TEACHER

കേരള യൂണിവേഴ്‌സിറ്റി പരീക്ഷാ നടത്തിപ്പിലെ വീഴ്ച; അധ്യാപകനെ ഡീബര്‍ ചെയ്യാന്‍ സിന്‍ഡിക്കേറ്റ് തീരുമാനം

കേരള യൂണിവേഴ്‌സിറ്റി പരീക്ഷാ നടത്തിപ്പിലെ വീഴ്ച; അധ്യാപകനെ ഡീബര്‍ ചെയ്യാന്‍ സിന്‍ഡിക്കേറ്റ് തീരുമാനം

കേരള യൂണിവേഴ്‌സിറ്റി പരീക്ഷാ നടത്തിപ്പിലെ വീഴ്ചയില്‍ നടപടിക്ക് സിന്‍ഡിക്കേറ്റ് തീരുമാനം. അധ്യാപകനെ ഡീബര്‍ ചെയ്യാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. പരീക്ഷാ നടത്തിപ്പിന് ചെലവായ പണം അധ്യാപകരില്‍ നിന്ന് തിരിച്ചുപിടിക്കും. ...

പുന്നോല്‍ ഹരിദാസന്‍ കൊലക്കേസിലെ പ്രതിക്ക് ഒളിവില്‍ താമസിക്കാൻ വീട് നല്‍കിയ അധ്യാപിക അറസ്റ്റിലായി

പുന്നോല്‍ ഹരിദാസന്‍ കൊലക്കേസിലെ പ്രതിക്ക് ഒളിവില്‍ താമസിക്കാൻ വീട് നല്‍കിയ അധ്യാപിക അറസ്റ്റിലായി

തലശ്ശേരി: പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതി നിജിന്‍ ദാസിന് ഒളിവില്‍ താമസിക്കാന്‍ വീട് വിട്ടു നല്‍കിയ അധ്യാപിക അറസ്റ്റില്‍. വെള്ളിയാഴ്ച പുലര്‍ച്ചെ നിജന്‍ ദാസിനെ അറസ്റ്റ് ചെയ്തതിന് ...

അധ്യാപികയെ ഹോട്ടല്‍ റൂമിലേക്ക് ക്ഷണിച്ച സംഭവത്തില്‍ അറസ്റ്റിലായ ആര്‍.വിനോയ് ചന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തു

അധ്യാപികയെ ഹോട്ടല്‍ റൂമിലേക്ക് ക്ഷണിച്ച സംഭവത്തില്‍ അറസ്റ്റിലായ ആര്‍.വിനോയ് ചന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തു

അധ്യാപികയെ ലൈംഗിക ഉദ്ദേശത്തോടെ ഹോട്ടല്‍ റൂമിലേക്ക് ക്ഷണിച്ച് വിജിലന്‍സ് പിടിയിലായ ആര്‍.വിനോയ് ചന്ദ്രനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. കാസര്‍ഗോഡ് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ജൂനിയര്‍ സൂപ്രണ്ട് ...

പ്ലസ്ടു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ സംഭവം; ബന്ധുവടക്കം അഞ്ചുപേര്‍ കസ്റ്റഡിയില്‍

രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ബലാത്സംഗം ചെയ്ത സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ബലാത്സംഗം ചെയ്ത സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. രാജസ്ഥാനിലെ രജൌലി ജില്ലയിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാർഥിനിയായ 11കാരിയാണ് പീഡനത്തിന് ഇരയായത്. വ്യാഴാഴ്ച സ്കൂളിലേക്ക് പോയ ...

ന്യൂയോര്‍ക്കിൽ വിദ്യാര്‍ഥിക്ക് കോവിഡ് വാക്സിന്‍ കുത്തിവച്ച അധ്യാപിക അറസ്റ്റില്‍

ന്യൂയോര്‍ക്കിൽ വിദ്യാര്‍ഥിക്ക് കോവിഡ് വാക്സിന്‍ കുത്തിവച്ച അധ്യാപിക അറസ്റ്റില്‍

നിയമപരമായ അനുമതിയില്ലാതെ 17കാരനായ വിദ്യാര്‍ഥിക്ക് കോവിഡ് വാക്സിന്‍ കുത്തിവച്ച അധ്യാപിക അറസ്റ്റില്‍‌. ന്യൂയോര്‍ക്കിലെ ബയോളജി അധ്യാപികയായ ലോറ റുസ്സോയാണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാപിതാക്കളുടെ സമ്മതമോ കുത്തിവെപ്പ് നല്‍കാന്‍ ...

