INNOCENT

ഇന്നസെന്റിന് ഒപ്പമുള്ള ചിത്രവുമായി സുരേഷ് ഗോപിയുടെ പ്രചാരണ ബോർഡ്; തങ്ങളുടെ അനുവാദത്തോടെയല്ലെന്ന് ഇന്നസെന്റിന്റെ കുടുംബം

ഇന്നസെന്റിന് ഒപ്പമുള്ള ചിത്രവുമായി സുരേഷ് ഗോപിയുടെ പ്രചാരണ ബോർഡ്; തങ്ങളുടെ അനുവാദത്തോടെയല്ലെന്ന് ഇന്നസെന്റിന്റെ കുടുംബം

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ അന്തരിച്ച നടനും എംപിയുമായിരുന്ന ഇന്നസെന്റിനൊപ്പമുള്ള ചിത്രവുമായി സ്ഥാനാർത്ഥികൾ. സിനിമാതാരവും എംപിയുമായിരുന്ന അന്തരിച്ച  ഇന്നസെന്റ് എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽകുമാറിനൊപ്പവും എൻഡിഎ ...

മലയാളത്തിന്റെ ഈ ചിരി മാഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം

മലയാളത്തിന്റെ ഈ ചിരി മാഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം

മലയാളത്തിന്റെ പ്രിയ താരം ഇന്നസെന്റ് വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം പൂർത്തിയാവുകയാണ്. ഇരിങ്ങാലക്കുടക്കാരൻ ആയ ഇന്നസെന്റ് മരിച്ചുപോയി എന്ന് വിശ്വസിക്കാനാവാത്ത വിധമാണ് അദ്ദേഹം നമുക്ക് തന്നിട്ട് ...

ഫഹദ് ചിത്രം ‘പാച്ചുവും അത്ഭുതവിളക്കും’ ഒ.ടി.ടിയിൽ എത്തുന്നു

ഫഹദ് ചിത്രം ‘പാച്ചുവും അത്ഭുതവിളക്കും’ ഒ.ടി.ടിയിൽ എത്തുന്നു

ഫഹദ് ഫാസിൽ ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' ഒ.ടി.ടി പ്രദർശനത്തിനൊരുങ്ങുന്നു. മേയ് 26 ന് ആമസോൺ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ ...

”ജീവിതം എത്രമേല്‍ സങ്കീര്‍ണമായ പദപ്രശ്‌നമാണെന്ന് ഓര്‍മിപ്പിക്കുകയും അത് എങ്ങനെ പൂരിപ്പിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്തു”;  ഇന്നസെന്‍റിനെ അനുസ്മരിച്ച് നടി മഞ്ജു വാര്യർ

”ജീവിതം എത്രമേല്‍ സങ്കീര്‍ണമായ പദപ്രശ്‌നമാണെന്ന് ഓര്‍മിപ്പിക്കുകയും അത് എങ്ങനെ പൂരിപ്പിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്തു”; ഇന്നസെന്‍റിനെ അനുസ്മരിച്ച് നടി മഞ്ജു വാര്യർ

ഏത് നാട്ടിലാണെങ്കിലും ഇടയ്ക്കിടെ ഫോണിലൂടെ പറന്നെത്തുന്ന ചിരിപ്പക്ഷിയായിരുന്നു ഇന്നസെന്‍റ് എന്നാണ് മഞ്ജു പറയുന്നത്. ചില നേരങ്ങളില്‍ മണിച്ചിത്രത്താഴിട്ട് പൂട്ടിയ മനസ്സിന്‍റെ ചിലയിടങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി രഹസ്യകഥകളുടെ ഏടുകളെടുത്ത് നിവര്‍ത്തിയ ...

