JEEP

നിയന്ത്രണം വിട്ട ജീപ്പ് ഓട്ടോയിലിടിച്ച് അപകടം; പൊന്‍കുന്നത്ത് മൂന്നുപേര്‍ മരിച്ചു

നിയന്ത്രണം വിട്ട ജീപ്പ് ഓട്ടോയിലിടിച്ച് അപകടം; പൊന്‍കുന്നത്ത് മൂന്നുപേര്‍ മരിച്ചു

കോട്ടയം: കോട്ടയത്ത് വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. പൊന്‍കുന്നത്ത് രാത്രി 10.30 ഓടെയാണ് നിയന്ത്രണം വിട്ട ജീപ്പ് ഓട്ടോറിക്ഷയില്‍ ഇടിച്ചത്. ഓട്ടോറിക്ഷയില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. പരുക്കേറ്റ മറ്റുരണ്ടുപേരെ കോട്ടയം ...

ഓണം ബമ്പറിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തർക്കം; ഒരാൾ വെട്ടേറ്റ് മരിച്ചു

കോഴിക്കോട്ട് നിർത്തിയിട്ട ജീപ്പിനുനേരെ ബോംബെറിഞ്ഞു ഗുണ്ടാസംഘം; രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് നിർത്തിയിട്ട ജീപ്പിലേക്ക് ബോംബെറിഞ്ഞു ഗുണ്ടാസംഘം. സംഭവത്തിൽ രണ്ടുപേർക്കു പരിക്കേറ്റു. കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിനു മുന്നിലാണു ബൈക്കിലെത്തിയ രണ്ടുപേര് ജീപ്പിനുനേരെ പെട്രോൾ ബോംബെറിഞ്ഞത്. ...

അടിമാലിയില്‍ പിക്കപ്പ് വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

അടിമാലിയില്‍ പിക്കപ്പ് വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

ഇടുക്കി: നേര്യമംഗലത്ത് പിക്കപ്പ് വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽ ഒരാള്‍ മരിച്ചു. അസം സ്വദേശി അഷ്‌കര്‍ അലി (26) ആണ് മരിച്ചത്. അടിമാലി ചീയപ്പാറയിലാണ് സംഭവം. നേര്യമംഗലം ...

കുളനടയില്‍ ജീപ്പ് നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചു; ഡ്രൈവർ ഉൾപ്പെടെ 2 മരണം

കുളനടയില്‍ ജീപ്പ് നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചു; ഡ്രൈവർ ഉൾപ്പെടെ 2 മരണം

പത്തനംതിട്ട: കുളനടയില്‍ ജീപ്പ് കെഎസ്ആർടിസി ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു മരണം. പത്തനംതിട്ട കുളനട എംസി റോഡില്‍ നിയന്ത്രണം വിട്ട ജീപ്പ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചാണ് അപകടം ...

കരുത്തന്മാരായ ഗ്ലോസ്റ്ററിനും ഫോർച്യൂണറിനുമൊപ്പം തോളോടു തോൾ ചേർന്നു നിൽക്കാനുള്ള തലയെടുപ്പും സ്വന്തമാക്കി ജീപ്പിന്റെ പുതിയ 7 സീറ്റർ എസ്‌യുവി

കരുത്തന്മാരായ ഗ്ലോസ്റ്ററിനും ഫോർച്യൂണറിനുമൊപ്പം തോളോടു തോൾ ചേർന്നു നിൽക്കാനുള്ള തലയെടുപ്പും സ്വന്തമാക്കി ജീപ്പിന്റെ പുതിയ 7 സീറ്റർ എസ്‌യുവി

അവസാന നിര സീറ്റിനൊപ്പം, കരുത്തന്മാരായ ഗ്ലോസ്റ്ററിനും ഫോർച്യൂണറിനുമൊപ്പം തോളോടു തോൾ ചേർന്നു നിൽക്കാനുള്ള തലയെടുപ്പും സ്വന്തമാക്കി ജീപ്പിന്റെ പുതിയ 7 സീറ്റർ എസ്‌യുവി. 36.4 സെന്റിമീറ്റർ നീളം ...

 ജനപ്രിയ മോഡലായ കോംപസ് എസ്‌യുവിയുടെ വില വർദ്ധിപ്പിച്ച് ജീപ്പ് 

 ജനപ്രിയ മോഡലായ കോംപസ് എസ്‌യുവിയുടെ വില വർദ്ധിപ്പിച്ച് ജീപ്പ് 

ഐക്കണിക്ക് അമേരിക്കന്‍ വാഹന ബ്രാന്‍ഡായ ജീപ്പ് ഇന്ത്യ ജനപ്രിയ മോഡലായ കോംപസ് എസ്‌യുവിയുടെ വില കമ്പനി വർദ്ധിപ്പിച്ചു. 2022-ൽ കാർ നിർമ്മാതാവ് ഈടാക്കുന്ന ആദ്യ വില വർദ്ധനയാണിത്. ...

