KOCHI

എറണാകുളത്ത് ഡെങ്കിപ്പനി മരണം; ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു

കൊച്ചി: കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് മൂന്ന് വയസുകാരി മരിച്ചു. തൃക്കാക്കര ഇടച്ചിറയില്‍ ദുര്‍ഗ ടി മനോജാണ് കൊച്ചി റിനൈ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച ...

കൊച്ചി മെട്രോ ഇന്ന് 11.30 വരെ സർവീസ്‍ നടത്തും; നിരക്കിൽ 50 ശതമാനം വരെ ഇളവ്

കൊച്ചി: ഇന്ന് രാത്രി 11.30 വരെ കൊച്ചി മെട്രോ സർവീസ്‍ നടത്തും. ഐഎസ്എൽ മത്സരം നടക്കുന്നതിനാലാണ് അധിക സർവീസുകൾ നടത്തുന്നത്. കൂടാതെ രാത്രി 10 മുതൽ ടിക്കറ്റ് ...

ലോകകപ്പ് ഫൈനൽ കാണാന്‍ ആരാധകരെ ക്ഷണിച്ച് കൊച്ചി മെട്രോ

കൊച്ചി: ലോകകപ്പ് ഫൈനൽ മത്സരം കാണാന്‍ കൊച്ചി മെട്രോ സ്‌റ്റേഷനുകളിലും സൗകര്യം ഒരുക്കുമെന്ന് കെഎംആര്‍എല്‍. കൊച്ചി മെട്രോയുടെ തെരഞ്ഞെടുത്ത സ്‌റ്റേഷനുകളില്‍ മാത്രമായിരിക്കും ഈ സൗകര്യം ലഭ്യമാക്കുക. മെട്രോയുടെ ...

‘നീ വിനായകന്റെ ചേട്ടനല്ലേ? ഒരു 15 ദിവസം വണ്ടി സ്റ്റേഷനില്‍ കിടക്കട്ടെ’: പൊലീസ് ഓട്ടോ കസ്റ്റഡിയിലെടുത്തെന്ന് വിനായകന്റെ സഹോദരൻ

പൊലീസിനെതിരെ ഗുരുതര ആരോപണവുമായി നടന്‍ വിനായകന്റെ സഹോദരനും ഓട്ടോറിക്ഷ ഡ്രൈവറുമായ വിക്രമന്‍. നിസ്സാര കുറ്റത്തിന് ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു എന്നാണ് വിക്രമന്‍ ആരോപിക്കുന്നത്. നീ വിനായകന്റെ ചേട്ടനല്ലേ എന്നു ...

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം; പ്രതി അസഫാഖ് ആലത്തിനെതിരായ ശിക്ഷാ വിധി ഇന്ന്

കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അസഫാഖ് ആലത്തിനെതിരായ ശിക്ഷാ വിധി ഇന്ന്. എറണാകുളം പോക്‌സോ കോടതിയാണ് ശിക്ഷ വിധിക്കുക. അസഫാഖ് ആലത്തിനെതിരെ ചുമത്തിയ ...

ആലുവയിൽ അഞ്ചുവയസുകാരിയെ കൊലപെടുത്തിയ കേസ്: പ്രതിക്കെതിരായ ശിക്ഷാ വിധി നാളെ

കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാഖ് ആലമിനെതിരായ ശിക്ഷ നാളെ വിധിക്കും. ശിശുദിനമായ നാളെ എറണാകുളം പ്രത്യേക പോക്‌സോ കോടതി കേസിൽ ശിക്ഷാ വിധി ...

നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട: രണ്ടര കോടിയുടെ സ്വർണം പിടിയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ടര കോടിയുടെ സ്വർണവുമായി വടകര സ്വദേശി പിടിയിലായി. വടകര സ്വദേശി അജ്‌നാസാണ് കസ്റ്റംസിന്റെ പിടിയിലായത്. ബഹ്‌റൈനിൽ നിന്ന് ഗൾഫ് എയർ ...

