MUMBAI POLICE

മഹാദേവ് ബെറ്റിങ്ങ് ആപ്പ് തട്ടിപ്പ് കേസ്; നടൻ സാഹിൽ ഖാനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു

മഹാദേവ് ബെറ്റിങ്ങ് ആപ്പ് തട്ടിപ്പ് കേസ്; നടൻ സാഹിൽ ഖാനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു

നടൻ സാഹിൽ ഖാനെ മഹാദേവ് ബെറ്റിങ് ആപ്പ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിൽ നിന്നാണ് മുംബൈ പോലീസ് സൈബർ സെല്ലിന്റെ പ്രത്യേക ...

ഷാരൂഖ് ഖാൻ ചിത്രം ‘ജവാന്റെ’ ദൃശ്യങ്ങൾ ചോർന്നു; നിർമ്മാതാക്കളുടെ പരാതിയിൽ മുംബൈ പോലീസ് കേസെടുത്തു

ഷാരൂഖ് ഖാൻ ചിത്രം ‘ജവാന്റെ’ ദൃശ്യങ്ങൾ ചോർന്നു; നിർമ്മാതാക്കളുടെ പരാതിയിൽ മുംബൈ പോലീസ് കേസെടുത്തു

മുംബൈ: ഷാരൂഖ് ഖാന്റെ 'ജവാൻ' എന്ന ചിത്രത്തിലെ ക്ലിപ്പുകൾ പ്രചരിച്ച സംഭവത്തിൽ പരാതി നൽകി റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്സ്. മുംബൈ സാന്താക്രൂസ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ...

പ്രവാചക നിന്ദ പരാമര്‍ശത്തില്‍ ബിജെപി മുന്‍ വക്താവ് നൂപുർ ശർമ്മയ്‌ക്കെതിരെ ബംഗാൾ പൊലീസ് വീണ്ടും കേസെടുത്തു

പ്രവാചകനിന്ദ നടത്തിയ ബിജെപി നേതാവ് നുപുർ ശർമയെ കാണാനില്ല; നട്ടംതിരിഞ്ഞ് മുംബൈ പോലീസ്

പ്രവാചകനിന്ദ നടത്തിയ ബിജെപി നേതാവ് നുപുർ ശർമയെ കാണാനില്ല. ഡൽഹിയിലെത്തിയ മുംബൈ പൊലീസ് ഇവരെ ചോദ്യം ചെയ്യാനായി ദിവസങ്ങളോളമായി രാജ്യ തലസ്ഥാനത്ത് തങ്ങുകയാണ്. എന്നാൽ, ഇതുവരെ ഇവരെ ...

‘മാസ്ക്ക് എങ്ങനെ കൃത്യമായി ധരിക്കാം’: രസകരമായി വിവരിച്ച് മുംബൈ പൊലീസ്

‘മാസ്ക്ക് എങ്ങനെ കൃത്യമായി ധരിക്കാം’: രസകരമായി വിവരിച്ച് മുംബൈ പൊലീസ്

മുംബൈ: സോഷ്യൽ മീഡിയയിലെ സാന്നിധ്യം വളരെ മനോഹരമായ രീതിയിൽ ഉപയോഗപ്പെടുത്തുന്ന സേനയാണ് മുംബൈ പൊലീസിന്റേത്. യഥാർത്ഥ ജീവിതത്തിൽ മുംബൈ പൊലീസുമായി അത്ര രസകരമല്ലാത്ത അനുഭവം നേരിടേണ്ടി വന്നവർ ...

മാസ്‌ക് വെച്ചില്ല: വിവേക് ഒബ്‌റോയിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് മുംബൈ പൊലീസ്

മാസ്‌ക് വെച്ചില്ല: വിവേക് ഒബ്‌റോയിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് മുംബൈ പൊലീസ്

മുംബൈ: മാസ്‌ക് ധരിക്കാതെ പൊതുനിരത്തില്‍ വണ്ടിയോടിച്ചതിന് ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് മുംബൈ പൊലീസ്. നടനെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ‘പൊതുജനാരോഗ്യവുമായി ...

ബിഹാർ സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസിൽ ബിനോയ് കോടിയേരിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ബിഹാർ സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസിൽ ബിനോയ് കോടിയേരിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ബിഹാർ സ്വദേശിനി നൽകിയ ലൈംഗിക പീഡനക്കേസിൽ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ചതായി റിപ്പോർട്ട്. മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നത് കേസെടുത്ത് ഒന്നര വർഷത്തിനുശേഷമാണ്. സ്വര്‍ണക്കടത്ത് ...

ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസില്‍ മുംബൈ പോലിസ് ഉടന്‍ കുറ്റപത്രം നല്‍കും

ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസില്‍ മുംബൈ പോലിസ് ഉടന്‍ കുറ്റപത്രം നല്‍കും

മുംബൈ: കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകന്‍ ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസില്‍ മുംബൈ പോലിസ് ഉടന്‍ കുറ്റപത്രം നല്‍കുമെന്ന് സൂചന. മുംബൈ പോലിസ് ഇതിനായുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ വര്‍ഷം, ...

യതീഷ് ചന്ദ്ര മോഡൽ ഏത്തം ഇടീക്കൽ മുംബൈയിലും !

യതീഷ് ചന്ദ്ര മോഡൽ ഏത്തം ഇടീക്കൽ മുംബൈയിലും !

