PASSED AWAY

മുൻപ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു

മുൻപ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു

മുൻ പ്രതിരോധ മന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായ ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു. 88 വയസ്സായിരുന്നു. അല്‍ഷിമേസ് രോഗബാധയെ തുടര്‍ന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. 1998- 2004 കാലയളവില്‍ വാജ്‌പേയ് പ്രധാനമന്ത്രിയായ ...

നടന്‍ ഓച്ചിറ ഗീതാ സലാം അന്തരിച്ചു

നടന്‍ ഓച്ചിറ ഗീതാ സലാം അന്തരിച്ചു

പ്രമുഖ സിനിമ - നാടക-സീരിയല്‍ നടന്‍ ഓച്ചിറ ഗീതാ സലാം അന്തരിച്ചു. കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലെ എംഡി - ഐസിയുവില്‍ 10 ദിവസമായി ...

അമേരിക്കന്‍ മുൻ പ്രസിഡന്‍ ജോര്‍ജ് എച്ച്‌ ഡബ്ല്യു ബുഷ് അന്തരിച്ചു

അമേരിക്കന്‍ മുൻ പ്രസിഡന്‍ ജോര്‍ജ് എച്ച്‌ ഡബ്ല്യു ബുഷ് അന്തരിച്ചു

അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ജോര്‍ജ് എച്ച്‌ ഡബ്ല്യു ബുഷ് (94) അന്തരിച്ചു. അമേരിക്കയുടെ 41-ാമത്‌ പ്രസിഡന്‍റായിരുന്നു ബുഷ്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു ദീര്‍ഘനാളായി വിശ്രമജീവിതത്തിലായിരുന്നു. 1989 മുതൽ ...

ലോകത്തെ ഏറ്റവും പ്രായംകൂടിയ കന്യാസ്ത്രീ അന്തരിച്ചു

ലോകത്തെ ഏറ്റവും പ്രായംകൂടിയ കന്യാസ്ത്രീ അന്തരിച്ചു

വാഴ്സോ: ലോകത്തെ ഏറ്റവും പ്രായംകൂടിയ കന്യാസ്ത്രീ സിസ്ലിയ മറിയ റോസാക്ക് അന്തരിച്ചു. 110 വയസ്സായിരുന്നു. പോളണ്ടിലെ ക്രാക്കോയില്‍ വെച്ചായിരുന്നു അന്ത്യം. രണ്ടാം ലോകമഹായുദ്ധ കാലത്ത് നാസികളില്‍ നിന്ന് ...

പാകിസ്ഥാന്‍ കവയത്രി ഫഹ്മിദാ റിയാസ് അന്തരിച്ചു

പാകിസ്ഥാന്‍ കവയത്രി ഫഹ്മിദാ റിയാസ് അന്തരിച്ചു

പാകിസ്ഥാന്‍ കവയത്രിയും മനുഷ്യാവകാശ പ്രവര്‍ത്തകയും സ്ത്രീ സ്വതന്ത്ര്യവാദിയുമായ ഫഹ്മിദാ റിയാസ്(72) അന്തരിച്ചു. ഏറെ നാളായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. പാകിസ്ഥാനി സാഹിത്യത്തിലെ പ്രബലയായ ഫഹ്മിദാ നിരവധി കവിതകളും ...

നടൻ സൈജു കുറുപ്പിന്റെ പിതാവ് റോഡ് അപകടത്തില്‍ മരിച്ചു

നടൻ സൈജു കുറുപ്പിന്റെ പിതാവ് റോഡ് അപകടത്തില്‍ മരിച്ചു

നടന്‍ സൈജു കുറുപ്പിന്‍റെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു. ആലപ്പുഴ പൂച്ചാക്കല്‍ മീനാക്ഷി വീട്ടില്‍ ഗോവിന്ദ കുറുപ്പ് (75) ആണ് മരിച്ചത്. തുറവൂര്‍-തൈക്കാട്ടുശേരി റൂട്ടില്‍ വെച്ചാണ് അപകടം. ഗോവിന്ദ ...

