KANNUR AIRPORT

സര്‍വീസ് ചാര്‍ജിനെ ചൊല്ലി തര്‍ക്കം; ഇന്‍ഡിഗോ എയര്‍ലൈന്‍സ് കണ്ണൂര്‍ വിടുന്നു

വിദേശത്തുനിന്നും മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കാൻ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളം പൂർണ്ണ സജ്ജമായി

കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനം ചൊവ്വാഴ്ച. ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ 170 ലേറെ പ്രവാസികളാണ് എത്തുക. ചൊവ്വാഴ്ച വൈകീട്ട് 7.10 നാണ് ദുബായില്‍ നിന്നുള്ള ...

അതിശയകരമായ വളര്‍ച്ച നേടി കണ്ണൂർ വിമാനത്താവളം ജൈത്രയാത്ര തുടരുന്നു

പ്രവാസികളെ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറക്കില്ല; കണ്ണൂര്‍ വിമാനത്താവളത്തെ കേന്ദ്രം ഒഴിവാക്കിയതായി മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികളെ നാട്ടിലെത്തിക്കുന്നതില്‍ കണ്ണൂര്‍ വിമാനത്താവളത്തെ കേന്ദ്രം ഒഴിവാക്കിയതായി മുഖ്യമന്ത്രി. പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളും സജ്ജമാക്കിയിരുന്നു. എന്നാല്‍ കണ്ണൂര്‍ വിമാനത്താവളത്തെ അതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ...

കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്നും വിദേശ കറന്‍സി പിടികൂടി

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സി പിടികൂടി. തലശേരി സ്വദേശി നാസറില്‍ നിന്നാണ് ഇന്ത്യന്‍ രൂപ അഞ്ച് ലക്ഷത്തിന് സമാനമായ ...

കിയാലിലെ സിഎജി ഓഡിറ്റ്: കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: കണ്ണൂർ വിമാനത്താവളത്തിൽ സിഎജി ഓഡിറ്റ് നടത്തണമെന്ന കേന്ദ്ര സർക്കാർ നിർദ്ദശം ഹൈക്കോടതി സ്റ്റേ ചെയ്തു. കിയാൽ നൽകിയ ഹ‍ർജിയിലാണ് ഹൈക്കോടതിയുടെ നടപടി. സിഎജി ഓഡിറ്റിംഗിൽ നിലപാട് ...

പറക്കാനൊരുങ്ങി കണ്ണൂർ; ഒക്ടോബര്‍ 1 ന് മുന്‍പ് ക്ലിയറന്‍സ് നല്‍കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് പ്രഭു

കൊറോണ വൈറസ്: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിരീക്ഷണം ശക്തമാക്കി

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിരീക്ഷണം ശക്തമാക്കി. യാത്രക്കാരെ മൂന്ന് ഘട്ടങ്ങളിലായി പരിശോധനയ്ക്ക് വിധേയമാക്കും. ആഭ്യന്തര ടെർമിനൽ, അന്താരാഷ്ട്ര ടെർമിനൽ എന്നിവിടങ്ങളിൽ രണ്ട് ...

കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളം പ്രവർത്തനം ആരംഭിച്ചിട്ട് ഒരു വർഷം

കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളം പ്രവർത്തനം ആരംഭിച്ചിട്ട് ഒരു വർഷം

കണ്ണൂർ : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം ആരംഭിച്ചിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാവുന്നു. ഒന്നാം വാർഷിക ആഘോഷ പരിപാടികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷം ...

കണ്ണൂർ വിമാനത്തവളത്തിന്  വെല്ലുവിളിയായി വിദേശ വിമാന കമ്പിനികളുടെ കേന്ദ്രാനുമതി  വൈകുന്നു

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഷട്ടില്‍ ബസ് സര്‍വിസ്; ഉദ്ഘാടനം ഡിസംബര്‍ ഒന്‍പതിന്

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനതാവളത്തിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി വിമാനത്താവള ടെര്‍മിനലില്‍ നിന്ന് മട്ടന്നൂര്‍-കണ്ണൂര്‍ മെയിന്‍ റോഡിലേക്ക് പ്രത്യേക ബസുകളുടെ ഷട്ടില്‍ സര്‍വ്വീസുകള്‍ വരുന്നു. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും വിമാനത്താവള ...

