MUMBAI

നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കേണ്ടി വരുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ

മുംബൈയില്‍ യുവതി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം

മുംബൈ; മുംബൈയിലെ സാകിനാക്കയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബാംഗങ്ങള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. 20 ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടെ പ്രതികള്‍ക്കെതിരെ പട്ടികജാതി പട്ടികവര്‍ഗ ...

പാസഞ്ചർ ട്രെയിൻ സർവീസുകൾ ഉടൻ പുനരാരംഭിക്കില്ല

ആഗസ്റ്റ് 15 മുതൽ ലോക്കല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനൊരുങ്ങി മഹാരാഷ്‌ട്ര, രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രം യാത്രാനുമതി

കോവിഡ് കുറഞ്ഞ സാഹചര്യത്തിൽ ട്രെയിൻ സർവീസ് പുനരാരംഭിക്കാനൊരുങ്ങി മഹാരാഷ്ട്ര. ആഗസ്റ്റ് 15 മുതൽ മുംബൈ ലോക്കല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാനാണ് തീരുമാനം. സർവീസ് ആരംഭിക്കുമെങ്കിലും രണ്ട് ഡോസ് ...

13കാരിയെ ബലാത്സംഗം ചെയ്​തശേഷം വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടയാള്‍ പീഡിപ്പിച്ചതായി യുവതിയുടെ പരാതി

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടയാള്‍ പീഡിപ്പിച്ചതായി യുവതിയുടെ പരാതി. മുംബൈയിലാണ് സംഭവം. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ഇരുവരും ഒരു മാസത്തോളമായി ചാറ്റ് ചെയ്ത് വരികയായിരുന്നു. ഇതിനിടെ യുവതിയുടെ പിറന്നാളിനോട് ...

നിയമസഭാ തിരഞ്ഞെടുപ്പ്:  മാര്‍ച്ച് ഏഴിന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധ്യത –  പ്രധാനമന്ത്രി

മുംബൈയിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി 

മുംബൈയിൽ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി. ഇന്ന് പുലര്‍ച്ചെ പെയ്ത മഴയില്‍ ചെമ്ബൂരിലെ ഭാരത് നഗറിലാണ് ...

കനത്ത മഴയെ തുടർന്ന് മുംബയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ 22 മരണം

കനത്ത മഴയെ തുടർന്ന് മുംബയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ 22 മരണം

കനത്ത മഴയെ തുടർന്ന് മുംബയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ 22 മരണം.ചെമ്പൂർ , വിക്രോളി പ്രദേശങ്ങളില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ആണ്  22 പേര്‍ മരിച്ചത്.വിക്രോളി പ്രദേശത്ത് ...

മുംബൈയില്‍ കനത്ത മഴ തുടരുന്നു; നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിൽ

മുംബൈയില്‍ കനത്ത മഴ തുടരുന്നു; നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിൽ

വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ പെയ്ത കനത്ത മഴയില്‍ മുംബൈ നഗരത്തിന്റെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതിനെ തുടർന്ന് ചിലയിടങ്ങളിൽ ട്രെയിൻ ഗതാഗതം താറുമാറായി. സെന്‍ട്രല്‍ റെയില്‍വേയുടെ പ്രധാന ...

പ്രശസ്ത നടി സുരേഖ സിക്രി അന്തരിച്ചു

പ്രശസ്ത നടി സുരേഖ സിക്രി അന്തരിച്ചു

പ്രശസ്ത തിയേറ്റര്‍-സിനിമാ-ടെലിവിഷന്‍ താരം സുരേഖ സിക്രി അന്തരിച്ചു. 76 വയസ്സായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ വസതിയില്‍ വച്ചാണ് അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് സുരേഖ കുറച്ച് കാലം ചികിത്സയിലായിരുന്നു. ...

