LOVE

പ്രണയ ബന്ധത്തിൽ നിന്ന് മകളെ പിന്തിരിപ്പിക്കാൻ ശ്രമിച്ച അച്ഛനും അമ്മയ്‌ക്കും മർദ്ദനം ; മർദിച്ചത് കാമുകന്റെ സുഹൃത്തുക്കൾ

പ്രണയം തലക്ക് പിടിച്ചപ്പോള്‍ പിഞ്ച് കുഞ്ഞുങ്ങളെ മറന്ന് കാമുകനൊപ്പം പോയി; മക്കളെ ഉപേക്ഷിച്ച് പോയ യുവതിക്കെതിരെ പരാതി കൊടുത്ത് സ്വന്തം പിതാവ്

പ്രേമം പൂത്തുലയുമ്പോള്‍ സ്വന്തം കുഞ്ഞുങ്ങളെ പോലും വകവയ്ക്കാതെ കാമുകനൊപ്പം പോകുന്ന സ്ത്രകളുടെ വിവരങ്ങളാണ് ഓരോ ദിവസവും പുറത്ത് വരുന്നത് ഇത്തരത്തില്‍ ഒരു സംഭവമാണിത് .മക്കളെ ഉപേക്ഷിച്ച് യുവതി ...

പ്രണയം ഏഴ് തരത്തിൽ ഉണ്ട്; നിങ്ങളുടേത് ഏതാണെന്നു കണ്ടുപിടിക്കാം

പ്രണയം ഏഴ് തരത്തിൽ ഉണ്ട്; നിങ്ങളുടേത് ഏതാണെന്നു കണ്ടുപിടിക്കാം

സ്‌നേഹം അല്ലെങ്കില്‍ പ്രണയം നമുക്ക് അഭൂതപൂര്‍വമായ ഊര്‍ജം നല്‍കുന്നതാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ എത്തരത്തിലുള്ളതാണ് നിങ്ങളുടെ സ്‌നേഹമെന്നതാണ് വിഷയം. ഇവിടെയാണ് ട്രയാങ്കുലര്‍ ലവ് സിദ്ധാന്തം വരുന്നത്. ഇതനുസരിച്ച് ...

സ്നേഹം എന്നാല്‍ എന്താണ്? ഇഷ്ടത്തില്‍ നിന്നും സ്നേഹത്തിലേക്ക്‌ ഒരുപാട് ദൂരമുണ്ട്

ഇന്ന് ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേ; പ്രണയിതാക്കള്‍ അവരുടെ ഇഷ്ടങ്ങള്‍ പങ്കുവയ്‌ക്കുന്ന ഒരു ദിനം

പരസ്പരം സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ആഗ്രഹിക്കുന്നവര്‍ ആഘോഷിക്കുന്ന ദിനമാണ് ഫെബ്രുവരി 14. ലോകമെമ്പാടുമുള്ള പ്രണയിതാക്കള്‍ അവരുടെ ഇഷ്ടങ്ങള്‍ പങ്കുവയ്ക്കുന്ന ഒരു ദിനം. ഓരോ പ്രണയദിനത്തിന്റെയും ഓര്‍മ്മയ്ക്കായി പ്രണയികള്‍ പരസ്പരം ...

അനുജത്തിയെ പ്രണയിച്ചവനെ ഗുണ്ടകളെ അയച്ച് തല്ലിച്ചിട്ടുണ്ട്; റിമിയെ ഞെട്ടിച്ച മറുപടിയുമായി സീരിയൽ താരം സ്വാതി

അനുജത്തിയെ പ്രണയിച്ചവനെ ഗുണ്ടകളെ അയച്ച് തല്ലിച്ചിട്ടുണ്ട്; റിമിയെ ഞെട്ടിച്ച മറുപടിയുമായി സീരിയൽ താരം സ്വാതി

അനുജത്തിയും സിനിമാ താരവുമായ ഇനിയയെ പ്രണയിച്ചവനെ ഗുണ്ടകളെ അയച്ച് തല്ലിച്ചിട്ടുണ്ടെന്ന് ഇനിയയുടെ സഹോദരിയും സീരിയൽ താരവുമായ സ്വാതി. മഴവിൽ മനോരമയിൽ റിമി ടോമി അവതാരകയായെത്തുന്ന ഒന്നും ഒന്നും ...

