KANNUR AIRPORT

കണ്ണൂര്‍ നാളെ പറക്കും; വിമാനത്താവളം നാളെ നാടിന് സമര്‍പ്പിക്കും

ക​ണ്ണൂ​ര്‍ അന്താരാഷ്‌ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്വര്‍ണ്ണക്കടത്ത്; ര​ണ്ട് കി​ലോ സ്വ​ര്‍​ണം പി​ടി​കൂ​ടി

ക​ണ്ണൂ​ര്‍: പ്രവര്‍ത്തനം തുടങ്ങി ഒരു മാസം ആകും മുന്‍പേ കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമം.  മൈ​ക്രോ വേ​വ് അ​വ​നി​ല്‍ ഒളിപ്പിച്ച്‌ ക​ട​ത്താ​ന്‍ ശ്രമിച്ച ര​ണ്ട് ...

കണ്ണൂര്‍-മുംബൈ ഗോ എയര്‍ സര്‍വീസ് ജനുവരി 10 മുതല്‍

കണ്ണൂര്‍-മുംബൈ ഗോ എയര്‍ സര്‍വീസ് ജനുവരി 10 മുതല്‍

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മുംബൈയിലേക്കും തിരിച്ചും ഗോ എയര്‍ ദിവസേന ഡയറക്‌ട് സര്‍വീസ് ആരംഭിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. ജനുവരി പത്ത് മുതല്‍ കണ്ണൂര്‍-മുംബൈ സര്‍വീസും 11 ...

കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ഗോ എയറിന്റെ ചെന്നൈ സര്‍വീസ് തുടങ്ങി

ജനുവരി 10 മുതല്‍ എല്ലാ ദിവസവും കണ്ണൂര്‍-മുംബൈ ഗോ എയര്‍ സര്‍വീസ്

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മുംബൈയിലേക്കും തിരിച്ചും ഗോ എയര്‍ ദിവസേന സര്‍വീസ് ആരംഭിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. ജനുവരി പത്ത് മുതല്‍ കണ്ണൂര്‍-മുംബൈ സര്‍വീസും 11 മുതല്‍ ...

പഴ്‌സ് തിരിച്ചുകിട്ടി; കണ്ണൂര്‍ വിമാനത്താവളത്തില്‍ പോക്കറ്റടിച്ചിട്ടില്ല, പഴ്‌സ് വീണുപോയതാണ്

പഴ്‌സ് തിരിച്ചുകിട്ടി; കണ്ണൂര്‍ വിമാനത്താവളത്തില്‍ പോക്കറ്റടിച്ചിട്ടില്ല, പഴ്‌സ് വീണുപോയതാണ്

കണ്ണൂർ: കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടന ചടങ്ങിനിടെ നഷ്ടപ്പെട്ട പിഎസ് മേനോന്റെ പഴ്‌സ് തിരിച്ചുകിട്ടി. പഴ്‌സ് പോക്കറ്റടിക്കപ്പെട്ടതല്ല  വീണു പോയതാണെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ കേസ് എടുത്തിട്ടില്ലെന്നും പോലീസ് ...

കണ്ണൂര്‍ നാളെ പറക്കും; വിമാനത്താവളം നാളെ നാടിന് സമര്‍പ്പിക്കും

കണ്ണൂർ എയർപോർട്ട് പൊലീസിനു ലഭിച്ച ആദ്യ കേസ് പോക്കറ്റടി

കണ്ണൂർ: കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട് ആദ്യം രജിസ്റ്റർ ചെയ്തത് പോക്കറ്റടി കേസ്. എയർപോർട്ട് പൊലീസാണ് പേഴ്സ് പോക്കറ്റടിച്ചതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്തത്. കിയാൽ ഡയറക്ടറും എറണാകുളം ...