ലൈംഗിക ബന്ധത്തിനിടെ യുവാവിന്റെ ലിംഗം ഒടിഞ്ഞു! മെഡിക്കല്‍ ചരിത്രത്തില്‍ ഇത് ആദ്യത്തെ സംഭവം

ഓക്‌സിജന്‍ മാസ്‌ക് മാറ്റുന്നത് വിലക്കി; ഡോക്ടറുടെ തലയ്‌ക്കടിച്ച് രോഗി

ഇടയ്ക്കിടെ ഓക്‌സിജന്‍ മാസ്‌ക് നീക്കം ചെയ്യുന്നതിന് വഴക്ക് പറഞ്ഞ ഡോക്ടറെ സലൈന്‍ സ്റ്റാന്‍ഡ് ഉപയോഗിച്ച് രോഗി മര്‍ദിച്ചു. മുംബൈയിലാണ് സംഭവം. അലിബാഗിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ...

നടന്‍ ദിലീപ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നടന്‍ ദിലീപ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ബോളിവുഡ് നടന്‍ ദിലീപ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 98 വയസ്സുകാരനായ താരം രണ്ട് ആഴ്ചകള്‍ക്ക് മുന്‍പ് വരെ ചികിത്സയിലായിരുന്നു. പിന്നീട് ആരോഗ്യനില ...

കോവിഡ് പരിശോധന കഴിഞ്ഞ് ഫലം വന്നത് നാല്‍പ്പത്തിയഞ്ചാം ദിവസം; അതും പോസിറ്റീവ് ,പരിഭ്രാന്തിയിലായ കുടുംബം നേരേ പോയത് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തിലേയ്‌ക്ക്

മുംബൈയില്‍ 18 വയസില്‍ താഴെയുള്ള 50 ശതമാനം കുട്ടികളില്‍ കോവിഡ് ആന്റീബോഡി ഉണ്ടെന്ന് പഠനം

മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകാതെ തുടരുന്ന സാഹചര്യത്തില്‍ ഒരു ആശ്വാസ വാര്‍ത്തയുമായി സിറോ സര്‍വേ ഫലം. മുംബൈയില്‍ 18 വയസില്‍ താഴെയുള്ള 50 ശതമാനം കുട്ടികളില്‍ ...

മലയാളി യുവതിയും ആറു വയസ്സുകാരൻ മകനും കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

മുംബൈയിൽ മലയാളി യുവതി ആറു വയസുള്ള കുഞ്ഞിനെയും കൊണ്ട് ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച നിലയിൽ. പാലാ രാമപുരം സ്വദേശിയായ രേഷ്മ മാത്യു ട്രെഞ്ചില്‍ (43), മകന്‍ ...

അയൽക്കാരന്റെ ശല്യം സഹിക്കാനാകാതെ മുംബൈയില്‍ മലയാളി യുവതി ആറ് വയസുള്ള കുഞ്ഞിനേയും കൊണ്ട് കെട്ടിടത്തില്‍നിന്ന് ചാടി മരിച്ച നിലയില്‍

മുംബൈ: മലയാളി യുവതി ആറു വയസുള്ള കുഞ്ഞിനെയും കൊണ്ട് ഫ്ലാറ്റില്‍നിന്ന് ചാടി മരിച്ച നിലയില്‍. പാലാ രാമപുരം സ്വദേശിയായ രേഷ്മ മാത്യു ട്രെഞ്ചില്‍ (43), മകന്‍ ഗരുഡ് ...

യുപിയില്‍ സ്ഫോടക വസ്തുക്കളുമായി രണ്ട് മലയാളികള്‍ അറസ്റ്റില്‍; പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

മുംബൈയില്‍ സ്വകാര്യ ആശുപത്രിയുടെ പേരില്‍ വ്യാജ വാക്സിനേഷന്‍ ക്യാംപ് നടത്തിയ നാലുപേര്‍ അറസ്റ്റില്‍

മുംബൈ: സ്വകാര്യ ആശുപത്രിയുടെ പേരില്‍ വ്യാജ കോവിഡ് -19 വാക്സിനേഷന്‍ ക്യാമ്ബ് സംഘടിപ്പിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായി. മുംബൈ പോലീസാണ് സബര്‍ബന്‍ കണ്ടിവാലിയില്‍ ഒരു ഹൌസിങ് സൊസൈറ്റിയെ ...