മുഖ്യമന്ത്രി രാജിവെയ്‌ക്കണം, മുഖ്യമന്ത്രി രാജിവെയ്‌ക്കണം, ഇതുമാത്രമാണ് അവര്‍ക്ക് പറയുവാനുള്ളത്. ഇത് കുറേ തവണ കേട്ടപ്പോള്‍ എനിക്കും തോന്നി, എന്നാല്‍ ഒന്നു രാജിവെച്ചു കൂടെ. എത്ര തവണയായി അയാള്‍ പറയുകയാണ്; കേരളത്തില്‍ തുടര്‍ഭരണം വരുന്നതില്‍ താത്പര്യമില്ല, കാരണം തുറന്നുപറഞ്ഞ് ഇന്നസെന്റ്

നടനും മുൻ എംപിയുമായ ഇന്നസെന്റ് ആശുപത്രിയില്‍

അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. ഇന്നലെ വൈകിട്ടോടെ ആരോഗ്യനില ഗുരുതരമായതായും എന്നാൽ ...

ഇനി മത്സരിക്കുമോ? നിലപാടറിയിച്ച് ഇന്നസെന്റ്

ആദ്യ കാലത്തു പട്ടിണിയും പിന്നീടു കാൻസറും കവരാൻ ശ്രമിച്ചിട്ടും ചിരിച്ചുകൊണ്ടു നടന്ന ഒരാൾ. ഇന്നസന്റിനെ ജനം സ്ക്രീനിൽ കാണാൻ തുടങ്ങിയിട്ട് 50 വർഷം തികയുന്നു

ഇന്നസന്റിനെ ജനം സ്ക്രീനിൽ കാണാൻ തുടങ്ങിയിട്ട് 50 വർഷം തികയുന്നു. 1972 സെപ്റ്റംബർ 9നു റിലീസ് ചെയ്ത ‘നൃത്തശാല’യിലാണ് അദ്ദേഹം ആദ്യമായി തിരശ്ശീലയിലെത്തിയത്. എ.ബി.രാജ് സംവിധാനം ചെയ്ത ...

വീട്ടുകാരൊന്നിന്നുള്ള യാത്രയെ മുന്നിൽ നിന്നു നയിക്കാൻ നിൽക്കാതെ ഇന്നസന്റ് മടങ്ങി; ഒപ്പമുണ്ടെന്നു കരുതിയ ആൾ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചതിന്റെ നോവിൽ ബന്ധുക്കൾ

വീട്ടുകാരൊന്നിന്നുള്ള യാത്രയെ മുന്നിൽ നിന്നു നയിക്കാൻ നിൽക്കാതെ ഇന്നസന്റ് മടങ്ങി; ഒപ്പമുണ്ടെന്നു കരുതിയ ആൾ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചതിന്റെ നോവിൽ ബന്ധുക്കൾ

കൊല്ലം: വീട്ടുകാരൊന്നിന്നുള്ള യാത്രയെ മുന്നിൽ നിന്നു നയിക്കാൻ നിൽക്കാതെ അതിനു തൊട്ടു മുൻപ് ഇന്നസന്റ് മടങ്ങി. ഒപ്പമുണ്ടെന്നു കരുതിയ ആൾ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചതിന്റെ നോവിലാണ് ...

ഇനി മത്സരിക്കുമോ? നിലപാടറിയിച്ച് ഇന്നസെന്റ്

എം.പിയായത് ഒരു സമയത്ത് അങ്ങനെ സംഭവിച്ചതാണ്; കേന്ദ്രമന്ത്രിയല്ല, പ്രധാനമന്ത്രിയാകാനാണ് ആഗ്രഹം : ഇന്നസെന്റ്

നിര്‍ബന്ധിച്ചാല്‍ ഇനിയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നടനും മുന്‍ എം.പിയുമായ ഇന്നസെന്റ്. മഴവില്‍ മനോരമ ചാനലില്‍ നടന്‍ ജഗദീഷ് അവതാരകനായിട്ടുള്ള ‘പടം തരും പണം’ എന്ന പരിപാടിയില്‍ വെച്ചായിരുന്നു ...

ഇനി മത്സരിക്കുമോ? നിലപാടറിയിച്ച് ഇന്നസെന്റ്

പാടുന്നത് കേള്‍ക്കുമ്പോള്‍ തന്നെ ലാലിന് ദേഷ്യം വരും; തന്നെ പിടിച്ചു കൊണ്ട് പോയി കൈ പിടിച്ച് തിരിച്ച് മേലാല്‍ പാടരുതെന്ന് താക്കീതും ചെയ്തു; ഇന്നസെന്റ്

നമ്പര്‍ 20 മദ്രാസ് മെയില്‍ ചിത്രത്തിലെ ഹൈലൈറ്റ് ആയിരുന്നു ടിടിആറിന്റെ വേഷത്തില്‍ എത്തിയ ഇന്നസെന്റിന്റെ കഥാപാത്രം. മോഹന്‍ലാല്‍ അവതരിപ്പിച്ച ടോണി എന്ന കഥാപാത്രത്തെ കുറിച്ച് ഇന്നസെന്റ് പാടിയ ...

