WAYANAD

പൂജ ചെയ്യാനെത്തിയ ആൾ കൊടുത്ത മദ്യം കുടിച്ച് അച്ഛൻ മരിച്ചു, ബാക്കിയിരുന്ന മദ്യം കുടിച്ച് മക്കളും; സംഭവം വയനാട്ടിൽ

പൂജ ചെയ്യാനെത്തിയ ആൾ കൊടുത്ത മദ്യം കുടിച്ച് അച്ഛൻ മരിച്ചു, ബാക്കിയിരുന്ന മദ്യം കുടിച്ച് മക്കളും; സംഭവം വയനാട്ടിൽ

വയനാട് മാനന്തവാടി വെള്ളമുണ്ടയിൽ വ്യാജമദ്യം കഴിച്ച് അച്ഛനും മക്കളും മരിച്ചു. വെള്ളമുണ്ട വാരാമ്പറ്റ കൊച്ചാറ കോളനിയിലെ തിഗന്നായി (75), മകന്‍ പ്രമോദ് (35), ബന്ധു പ്രസാദ് (35) ...

പീഡന ശ്രമത്തിന് കേസ്; വയനാട്ടിൽ സി പി എം പഞ്ചായത്ത് പ്രസിഡന്റ് രാജി വച്ചു

പീഡന ശ്രമത്തിന് കേസ്; വയനാട്ടിൽ സി പി എം പഞ്ചായത്ത് പ്രസിഡന്റ് രാജി വച്ചു

പീഡന ശ്രമത്തിന് പോലീസ് കേസെടുത്തതിനേത്തുടര്‍ന്ന് വയനാട്ടില്‍ സിപിഎം അംഗമായ പഞ്ചായത്ത് പ്രസിഡന്‍റ് രാജിവച്ചു. നന്മേനി പഞ്ചായത്ത് പ്രസിഡന്‍റ് സി.ആര്‍.കറുപ്പനാണ് പാര്‍ട്ടി നിര്‍ദേശപ്രകാരം രാജിവച്ചത്. അമ്പലവയൽ ട്ടില്‍ കയറി ...

വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിൽ മാവോയിസ്റ്റുകൾ പോസ്റ്ററുകൾ സ്ഥാപിച്ചു

വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിൽ മാവോയിസ്റ്റുകൾ പോസ്റ്ററുകൾ സ്ഥാപിച്ചു

വയനാട് പൂക്കോട് വെറ്റിനറി സർവ്വകലാശാലാ ആസ്ഥാനത്ത് മാവോയിസ്റ്റുകൾ എത്തി. ഇന്ന് പുലർച്ചയോടെയാണ് ഒരു സ്ത്രീ ഉൾപ്പടെ സായുധരായ മൂന്നംഗ സംഘം പ്രധാന ഗേറ്റിന് മുന്നിലെത്തിയത്. പ്രധാന ഗേറ്റിന് ...

രാഹുൽ ഗാന്ധി ഇന്ന് ചെറുതോണിയിലേക്ക്; വയനാട് യാത്ര റദ്ദാക്കി

രാഹുൽ ഗാന്ധി ഇന്ന് ചെറുതോണിയിലേക്ക്; വയനാട് യാത്ര റദ്ദാക്കി

കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് ഇടുക്കി ചെറുതോണി പ്രദേശങ്ങൾ സന്ദർശിക്കും. ഇന്ന് വയനാട്ടിലേക്ക് പോകുമെന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ കാലാവസ്ഥ ...

