VODAFONE

ആരാണ് വിളിക്കുന്നതെന്ന് മാത്രമല്ല, എന്തിനാണെന്നും ഇനി അറിയാം; ഉപഭോക്താക്കള്‍ക്കായി ട്രൂകോളറിന്റെ മൂന്ന് പുതിയ ഫീച്ചറുകള്‍

ഉപയോക്താക്കൾക്ക് സുരക്ഷിതവും വിശ്വസനീയവുമായ സേവനം, ട്രൂ കോളറുമായി സഹകരിച്ച് വോഡഫോൺ ഐഡിയ

ഉപഭോക്തൃ സേവന തട്ടിപ്പുകളിൽ നിന്ന് ഉപയോക്താക്കളെ തടയുക, വിശ്വസനീയമായ ആശയവിനിമയം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യത്തോടെയാണ് ട്രൂ കോളറുമായി വോഡഫോൺ ഐഡിയ സഹകരിക്കുന്നത്. കസ്റ്റമർ സർവീസ് തട്ടിപ്പുകളുടെ എണ്ണം ...

പ്രീപെയ്ഡ് റീചാർജ് പ്ലാനുകളിൽ ശക്തമായ ഓഫർ, സെപ്റ്റംബർ 14 വരെ 75 ജിബി ഡാറ്റ സൗജന്യം

പ്രീപെയ്ഡ് റീചാർജ് പ്ലാനുകളിൽ ശക്തമായ ഓഫർ, സെപ്റ്റംബർ 14 വരെ 75 ജിബി ഡാറ്റ സൗജന്യം

Vodafone-Idea (Vi) അതിന്റെ ഉപയോക്താക്കൾക്കായി മികച്ച ഓഫറുകൾ കൊണ്ടുവന്നു. കമ്പനി അതിന്റെ രണ്ട് ജനപ്രിയ ലോംഗ് വാലിഡിറ്റി പ്ലാനുകളിൽ 75 ജിബി വരെ അധിക ഡാറ്റ വാഗ്ദാനം ...

വോഡഫോൺ ഐഡിയയുടെ ഈ 4 ജി ഡാറ്റ പ്ലാനുകൾ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ ഏറ്റവും അനുയോജ്യമാണ്

വോഡഫോൺ ഐഡിയയുടെ ഈ 4 ജി ഡാറ്റ പ്ലാനുകൾ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ ഏറ്റവും അനുയോജ്യമാണ്

ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ വോഡഫോൺ ഐഡിയ ഒന്നിലധികം പ്രീപെയ്ഡ് 4 ജി ഡാറ്റ വൗച്ചറുകൾ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. ഈ 4G വൗച്ചറുകൾ അവരുടെ ...

കോവിഡ്-19 കാലത്ത് താഴ്ന്ന വരുമാനക്കാരായ 60 ദശലക്ഷം  ഉപഭോക്താക്കള്‍ക്ക് 49 രൂപയുടെ സൗജന്യ പായ്‌ക്കുമായി വി

കേരളത്തിലെ ഏറ്റവും വലുതും വേഗതയേറിയതുമായ ടെലികോം ശൃംഖല ഇതാണ്…

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ 4ജി ടെലികോം ശൃംഖലയായ 'വി'യുടെ ഗിഗാനെറ്റ് 2020 ജൂലൈ മുതല്‍ 2021 മാര്‍ച്ച്‌ വരെയുളള തുടര്‍ച്ചയായ മൂന്നു ത്രൈമാസങ്ങളില്‍ ഏറ്റവും വേഗതയേറിയ ...

നെ​റ്റ്‌വര്‍​ക്കി​ല്‍ ത​ട​സം നേ​രി​ട്ട​തി​ല്‍ ഖേ​ദ​മ​റി​യി​ച്ച്‌ ഐ​ഡി​യ-​വോ​ഡാ​ഫോ​ണ്‍

ഡബിൾ ഡാറ്റ ഓഫറുമായി വിഐ

ടെലികോം കമ്പനികളിൽ വ്യത്യസ്തത കാണിയ്ക്കുകയാണ് വി ഐ (വോഡഫോൺ ഐഡിയ). രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ വോഡഫോൺ ഐഡിയ മറ്റൊരു ടെലികോം കമ്പനിയും നൽകാത്ത ഓഫറുകളാണ് നൽകുന്നത്. ...