നിലമ്പൂർ സഹകരണ കോളജിലെ അധ്യാപകനെതിരെ പോക്‌സോ കേസ്

നിലമ്പൂർ സഹകരണ കോളജിലെ അധ്യാപകനെതിരെ പോക്‌സോ കേസ്

മലപ്പുറം: കോളേജ് അധ്യാപകനെതിരെ പോക്‌സോ കേസ്. സിപിഐഎം നിയന്ത്രണത്തിലുള്ള നിലമ്പൂർ സഹകരണ കോളജിലെ സെക്രട്ടറിയും അധ്യാപകനുമായ സുകുമാരനെതിരെയാണ് പോക്‌സോ കേസ്. സുകുമാരനെതിരെ നിലമ്പൂർ പൊലീസ് കേസെടുത്തു. മോശമായി ...

അധ്യാപകനിൽ നിന്ന് കടം വാങ്ങിയത് തിരിച്ചു നൽകാത്തതിനെത്തുടർന്ന് മർദ്ദനമേറ്റ വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു

അധ്യാപകനിൽ നിന്ന് കടം വാങ്ങിയത് തിരിച്ചു നൽകാത്തതിനെത്തുടർന്ന് മർദ്ദനമേറ്റ വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു

കടം വാങ്ങിയത് തിരിച്ചു നൽകാത്തതിനെത്തുടർന്ന് മർദ്ദനമേറ്റ 16 വയസ്സുള്ള വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. ഒഡീഷയിലെ സംബൽപൂർ ജില്ലയിലാണ് സംഭവം. വിരമിച്ച അധ്യാപകനിൽ നിന്ന് കുട്ടി 10,000 രൂപ ...

അയൽക്കാരനും കോളജ് വിദ്യാർഥിയും ആയിരുന്ന യുവാവിനെതിരെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് വ്യാജപരാതി;  15 ലക്ഷം നഷ്ടപരിഹാരം വിധിച്ച് കോടതി  

ക്ലാസ് എടുക്കുന്നതിനിടെ മറ്റ് കുട്ടികളുമായി സംസാരിച്ചു, കുട്ടിക്ക് നേരെ പേന വലിച്ചെറിഞ്ഞ് അധ്യാപിക, പേന കണ്ണില്‍ തുളച്ച് കയറി മൂന്നാം ക്ലാസുകാരന്റെ കാഴ്‌ച്ച നഷ്ടപ്പെട്ടു; സംഭവം നടന്ന് 16 വര്‍ഷങ്ങള്‍ക്ക് ശേഷം അധ്യാപികയ്‌ക്ക് കഠിന തടവ്‌

തിരുവനന്തപുരം: പേന വലിച്ചെറിഞ്ഞ് മൂന്നാംക്ലാസുകാരന്‍റെ കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെടുത്തി എന്ന കേസില്‍ സംഭവത്തിന് പതിനാറ് വര്‍ഷത്തിന് ശേഷം അധ്യാപികയ്ക്ക് കഠിന തടവ്. മലയന്‍കീഴ് കണ്ടല ഗവണ്‍മെന്‍റ് സ്കൂളിലെ ...

വിദ്യാര്‍ത്ഥിനിയുടെ പീഡന പരാതി; കാലിക്കറ്റ് സർവ്വകലാശാല അധ്യാപകന് എതിരെ കേസെടുത്തു, കസ്റ്റഡിയില്‍ എടുക്കും

പീഡന പരാതിയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അധ്യാപകനെ അറസ്റ്റ് ചെയ്തു

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അധ്യാപകനെ പീഡന പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തു. പരാതിയ്ക്കുമേൽ തേഞ്ഞിപ്പലം പോലീസാണ് ഇയാളെ പ്രതിയാക്കി കേസെടുത്തത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് വിഭാഗം അസി.പ്രൊഫസര്‍ ഹാരിസിനെയാണ് ...