മൂന്ന് മാസത്തിനിടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിച്ചത് 10.6 കിലോ സ്വര്‍ണം

കണ്ണൂര്‍ വിമാനത്താവളത്തില്‍ 90 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി; കൊണ്ടുവന്നയാളെ കണ്ടെത്താനായില്ല

കണ്ണൂർ: 90 ലക്ഷത്തിന്റെ രണ്ടു കിലോ 336 ഗ്രാം സ്വര്‍ണ ബിസ്‌കറ്റുകള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടികൂടി. ഇന്നലെ പുലര്‍ച്ചെ 3.45ന് അബുദാബിയില്‍ നിന്നെത്തിയ ഗോ എയര്‍ ...

മൂന്ന് മാസത്തിനിടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിച്ചത് 10.6 കിലോ സ്വര്‍ണം

കണ്ണൂരിനു ചിറക് മുളച്ചിട്ട് ഒരു വർഷം പൂർത്തിയാകുന്നു

കണ്ണൂര്‍ സ്വപ്നങ്ങൾക്ക് ചിറക് നൽകി അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒരുവര്‍ഷം പൂര്‍ത്തിയാകുന്നു. സര്‍വീസുകളുടെയും യാത്രക്കാരുടെയും എണ്ണത്തിലുണ്ടായ വര്‍ധനവ് കണക്കാക്കിയാല്‍ ഇന്ത്യയുടെ ഏവിയേഷന്‍ ചരിത്രത്തിലെ തന്നെ അത്ഭുതകരമായ ...

സര്‍വീസ് ചാര്‍ജിനെ ചൊല്ലി തര്‍ക്കം; ഇന്‍ഡിഗോ എയര്‍ലൈന്‍സ് കണ്ണൂര്‍ വിടുന്നു

കണ്ണൂര്‍ വിമാനത്താവളത്തിന്റെ കണക്കുകള്‍ ഓഡിറ്റ് ചെയ്യാത്ത നടപടി; കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

കണ്ണൂര്‍: കണ്ണൂർ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ കണക്കുകള്‍ പരിശോധിക്കാനും ഓഡിറ്റ് നടത്താനും സി എ ജിക്ക് അനുമതി നല്കാത്ത സര്‍ക്കാറിന്റെയും ഡയരക്ടര്‍ ബോര്‍ഡിന്റെയും തെറ്റായ നടപടിക്കെതിരെ ജില്ലാ ...

കണ്ണൂരിൽ നിന്നും കൂടുതൽ അന്താരാഷ്‌ട്ര സർവീസുകളുമായി ഗോ എയർ

കുറഞ്ഞ നിരക്കിൽ കുവൈത്തില്‍ നിന്നും കണ്ണൂരിലേക്ക്‌ നേരിട്ടുള്ള വിമാന സര്‍വീസുമായി ഗോ എയര്‍

കുറഞ്ഞ നിരക്കുകളില്‍ കുവൈത്തില്‍ നിന്നും കണ്ണൂരിലേക്ക്‌ നേരിട്ടുള്ള വിമാന സര്‍വീസുമായി ഗോ എയര്‍. 2019 സെപ്റ്റംബര്‍ 19 മുതലാണ്‌ സര്‍വ്വീസ്‌ ആരംഭിക്കുന്നത്‌. കുവൈത്തില്‍ നിന്നു കണ്ണൂരിലേക്ക്‌ 28 ...

കണ്ണൂരിൽ നിന്നും കൂടുതൽ അന്താരാഷ്‌ട്ര സർവീസുകളുമായി ഗോ എയർ

കണ്ണൂരിൽ നിന്നും ചുരുങ്ങിയ ചെലവില്‍ വിമാന യാത്ര വാഗ്ദാനം ചെയ്ത് ഗോ എയര്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഇനി ചുരുങ്ങിയ ചിലവിൽ യാത്ര ചെയ്യാം. അടുത്ത വര്‍ഷം ആദ്യം മുതല്‍ ചുരുങ്ങിയ ചെലവില്‍ വിമാന യാത്ര വാഗ്ദാനം ചെയ്തിരിക്കുകയാണ് ഗോ ...

കരിപ്പൂരില്‍ സ്വര്‍ണ്ണവേട്ട ; 63 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും 11 കിലോ സ്വര്‍ണബിസ്ക്കറ്റുകള്‍ പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 11.29 കിലോ സ്വര്‍ണബിസ്ക്കറ്റുകള്‍ പിടികൂടി. നാലുപേരില്‍ നിന്നാണ് 4.15 കോടി വില വരുന്ന സ്വർണം പിടികൂടിയത്.  ഇവരെ വിശദമായി ചോദ്യം ...