മും​ബൈ​യി​ല്‍ ഇ​രു​നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്ന് ഒ​മ്പ​ത് പേ​ര്‍ മ​രി​ച്ചു

മും​ബൈ​യി​ല്‍ ഇ​രു​നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്ന് ഒ​മ്പ​ത് പേ​ര്‍ മ​രി​ച്ചു

മും​ബൈ: മും​ബൈ​യി​ല്‍ പാ​ര്‍‌​പ്പി​ട സ​മു​ച്ച​യ​ത്തി​ലെ ഇ​രു​നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണ് ഒമ്പ​ത് പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. മ​ലാ​ദ് വെ​സ്റ്റി​ലെ ന്യൂ ​ക​ള​ക്ട​ര്‍ ...

കനത്ത മഴയും വെള്ളക്കെട്ടും; മുംബൈയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

കനത്ത മഴയും വെള്ളക്കെട്ടും; മുംബൈയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

മുംബൈ: മുംബൈയിൽ കനത്ത മഴ തുടർന്ന് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത നാല് ദിവസത്തേക്ക് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊങ്കൺ കിനാർപറ്റി, മുംബൈ എന്നിവിടങ്ങളിൽ ഇന്നും ...

മാട്രിമോണിയല്‍ സൈറ്റുകളിലൂടെ പരിചയപെട്ട് പീഡനം; യുവ എന്‍ജിനീയര്‍ അറസ്റ്റില്‍

മാട്രിമോണിയല്‍ സൈറ്റുകളിലൂടെ പരിചയപെട്ട് പീഡനം; യുവ എന്‍ജിനീയര്‍ അറസ്റ്റില്‍

മാട്രിമോണിയല്‍ വെബ്‌സൈറ്റുകളിലൂടെ പരിചയം സ്ഥാപിച്ച ശേഷം യുവതികളെ ലൈംഗികമായി പീഡിപ്പിച്ച 32-കാരന്‍ അറസ്റ്റില്‍. മുംബൈ മലാദില്‍ സ്ഥിരതാമസക്കാരനായ മെക്കാനിക്കല്‍ എന്‍ജിനീയർ മഹേഷ് എന്ന കിരണ്‍ ഗുപ്തയെയാണ് അറസ്റ്റിലായത്. ...

മുംബൈയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് 113 യാത്രക്കാരുമായി പുറപ്പെട്ട വിസ്താര വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; എട്ട് പേര്‍ക്ക് പരിക്ക്

മുംബൈയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് 113 യാത്രക്കാരുമായി പുറപ്പെട്ട വിസ്താര വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; എട്ട് പേര്‍ക്ക് പരിക്ക്

മുംബൈ: മുംബൈയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് 113 യാത്രക്കാരുമായി പുറപ്പെട്ട വിസ്താര വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. സംഭവത്തില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ...

ഫീസടക്കാനാവാത്തതിനാൽ വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങി; 40 ലക്ഷം രൂപ പിരിച്ച് നല്‍കി മലയാളി പ്രിന്‍സിപ്പല്‍

ഫീസടക്കാനാവാത്തതിനാൽ വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങി; 40 ലക്ഷം രൂപ പിരിച്ച് നല്‍കി മലയാളി പ്രിന്‍സിപ്പല്‍

കോവിഡ് ലോക്ഡൗണ് സാഹചര്യത്തിൽ ഫീസ് അടയ്ക്കാനില്ലാതെ പഠനം ഉപേക്ഷിക്കാൻ ഒരുങ്ങിയ 200-ഓളം വിദ്യാർത്ഥികൾക്ക് സ്ഥാപനങ്ങളിലും വ്യക്തികളില്‍ നിന്നുമായി 40 ലക്ഷം രൂപ ശേഖരിച്ച് ഫീസിനുള്ള പണം കണ്ടെത്തി ...

