MULLAPERIYAR DAM

മുല്ലപ്പെരിയാര്‍ ഡാം തുറക്കേണ്ടെന്ന് തീരുമാനം

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം തുറക്കേണ്ടെന്ന് തീരുമാനം. നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം മാറ്റിയത്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇന്ന് രാവിലെ പത്തിന് ഡാമിന്റെ ഷട്ടര്‍ തുറക്കണമെന്നായിരുന്നു നേരത്തെ മുന്നറിയിപ്പ് ...

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കേണ്ടെന്ന് തീരുമാനം

മഴയും നീരൊഴുക്കും കുറഞ്ഞതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കേണ്ടെന്ന് തീരുമാനം. തമിഴ്നാട് കൊണ്ട് പോകുന്ന വെള്ളത്തിന്റെ അളവും കുറച്ചതായി റിപ്പോർട്ട് ഉണ്ട്. സെക്കന്റിൽ 250 ഘനയടിയായാണ് ...

കനത്ത മഴ; മുല്ലപ്പെരിയാർ ഡാം നാളെ രാവിലെ തുറക്കും; ജാഗ്രത നിർദേശവുമായി തമിഴ്നാട്

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; പെരിയാർ തീരത്ത് ജാ​ഗ്രത നിർദ്ദേശം

ഇടുക്കി: കനത്ത മഴയിൽ മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും. രാവിലെ 10 മുതൽ സ്പിൽവേ ഘട്ടംഘട്ടമായി തുറന്ന് പരമാവധി സെക്കൻഡിൽ 10,000 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. ...

തമിഴ്‌നാട്ടില്‍ കനത്ത മഴ; മുല്ലപ്പെരിയാര്‍ ഡാം ചൊവ്വാഴ്ച തുറക്കും

തമിഴ്‌നാട്ടില്‍ കനത്ത മഴ; മുല്ലപ്പെരിയാര്‍ ഡാം ചൊവ്വാഴ്ച തുറക്കും

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം ചൊവ്വാഴ്ച തുറക്കും. ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഇയര്‍ന്നതോടെയാണ് ഡാം തുറക്കുന്നത്. തമിഴ്‌നാട്ടിലെ പ്രളയത്തിന്റെ സാഹചര്യത്തിലാണ് നടപടി. സെക്കന്റില്‍ 10000 ക്യുസെക്‌സ് ജലം ...

140 അടിയിലെത്തി മുല്ലപ്പെരിയാർ ജലനിരപ്പ്; തമിഴ്നാട് മുന്നറിയിപ്പ് നൽകി

തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിലെത്തി. ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള മുന്നറിയിപ്പ് തമിഴ്നാട് നൽകി. നവംബർ 9നും തമിഴ്നാട് മുന്നറിയിപ്പ് നൽകിയിരുന്നു. ജലനിരപ്പ് 142 അടിയിലെത്തിയാൽ ...

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് വീണ്ടും ഉയർന്നു

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. 138.40 അടിയായാണ് ഉയർന്നത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കും വർധിച്ചിട്ടുണ്ട്. ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടുന്നുണ്ട്. ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് ...

സുപ്രിംകോടതി ഇന്ന് വീണ്ടും മുല്ലപ്പെരിയാര്‍ ഹര്‍ജികള്‍ പരിഗണിക്കും

സുപ്രിംകോടതി ഇന്ന് വീണ്ടും മുല്ലപ്പെരിയാര്‍ ഹര്‍ജികള്‍ പരിഗണിക്കും

കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ ഓരോ സാങ്കേതിക അംഗത്തെ ഉള്‍പ്പെടുത്തി മേല്‍നോട്ട സമിതി പുനഃസംഘടിപ്പിക്കുമെന്നും സുപ്രിംകോടതി കഴിഞ്ഞ തവണ പറഞ്ഞിരുന്നു. ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ പ്രവര്‍ത്തനം പൂര്‍ണതോതിലാകാന്‍ ...