പൃഥ്വിരാജ് – സുരാജ് വെഞ്ഞാറമ്മൂട് ചിത്രം ‘ഡ്രൈവിങ് ലൈസന്‍സ്’ ടീസര്‍ പുറത്ത്

“ദേഷ്യം തോന്നിയാൽ ചീത്ത വിളിക്കും; സ്നേഹം തോന്നിയാൽ സ്വന്തം കൈ കൊണ്ട് ഭക്ഷണം വിളമ്പി തരും” മമ്മൂക്കയെക്കുറിച്ച് പൃഥ്വിരാജ്

ഡ്രൈവിംഗ് ലൈസൻസ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ വർക്കുകൾക്കിടയിലാണ് മമ്മൂക്കയെ കുറിച്ച് പൃഥ്വിരാജ് മനസ്സ് തുറന്നത്. മോഹൻലാൽ, സൂര്യ,വിജയ് എന്നിവരെ കുറിച്ചെല്ലാം പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ ...

സ്നേഹം കൂടുമ്പോൾ കടിക്കാൻ തോന്നാറുണ്ടോ? ഇതിന് പിന്നിലെ രഹസ്യമിതാണ്‌

സ്നേഹം കൂടുമ്പോൾ കടിക്കാൻ തോന്നാറുണ്ടോ? ഇതിന് പിന്നിലെ രഹസ്യമിതാണ്‌

ചിലരെ കണ്ടിട്ടില്ലേ, ഭംഗിയുള്ള കുഞ്ഞുങ്ങളെ കാണുമ്പോള്‍ കടിക്കാന്‍ നോക്കുന്നതും കവിള് പിടിച്ച് ചെറുതായി നുള്ളുന്നതുമെല്ലാം. കുഞ്ഞുങ്ങളോട് മാത്രമല്ല, മുതിര്‍ന്നവരോടും ഇതേ പെരുമാറ്റമെടുക്കുന്നവരുണ്ട്. അച്ഛനമ്മമാരോട്, പങ്കാളിയോട് ഒക്കെ സ്‌നേഹം ...

ഫേസ്ബുക് പ്രണയം; വിവാഹം നിരസിച്ച കാമുകനെ കൊല്ലാൻ ക്വട്ടേഷന്‍ നൽകി മലേഷ്യന്‍ കാമുകി

ഫേസ്ബുക് പ്രണയം; വിവാഹം നിരസിച്ച കാമുകനെ കൊല്ലാൻ ക്വട്ടേഷന്‍ നൽകി മലേഷ്യന്‍ കാമുകി

ബംഗളൂരുവില്‍ ഐടി എന്‍ജീനിയറായ തേനി കാട്ടുനായ്ക്കംപട്ടി സ്വദേശി എ അശോക് കുമാറും ക്വാലാലംപൂര്‍ ഇസ്താബാഗ് സ്വദേശിയായ വിഗ്‌നേശ്വരിയും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. സൗഹൃദം പിന്നെ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഇതിനെ ...

സ്ത്രീധനമായി ബൈക്ക് നല്‍കിയില്ല; ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ചു

പ്രണയബന്ധം ചോദ്യം ചെയ്തു; പതിനഞ്ചുകാരി പിതാവിനെ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചു

ബം​ഗ​ളൂ​രു: പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ​തി​ന​ഞ്ചു​കാ​രി​യാ​യ മ​ക​ള്‍ അ​റ​സ്റ്റി​ല്‍. പ്രണയം ചോദ്യം ചെയ്ത് പി​താ​വ് മ​ക​ളെ മ​ര്‍​ദ്ദി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തു​ക​യും മൃ​ത​ദേ​ഹം ക​ത്തി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് ...

