MADHU

മധുവിന്റെ കുടുംബം സുപ്രിംകോടതിയിലേക്ക്

മധു വധക്കേസിൽ ഒന്നാം പ്രതിയുടെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെ അട്ടപ്പാടി മധുവിന്റെ കുടുംബം സുപ്രിംകോടതിയിലേക്ക് പോകുമെന്ന് റിപ്പോർട്ട്. ഓന്നാം പ്രതി ഹുസൈന്റെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെയാണ് കുടുംബം ...

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ 13 പ്രതികൾക്കും ഏഴ് വർഷം കഠിന തടവ്

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ 16 പ്രതികളിൽ പതിമൂന്ന് പ്രതികൾക്കും ഏഴ് വർഷം കഠിന തടവ് വിധിച്ച് മണ്ണാർക്കാട് എസ് സി / എസ് ...

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ 16 പ്രതികളിൽ 14 പേരും കുറ്റക്കാരെന്ന് കോടതി

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ 16 പ്രതികളിൽ 14 പേരും കുറ്റക്കാരെന്ന് കോടതി. ഇവര്‍ക്കെതിരായ നരഹത്യക്കുറ്റം തെളിഞ്ഞു. ഇതിൽ രണ്ട് പേരെ കോടതി മാറ്റി ...

തീരാ നോവായി മധു ; കേസിൽ വിധി എന്താകുമെന്ന ആകാംക്ഷയിൽ കേരളം

അട്ടപ്പാടിയിലെ ആദിമനിവാസി മധു കൊല്ലപ്പെട്ടിട്ട് അഞ്ച് വർഷത്തിനു ശേഷം ഇന്ന് വിധി പറയും . നിരവധി പ്രതിസന്ധികൾ കടന്നാണ് കേസ് അന്തിമ ഘട്ടത്തിലെത്തിയത്. ആകെ 103 സാക്ഷികളെ ...

ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് പൊലീസ് സുരക്ഷ നല്‍കും

ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് പൊലീസ് സുരക്ഷ നല്‍കും. അമ്മ മല്ലിയുടെ അപേക്ഷ പരിഗണിച്ചാണ് ജില്ലാ പൊലീസ് മേധാവിയുടെ നടപടി. മധു വധക്കേസില്‍ വിധി വരുമെന്ന് ...

മധുകൊലക്കേസില്‍ അതിവേ​ഗ വിചാരണ ഇന്നുമുതൽ,പ്രതികളുടെ ജാമ്യം റദ്ദാക്കണം എന്ന് പ്രോസിക്യൂഷൻ

പാലക്കാട് :അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ  വിസ്തരിക്കും. ...

‘കൂറുമാറിയാൽ 2 ലക്ഷം വാഗ്ദാനം, മധു കേസ് പ്രധാനസാക്ഷിയെ സ്വാധീനിക്കാൻ ശ്രമം’, ആരോപണവുമായി കുടുംബം

ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധു കേസിന്റെ വിചാരണ ഇന്ന് വീണ്ടും തുടങ്ങും

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധു കേസിന്റെ വിചാരണ ഇന്ന് വീണ്ടും തുടങ്ങും.2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്. ഇന്ന് ...

ആദിവാസി യുവാവ് മധു മരിച്ച കേസില്‍ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കുടുംബം

ആദിവാസി യുവാവ് മധു മരിച്ച കേസില്‍ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കുടുംബം

ആള്‍ക്കൂട്ടമര്‍ദനത്തിനിരയായി ആദിവാസി യുവാവ് മധു മരിച്ച കേസില്‍ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കുടുംബം വിചാരണക്കോടതിയെ സമീപിച്ചു. പ്രോസിക്യൂട്ടറെ മാറ്റാനായി സർക്കാരിനെ സമീപിക്കുകയാണ് വേണ്ടതെന്ന് കോടതി ...

മധുവിന്റെ കൊലപാതകം; കേസ് നടത്തിപ്പിനായി സഹായം വാഗ്ദാനം ചെയ്ത് നടന്‍ മമ്മൂട്ടി

മധുവിന്റെ കൊലപാതകം; കേസ് നടത്തിപ്പിനായി സഹായം വാഗ്ദാനം ചെയ്ത് നടന്‍ മമ്മൂട്ടി

പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സഹായവുമായി നടൻ മമ്മുട്ടി. കേസ് നടത്തിപ്പിനായാണ് മമ്മൂട്ടി സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. സഹായം നൽകാമെന്നറിയിച്ച് ...

തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനൊരുങ്ങി മധുവിന്റെ ഊരിലെ 42 കുടുംബങ്ങൾ

അട്ടപ്പാടി മധു വധക്കേസ് സ്പെഷൽ പ്രോസിക്യൂട്ടർ ഹാജരായില്ല, കേസ് മാർച്ച് 26 ലേക്ക് മാറ്റി

കേരളത്തെ ആകെ ഞെട്ടിച്ച സംഭവമായിരുന്നു അട്ടപ്പാടിയിലെ മധുവിന്റെ മരണം. ദേശീയ മാധ്യമങ്ങളിൽ വരെ ചർച്ചയായ മധു വധക്കേസ് കഴിഞ്ഞ് നാല് വർഷം തികയാൻ ദിവസങ്ങൾ മാത്രം ഉള്ളപ്പോഴും ...

അവരെന്നെ മധുവാക്കി; പേര് മാറ്റിയ കഥ പറഞ്ഞ് മധു

അവരെന്നെ മധുവാക്കി; പേര് മാറ്റിയ കഥ പറഞ്ഞ് മധു

സിനിമയിലെത്തിയതിന് ശേഷം താരങ്ങള്‍ പേര് മാറ്റുന്ന ഒരു പതിവ് പൊതുവേ എല്ലാ സിനിമ ഇന്‍ഡസ്ട്രിയിലുമുണ്ട്. അബ്ദുള്‍ഖാദര്‍ പ്രേം നസീറായതും, കൃഷ്ണന്‍ നായര്‍ ജയനായതും, ഡയാന മറിയം നയന്‍താരയായതും, ഗോപാലകൃഷ്ണന്‍ ദിലീപ് ആയി മാറിയതുമെല്ലാം പ്രേക്ഷകര്‍ക്ക് ...

തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനൊരുങ്ങി മധുവിന്റെ ഊരിലെ 42 കുടുംബങ്ങൾ

മധുവിന്‍റെ കൊലപാതകം; കേസിന്റെ വിചാരണ ജനുവരി 25 ലേക്ക് മാറ്റി

പാലക്കാട്: അട്ടപ്പാടിയിൽ ആള്‍ക്കൂട്ട മർദ്ദനമേറ്റ് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൻ്റെ വിചാരണ മണ്ണാർക്കാട് പട്ടികജാതി പട്ടിക വർഗ പ്രത്യേക കോടതി മാറ്റി. ജനുവരി 25ലേക്കാണ് കോടതി ...

കേരളത്തിന്റെ കണ്ണീരായ മധുവിന്റെ മരണം സിനിമയാകുന്നു; രഞ്ജിത്-ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ ചിത്രം ഒരുങ്ങും

കേരളത്തിന്റെ കണ്ണീരായ മധുവിന്റെ മരണം സിനിമയാകുന്നു; രഞ്ജിത്-ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ ചിത്രം ഒരുങ്ങും

കോഴിക്കോട്: രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് വാർത്തകളുണ്ടായിരുന്നു എങ്കിലും സംവിധായകൻ രഞ്ജിത് തന്റെ വഴി സിനിമയാണെന്ന് ചൂണ്ടിക്കാണിച്ച് രംഗത്ത്. പുതിയ ചിത്രത്തിന്റെ ചർച്ചകളിലാണെന്ന് രഞ്ജിത് തന്നെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. കേരളത്തെ ...

മധുവിന്‍റെ സഹോദരി ഇനി കേരളാ പോലീസില്‍

മധുവിന്‍റെ സഹോദരി ഇനി കേരളാ പോലീസില്‍

തൃശൂർ: കേരള മനസാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടി ആള്‍ക്കൂട്ട കൊലപാതകത്തില്‍ കൊല്ലപ്പെട്ട മധുവിന്‍റെ സഹോദരി ഉള്‍പ്പെടെ 74 പേര്‍ ഇന്ന് കേരളാ പൊലീസിന്‍റെ ഭാഗമാകും. ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച്‌ ...

തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനൊരുങ്ങി മധുവിന്റെ ഊരിലെ 42 കുടുംബങ്ങൾ

തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനൊരുങ്ങി മധുവിന്റെ ഊരിലെ 42 കുടുംബങ്ങൾ

മോഷണക്കുറ്റം ആരോപിച്ച് ഒരുകൂട്ടം ആളുകൾ മർദ്ദിച്ച് അവശനാക്കുകയും പിന്നീട് മരണപ്പെടുകയും ചെയ്ത ആദിവാസി യുവാവ് മധുവിന്റെ ഊരിലെ 42 കുടുംബങ്ങൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങുന്നു. ചിണ്ടക്കിയൂരിലെ 42 കുടുംബങ്ങളാണ് ...

ലൈംഗിക താല്പര്യത്തോടെയുള്ള ബന്ധം സിനിമയിൽ മാത്രമല്ല, ദിലീപ് ബുദ്ധിമാൻ; മധു

ലൈംഗിക താല്പര്യത്തോടെയുള്ള ബന്ധം സിനിമയിൽ മാത്രമല്ല, ദിലീപ് ബുദ്ധിമാൻ; മധു

ലൈംഗിക താല്പര്യത്തോടെയുള്ള ബന്ധങ്ങൾ സിനിമാമേഖലയിൽ മാത്രമല്ല ഉള്ളതെന്ന് നടൻ മധു. ഇത്തരം ബന്ധങ്ങൾ സമൂഹത്തിലെ എല്ലാ മേഖലകളിലും കാണുന്നുണ്ട്. എന്ന് വച്ചു അത് സമൂഹത്തിന്റെ മൊത്തം സ്വഭാവം ...

മധുവിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം

മധുവിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനമേറ്റ് മരിച്ച ആദിവാസി യുവാവ് മധുവിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി. തുക എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടിയെടുക്കാന്‍ ...

മധുവിനെ ആക്രമിക്കാന്‍ വനംവകുപ്പ് ഒത്താശ ചെയ്‌തെന്ന് സഹോദരി

മധുവിനെ ആക്രമിക്കാന്‍ വനംവകുപ്പ് ഒത്താശ ചെയ്‌തെന്ന് സഹോദരി

ആദിവാസി യുവാവ് മധുവിന് നേരെ നടന്ന ആക്രമണം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്ന ആരോപണവുമായി മധുവിന്റെ സഹോദരി ചന്ദ്രിക. മധുവിനെ കാണിച്ചു കൊടുത്തത് വനംവകുപ്പു ഉദ്യോഗസ്ഥരാണെന്നും അവരുടെ ...

മധുവും ഞാനുമായി വിശപ്പിന്റെ ദൂരം മാത്രം; ജയസൂര്യ

മധുവും ഞാനുമായി വിശപ്പിന്റെ ദൂരം മാത്രം; ജയസൂര്യ

തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച്‌ ജനക്കൂട്ടം വിചാരണ ചെയ്ത ആദിവാസി യുവാവ് മരിക്കാന്‍ ഇടയായ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ജയസൂര്യ. മധുവില്‍ നിന്നും നമ്മളിലേക്ക് വെറും വിശപ്പിന്റെ ദൂരം ...

അട്ടപ്പാടിയിൽ മ​ധു​വി​ന്‍റെ മ​ര​ണത്തിൽ പ്ര​തി​ഷേ​ധം ശ​ക്തം: ആംബുലൻസ് നാട്ടുകാർ തടഞ്ഞു

അട്ടപ്പാടിയിൽ മ​ധു​വി​ന്‍റെ മ​ര​ണത്തിൽ പ്ര​തി​ഷേ​ധം ശ​ക്തം: ആംബുലൻസ് നാട്ടുകാർ തടഞ്ഞു

ആ​ദി​വാ​സി യു​വാ​വ് മ​ധു മ​ർ​ദ്ദ​ന​മേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്രതിഷേധം ശക്തമാകുന്നു. മധുവിന്റെ മൃതദേഹവുമായി പോയ ആംബുലൻസ് നാട്ടുകാർ തടഞ്ഞു. അതേസമയം സംഭവത്തിൽ അഞ്ചു പേർ പോലീസ് കസ്റ്റഡിയിൽ. ...

Latest News