂക്കില്‍ നിന്നും പുറത്തെടുത്തത് 150 പുഴുക്കളെ. കൊറോണയെ തുടര്‍ന്ന് ബാക്ക് ഫംഗസ് (മ്യൂക്കോര്‍മൈക്കോസിസ്) ബാധിച്ചതായിരുന്നു. മൂക്കില്‍ ...

എന്റെ കൈയ്യിലിരിപ്പ് നല്ലത് അല്ല; പത്ത് ദിവസത്തോളം ആശുപത്രിയിലായിയെന്ന് സുബി സുരേഷ്

എന്റെ കൈയ്യിലിരിപ്പ് നല്ലത് അല്ല; പത്ത് ദിവസത്തോളം ആശുപത്രിയിലായിയെന്ന് സുബി സുരേഷ്

ദിവസങ്ങളോളം നീണ്ട ആശുപത്രി വാസത്തെക്കുറിച്ച് പങ്കുവെച്ച് സുബി സുരേഷ് പറയുന്നു ‘ഞാന്‍ ഒന്ന് വര്‍ക് ഷോപ്പില്‍ കയറി’ എന്ന് പറഞ്ഞുകൊണ്ട് ആണ് ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പങ്കുവച്ചത്.വീഡിയോയില്‍ അസുഖത്തെ ...

പക്ഷാഘാതം പിടിപ്പെട്ട് സൗദിയിൽ ചികിത്സയിലായിരുന്ന മലയാളിയെ നാട്ടിലെത്തിച്ചു

പക്ഷാഘാതം പിടിപ്പെട്ട് സൗദിയിൽ ചികിത്സയിലായിരുന്ന മലയാളിയെ നാട്ടിലെത്തിച്ചു

റിയാദ്: പക്ഷാഘാതം സംഭവിച്ചതിനെ തുടർന്ന് ദുരിതത്തിലായ തൊഴിലാളിയെ സുരക്ഷിതമായി നാട്ടിലെത്തിച്ചു. സൗദി അറേബ്യയിലെ സാമൂഹിക, സാംസ്കാരിക സംഘടനയായ ദിശയുടെ നേതൃത്വത്തിലായിരുന്നു ഇതിനായുള്ള നടപടികള്‍ സ്വീകരിച്ചത്. കോഴിക്കോട് ചെറുവായൂർ ...

‘ഭക്ഷണം കഴിക്കാനും അനുവദിക്കില്ലേ’, പതിവുപോലെ മമ്മൂട്ടി പൊട്ടിത്തെറിച്ചു, ആരാധകന്റെ മറുപടി കേട്ടപ്പോഴാണ് സംഘാടകരുടെ ചതി മനസിലായത്: ശ്രീനിവാസന്‍

ഇരുപത് ദിവസത്തെ ചികിത്സകള്‍ക്കൊടുവില്‍ നടൻ ശ്രീനിവാസൻ ആശുപത്രി വിട്ടു

നടൻ ശ്രീനിവാസനെ ആശുപത്രിയില്‍ നിന്ന് ഡിസ്‍ചാര്‍ജ് ചെയ്‍തു. ഇരുപത് ദിവസത്തെ ചികിത്സകള്‍ക്കൊടുവിലാണ് ശ്രീനിവാസൻ കൊച്ചി അപ്പോളോ അഡ്‍ലക്സ് ആശുപത്രി വിടുന്നത്. ശ്രീനിവാസന് ബൈപാസ് സര്‍ജറി നടത്തിയിരുന്നു. നിലവില്‍ ...

സാമ്പത്തിക പ്രതിസന്ധി:  അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ ; ഏഴ് തസ്തികകളിലുള്ള 33 ജീവനക്കാരെ പരിച്ചുവിട്ടു

സാമ്പത്തിക പ്രതിസന്ധി:  അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ ; ഏഴ് തസ്തികകളിലുള്ള 33 ജീവനക്കാരെ പരിച്ചുവിട്ടു

അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. ഏഴ് തസ്തികകളിലുള്ള 33 ജീവനക്കാരെയാണ് പരിച്ചുവിട്ടത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാതായതോടെയാണ് പിരിച്ചുവിടലെന്ന് ...