പറന്നുയര്‍ന്ന് കണ്ണൂര്‍: 185 യാത്രക്കാരുമായി കണ്ണൂരിൽ നിന്ന് ആദ്യ വിമാനം ആകാശപാതയിൽ

പറന്നുയര്‍ന്ന് കണ്ണൂര്‍: 185 യാത്രക്കാരുമായി കണ്ണൂരിൽ നിന്ന് ആദ്യ വിമാനം ആകാശപാതയിൽ

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 185 യാത്രക്കാരുമായി ആദ്യ വിമാനം അബുദാബിയിലേക്ക് പറന്നുയര്‍ന്നു. മുഖ്യമന്ത്രിയും കേന്ദ്ര വ്യോമയാന മന്ത്രിയും ചേര്‍ന്ന് അല്‍പ സമയം മുന്‍പാണ് ആദ്യ വിമാനത്താവളത്തിന് ...

കണ്ണൂര്‍ നാളെ പറക്കും; വിമാനത്താവളം നാളെ നാടിന് സമര്‍പ്പിക്കും

കണ്ണൂര്‍ നാളെ പറക്കും; വിമാനത്താവളം നാളെ നാടിന് സമര്‍പ്പിക്കും

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ്പ്രഭുവും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുക. ഉദ്ഘാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും ...

കണ്ണൂരിന്റെ ചിറകിലേറി നവകേരളം പറക്കാൻ വേദിയുണരുന്നത് വിനീത് ശ്രീനിവാസന്റെ ശബ്ദത്തിലൂടെ; കണ്ണൂർ വിമാനത്താവളം തീം സോങ്ങിന്റെ വിശേഷങ്ങളറിയാം

കണ്ണൂരിന്റെ ചിറകിലേറി നവകേരളം പറക്കാൻ വേദിയുണരുന്നത് വിനീത് ശ്രീനിവാസന്റെ ശബ്ദത്തിലൂടെ; കണ്ണൂർ വിമാനത്താവളം തീം സോങ്ങിന്റെ വിശേഷങ്ങളറിയാം

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉൽഘാടന വേദിയുണരുന്നത് ഗായകൻ വിനീത് ശ്രീനിവാസന്റെ ശബ്ദത്തിലൂടെ. വിമാനത്താവളകത്തിന്റെ തീം സോങ് വേണുഗോപാലിന്റെ വരികൾക്ക് സംഗീതം രാഹുൽ സുബ്രഹ്മണ്യം, ആലാപനം വിനീത് ശ്രീനിവാസൻ. ...

പറക്കാനൊരുങ്ങി കണ്ണൂർ; ഒക്ടോബര്‍ 1 ന് മുന്‍പ് ക്ലിയറന്‍സ് നല്‍കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് പ്രഭു

ബന്ധു നിയമന വിവാദം കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലും; സിപിഎം പ്രാദേശിക നേതാക്കള്‍ ബന്ധുക്കള്‍ക്കായി നിയമനം തരപ്പെടുത്തുന്നു എന്ന ആരോപണവുമായി വിവിധ ട്രേഡ് യൂണിയനുകള്‍

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിൽ ബന്ധു നിയമന വിവാദം. സിപിഎം പ്രാദേശിക നേതാക്കള്‍ ബന്ധുക്കള്‍ക്കായി നിയമനം തരപ്പെടുത്തുന്നു എന്ന ആരോപണവുമായി എഐടിയുസി ഉള്‍പ്പെടെയുള്ള ട്രേഡ് യൂണിയനുകൾ. ഭൂമി വിട്ടുകൊടുത്ത ...

കണ്ണൂർ എയർപ്പോർട്ടിൽ നിന്നും ഷാർജയിലേക്കും ബുക്കിംഗ് ആരംഭിച്ചു

അബൂദാബി, റിയാദ്, ദോഹ എന്നിവിടങ്ങളിലേക്ക് പുറമെ കണ്ണൂർ എയർപ്പോർട്ടിൽ നിന്നും ഷാർജയിലേക്കും എയർ ഇന്ത്യ എക്സ്പ്രസ്സ് ബുക്കിംഗ് ആരംഭിച്ചു. . അബുദാബി, റിയാദ്, ദോഹ, എന്നിവിടങ്ങളിലേക്കുള്ള ബുക്കിംഗ് ...