മുല്ലപ്പെരിയാർ തകർന്നെന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

അണക്കെട്ട് സുരക്ഷിതമല്ലെന്ന് ആവർത്തിച്ച് കേരളം, എതിർത്ത് തമിഴ്നാട്; ഇന്നും വാദം തുടരും

ദില്ലി: മുല്ലപ്പെരിയാർ അണക്കെട്ട്  സംബന്ധിച്ച ഹർജികളിൽ സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും. ഇന്നലെ ആരംഭിച്ച കേരളത്തിന്റെ വാദമാണ് ആദ്യം പൂർത്തിയാകുക. അണക്കെട്ട് സുരക്ഷിതമല്ലെന്നും അന്താരാഷ്ട്ര വിദഗ്ധർ ഉൾപ്പെടുന്ന ...

മുല്ലപ്പെരിയാര്‍ ഡാമിന്‍റെ നാല് ഷട്ടറുകള്‍ കൂടി തമിഴ്നാട് തുറന്നു

മുല്ലപ്പെരിയാറിൽ അന്താരാഷ്‌ട്ര വിദഗ്ധരുൾപ്പെടുന്ന സംഘത്തെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് കേരളം സുപ്രീംകോടതിയില്‍

മുല്ലപ്പെരിയാർ അണക്കെട്ടിൽ അന്താരാഷ്ട്ര വിദഗ്ധരുൾപ്പെടുന്ന സംഘത്തെ കൊണ്ട് പരിശോധിപ്പിക്കണമെന്ന ആവശ്യവുമായി കേരളം. സുപ്രീംകോടതിയിലാണ് കേരളം ഇക്കാര്യം ആവശ്യപ്പെട്ടത്. വന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് ഉത്പന്ന നിരോധനം ...

മുല്ലപ്പെരിയാർ തകർന്നെന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

മുല്ലപ്പെരിയാറില്‍ നാലംഗ സംഘം സന്ദര്‍ശനം നടത്തി; എത്തിയത് തമിഴ്നാടിന്‍റെ ബോട്ടില്‍, സുരക്ഷാവീഴ്‌ച്ച

ഇടുക്കി: മുല്ലപ്പെരിയാ‍ര്‍ ഡാമിൽ   ഗുരുതര സുരക്ഷാവീഴ്ച. തമിഴ്നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥനൊപ്പം നാലുപേര്‍ അനധികൃതമായി ഡാമിൽ എത്തി. ഇവരെ പരിശോധിക്കാതെ കേരള പൊലീസ് കടത്തിവിട്ടു. എന്നാല്‍ സംഭവം വിവാദമായപ്പോൾ ...

മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സൃഷ്ടാവിന് ഇന്ന് ജന്മദിനം;  ബ്രിട്ടനിൽ ജോൺ പെന്നി ക്വിക്കിന്റെ പ്രതിമ  സ്ഥാപിക്കും; പ്രഖ്യാപനവുമായി സ്റ്റാലിന്‍

മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സൃഷ്ടാവിന് ഇന്ന് ജന്മദിനം; ബ്രിട്ടനിൽ ജോൺ പെന്നി ക്വിക്കിന്റെ പ്രതിമ സ്ഥാപിക്കും; പ്രഖ്യാപനവുമായി സ്റ്റാലിന്‍

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ച ബ്രിട്ടീഷ് എൻജിനീയർ കേണൽ ജോൺ പെന്നി ക്വിക്കിന്റെ പ്രതിമ അദ്ദേഹത്തിന്റെ നാടായ ബ്രിട്ടനില്‍ തമിഴ്നാട് സര്‍ക്കാര്‍ സ്ഥാപിക്കുന്നു. തമിഴ്നാട് മുഖ്യമന്ത്രി എംകെ ...

