LOTTARY

ഇത് പിറന്നാൾ സമ്മാനം! ടിക്കറ്റെടുത്തത് മകളുടെ പിറന്നാൾ ദിനത്തിൽ; പിറ്റേന്ന് അച്ഛന് 70 ലക്ഷത്തിന്റെ ഭാ​ഗ്യം

ഇത് പിറന്നാൾ സമ്മാനം! ടിക്കറ്റെടുത്തത് മകളുടെ പിറന്നാൾ ദിനത്തിൽ; പിറ്റേന്ന് അച്ഛന് 70 ലക്ഷത്തിന്റെ ഭാ​ഗ്യം

പാലക്കാട്: മകളുടെ പിറന്നാൾ ദിനത്തിൽ എടുത്ത ഭാ​ഗ്യക്കുറിയിലൂടെ അച്ഛന് 70 ലക്ഷത്തിന്റെ ഒന്നാം സമ്മാനം. പാലക്കാട് പല്ലശ്ശനയിലെ ഹോട്ടല്‍ വ്യാപാരിക്കാണ് ഈ അതുല്യഭാ​ഗ്യം ലഭിച്ചത്. പല്ലശ്ശന അണ്ണക്കോട് വീട്ടില്‍ ...

“തിരഞ്ഞ് നോക്കി ടിക്കറ്റ് എടുക്കാറില്ല, ഏതേലും ഒരു ടിക്കറ്റ് തരാൻ ആവശ്യപ്പെട്ടു; കടങ്ങൾ തീർക്കണം, മക്കൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം’; നിറക്കണ്ണുകളോടെ സദൻ പറയുന്നു

“തിരഞ്ഞ് നോക്കി ടിക്കറ്റ് എടുക്കാറില്ല, ഏതേലും ഒരു ടിക്കറ്റ് തരാൻ ആവശ്യപ്പെട്ടു; കടങ്ങൾ തീർക്കണം, മക്കൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം’; നിറക്കണ്ണുകളോടെ സദൻ പറയുന്നു

കോട്ടയം കുടയംപടി സ്വദേശി സദനാണ് ഇത്തവണത്തെ ക്രിസ്തുമസ്- പുതുവത്സര ബമ്പർ ഭാഗ്യശാലി. അൻപത് വർഷത്തിലേറെയായി പെയിൻ്റിംഗ് തൊഴിൽ ചെയ്തു ജീവിക്കുന്നയാളാണ് സദൻ. അപ്രതീക്ഷിതമായി ഭാ​ഗ്യം കൈവന്നതിന്റെ അമ്പരപ്പിലും ...

ഭാഗ്യക്കുറി ടിക്കറ്റുകള്‍ കൈക്കലാക്കാന്‍ വന്‍കിട ഏജന്‍സികള്‍

നിര്‍മല്‍ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനമായ 70ലക്ഷം രൂപ ഈ നമ്പറിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിര്‍മല്‍ എന്‍ ആര്‍-212 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. NM 180355 എന്ന നമ്ബറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം ...

80 ലക്ഷം ലോട്ടറി അടിച്ചപ്പോൾ തുള്ളിച്ചാടി; സന്തോഷം ഭയത്തിന് വഴിമാറിയപ്പോൾ നേരെ പോലീസ് സ്‌റ്റേഷനിലേക്ക്; സുരക്ഷതേടി കോഴിക്കോട്ടെ ഭാഗ്യവാൻ!

80 ലക്ഷം ലോട്ടറി അടിച്ചപ്പോൾ തുള്ളിച്ചാടി; സന്തോഷം ഭയത്തിന് വഴിമാറിയപ്പോൾ നേരെ പോലീസ് സ്‌റ്റേഷനിലേക്ക്; സുരക്ഷതേടി കോഴിക്കോട്ടെ ഭാഗ്യവാൻ!

കോഴിക്കോട്: കാരുണ്യ ലോട്ടറിയുടെ രൂപത്തിൽ ഭാഗ്യദേവത വന്ന് മുന്നിൽ നിന്നപ്പോൾ സന്തോഷം കൊണ്ട് മതിമറന്നെങ്കിലും സുരക്ഷയോർത്ത് ഭയന്ന ബിഹാർ സ്വദേശി പോലീസ് സ്‌റ്റേഷനിൽ അഭയം തേടി. ശനിയാഴ്ച ...