കണ്ണൂർ വിമാനത്താവളം പ്രവർത്തനസജ്ജമാകുന്നതോടെ മട്ടന്നൂരിനെ ഗാർഡൻ സിറ്റിയാക്കും; ഇ പി ജയരാജൻ

കണ്ണൂർ വിമാനത്താവളം പ്രവർത്തനസജ്ജമാകുന്നതോടെ മട്ടന്നൂരിനെ ഗാർഡൻ സിറ്റിയാക്കും; ഇ പി ജയരാജൻ

കണ്ണൂർ വിമാനത്താവളം പ്രവർത്തനസജ്ജമാകുന്നതോടെ മട്ടന്നൂരിനെ ഗാർഡൻ സിറ്റിയാക്കി മാറ്റുമെന്ന് മന്ത്രി ഇ പി ജയരാജൻ അറിയിച്ചു. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സിന്റെ അവാർഡ് ദാന ചടങ്ങിൽ ...

അമിത് ഷാ കണ്ണൂരിൽ; പിണറായിയിൽ സന്ദർശനം നടത്തും

അമിത് ഷാ കണ്ണൂരിൽ; പിണറായിയിൽ സന്ദർശനം നടത്തും

കണ്ണൂർ: ബിജെപി അധ്യക്ഷന്‍ അമിത് ഷാ ശനിയാഴ്ച കണ്ണൂരിലെത്തും. ബിജെപി ജില്ലാകമ്മിറ്റിയുടെ പുതിയ ആസ്ഥാനമന്ദിരം അദ്ദേഹം ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം കണ്ണൂരിലെത്തുന്നത്. ഇലക്ഷൻ വാർ റൂം ഉൾപ്പടെ അത്യാധുനിക ...

സന്ദർശകരുടെ വൻതിരക്ക്; നാളെയും മറ്റന്നാളും കണ്ണൂർ വിമാനത്താവളത്തിൽ സന്ദർശകർക്ക് പ്രവേശനമില്ല

സന്ദർശകരുടെ വൻതിരക്ക്; നാളെയും മറ്റന്നാളും കണ്ണൂർ വിമാനത്താവളത്തിൽ സന്ദർശകർക്ക് പ്രവേശനമില്ല

കണ്ണൂർ വിമാനത്താവളം കാണാൻ സന്ദർശകരുടെ വൻതിരക്ക്. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ നിന്നും ആയിരങ്ങളാണ് ദിനംപ്രതി കണ്ണൂർ വിമാനത്താവളം കാണാൻ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. ഒക്ടോബർ 5 ...

സ്വപ്നച്ചിറകിലേറി കണ്ണൂർ; കണ്ണൂർ വിമാനത്താവളം ഡിസംബർ 9 ന് ഉദ്‌ഘാടനം ചെയ്യും

സ്വപ്നച്ചിറകിലേറി കണ്ണൂർ; കണ്ണൂർ വിമാനത്താവളം ഡിസംബർ 9 ന് ഉദ്‌ഘാടനം ചെയ്യും

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്‌ഘാടനം ഡിസംബർ 9 ന്. കഴിഞ്ഞ ദിവസം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിച്ചതിന് പിന്നാലെയാണ് ഉദ്ഘാടനം തീരുമാനിച്ചത്. വിമാനത്താവളത്തിലെ റണ്‍വേയുടെ ...

കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ഡിസംബർ 9 ന്

കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ഡിസംബർ 9 ന്

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഡിസംബർ 9 ന് ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ദിവസം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിച്ചതിന് പിന്നാലെയാണ് ഉദ്ഘാടനം തീരുമാനിച്ചത്. വിമാനത്താവളത്തിലെ ...

കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ആദ്യ യാത്രാ വിമാനത്തിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലാവുന്നു

കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ആദ്യ യാത്രാ വിമാനത്തിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലാവുന്നു

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ആദ്യ യാത്രാ വിമാനത്തിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലാവുന്നു. എയര്‍ ഇന്ത്യയുടെ ബോയിംഗ് 747 വിമാനം കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേയിൽ വിജയകരമായി ...

കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ വിമാനമിറങ്ങി; ചിത്രങ്ങളും വീഡിയോയും കാണാം

കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ വിമാനമിറങ്ങി; ചിത്രങ്ങളും വീഡിയോയും കാണാം

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വ്യോമയാന ഭൂപടത്തിൽ ഇടം പിടിക്കുന്നു. വിമാനത്താവളത്തിലെ അവസാനഘട്ട പരീക്ഷണ ലാൻഡിംഗ് വിജയം കണ്ടു. ഇന്ന് രാവിലെ 9.45 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ...

കണ്ണൂർ വിമാനത്താവളം; വിമാനം റൺവേയിലിറങ്ങി

കണ്ണൂർ വിമാനത്താവളം; വിമാനം റൺവേയിലിറങ്ങി

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വ്യോമയാന ഭൂപടത്തിൽ ഇടം പിടിക്കുന്നു. ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​ന്തി​മ​പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യ​തി​നെ തു​ട​ര്‍​ന്ന് എ​യ​ര്‍​ക്രാ​ഫ്റ്റ് പരീക്ഷണത്തിനായി ഇ​ന്ത്യ എ​ക്സ്പ്ര​സിന്റെ വ​ലി​യ ...

കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ അന്തിമഘട്ട പരിശോധന ഈ മാസം 17 മുതല്‍; 3 ദിവസത്തെ പരിശോധനയിൽ യാത്രാവിമാനവുമിറക്കും

കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ അന്തിമഘട്ട പരിശോധന ഈ മാസം 17 മുതല്‍; 3 ദിവസത്തെ പരിശോധനയിൽ യാത്രാവിമാനവുമിറക്കും

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അന്തിമ പരിശോധനക്കായി സിവില്‍ ഏവിയേഷന്‍ ഡയരക്ടറേറ്റിലെ വിദഗ്ദര്‍ ഈ മാസം 17,18, 19 തീയതികളിൽ എത്തും. അന്തിമ പരിശോധനയുടെ ഭാഗമായി 200 പേര്‍ക്ക് ...

കണ്ണൂരിൽ വിമാനം ഇറക്കി കാലിബ്രേഷൻ പരിശോധന നടത്തി

കണ്ണൂരിൽ വിമാനം ഇറക്കി കാലിബ്രേഷൻ പരിശോധന നടത്തി

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാലിബ്രേഷൻ പരിശോധനയുടെ ഭാഗമായി ഡോണിയർ വിമാനം ഇറക്കി. വിമാനങ്ങൾ സുരക്ഷിതമായി ഇറങ്ങാൻ സഹായിക്കുന്ന ഇൻസ്ട്രുമെന്‍റ് ലാൻഡിങ് സിസ്റ്റത്തിന്‍റെ കൃത്യത പരിശോധിക്കുന്നതിനാണ് വിമാനം ഇറക്കിയത്. ...

പറക്കാനൊരുങ്ങി കണ്ണൂർ; ഒക്ടോബര്‍ 1 ന് മുന്‍പ് ക്ലിയറന്‍സ് നല്‍കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് പ്രഭു

പറക്കാനൊരുങ്ങി കണ്ണൂർ; ഒക്ടോബര്‍ 1 ന് മുന്‍പ് ക്ലിയറന്‍സ് നല്‍കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് പ്രഭു

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്രവ്യോമയാന മന്ത്രാലയം നല്‍കേണ്ട ക്ലിയറന്‍സ് ഒക്ടോബര്‍ 1 ന് നല്‍കുമെന്ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭു. ഇന്‍ഡിഗോ, ഗോ എയര്‍, എയര്‍ ഇന്ത്യ വിമാനങ്ങളായിരിക്കും ...