പെരിയാർ തീരത്ത് ജാ​ഗ്രത, ഇടുക്കി ഡാം തുറന്നേക്കും ; റെഡ് അലേർട്ട് പ്രഖ്യാപിച്ചു

മുല്ലപ്പെരിയാർ മുന്നറിയിപ്പില്ലാതെ തമിഴ്നാട് രാത്രിയിൽ ഷട്ടറുകൾ തുറന്ന് വലിയ തോതിൽ വെള്ളം പുറത്തേക്കൊഴുക്കുന്നതിനെതിരെ സുപ്രിംകോടതിയെ സമീപിക്കും; ഇടുക്കി ഡാമിൽ ജാഗ്രത

മുല്ലപ്പെരിയാർ ഡാമിൽ മുന്നറിയിപ്പില്ലാതെ തമിഴ്നാട് രാത്രിയിൽ ഷട്ടറുകൾ തുറന്ന് വലിയ തോതിൽ വെള്ളം പുറത്തേക്കൊഴുക്കുന്നതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ . 142 അടിയിൽ എത്തുന്നതിനു ...

മുല്ലപ്പെരിയാറിൽ ഡാമിലെ ജലനിരപ്പ് താഴ്‌ത്താനുള്ള ശ്രമങ്ങൾ തുടരുന്നു; മൂന്ന് ഷട്ടറുകൾ കൂടി വൈകിട്ട് നാല് മണിയോടെ വീണ്ടും തുറന്നു

ആശ്വാസം! മുല്ലപ്പെരിയാറിലെ 4 ഷട്ടറുകൾ അടച്ചു, പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്‍റെ അളവ് കുറഞ്ഞു

മുല്ലപ്പെരിയാർ അണക്കെട്ടിൽ (Mullapperiyar Dam) നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവ് രാത്രി പന്ത്രണ്ടോടെ കുറച്ചു. നേരത്തെ തുറന്ന മുല്ലപ്പെരിയാറിലെ നാലു ഷട്ടറുകൾ 12 മണിയോടെ അടച്ചു. ഇതോടെ ...

മുല്ലപ്പെരിയാർ ഡാം തുറന്നെങ്കിലും അധിക ജലം ഒഴുകിയെത്താത്ത സാഹചര്യത്തിൽ ഇടുക്കി ഡാം അടിയന്തരമായി തുറക്കേണ്ടതില്ല; മുല്ലപ്പെരിയാറിൽ നിന്നുള്ള ജലം ഉൾകൊള്ളാനുള്ള പര്യാപ്തത നിലവിൽ ഡാമിനുണ്ട്,  ആശങ്ക വേണ്ടെന്ന് കെഎസ്ഇബി

മഴകൂടാൻ സാധ്യത; മുല്ലപ്പെരിയാർ ജലനിരപ്പ് ഉടൻ താഴ്‌ത്തണം; സർക്കാരിന് കത്തയച്ച് ചീഫ് സെക്രട്ടറി

തിരുവനന്തപുരം∙ മഴകൂടാൻ സാധ്യതയുള്ള സാഹചര്യത്തിൽ, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് സുരക്ഷിതമായ അളവിലേക്ക് എത്രയുംവേഗം താഴ്ത്തിക്കൊണ്ടുവരാൻ തമിഴ്നാടിനു നിർദേശം നൽകണമെന്ന് ചീഫ് സെക്രട്ടറിയുടെ കത്ത്. മുല്ലപ്പെരിയാർ മേൽനോട്ട സമിതി ...

രണ്ടാം പിണറായി സര്‍ക്കാരില്‍ എംഎം മണി ഉണ്ടാവില്ല, ടിപിയും പുറത്താവും; ശൈലജയൊഴികെ എല്ലാവരും പുതുമുഖങ്ങള്‍, ചര്‍ച്ചകള്‍ സജീവം

മുല്ലപ്പെരിയാർ ഡാം അപകടാവസ്ഥയിൽ; ഇടുക്കിയുടെ മുകളിലുള്ള ജലബോംബ്; മുഖ്യമന്ത്രിയുടെ വാദം തള്ളി എം എം മണി

ഇടുക്കി ∙ മുല്ലപ്പെരിയാർ അണക്കെട്ടു സുരക്ഷിതമെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ വൈദ്യുതി മന്ത്രിയുമായ എം.എം.മണി എംഎൽഎ. മുല്ലപ്പെരിയാർ ഡാം അപകടാവസ്ഥയിലെന്നും ...