ഇനി മത്സരിക്കുമോ? നിലപാടറിയിച്ച് ഇന്നസെന്റ്

സുരാസുവിന്റെ കൈയില്‍ നിന്നും തിരക്കഥ വാങ്ങി കക്ഷത്തില്‍ വെച്ച് ഞാന്‍ നടന്നു പോയി, അയാള്‍ അത് നോക്കി നിന്നു; ഇന്നസെന്റ്

സിനിമയില്‍ തുടക്ക കാലത്തുണ്ടായ രസകരമായ ഒരു സംഭവത്തെ കുറിച്ച് ഇന്നസെന്റ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. തിരക്കഥയും എടുത്ത് പോയ ആളോട് അത് തിരിച്ചു വാങ്ങാനായി ചാരായം ...

മുഖ്യമന്ത്രി രാജിവെയ്‌ക്കണം, മുഖ്യമന്ത്രി രാജിവെയ്‌ക്കണം, ഇതുമാത്രമാണ് അവര്‍ക്ക് പറയുവാനുള്ളത്. ഇത് കുറേ തവണ കേട്ടപ്പോള്‍ എനിക്കും തോന്നി, എന്നാല്‍ ഒന്നു രാജിവെച്ചു കൂടെ. എത്ര തവണയായി അയാള്‍ പറയുകയാണ്; കേരളത്തില്‍ തുടര്‍ഭരണം വരുന്നതില്‍ താത്പര്യമില്ല, കാരണം തുറന്നുപറഞ്ഞ് ഇന്നസെന്റ്

അന്ന് ഷൂട്ടിംഗ് മുടങ്ങുമെന്ന് ആയപ്പോള്‍ താനാണ് മോഹന്‍ലാലിന്റെ പേര് പറഞ്ഞ് നടന്മാരെ വിരട്ടി ഷൂട്ടിംഗിന് എത്തിച്ചത്; താന്‍ എന്ത് ഐഡിയ ഉപയോഗിച്ചാണ് നടന്മാരെ ഒരുമിപ്പിച്ച് ഷൂട്ടിംഗിന് എത്തിച്ചതെന്ന് ഇടവേള ബാബു പലവട്ടം ചോദിച്ചിരുന്നു; ഇന്നസെന്റ് 

മലയാളത്തിലെ സൂപ്പര്‍ താരങ്ങളെല്ലാം അണിനിരന്ന സിനിമയാണ് ട്വന്റി ട്വന്റി. താരസംഘടനയായ ‘അമ്മ’യിലെ അംഗങ്ങള്‍ക്ക് പെന്‍ഷന്‍ തുക കണ്ടെത്താനായാരുന്നു അന്ന് ട്വന്റി ട്വന്റി നിര്‍മ്മിച്ചത്. നടന്മാരുടെ ഈഗോ കാരണം ...

ആ കഥാപാത്രത്തിന് ലളിതയേക്കാൾ യോജിച്ച വ്യക്തി ഇല്ല; ഗോഡ്ഫാദർ എന്ന ചിത്രത്തിൽ കൊച്ചമ്മിണി എന്ന കഥാപാത്രം കെപിഎസി ലളിതക്ക് കൊടുക്കണം എന്ന് സംവിധായകനോട് ആവശ്യപ്പെട്ടത് താനാണെന്ന് ഇന്നസെന്റ്

ആ കഥാപാത്രത്തിന് ലളിതയേക്കാൾ യോജിച്ച വ്യക്തി ഇല്ല; ഗോഡ്ഫാദർ എന്ന ചിത്രത്തിൽ കൊച്ചമ്മിണി എന്ന കഥാപാത്രം കെപിഎസി ലളിതക്ക് കൊടുക്കണം എന്ന് സംവിധായകനോട് ആവശ്യപ്പെട്ടത് താനാണെന്ന് ഇന്നസെന്റ്