കവി എം .എന്‍ പാലൂര്‍ അന്തരിച്ചു

കവി എം .എന്‍ പാലൂര്‍ അന്തരിച്ചു

കവി എം എന്‍ പാലൂര്‍ ( 86) അന്തരിച്ചു.കോവൂരിലെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം വരിച്ചത് . എറണാകുളം ജില്ലയിയിലെ പാറക്കടവില്‍ 1932 ല്‍ ജനിച്ച പാലൂര്‍ മാധവന്‍ ...

കറന്റ് മോഹൻ അന്തരിച്ചു

കറന്റ് മോഹൻ അന്തരിച്ചു

സ്വന്തം ശരീരത്തിലൂടെ കറന്റ് കടത്തി വിട്ട് ലോകത്തെയാകെ വിമയിപ്പിച്ച ശ്രീ കറന്റ് മോഹൻ എന്ന രാജ്‌മോഹന്‍ദാസ് അന്തരിച്ചു. കഴിഞ്ഞമാസം വരെ 230 വാള്‍ട്ട് ശരീരത്തില്‍ കടത്തിവിട്ട് ജന്മനാ ...

നവാസ് ഷെരീഫിന്റെ ഭാര്യ അന്തരിച്ചു

നവാസ് ഷെരീഫിന്റെ ഭാര്യ അന്തരിച്ചു

തടവിൽ കഴിയുന്ന മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭാര്യ കുൽസും നവാസ് അന്തരിച്ചു. കാൻസർ രോഗത്തെ തുടർന്ന് ലണ്ടനിലെ ഹാർലി സ്ട്രീറ്റ് ക്ലിനിക്കിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ...

ഹോളിവുഡ് നടൻ ബര്‍ട്ട് റെയ്‌നോള്‍ഡ്സ് അന്തരിച്ചു

ഹോളിവുഡ് നടൻ ബര്‍ട്ട് റെയ്‌നോള്‍ഡ്സ് അന്തരിച്ചു

പ്രമുഖ ഹോളിവുഡ് നടൻ ബര്‍ട്ട് റെയ്‌നോള്‍ഡ്സ് അന്തരിച്ചു. 82 വയസ്സായിരുന്നു. മികച്ച അഭിനയത്തിലൂടെ ഒരു കാലത്ത് ഹോളിവുഡിനെ ത്രസിപ്പിച്ച നടനാണ് റെയ്‌നോള്‍ഡ്സ്. 1950ല്‍ അഭിനയം തുടങ്ങിയ റെയ്‌നോള്‍ഡ്സ് ...

മുൻ ലോക്സഭാ സ്പീക്കർ സോമനാഥ്‌ ചാറ്റർജി അന്തരിച്ചു

മുൻ ലോക്സഭാ സ്പീക്കർ സോമനാഥ്‌ ചാറ്റർജി അന്തരിച്ചു

മുന്‍ ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി (89) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച മുതല്‍ വെന്റിലേറ്ററിലായിരുന്നു. ഇതിനിടെ ഹൃദയാഘാതവുമുണ്ടായിരുന്നു. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്നും മുൻപ് ചികിത്സയിലായിരുന്നു. പത്തു തവണ ലോക്‌സഭാംഗമായിരുന്നു ...

നടനും സംഗീത സംവിധായകനുമായ ഹരിനാരായൺ അന്തരിച്ചു

നടനും സംഗീത സംവിധായകനുമായ ഹരിനാരായൺ അന്തരിച്ചു

നടനും സംഗീത സംവിധായകനുമായ ഹരിനാരായൺ (57) അന്തരിച്ചു. ബേപ്പൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജോൺ അബ്രഹാമിന്റെ അമ്മ അറിയാൻ ആണ് ആദ്യചിത്രം. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധി അന്തരിച്ചു

തമിഴ്നാട് മുൻമുഖ്യമന്ത്രി കരുണാനിധി അന്തരിച്ചു. 94 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളാൽ ചെന്നൈ കാവേരി ആശുപത്രിയിൽ ചികിയിലായിരുന്നു. മരണവാര്‍ത്ത പുറത്ത് വന്നതോടെ ചെന്നൈയിലെ കാവേരി ആശുപത്രിക്ക് മുന്നില്‍ നാടകീയ ...