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.05 അടിയായി; ജില്ലാ ഭരണകൂടം രണ്ടാമത്തെ മുന്നറിയിപ്പ് നൽകി

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 142 അടിയായി ജലനിരപ്പ്, 152 അടിയാക്കി ഉയർത്തുമെന്ന് തമിഴ്നാട്

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 142 അടിയായി വീണ്ടും. എന്നാൽ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്ന് തമിഴ്നാട് വ്യക്തമാക്കി. അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ കൂടി തുറക്കുകയും നാല് ,അഞ്ച് ...

മുല്ലപ്പെരിയാറിൽ ഡാമിലെ ജലനിരപ്പ് താഴ്‌ത്താനുള്ള ശ്രമങ്ങൾ തുടരുന്നു; മൂന്ന് ഷട്ടറുകൾ കൂടി വൈകിട്ട് നാല് മണിയോടെ വീണ്ടും തുറന്നു

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകന്‍ . നിലവിൽ ബേബി ഡാം ബലപ്പെടുത്തിയ ശേഷം സംഭരശേഷി കൂട്ടാന്‍ ...

‘പാർട്ടിക്കോ പൊതുജനത്തിനോ ബുദ്ധിമുട്ടുണ്ടാക്കരുത്, ജനങ്ങളെ മാനിക്കണം, ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കാൻ കിട്ടിയ അവസരമാണിത്’; തമിഴകം മാറുന്നു…! മാറ്റാനുറച്ചുള്ള തീരുമാനങ്ങളുമായി സ്റ്റാലിൻ

ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താൽപര്യം സംരക്ഷിക്കും, മുഖ്യമന്ത്രിക്ക് എം.കെ.സ്റ്റാലിന്റെ കത്ത്

മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ കത്ത്. രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ഇപ്പോൾ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ...

മുല്ലപ്പെരിയാര്‍ അണക്കെട്ട് ജലനിരപ്പ് 138 അടിയിലേക്ക് ; കേരള-തമിഴ്‌നാട് സര്‍ക്കാരുകളുടെ ഉന്നതതല അടിയന്തര യോഗം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക്

ജലനിരപ്പ് 137.75 അടിയിൽ, മുല്ലപ്പെരിയാര്‍ വെള്ളിയാഴ്ച തുറക്കും

ഇടുക്കി: ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് വെള്ളിയാഴ്ച രാവിലെ ഏഴു മണിക്ക് തുറക്കും. തീരുമാനം തമിഴ്‌നാട് കേരളത്തെ അറിയിച്ചു. നിലവില്‍ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ ...

ശിവസേന; രാഷ്‌ട്രപതി ഭരണം ചോദ്യം ചെയ്ത് സുപ്രിം കോടതിയെ സമീപിക്കും

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി നിലനിർത്തണമെന്ന് കേരള സർക്കാർ സുപ്രീംകോടതിയിൽ; ജലനിരപ്പ് 142 അടിയാക്കാം എന്ന് മേൽനോട്ട സമിതി

ദില്ലി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി നിലനിർത്തണമെന്ന് കേരള സർക്കാർ സുപ്രീംകോടതിയിൽആവശ്യപ്പെട്ടു. എന്നാൽ ജലനിരപ്പ് 142 അടിയാക്കാം എന്നാണ് മേൽനോട്ട സമിതിയുടെ നിലപാട്. തങ്ങളുടെ തീരുമാനത്തോട് ...

