NIPAH

കോഴിക്കോട് നിപ പടര്‍ന്ന പ്രദേശങ്ങളിലെ വവ്വാലുകളുടെ സാമ്പിളുകളില്‍ വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചു

കോഴിക്കോട് നിപ പടര്‍ന്ന പ്രദേശങ്ങളിലെ വവ്വാലുകളുടെ സാമ്പിളുകളില്‍ വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് നിപ പടര്‍ന്ന മരുതോങ്കരയില്‍ നിന്നും ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളില്‍ വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചു. സാമ്പിള്‍ പരിശോധനയില്‍ നിപ വൈറസിന്റെ ആന്റിബോഡി കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് ...

രാജ്യത്ത് കേരളം ഉള്‍പ്പടെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ സാന്നിധ്യം: ഐസിഎംആർ സര്‍വേ

നിപ പ്രതിരോധത്തിൽ കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം

തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ സ്ഥിരീകരിച്ച നിപ വൈറസ് നിയന്ത്രിക്കുന്നതില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍.സി.ഡി.സി.) ഡയറക്ടര്‍. ...

നിപ്പ: പുതിയ കേസില്ല; കോഴിക്കോട്ടെ കണ്ടെയ്ൻമെന്റ് സോണുകൾ പിൻവലിച്ചു

നിപയിൽ ആശ്വാസ വാർത്ത: സമ്പർക്ക പട്ടികയിൽ നിന്നു 223 പേരെ ഒഴിവാക്കി

നിപ വൈറസിൽ കൂടുതൽ ആശ്വാസവാർത്ത. 223 പേരെ സമ്പർക്ക പട്ടികയിൽ നിന്നും ഒഴിവാക്കി.44 പേർ മാത്രമാണ് ഇനി സമ്പർക്ക പട്ടികയിൽ ശേഷിക്കുന്നത്. നിപ വൈറസ് ബാധിച്ചു ചികിത്സയിലായിരുന്ന ...

കേരളത്തിൽ കൊവിഡിനൊപ്പം നിപയും; വാളയാർ അതിർത്തി വഴിയുള്ള യാത്രാ നിയന്ത്രണം ശക്തമാക്കി തമിഴ്നാട്

നിപ ജാഗ്രത; ഒക്ടോബര്‍ 1 വരെ അത്യാവശ്യമല്ലാത്ത പൊതുപരിപാടികള്‍ മാറ്റിവെക്കണമെന്ന് നിർദേശം

കോഴിക്കോട് ജില്ലയില്‍ വിദഗ്ധസമിതിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് നിപ ജാഗ്രത പൂര്‍ണമായും പിന്‍വലിക്കാനായിട്ടില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണായ ജില്ലാ കലക്ടര്‍ എ ഗീത അറിയിച്ചു. ഈ സാഹചര്യത്തില്‍ ...

രാജ്യത്ത് കേരളം ഉള്‍പ്പടെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ സാന്നിധ്യം: ഐസിഎംആർ സര്‍വേ

ഇന്നും പുതിയ കേസുകളില്ല; നിപ നിയന്ത്രണവിധേയമെന്ന് കേന്ദ്രവും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ 66 പേരെ ഇന്ന് സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയതായും മന്ത്രി വീണ ജോർജ് അറിയിച്ചു. ...

നിപ: മലപ്പുറത്തെ അഞ്ച് പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്

നിപ എന്തുകൊണ്ട് വീണ്ടും കോഴിക്കോട്? സംസ്ഥാനം സീറോ സർവലൻസ് പഠനം നടത്തുമെന്നു മുഖ്യമന്ത്രി

നിപ എന്തുകൊണ്ടു വീണ്ടും കോഴിക്കോട് എന്നതുമായി ബന്ധപ്പെട്ട് ഐ.സി.എം.ആർ. വ്യക്തമായ ഉത്തരം നൽകിയിട്ടില്ലെന്നും, ഇതുമായി ബന്ധപ്പെട്ടു സംസ്ഥാനം സീറോ സർവലൻസ് പഠനം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി ...