പൊലീസ് എത്തിയപ്പോൾ ഉപയോക്താക്കളെ മുറിയിലാക്കി വാതിലടച്ചു; രഹസ്യമായി നടത്തിയ വസ്ത്ര വിൽപ്പന പൊളിച്ച് പൊലീസ്

വിദ്യാർത്ഥിനികളെ ഫോണിലൂടെ അസഭ്യം പറഞ്ഞ അധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട്: ഫോണിലൂടെ വിദ്യാർത്ഥിനികളെ അസഭ്യം പറഞ്ഞ അധ്യാപകൻ അറസ്റ്റിൽ . കട്ടിപ്പാറ ഹോളി ഫാമിലി സ്കൂൾ അധ്യാപകൻ മിനീഷാണ് അറസ്റ്റിലായത്. അധ്യാപകനെതിരെ താമരശ്ശേരി പൊലീസ് പോക്സോ പ്രകാരം ...

മെയ് മുതല്‍ എസ്‌എസ്‌എല്‍സി ക്ലാസുകള്‍ ഓണ്‍ലൈനായി ആരംഭിക്കും

അധ്യാപകര്‍ കൂടുതല്‍ സ്മാര്‍ട്ടാകുന്നു

കണ്ണൂര്‍  :ഓണ്‍ലൈന്‍ ക്ലാസുകള്‍ ഫലപ്രദമാക്കുന്നതിനായി ജില്ലയിലെ അധ്യാപകര്‍ കൂടുതല്‍ സ്മാര്‍ട്ടാകുന്നു. കൈറ്റ്് വിക്ടേഴ്‌സിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഫസ്റ്റ് ബെല്‍ പഠന പരിപാടിയുടെ തുടര്‍ ക്ലാസുകള്‍ നടത്തുന്നതിന് ജില്ലയിലെ ...

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം തുടങ്ങി; മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

സ്‌കൂള്‍ അധ്യാപക നിയമന ഉത്തരവ് ലഭിച്ചവർക്ക് ഉടന്‍ ജോലിയില്‍ പ്രവേശിക്കാം – മുഖ്യമന്ത്രി

അധ്യാപക നിയമന ഉത്തരവ് ലഭിച്ചവർക്ക് ജോലിയിൽ പ്രവേശിക്കാം. സ്കൂൾ അധ്യാപകരായി നിയമന ഉത്തരവ് ലഭിച്ചവരെ ഉടൻ തന്നെ ജോലിയിൽ പ്രവേശിപ്പിക്കാൻ തീരുമാനം. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ...

ബിഹാറിലെ അധ്യാപക പരീക്ഷ ഇത്തവണ ജയിച്ചത് അനുപമ പരമേശ്വരന്‍

ബിഹാറിലെ അധ്യാപക പരീക്ഷ ഇത്തവണ ജയിച്ചത് അനുപമ പരമേശ്വരന്‍

പാറ്റ്ന: ബിഹാര്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഹയര്‍ സെക്കന്‍ററി അധ്യാപകര്‍ക്ക് വേണ്ടിയുള്ള യോഗ്യത പരീക്ഷ ഇത്തവണയും വിവാദത്തില്‍. ഇത്തവണ മലയാളി കൂടിയായ നടി അനുപമ പരമേശ്വരന്‍റെ ഫോട്ടോ ...

യുപിയില്‍ സ്ഫോടക വസ്തുക്കളുമായി രണ്ട് മലയാളികള്‍ അറസ്റ്റില്‍; പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

ലോക്ക്ഡൗണ്‍ ലംഘിച്ച്‌ മതപഠനം നടത്തിയ മദ്രസ അദ്ധ്യാപകനെതിരെ കേസെടുത്തു

കണ്ണൂര്‍: കണ്ണൂരിൽ ലോക്ക്ഡൗണ്‍ ലംഘിച്ച്‌ മതപഠനം നടത്തിയ മദ്രസ അദ്ധ്യാപകനെതിരെ കേസെടുത്തു. മദ്രസാ അധ്യാപകന്‍ എ പി ഇബ്രാഹിമിന് എതിരെയാണ് കേസെടുത്തത്. കണ്ണൂര്‍ തളിപ്പറമ്പിലെ കരിമ്ബം സര്‍ ...