മുല്ലപ്പെരിയാര്‍ അണക്കെട്ട് ജലനിരപ്പ് 138 അടിയിലേക്ക് ; കേരള-തമിഴ്‌നാട് സര്‍ക്കാരുകളുടെ ഉന്നതതല അടിയന്തര യോഗം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക്

മുല്ലപ്പെരിയാര്‍ അണക്കെട്ട് ജലനിരപ്പ് 138 അടിയിലേക്ക് ; കേരള-തമിഴ്‌നാട് സര്‍ക്കാരുകളുടെ ഉന്നതതല അടിയന്തര യോഗം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക്

ഇടുക്കി:മുല്ലപ്പെരിയാര്‍ അണക്കെട്ട് ജലനിരപ്പ് 138 അടിയിലേക്ക്.നിലവില്‍ 137.55 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. കേരള-തമിഴ്‌നാട് സര്‍ക്കാരുകളുടെ ഉന്നതതല അടിയന്തര യോഗം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നടക്കും. കൂടുതല്‍ ...

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പുയർന്നു

മുല്ലപ്പെരിയാർ: മുൻകരുതലുകൾ തുടരുന്നു; ആശങ്കപ്പെടേണ്ട സാഹചര്യമില്ല: ചീഫ് സെക്രട്ടറി

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് മഴയും നീരൊഴുക്കും കണക്കിലെടുത്ത് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചു വരുന്നുണ്ടെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അറിയിച്ചു. മുല്ലപ്പെരിയാർ ...

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടിയിലേക്ക്; തീരദേശവാസികളെ മാറ്റും; ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അഞ്ചംഗ ഉപസമിതി മുല്ലപ്പെരിയാറിലേക്ക്

ജലനിരപ്പ് 136.69 അടിയായി ഉയർന്നെങ്കിലും മുല്ലപ്പെരിയാർ ഉടൻ തുറക്കില്ല; നീരൊഴുക്ക് കുറഞ്ഞു

വൃഷ്ടിപ്രദേശങ്ങളിൽ മഴ കുറഞ്ഞതിനാൽ മുല്ലപ്പെരിയാർ അണക്കെട്ട് ഉടൻ തുറക്കില്ലെന്നും ആശങ്ക വേണ്ടെന്നും ജില്ലാ കലക്ടർ. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. കനത്ത മഴയിൽ ജലനിരപ്പ് 136.69 അടിയായി ഉയർന്നിരുന്നു ...

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടിയിലേക്ക്; തീരദേശവാസികളെ മാറ്റും; ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അഞ്ചംഗ ഉപസമിതി മുല്ലപ്പെരിയാറിലേക്ക്

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടിയിലേക്ക്; തീരദേശവാസികളെ മാറ്റും; ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അഞ്ചംഗ ഉപസമിതി മുല്ലപ്പെരിയാറിലേക്ക്

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടിയിലേക്ക്. നിലവിൽ ജലനിരപ്പ് 135.65 അടിയായി. 136 അടി എത്തിയാല്‍ തീരദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തായറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയെന്ന് ഇടുക്കി ജല്ലാ ഭരണകൂടം അറിയിച്ചു. ജലനിരപ്പ് ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

കേരളത്തിന്റെ ആവശ്യം തള്ളി തമിഴ്നാട്

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണം എന്നുള്ള കേരളത്തിന്റെ ആവശ്യം തമിഴ്നാട് തള്ളി. ഡാം സുരക്ഷിതമാണെന്നും ജലനിരപ്പ് 142 അടിയിൽ തന്നെ നിലനിർത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ...

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയിലേക്ക് കുറയ്‌ക്കണമെന്ന് തമിഴ്‌നാടിനോട് മുഖ്യമന്ത്രി

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയിലേക്ക് കുറയ്‌ക്കണമെന്ന് തമിഴ്‌നാടിനോട് മുഖ്യമന്ത്രി

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തു റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മുല്ലപെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയിലേക്ക് കുറയ്ക്കണമെന്ന് തമിഴ്‌നാടിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.നിലവില്‍ അണക്കെട്ടിന്റെ ...

Latest News