കണ്ണൂർ വിമാനതാവളത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ വിമാനതാവളത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ വിമാനത്താവളത്തില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 14 തസ്തികകളിലായി 37 ഒഴിവുകളുണ്ട്. ബാഗേജ് സ്‌ക്രീനിങ് എക്സിക്യുട്ടീവ്, ഫയര്‍ ക്രൂ കമാന്‍ഡര്‍ എന്നിവയിലാണ് ഒഴുവുകൾ കൂടുതൽ. ...

കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള കണ്ടെയ്നറുകള്‍ വഴിയില്‍ കുടുങ്ങി

കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള കണ്ടെയ്നറുകള്‍ വഴിയില്‍ കുടുങ്ങി

കണ്ണൂര്‍: ദേ​ശീ​യ​പാ​ത​യി​ലെ ത​ട​സ​ങ്ങ​ള്‍ കാ​ര​ണം ക​ണ്ണൂ​ര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ക​ണ്ടെ​യ്ന​റു​ക​ള്‍​ മാഹിയിൽ കുടുങ്ങിയിരിക്കുകയാണ്. തിങ്കളാഴ്ച ഉ​ച്ച​യ്ക്കാ​ണ് മാ​ഹി അ​തി​ര്‍​ത്തി​യാ​യ അ​ഴി​യൂ​രി​ല്‍ പോ​ലീ​സ് കാവലില്‍ എത്തിയ രണ്ടു കണ്ടെയ്നറുകളാണ് ...

കണ്ണൂര്‍ വിമാനത്താവളം സെപ്തംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും; വ്യോമയാന മന്ത്രി

കണ്ണൂര്‍ വിമാനത്താവളം സെപ്തംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും; വ്യോമയാന മന്ത്രി

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം സെപ്തംബറില്‍ പ്രവർത്തനം ആരംഭിക്കാൻ സാധ്യത. സെപ്തംബറില്‍ പ്രവര്‍ത്തന സജ്ജമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഇതിനായുള്ള നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയെന്നും വ്യോമയാന മന്ത്രി സുരേഷ് പ്രഭു ...

കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ നാവിഗേഷന്‍ ടെസ്റ്റ് വിജയകരം

കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ നാവിഗേഷന്‍ ടെസ്റ്റ് വിജയകരം

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന നാവിഗേഷന്‍ പരിശോധന വിജയകരം. റഡാര്‍ സംവിധാനം കാലിബ്രേറ്റ് ചെയ്യുന്നതിനായാണ് പരീക്ഷണ വിമാനം എത്തിയത്.5,000 അടി ഉയരത്തിലാണ് വിമാനം പറന്നത്. എയര്‍പോര്‍ട്ട്സ് ...

കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പ്; പണം വാങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ക്യാമറയില്‍ കുടുങ്ങി

കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പ്; പണം വാങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ക്യാമറയില്‍ കുടുങ്ങി

കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പ്. തലശേരിയിലെ പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് തട്ടിപ്പ്. 20 ഓളം പേരില്‍ നിന്നായി തട്ടിയത് ലക്ഷങ്ങള്‍. പണം വാങ്ങുന്നതിന്റെയും ...

ഉഡാന്‍ പദ്ധതി: കണ്ണൂരില്‍നിന്ന് ചെറുവിമാന സര്‍വീസ്‌

ഉഡാന്‍ പദ്ധതി: കണ്ണൂരില്‍നിന്ന് ചെറുവിമാന സര്‍വീസ്‌

കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് ചിലവു കുറഞ്ഞ വിമാന യാത്ര ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഉഡാന്‍ പദ്ധതിയില്‍ കേരളത്തേയും ഉള്‍പ്പെടുത്തിയതോടെ കണ്ണൂരില്‍നിന്ന് രാജ്യത്തെ എട്ടു നഗരങ്ങളിലേക്ക് ചെറുവിമാനങ്ങള്‍ ...

Page 3 of 3 1 2 3

Latest News