SANUSHA

‘തുണി കുറച്ചില്ലെങ്കില്‍, ഇതിനേക്കാള്‍ തുണി കുറച്ച് അഭിനയിക്കാന്‍ മറ്റൊരാള്‍ വരും’; മോശം കമന്റിന് മറുപടിയുമായി സനുഷ

‘തുണി കുറച്ചില്ലെങ്കില്‍, ഇതിനേക്കാള്‍ തുണി കുറച്ച് അഭിനയിക്കാന്‍ മറ്റൊരാള്‍ വരും’; മോശം കമന്റിന് മറുപടിയുമായി സനുഷ

നടി സനുഷയുടെ ഗ്ലാമര്‍ വേഷത്തിലുള്ള ചിത്രങ്ങള്‍ക്ക് നേരെ സൈബര്‍ ആക്രമണം രൂക്ഷമാകുന്നു. തന്റെ വേഷത്തെ വിമര്‍ശിച്ചെത്തിയവര്‍ക്ക് താരം മറുപടിയും കൊടുക്കുന്നുണ്ട്. സനുഷ നല്‍കിയ ഒരു മറുപടിയാണ് ഇപ്പോള്‍ ...

വേണമെങ്കില്‍ നീയൊരു യാത്ര ചെയ്യ് എന്നുപോലും ആ സമയത്ത് അച്ഛനും അമ്മയും പറഞ്ഞു;   കടന്നുപോയ ദിവസങ്ങളിലെ   അനുഭവം പങ്കുവെച്ച് സനുഷ

വേണമെങ്കില്‍ നീയൊരു യാത്ര ചെയ്യ് എന്നുപോലും ആ സമയത്ത് അച്ഛനും അമ്മയും പറഞ്ഞു; കടന്നുപോയ ദിവസങ്ങളിലെ അനുഭവം പങ്കുവെച്ച് സനുഷ

വിഷാദം അനുഭവിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് താനെന്ന് പറഞ്ഞിട്ടുള്ള നടിയാണ് സനുഷ. ചികിത്സയിലൂടെ അതിനെ മറികടക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ചില അഭിമുഖങ്ങളില്‍ നടി പറഞ്ഞിരുന്നു. ഇപ്പോഴിതാ വിഷാദത്തിലൂടെ കടന്നുപോയ ദിവസങ്ങളെക്കുറിച്ച് പറയുകയാണ് ...

ഞാന്‍ പോയാൽ അനിയന് ആരുണ്ട് എന്ന ചി‌ന്തയാണ് ആത്മഹത്യ ചെയ്യുന്നതിൽ  നിന്ന് എന്നെ പിന്തിരിപ്പിച്ചത്: അനുഭവം പങ്കുവെച്ച് സനുഷ

ഒരു നടനോ പുരുഷ മോഡലോ അങ്ങനെയൊരു ചിത്രമിട്ടാല്‍ പ്രശ്‌നമില്ല, ഞാന്‍ ഇട്ട ഫോട്ടോ ഇന്‍സ്റ്റഗ്രാം രണ്ട് തവണ ഡിലീറ്റ് ചെയ്തു; സനുഷ പറയുന്നു

ബാലതാരമായും പിന്നീട് നായികയായും മലയാളചിത്രങ്ങളില്‍ അഭിനയിച്ച നടിയാണ് സനുഷ. സോഷ്യല്‍മീഡിയയിലും നടി ആക്റ്റീവായി ഇടപെടാറുണ്ട്. ഈയടുത്ത് ഇന്‍സ്റ്റഗ്രാമില്‍ സനുഷ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ ഡിലീറ്റ് ആയി ...

എന്‍റെ അമ്മയുടെ നാട്ടുകാരിയാണ് അവര്‍, നീലേശ്വരം. ഒരേ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യുന്ന ചിലര്‍ക്കിടയില്‍ ഉണ്ടാവുന്ന പ്രശ്നങ്ങളൊന്നും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടില്ലെന്ന് അഭിമാനത്തോടെ എനിക്ക് പറയാാകും. കാണുമ്ബോഴെല്ലാം എന്നോടും അനിയനോടും വളരെ സ്നേഹത്തോടെ പെരുമാറുന്ന ഒരു സഹോദരിയാണ്….കാവ്യയ്‌ക്കൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ച്‌ സനുഷ

ബാലതാരമായി എത്തി നായികയായും തിളങ്ങിയവരാണ് കാവ്യ മാധവനും സനുഷ സന്തോഷും. ഇപ്പോഴിതാ, കാവ്യമാധവനൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സനുഷ. ഇന്‍സ്റ്റാഗ്രാമിലാണ് കാവ്യയ്ക്കൊപ്പമുള്ള ചിത്രം സനുഷ പങ്കുവെച്ചത്. കാണുമ്ബോഴെല്ലാം ...