ജിയോ, എയർടെൽ, ബിഎസ്എൻഎൽ, വീ: 250 രൂപയിൽ താഴെയുള്ള മികച്ച പ്രീപെയ്ഡ് പ്ലാനുകൾ!

ജിയോ, എയർടെൽ, ബിഎസ്എൻഎൽ, വീ: 250 രൂപയിൽ താഴെയുള്ള മികച്ച പ്രീപെയ്ഡ് പ്ലാനുകൾ!

പരിധി‌യില്ലാത്ത കോൾ ആനുകൂല്യങ്ങളും പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നത് കൂടാതെ ജിയോ, എയർടെൽ, ബി‌എസ്‌എൻ‌എൽ, വോഡഫോൺ എന്നിവ‌യു‌‌ടെ 250 രൂപയിൽ താഴെയുള്ള ‌‌‌പ്രീപെയ്ഡ് പ്ലാനുകളിൽ മികച്ചത് ...

വിപണിയിലും വരുമാനത്തിലും ഒന്നാമത്, ടെലികോം വിപണിയില്‍ രാജാവായി ജിയോ

ഫോർ ജി ഡൗൺലോഡ് സ്പീഡ് റാങ്കിങ്ങിൽ ജിയോ ഒന്നാമത്

ഫോർ ജി ഡൗൺലോഡ് സ്പീഡ് റാങ്കിങ്ങിൽ ഒന്നാമനായി ജിയോ. കഴിഞ്ഞ മാസത്തെ കണക്ക് പ്രകാരമാണ് ജിയോ ഒന്നാമതെത്തിയത്. അതേസമയം, ട്രായിയുടെ കണക്കുകൾ പ്രകാരം വോഡഫോൺ ആണ് അപ്‌ലോഡ് ...

40 കോടി വരിക്കാരെ ലഭിക്കുന്ന ആദ്യ ടെലികോം കമ്പനിയായി ജിയോ

‘വ്യാജ പ്രചാരണങ്ങൾ നടത്തി ആളുകളെ നമ്പർ പോർട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്നു’ ; എയർടെല്ലിനും വോഡാഫോണിനുമെതിരെ ജിയോ

വ്യാജ പ്രചാരണങ്ങൾ നടത്തി ആളുകളെ വ്യാപകമായി നമ്പർ പോർട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്നുവെന്ന പരാതിയുമായി ജിയോ. എയർടെല്ലിനും വോഡാഫോണിനും എതിരെയാണ് ജിയോയുടെ പരാതി. ഉപയോക്താക്കൾക്കിടയിൽ വ്യാപകമായി തെറ്റിദ്ധാരണ പടർത്തുന്നതിന്റെ ...

ദിവസ്സേന 3 ജിബിവീതം 84 ദിവസ്സത്തേക്കു ലഭിക്കുന്നു

വോഡഫോൺ- ഐഡിയ നെറ്റ് വർക്ക് പ്രശ്നം പരിഹരിച്ചു; തകരാറിന് കാരണം ഫൈബർ മുറിഞ്ഞതെന്ന് കമ്പനി

സംസ്ഥാനത്തുടനീളം മണിക്കൂറുകളോളം വോഡഫോൺ- ഐഡിയ (വി) നെറ്റ് വർക്ക് തകരാറിലായത് ഉപയോക്താക്കളെ വലച്ചു. എന്നാൽ പ്രശ്നം പരിഹരിച്ചെന്ന് വി അറിയിച്ചു. ഒന്നിലധികം സ്ഥലങ്ങളിൽ ഫൈബർ മുറിഞ്ഞതാണ് നെറ്റ് ...