കൊവിഡിന് പിന്നാലെ ആരോ​ഗ്യനില മോശം; നടൻ സത്യരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊവിഡിന് പിന്നാലെ ആരോ​ഗ്യനില മോശം; നടൻ സത്യരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തെന്നിന്ത്യൻ നടൻ സത്യരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹമിപ്പോൾ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ദിവസങ്ങള്‍ക്ക് മുമ്പ് താരത്തിന് കൊവിഡ്  സ്ഥിരീകരിച്ചിരുന്നു. വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന സത്യരാജിന്റെ ആരോ​ഗ്യസ്ഥിതി ...

പവര്‍സ്റ്റാറിന്റെ വിയോഗം; ഒരാള്‍ ജീവനൊടുക്കി, കൈപ്പടം അടിച്ചുതകര്‍ത്ത് ആരാധകൻ

നടന്‍ പുനീത് രാജ് കുമാറിന്റെ സംസ്‌കാരം ഇന്ന്

ബാംഗ്ലൂർ:കന്നഡ സൂപ്പര്‍ താരം പുനീത് രാജ് കുമാറിന്റെ സംസ്‌കാരം ഇന്ന്. പിതാവ് രാജ്കുമാറിന്റെ ശവകൂടിരം സ്ഥിതി ചെയ്യുന്ന കണ്ഡീരവ സ്റ്റുഡിയോയിലാണ് പുനീതിന്റെയും സംസ്‌കാരം നടക്കുക. ഹൃദയാഘാതത്തെ തുടര്‍ന്ന് ...

മലപ്പുറത്ത് അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു

അഭയകേന്ദ്രത്തിന്റെ പിരിവിനായെത്തി എട്ടുവയസുകാരിയെ പീഡിപ്പിച്ചു: കുട്ടിക്ക് നല്‍കിയ രസീത് ഉപയോഗിച്ച്‌ പോലീസ് പ്രതിയെ പിടികൂടി

കൊല്ലം: അഭയകേന്ദ്രത്തിന്റെ പിരിവിന് എത്തി എട്ടുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പിരിവുകാരന്‍ അറസ്റ്റില്‍. തേവലക്കര മൊട്ടക്കല്‍ സ്വദേശി അബ്ദുല്‍ വഹാബ് (58) ആണ് ശാസ്താംകോട്ട പൊലീസിന്റെ പിടിയിലായത്. ഇയാള്‍ ...

പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; വയോധികന്‍ പോലീസ് പിടിയിൽ

പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; വയോധികന്‍ പോലീസ് പിടിയിൽ

തലയോലപ്പറമ്പ്: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ 70കാ​ര​നെ തലയോലപ്പറമ്പ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്​​തു. ചെമ്പ്  ഏ​നാ​ദി കി​ഴ​ക്കേ​മാ​ലി​യി​ല്‍ പാ​പ്പ​ച്ചി എ​ന്ന മാ​ധ​വ​നാ​ണ്​ (70) പി​ടി​യി​ലാ​യ​ത്. 2020 ...

കണ്ണൂരില്‍ സിഗ്​നലില്‍ നിര്‍ത്തിയിട്ടിരുന്ന  സ്​കൂട്ടര്‍ ലോറികള്‍ക്കിടയില്‍ കുടുങ്ങി;യാത്രക്കാരന്​ ദാരുണാന്ത്യം

കണ്ണൂരില്‍ സിഗ്​നലില്‍ നിര്‍ത്തിയിട്ടിരുന്ന സ്​കൂട്ടര്‍ ലോറികള്‍ക്കിടയില്‍ കുടുങ്ങി;യാത്രക്കാരന്​ ദാരുണാന്ത്യം

കണ്ണൂര്‍: കാള്‍ടെക്​സ്​ ജംങ്​ഷനിലെ സിഗ്​നലില്‍ സ്​കൂട്ടര്‍ യാത്രക്കാരന്​ ദാരുണാന്ത്യം. ബുധനാഴ്​ച ഉച്ചക്ക്​ 2.45നാണ്​ അപകടം. സിഗ്​നലില്‍ നിര്‍ത്തിയിട്ടിരുന്ന ലോറികള്‍ക്കിടയില്‍ കുടുങ്ങിയാണ്​ അപകടം. സിഗ്​നലില്‍ കണ്ടെയ്​നര്‍ ലോറിയുടെയും ടിപ്പറി​ന്റെയും  ...