കൊച്ചി: ഗോഡ്ഫാദർ എന്ന ചിത്രത്തിൽ കൊച്ചമ്മിണി എന്ന കഥാപാത്രം cക്ക് കൊടുക്കണം എന്ന് സംവിധായകനോട് ആവശ്യപ്പെട്ടത് താനാണെന്ന് ഇന്നസെന്റ്. ആ കഥാപാത്രത്തിന് ലളിതയേക്കാൾ യോജിച്ച വ്യക്തി ഇല്ലെന്നും ...

പറയാനുള്ളത് ഞാൻ പറഞ്ഞോളാം, ആ ഉത്തരവാദിത്വം ആരും ഏറ്റെടുക്കണ്ട: ഇന്നസെന്റ്

പറയാനുള്ളത് ഞാൻ പറഞ്ഞോളാം, ആ ഉത്തരവാദിത്വം ആരും ഏറ്റെടുക്കണ്ട: ഇന്നസെന്റ്

തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ പ്രതികരിച്ച നടൻ ഇന്നസെന്റ്. എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ തന്നെ പറഞ്ഞോളാം. മറ്റാരും ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതില്ലെന്ന് ഇന്നസെന്റ് ഫേസ്ബുക്കിൽ കുറിച്ചു. 'സിനിമയിൽ ...

ഇനി മത്സരിക്കുമോ? നിലപാടറിയിച്ച് ഇന്നസെന്റ്

എന്റെ പിതാവ് അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റായിരുന്നു. ആ രാഷ്‌ട്രീയത്തിന്റെ ചൂടറിഞ്ഞാണ് ഞാന്‍ വളര്‍ന്നതും ജീവിച്ചതും. മരണം വരെ അതില്‍ മാറ്റമില്ല’; ഇന്നസെന്റ്

രാഷ്ട്രീയ നിലപാടുകളെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടനും മുന്‍ ചാലക്കുടി എംപിയുമായിരുന്ന ഇന്നസെന്റ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വ്യാജ പ്രചരണങ്ങളെ വിമര്‍ശിച്ച് അദ്ദേഹം ...

നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവൻ കോടതിയില്‍ ഹാജരായി

‘അമ്മയില്‍ നിന്നും പത്തു പൈസ പറ്റിച്ചാല്‍ ഇങ്ങനെയുള്ള രോഗങ്ങള്‍ വരും’ എന്ന് പറഞ്ഞു, രണ്ടു ദിവസം കഴിഞ്ഞ് കാവ്യ വിളിച്ച് രാജി വെയ്‌ക്കുകയാണെന്ന് പറഞ്ഞു: ഇന്നസെന്റ്

കാവ്യ അമ്മ സംഘടനയില്‍ നിന്നും രാജി വയ്ക്കാന്‍ പോയതിനെ കുറിച്ചാണ് ഇന്നസെന്റ് പറയുന്നത്. അമ്മയുടെ അംഗങ്ങള്‍ക്കായുള്ള ഇന്‍ഷൂറന്‍സിനും കൈനീട്ടത്തിനുമൊക്കെയായി പണം കണ്ടെത്താനുള്ളൊരു പരിപാടി നടക്കുകയായിരുന്നു. അപ്പോള്‍ കാവ്യ ...

ഇനി മത്സരിക്കുമോ? നിലപാടറിയിച്ച് ഇന്നസെന്റ്

ആ ഡോര്‍ പറന്ന് വരുന്നത് ക്ലൈമാക്‌സിലും ശ്രദ്ധിച്ചാല്‍ കാണാം; മോഹന്‍ലാലിന്റെ ശ്രദ്ധ രക്ഷയായി, അല്ലെങ്കില്‍ അന്ന് ഇന്നസെന്റ് ദാരുണമായി മരിച്ചേനെ; ഞെട്ടിപ്പിക്കുന്ന സംഭവം പറഞ്ഞ് സംവിധായകന്‍

മോഹന്‍ലാല്‍ നായകനായ പിന്‍ഗാമി മനോഹരമായ നിരവധി ലൊക്കേഷനുകളിലാണ് ചിത്രീകരിച്ചത്. സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടെ നടന്ന ഒരു അപകടത്തെ കുറിച്ച് ചിത്രത്തിന്റെ സഹസംവിധായകനായിരുന്ന ഷിബു ലാല്‍ സഫാരി ചാനലിന് ...