പുരുഷന്മാര്‍ വച്ചു നീട്ടുന്ന അപ്പ കഷ്ണം കൊണ്ട് തൃപ്തിപ്പെടേണ്ട അവസ്ഥയെന്ന് റോസക്കുട്ടി ടീച്ചര്‍

പുരുഷന്മാര്‍ വച്ചു നീട്ടുന്ന അപ്പ കഷ്ണം കൊണ്ട് തൃപ്തിപ്പെടേണ്ട അവസ്ഥയെന്ന് റോസക്കുട്ടി ടീച്ചര്‍

തിരുവനന്തപുരം: ലതിക സുഭാഷിന്റെ തല മുണ്ഡനം ചെയ്തുള്ള പ്രതിഷേധത്തില്‍ പ്രതികരണവുമായി കെ സി റോസക്കുട്ടി ടീച്ചര്‍ . സ്ത്രീകളെ പരിഗണിക്കേണ്ടത് നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണ്. പുരുഷന്മാര്‍ വച്ചു നീട്ടുന്ന ...

1957 മുതല്‍ 21 വരെ മുസ്‍ലിം ലീഗിന് വനിതാ എംഎല്‍എ ഇല്ല. കാക്ക മലര്‍ന്നു പറക്കുമോ? ലീഗിന്‍റെ വനിതാ സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച്‌ ശ്രീമതി ടീച്ചര്‍

1957 മുതല്‍ 21 വരെ മുസ്‍ലിം ലീഗിന് വനിതാ എംഎല്‍എ ഇല്ല. കാക്ക മലര്‍ന്നു പറക്കുമോ? ലീഗിന്‍റെ വനിതാ സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച്‌ ശ്രീമതി ടീച്ചര്‍

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‍ലിം ലീഗ് വനിതാ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതില്‍ പരിഹാസവുമായി പി.കെ ശ്രീമതി ടീച്ചര്‍. കോഴിക്കോട് സൌത്തിലാണ് മുസ്‍ലിം ലീഗ് വനിതാ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്. വനിതാ ...

ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ വ​ഴി​യി​ല്‍ നി​ന്നും ക​ണ്ടെ​ത്തി​യ സം​ഭ​വത്തിൽ അ​ധ്യാ​പ​ക​നെ​തി​രെ ന​ട​പ​ടി

ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ വ​ഴി​യി​ല്‍ നി​ന്നും ക​ണ്ടെ​ത്തി​യ സം​ഭ​വത്തിൽ അ​ധ്യാ​പ​ക​നെ​തി​രെ ന​ട​പ​ടി

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ വ​ഴി​യി​ല്‍ നി​ന്നും ല​ഭി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ധ്യാ​പ​ക​നെ​തി​രെ ന​ട​പ​ടിയെടുത്തതായി റിപ്പോർട്ട്. അ​ധ്യാ​പ​ക​നെ പ​രീ​ക്ഷാ ചു​മ​ത​ല​ക​ളി​ല്‍ നി​ന്നും മാ​റ്റി നി​ര്‍​ത്തും. കൂടാതെ സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് വീ​ഴ്ച​യു​ണ്ടാ​യി​ല്ലെ​ന്ന് ...

13കാരിയെ ബലാത്സംഗം ചെയ്​തശേഷം വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

13കാരിയെ ബലാത്സംഗം ചെയ്​തശേഷം വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

റാഞ്ചി: 13കാരിയെ ബലാത്സംഗം ചെയ്​തശേഷം വിഷം നല്‍കി കൊലപ്പെടുത്തി. കേസില്‍ അധ്യാപകന്‍ അറസ്റ്റിലായി. സംഭവം ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലാണ്​. അറസ്റ്റിലായത് 35കാരനായ ശംഭു സിങ്ങാണ്​​. ഞെട്ടിക്കുന്ന സംഭവം ...

സഹപ്രവർത്തകയ്‌ക്കെതിരെ ലൈംഗികാതിക്രമം; ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു

കണ്ണൂരില്‍ വിദ്യാര്‍ത്ഥിയുടെ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രധാന അധ്യാപകന്‍ അറസ്റ്റില്‍

കണ്ണൂര്‍ പാനൂരില്‍ വിദ്യാര്‍ത്ഥിയുടെ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രധാന അധ്യാപകന്‍ അറസ്റ്റിലായി. പാനൂര്‍ പൊലീസ് അറസ്റ്റു ചെയ്തത് ഈസ്റ്റ് വള്ള്യായി യു.പി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ചെറുവാഞ്ചേരി ...

