KOCHI

കൊച്ചി എം.ജി റോഡ് മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെ ഇനി ഹോൺ രഹിത മേഖല

കൊച്ചി എം.ജി റോഡ് മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെ ഇനി ഹോൺ രഹിത മേഖല

കൊച്ചി എം.ജി റോഡ് ഹോണ്‍ രഹിത മേഖലയായി കെ.എം.ആര്‍.എല്‍ എം.ഡി മുഹമ്മദ് ഹനീഷ് പ്രഖ്യാപിച്ചു. എം.ജി റോഡ് മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള പ്രദേശമാണ് ഹോണ്‍ രഹിത ...

പെരുമ്പടപ്പ് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ പറശ്ശിനിക്കടവ് ശ്രീമുത്തപ്പൻ എഴുന്നള്ളുന്നു

പെരുമ്പടപ്പ് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ പറശ്ശിനിക്കടവ് ശ്രീമുത്തപ്പൻ എഴുന്നള്ളുന്നു

കൊച്ചിയുടെ ചരിത്രത്തിൽ ആദ്യമായി പെരുമ്പടപ്പ് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ പറശ്ശിനിക്കടവ് ശ്രീമുത്തപ്പൻ എഴുന്നള്ളുന്നു.  ക്ഷേത്ര മേൽശാന്തി ശ്രീ സനൽ ശാന്തിയുടെ  കാർമികത്വത്തിൽ നടക്കുന്ന ഈ അപൂർവ മുഹൂർത്തത്തിൽ പങ്കെടുക്കാൻ ...

കൊച്ചിയിൽ യുവതിയെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്‌തു

കൊച്ചിയിൽ യുവതിയെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്‌തു

യുവതിയേയും യുവാവിനേയും മരണപ്പെട്ട നിലയില്‍ കണ്ടെത്തി. യുവാവിനെ തൂങ്ങിമരിച്ച നിലയിലും യുവതിയെ കുത്തേറ്റു മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. വിവാഹിതയും ഒരു പെണ്‍കുഞ്ഞിന്റെ അമ്മയുമായ മീര ഏറെക്കാലമായി ആസിഫിനൊപ്പം ...

കൊച്ചിയില്‍ നിര്‍മ്മാണത്തിലിരുന്ന ബഹുനില കെട്ടിടം തകര്‍ന്നുവീണു; ഗതാഗതവും മെട്രോ സര്‍വീസും താൽക്കാലികമായി നിര്‍ത്തിവച്ചു

കൊച്ചിയില്‍ നിര്‍മ്മാണത്തിലിരുന്ന ബഹുനില കെട്ടിടം തകര്‍ന്നുവീണു; ഗതാഗതവും മെട്രോ സര്‍വീസും താൽക്കാലികമായി നിര്‍ത്തിവച്ചു

കൊച്ചി: കലൂരില്‍ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരുന്ന പ്രമുഖ വ്യാപാര സ്ഥാപനത്തിന്റെ കെട്ടിടം തകര്‍ന്നുവീണു. രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. രണ്ടുനില കെട്ടിടമാണ് തകര്‍ന്നുവീണത്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. വസ്ത്ര നിര്‍മാണ ...

കടവന്ത്രയില്‍ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിനു തീപിടിച്ചു

കടവന്ത്രയില്‍ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിനു തീപിടിച്ചു

കൊച്ചി: കടവന്ത്രയില്‍ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിനു തീപിടിച്ചു. അപകടത്തില്‍ ആളപായമില്ല. അഗ്‌നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. കലൂര്‍ കടവന്ത്ര റോഡില്‍ രാവിലെ പത്തേകാലോടെയാണ് സംഭവം. മൂവാറ്റുപുഴയില്‍ നിന്ന് കൊച്ചിയിലെത്തിയ ...

ചൊവ്വാഴ്ച ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു

ചൊവ്വാഴ്ച ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു

കൊച്ചി: വരാപ്പുഴയില്‍ ചൊവ്വാഴ്ച ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. യുവാവിന്റെ കസ്റ്റഡി മരണത്തെ തുടര്‍ന്നാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. Also Read : യുവതിക്ക് നേരെ ലൈംഗികാതിക്രമത്തിന് ...

ലസ്സി ഗോഡൗണിലെ റെയ്‌ഡ്‌; പഴകിയ തൈരും, പുഴുവും, പട്ടി കാഷ്ഠവും

ലസ്സി ഗോഡൗണിലെ റെയ്‌ഡ്‌; പഴകിയ തൈരും, പുഴുവും, പട്ടി കാഷ്ഠവും

കൊച്ചി: നഗരത്തിൽ നടത്തിയ റെയ്‌ഡിൽ ലസ്സി ഗോഡൗണിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പഴയ തൈരും പട്ടികാട്ടവും കണ്ടെത്തി. ലസ്സി മൊത്ത വിൽപന ശാലയിൽ നിന്നാണ് വൃത്തിഹീനമായ രീതിയിൽ ലസ്സി ...