അടുത്ത മാസം മുതൽ കടകൾ തുറക്കാൻ അനുമതി നൽകണം, ആവശ്യവുമായി മുംബൈയിലെ ചില്ലറ വ്യപാരികള്‍

ജൂണ്‍ ഒന്ന് മുതല്‍ ലോക്ക്ഡൗണ്‍ ഘട്ടങ്ങളായി എടുത്തു മാറ്റാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ

ജൂണ്‍ ഒന്ന് മുതല്‍ ലോക്ക്ഡൗണ്‍ ഘട്ടങ്ങളായി എടുത്തു മാറ്റാൻ തീരുമാനവുമായി മഹാരാഷ്ട്ര സർക്കാർ. കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണി നിലനിൽക്കുന്നതുകൊണ്ട് തന്നെ കൂടുതല്‍ ശ്രദ്ധയോടെയായിരിക്കും സര്‍ക്കാര്‍ നടപടികള്‍ ...

അടുത്ത മാസം മുതൽ കടകൾ തുറക്കാൻ അനുമതി നൽകണം, ആവശ്യവുമായി മുംബൈയിലെ ചില്ലറ വ്യപാരികള്‍

അടുത്ത മാസം മുതൽ കടകൾ തുറക്കാൻ അനുമതി നൽകണം, ആവശ്യവുമായി മുംബൈയിലെ ചില്ലറ വ്യപാരികള്‍

ജൂൺ മാസം മുതൽ കടകൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് ആവശ്യവുമായി മുംബൈയിലെ റീട്ടെയില്‍ ഷോപ്പ് ഉടമകള്‍. 55 ദിവസത്തിലേറെയായി ഇവിടെ തുടരുന്ന ലോക്ക്ഡൗണിൽ ഏറ്റവുമധികം പ്രതിസന്ധി ...

ടൗട്ടെ ചുഴലിക്കാറ്റിൽ മുംബൈ തീരത്ത് നിയന്ത്രണം വിട്ട് മുങ്ങിയ ബാർജിലുള്ളവർക്കായി രക്ഷാപ്രവർത്തനം തുടരുന്നു; ബാർജിലുണ്ടായിരുന്ന 261 പേരിൽ 183 പേരെ നേവി കരയ്‌ക്കെത്തിച്ചു, 79 ജീവനക്കാരെ ഇനിയും രക്ഷപ്പെടുത്താനുണ്ട്

ടൗട്ടെ ചുഴലിക്കാറ്റിൽ മുംബൈ തീരത്ത് നിയന്ത്രണം വിട്ട് മുങ്ങിയ ബാർജിലുള്ളവർക്കായി രക്ഷാപ്രവർത്തനം തുടരുന്നു; ബാർജിലുണ്ടായിരുന്ന 261 പേരിൽ 183 പേരെ നേവി കരയ്‌ക്കെത്തിച്ചു, 79 ജീവനക്കാരെ ഇനിയും രക്ഷപ്പെടുത്താനുണ്ട്

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിൽ മുംബൈ തീരത്ത് നിയന്ത്രണം വിട്ട് മുങ്ങിയ ബാർജിലുള്ളവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. 79 ജീവനക്കാരെ ഇനിയും രക്ഷപ്പെടുത്താനുണ്ട്. ബാർജിലുണ്ടായിരുന്ന 261 പേരിൽ 183 പേരെ ...