ഞാന്‍ പോയാൽ അനിയന് ആരുണ്ട് എന്ന ചി‌ന്തയാണ് ആത്മഹത്യ ചെയ്യുന്നതിൽ  നിന്ന് എന്നെ പിന്തിരിപ്പിച്ചത്: അനുഭവം പങ്കുവെച്ച് സനുഷ

എന്റെ തടിയെപ്പറ്റി ആരും വ്യാകുലപ്പെടണ്ട; ബോഡി ഷെയ്മിംഗിനതിരെ നടി സനൂഷ

കൊച്ചി: ചെറിയ പ്രായത്തില്‍ തന്നെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയമികവ് തെളിയിച്ച നടിയാണ് സനൂഷ സന്തോഷ്. അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തുറന്നു പറയുന്നതിലൂടെയും ആരാധകരെ നേടിയ താരം ...

വിഷുവിന് ഒരു സാരിയുടുക്കണം, പടം പിടിക്കണം, അതിനായുള്ള കാട്ടികൂട്ടലൊക്കെയായിരുന്നു ഇതൊക്കെ!  അമ്മയുടെ സാരിയടിച്ചുമാറ്റി, ബ്ലൗസിന് പകരം ടീ ഷർ‍ട്ട്: ചിത്രങ്ങളുമായി സനൂഷ 

വിഷുവിന് ഒരു സാരിയുടുക്കണം, പടം പിടിക്കണം, അതിനായുള്ള കാട്ടികൂട്ടലൊക്കെയായിരുന്നു ഇതൊക്കെ! അമ്മയുടെ സാരിയടിച്ചുമാറ്റി, ബ്ലൗസിന് പകരം ടീ ഷർ‍ട്ട്: ചിത്രങ്ങളുമായി സനൂഷ 

അമ്മയുടെ സാരി അടിച്ചുമാറ്റി ഉടുത്ത്, നടി സനൂഷ പങ്കുവച്ച ചിത്രങ്ങളാണ് പ്രേക്ഷകരുടെ ശ്രദ്ധകവരുന്നത്. സാരിക്കു ചേർന്ന ബ്ലൗസ് ഇല്ലെന്ന് അറിഞ്ഞപ്പോൾ സ്വന്തം ടീ ഷർട്ടു തന്നെ നടി ...

ജ​​ഗ്​ഗു ബോയിയെ ചാടിക്കാനുള്ള ഓരോ പെടാപ്പാടേ! വളർത്തുനായയ്‌ക്കൊപ്പമുള്ള വിഡിയോ പങ്കുവെച്ച് സനൂഷ

ജ​​ഗ്​ഗു ബോയിയെ ചാടിക്കാനുള്ള ഓരോ പെടാപ്പാടേ! വളർത്തുനായയ്‌ക്കൊപ്പമുള്ള വിഡിയോ പങ്കുവെച്ച് സനൂഷ

ബാലതാരമായെത്തിയ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത താരമാണ് സ‌നൂഷ. ഇപ്പോൾ മലയാളത്തിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും താരം സജീവമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി ...