ഭാഗ്യക്കുറി ടിക്കറ്റുകള്‍ കൈക്കലാക്കാന്‍ വന്‍കിട ഏജന്‍സികള്‍

കണ്ണൂർ ജില്ലയിൽ വ്യാപകമായി വ്യാജ ലോട്ടറികൾ ഉപയോഗിച്ച് പണം തട്ടുന്നതായി പരാതി

കണ്ണൂർ ജില്ലയിൽ വ്യാപകമായി വ്യാജ ലോട്ടറികൾ ഉപയോഗിച്ച് പണം തട്ടുന്നതായി പരാതി. ചില്ലറ വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റുകൾ മൊത്തമായി വാങ്ങിയ ശേഷം സമ്മാനർഹമായ ടിക്കറ്റ് കളർ പ്രിന്റ് ചെയ്ത് ...

ഭാഗ്യക്കുറി ടിക്കറ്റുകള്‍ കൈക്കലാക്കാന്‍ വന്‍കിട ഏജന്‍സികള്‍

12 കോടിയുടെ ആ ഭാഗ്യവാനെ ഇന്നറിയാം; ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ഭാഗ്യക്കുറിയുടെ ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്; തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ നറുക്കെടുക്കും

ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ഭാഗ്യക്കുറിയുടെ ഭാഗ്യശാലിയെ ഇന്നറിയാം. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്. 12 കോടി രൂപയാണ് ബമ്പറിന്റെ ഒന്നാം സമ്മാനം. ...

കാലിന് വയ്യാതായതോടെ കൂലിപ്പണി നിർത്തി, ഉന്തുവണ്ടിയിൽ കച്ചവടം ആരംഭിച്ചു; കഷ്ടപ്പാടിന് ഒടുവിൽ തങ്കപ്പനെ തേടി ഭാഗ്യദേവതയെത്തി

കാലിന് വയ്യാതായതോടെ കൂലിപ്പണി നിർത്തി, ഉന്തുവണ്ടിയിൽ കച്ചവടം ആരംഭിച്ചു; കഷ്ടപ്പാടിന് ഒടുവിൽ തങ്കപ്പനെ തേടി ഭാഗ്യദേവതയെത്തി

നഗരൂർ: കഷ്ടപ്പാടിനും ഏകാന്തതയ്ക്കും ഇടയിൽ ഉന്തുവണ്ടിയിൽ കച്ചവടം നടത്തി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനിടെ നഗരൂർ ഇടവൂർക്കോണം ചരുവിള പുത്തൻവീട്ടിൽ എം തങ്കപ്പനെ(72) തേടി ഭാഗ്യദേവത എത്തിയിരിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ ...

കേരളത്തിൽ  അന്യസംസ്ഥാന ലോട്ടറി വിൽപ്പനക്ക് ഹൈക്കോടതിയുടെ  അനുമതി

കേരളത്തിൽ അന്യസംസ്ഥാന ലോട്ടറി വിൽപ്പനക്ക് ഹൈക്കോടതിയുടെ അനുമതി

സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറി വിൽപ്പനയ്ക്ക് ഹൈക്കോടതി അനുമതി. നാഗാലാൻഡ് ലോട്ടറി വിൽപ്പനയ്ക്കാണ് ഹൈക്കോടതി അനുമതി നൽകിയത്. സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഭേദഗതി ഹൈക്കോടതി റദ്ദാക്കി. ലോട്ടറി വിൽപ്പനയിലും ...

ഭാഗ്യക്കുറി ടിക്കറ്റുകള്‍ കൈക്കലാക്കാന്‍ വന്‍കിട ഏജന്‍സികള്‍

തിരുത്തിയ ലോട്ടറി നൽകി കച്ചവടക്കാരിയെ കബളിപ്പിച്ച് പണവും ലോട്ടറിയും തട്ടിയെടുത്തു; എട്ടിനെ മൂന്നാക്കി തിരുത്തി; ലോട്ടറി കച്ചവടക്കാരിക്ക് നഷ്ടമായത് 4600 രൂപ

തിരുത്തിയ ലോട്ടറി നൽകി കച്ചവടക്കാരിയെ കബളിപ്പിച്ച് പണവും ലോട്ടറിയും തട്ടിയെടുത്തു. തലക്കോട് തടി ഡിപ്പോയുടെ സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന ലിസി പ്രദീപ് എന്ന സ്ത്രീയാണ് തട്ടിപ്പിന് ഇരയായത്. ...