പാമ്പുകടിയേറ്റ്  ഗൃഹനാഥന്‍ മരിച്ചു

പാമ്പുകടിയേറ്റ് ഗൃഹനാഥന്‍ മരിച്ചു

കോട്ടയം: കോഴിമുട്ട എടുക്കാനായി വിറകു കെട്ടിൽ കൈയിട്ട ഗൃഹനാഥന്‍ പാമ്ബുകടിയേറ്റു മരിച്ചു. മണ്ണയ്ക്കനാട് കുളത്തിനാല്‍ പീടികയില്‍ സുകുമാരന്‍ നായര്‍ ആണ് മരിച്ചത്. വീടിന് സമീപം കൂട്ടിവെച്ചിരുന്ന തടിക്കഷണങ്ങള്‍ക്കിടയിലാണ് ...

വയനാട്ടിൽ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

വയനാട്ടിൽ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

വയനാട്: വയനാട് മീനങ്ങാടിയിൽ വെച്ച് കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. പുഴങ്കുനിയിൽ നിന്ന് കാണാതായ ശിവപാർവണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ പത്തരയോടെയാണ് കുട്ടിയെ കാണാതായത്. ...

നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിച്ച നിലയില്‍

ബൈക്ക് യാത്രയ്‌ക്കിടെ അമ്മയുടെ കൈയില്‍നിന്ന് പിടിവിട്ട് റോഡിലേക്ക് വീണ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

പത്തനംതിട്ട: ബൈകിന്റെ പിന്നിലിരുന്ന് ചെയ്യവെ അമ്മയുടെ കൈയില്‍നിന്ന് പിടിവിട്ട് റോഡിലേക്ക് തെറിച്ച്  വീണ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കോട്ടൂര്‍ നാഴിപ്പാറ വട്ടമലയില്‍ രഞ്ജിത്തിന്റെയും ഗീതയുടേയും മൂന്നുമാസം  പ്രായമുള്ള മകനായ ...

കൊല്ലത്ത് സ്വകാര്യ ആശുപത്രി പരിസരത്ത് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ സംഘട്ടനം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു

കൊല്ലത്ത് സ്വകാര്യ ആശുപത്രി പരിസരത്ത് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ സംഘട്ടനം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു

കൊല്ലം: കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രി പരിസരത്ത് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. കഴുത്തിന് കുത്തേറ്റ് ചികിത്സയിലായിരുന്ന കുന്നിക്കോട് സ്വദേശി രാഹുലാണ് കൊല്ലത്തെ ...

നെല്ലിക്കുന്നത്ത് കാണാതായ  നാടോടി ബാലന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തി

നെല്ലിക്കുന്നത്ത് കാണാതായ നാടോടി ബാലന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തി

കൊട്ടാരക്കര നെല്ലിക്കുന്നത്ത്  കാണാതായ നാടോടി ബാലന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തി. മരിച്ചത് മൈസൂർ ദമ്പതികളുടെ മകൻ രാഹുലാണ്.മൂന്ന് വയസ്സാണ്. തോടിന് സമീപമുള്ള കടവരാന്തയിൽ ഉറങ്ങുന്നതിനിടെയാണ് കാണാതെയായത്. വെള്ളിയാഴ്ച ...

വീട്ടുകാർ ആശുപത്രിയിൽ പോയ സമയത്ത് വീട്ടിൽ കവർച്ച;  30 പവനും 20,000 രൂപയും നഷ്ടപ്പെട്ടു

വീട്ടുകാർ ആശുപത്രിയിൽ പോയ സമയത്ത് വീട്ടിൽ കവർച്ച; 30 പവനും 20,000 രൂപയും നഷ്ടപ്പെട്ടു

റാന്നി പെരുനാട് ∙ വീട്ടുകാർ ആശുപത്രിയിൽ പോയ സമയത്ത് വീട്ടിൽ കവർച്ച. 30 പവനും 20,000 രൂപയും നഷ്ടപ്പെട്ടു. പെരുനാട് മാമ്പാറ ഗോകുലിൽ പരമശ്വരൻപിള്ളയുടെ വീട്ടിൽ ബുധനാഴ്ച ...