‘എന്റെ കടലാസിന് ഒരായിരം പിറന്നാൾ ആശംസകൾ’, മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതിയ്‌ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഇന്നസെന്റ്

‘എന്റെ കടലാസിന് ഒരായിരം പിറന്നാൾ ആശംസകൾ’, മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതിയ്‌ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഇന്നസെന്റ്

മലയാള സിനിമയിലെ ഹാസ്യ രാജാക്കന്മാരാണ് ജഗതിയും ഇന്നസെന്റുമെല്ലാം. ഒരു കാലത്ത് പുറത്തിറങ്ങുന്ന എല്ലാ ചിത്രങ്ങളിലും ഒഴിച്ച് കൂടാനാകാത്ത കഥാപാത്രങ്ങളുമായി ജഗതി എത്താറുണ്ടായിരുന്നു. നായകനായും വില്ലനായും ഹാസ്യതാരമായും അങ്ങനെ ...

ഇനി മത്സരിക്കുമോ? നിലപാടറിയിച്ച് ഇന്നസെന്റ്

എന്റേയും മുകേഷിന്റെയും കോലം ഇങ്ങനെ ഒന്നിച്ചു കത്തിക്കരുത്’ ഞാന്‍ എംപിയാണ്, മുകേഷ് ഒരു മണ്ഡലത്തില്‍ മാത്രം ജയിച്ച ആളാണ്; അയാളുടെയും എന്റെയും കോലം ഒന്നിച്ചു കത്തിക്കുന്നത് എനിക്കൊരു നാണക്കേടല്ലേ; ഇനി മുതല്‍ വെവ്വേറെ കത്തിക്കാന്‍ പറ; പിണറായി വിജയനോട് പറഞ്ഞ പരാതി വെളിപ്പെടുത്തി ഇന്നസെന്റ്

സ്ത്രീവിരുദ്ധ പരാമര്‍ശം ആരോപിച്ച് തന്റെയും മുകേഷിന്റെയും കോലം കത്തിച്ചതും അതുമായി ബന്ധപ്പെട്ടുണ്ടായ സംഭവവും പങ്കുവെച്ച് നടന്‍ ഇന്നസെന്റ്. ഒരു അഭിമുഖത്തില്‍ നിന്നാണ് എല്ലാത്തിനും തുടക്കമായതെന്ന് അദ്ദേഹം കൗമുദിയുമായുള്ള ...

‘ഓളെപ്പോലെ ഒരുപാടുപേര് ടീച്ചറും മന്ത്രിയുമാകട്ടെ’ ; ശൈലജ ടീച്ചറെ അഭിനന്ദിച്ചും ആശുപത്രിയിലെ കുഞ്ഞിനു വേണ്ടി പ്രാർത്ഥിച്ചും ഇന്നസെന്റ്

സുരേഷ് ഗോപി ഒരു സാധുവായ മനുഷ്യനാണ്, അദ്ദേഹം ബിജെപി ആണോ എന്നൊന്നും നമ്മൾ നോക്കേണ്ട കാര്യാമില്ല; ഇന്നസെന്റ്

സുരേഷ് ഗോപി ഒരു സാധുവായ മനുഷ്യനാണെന്ന് നടന്‍ ഇന്നസെന്റ്. അദ്ദേഹം ബിജെപിയാണോ എന്നൊന്നും നമ്മള്‍ നോക്കേണ്ട , വളരെ ക്ലീന്‍ കക്ഷിയാണെന്നും താരം പറഞ്ഞു. ബിഹൈന്‍ഡ്വുഡ്സിന്റെ പരിപാടിയില്‍ ...