ഭാഗ്യക്കുറി ടിക്കറ്റുകള്‍ കൈക്കലാക്കാന്‍ വന്‍കിട ഏജന്‍സികള്‍

ലോട്ടറി വില്‍പനയില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് സര്‍ക്കാര്‍; കൊവിഡ് പ്രതിസന്ധികളും നിയന്ത്രണങ്ങളും മറികടന്നാണ് കേരള ഭാഗ്യക്കുറിയുടെ ഈ നേട്ടം

ലോട്ടറി വില്‍പനയില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് സര്‍ക്കാര്‍. കൊവിഡ് പ്രതിസന്ധികളും നിയന്ത്രണങ്ങളും മറികടന്ന് കേരള ഭാഗ്യക്കുറി വില്‍പന മുന്നേറി. തിങ്കളാഴ്ച നറുക്കെടുക്കുന്ന വിന്‍ വിന്‍ ഡബ്ല്യു 591 ...

ഭാഗ്യക്കുറി ടിക്കറ്റുകള്‍ കൈക്കലാക്കാന്‍ വന്‍കിട ഏജന്‍സികള്‍

അക്ഷയ എകെ- 469 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 469 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ...

എഴുപതു‌ ലക്ഷം രൂപ ലോട്ടറി അടിച്ചതിന്റെ അമ്പരപ്പ്‌ മാറുംമുമ്പ്‌ മറ്റൊരു ടിക്കറ്റിൽ  അടുത്ത സമ്മാനം; അക്ഷയ ഭാ​ഗ്യക്കുറിയിലൂടെയാണ് അതിഥി തൊഴിലാളിയായ ബുദിനെ തേടി ഭാ​ഗ്യദേവത രണ്ടു തവണ എത്തിയത്

എഴുപതു‌ ലക്ഷം രൂപ ലോട്ടറി അടിച്ചതിന്റെ അമ്പരപ്പ്‌ മാറുംമുമ്പ്‌ മറ്റൊരു ടിക്കറ്റിൽ അടുത്ത സമ്മാനം; അക്ഷയ ഭാ​ഗ്യക്കുറിയിലൂടെയാണ് അതിഥി തൊഴിലാളിയായ ബുദിനെ തേടി ഭാ​ഗ്യദേവത രണ്ടു തവണ എത്തിയത്

എഴുപതു‌ ലക്ഷം രൂപ ലോട്ടറി അടിച്ചതിന്റെ അമ്പരപ്പ്‌ മാറുംമുമ്പ്‌ മറ്റൊരു ടിക്കറ്റിൽ‌ 5000 രൂപ കൂടി ലഭിച്ചതിന്റെ സന്തോഷത്തിലാണ് ബുദിൻ മർഡി. കഴിഞ്ഞ ദിവസം നറുക്കെടുത്ത അക്ഷയ ...

കടംകയറി  വീടുവിറ്റ് വാടക വീട്ടിൽ; ഒടുവിൽ കുടുംബത്തെ  ഭാഗ്യം കടാക്ഷിച്ചു; ഇത് ധനൂപിനെ തേടി എത്തിയ  ഭാഗ്യദേവത

കടംകയറി വീടുവിറ്റ് വാടക വീട്ടിൽ; ഒടുവിൽ കുടുംബത്തെ ഭാഗ്യം കടാക്ഷിച്ചു; ഇത് ധനൂപിനെ തേടി എത്തിയ ഭാഗ്യദേവത

കടബാധ്യത മൂലം കിടപ്പാടം വരെ വിറ്റ് വാടകവീട്ടില്‍ കഴിയുന്ന കുടുംബത്തെ തേടി ഭാഗ്യദേവതയെത്തി. സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് ദാരിദ്രത്തില്‍ ...