കളമശ്ശേരി സ്ഫോടനം; പ്രതി ഡൊമിനിക് മാർട്ടിൻ ഉപയോഗിച്ച റിമോർട്ടുകൾ കണ്ടെടുത്തു

തൃശൂർ: കളമശ്ശേരി സ്ഫോടനത്തിന് പ്രതി ഡൊമിനിക് മാർട്ടിൻ ഉപയോഗിച്ച നാല് റിമോട്ടുകൾ കണ്ടെടുത്തു. കൊടകര സ്റ്റേഷനിൽ സൂക്ഷിച്ച മാർട്ടിന്റെ സ്കൂട്ടറിൽ നിന്നാണ് റിമോർട്ടുകൾ കണ്ടെടുത്തത്. വെള്ള കവറിൽ ...

കൊച്ചിയില്‍ വിനോദയാത്രയ്‌ക്ക് ഒരുങ്ങിയ നാല് ടൂറിസ്റ്റ് ബസുകള്‍ പിടിച്ചെടുത്ത് മോട്ടോര്‍വാഹന വകുപ്പ്

കൊച്ചി: കൊച്ചിയില്‍ വിനോദയാത്രയ്ക്ക് ഒരുങ്ങിയ നാല് ടൂറിസ്റ്റ് ബസുകള്‍ മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്തു. എളമക്കര ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിയ ബസുകളാണ് എംവിഡി പിടിച്ചെടുത്തത്. അനുമതി വാങ്ങിയിട്ടില്ലെന്ന് ...

സ്വർണക്കടത്ത് കേസ്‌; പ്രതികൾക്ക് പിഴ; എം.ശിവശങ്കർ 50 ലക്ഷം രൂപയും സ്വപ്ന സുരേഷ് 6 കോടി രൂപയും പിഴയടക്കണം

കൊച്ചി: സ്വർണക്കടത്ത് കേസിൽ പ്രതികൾക്ക് പിഴ. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ 50 ലക്ഷം രൂപയും സ്വപ്ന സുരേഷ് 6 കോടി രൂപയും പിഴയടക്കണം. കൊച്ചി ...

കളമശ്ശേരി സ്‌ഫോടനം; ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു, ആകെ മരണം നാലായി

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിൽ മരണം നാലായി. തൈക്കാട്ടുകാര സ്വദേശി 61 കാരി മോളി ജോയാണ് മരിച്ചത്. എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു മരണം. ...

നടി അമല പോള്‍ വിവാഹിതയായി; ചിത്രങ്ങള്‍

നടി അമല പോൾ വിവാഹിതയായി. സുഹൃത്ത് ജഗദ് ദേശായി ആണ് വരൻ. ​ഗോവ സ്വദേശിയായ ജ​ഗദ് പ്രമുഖ ലക്ഷ്വറി വില്ലയുടെ മാനേജർ കൂടിയാണ്. കൊച്ചിയില്‍ നിന്നുള്ള ഇരുവരുടേയും ...

മൂവാറ്റുപു‍ഴയില്‍ രണ്ട് അതിഥി തൊഴിലാളികള്‍ കൊല്ലപ്പെട്ടു: മൃതദേഹം ക‍ഴുത്തറുത്ത നിലയില്‍

കൊച്ചി: മൂവാറ്റുപു‍ഴയില്‍ രണ്ട് അതിഥി തൊഴിലാളികൾ ക‍ഴുത്ത് അറുത്ത് കൊല്ലപ്പെട്ടു. മോഹൻതോ, ദീപങ്കർ ബസുമ എന്നീ അസം സ്വദേശികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂവാറ്റുപുഴ അടൂപറമ്പിലാണ് സംഭവം. ...

കൊച്ചി ഹെലികോപ്റ്റര്‍ അപകടം; മരിച്ചത് ഗ്രൗണ്ട്സ്റ്റാഫ് യോഗേന്ദ്ര സിങ്, അന്വേഷണം പ്രഖ്യാപിച്ച് നാവികസേന

കൊച്ചി: കൊച്ചിയില്‍ നാവികസേനയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ച സംഭവത്തില്‍ നാവികസേന അന്വേഷണം പ്രഖ്യാപിച്ചു. സേനയുടെ പ്രത്യേക സംഘമാണ് അന്വേഷിക്കുക. അപകടത്തില്‍ ഗ്രൗണ്ട് സ്റ്റാഫ് യോഗേന്ദ്ര സിങ് ...