കുഞ്ഞിനെ ചേർത്ത് പിടിച്ച സുരക്ഷയുടെ കരങ്ങൾ; വിട്ടുപോകാതെ ചേർന്നുകിടന്ന് കൊച്ചു സുന്ദരി

കുഞ്ഞിനെ ചേർത്ത് പിടിച്ച സുരക്ഷയുടെ കരങ്ങൾ; വിട്ടുപോകാതെ ചേർന്നുകിടന്ന് കൊച്ചു സുന്ദരി

പ്രളയം മനുഷ്യമനസ്സാക്ഷിയുടെ കണ്ണുകൾ നിറയ്ക്കുന്ന കാഴ്ചകളാണ് സമ്മാനിക്കുന്നത്. ജീവനും ജീവിതവും സ്വന്തവും ബന്ധവുമെല്ലാം നഷ്ടപ്പെട്ട് വിറങ്ങലിച്ചു നിൽക്കുന്ന ഒരു ജനതയ്ക്ക് ആശ്വാസം പകരാൻ ഒരുപാട് സഹായഹസ്തങ്ങൾ നീളുന്നുണ്ട്. ...

ഇന്ത്യ-പാക് സ്വവര്‍ഗ പ്രണയകഥ; യുവതികളുടെ  ഫോട്ടോഷൂട്ട് വൈറല്‍

ഇന്ത്യ-പാക് സ്വവര്‍ഗ പ്രണയകഥ; യുവതികളുടെ ഫോട്ടോഷൂട്ട് വൈറല്‍

ന്യൂയോര്‍ക്ക് : ഇന്ത്യയില്‍നിന്നും പാക്കിസ്ഥാനില്‍ നിന്നുമുള്ള സ്വവര്‍ഗദമ്പതികളുടെ അമേരിക്കയിലെ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളില്‍ തരംഗമായി. തിങ്കളാഴ്ചയാണ് ട്വിറ്ററില്‍ ഇവരുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഇന്ത്യയില്‍നിന്നുള്ള അഞ്ജലി ചക്ര, പാക്കിസ്ഥാന്‍ ...

കെവിൻ കൊലപാതകം; കേസിന്റെ വിധി ഓഗസ്റ്റ് 14-ന് നടക്കും

കെവിൻ കൊലപാതകം; കേസിന്റെ വിധി ഓഗസ്റ്റ് 14-ന് നടക്കും

കോട്ടയം: കോളിളക്കം സൃഷ്ടിച്ച കെവിന്‍ കൊലപാതക കേസിന്റെ വിധി ഓഗസ്റ്റ് 14-ന് നടക്കും. കോട്ടയം സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുന്നത്. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു ...

പ്രണയം തുറന്ന് പറഞ്ഞ് ഷെയ്ന്‍ നിഗം

പ്രണയം തുറന്ന് പറഞ്ഞ് ഷെയ്ന്‍ നിഗം

മലയാള സിനിമയില്‍ ഷെയ്ന്‍ നിഗമിനെ പ്രണയനായകനായി ഏവരും അംഗീകരിച്ച് കഴിഞ്ഞു. ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത 2016 ല്‍ പുറത്തു വന്ന കിസ്മത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു ...

ആറ് വർഷത്തെ പ്രണയം ആരംഭിച്ചത് ഒരു മിസ്ഡ്‌ കോളിലൂടെ; ഒടുവിൽ പ്രണയം കൊലപാതകമായി

ആറ് വർഷത്തെ പ്രണയം ആരംഭിച്ചത് ഒരു മിസ്ഡ്‌ കോളിലൂടെ; ഒടുവിൽ പ്രണയം കൊലപാതകമായി

ആറു വര്‍ഷത്തെ പ്രണയം ഒടുവില്‍ കലാശിച്ചത് വിവാഹത്തിലായിരുന്നില്ല. മറിച്ച്‌ നാടിനെ നടുക്കുന്ന കൊലപാതകത്തിലായിരുന്നു. രാഖിയുമായുള്ള പ്രണയത്തിനിടയിലും സൈനികനായ അഖില്‍ മറ്റൊരു യുവതിയുമായി ബന്ധം തുടരുകയായിരുന്നു. ഇതിനെ ചോദ്യം ...