കൊച്ചിയിൽ ഫുട്ബോൾ മതിയെന്ന് ശ്രീശാന്ത്

കൊച്ചിയിൽ ഫുട്ബോൾ മതിയെന്ന് ശ്രീശാന്ത്

കൊച്ചിയിൽ ഫുട്ബോൾ മതിയെന്ന് ആജീവനാന്ത വിലക്ക് നേരിടുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത്.കൊച്ചിയില്‍ ക്രിക്കറ്റ് സ്റ്റേഡിയം ഭാവിയിൽ ഉണ്ടാകട്ടേയെന്നും ക്രിക്കറ്റ് താരം.ക്രിക്കറ്റ് മല്‍സരം തിരുവനന്തപുരത്ത് നടത്തണമെന്ന് ...

കൊച്ചിയില്‍ ക്രിക്കറ്റ് വേണ്ട; സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

കൊച്ചിയില്‍ ക്രിക്കറ്റ് വേണ്ട; സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

മുംബൈ: കൊച്ചിയിലെ കലൂര്‍ സ്റ്റേഡിയം ഏകദിനത്തിനായി നല്‍കുന്നതിനെതിരെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറും രംഗത്ത്. കൊച്ചിയില്‍ ക്രിക്കറ്റ് വേണ്ടെന്നും ഫുട്ബോള്‍ മതിയെന്നും സച്ചിന്‍ പറഞ്ഞു. തന്റെ ഔദ്യോഗിക ...

പാവ നിര്‍മ്മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാവ നിര്‍മ്മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം

കൊച്ചി: എറണാകുളത്ത് ഏലൂരിനടുത്തുള്ള എടയാറില്‍ പാവ നിര്‍മ്മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. പാവ നിര്‍മ്മാണത്തിനുപയോഗിക്കുന്ന പഞ്ഞിയിലാണ് തീപിടിച്ചത്. പിന്നീട് തീ വ്യാപിക്കുകയായിരുന്നു. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. അഗ്നിശമനസേനാവിഭാഗം ...

കൊച്ചി വിമാനത്താവളത്തിലും മോഷണം; പ്രവാസിയുടെ വാച്ചടക്കം മോഷ്ടിച്ചു

കൊച്ചി വിമാനത്താവളത്തിലും മോഷണം; പ്രവാസിയുടെ വാച്ചടക്കം മോഷ്ടിച്ചു

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഷാര്‍ജയില്‍ നിന്ന് എത്തിയ ആളുടെ ലഗേജ് കുത്തിക്കീറി വിലയേറിയ വാച്ചും മറ്റും കവര്‍ന്നു. തൃശൂര്‍ ചാവക്കാട് സ്വദേശിയായ നൗഷാദാണ് മോഷണത്തിന് ഇരയായത്. ഇത് ...

കൊച്ചി റിഫൈനറിയിൽ തീപിടിത്തം; ആളപായമില്ല

കൊച്ചി റിഫൈനറിയിൽ തീപിടിത്തം; ആളപായമില്ല

കൊച്ചി: കൊച്ചി റിഫൈനറിയില്‍ തീപിടിത്തം. റിഫൈനറിയിലെ ക്രൂഡ് ഡിസ്റ്റിലേഷന്‍ പ്ലാന്റ് രണ്ടിലാണ് രാവിലെ തീപിടിത്തം ഉണ്ടായത്. നാലര ബില്യണ്‍ മെട്രിക് ടണ്‍ ഉത്പാദന ശേഷിയുള്ളതാണ് പ്ലാന്റ്. സംഭവത്തില്‍ ...

കൊച്ചി കപ്പല്‍ശാലയില്‍ പൊട്ടിത്തെറി; മൂന്ന് മരണം

കൊച്ചി കപ്പല്‍ശാലയില്‍ പൊട്ടിത്തെറി; മൂന്ന് മരണം

കൊച്ചി: കൊച്ചി കപ്പല്‍ ശാലയില്‍ അറ്റക്കുറ്റപ്പണിക്ക് കൊണ്ടു വന്ന കപ്പലില്‍ പൊട്ടിത്തെറി. ഒ.എന്‍.ജി.സിയുടെ സാഗര്‍ഭൂഷണ്‍ എന്ന കപ്പലിലെ വാട്ടര്‍ ടാങ്കിലാണ് പൊട്ടിത്തെറി ഉണ്ടായത്. അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു. പരിക്കേറ്റവരെയടക്കം ...

കെട്ടിടത്തില്‍ നിന്ന് വീണയാളെ രക്ഷിച്ച ആ മാലാഖ ഇവരാണ്…

കെട്ടിടത്തില്‍ നിന്ന് വീണയാളെ രക്ഷിച്ച ആ മാലാഖ ഇവരാണ്…

കൊച്ചി: എറണാകുളം നഗരത്തില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് സഹായമില്ലാതെ കിടന്നിരുന്നയാള്‍ക്ക് സഹായവുമായെത്തിയത് ഹൈക്കോടതിയിലെ അഭിഭാഷക രഞ്ജിനി. മറ്റുള്ളവര്‍ നോക്കിനിന്നപ്പോള്‍ രഞ്ജിനിയാണ് സഹായമഭ്യര്‍ത്ഥിച്ചതും കാര്‍ തടഞ്ഞ് പരിക്കേറ്റയാളെ ...