കണ്ണൂര്‍ വിമാനത്താവളം; റണ്‍വേയ്‌ക്കായി വീണ്ടും സ്ഥലമേറ്റെടുക്കാൻ ഒരുങ്ങി കിയാൽ

കണ്ണൂര്‍ വിമാനത്താവളം; റണ്‍വേയ്‌ക്കായി വീണ്ടും സ്ഥലമേറ്റെടുക്കാൻ ഒരുങ്ങി കിയാൽ

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിനായി വീണ്ടും റണ്‍വെക്ക് സ്ഥലമെറ്റെടുക്കാന്‍ കിയാല്‍ ഒരുങ്ങുന്നു. ഇതിന്റെ മുന്നോടിയായി കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ 4000 മീറ്ററാക്കാനുള്ള റവന്യൂ വകുപ്പിന്റെ സാമൂഹ്യ ആഘാതപഠനം പൂര്‍ത്തിയായി. ...

കണ്ണൂരിൽ വിമാനം ഇറക്കി കാലിബ്രേഷൻ പരിശോധന നടത്തി

അതിശയകരമായ വളര്‍ച്ച നേടി കണ്ണൂർ വിമാനത്താവളം ജൈത്രയാത്ര തുടരുന്നു

കണ്ണൂര്‍: യാത്രക്കാരുടെ എണ്ണത്തിലും വിമാനസര്‍വീസുകളുടെ കാര്യത്തിലും അതിശയകരമായ വളര്‍ച്ച നേടി കണ്ണൂർ വിമാനത്താവളം ജൈത്രയാത്ര തുടരുന്നു. മേയ് മാസത്തില്‍ 86,248 ആഭ്യന്തര യാത്രികരാണ് കണ്ണ‍ൂര്‍ വഴി കടന്നുപോയത്. ...

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഗോ എയർ ദിവസേന സര്‍വീസ് തുടങ്ങി

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഗോ എയർ ദിവസേന സര്‍വീസ് തുടങ്ങി

കണ്ണൂര്‍ വിമാനതാവളത്തില്‍ ദിവസേന മസ്‌കറ്റിലേക്കും അബൂദാബിയിലേക്കും ഗോ എയര്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിച്ചു. മെയ് 30ന് ആരംഭിക്കുന്ന സര്‍വീസുകള്‍ക്ക് ബുക്കിങ്. കണ്ണൂരില്‍ നിന്ന് മസ്‌കറ്റിലേക്ക് ഗോ എയര്‍ ...

സര്‍വീസ് ചാര്‍ജിനെ ചൊല്ലി തര്‍ക്കം; ഇന്‍ഡിഗോ എയര്‍ലൈന്‍സ് കണ്ണൂര്‍ വിടുന്നു

സര്‍വീസ് ചാര്‍ജിനെ ചൊല്ലി തര്‍ക്കം; ഇന്‍ഡിഗോ എയര്‍ലൈന്‍സ് കണ്ണൂര്‍ വിടുന്നു

കണ്ണൂർ: ഇന്‍ഡിഗോ എയര്‍ലൈന്‍സ് കണ്ണൂര്‍ വിടുന്നു. സര്‍വീസ് ചാര്‍ജിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് തീരുമാനം. ഡെല്‍ഹി, മുംബൈ, കൊച്ചി, ഹൈദരാബാദ്, ബംഗളൂരു എയര്‍പോര്‍ട്ടുകളില്‍ നല്‍കുന്ന സര്‍വീസ് ചാര്‍ജ് കണ്ണൂര്‍ ...

മൂന്ന് മാസത്തിനിടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിച്ചത് 10.6 കിലോ സ്വര്‍ണം

മൂന്ന് മാസത്തിനിടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിച്ചത് 10.6 കിലോ സ്വര്‍ണം

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു മൂ​ന്ന് മാസത്തിനിടെ അ​ഞ്ചു ത​വ​ണ​ക​ളി​ലാ​യി 10.6 കിലോഗ്രാം ​സ്വ​ര്‍​ണ​മാ​ണ് വി​മാ​ന​യാ​ത്ര​ക്കാ​രി​ല്‍ നി​ന്ന് പി​ടി​കൂ​ടി​യ​ത്. തിങ്കളാഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ഷാ​ര്‍​ജ​യി​ല്‍ നി​ന്നെ​ത്തി​യ ...

വമ്പൻ ഓഫറുകൾ അവതരിപ്പിച്ച് ഗോ എയർ

കണ്ണൂര്‍-ബാംഗ്ലൂര്‍ യാത്രയ്‌ക്ക് 1,999 രൂപ; വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗോ എയര്‍

കണ്ണൂർ: ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ വിമാന ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗോ എയര്‍. ആഭ്യന്തര യാത്രകള്‍ക്ക് ടിക്കറ്റ് നിരക്കുകള്‍ 1,099 രൂപ മുതലും അന്താരാഷ്ട്ര ...