തന്റെ വിവാഹത്തിന്റെ തലേന്നാള്‍  വിവാഹിതയായ പഴയ പ്രണയിനിക്കയച്ച സന്ദേശം വൈറൽ ആകുന്നു

തന്റെ വിവാഹത്തിന്റെ തലേന്നാള്‍ വിവാഹിതയായ പഴയ പ്രണയിനിക്കയച്ച സന്ദേശം വൈറൽ ആകുന്നു

അനശ്വര പ്രണയ കഥകള്‍ എല്ലാം തന്നെ പറയുന്നത് ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഒരു പ്രണയത്തെക്കുറിച്ചാണ്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ ഭൂരിഭാഗം പേര്‍ക്കും പ്രണയം ഒരാളില്‍ ഒതുങ്ങി ...

മാര്‍ക്കോണി മത്തായിലെ ഗാനം റിലീസ് ചെയ്തു

പ്രണയ ഓർമ്മകൾ സമ്മാനിച്ച് ‘മാർക്കോണി മത്തായി’; റിവ്യൂ വായിക്കാം

ജയറാം നായകനായ മാർക്കോണി മത്തായി തിയേറ്ററുകൾ എത്തി പ്രേക്ഷക പ്രീതി നേടിയിരിക്കുകയാണ്. ജയറാമിനൊപ്പം ചിത്രത്തിൽ തമിഴകത്തിന്റെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും മികച്ച റോളിലാണ് ചിത്രത്തിൽ എത്തിയിരിക്കുന്നത്. ...

പ്രണയം മധുരമായ വികാരം; നൂറിലും നൂറ്റിമുന്നിലും ഒന്നാകാൻ തീരുമാനിച്ച് ഇവർ; പ്രണയത്തിനു പ്രായമില്ലെന്ന് തെളിയിച്ച്  മുത്തശ്ശനും മുത്തശ്ശിയും

പ്രണയം മധുരമായ വികാരം; നൂറിലും നൂറ്റിമുന്നിലും ഒന്നാകാൻ തീരുമാനിച്ച് ഇവർ; പ്രണയത്തിനു പ്രായമില്ലെന്ന് തെളിയിച്ച് മുത്തശ്ശനും മുത്തശ്ശിയും

ഒഹിയോ: പരസ്പരം ഇഷ്ടത്തിലാകുന്നതും നീണ്ട വര്‍ഷത്തെ പ്രണയത്തിനു ശേഷം ഒന്നിക്കുന്നതും  പ്രേമിക്കുന്നവര്‍ക്കിടയില്‍ സ്വഭാവികമാണ്. പ്രണയം ജീവിതത്തിന്റെ മധുരമായ വികാരമാണ്. പക്ഷേ പ്രണയവും വിവാഹുമെല്ലാം 100 വയസ്സിന് ശേഷമാണെങ്കിലോ? ...

ദളിത് യുവാവിനെ പ്രണയിച്ച യുവതിയെ നടുറോഡിലിട്ട് മർദ്ദിച്ച് വീട്ടുകാര്‍

ദളിത് യുവാവിനെ പ്രണയിച്ച യുവതിയെ നടുറോഡിലിട്ട് മർദ്ദിച്ച് വീട്ടുകാര്‍

ഭോപ്പാല്‍: ദ​ളി​ത് യു​വാ​വി​നെ പ്ര​ണ​യി​ച്ച​തി​ന്‍റെ പേ​രി​ല്‍ ആ​ദി​വാ​സി യു​വ​തി​യെ പൊ​തു​മ​ധ്യ​ത്തി​ല്‍ ബ​ന്ധു​ക്ക​ള്‍ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചു. മധ്യപ്രദേശിലെ ധാറില്‍ ജൂണ്‍ 25നാണ് സംഭവം നടന്നത്. യുവതിയെ മര്‍ദ്ദിക്കുന്ന വീഡിയോ ...