ആദിവാസി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തു കൊന്നു

ആറ് വയസുകാരിയെ സ്‌കൂളില്‍ വച്ച്‌ ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപകന്‍ അറസ്റ്റില്‍

മീററ്റ്: സ്‌കൂളില്‍ വച്ച് ആറ് വയസുകാരിയെ‌ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെ അറസ്റ്റ് ചെയ്തു. അറസ്റ്റ് പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ്. പെണ്‍കുട്ടി വിവരം വീട്ടികാരെ വിവരമറിയിക്കുകയും തുടർന്ന് ...

അധ്യാപകർക്ക് നന്ദി പറയുന്ന 8 വയസ്സുകാരന്റെ വീഡിയോ ശ്രദ്ധേയമാവുന്നു.

അധ്യാപകർക്ക് നന്ദി പറയുന്ന 8 വയസ്സുകാരന്റെ വീഡിയോ ശ്രദ്ധേയമാവുന്നു.

കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസ്സുകളിലൂടെയും മറ്റ് ഓൺലൈൻ മീഡിയകളിലൂടെയും വിദ്യാർത്ഥികളുടെ പഠന കാര്യത്തിൽ ശ്രദ്ധ പുലർത്തുന്ന അധ്യാപകർക്ക് നന്ദി പറഞ്ഞ് ബംഗ്ലാദേശിലെ ഒരു എട്ടുവയസുകാരൻ. കോവിഡ് രോഗിയായ ...

കോവിഡ് ബോധവത്കരണത്തിൽ അധ്യാപകർക്ക് കൂടുതൽ അധികാരങ്ങൾ നൽകി

കോവിഡ് ബോധവത്കരണത്തിൽ അധ്യാപകർക്ക് കൂടുതൽ അധികാരങ്ങൾ നൽകി

കാസര്‍കോട്​: ബ്രേക്ക് ദി ചെയിന്‍ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ബോധവത്കരണത്തിനെത്തുന്ന അധ്യാപകർക്ക് കൂടുതൽ അധികാരങ്ങൾ നൽകിയതായി ജില്ലാ കളക്ടർ അറിയിച്ചു. ഈ വർഷത്തെ എസ് എസ് എൽ ...

പാലത്തായി പീഡനക്കേസ്: പ്രതി പത്മരാജന് ജാമ്യമില്ല

പാലത്തായി പീഡനക്കേസ്: പ്രതി പത്മരാജന് ജാമ്യമില്ല

തലശ്ശേരി: നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ വിദ്യാലയത്തിലെ ശൗചാലയത്തില്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്​റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന അധ്യാപകന്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളി. ബി.ജെ.പി നേതാവും അധ്യാപകനുമായ ...

വിദ്യാര്‍ത്ഥിയിൽ നിന്ന് സഹപാഠികള്‍ തട്ടിയെടുത്തത് 2.5 ലക്ഷം രൂപ

ഒരേസമയം 25 സ്കൂളുകളിൽ ജോലി, 13 മാസം കൊണ്ട് മുഴുവൻ സമയ സയൻസ് ടീച്ചർ സമ്പാദിച്ചത് ഒരു കോടി രൂപ 

ലക്നൗ∙ ഒരേസമയം 25 സ്കൂളുകളിൽ ജോലി, 13 മാസം കൊണ്ട് മുഴുവൻ സമയ സയൻസ് ടീച്ചർ സമ്പാദിച്ചത് ഒരു കോടി രൂപ. ഉത്തർപ്രദേശിൽ ദുർബലവിഭാഗങ്ങളിലെ പൊൺകുട്ടികൾക്കു വേണ്ടി ...

പരീക്ഷ പേപ്പറിന്റെ മൂല്യനിർണയത്തിനിടെ അധ്യാപിക തലകറങ്ങി വീണു, കൊവിഡ് പേടിയിൽ ആരും സഹായിച്ചില്ല, ആശുപത്രിയിൽ എത്തിച്ചത് ഭർത്താവെത്തി

പരീക്ഷ പേപ്പറിന്റെ മൂല്യനിർണയത്തിനിടെ അധ്യാപിക തലകറങ്ങി വീണു, കൊവിഡ് പേടിയിൽ ആരും സഹായിച്ചില്ല, ആശുപത്രിയിൽ എത്തിച്ചത് ഭർത്താവെത്തി

കോട്ടയം: പരീക്ഷ പേപ്പറിന്റെ മൂല്യനിർണയത്തിനിടെ അധ്യാപിക തലകറങ്ങി വീണിട്ടും കൊവിഡ് ഭീതിയിൽ സഹായിക്കാതെ അധ്യാപകരായ സഹപ്രവർത്തകർ. തുടർന്ന് രണ്ട് മണിക്കൂറിന് ശേഷം ഭർത്താവ് എത്തിയാണ് ഇവരെ ആശുപത്രിയിൽ ...