കണ്ണൂർ എസ്.പി. യതീഷ് ചന്ദ്ര മോഡൽ ഏത്തം ഇടീക്കൽ മുംബൈയിലും. ലോക് ഡൗൺ ലംഘിച്ച് കറങ്ങി നടന്നവർക്കാണ് പൊലീസിന്റെ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത്. ആദ്യം നിർദേശിച്ചു, പിന്നെ ...

മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു

മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു

മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയില്‍ വച്ചാണ് ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൗരത്വ ഭേദഗതി ബില്ലിനെതിരെ ലോങ്ങ് മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. പ്രതിഷേധം ...

ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്നുണ്ടാകും

ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്നുണ്ടാകും

മുംബൈ: ബിനോയ് കോടിയേരിക്കെതിരായ ബലാത്സംഗ ആരോപണ കേസില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്നുണ്ടായേക്കും. യുവതിയുടെ അഭിഭാഷകന്‍ ഹാജരാക്കിയ തെളിവുകള്‍ക്ക് പ്രതിഭാഗം ഇന്ന് മറുപടി നല്‍കും. ബിനോയ് ...

ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്, ജാമ്യം നിഷേധിച്ചാല്‍ അറസ്റ്റ് ഉടനെന്ന് മുംബൈ പൊലീസ്

ലൈംഗിക പീഡന കേസില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. ദിന്‍ദോഷി സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. മുന്‍കൂര്‍ ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ ബിനോയിയെ ...

ബിനോയിയുടെ മുന്‍കൂര്‍ ജാമ്യം നിഷേധിച്ചാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് മുംബൈ പോലീസ്

ബിനോയിയുടെ മുന്‍കൂര്‍ ജാമ്യം നിഷേധിച്ചാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് മുംബൈ പോലീസ്

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ ലൈംഗികാതിക്രമ കേസിൽ സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് മുംബൈ ...

ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

മുംബൈ: ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുംബൈ പോലീസാണ് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ മുംബൈ ഡിന്‍ഡോഷി സെഷന്‍സ് ...

ബിനോയ്‌ക്ക് കുരുക്ക് മുറുകി  യുവതിയുടെ പാസ്പോർട്ട്  രേഖകൾ ; യുവതിയുടെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ‘ബിനോയ് വിനോദിനി ബാലകൃഷ്ണന്‍’

ബിനോയ്‌ക്ക് കുരുക്ക് മുറുകി യുവതിയുടെ പാസ്പോർട്ട് രേഖകൾ ; യുവതിയുടെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ‘ബിനോയ് വിനോദിനി ബാലകൃഷ്ണന്‍’

മുംബൈ: ലൈംഗിക പീഡന പരാതിയില്‍ ബിനോയി കോടിയേരിക്ക് കുരുക്കായി യുവതിയുടെ പാസ്‌പോര്‍ട്ട് രേഖകള്‍. പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ കോളത്തില്‍ ബിനോയി വിനോദിനി ബാലകൃഷ്ണന്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2014 ലാണ് ...

ബിനോയിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി മുബൈ പോലീസ്

ബി​നോ​യി കോ​ടി​യേ​രിക്കെതിരെ അന്വേഷണം ശക്തമാക്കി മും​ബൈ പോലീസ്

ക​ണ്ണൂ​ര്‍: പീഡനക്കേസില്‍ ഒളിവില്‍ കഴിയുന്ന ബി​നോ​യി കോ​ടി​യേ​രി​യെ ക​ണ്ടെ​ത്താ​ന്‍ മും​ബൈ പോ​ലീ​സ് ലു​ക്ക്‌ഔട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കു​ന്ന​ത് വൈ​കും. മു​ന്‍​കൂ​ര്‍ ജാ​മ്യ​പേ​ക്ഷ​യി​ല്‍ കോ​ട​തി ഉ​ത്ത​ര​വ് വ​രു​ന്ന​ത് വ​രെ കാ​ത്തി​രി​ക്കാ​നാ​ണ് ...

ബിനോയ് കൊടിയേരിക്കെതിരായ ലൈംഗിക പീഡന പരാതി; മുംബൈ പോലീസ് കണ്ണൂരില്‍

ബിനോയ് കൊടിയേരിക്കെതിരായ ലൈംഗിക പീഡന പരാതി; മുംബൈ പോലീസ് കണ്ണൂരില്‍

കണ്ണൂർ : സി.പി.ഐ,എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതി അന്വേഷിക്കാന്‍ മുംബൈ പൊലീസ് സംഘം കണ്ണൂരിലെത്തിയാതായി റിപ്പോർട്ട്. ബിനോയിക്ക് ...

ഹൃദയം മോഷണം പോയെന്നു പരാതി; യുവാവ് പോലീസ് സ്‌റ്റേഷനില്‍

ഹൃദയം മോഷണം പോയെന്നു പരാതി; യുവാവ് പോലീസ് സ്‌റ്റേഷനില്‍

മുംബൈ: ഹൃദയം മോഷണം പോയെന്ന പരാതിയുമായി യുവാവ് പോലീസ് സ്‌റ്റേഷനില്‍. യുവാവിന്റെ തീര്‍ത്തും വ്യത്യസ്തമായ മോഷണ പരാതി കേട്ട് ഞെട്ടിയിരിക്കുകയാണ് മുംബൈയിലെ നാഗ്പൂര്‍ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍. 'അവളെന്റെ ...

Latest News