ഗോസിപ്പുകൾ യാഥാർഥ്യമായി; അര്‍ജ്ജുനുമായുള്ള പ്രണയം സമ്മതിച്ച്‌ മലൈക

ഗോസിപ്പുകൾ യാഥാർഥ്യമായി; അര്‍ജ്ജുനുമായുള്ള പ്രണയം സമ്മതിച്ച്‌ മലൈക

ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ സ്ഥിര സാന്നിധ്യമാണ് അര്‍ജ്ജുന്‍ കപൂറും മലൈക അറോറയും. സല്‍മാന്‍ ഖാന്‍റെ സഹോദര പത്നിയായിരുന്ന മലൈകയും ബോണി കപൂര്‍- മോണാ കപൂര്‍ ദമ്പതികളുടെ പുത്രന്‍ ...

ലവ് അറ്റ് ഫസ്റ്റ് സൈറ്റ്; സെക്കന്‍ഡുകള്‍ കൊണ്ട് തോന്നുന്ന പ്രണയത്തിന് പിന്നിലെ രഹസ്യം ഒന്ന് തിരിച്ചറിയാം

ലവ് അറ്റ് ഫസ്റ്റ് സൈറ്റ്; സെക്കന്‍ഡുകള്‍ കൊണ്ട് തോന്നുന്ന പ്രണയത്തിന് പിന്നിലെ രഹസ്യം ഒന്ന് തിരിച്ചറിയാം

പ്രണയത്തെ പറ്റി എപ്പോള്‍ ചര്‍ച്ച ചെയ്യുമ്പോഴും നമ്മളേറ്റവുമധികം കേട്ടിരിക്കാന്‍ സാധ്യതയുള്ള ഒന്നാണ് 'ലവ് അറ്റ് ഫസ്റ്റ് സൈറ്റ്'.  അഥവാ, ഒറ്റനോട്ടത്തില്‍ തന്നെ ഒരാളുമായി പ്രണയത്തിലാകുന്ന അവസ്ഥ. സിനിമകളിലും ...

പ്രണയ ബന്ധത്തിൽ നിന്ന് മകളെ പിന്തിരിപ്പിക്കാൻ ശ്രമിച്ച അച്ഛനും അമ്മയ്‌ക്കും മർദ്ദനം ; മർദിച്ചത് കാമുകന്റെ സുഹൃത്തുക്കൾ

പ്രണയ ബന്ധത്തിൽ നിന്ന് മകളെ പിന്തിരിപ്പിക്കാൻ ശ്രമിച്ച അച്ഛനും അമ്മയ്‌ക്കും മർദ്ദനം ; മർദിച്ചത് കാമുകന്റെ സുഹൃത്തുക്കൾ

കൊല്ലം : സ്വന്തം മകളെ പ്രണയ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ച അച്ഛനും അമ്മയ്ക്കും കോടതി വളപ്പിൽ വെച്ച് പതിനഞ്ച് അംഗ സംഘത്തിന്റെ മര്‍ദ്ദനമേറ്റു. കാമുകന്റെ സുഹൃത്തുക്കൾ ...

ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം ഒളിച്ചോട്ടം; ചതിയ്‌ക്കപ്പെട്ടെന്ന് പെണ്‍കുട്ടി

ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം ഒളിച്ചോട്ടം; ചതിയ്‌ക്കപ്പെട്ടെന്ന് പെണ്‍കുട്ടി

കൊച്ചി: ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തശേഷമുള്ള രാമമംഗലം സ്വദേശിനിയായ പെണ്‍കുട്ടിയുടെ ഒളിച്ചോട്ടം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു എന്നാല്‍ താന്‍ ചതിയ്ക്കപ്പെട്ടെന്നാണ് പെണ്‍കുട്ടി ഏറ്റവുമൊടുവില്‍ പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമാക്കുന്നത്. https://www.facebook.com/realnewskeralaofficial/videos/449336012280889/?__xts__%5B0%5D=68.ARAezPrkmuvzm7zarNz4kD28h5Rs4se93Q9OGVwM_yvETBMTQa2xPBQGl8FYodAZTBB4BpAyNSKT0HWg7zSx3x9YSmtHI38yEV2CsfAfxj23b6V4l5yRshvR6SQwArQA7sqLcyV0NfUhd7xTfySoTUZRlYJ38UasvLukcfRzZ2HP4UegMsNmTJp7TAN2hUBsEI7bYJBjTcy9X0lLKpN34mMBOoaQIqE67YKoCEOob0H8Ozg73VvdMV-AfWztho8xzLZ6T3V2MgPa9OgCWP9f7wg6guVFtzq05qPrmTLkU1HlPAtyWgJqllfAXCZukesjy-NMKO9Oi7kbtu60OsEl7Q&__tn__=-R ...

സ്നേഹം എന്നാല്‍ എന്താണ്? ഇഷ്ടത്തില്‍ നിന്നും സ്നേഹത്തിലേക്ക്‌ ഒരുപാട് ദൂരമുണ്ട്

സ്നേഹം എന്നാല്‍ എന്താണ്? ഇഷ്ടത്തില്‍ നിന്നും സ്നേഹത്തിലേക്ക്‌ ഒരുപാട് ദൂരമുണ്ട്

"സ്നേഹം എന്നാല്‍ എന്താണ്?" പല തവണ പല ആവര്‍ത്തി സ്വയം ചോദിച്ചു പല തരം ഉത്തരങ്ങളില്‍ എത്തിചേര്‍ന്നിട്ടുണ്ട്. ഒരുപാട് അടുപ്പം തോന്നിയവരോട് പലപ്പോഴായി ചോദിച്ചിട്ടുണ്ട് സ്നേഹമെന്നാല്‍ നിങ്ങള്ക്ക് ...

പ്രണയസാഫല്യത്തിനായി ഈ മന്ത്രം ജപിക്കുന്നത് ശീലമാക്കൂ

പ്രണയസാഫല്യത്തിനായി ഈ മന്ത്രം ജപിക്കുന്നത് ശീലമാക്കൂ

പുരാണകഥകളിലെ പ്രണയജോഡികളാണ് കാമദേവനും രതീദേവിയും. ക്ഷിപ്രകോപിയായ പരമശിവനെ പോലും പ്രണയാതുരനാക്കിയ കാമദേവനെ പൂജിക്കുന്നവര്‍ ഏറെയുണ്ട്. നിങ്ങളുടെ സ്വകാര്യജീവിതത്തില്‍ പങ്കാളിയുമായുള്ള പ്രശ്‌നമോ കാമുകി/കാമുകനുമായുള്ള പ്രശ്‌നമോ എന്തും പരിഹരിക്കാൻ കാമദേവമന്ത്രം ...

ദാമ്പത്യ ബന്ധത്തിലെ കലഹം മാറി പ്രണയം പൂവിടണോ? വാസ്തു ശാസ്ത്രത്തിലെ ഈ വിദ്യകൾ പരീക്ഷിക്കൂ

ദാമ്പത്യ ബന്ധത്തിലെ കലഹം മാറി പ്രണയം പൂവിടണോ? വാസ്തു ശാസ്ത്രത്തിലെ ഈ വിദ്യകൾ പരീക്ഷിക്കൂ

കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം. എന്നാൽ കുടുംബക്കാർ തമ്മിൽ കൂടിചേർന്നാൽ കലഹമാണെങ്കിലോ? വീടിനുള്ളിലേക്ക് കയറാൻ തന്നെ ആർക്കും തോന്നില്ല. ബന്ധങ്ങളിലെ കലഹങ്ങൾ മാറ്റി എന്നെന്നും സന്തോഷത്തോടെ ജീവിക്കാൻ നാം ...