കണ്ണൂരില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചു; അധ്യാപകന്‍ ഒളിവില്‍

കണ്ണൂര്‍: കണ്ണൂരില്‍ നാലാം ക്ലാസുകാരിയെ അധ്യാപകന്‍ സ്‌കൂളില്‍ വെച്ച്‌ പീഡിപ്പിച്ചു. പ്രതി ഒളിവിലാണെന്നും ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. സ്‌കൂളിലെ ശുചിമുറിയില്‍ കൊണ്ടുപോയാണ് കുട്ടിയെ പീഡിപ്പിച്ചത് ...

സംസ്ഥാന ശിശുവികസന സേവന പദ്ധതി സംസ്ഥാന സെല്ലിലേക്ക്, കരാര്‍ നിയമനം

കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപക നിയമനം; അപേക്ഷ ക്ഷണിച്ചു

മലപ്പുറം: നിലമ്പൂര്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിലവില്‍ ഒഴിവുള്ള എല്‍.പി/യു.പി/എച്ച്‌.എസ്.ടി/എച്ച്‌.എസ്.എസ്.ടി തസ്തികകളില്‍ 2020-21 അധ്യയനവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. യു.പിയില്‍ മ്യൂസിക് ...

അധ്യാപികയുടെ മരണം; മൃതദേഹം നഗ്നമാക്കി,ക്രൂരമായി മുറിപ്പെടുത്തി

അധ്യാപികയുടെ മരണം; മൃതദേഹം നഗ്നമാക്കി,ക്രൂരമായി മുറിപ്പെടുത്തി

കാസർകോട്: കടപ്പുറത്ത് മരിച്ചനിലയിൽ കണ്ടെത്തിയ അദ്യാപികയുടെ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒരു സ്ത്രീയെ കൊലപ്പെടുത്തിയാല്‍ ഐശ്വര്യവും സാമ്പത്തിക അഭിവൃദ്ധിയും ഉണ്ടാകുമെന്നു പ്രതി വെങ്കിട്ടരമണ വിശ്വസിച്ചിരുന്നു. യാതൊരു തരത്തിലുള്ള ...

പതിനാലുകാരിയെ നാല് വർഷം പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍; മൊഴി കേട്ട് വനിതാ പൊലീസ് ബോധം കെട്ട് വീണു

കാഴ്ചാവൈകല്യമുള്ള വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; അധ്യാപകന് 60 വര്‍ഷം കഠിന തടവ്

കോഴിക്കോട്: കാഴ്ചാവൈകല്യമുള്ള വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് 60 വര്‍ഷം കഠിന തടവ്. പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. തടവ് കൂടാതെ ഒരു മാസത്തിനുള്ളില്‍ വിദ്യാര്‍ത്ഥിനിക്ക് രണ്ട് ലക്ഷം ...

കുറപ്പന്തറയിലെ രണ്ടാം ക്ലാസുകാരനെ മുൻപും മർദിച്ചെന്നു മൊഴി

കുറപ്പന്തറയിലെ രണ്ടാം ക്ലാസുകാരനെ മുൻപും മർദിച്ചെന്നു മൊഴി

കോട്ടയം: കോട്ടയം കുറപ്പന്തറ മണ്ണപ്പാറ സ്കൂളിലെ രണ്ടാം ക്ലാസുകാരനെ അദ്ധ്യാപിക മുൻപും മർദിച്ചിട്ടുണ്ടെന്നു മൊഴി. ബാലാവകാശ കമ്മീഷൻ നടത്തിയ തെളിവെടുപ്പിനിടെയാണ് വിദ്യാർത്ഥി ഈ കാര്യം വെളിപ്പെടുത്തിയത്. ചൂരലുകൊണ്ടുള്ള ...

Page 2 of 3 1 2 3

Latest News