മുഖ്യമന്ത്രി രാജിവെയ്‌ക്കണം, മുഖ്യമന്ത്രി രാജിവെയ്‌ക്കണം, ഇതുമാത്രമാണ് അവര്‍ക്ക് പറയുവാനുള്ളത്. ഇത് കുറേ തവണ കേട്ടപ്പോള്‍ എനിക്കും തോന്നി, എന്നാല്‍ ഒന്നു രാജിവെച്ചു കൂടെ. എത്ര തവണയായി അയാള്‍ പറയുകയാണ്; കേരളത്തില്‍ തുടര്‍ഭരണം വരുന്നതില്‍ താത്പര്യമില്ല, കാരണം തുറന്നുപറഞ്ഞ് ഇന്നസെന്റ്
ഇനി മത്സരിക്കുമോ? നിലപാടറിയിച്ച് ഇന്നസെന്റ്

എല്ലാ സ്ഥാനാര്‍ത്ഥികളോടുമായി; തോല്‍വി ഉറച്ചാല്‍ നമ്മളെ വിട്ട് തൊട്ടടുത്ത മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ നോക്കണം, ഒരുപക്ഷെ അയാളും നിങ്ങളുടെ വഴിയിലായിരിക്കും, അപ്പോള്‍ ഒരു ചെറിയ മനസുഖം കിട്ടും; പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ താന്‍ തോറ്റു. പിന്നാലെ മുകളിലത്തെ മുറിയില്‍ കയറി വാതില്‍ അടച്ച് കിടന്നെങ്കിലും ഒരു ചെറുചിരി എന്റെ ചുണ്ടില്‍ തെളിഞ്ഞു, എന്നാലും താന്‍ ഒറ്റക്കല്ലല്ലോയെന്നാണ് ആ ചിരിയുടെ അര്‍ത്ഥം! ‘ആ ആരിഫും കൂടി ഒന്ന് തോറ്റിരുന്നെങ്കില്‍ എന്ന് ഞാന്‍ ചെറുതായി പ്രാര്‍ത്ഥിക്കുകയും ചെയ്തു; ഇന്നസെന്റ് പറയുന്നത്..

ചാലക്കുടി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ സ്ഥാനാര്‍ത്ഥികള്‍ക്ക് ഉപദേശവുമായി ഇന്നസെന്റ്‌. എല്ലാ സ്ഥാനാര്‍ത്ഥികളോടുമായി എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് ഇന്നസെന്റ് ഇക്കാര്യം പറയുന്നത്. വിജയപ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഒടുവില്‍ തനിക്കൊപ്പം ...

മുഖ്യമന്ത്രി രാജിവെയ്‌ക്കണം, മുഖ്യമന്ത്രി രാജിവെയ്‌ക്കണം, ഇതുമാത്രമാണ് അവര്‍ക്ക് പറയുവാനുള്ളത്. ഇത് കുറേ തവണ കേട്ടപ്പോള്‍ എനിക്കും തോന്നി, എന്നാല്‍ ഒന്നു രാജിവെച്ചു കൂടെ. എത്ര തവണയായി അയാള്‍ പറയുകയാണ്; കേരളത്തില്‍ തുടര്‍ഭരണം വരുന്നതില്‍ താത്പര്യമില്ല, കാരണം തുറന്നുപറഞ്ഞ് ഇന്നസെന്റ്

മുഖ്യമന്ത്രി രാജിവെയ്‌ക്കണം, മുഖ്യമന്ത്രി രാജിവെയ്‌ക്കണം, ഇതുമാത്രമാണ് അവര്‍ക്ക് പറയുവാനുള്ളത്. ഇത് കുറേ തവണ കേട്ടപ്പോള്‍ എനിക്കും തോന്നി, എന്നാല്‍ ഒന്നു രാജിവെച്ചു കൂടെ. എത്ര തവണയായി അയാള്‍ പറയുകയാണ്; കേരളത്തില്‍ തുടര്‍ഭരണം വരുന്നതില്‍ താത്പര്യമില്ല, കാരണം തുറന്നുപറഞ്ഞ് ഇന്നസെന്റ്

കേരളത്തില്‍ തുടര്‍ഭരണം വരുന്നതില്‍ താത്പര്യമില്ലെന്ന് നടനും മുന്‍ എംപിയുമായ ഇന്നസെന്റ്. കൊല്ലത്ത് മുകേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനിയും തുടര്‍ഭരണം വന്നാല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ...