മാധ്യമങ്ങളെ കാണാൻ ഒരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ; വാർത്താസമ്മേളനം വിളിക്കുന്നത് 7 മാസത്തെ ഇടവേളക്കുശേഷം

നിപ: രോഗം പൂര്‍ണമായി ഒഴിഞ്ഞിട്ടില്ല; രണ്ടാം തരംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: നിപ ഭീഷണി പൂര്‍ണമായി ഒഴിഞ്ഞുപോയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിപ വൈറസ് വ്യാപനം തടയാനും മികച്ച ചികിത്സ ഉറപ്പാക്കാനും ഫലപ്രദമായ നടപടികളുമായാണ് മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ...

നിപ: പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും ജാഗ്രത തുടരണം; സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ക്ക് പ്രത്യേക നിർദേശം നൽകി ആരോഗ്യ മന്ത്രി

നിപ: പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും ജാഗ്രത തുടരണം; സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ക്ക് പ്രത്യേക നിർദേശം നൽകി ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകള്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെങ്കിലും പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടി ...

തിരുവനന്തപുരത്ത് ആശ്വാസം; നിപ ആശങ്ക ഒഴിഞ്ഞു, മെഡിക്കൽ വിദ്യാർത്ഥിയുടെ ഫലം നെ​ഗറ്റീവ്

നിപ ഹൈറിസ്‌ക് വിഭാഗത്തില്‍പ്പെട്ട 61 പേരുടെ ഫലവും നെഗറ്റീവ്

നിപ ഹൈറിസ്‌ക് വിഭാഗത്തില്‍പ്പെട്ട 61 പേരുടെ ഫലവും നെഗറ്റീവെന്ന ആശ്വാസ വാർത്തയുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതിലൊരാള്‍ രണ്ടാമത് മരിച്ച ഹാരിസിന്റെ സമ്പര്‍ക്കത്തിലുണ്ടായിരുന്ന ബന്ധുവാണ്. ഏറ്റവും ഒടുവില്‍ ...

15,000 കിലോമീറ്റർ റോഡുകൾ ബി.എം. ആൻഡ് ബി.സി. നിലവാരത്തിലേക്കുയർത്തി: മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് നിപ നിയന്ത്രണവിധേയമാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് നിപ നിയന്ത്രണവിധേയമായെന്ന പ്രതികരണവുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പ്രവര്‍ത്തനം മാതൃകപരമാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ ആരോഗ്യമന്ത്രിയ്‌ക്കെതിരെയുള്ള ഒറ്റ തിരിഞ്ഞുള്ള ആക്രമണം ...

തിരുവനന്തപുരത്ത് ആശ്വാസം; നിപ ആശങ്ക ഒഴിഞ്ഞു, മെഡിക്കൽ വിദ്യാർത്ഥിയുടെ ഫലം നെ​ഗറ്റീവ്

നിപ: ആശ്വാസ ദിനങ്ങൾ; രണ്ട് ദിവസമായി പുതിയ കേസുകളില്ല

കോഴിക്കോട്: കോഴിക്കോട് നിപ വൈറസ് വ്യാപന ആശങ്കയൊഴിയുന്നു. തുടര്‍ച്ചയായി രണ്ട് ദിവസം പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തില്ല. ഇന്നലെ ലഭിച്ച 42 പരിശോധനാ ഫലങ്ങളും നെഗറ്റീവ്‌ ആയി. ...

നിപ: പരിശോധനയ്‌ക്കുള്ള സംവിധാനമായെന്ന് വീണാ ജോർജ്

തിരുവനന്തപുരം: നിപ പരിശോധനയ്ക്ക് മതിയായ സംവിധാനമായതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം തോന്നയ്ക്കൽ, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളിൽ നിപ പരിശോധന നടത്താനും സ്ഥിരീകരിക്കാനുമുള്ള ...