വീപ്പയ്‌ക്കുള്ളിലെ മൃതദേഹം: കേസ് നിർണായക വഴിത്തിരിവിലേക്ക്, പ്രതികളെ ഉടൻ കണ്ടെത്തിയേക്കും

വീപ്പയ്‌ക്കുള്ളിലെ മൃതദേഹം: കേസ് നിർണായക വഴിത്തിരിവിലേക്ക്, പ്രതികളെ ഉടൻ കണ്ടെത്തിയേക്കും

കൊച്ചിയിൽ കുമ്പളത്ത് വീപ്പയ്ക്കുള്ളിൽ കോണ്‍ക്രീറ്റിൽ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ അജ്ഞാത യുവതിയുടെ അസ്ഥികൂടത്തെ സംബന്ധിച്ച രഹസ്യങ്ങൾ ചുരുളഴിയുന്നു. അന്വേഷണത്തിൽ നിർണായക തെളിവായത്  ഇടതു കണങ്കാലില്‍ കണ്ടെത്തിയ പിരിയാണി ...

കൊച്ചിയിൽ നടിയെ ശല്യം ചെയ്‌ത്‌ ആരാധകർ

കൊച്ചിയിൽ നടിയെ ശല്യം ചെയ്‌ത്‌ ആരാധകർ

പുതിയ സിനിമയുടെ പ്രൊമോഷനായി കൊച്ചിയിൽ എത്തിയ പ്രശസ്‌ത തെന്നിന്ത്യൻ താരം തമന്നയെയാണ് ആരാധക കൂട്ടം ശല്യം ചെയ്‌തത്‌. ലിഫ്റ്റിൽ കയറിയിട്ടും ശല്യം ചെയ്‌തു എന്ന് താരം. "സ്‌കെച്ച്" ...

ഓണ്‍ലൈന്‍ വെബ് സൈറ്റുകളില്‍ ഫോൺ നമ്പറുകൾ പ്രസിദ്ധീകരിക്കും; വിളിക്കുന്നവര്‍ക്ക് സ്ത്രീകളുടെ ചിത്രങ്ങള്‍ കൈമാറും; കൊച്ചിയില്‍ പെണ്‍വാണിഭ സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍

ഓണ്‍ലൈന്‍ വെബ് സൈറ്റുകളില്‍ ഫോൺ നമ്പറുകൾ പ്രസിദ്ധീകരിക്കും; വിളിക്കുന്നവര്‍ക്ക് സ്ത്രീകളുടെ ചിത്രങ്ങള്‍ കൈമാറും; കൊച്ചിയില്‍ പെണ്‍വാണിഭ സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍

ഓൺലൈൻ വെബ്സൈറ്റുകളിൽ നമ്പറുകൾ പ്രദർശിപ്പിച്ച നമ്പറിലേക്ക് വിളിക്കുന്നവർക്ക് സ്ത്രീകളുടെ ചിത്രം കൈമാറ്റം ചെയ്യുന്ന പെൺ വാണിഭ സംഘത്തിലെ 3 പേർ പിടിയിൽ. ഡൽഹി സ്വദേശികളായ സോണിയ ജിഷ ...

വീപ്പയ്‌ക്കുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം; കായലില്‍ തള്ളിയ മൃതദേഹത്തിന് 10 മാസം പഴക്കം

വീപ്പയ്ക്കുള്ളില്‍ നിന്ന് പത്തുമാസം പഴക്കമുള്ള മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. കൊച്ചി കുമ്ബളയിലാണ് കണ്ടെത്തിയത്. കോണ്‍ക്രീറ്റ് കൊണ്ടടച്ച്‌ കായലില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം മത്സ്യത്തൊഴിലാളികളാണ് കരയ്ക്കെത്തിച്ചത്. പത്തുമാസം ...

കൊച്ചി മെട്രോ നഷ്ടത്തിൽ

കൊച്ചി മെട്രോ നഷ്ടത്തിൽ

ഏറെ പ്രതീക്ഷയോടെ കൊച്ചിയുടെ മുഖച്ഛായ തന്നെ മാറ്റിയെഴുതാനെത്തിയ കൊച്ചി മെട്രോ നഷ്ടത്തിലെന്ന് കണക്കുകൾ .  പ്രതിദിനം നഷ്ടത്തിലേക് കൂപ്പ്കുത്തികൊണ്ടിരിക്കുന്നതായാണ് മെട്രോയുടെ വരവ് ചിലവ് കണക്കുകൾ സൂചിപ്പിക്കുന്നത് . ...

Page 21 of 21 1 20 21

Latest News