‘ഇനി എന്തുവേണമെന്ന് ഇന്നസെന്റിന് തീരുമാനിക്കാം’ ഫാസില്‍ പറഞ്ഞു; റാംജിറാവുവിലെ വേഷം ആദ്യം നിരസിച്ച ഇന്നസെന്റ്, അറിയാക്കഥ വെളിപ്പെടുത്തി ലാല്‍

‘ഇനി എന്തുവേണമെന്ന് ഇന്നസെന്റിന് തീരുമാനിക്കാം’ ഫാസില്‍ പറഞ്ഞു; റാംജിറാവുവിലെ വേഷം ആദ്യം നിരസിച്ച ഇന്നസെന്റ്, അറിയാക്കഥ വെളിപ്പെടുത്തി ലാല്‍

ഇന്നസെന്റിന്റെ രൂപവും സംസാരശൈലിയും മുന്നില്‍ കണ്ട് എഴുതിയ സിനിമയായിരുന്നു റാംജിറാവു സ്പീക്കിംഗെന്ന് പല അഭിമുഖങ്ങളിലും സംവിധായകന്‍ ലാല്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ റാംജി റാവുവിലെ വേഷം ആദ്യം ഇന്നസെന്റ് ...

കോണ്‍ഗ്രസ് തിരിച്ചു വരണമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ എന്റെ സാമാന്യ ബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാവണം. എന്റെ പിതാവിലൂടെ എന്നിലേക്ക് പകര്‍ന്നതാണ് എന്റെ രാഷ്‌ട്രീയം , സംസ്ഥാനത്ത് തുടര്‍ഭരണം ഇല്ലാതാക്കാന്‍ തന്റെ പേരില്‍ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് മാന്യത ഇല്ലായ്മയാണെന്ന് ഇന്നസെന്‍റ്

കോണ്‍ഗ്രസ് തിരിച്ചുവരണമെന്ന് പറഞ്ഞതായി തന്റെ പേരില്‍ വന്ന വാര്‍ത്ത നിഷേധിച്ച്‌ നടനും മുന്‍ എംപിയുമായ ഇന്നസെന്റ്. പിതാവിലൂടെ തന്നിലേക്ക് പകര്‍ന്നതാണ് തന്റെ രാഷ്ട്രീയം. കരുതലിന്റേയും വികസനത്തിന്റേയും തുടര്‍ ...

ഇന്നസെന്റ് പറഞ്ഞ ഒരു തമാശ കഥയില്‍ നിന്നാണ് ഈ സിനിമ സംഭവിച്ചത്; പ്രിയദര്‍ശനും ഇതേ സംഭവം സിനിമയാക്കാന്‍ ആഗ്രഹമുണ്ടായിരുന്നു; ‘Tസുനാമി’യെ കുറിച്ച് ലാൽ

ഇന്നസെന്റ് പറഞ്ഞ ഒരു തമാശ കഥയില്‍ നിന്നാണ് ഈ സിനിമ സംഭവിച്ചത്; പ്രിയദര്‍ശനും ഇതേ സംഭവം സിനിമയാക്കാന്‍ ആഗ്രഹമുണ്ടായിരുന്നു; ‘Tസുനാമി’യെ കുറിച്ച് ലാൽ

സംവിധായകനും നടനുമായ ലാലും, മകന്‍ ജീന്‍ പോള്‍ ലാലും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് ‘Tസുനാമി’. ഇന്നസെന്റ് പറഞ്ഞ ഒരു തമാശ കഥയില്‍ നിന്നാണ് ഈ സിനിമ സംഭവിച്ചതെന്നാണ് ...

‘ഓളെപ്പോലെ ഒരുപാടുപേര് ടീച്ചറും മന്ത്രിയുമാകട്ടെ’ ; ശൈലജ ടീച്ചറെ അഭിനന്ദിച്ചും ആശുപത്രിയിലെ കുഞ്ഞിനു വേണ്ടി പ്രാർത്ഥിച്ചും ഇന്നസെന്റ്

എന്റെ വീട്ടിൽ 8 വർഷമായി ഒരു അതിഥിയുണ്ട്; എത്രയും ബഹുമാനപ്പെട്ട കാൻസർ, രണ്ടു ദിവസം മുൻപു പുതിയ അതിഥി കൂടി വന്നു. അതു കോവിഡാണ്. കാൻസർ കൂടെയുള്ളതുകൊണ്ടാകാം, പുതിയ അതിഥി വന്നതു ആലീസിനെ അന്വേഷിച്ചാണ് !