ദിവസ്സേന 3 ജിബിവീതം 84 ദിവസ്സത്തേക്കു ലഭിക്കുന്നു

കേന്ദ്ര സർക്കാരിനെതിരായ നികുതി തർക്ക കേസിൽ വോഡാഫോണിന് കോടതിയുടെ അനുകൂല വിധി

അന്താരാഷ്ട്ര കോടതിയിൽ കേന്ദ്ര സർക്കാരിനെതിരെ വോഡാഫോൺ നൽകിയ നികുതി തർക്കകേസിൽ വോഡാഫോണിന് അനുകൂലമായി വിധി. 20,000 കോടി രൂപയുടെ നികുതി ബാധ്യത വോഡാഫോൺ കമ്പനിക്കുണ്ടെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ വാദം. ...

മൊബെെൽ ഫോണിന്റെ ഉപയോ​ഗം കുറച്ചോളൂ; ​​കാരണം ഇതാണ് 

രാജ്യത്തെ മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകളിൽ 10 ശതമാനം വര്‍ധനയുണ്ടാകുമെന്ന് സൂചന

മുംബൈ∙ അടുത്ത ഏഴുമാസത്തിനുളളില്‍ രാജ്യത്തെ മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകളിൽ 10 ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം സുപ്രീംകോടതി ടെലികോം കമ്പനികളുടെ മൊത്ത വരുമാന കുടിശിക ...

വോഡാഫോണും ഐഡിയയും താരിഫ് നിരക്കുകൾ വർധിപ്പിക്കുന്നു

കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി പ്രവര്‍ത്തനങ്ങളില്‍ മാറ്റവുമായി വോഡഫോണ്‍ ഐഡിയ

കൊച്ചി: രാജ്യവ്യാപകമായ 4ജി സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനായി പ്രവര്‍ത്തനങ്ങളില്‍ മാറ്റവുമായി വോഡഫോണ്‍ ഐഡിയ. സര്‍ക്കിള്‍ അടിസ്ഥാനത്തിലുള്ള തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ക്ലസ്റ്റര്‍ തലത്തിലേക്കു പുനഃസംഘടിപ്പിച്ച് വിപണിയില്‍ കൂടുതല്‍ മല്‍സരാധിഷ്ഠിതമായി ...

വോഡഫോണ്‍ ഐഡിയ റീചാര്‍ജിലൂടെ അധിക വരുമാനത്തിന് വഴിയൊരുക്കി പേടിഎം

വോഡഫോണ്‍ ഐഡിയ റീചാര്‍ജിലൂടെ അധിക വരുമാനത്തിന് വഴിയൊരുക്കി പേടിഎം

രാജ്യത്തെ പ്രമുഖ സാമ്പത്തിക സേവന പ്ലാറ്റ്‌ഫോമായ പേടിഎം രാജ്യത്തെ റീട്ടെയില്‍ സ്റ്റോറുകളോടും വ്യക്തികളോടും വോഡാഫോണ്‍ ഐഡിയ റീചാര്‍ജിലൂടെ അധിക വരുമാനം നേടുകയും അതുവഴി കുടിയേറ്റ തൊഴിലാളികള്‍ക്ക് അനായാസം ...

ദിവസ്സേന 3 ജിബിവീതം 84 ദിവസ്സത്തേക്കു ലഭിക്കുന്നു

ദിവസ്സേന 3 ജിബിവീതം 84 ദിവസ്സത്തേക്കു ലഭിക്കുന്നു

VODAFONE IDEA ഉപഭോതാക്കള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന വളരെ ലാഭകരമായ രണ്ടു ഓഫറുകളാണ് 399 കൂടാതെ 599 രൂപയുടെ ഓഫറുകളില്‍ ലഭ്യമാകുന്നത് .ഈ ഓഫറുകള്‍ക്ക് ഒപ്പം തന്നെ ഉപഭോതാക്കള്‍ക്ക് ...

വരിക്കാർക്ക് കനത്ത തിരിച്ചടി നൽകി വോഡാഫോൺ :കിടിലൻ പ്രീപെയ്ഡ് ഡാറ്റ ഓഫർ പിൻവലിച്ചു

വരിക്കാർക്ക് കനത്ത തിരിച്ചടി നൽകി വോഡാഫോൺ :കിടിലൻ പ്രീപെയ്ഡ് ഡാറ്റ ഓഫർ പിൻവലിച്ചു

വോഡാഫോൺ പ്രീപെയ്ഡ് വരിക്കാർക്ക് കനത്ത തിരിച്ചടി. കഴിഞ്ഞ മാസം അവതരിപ്പിച്ച ഡബിൾ ഡാറ്റ ഓഫർ കേരളം ഉൾപ്പെടെ തിരഞ്ഞെടുത്ത എട്ടു നഗരങ്ങളിൽ നിന്നും പിൻവലിച്ചു. പുറത്തു വരുന്ന ...