ഡബ്ബിങ് ആർട്ടിസ്റ്റ് അമ്പിളി അന്തരിച്ചു

ഡബ്ബിങ് ആർട്ടിസ്റ്റ് അമ്പിളി അന്തരിച്ചു

പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റ് അമ്പിളി അന്തരിച്ചു. 51 വയസ്സായിരുന്നു. മോനിഷ, ശാലിനി, ജോമോള്‍ തുടങ്ങിയ നടിമാര്‍ക്ക് അമ്ബിളി ശബ്ദം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്തായിരുന്നു അന്ത്യം. സംസ്കാരം നാളെ. ഐഡിയ ...

ഗസൽ മാന്ത്രികൻ ഉമ്ബായി വിടവാങ്ങി

ഗസൽ മാന്ത്രികൻ ഉമ്ബായി വിടവാങ്ങി

മലയാളത്തിലെ പ്രശസ്ത ഗസൽ ഗായകൻ ഉമ്ബായി എന്ന പി.എ. ഇബ്രാഹിം അന്തരിച്ചു. 68 വയസായിരുന്നു. വൈകിട്ട് 4.40ന് ആലുവയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി കാൻസർ ചികിത്സയിലായിരുന്നു. ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

മുൻമന്ത്രി ചെർക്കളം അബ്ദുല്ല അന്തരിച്ചു

മുൻമന്ത്രിയും മുസ്ലിം ലീഗ് ദേശീയ നിർവ്വാഹക സമിതി അംഗവുമായിരുന്ന ചെർക്കളം അബ്ദുല്ല അന്തരിച്ചു. 76 വയസ്സായിരുന്നു. ഹൃദയസംബന്ധിയായ അസുഖത്തെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 1987 മുതൽ തുടർച്ചയായി ...

മുതിർന്ന മാധ്യമ പ്രവർത്തകൻ നിഹാൽ സിങ് വിടവാങ്ങി

മുതിർന്ന മാധ്യമ പ്രവർത്തകൻ നിഹാൽ സിങ് വിടവാങ്ങി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ നിഹാല്‍ സിംഗ് അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഡല്‍ഹിയിലെ നാഷണല്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു അന്ത്യം. 88 വയസായിരുന്നു. ...

അബ്ദുൽ ജബ്ബാർ ശിഹാബ് തങ്ങൾ അന്തരിച്ചു

അബ്ദുൽ ജബ്ബാർ ശിഹാബ് തങ്ങൾ അന്തരിച്ചു

കേ​ര​ള സു​ന്നി ജ​മാ​അ​ത്ത് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നും കേ​ര​ള സം​സ്ഥാ​ന ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ സെ​ക്ര​ട്ട​റി​യു​മാ​യ പാ​ണ​ക്കാ​ട്​ അ​ബ്​​ദു​ല്‍ ജ​ബ്ബാ​ര്‍ ശി​ഹാ​ബ് ത​ങ്ങ​ള്‍ (60) അന്തരിച്ചു. 30 വർഷത്തോളം സുന്നി ...

ഫുട്ബോൾ മത്സരത്തിനിടെ താരം കുഴഞ്ഞുവീണു മരിച്ചു

ഫുട്ബോൾ മത്സരത്തിനിടെ താരം കുഴഞ്ഞുവീണു മരിച്ചു

ക്രൊയേഷ്യന് ഫുട്ബോള് ക്ലബായ മാഴ്സോണിയയുടെ ഒന്നാംനിര താരം ബ്രൂണോ ബോബന് എന്ന കളിക്കാരനാണ് മരിച്ചത്. ക്രൊയേഷ്യന് ഫുട്ബോള് ക്ലബുകളായ മാര്സോനിയയും സ്ലാവോന്ജിയും. കളി തുടങ്ങി 15 മിനുട്ടിനിടെ ...

ശശികലയുടെ ഭര്‍ത്താവ് എം നടരാജന്‍ അന്തരിച്ചു

ശശികലയുടെ ഭര്‍ത്താവ് എം നടരാജന്‍ അന്തരിച്ചു

ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയുടെ ഭര്‍ത്താവ് എം നടരാജന്‍ അന്തരിച്ചു. ചെന്നൈയിലെ ഗ്ലെനാഗിള്‍സ് ഗ്ലോബല്‍ ആശുപത്രിയില്‍ രാത്രി 1.30 തോടെയായിരുന്നു അന്ത്യം. ശ്വാസകോശത്തിലെ ആണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ...

Page 6 of 6 1 5 6

Latest News