എന്റെ വീട്ടിൽ 8 വർഷമായി ഒരു അതിഥിയുണ്ട്. എത്രയും ബഹുമാനപ്പെട്ട കാൻസർ. കുട്ടിക്കാലത്ത് ഒളിച്ചുകളിക്കുമ്പോൾ പുതിയ പുതിയ സ്ഥലം നാം കണ്ടുപിടിക്കും. അതു പൊളിയുന്നതോടെ വേറെ സ്ഥലം ...

ഇന്നസെന്റ് മുതൽ കമൽഹാസൻ വരെ; 2019 ൽ ജനവിധി തേടുന്ന താര സാന്നിധ്യങ്ങൾ

ഉപതെരഞ്ഞെടുപ്പില്‍ ശബരിമല ചര്‍ച്ചാവിഷയമല്ല; ഇന്നസെന്റ്

ഉപതെരഞ്ഞെടുപ്പില്‍ ശബരിമല ചര്‍ച്ചാവിഷയമല്ലെന്ന് മുന്‍ എംപി ഇന്നസെന്റ്. അരൂരില്‍ ഇടത് സ്ഥാനാര്‍ഥി മനു സി പുളിക്കലിന്റെ വിജയം ഉറപ്പാണെന്നും ഇന്നസെന്റ് പറയുന്നു. അരൂരിലെ ഇടത് സ്ഥാനാര്‍ഥിക്കുവേണ്ടിയുള്ള പ്രചാരണ ...

ഇന്നസെ​ന്‍റി​നെ വീ​ണ്ടും മത്സരിപ്പി​ക്കാ​ന്‍ സി​പി​എം തീരുമാനം

ഇന്നസെ​ന്‍റി​നെ വീ​ണ്ടും മത്സരിപ്പി​ക്കാ​ന്‍ സി​പി​എം തീരുമാനം

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വീ​ണ്ടും ഇന്നസെ​ന്‍റി​നെ മത്സരിപ്പി​ക്കാ​ന്‍ സി​പി​എം തീരുമാനം. ചാ​ല​ക്കു​ടി​യി​ലാണ് ഇന്നസെ​ന്‍റി​നെ മത്സരിപ്പിക്കുന്നത്. ചൊ​വ്വാ​ഴ്ച ചേ​ര്‍​ന്ന പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോഗത്തി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​നം ...

ഇനി മത്സരിക്കുമോ? നിലപാടറിയിച്ച് ഇന്നസെന്റ്

ഇനി മത്സരിക്കുമോ? നിലപാടറിയിച്ച് ഇന്നസെന്റ്

പാർലമെന്റിലേക്ക് ഇനി മത്സരിക്കുമോ എന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് എം പിയും നടനുമായ ശ്രീ ഇന്നസെന്റ്. " ഈയിടെയായി കണ്ടുമുട്ടുന്നവര്‍ ചോദിക്കുന്ന ഒരു ചോദ്യമാണ് വീണ്ടും മല്‍സരിക്കുന്നില്ലേ? ...

മേരിക്കുട്ടി വെറുമൊരു സിനിമയല്ല, നാം കാണാതെ പോയ ജീവിതമാണ്

മേരിക്കുട്ടി വെറുമൊരു സിനിമയല്ല, നാം കാണാതെ പോയ ജീവിതമാണ്

ഞാൻ മേരിക്കുട്ടി വെറുമൊരു സിനിമയല്ല. ആണും പെണ്ണുമല്ലാതെ ജീവിക്കേണ്ടി വന്നവരുടെ, നാം കാണാതെപോയ ജീവിതമാണ്. പുറമെ പുരോഗമനവാദികളെന്ന് ഊറ്റം കൊള്ളുകയും ഉള്ളാലെ ഇടുങ്ങിയ ചിന്താഗതി പുലർത്തുകയും ചെയ്യുന്ന ...

Page 1 of 2 1 2

Latest News