നിപ: ചികിത്സയില്‍ കഴിയുന്ന 9കാരനും 24കാരനും രോഗം സ്ഥിരീകരിച്ചു; കുട്ടി വെന്റിലേറ്ററില്‍

നി​പ ബാ​ധ​യി​ൽ ആ​ശ്വാ​സം; സം​സ്ഥാ​ന​ത്ത് ഇ​ന്ന് പു​തി​യ കേ​സു​ക​ൾ സ്ഥിരീകരിച്ചിട്ടില്ല

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ഇ​ന്ന് പു​തി​യ നി​പ കേ​സു​ക​ൾ സ്ഥിരീകരിച്ചിട്ടില്ലെന്ന് സ​ർ​ക്കാ​ർ. നി​പ ബാ​ധ​യി​ൽ ആ​ശ്വാ​സ്യ​ക​ര​മാ​യ സ്ഥി​തി​യാ​ണെ​ന്നും സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ലേ​ക്ക് രോ​ഗ​ബാ​ധ പോ​കു​ന്നി​ല്ലെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് അറിയിച്ചു. ...

രാജ്യത്ത് കേരളം ഉള്‍പ്പടെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ സാന്നിധ്യം: ഐസിഎംആർ സര്‍വേ

രാജ്യത്ത് കേരളം ഉള്‍പ്പടെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ സാന്നിധ്യം: ഐസിഎംആർ സര്‍വേ

ന്യൂഡൽഹി: രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണപ്രദേശത്തും വവ്വാലുകളിൽ നിപ സാന്നിധ്യമുണ്ടെന്ന് റിപ്പോർട്ട്. പൂനെ ഐസിഎംആർ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ദേശീയ സർവേയിലാണ് കണ്ടെത്തൽ. ...

മരിച്ച അഞ്ച് വയസുകാരിക്ക് നിപ അല്ലെന്ന് പ്രാഥമിക പരിശോധന ഫലം

നിപ പരിശോധനയ്‌ക്കയച്ച 11 സാംപിളുകള്‍ കൂടി നെഗറ്റിവ്

നിപ പരിശോധനയ്ക്കയച്ച 11 സാംപിളുകള്‍ കൂടി നെഗറ്റിവ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. നിപ സ്ഥിരീകരിച്ചയാളുകളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരുടെ സാമ്പിളാണ് നെഗറ്റിവ് ആയത്. ...

നിപ നിയന്ത്രണം മറികടന്ന് അത്‌ലറ്റിക് അസോസിയേഷന്റെ സെലക്ഷന്‍ ട്രയല്‍

നിപ നിയന്ത്രണം മറികടന്ന് അത്‌ലറ്റിക് അസോസിയേഷന്റെ സെലക്ഷന്‍ ട്രയല്‍

നിപ നിയന്ത്രണം മറികടന്ന് അത്‌ലറ്റിക് അസോസിയേഷൻ്റെ സെലക്ഷന്‍ ട്രയല്‍. ബാലുശേരി കിനാലൂര്‍ ഉഷ സ്‌കൂളിലാണ് ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍ സെലക്ഷന്‍ ട്രയല്‍ നടത്തിയത്. നിയന്ത്രണം മറികടന്ന് ട്രയൽസിൽ ...

ശബരിമല നട നാളെ അടയ്‌ക്കും; 29ന് വീണ്ടും തുറക്കും

നിപ: ശബരിമല തീർഥാടകർക്കായി മാർഗനിർദേശം വേണമെന്ന് ഹൈക്കോടതി

കൊച്ചി: നിപ്പ വൈറസ് വ്യാപനത്തിനിടെ ശബരിമല തീര്‍ഥാടകർക്കായി ആവശ്യമെങ്കിൽ മാർഗനിർദേശം പുറപ്പെടുവിക്കണമെന്ന് ആരോഗ്യ വകുപ്പിനോട് ഹൈക്കോടതി. കന്നിമാസ പൂജയ്ക്കായി മറ്റന്നാൾ നടതുറക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ നിർദേശം. ഇതുമായി ബന്ധപ്പെട്ട് ...

