TELENGANA

തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി;വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും

തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി;വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ഹൈദ്രബാദ്: തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡി തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രിയാകും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഡിസംബര്‍ ഏഴിനാകും ...

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ; പ്രഖ്യാപനം ഇന്ന്

4 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇന്ന് അറിയാം; വോട്ടെണ്ണൽ രാവിലെ മുതൽ

സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇന്ന് അറിയാം. മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവരിക. ഇന്ന് രാവിലെ 8 മുതൽ വോട്ട് എന്നാൽ ...

കോൺ​ഗ്രസ് എംഎൽഎയുടെ ഓഫിസുകളിൽ ഇ ഡി റെയ്ഡ് ; പിടിച്ചെടുത്തത് കോടികളുടെ സാധനങ്ങൾ

വായ്പ തട്ടിപ്പ് കേസ്: ആന്ധ്രയിലും തെലങ്കാനയിലും പരിശോധന നടത്തി ഇഡി

വായ്പ തട്ടിപ്പ് കേസില്‍ ആന്ധ്രയിലെയും തെലങ്കാനയിലെയും ആറ് സ്ഥലങ്ങളില്‍ ഇഡിയുടെ പരിശോധന. മത്സ്യസംഭരണി നിര്‍മാണത്തിന് കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) പ്രകാരം വായ്പ അനുവദിച്ചതിലെ തട്ടിപ്പുമായി ...

രാജസ്ഥാൻ നാളെ പോളിംഗ് ബൂത്തിലേക്ക്; പ്രചാരണം അവസാനിച്ചു

നാല് സംസ്ഥാനങ്ങളിലെ ഫലം അറിയാം; വോട്ടെണ്ണൽ നാളെ

ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ നാളെ. രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. പത്തു മണിയോടെ ആദ്യ ഫലസൂചനകൾ അറിയാനാകും. ലോക്സഭാ ...

രാജസ്ഥാൻ നാളെ പോളിംഗ് ബൂത്തിലേക്ക്; പ്രചാരണം അവസാനിച്ചു

തെലങ്കാനയിൽ ഇന്ന് വോട്ടെടുപ്പ്; രാവിലെ 7 മണി മുതല്‍ തുടങ്ങും

ഹൈദ്രബാദ്: തെലങ്കാനയിൽ ഇന്ന് വോട്ടെടുപ്പ്. നിയസഭയിലെ 119 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മണി മുതല്‍ തുടങ്ങും. വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്. രാവിലെ 5.30 ...

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം: കര്‍ണാടക സര്‍ക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം: കര്‍ണാടക സര്‍ക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ഹൈദരാബാദ്: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കര്‍ണാടക സര്‍ക്കാരിന് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. തെലങ്കാനയിലെ പത്രങ്ങളില്‍ തങ്ങളുടെ നേട്ടങ്ങള്‍ പരസ്യപ്പെടുത്തിയതിനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ...

തെലങ്കാന തെരഞ്ഞെടുപ്പ് പ്രചാരണം; ബി.ആര്‍.എസ് സ്ഥാനാര്‍ഥിക്ക് കുത്തേറ്റു

തെലങ്കാന തെരഞ്ഞെടുപ്പ് പ്രചാരണം; ബി.ആര്‍.എസ് സ്ഥാനാര്‍ഥിക്ക് കുത്തേറ്റു

ഹൈദരബാദ്: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ആര്‍.എസ് സ്ഥാനാര്‍ഥിക്ക് കുത്തേറ്റു. മേഡക്കില്‍ നിന്നുള്ള ബി.ആര്‍.എസ് എംപി കോത പ്രഭാകര്‍ റെഡ്ഡിക്കാണ് കുത്തേറ്റത്. സിദ്ദിപേട്ട് ജില്ലയിലെ ദൗലതാബാദ് മണ്ഡലത്തിലെ ...

തട്ടുകടയിൽ ദോശ ചുട്ട് രാഹുൽ ഗാന്ധി; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ള വീഡിയോ വൈറൽ

തട്ടുകടയിൽ ദോശ ചുട്ട് രാഹുൽ ഗാന്ധി; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ള വീഡിയോ വൈറൽ

ഹൈദരാബാദ്: തട്ടുകടയിൽ ദോശ ചുട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റോഡരികിലെ കടയിൽ നിന്ന് ദോശയുണ്ടാക്കുന്ന രാഹുലിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. ...

വിപ്ലവ ഗായകന്‍ ഗദ്ദർ അന്തരിച്ചു

വിപ്ലവ ഗായകന്‍ ഗദ്ദർ അന്തരിച്ചു

ഹൈദരാബാദ്: മുൻ നക്‌സലൈറ്റും വിപ്ലവകവിയും നാടോടി ഗായകനുമായ ഗദ്ദർ അന്തരിച്ചു. 77 വയസായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ദീർഘകാലമായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി ...

നിരന്തരം കള്ളുകുടിച്ചാല്‍ കാന്‍സര്‍ അടക്കമുള്ള 15 അസുഖങ്ങള്‍ മാറും: തെലുങ്കാന എക്‌സൈസ് മന്ത്രി

നിരന്തരം കള്ളുകുടിച്ചാല്‍ കാന്‍സര്‍ അടക്കമുള്ള 15 അസുഖങ്ങള്‍ മാറും: തെലുങ്കാന എക്‌സൈസ് മന്ത്രി

ജാന്‍ഗാവോന്‍: കള്ളുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തി തെലുങ്കാനയിലെ എക്‌സൈസ് മന്ത്രി വി ശ്രീനിവാസ് ഗൗഡ വീണ്ടും. ഇത്തവണ നിരന്തരം കള്ളു കുടിച്ചാല്‍ കാന്‍സര്‍ അടക്കമുള്ള 15 ...