ഫോണില്‍ ഈ ആപ്ലിക്കേഷനുകളുണ്ടോ..? എങ്കിൽ ജാഗ്രത വേണം

പ്രീപെയ്ഡ് ഉപയോക്താക്കള്‍ അറിയാന്‍; 400 രൂപയ്‌ക്ക് താഴെയുള്ള പ്ലാനുകള്‍ ഇവയാണ്

ഇന്റര്‍നെറ്റ് ഉപഭോഗം വര്‍ദ്ധിച്ചിരിക്കുന്ന ഈ സമയത്ത് 400 രൂപയില്‍ താഴെയുള്ള പ്ലാനുകളെക്കുറിച്ച് അറിയുന്നത് നന്നായിരിക്കും. ഡേറ്റകള്‍ പലപ്പോഴും മതിയാകാതെ വരുമ്പോള്‍ വീണ്ടും ചാര്‍ജ് ചെയ്യുന്നതിനേക്കാള്‍ ലാഭകരമാണിത്. വോഡഫോണ്‍, ...

പുതിയ റീചാർജ് പ്രീപെയ്ഡ് ഓഫറുകളുമായി വൊഡഫോൺ

കേരളീയര്‍ക്ക് വോഡഫോണിന്റെ ഇരുട്ടടി, ഡ്യുവല്‍ ഡേറ്റ സ്‌കീം പിന്‍വലിച്ചു

കൊച്ചി: തിരഞ്ഞെടുത്ത പ്രീപെയ്ഡ് പ്ലാനുകളില്‍ വോഡഫോണ്‍ കഴിഞ്ഞ മാസം ഇരട്ട ഡാറ്റാ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തുവെങ്കിലും ഇപ്പോള്‍ തിരഞ്ഞെടുത്ത നഗരങ്ങളില്‍ ഇത് പിന്‍വലിച്ചു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ ...

4ജി വേഗത: ജിയോയെ പിന്തള്ളി, വൻ മുന്നേറ്റവുമായി വോഡഫോണ്‍-ഐഡിയ

4ജി വേഗത: ജിയോയെ പിന്തള്ളി, വൻ മുന്നേറ്റവുമായി വോഡഫോണ്‍-ഐഡിയ

കൊച്ചി : 4ജി വേഗതയിൽ ജിയോയെ പിന്തള്ളി, വൻ മുന്നേറ്റവുമായി വോഡഫോണ്‍-ഐഡിയ. മൊബൈല്‍ ശൃംഖലകളുടെ പ്രകടനം സംബന്ധിച്ച് ഓപണ്‍ സിഗ്‌നല്‍ പുറത്തിറക്കിയ ഏറ്റവും പുതിയ വാര്‍ഷിക റിപ്പോർട്ടിന്റെ ...

ലോക്ക്ഡൗണ്‍ കാലത്ത് വിളിച്ചുകൊണ്ടേയിരിക്കാം; കീശ കാലിയാക്കാത്ത പ്ലാനുകള്‍ 

ലോക്ക്ഡൗണ്‍ കാലത്ത് വിളിച്ചുകൊണ്ടേയിരിക്കാം; കീശ കാലിയാക്കാത്ത പ്ലാനുകള്‍ 

ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്നു മടുത്തോ? എങ്കില്‍ ഫോണിലൂടെ കൂടുതല്‍ സംസാരിക്കാനുള്ള അവസരമൊരുക്കുകയാണ് ടെലികോം കമ്പനികള്‍. അധികം കീശ കാലിയാക്കാത്ത പ്ലാനുകളിലൂടെ ലോക്ക്ഡൗണ്‍ കാലത്തെ വിരസത മാറ്റുകയും ചെയ്യാം ...