ഇന്നലെ മാറ്റിവെച്ച മന്ത്രിസഭായോഗം ഇന്ന് ചേരും

ഇന്നലെ മാറ്റിവെച്ച മന്ത്രിസഭായോഗം ഇന്ന് ചേരും

തിരുവനന്തപുരം: മന്ത്രിസഭായോഗം ഇന്ന് ചേരും. നിപ്പാ അവലോകന യോഗം കാരണം ഇന്നലെ മാറ്റിവെച്ച മന്ത്രിസഭായോഗമാണ് ഇന്ന് നടത്തുന്നത്. റെഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയ ദീർഘകാല വൈദ്യുതി കരാറുകൾക്ക് അംഗീകാരം ...

നിപ; വിദേശ നിര്‍മ്മിത മരുന്നുകള്‍ ഇന്ന് കൊച്ചിയിൽ എത്തും

നിപ: സംസ്ഥാനതല കണ്‍ട്രോള്‍ റൂം തുറന്നു, എല്ലാ ജില്ലകളിലും പ്രത്യേക ആംബുലന്‍സ് സൗകര്യവും ഏർപ്പെടുത്തി

തിരുവനന്തപുരം: കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ സംസ്ഥാനതല കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം ...

മലപ്പുറത്തും നിപ്പ ജാഗ്രതാ നിർദേശം; മഞ്ചേരിയിൽ ഒരാൾ നിരീക്ഷണത്തിൽ

നിപ: സമ്പർക്കപട്ടികയിൽ 706 പേർ, ഹൈ റിസ്‌ക്- 77, ആരോഗ്യപ്രവർത്തകർ- 153

കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മന്ത്രിമാർ, ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ബുധനാഴ്ച യോഗം ചേർന്ന് പ്രതിരോധ നടപടികൾ സമഗ്രമായി അവലോകനം ചെയ്തു. ...

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

നിപ: കോഴിക്കോട് കണ്ടെയിന്‍മെന്റ് സോണിലെ പരീക്ഷകള്‍ മാറ്റി കാലിക്കറ്റ് സര്‍വകലാശാല

കോഴിക്കോട്: കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണിലെ കോളജ് വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ മാറ്റി. കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിലെ പരീക്ഷകളാണ് മാറ്റിയത്. കണ്ടെയിന്‍മെന്റ് ...

നിപ:15 ഓളം ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍

നിപ: രോഗിയുമായി നേരിട്ട് സമ്പർക്കമുളളവർ ശ്രദ്ധിക്കുക്ക, പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി

തിരുവനന്തപുരം: കോഴിക്കോട് രണ്ടു നിപ മരണങ്ങൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ സർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. പനി ഉള്ളവർ ഫീവർ ട്രയാജുമായി ബന്ധപ്പെടണമെന്ന് നിർദേശത്തിൽ പറയുന്നു. അവിടെ നിന്ന് ...

വന്ദനാ ദാസിന്റെയും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥന്റെയും കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം

നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രത്യേക യോഗം വിളിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രത്യേക യോഗം വിളിച്ച് മുഖ്യമന്ത്രി. വൈകിട്ട് നാലു മണിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് യോഗം നടക്കുക എന്നാണ് പുറത്തു വരുന്ന വിവരം. മന്ത്രിമാരായ ...

സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് സ്കൂള്‍ പ്രവേശനോത്സവം: വി. ശിവൻകുട്ടി

നിപ: കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട മുഴുവന്‍ സ്‌കൂളുകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍

നിപ പശ്ചാത്തലത്തില്‍ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട മുഴുവന്‍ സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നതായി മന്ത്രി വി. ശിവന്‍കുട്ടി. വീട്ടിലിരുന്ന് അറ്റന്‍ഡ് ചെയ്യാവുന്ന തരത്തില്‍ ക്ലാസുകൾ ...