തെ​ലു​ങ്കാ​ന കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യി മുൻ ക്രിക്കറ്റ് താരം മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍

തെ​ലു​ങ്കാ​ന കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യി മുൻ ക്രിക്കറ്റ് താരം മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍

തെ​ലു​ങ്കാ​ന കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യി മുൻ ക്രിക്കറ്റ് താരം മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​നെ നിയമിച്ചു. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യാ​ണ് അ​സ്ഹ​റു​ദ്ദീ​ന്‍റെ നി​യ​മ​ന​ത്തി​ന് അം​ഗീ​കാ​രം ന​ല്‍​കി​യ​ത്. നിയമസഭാ തിരഞ്ഞെടുപ്പ് ...

ചൊവ്വാഴ്ച കള്ളൻ പിടിയിൽ

ചൊവ്വാഴ്ച കള്ളൻ പിടിയിൽ

ചൊവ്വാഴ്ച്ചകളിൽ മാത്രം കവർച്ച നടത്തുന്ന കള്ളൻ പിടിയിൽ. തെലങ്കാന, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച്‌ കഴിഞ്ഞ കുറച്ചു നാളുകളിലായി നടന്ന മോഷണക്കേസുകളിലെ അന്വേഷണത്തിനിടയിലാണ് ഹൈദരാബാദ് പോലീസ് മോഷ്ടാവിനേയും ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

രാഷ്‌ട്രീയത്തിലേക്ക് ചുവടു വയ്‌ക്കാനൊരുങ്ങി വാണി വിശ്വനാഥ്

മലയാളത്തിന്റെ ആക്ഷൻ നായികയായിരുന്ന വാണി വിശ്വനാഥ് രാഷ്ട്രീയത്തിലേക്ക് ചുവടു വയ്ക്കാനൊരുങ്ങുന്നു. തെലങ്കാനയാണ് വാണി തന്റെ രാഷ്ട്രീയ അരങ്ങേറ്റത്തിന്റ തട്ടകമായി തിരഞ്ഞെടുത്തിരിക്കുന്നത്. മലയാളത്തിലുള്ളതിന് തുല്യമായ സ്വീകാര്യതയാണ് വാണിക്ക് തെലുങ്കിലുമുള്ളത്. ...

ദുരഭിമാനക്കൊല: ഗര്‍ഭിണിയായ മകള്‍ക്കു മുന്നിലിട്ട് മരുമകനെ വെട്ടിക്കൊല്ലാന്‍ അച്ഛന് സഹായമായത്    മകള്‍ അമ്മയ്‌ക്ക് വിളിച്ച ഫോണ്‍കോളുകള്‍

ദുരഭിമാനക്കൊല: ഗര്‍ഭിണിയായ മകള്‍ക്കു മുന്നിലിട്ട് മരുമകനെ വെട്ടിക്കൊല്ലാന്‍ അച്ഛന് സഹായമായത് മകള്‍ അമ്മയ്‌ക്ക് വിളിച്ച ഫോണ്‍കോളുകള്‍

തെലങ്കാനയിലെ നാല്‍ഗൊണ്ടയില്‍ നടന്ന ദുരഭിമാനക്കൊലപാതകത്തില്‍ അച്ഛന് സഹായമായത് മകളുമായി അമ്മ നടത്തിയ ഫോൺ സംഭാഷണം. ദളിത് സമുദായത്തിൽ പെട്ട പ്രണയയും സവർണ്ണ സമുദായത്തിൽ പെട്ട അമൃതി വർഷിണിയും ...

തെലങ്കാനയിൽ ബസപകടം; മുപ്പത് മരണം

തെലങ്കാനയിൽ ബസപകടം; മുപ്പത് മരണം

തെലങ്കാനയിൽ ഉണ്ടായ ബസ്സപകടത്തിൽ മുപ്പത് പേര് മരിച്ചു. അമ്പതോളം യാത്രക്കാരുണ്ടായിരുന്ന ബസിലെ മുപ്പതോളം പേർക്ക് പറിക്കുമേറ്റിട്ടുണ്ട്. ഇന്ന് രാവിലെ 11.30 ഓട് കൂടിയായിരുന്നു അപകടം സംഭവിച്ചത്. ബസ് ...

ഇന്ത്യൻ ഡ്രൈവറുമായി സൗദി യുവതിക്ക് പ്രണയം, ലീവിന് വന്ന കാമുകന് പിറകെ നേപ്പാൾ വഴി യുവതിയും ഇന്ത്യയിലേക്ക് ; സിനിമയെ വെല്ലുന്ന പ്രണയകഥ

ഇന്ത്യൻ ഡ്രൈവറുമായി സൗദി യുവതിക്ക് പ്രണയം, ലീവിന് വന്ന കാമുകന് പിറകെ നേപ്പാൾ വഴി യുവതിയും ഇന്ത്യയിലേക്ക് ; സിനിമയെ വെല്ലുന്ന പ്രണയകഥ

ജോലിക്കെത്തിയ ഇന്ത്യൻ യുവാവിനെ പ്രണയിച്ചു ഇന്ത്യയിലേക്ക് പോന്ന സൗദി യുവതിയെത്തേടി അറബിപ്പിതാവ് ഇന്ത്യയിലെത്തി. പോലീസുമായി മകളുടെയും കാമുകന്റെയും മുന്നിലെത്തിയ അറബി, മകൾക്ക് കാമുകനെ പിരിയാൻ കഴിയില്ലെന്നുറപ്പായതോടെ തിരികെ ...

Latest News