ഒന്നാം സമ്മാനം 12 കോടി രൂപയുമായി തിരുവോണം ബംബര്‍ നറുക്കെടുത്തു

ഓണം ബമ്പർ ലോട്ടറി ടിക്കറ്റിലൂടെ സർക്കാറിന് ലഭിക്കുന്നത് 22 കോടി രൂപയുടെ ലാഭം

ഞായറാഴ്ച നറുക്കെടുത്ത ഓണം ബമ്പർ ലോട്ടറി ടിക്കറ്റിലൂടെ സംസ്ഥാന ഭാഗ്യക്കുറിവകുപ്പ് പ്രതീക്ഷിക്കുന്നത് 22 കോടി രൂപയുടെ ലാഭം. കൊവിഡ് കാല പ്രതിസന്ധിക്കിടയിലും ടിക്കറ്റ് വിൽപ്പനയിൽ വൻ നേട്ടമാണ് ...

ഒന്നാം സമ്മാനം 12 കോടി രൂപയുമായി തിരുവോണം ബംബര്‍ നറുക്കെടുത്തു

കേരളം തിരയുന്ന ആ ഭാഗ്യശാലിയെ ഒടുവിൽ കണ്ടെത്തി! 12 കോടിയുടെ ഓണം ബമ്പര്‍ നേടിയ ആ ഭാഗ്യശാലി ഇവിടെയുണ്ട്

12 കോടി രൂപയുടെ ഓണം ബമ്പര്‍ നേടിയ കേരളം തിരയുന്ന ആ ഭാഗ്യശാലിയെ ഒടുവിൽ കണ്ടെത്തി. കൊച്ചി കടവന്ത്ര സ്വദേശി അനന്തു എന്നയാൾക്ക് ആണ് ഇത്തവണത്തെ12 കോടിയുടെ ...

ഭാഗ്യക്കുറി ടിക്കറ്റുകള്‍ കൈക്കലാക്കാന്‍ വന്‍കിട ഏജന്‍സികള്‍

NR 191 നിര്‍മല്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഭാഗ്യശാലികളെ അറിയാം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നിര്‍മല്‍ NR 191 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. ഇന്ന് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, ...

ഭാഗ്യക്കുറി ടിക്കറ്റുകള്‍ കൈക്കലാക്കാന്‍ വന്‍കിട ഏജന്‍സികള്‍

ഭാഗ്യശാലിയാര്? W 581 വിന്‍ വിന്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിന്‍ വിന്‍ W 581 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. ഇന്ന് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക ...

ഭാഗ്യക്കുറി ടിക്കറ്റുകള്‍ കൈക്കലാക്കാന്‍ വന്‍കിട ഏജന്‍സികള്‍

കാരുണ്യ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ നേടിയ ആ ഭാഗ്യനമ്പർ ഇതാണ്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍-459 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ...

ഭാഗ്യക്കുറി ടിക്കറ്റുകള്‍ കൈക്കലാക്കാന്‍ വന്‍കിട ഏജന്‍സികള്‍

കോ​വി​ഡ് വ്യാ​പനം: ഇനി ഭാ​ഗ്യ​ക്കു​റി ന​റു​ക്കെ​ടു​പ്പ് ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ മാത്രം

ഭാ​ഗ്യ​ക്കു​റി ന​റു​ക്കെ​ടു​പ്പ് ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലാ​ക്കി.കോ​വി​ഡ് 19 വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന​തി​നാ​ലാണ് പുതിയ തീരുമാനം. ഈ ​ആ​ഴ്ച​യി​ല്‍ ചൊ​വ്വ (സ്ത്രീ​ശ​ക്തി), വ്യാ​ഴം (കാ​രു​ണ്യ പ്ള​സ്), ശ​നി ...