കളമശേരി സ്ഫോടനം; 12 വയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ കൊല്ലപ്പെട്ട 12 വയസുകാരി ലിബിനയുടെ മൃതദേഹം കൊരട്ടിയിലെ സെമിത്തേരിയിൽ സംസ്കരിച്ചു. അഞ്ചു ദിവസം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച ശേഷമാണ് മൃതദേഹം സംസ്കരിക്കുന്നത്. ലിബിനയുടെ ...

കൊച്ചിയില്‍ നാവികസേനയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു; നാവികസേന ഉദ്യോഗസ്ഥന്‍ മരിച്ചു

കൊച്ചി: കൊച്ചിയില്‍ പരിശീലന പറക്കലിനിടെ നാവികസേനയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ഒരു നാവിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. കൊച്ചി നാവിക ആസ്ഥാനത്തെ ഐഎന്‍എസ് ഗരുഡ റണ്‍വേയിലാണ് അപകടം ...

കളമശേരി സ്ഫോടനം; 12 വയസുകാരി ലിബിനയുടെ സംസ്കാരം ഇന്ന്

കൊച്ചി: കളമശേരി സ്ഫോടനത്തിൽ മരിച്ച 12 വയസുകാരി ലിബിനയുടെ സംസ്കാരം ഇന്ന്. ലിബിന പഠിച്ചിരുന്ന മലയാറ്റൂർ നീലീശ്വരം എസ്എൻഡിപി സ്കൂളിൽ രാവിലെ 10.30 ന് മൃതദേഹം പൊതുദർശനത്തിന് ...

രാജ്യത്ത് അതിവേഗം വളരുന്ന പത്ത് നഗരങ്ങള്‍; പട്ടികയില്‍ ഇടംപിടിച്ച് തിരുവനന്തപുരവും കൊച്ചിയും

കൊച്ചി: രാജ്യത്ത് അതിവേഗം വളരുന്ന പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് തിരുവനന്തപുരവും കൊച്ചിയും. പതിനേഴ് ടയര്‍2 (ഇടത്തരം) നഗരങ്ങളില്‍ നിന്ന് തയ്യാറാക്കിയ പത്തെണ്ണത്തിന്റെ ചുരുക്കപ്പട്ടികയിലാണ് തിരുവനന്തപുരവും കൊച്ചിയും ...

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം; പോക്സോ കോടതി നാളെ വിധി പറയും

കൊച്ചി: ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തിൽ പോക്സോ കോടതി നാളെ വിധി പറയും. പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കഴുത്തുഞെരിച്ചാണ് പ്രതിയായ അസഫാഖ് ആലം കൊലപ്പെടുത്തിയത്. കേസിൽ കുറ്റപത്രം ...

കളമശേരി സ്‌ഫോടനം: മൂന്ന് പേരുടെ നില ​ഗുരുതരം, 16 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍

കൊച്ചി: കളമശേരി സ്‌ഫോടനത്തില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ റിപ്പോർട്ട്. ഇപ്പോൾ സ്‌ഫോടനത്തില്‍ പരിക്കേറ്റ് 20 പേരാണ് വിവിധ ആശുപത്രികളില്‍ ...

മകളെ കമ്പിവടി കൊണ്ട് അടിക്കുകയും ബലമായി വിഷം കുടിപ്പിക്കുകയും ചെയ്തു; അച്ഛൻ കസ്റ്റഡിയിൽ

എറണാകുളം: ആലുവയിൽ അച്ഛൻ മകളെ കൊലപ്പെടുത്താൻ ശ്രമിച്ചു. പിതാവ് കമ്പിവടി കൊണ്ട് കുട്ടിയുടെ ദേഹമാസകലം അടിക്കുകയും വായിൽ ബലമായി വിഷം ഒഴിക്കുകയും ചെയ്തു. ഒക്ടോബർ 29ന് രാവിലെയാണ് ...