കണ്ണൂരില്‍ നിന്നും ഗോ എയര്‍ സർവീസ് ആരംഭിച്ചു; മസ്‌കറ്റിലേക്ക് ആഴ്ചയില്‍ മൂന്നും അബുദാബിയിലേയ്‌ക്ക് നാലും സര്‍വീസുകള്‍

കണ്ണൂരില്‍ നിന്നും ഗോ എയര്‍ സർവീസ് ആരംഭിച്ചു; മസ്‌കറ്റിലേക്ക് ആഴ്ചയില്‍ മൂന്നും അബുദാബിയിലേയ്‌ക്ക് നാലും സര്‍വീസുകള്‍

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും മസ്‌കറ്റിലേയ്ക്കുള്ള ഗോ എയറിന്റെ യാത്രാ സര്‍വീസ് ആരംഭിച്ചു. ഗോ എയറിന്റെ കന്നി ഫ്ളൈറ്റ് എ8 055 ഫ്ളാഗ് ഓഫ് ചെയ്തുകൊണ്ടാണ് ...

179 യാത്രക്കാരുമായി പറന്ന എയര്‍ ഇന്ത്യാ വിമാനം കെട്ടിടത്തിലിടിച്ചു

കോഴിക്കോട് വഴി കണ്ണൂര്‍ – ഡല്‍ഹി സര്‍വ്വീസ് ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ

കണ്ണൂർ: കോഴിക്കോട് വിമാനത്താവളവുമായി ബന്ധിപ്പിച്ച് എയര്‍ ഇന്ത്യ കണ്ണൂര്‍ - ഡല്‍ഹി വിമാന സര്‍വ്വീസ് ആരംഭിക്കുന്നു. ഏപ്രില്‍ 20 മുതല്‍ കോഴിക്കോട് വഴിയുള്ള സർവീസ് ആരംഭിയ്ക്കാനുള്ള ശ്രമത്തിലാണ് എയര്‍ ഇന്ത്യ ഇപ്പോൾ. ...

കണ്ണൂർ എയർപോർട്ടിലേക്ക് യുടെ ചിൽ സർവ്വീസുകൾ ഒരുക്കി കെ യു ആർ ടി സി

കണ്ണൂർ എയർപോർട്ടിലേക്ക് യുടെ ചിൽ സർവ്വീസുകൾ ഒരുക്കി കെ യു ആർ ടി സി

വിവിധ ഭാഗങ്ങളിൽ നിന്നും കണ്ണൂർ എയർപോർട്ടിലേക്ക് കെഎസ്ആർടിസിയുടെ (KURTC) ചിൽ ബസ് സർവ്വീസുകൾ ആരംഭിക്കുന്നു. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും നടത്തുന്ന KURTC യുടെ വോൾവോ എസി ...

കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ വിമാനമിറങ്ങി; ചിത്രങ്ങളും വീഡിയോയും കാണാം

കണ്ണൂരില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന നിരക്കിൽ വൻ കുറവ്

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനനിരക്കിൽ വൻ കുറവ്. എയര്‍ ഇന്ത്യ എക്സ്പ്രസിനു പുറമെ ഗോ എയറും ഇന്‍ഡിഗോയും രാജ്യാന്തര സര്‍വീസുകള്‍ പ്രഖ്യാപിച്ചതോടെയാണ് ടിക്കറ്റ് ...

കുവൈറ്റിലും സർവ്വീസ് നടത്താനൊരുങ്ങി ഇൻഡിഗോ എയർവെയ്‌സ്

ഇന്‍ഡിഗോ കണ്ണൂരില്‍ നിന്ന് കൂടുതല്‍ സര്‍വീസ് ആരംഭിക്കുന്നു

ആഭ്യന്തര - അന്താരാഷ്ട്ര വിമാന സർവീസുകൾ കണ്ണൂരില്‍ നിന്ന് തുടങ്ങാന്‍ തീരുമാനമായി. മാര്‍ച്ച്‌ 31 മുതല്‍ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും ഇന്‍ഡിഗോ വിമാനം സര്‍വ്വീസ് തുടങ്ങുകയാണ്. ...