ഞാന്‍ പോയാൽ അനിയന് ആരുണ്ട് എന്ന ചി‌ന്തയാണ് ആത്മഹത്യ ചെയ്യുന്നതിൽ  നിന്ന് എന്നെ പിന്തിരിപ്പിച്ചത്: അനുഭവം പങ്കുവെച്ച് സനുഷ

ഞാന്‍ പോയാൽ അനിയന് ആരുണ്ട് എന്ന ചി‌ന്തയാണ് ആത്മഹത്യ ചെയ്യുന്നതിൽ നിന്ന് എന്നെ പിന്തിരിപ്പിച്ചത്: അനുഭവം പങ്കുവെച്ച് സനുഷ

വിഷാദരോഗത്തെയും അതുമൂലമുണ്ടായ ആത്മഹത്യാപ്രവണതയും പൊരുതി തോൽപ്പിച്ച അനുഭവം പങ്കുവെച്ച് നടി സനൂഷ. ലോക്ഡൗൺ കാലത്ത് താൻ  കടുത്ത മാനസിക സംഘർഷങ്ങളിലൂടെയാണ് കടന്നുപോയതെന്നും  അതിജീവിക്കാൻ വൈദ്യസഹായം തേടിയെന്നും  മനോരമ ...

നടി സനുഷയെ അപമാനിക്കാൻ ശ്രമിച്ച ആളിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

നടി സനുഷയെ അപമാനിക്കാൻ ശ്രമിച്ച ആളിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

തൃ​ശൂ​ര്‍: ട്രെയിൻ യാത്രയ്ക്കിടെ നടി സനുഷയെ അപമാനിക്കാൻ ശ്രമിച്ച കന്യാകുമാരി സ്വദേശി ആന്റോ ബേസിന്റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. സനുഷ അച്ഛൻ അമ്മയോട്പപോം എത്തി കോടതിയിൽ മൊഴി ...

സാധാരണക്കാർക്ക് പരാതി ബോധിപ്പിക്കാൻ ലോക്കൽസ്റ്റേഷനിലെ കോൺസ്റ്റബിൾ… പ്രമുഖർക്ക് ഡി.ജി.പിയും; നിയമവാഴ്ചയ്‌ക്കെതിരെ യുവാവിന്‍റെ പോസ്റ്റ്‌ വൈറലാകുന്നു

സാധാരണകാരായ ശ്രീജിത്തുമാർക്കും മഹിജമാർക്കും പരാതി ബോധിപ്പിക്കാൻ ലോക്കൽസ്റ്റേഷനിലെ കോൺസ്റ്റബിൾ കുട്ടൻപിള്ളയും, പ്രമുഖർക്ക് ഡി.ജി.പിയും എന്ന നിയമവാഴ്ചയ്ക്കെതിരെ യുവാവിന്‍റെ പോസ്റ്റ്‌ വൈറലാകുന്നു. യുവാവിന്റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം എനിയ്ക്ക് ...

നടി സനുഷയ്‌ക്ക് പോലീസ് ആസ്ഥാനത്ത് സ്വീകരണം: ധൈര്യത്തിന് അഭിനന്ദനങ്ങളെന്ന് ഡിജിപി

നടി സനുഷയ്‌ക്ക് പോലീസ് ആസ്ഥാനത്ത് സ്വീകരണം: ധൈര്യത്തിന് അഭിനന്ദനങ്ങളെന്ന് ഡിജിപി

തിരുവനന്തപുരം: ട്രെയിനില്‍ ശല്യം ചെയ്ത യുവാവിനെതിരെ ശക്തമായി പ്രതികരിച്ച നടി സനൂഷയക്ക് പോലീസ് ആസ്ഥാനത്ത് സ്വീകരണം നല്‍കി. സനുഷ കാണിച്ച ധൈര്യം എല്ലാവര്‍ക്കും പ്രചോദനമാണെന്നും സനുഷയ്‌ക്കൊപ്പം നിന്ന ...

മാവേലി എക്സ്പ്രസ്സിൽ യാത്രചെയ്ത നടി സനുഷയ്‌ക്ക്‌ നേരെ ആക്രമണം

മാവേലി എക്സ്പ്രസ്സിൽ യാത്രചെയ്ത നടി സനുഷയ്‌ക്ക്‌ നേരെ ആക്രമണം

ട്രെയിനില്‍ യാത്ര ചെയ്യവേ അതിക്രമത്തിന് ഇരയായതിനെക്കുറിച്ച് പ്രതികരണവുമായി നടി സനുഷ രംഗത്ത്. ബുധനാഴ്ച്ച രാത്രി മാവേലി എക്സ്പ്രസില്‍ യാത്ര ചെയ്യവേയാണ് സംഭവമുണ്ടായത്. സംഭവത്തില്‍ തമിഴ്നാട് സ്വദേശി ആന്റോ ...

Latest News