മരടിലെ എച്ച്‌ടുഒ ഫ്‌ലാറ്റിന്റെ നിര്‍മാണ കമ്പനി പാര്‍പ്പിടം നഷ്ടപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

കൊച്ചി: സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിച്ചുമാറ്റിയ മരടിലെ എച്ച്‌ടുഒ ഫ്‌ലാറ്റിന്റെ നിര്‍മാണ കമ്പനി പാര്‍പ്പിടം നഷ്ടപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവ്. എറണാകുളം ജില്ലാ ഉപഭോക്തൃ ...

സിനിമ റിവ്യൂ; ഫെഫ്കയുടെ നിർണായക യോഗം ഇന്ന്

സിനിമ റിവ്യൂവുമായി ബന്ധപ്പെട്ട ഹർജിയിൽ ഫെഫ്കെ ഇന്ന് നിർണായക യോഗം ചേരും. രാവിലെ കൊച്ചിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഹാളിലാണ് യോഗം. പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സിനിമ സംഘടനകളും സംയുക്തമായി ...

കളമശേരി സ്ഫോടനം; പ്രതി ഡൊമിനിക് മാർട്ടിൻ റിമാൻഡിൽ

കൊച്ചി: കളമശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെ റിമാൻഡ് ചെയ്തു. നവംബർ 29 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. പ്രതിക്കെതിരായ കേസ് ...

കളമശ്ശേരി സ്‌ഫോടനം; സംഭവ സ്ഥലം ഇന്ന് മുഖ്യമന്ത്രി സന്ദർശിക്കും

കൊച്ചി: കളമശ്ശേരിയിൽ സ്‌ഫോടനം നടന്ന സ്ഥലം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സന്ദർശിക്കും. കൂടാതെ മുഖ്യമന്ത്രി, ഡിജിപി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. സ്‌ഫോടനത്തിന്റെ ...

കളമശ്ശേരി സ്ഫോടനം; മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് രാവിലെ ചേരും

തിരുവനന്തപുരം: നാടിനെ നടുക്കിയ കളമശ്ശേരി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് ചേരും. രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ കോണ്‍ഫറന്‍സ് ...

കളമശേരി സ്ഫോടനം: കുറ്റവാളി ആരായാലും രക്ഷപ്പെടിലെന്ന് മുഖ്യമന്ത്രി, പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: കളമശേരിയിൽ നടന്ന സ്ഫോടനം ദൗർഭാ​ഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികൾ രക്ഷപ്പെടില്ലെന്ന് ഉറപ്പിച്ചാണ് അന്വേഷണം നടക്കുന്നതെന്നും കേസ് പ്രത്യേക പൊലീസ് സംഘം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ...

കളമശേരിയിൽ സ്ഫോടനം; ഒരാള്‍ മരിച്ചു

കൊച്ചി: കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം. അപകടത്തിൽ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരമാണ്. യഹോവ സാക്ഷികളുടെ പരിപാടിക്കിടെയാണ് സ്‌ഫോടനം ഉണ്ടായത്. ...

ഭക്ഷ്യവിഷബാധ; ലേ ഹയാത്ത് ഹോട്ടലിനെതിരെ വീണ്ടും കേസ്

കൊച്ചി: ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ച സംഭവത്തിന് പിന്നാലെ കാക്കനാട്ടെ ലേ ഹായത്ത് ​ഹോട്ടലിനെതിരെ വീണ്ടും കേസ്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റെന്നാണ് പരാതി. തൊടുപുഴ ...

ബിവറേജസിൽ കത്തിക്കുത്ത്; സംഭവം മദ്യത്തിന്‍റെ ലോഡ് ഇറക്കുന്നതിനിടെ

കൊച്ചി: പെരുമ്പാവൂരിലെ ബിവറേജസ് ഓട്ട്ലെറ്റിൽ കത്തിക്കുത്ത്. മദ്യത്തിന്‍റെ ലോഡ് ഇറക്കുന്നതിനിടെയാണ് അക്രമമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് അല്ലപ്ര സ്വദേശി ഷിയാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂര്‍ ബീവറേജസ് ഔട്ട് ലെറ്റില്‍ ...

Page 3 of 21 1 2 3 4 21

Latest News