ഇന്ത്യയില്‍ മിഡ് സെെസ് എസ്‌യൂവി വിപ്ലവം കൊണ്ടുവന്ന കോംപസിന്റെ പുതിയ പതിപ്പ് 2021 ജനുവരി എഴിന്  പുറത്തിറങ്ങും

ഇന്ത്യയില്‍ മിഡ് സെെസ് എസ്‌യൂവി വിപ്ലവം കൊണ്ടുവന്ന കോംപസിന്റെ പുതിയ പതിപ്പ് 2021 ജനുവരി എഴിന് പുറത്തിറങ്ങും

ഇന്ത്യയില്‍ മിഡ് സെെസ് എസ്‌യൂവി വിപ്ലവം കൊണ്ടുവന്ന കോംപസിന്റെ പുതിയ പതിപ്പ് 2021 ജനുവരി എഴിന് ജീപ്പ് പുറത്തിറങ്ങും. വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചതായി കമ്പനി അറിയിച്ചു. ചെെനയില്‍ ...

ആദ്യത്തെ ജീപ്പ് റാംഗ്ളര്‍ റുബിക്കോണ്‍ കേരളത്തിലെത്തി

ആദ്യത്തെ ജീപ്പ് റാംഗ്ളര്‍ റുബിക്കോണ്‍ കേരളത്തിലെത്തി

കേരളത്തിലെ ആദ്യ ഡെലിവറി എടുത്ത റുബികോണ്‍ 6.25 ലക്ഷം രൂപ മുടക്കി KL 08 BW 1 എന്ന ഫാന്‍സി നമ്പര്‍പ്ലേറ്റുമായി ഇപ്പോള്‍ തൃശൂരിലുണ്ട്.ജീപ്പ് ക്യാറ്റഗറിയില്‍ ഇന്ത്യയില്‍ത്തന്നെഇത്രയും ...

 റാങ്‌ലർ ശ്രേണിയിലേക്ക്  PHEV വേരിയൻറ് ചേർത്ത് ജീപ്പ്  

 റാങ്‌ലർ ശ്രേണിയിലേക്ക്  PHEV വേരിയൻറ് ചേർത്ത് ജീപ്പ്  

ജീപ്പ് ഇപ്പോൾ റാങ്‌ലർ ശ്രേണിയിലേക്ക് ഒരു PHEV വേരിയൻറ് ചേർത്തിരിക്കുകയാണ്. ഇത് 2021 മോഡൽ വർഷത്തിൽ ലഭ്യമാവും."പതിവ്" മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ റാങ്‌ലർ 4xe - ൽ വളരെ ...

 വരാനിരിക്കുന്ന ജീപ്പ് വാഗനീറിന്റെ ഏറ്റവും പുതിയ ടീസർ ജീപ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു

 വരാനിരിക്കുന്ന ജീപ്പ് വാഗനീറിന്റെ ഏറ്റവും പുതിയ ടീസർ ജീപ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു

വരാനിരിക്കുന്ന ജീപ്പ് വാഗനീറിന്റെ ഏറ്റവും പുതിയ ടീസർ ജീപ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. ടീസർ ചിത്രം പുതിയ വാഗനീറിന്റെ ആകൃതിയെക്കുറിച്ചും രൂപരേഖയെക്കുറിച്ചും ഒരു ചെറിയ ധാരണ നൽകുന്നു. വാസ്തവത്തിൽ ...

നിയന്ത്രണം വിട്ട ജെസിബിയും നേർക്കുനേരെ ജീപ്പും ഇടയിൽ ബൈക്കുകാരനും; ഒഴിവായത് വൻ ദുരന്തം: വീഡിയോ കാണാം

നിയന്ത്രണം വിട്ട ജെസിബിയും നേർക്കുനേരെ ജീപ്പും ഇടയിൽ ബൈക്കുകാരനും; ഒഴിവായത് വൻ ദുരന്തം: വീഡിയോ കാണാം

പാലക്കാട് : കരിങ്കല്ലത്താണിയില്‍ മണ്ണുമാന്തി യന്ത്രത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് അപകടം. തൊടുകാപ്പ് ഇറക്കത്തില്‍ വച്ച് മണ്ണുമാന്തിയന്ത്രം മരത്തിൽ‌ ഇടിച്ച് മുന്നോട്ട് നീങ്ങുമ്പോൾ എതിരെ വന്ന വാഹനം മണ്ണുമാന്തി ...