യോഗ ചെയ്യുന്നതിനിടെ വീണ് പരുക്കേറ്റ മുൻ കേന്ദ്രമന്ത്രി ഓസ്കാർ ഫെർണാണ്ടസ് ആശുപത്രിയിൽ

യോഗ ചെയ്യുന്നതിനിടെ വീണ് പരുക്കേറ്റ മുൻ കേന്ദ്രമന്ത്രി ഓസ്കാർ ഫെർണാണ്ടസ് ആശുപത്രിയിൽ

യോഗ ചെയ്യുന്നതിനിടെ വീണു പരുക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ഡോ. ഓസ്‌കാർ ഫെർണാണ്ടസ് ആശുപത്രിയിൽ. 80 കാരനായ ഓസ്കാർ ഫെർണാണ്ടസ് അത്യാഹിത വിഭാഗത്തിലാണ്. ...

ഇന്ന് രാവിലെ നിങ്ങൾ കണികണ്ടത് ഇവയാണോ? എന്നാൽ നിങ്ങളെ കാത്തിരിക്കുന്നത് ഇതാണ്

സർക്കാർ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം എലി കരണ്ടു

ഇന്‍ഡോര്‍: മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം എലി കരണ്ട സംഭവത്തില്‍ പെസ്റ്റ് കണ്‍ട്രോള്‍ ഏജന്‍സിക്ക് കാരണം കാണിക്കല്‍ നോട്ടീസ്. മധ്യപ്രദേശ് ഇന്‍ഡോറിലെ സര്‍ക്കാര്‍ ആശുപത്രി അധികൃതരാണ് ആശുപത്രി കരാര്‍ ...

ഗുജറാത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ലൈംഗിക ബന്ധത്തിന്​​ വഴങ്ങാത്ത വനിത ജീവനക്കാരെ പിരിച്ചുവിട്ടതായി പരാതി

ഗുജറാത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ലൈംഗിക ബന്ധത്തിന്​​ വഴങ്ങാത്ത വനിത ജീവനക്കാരെ പിരിച്ചുവിട്ടതായി പരാതി

അഹ്​മദാബാദ്​: അഹ്മദാബാദിലെ സർക്കാർ ആശുപത്രിയിലെ വനിതാജീവനക്കാരെ സൂപ്പര്‍വൈസറുടെ ലൈംഗിക ഇംഗിതങ്ങള്‍ക്ക്​ വഴങ്ങാതായതോടെ പിരിച്ചുവിട്ടതായി ആരോപണം. ഗുജറാത്തിലെ ജാംനഗറിലുള്ള ഗുരുഗോവിന്ദ്​ സിങ്​ സര്‍ക്കാര്‍ ആശുപത്രിയിലാണ്​ സംഭവം. കരാര്‍വ്യവസ്​ഥയില്‍ ജോലിചെയ്യുന്ന ...

മലയാളം വിലക്കി ഡൽഹി ആശുപത്രി; ഹിന്ദിയിലോ ഇം​ഗ്ലീഷിലോ നഴ്സുമാർക്ക് സംസാരിക്കാം

മലയാളം വിലക്കി ഡൽഹി ആശുപത്രി; ഹിന്ദിയിലോ ഇം​ഗ്ലീഷിലോ നഴ്സുമാർക്ക് സംസാരിക്കാം

ന്യൂഡല്‍ഹി: ഡൽഹിയിലെ സർക്കാർ ആശുപത്രിയിൽ മലയാളത്തിനു വിലക്ക്. രാജ്ഘട്ട് ജവാഹർലാൽ നെഹ്റു മാർഗിലെ ഗോവിന്ദ് വല്ലഭ് പന്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻആൻഡ് റിസർച്ചിലാണു ...

നാട്ടിലെത്തുന്ന പ്രവാസികൾ 14 ദിവസം ക്വാറന്റീനിൽ കഴിയണം; കേന്ദ്രം ഹൈക്കോടതിയിൽ

തിരൂരങ്ങാടിയിലെ ഓക്സിജന്‍ ബെഡ്ഡ്, വെന്റിലേറ്റര്‍ ക്ഷാമത്തില്‍ അടിയന്തര നടപടി എടുക്കണം; ഹൈക്കോടതി

കൊച്ചി: തിരൂരങ്ങാടി മണ്ഡലത്തിലെ ആശുപത്രികളില്‍ ആവശ്യത്തിന് വെന്റിലേറ്ററുകളും ഓക്സിജന്‍ കിടക്കകളും ഇല്ലെന്ന പരാതിയില്‍ അടിയന്തര നടപടികള്‍ എടുക്കണമെന്ന് ഹൈക്കോടതി. എംഎല്‍എ കെപിഎ മജീദ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ...

Page 2 of 6 1 2 3 6

Latest News