കുവൈറ്റിലും സർവ്വീസ് നടത്താനൊരുങ്ങി ഇൻഡിഗോ എയർവെയ്‌സ്

കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഇന്‍ഡിഗോ വിമാനം സര്‍വ്വീസ് തുടങ്ങുന്നു

കണ്ണൂർ: കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഇന്‍ഡിഗോ വിമാനം സര്‍വ്വീസ് തുടങ്ങാനൊരുങ്ങുന്നു. മാര്‍ച്ച്‌ 31 മുതല്‍ ആണ് സര്‍വ്വീസ് തുടങ്ങുന്നത്. കൂടാതെ കണ്ണൂരില്‍ നിന്ന് കൂടുതല്‍ ആഭ്യന്തര അന്താരാഷ്ട്ര ...

കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ വിമാനമിറങ്ങി; ചിത്രങ്ങളും വീഡിയോയും കാണാം

കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് ഒരു മാസം കൊണ്ട് പറന്നുയര്‍ന്നത് 42,667 യാത്രികര്‍

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഒരു മാസം കൊണ്ട് 42,667 യാത്രികര്‍ പറക്കുകയും തിരിച്ചിറങ്ങുകയും ചെയ്തു. 2018 ഡിസംബര്‍ 9 ന് ഉത്ഘാടനം ചെയ്തതു മുതൽ ...

കണ്ണൂര്‍ നാളെ പറക്കും; വിമാനത്താവളം നാളെ നാടിന് സമര്‍പ്പിക്കും

കണ്ണൂര്‍ വിമാനത്താവളം വഴി വീണ്ടും സ്വര്‍ണ്ണക്കടത്തിനു ശ്രമം; ഒരാള്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം വഴി വീണ്ടും സ്വര്‍ണ്ണക്കടത്തിനു ശ്രമം. താമരശേരി സ്വദേശി നടുക്കുന്നുമ്മല്‍ ജംഷീര്‍ 829 ഗ്രാം സ്വര്‍ണവുമായി പിടിയിലായി. ചക്ര ഷൂവില്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണം കടത്താൻ ശ്രമിച്ചത്. തിങ്കളാഴ്ച ...

കണ്ണൂര്‍ നാളെ പറക്കും; വിമാനത്താവളം നാളെ നാടിന് സമര്‍പ്പിക്കും

പിടികിട്ടാപ്പുള്ളിയെ കണ്ണൂർ വിമാനത്താവളത്തില്‍ വെച്ച്‌ പിടികൂടി

കണ്ണുര്‍ : കണ്ണൂർ വിമാനത്താവളത്തില്‍ വെച്ച്‌ പിടികിട്ടാപ്പുള്ളിയെ പൊലീസ് പിടികൂടി. നെല്ലിക്കപുരം സ്വദേശി കുന്നുമ്മല്‍ പുതിയപുരയില്‍ ശിഹാബുദ്ദിനെയാണ് മയ്യില്‍ എസ്‌ഐ എന്‍.പി രാഘവനും സംഘവും പിടികൂടിയത്. 2012 ...

കണ്ണൂർ വിമാനത്താവളത്തിൽ എസ്കലേറ്ററിൽ നിന്നും വീണ് സ്ത്രീകൾ ഉൾപ്പടെ 8 പേർക്ക് പരിക്ക്

കണ്ണൂർ വിമാനത്താവളത്തിൽ എസ്കലേറ്ററിൽ നിന്നും വീണ് സ്ത്രീകൾ ഉൾപ്പടെ 8 പേർക്ക് പരിക്ക്

കണ്ണൂർ വിമാനത്താവളത്തിൽ എസ്കലേറ്ററിൽ നിന്നും വീണ് സ്ത്രീകൾ ഉൾപ്പടെ 8 പേർക്ക് പരിക്ക്. വിമാനത്താവളം കാണാനെത്തിയ ഇവർ എസ്‌കലേറ്റർ വഴി മുകളിലേക്ക് കയറുന്നിതിനിടെ കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീയുടെ സാരി ...

കണ്ണൂരിന് നാണക്കേടുണ്ടാക്കിയത് പിണറായി സ്വദേശി

കണ്ണൂരിന് നാണക്കേടുണ്ടാക്കിയത് പിണറായി സ്വദേശി

കണ്ണൂര്‍: ഉദ്ഘാടനം നടന്ന് ഒരു മാസം തികയും മുമ്പേ കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് പിടികൂടിയ കേസില്‍ അറസ്റ്റിലായത് കണ്ണൂർ പിണറായി സ്വദേശി. അബുദാബിയില്‍ നിന്നെത്തിയ പിണറായി സ്വദേശി മുഹമ്മദ് ...

Page 2 of 3 1 2 3

Latest News