യൂറോപ്പിൽ കോമ്പസ് 4xe, റെനെഗേഡ് 4xe പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡലുകൾ ജീപ്പ് പുറത്തിറക്കി 

യൂറോപ്പിൽ കോമ്പസ് 4xe, റെനെഗേഡ് 4xe പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡലുകൾ ജീപ്പ് പുറത്തിറക്കി 

യൂറോപ്പിൽ കോമ്പസ് 4xe, റെനെഗേഡ് 4xe പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡലുകൾ ജീപ്പ് പുറത്തിറക്കി. ഇരു മോഡലുകളും 2020 സെപ്റ്റംബറിൽ യൂറോപ്പിൽ വിൽപ്പനയ്‌ക്കെത്തും, ലിമിറ്റഡ്, എസ്, ട്രെയ്‌ൽഹോക്ക് എന്നീ ...

10 ലക്ഷത്തില്‍ താഴെ വില; കുഞ്ഞൻ എസ്‍യുവിയുമായി ജീപ്പ്

10 ലക്ഷത്തില്‍ താഴെ വില; കുഞ്ഞൻ എസ്‍യുവിയുമായി ജീപ്പ്

പത്ത് ലക്ഷത്തില്‍ താഴെ വിലയുള്ള ചെറു എസ്‍യുവിയുമായി ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ് ഇന്ത്യയിലേക്ക് എത്തുന്നു. ഇന്ത്യയിലെ കോംപാക്‌ട് എസ്‍യുവി നിരയിലേക്ക് എത്തുന്ന വാഹനം ജീപ്പ് ...

ജീപ്പിന്റെ ഏഴു സീറ്റർ, പേര് ഗ്രാൻഡ് കോംപസ്: വിപണിയിലെത്തുന്നത് അടുത്തവർഷം ആദ്യം

ജീപ്പിന്റെ ഏഴു സീറ്റർ, പേര് ഗ്രാൻഡ് കോംപസ്: വിപണിയിലെത്തുന്നത് അടുത്തവർഷം ആദ്യം

ജീപ്പിന്റെ 7 സീറ്റർ എസ്‌യുവി അടുത്തവർഷം വിപണിയിലെത്തും. കോംപസിനെ അടിസ്ഥാനമാക്കി വിപണിയിലെത്തുന്ന ഏഴു സീറ്റ് വാഹനത്തിന്റെ പേര് ഗ്രാൻഡ് കോംപസ് എന്നായിരിക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. 2021ൽ ബ്രസീലിലും ...

പുതിയ കോംപസിനെ കൂടാതെ 3 എസ്‌യുവികള്‍

പുതിയ കോംപസിനെ കൂടാതെ 3 എസ്‌യുവികള്‍

ഇന്ത്യന്‍ വാഹന വിപണി ബിഎസ് 6 നിലവാരത്തിലെത്തിയതോടെ ഫിയറ്റ് ലീനിയ, പുന്തോ തുടങ്ങിയ വാഹനങ്ങളുടെ വില്‍പന ഏകദേശം അവസാനിച്ചു കഴിഞ്ഞു. ഇനി ജീപ്പിലൂടെ വിപണിയില്‍ സജീവമാകാനാണ് എഫ്‌സിഎയുടെ ...

കണ്ണൂരിൽ ജീപ്പ് പുഴയിലേക്ക് മറിഞ്ഞു കാണാതായ സംഭവം; യുവാവിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂരിൽ ജീപ്പ് പുഴയിലേക്ക് മറിഞ്ഞു കാണാതായ സംഭവം; യുവാവിന്റെ മൃതദേഹം കണ്ടെത്തി

ക​ണ്ണൂ​ര്‍: ക​ണ്ണൂ​രി​ല്‍ ജീ​പ്പ് പു​ഴ​യി​ലേ​ക്കു മ​റി​ഞ്ഞു കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മ​ണി​ക്ക​ട​വ് കോ​ളി​ത്ത​ട്ട് സ്വ​ദേ​ശി ലി​ധീ​ഷ് കാ​രി​ത്ത​ട​ത്തി​ലി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണു ക​ണ്ടെ​ത്തി​യത്. ശ​നി​യാ​ഴ്ച ഉ​ളി​ക്ക​ല്‍ മ​ണി​ക്ക​ട​വി​ല്‍ ജീ​പ്പ് ...

കോട്ടയത്ത് നിയന്ത്രണം വിട്ട ജീപ്പ് തെങ്ങിലിടിച്ച് എട്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം

കോട്ടയത്ത് നിയന്ത്രണം വിട്ട ജീപ്പ് തെങ്ങിലിടിച്ച് എട്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം

കോട്ടയം: മുണ്ടക്കയം പുഞ്ചവയലില്‍ ജീപ്പ് നിയന്ത്രണംവിട്ട് തെങ്ങിലിടിച്ച്‌ എട്ടുവയസുകാരി മരിച്ചു. കൊച്ചുപുരയ്ക്കല്‍ ജോമോന്‍റെ മകള്‍ എസ്തറാണ് മരിച്ചത്. പുഞ്ചവയില്‍ സെന്‍റ സെബാസ്റ്റ്യന്‍സ് പള്ളിയിലെ വേദപാഠം കഴിഞ്ഞ് ജീപ്പില്‍ ...

Latest News