പ്രണയം തെളിയിക്കാൻ സ്വയം വെടിയുതിർത്ത് മരിച്ച യുവമോർച്ച നേതാവിന്റെ അവയവങ്ങൾ ദാനം ചെയ്തു

പ്രണയം തെളിയിക്കാൻ സ്വയം വെടിയുതിർത്ത് മരിച്ച യുവമോർച്ച നേതാവിന്റെ അവയവങ്ങൾ ദാനം ചെയ്തു

കാമുകിയുടെ അച്ഛന്റെ ആവശ്യപ്രകാരം പ്രണയം തെളിയിക്കാൻ സ്വയം വെടിയുതിർത്ത് മരിച്ച യുവമോർച്ച നേതാവിന്റെ അവയവങ്ങൾ മെഡിക്കൽ കോളേജിന് ധാനം ചെയ്തു. മധ്യപ്രദേശ് ഭോപാൽ സ്വദേശി അതുൽ ഭോഖണ്ഡേ ...

നിങ്ങളുടെ പ്രണയത്തിൽ ഈ കാര്യങ്ങൾ ഉണ്ടെങ്കിൽ അവരെ മരണം വരെ കൂടെ നിർത്തണം

നിങ്ങളുടെ പ്രണയത്തിൽ ഈ കാര്യങ്ങൾ ഉണ്ടെങ്കിൽ അവരെ മരണം വരെ കൂടെ നിർത്തണം

ഏതൊരു പ്രണയത്തിലും ചെറിയ പിണക്കങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ ഇത്തരം കാര്യങ്ങളുടെ പേരില്‍ നിങ്ങള്‍ എന്നെങ്കിലും പിരിയാന്‍ തീരുമാനിച്ചാല്‍ ഈ കാര്യങ്ങള്‍ പരിശോധിക്കുന്നത് നല്ലതായിരിക്കും. 1. പരസ്പര ബഹുമാനവും ...

നിങ്ങളുടേത്  പ്രണയമോ വെറും ആകർഷണമോ? തിരിച്ചറിയാൻ ഈ വഴികൾ

നിങ്ങളുടേത് പ്രണയമോ വെറും ആകർഷണമോ? തിരിച്ചറിയാൻ ഈ വഴികൾ

ഒരു സ്ത്രീയും പുരുഷനും തമ്മില്‍ സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണ് ഇന്‍ഫാക്ചുവേഷന്‍ അഥവാ ആകര്‍ഷണം. നിങ്ങളുടെ പ്രണയം ആകര്‍ഷണത്തില്‍ ഒതുങ്ങി നില്‍ക്കുമോ അതോ സ്നേഹത്തിലേക്ക് എത്തുമോ എന്നറിയാൻ താഴെ ...

മകളുടെ മരണ വിവരം മാതാപിതാക്കൾ അറിയുന്നത് ടിവി വാർത്തയിലൂടെ

മകളുടെ മരണ വിവരം മാതാപിതാക്കൾ അറിയുന്നത് ടിവി വാർത്തയിലൂടെ

കാസര്‍കോട്: പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിനെ തുടർന്ന് മലയാളി വിദ്യാര്‍ത്ഥിനിയെ യുവാവ് കുത്തികൊലപ്പെടുത്തിയിരുന്നു. കര്‍ണാടകയിലെ സുളള്യയില്‍ആണ് യുവാവ് പെൺകുട്ടി കുത്തിക്കൊലപ്പെടുത്തിയത് . ഈ വിവരം മാതാപിതാക്കള്‍ അറിയുന്നത് ടിവി വാര്‍ത്തയിലൂടെ. ...

Page 2 of 2 1 2

Latest News