കൊറോണ പശ്ചാത്തലത്തിൽ ടെലിക്കോം കമ്പനികള്‍ നല്‍കുന്ന വര്‍ക്ക് ഫ്രം ഹോം, 4ജി പ്ലാനുകള്‍

കൊറോണ പശ്ചാത്തലത്തിൽ ടെലിക്കോം കമ്പനികള്‍ നല്‍കുന്ന വര്‍ക്ക് ഫ്രം ഹോം, 4ജി പ്ലാനുകള്‍

കൊറോണ പശ്ചാത്തലത്തിൽ പല കമ്പനികളും വർക്ക് ഫ്രം ഹോം എന്ന സംവിധാനത്തിലേക്ക് മാറ്റിയിട്ടുണ്ട്. തങ്ങളുടെ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ സഹായിക്കുന്ന സംവിധാനമാണ് ഇത്. മികച്ച ഇന്റർനെറ്റ് ...

എയർടെൽ, വോഡഫോൺ, ജിയോ എന്നിവയുടെ ദിവസേന 1 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ

എയർടെൽ, വോഡഫോൺ, ജിയോ എന്നിവയുടെ ദിവസേന 1 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ

കഴിഞ്ഞ മൂന്ന്-നാല് വർഷങ്ങളായി ഇന്ത്യയിലെ ടെലിക്കോം ഓപ്പറേറ്റർമാർ ഉപയോക്താക്കൾക്ക് മികച്ച ഡാറ്റാ പ്ലാനുകൾ നൽകുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 2019 ഡിസംബർ വരെ റിലയൻസ് ജിയോ 799 രൂപയ്ക്ക് ...

എയർടെല്ലും വോഡാഫോണും കടുത്ത മത്സരത്തിനൊരുങ്ങുന്നു; സൗജന്യ വോയിസ് കോൾ ഓഫറുകളിൽ പരിധികളൊന്നും ഉണ്ടാവില്ലെന്ന് കമ്പനി

എയർടെല്ലും വോഡാഫോണും കടുത്ത മത്സരത്തിനൊരുങ്ങുന്നു; സൗജന്യ വോയിസ് കോൾ ഓഫറുകളിൽ പരിധികളൊന്നും ഉണ്ടാവില്ലെന്ന് കമ്പനി

ടെലിക്കോം മേഖലയിൽ മത്സരവും സാമ്പത്തിക പ്രശ്നങ്ങളെ മറികടക്കാനുള്ള ശ്രമങ്ങളും ഒരുപോലെ വർദ്ധിക്കുകയാണ്. ഇതിനിടെ എയർടെല്ലും വോഡാഫോണും നൽകുന്ന സൗജന്യ വോയിസ് കോൾ ഓഫറുകളിൽ പരിധികളൊന്നും ഉണ്ടാവില്ലെന്ന് കമ്പനികൾ ...

വോഡാഫോണും ഐഡിയയും താരിഫ് നിരക്കുകൾ വർധിപ്പിക്കുന്നു

വോഡാഫോണും ഐഡിയയും താരിഫ് നിരക്കുകൾ വർധിപ്പിക്കുന്നു

മൊബൈല്‍ സര്‍വീസ് ചാര്‍ജുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി വോഡാഫോണ്‍ ഐഡിയയും എയര്‍ടെല്ലും. താരിഫ് റേറ്റുകളില്‍ ഡിസംബര്‍ ഒന്നോടെ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് വോഡാഫോണ്‍ ഐഡിയ പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ താരിഫ് നിരക്കുകള്‍ ...

വിപണിയിലും വരുമാനത്തിലും ഒന്നാമത്, ടെലികോം വിപണിയില്‍ രാജാവായി ജിയോ

വിപണിയിലും വരുമാനത്തിലും ഒന്നാമത്, ടെലികോം വിപണിയില്‍ രാജാവായി ജിയോ

ടെലികോം വിപണിയില്‍ വരുമാനത്തിലും ഒന്നാമതെത്തി രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ. വരുമാനത്തില്‍ ഒരു വര്‍ഷം മുന്‍പ് വരെ എയര്‍ടെല്‍ ഒന്നാം സ്ഥാനത്തും വോഡഫോണ്‍ ...