നിപ: പൊതുജനങ്ങൾക്കുള്ള ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്, ശ്രദ്ധിക്കുക

നിപ: പൊതുജനങ്ങൾക്കുള്ള ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്, ശ്രദ്ധിക്കുക

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പൊതുജനങ്ങൾക്കുള്ള ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. 1. നിലവിലെ സാഹചര്യത്തിൽ ശാന്തതയോടു കൂടി സാഹചര്യങ്ങൾ നേരിടണ്ടേതാണ്. രോഗലക്ഷണങ്ങൾ ഉള്ളവർ ...

നിപ: ചികിത്സയില്‍ കഴിയുന്ന 9കാരനും 24കാരനും രോഗം സ്ഥിരീകരിച്ചു; കുട്ടി വെന്റിലേറ്ററില്‍

നിപ: ചികിത്സയില്‍ കഴിയുന്ന 9കാരനും 24കാരനും രോഗം സ്ഥിരീകരിച്ചു; കുട്ടി വെന്റിലേറ്ററില്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ രണ്ട് മരണവും നിപ മൂലം തന്നെയെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മരിച്ച വ്യക്തികളുടേത് ഉള്‍പ്പെടെ അഞ്ച് സാമ്പിളുകളാണ് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ...

നിപ: മരണപ്പെട്ടവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ 100ൽ അധികം പേര്‍; ഹൈറിസ്‌ക്, ലോറിസ്‌ക് എന്നിങ്ങനെ തിരിക്കുമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: നിപ ബാധിച്ച് മരണപ്പെട്ടവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ 168 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇതില്‍ 158 പേരും ആദ്യം മരണപ്പെട്ട രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. ഇവരില്‍ ...

നിപ: മുന്നൊരുക്കങ്ങള്‍ തുടങ്ങി, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി റിയാസ്

നിപ: മുന്നൊരുക്കങ്ങള്‍ തുടങ്ങി, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി റിയാസ്

കോഴിക്കോട്: കോഴിക്കോട് നിപ സംശയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മുന്നൊരുക്കങ്ങള്‍ തുടങ്ങിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. അസ്വഭാവിക പനി മരണങ്ങളുടെ പശ്ചാത്തലത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും റിയാസ് ...

നിപ സംശയം; കോഴിക്കോട് മാസ്‌ക് നിര്‍ബന്ധമാക്കി

കോഴിക്കോട് പനി ബാധിച്ച് രണ്ട് അസ്വാഭാവിക മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ജില്ലയില്‍ നിപ സംശയം നിലനില്‍ക്കുന്നതിനാല്‍ കോഴിക്കോട് മാസ്‌ക് നിര്‍ബന്ധമാക്കിയതായി റിപ്പോർട്ട്. ജില്ലയില്‍ കര്‍ശന ആരോഗ്യ ...

സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്ക് മഞ്ചേരിയിൽ ആരംഭിച്ചു, തെറാപ്പിയിലൂടെ രണ്ട് പേർ കൂടി രോഗമുക്തരായി

ചെങ്കളയില്‍ അഞ്ചുവയസുകാരി പനി ബാധിച്ച് മരിച്ചു; സ്രവം വിദഗ്ധ പരിശോധനയ്‌ക്ക് അയച്ചു

കാസര്‍കോട്: ചെങ്കളയില്‍ അഞ്ച് വയസുകാരി പനി ബാധിച്ച് മരിച്ചു. സ്രവം വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട്, പുണെ ലാബുകളിലേക്ക് അയച്ചു. പരിശോധനാ ഫലം വരുന്നത് വരെ ചെങ്കള പഞ്ചായത്ത് ...

Page 1 of 3 1 2 3

Latest News