ലോക്ക്ഡൗണിൽ ജീവിതം വഴിമുട്ടിയപ്പോൾ  കടാക്ഷിച്ച്  ഭാ​ഗ്യ ദേവത; കാരുണ്യ പ്ലസ് ലോട്ടറിയിലൂടെ 80 ലക്ഷം ഈ കൂലിപ്പണിക്കാർക്ക് സ്വന്തം

ലോക്ക്ഡൗണിൽ ജീവിതം വഴിമുട്ടിയപ്പോൾ കടാക്ഷിച്ച് ഭാ​ഗ്യ ദേവത; കാരുണ്യ പ്ലസ് ലോട്ടറിയിലൂടെ 80 ലക്ഷം ഈ കൂലിപ്പണിക്കാർക്ക് സ്വന്തം

കൊവിഡ് കാലത്ത് അപ്രതീക്ഷിതമായി ലക്ഷപ്രഭുക്കൾ ആയ സന്തോഷത്തിലാണ് അശോകനും ഷാജിയും. ഞായറാഴ്ച നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയിലൂടെയാണ് ഇരുവരെയും ഭാ​ഗ്യം തേടി എത്തിയത്. പിഎ 557396 എന്ന ...

ഭാഗ്യക്കുറി ടിക്കറ്റുകള്‍ കൈക്കലാക്കാന്‍ വന്‍കിട ഏജന്‍സികള്‍

മെയ് 18 മുതല്‍ കേരളത്തില്‍ ലോട്ടറി വിതരണം പുനരാരംഭിക്കും- തോമസ് ഐസക്

തിരുവനന്തപുരം : രാജ്യവ്യാപകമായ ലോക്ക്ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുകയാണ് ലോട്ടറി മേഖല. ഇപ്പോഴിതാ സംസ്ഥാനത്ത് ലോട്ടറി വിതരണം മെയ് 18 മുതല്‍ ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറയുന്നു. ...

ഭാഗ്യക്കുറി ടിക്കറ്റുകള്‍ കൈക്കലാക്കാന്‍ വന്‍കിട ഏജന്‍സികള്‍

കോവിഡ് 19 : നാളെ മുതല്‍ സംസ്ഥാനത്ത് ലോട്ടറി വില്‍പ്പന നിര്‍ത്തിവച്ചു, സര്‍ക്കാ‌ര്‍ വരുമാനത്തില്‍ വന്‍ നഷ്‌ടമുണ്ടായേക്കും

തിരുവനന്തപുരം : നാളെ മുതല്‍ മാര്‍ച്ച്‌ 31 വരെ സംസ്ഥാനത്ത് ലോട്ടറി വില്‍പ്പന നിര്‍ത്തിവച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ലോട്ടറി വില്‍പ്പന നി‌ര്‍ത്തിവച്ചത്. വില്‍പ്പനയോടൊപ്പം ...

ക്ലൈമാക്സില്‍ വമ്പന്‍ ട്വിസ്റ്റ് : മണ്‍സൂണ്‍ ബമ്പര്‍ ലോ​ട്ട​റി​യു​ടെ യ​ഥാ​ര്‍​ഥ ഉ​ട​മ അ​ജി​ത​ന്‍ തന്നെ : പണം തട്ടാന്‍ പരാതി നല്‍കിയതിന് പിന്നില്‍ ലോട്ടറി മാഫിയ : അ​റ​സ്റ്റി​ലാ​യ മു​നി​യ​നി​ല്‍ നി​ന്നും ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കണ്ണൂർ : പറശിനിക്കടവ് സ്വദേശി അജിതന് അടിച്ച അഞ്ചു കോടിയുടെ ഭാഗ്യക്കുറി തട്ടിയെടുക്കാന്‍ ശ്രമിച്ച മുനിയപ്പന്‍ പോലിസ് നടത്തിയ ശാസ്ത്രീയാന്വേഷണത്തില്‍ കുടുങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ മണ്‍സൂണ്‍ ബമ്ബര്‍ ...

ഭാഗ്യക്കുറി ടിക്കറ്റുകള്‍ കൈക്കലാക്കാന്‍ വന്‍കിട ഏജന്‍സികള്‍

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കീഴിലുളള ലോട്ടറി ടിക്കറ്റുകളുടെ വില കൂട്ടി : ആറു ലോട്ടറികളുടെ വില 10 രൂപ വീതം വര്‍ധിപ്പിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കീഴിലുളള ലോട്ടറി ടിക്കറ്റുകളുടെ വില കൂട്ടി ഉത്തരവിറങ്ങി. ആറു ലോട്ടറികളുടെ വില 10 രൂപ വീതമാണ് വര്‍ധിപ്പിച്ചത്. കാരുണ്യ ലോട്ടറിയുടെ വില ...

Latest News