കൂറ്റന്‍ മരംകടപുഴകി വീണു; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

കൂറ്റന്‍ മരംകടപുഴകി വീണു; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

മുംബൈ: മഹാരാഷ്ട്രയുടെ തീരമേഖലയില്‍ ടൗട്ടെ ചുഴലിക്കാറ്റ് നാശം വിതച്ചിരിക്കുകയാണ് . വെള്ളം നിറഞ്ഞൊഴുകുന്ന റോഡുകളുടെയും മറ്റുമുള്ള ദുരിത കാഴ്ചയാണ് മുംബൈയില്‍ നിന്നും വരുന്നത്. ഇതിനിടെ ടൗട്ടെ വീശിയടിച്ച ...

രോഗലക്ഷണം പ്രകടമാകാന്‍ ഒരാഴ്ച മുതല്‍ ഒരു വര്‍ഷം വരെ സമയം പേവിഷബാധ: ജാഗ്രത പാലിക്കണം

മുംബയില്‍ തെരുവ് നായ്‌ക്കളുമായി ലൈംഗിക വേഴ്ച ; 68 -കാരനായ പച്ചക്കറി കച്ചവടക്കാരന്‍ അറസ്റ്റില്‍

മുംബൈ: മുംബൈയില്‍ തെരുവ് നായ്ക്കള്‍ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ 68 -കാരന്‍ അറസ്റ്റില്‍. മുംബൈ വെസ്റ്റ് അന്ധേരി ഗില്‍ബര്‍ട്ട് ഹില്‍ സ്വദേശിയായ അഹമ്മദ് ഷാഹിയെയാണ് പോലീസ് അറസ്റ്റ് ...

പേരുമാറ്റണം ;മുംബൈയിലെ കറാച്ചി ബേക്കറി അടച്ചു

പേരുമാറ്റണം ;മുംബൈയിലെ കറാച്ചി ബേക്കറി അടച്ചു

മുംബൈ: മുംബൈ ബാന്ദ്രയിലെ സുപ്രസിദ്ധമായ കറാച്ചി ബേക്കറി അടച്ചിട്ടു. കറാച്ചിയെന്ന പാകിസ്താനി പേര് മാറ്റിയ ശേഷം തുറക്കുമെന്ന് നവനിര്‍മാണ്‍സേന വൈസ് പ്രസിഡന്റ് ഹാജി സെയ്ഫ് ഷെയ്ക്ക്. ഹൈദരാബാദില്‍ ...

സെറം ഇന്‍സ്​റ്റിറ്റ്യൂട്ടിലെ തീപിടിത്തത്തില്‍ അട്ടിമറിയില്ലെന്ന്​ മഹാരാഷ്​ട്ര ഉപമുഖ്യമന്ത്രി അജിത്​ പവാര്‍

സെറം ഇന്‍സ്​റ്റിറ്റ്യൂട്ടിലെ തീപിടിത്തത്തില്‍ അട്ടിമറിയില്ലെന്ന്​ മഹാരാഷ്​ട്ര ഉപമുഖ്യമന്ത്രി അജിത്​ പവാര്‍

മുംബൈ: കോവിഡ്​ വാക്​സിന്‍ നിര്‍മാണം നടത്തുന്ന പൂണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപിടിത്തത്തില്‍ അട്ടിമറിയില്ലെന്ന്​ മഹാരാഷ്​ട്ര ഉപമുഖ്യമന്ത്രി അറിയിച്ചു. തീപിടിത്തത്തിനുള്ള കാരണം ഷോര്‍ട്ട്​ സര്‍ക്യൂട്ടാണെന്ന് അജിത്​ പവാര്‍ വിശദീകരിച്ചു. ...