പുതിയ റീചാർജ് പ്രീപെയ്ഡ് ഓഫറുകളുമായി വൊഡഫോൺ

പുതിയ റീചാർജ് പ്രീപെയ്ഡ് ഓഫറുകളുമായി വൊഡഫോൺ

ദില്ലി: വൊഡഫോൺ ഉപയോക്താക്കായി 299 രൂപയുടെ പുതിയ റീചാർജ് പ്രീപെയ്ഡ് ഓഫറുകളുമായി വൊഡഫോൺ. ഉപഭോക്താക്കൾക്ക് ദിനവും 3 ജിബിയാണ് കമ്പനി ഈ പ്ലാനില്‍ നൽകുന്നത്. 70 ദിവസത്തെ കാലാവധിയാണ് ഈ ...

കൂടിയ ബാറ്ററി പവറുള്ള R217 4G മൈഫൈ ഡിവൈസുമായി വോഡാഫോൺ

കൂടിയ ബാറ്ററി പവറുള്ള R217 4G മൈഫൈ ഡിവൈസുമായി വോഡാഫോൺ

റിലയന്‍സിന്റെ ജിയോഫൈക്കു പകരമായി വോഡഫോണ്‍ R217 4ജി മൈഫൈ ഡിവൈസ് അവതരിപ്പിച്ചു. 150 എംബിപിഎസോടു കൂടിയ ഡിവൈസിന് 7 മണിക്കൂറാണ് ബാറ്ററി പവര്‍. 800,900,1800,2100 എല്‍ടിഇ ബാന്‍ഡിനോടും ...

ഇനി കേരളത്തിലും വോഡഫോണ്‍ വോള്‍ട്ടി സേവനങ്ങള്‍

ഇനി കേരളത്തിലും വോഡഫോണ്‍ വോള്‍ട്ടി സേവനങ്ങള്‍

വോഡഫോണ്‍ കേരളത്തില്‍ വോള്‍ട്ടി സേവനങ്ങള്‍ ആരംഭിച്ചു. വോഡഫോണിന്റെ സൂപ്പര്‍നെറ്റ് 4ജി ഉപയോക്താക്കള്‍ക്ക് അധികം ചാര്‍ജ് നല്‍കാതെ വോള്‍ട്ടി സേവനം ഉപയോഗപ്പെടുത്താന്‍ കഴിയും.സംസ്ഥാന നെറ്റ്വര്‍ക്ക് മെച്ചപ്പെടുത്താനും പുതിയ സാങ്കേതിക ...

ദിവസവും 4.5 ജിബി ഡാറ്റ; പുതിയ വൊഡാഫോണ്‍ പ്രീപെയ്ഡ് ഓഫറുകള്‍

ദിവസവും 4.5 ജിബി ഡാറ്റ; പുതിയ വൊഡാഫോണ്‍ പ്രീപെയ്ഡ് ഓഫറുകള്‍

ഏറ്റവും പുതിയ ഓഫറുകളുമായി വൊഡാഫോണ്‍. വൊഡാഫോണിന്റെ പുതിയ രണ്ടു പ്രീപെയ്ഡ് ഓഫറുകള്‍ ആണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. പുതിയ 799 രൂപയുടെ ഒരു ഓഫറും കൂടാതെ 549 രൂപയുടെ ...

കുറഞ്ഞ തുകയ്‌ക്ക് കൂടുതല്‍ അതിവേഗ ഡാറ്റയുമായി വോഡഫോണ്‍

കുറഞ്ഞ തുകയ്‌ക്ക് കൂടുതല്‍ അതിവേഗ ഡാറ്റയുമായി വോഡഫോണ്‍

24 നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന, രാജ്യത്തെ ഏറ്റവും മികച്ച ബ്രോഡ്ബാന്‍ഡ് സേവനമായ യു ബ്രോഡ്ബാന്‍ഡുമായി വോഡഫോണ്‍ രംഗത്ത്. ഏറ്റവും കുറഞ്ഞ തുകയ്ക്ക് കൂടുതല്‍ അതിവേഗ ഡേറ്റ എന്ന ...

Latest News