അയൽക്കാരനും കോളജ് വിദ്യാർഥിയും ആയിരുന്ന യുവാവിനെതിരെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് വ്യാജപരാതി;  15 ലക്ഷം നഷ്ടപരിഹാരം വിധിച്ച് കോടതി  

ലൈംഗിക ഉദ്ദേശത്തോടെയല്ലാതെ കവിളില്‍ തൊടുന്നത് കുറ്റമല്ലെന്ന് കോടതി; പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു

മുംബൈ:ലൈംഗിക ഉദ്ദേശത്തോടെയല്ലാതെ കുട്ടിയുടെ കവിളില്‍ തൊടുന്നത് കുറ്റമായി കാണാന്‍ കഴിയില്ലെന്ന് മുംബൈയിലെ പോക്‌സോ കോടതി വ്യക്തമാക്കി. ഇക്കാര്യം പറയുന്നത് അഞ്ചുവയസുകാരിയെ ലൈംഗികമായി ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ ...

കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കോവിഡ് കെയർ സെന്‍ററില്‍ യുവതിയെ ബലാത്സംഗം ചെയ്തു; അറ്റന്‍ഡര്‍ അറസ്റ്റില്‍

16കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ കല്യാണം കഴിക്കാമെന്ന് വിവാഹിതൻ; ജാമ്യം അനുവദിച്ച് കോടതി

16കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ  25കാരന് മുംബൈയിലെ പോക്സോ കോടതി ജാമ്യം അനുവദിച്ചു. വിവാഹിതനായ യുവാവിന് കോടതി ജാമ്യം അനുവദിച്ചത് പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് അറിയിച്ചതിനെ ...

മുംബൈയിൽ ദത്തെടുത്ത കുഞ്ഞുങ്ങളെ വിൽക്കുന്ന റാക്കറ്റ് പിടിയിൽ

മുംബൈയിൽ ദത്തെടുത്ത കുഞ്ഞുങ്ങളെ വിൽക്കുന്ന റാക്കറ്റ് പിടിയിൽ

മുംബൈയിൽ ദത്തെടുത്ത കുഞ്ഞുങ്ങളെ വിൽക്കുന്ന റാക്കറ്റ് പിടിയിലായതായി റിപ്പോർട്ട്. ആറു സ്ത്രീകൾ ഉൾപ്പെടെ എട്ടു പേരടങ്ങിയ സംഘത്തെ അറസ്റ്റ് ചെയ്തത് മുംബൈ ക്രൈം ബ്രാഞ്ച് ആണ്. സംഘം, ...

ക്വാറന്റീന്‍ കേന്ദ്രത്തില്‍നിന്ന് ചാടി 18 വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്‌തവര്‍ പൊലീസ് പിടിയില്‍

ഓ​ടു​ന്ന ബ​സി​ല്‍ യു​വ​തി​യെ ര​ണ്ടു​ത​വ​ണ ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി

മും​ബൈ: ഓ​ടു​ന്ന ബ​സി​ല്‍ യു​വ​തി​യെ ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കിയതായി റിപ്പോർട്ട്. പൂ​ന സ്വ​ദേ​ശി​നി​യാ​യ 21-കാ​രി​യു​ടെ പ​രാ​തി, നാ​ഗ്പൂ​രി​ല്‍​നി​ന്നു പൂ​ന​യി​ലേ​ക്കു പോ​യ സ്വ​കാ​ര്യ ആ​ഡം​ബ​ര ബ​സി​ല്‍ പീ​ഡ​നം ന​ട​ന്നെ​ന്നാ​ണ്. ത​ന്നെ ...

ഇന്ത്യയിൽ ഫെയ്സ്ബുക്കിന് ലാഭം 136 കോടി

ഇന്ത്യയിൽ ഫെയ്സ്ബുക്കിന് ലാഭം 136 കോടി

മുംബൈ: ഇന്ത്യയിൽ ഫെയ്സ്ബുക്കിന് കഴിഞ്ഞ സാമ്പത്തികവർഷം 1277.3 കോടി രൂപ വരുമാനം, 135.7 കോടി രൂപ ലാഭമെന്ന് റിപ്പോർട്ട്. 2018–19ലെ വരുമാനത്തെക്കാൾ 43% വർധനവാണിത്. ലാഭം ഇരട്ടിയിലേറെയായി. ...

Page 3 of 8 1 2 3 4 8

Latest News