ദുരിതാശ്വാസ ക്യാമ്പിൽ നിന്നും മോക്ഷണം; പ്രതികൾ സർക്കാരുദ്യോഗസ്ഥർ

ദുരിതാശ്വാസ ക്യാമ്പിൽ നിന്നും മോക്ഷണം; പ്രതികൾ സർക്കാരുദ്യോഗസ്ഥർ

കേരളത്തിൽ നാശം വിതച്ച പ്രളയത്തിന്റെ ദുരിതമനുഭവിക്കുന്നവർക്ക് നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള സുമനസുകൾ നൽകിയ അവശ്യ സാധനങ്ങൾ കടത്താൻ ശ്രമം. വയനാട് പനമരം സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് സംഭവം. ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

വയനാട്ടില്‍ വീണ്ടും ഉരുള്‍ പൊട്ടല്‍; ആളപായമില്ല

വയനാട്: വയനാട്ടില്‍ വീണ്ടും ഉരുള്‍പ്പൊട്ടല്‍. ജില്ലയിലെ കുറിച്ചര്‍മലയിലാണ് ഉരുള്‍പ്പൊട്ടിയത്. സംഭവത്തില്‍ ആളപായമുണ്ടായിട്ടില്ലെന്നാണ് വിവരം.  

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു തിങ്കളാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട്ടിലെ ...

കനത്തമഴ: ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

വയനാട് ജില്ലയില്‍ എല്ലാ വിദ്യാലയങ്ങള്‍ക്കും വെള്ളിയാഴ്ചയും അവധി പ്രഖ്യാപിച്ചു

വയനാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ എല്ലാ വിദ്യാലയങ്ങള്‍ക്കും ജില്ലാ കളക്ടര്‍ വെള്ളിയാഴ്ചയും അവധി പ്രഖ്യാപിച്ചു. പാല്‍ചുരം, താമരശേരി ചുരം, കുറ്റ്യാടി ചുരം എന്നിവിടങ്ങളില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ...

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലും, കണ്ണൂർ ജില്ലയിൽ ഇരിട്ടി, തളിപറമ്പ് എന്നീ താലൂക്കുകളിലെയും പ്രൊഫഷണൽ കോളേജുകൾ, അംഗൻവാടികൾ എന്നിവയുൾപ്പടെയുള്ള എല്ലാ വിദ്യാഭാസ സ്ഥാപനങ്ങൾക്കും കളക്ടർ വ്യാഴാഴ്ച അവധി ...

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ശക്തമായ മഴ; വിദ്യാഭാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെയും ഇരിട്ടി, തളിപറമ്പ് എന്നീ താലൂക്കുകളിലെയും പ്രൊഫഷണൽ കോളേജുകൾ, അംഗൻവാടികൾ എന്നിവയുൾപ്പടെയുള്ള എല്ലാ വിദ്യാഭാസ സ്ഥാപനങ്ങൾക്കും കളക്ടർ നാളെ അവധി ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

വയനാട് ജില്ലയിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കനത്ത മഴയെത്തുടര്‍ന്ന് വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാകളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. സിബിഎസ്‌സി, ഐസിഎസ്‌സി സ്കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമായിരിക്കും.

കെഎസ്‌ആര്‍ടിസി ബസുകള്‍ക്കിടയില്‍ കാര്‍ കുടുങ്ങി

കെഎസ്‌ആര്‍ടിസി ബസുകള്‍ക്കിടയില്‍ കാര്‍ കുടുങ്ങി

വയനാട്: ബത്തേരി ട്രാഫിക് ജംഗഷനു സമീപം പിന്നില്‍ നിന്നുവന്ന കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച കാര്‍ മുന്നിലെ കെഎസ്‌ആര്‍ടിസി ബസ്സിനിടയില്‍ കയറി തകര്‍ന്നു. രാവിലെ 11 മണിയോടെയാണ് സംഭവം. കാറിനു ...

കനത്തമഴ: ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

കനത്ത മഴ തുടരുന്നു; നാളെയും സ്‌കൂളുകള്‍ക്ക് അവധി

കോട്ടയം ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം താലൂക്കിലെ സ്‌കൂളുകള്‍ക്ക് കളക്റ്റര്‍ വെള്ളിയാഴ്ച്ച അവധി പ്രഖ്യാപിച്ചു. ശക്തമായി തുടരുന്ന മഴയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായി. കൂടാതെ വ്യാപകമായ ...

കനത്തമഴ: ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

കനത്തമഴ: ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

കനത്ത മഴയെ തുടര്‍ന്ന് കേരളത്തിലെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അതത് ജില്ലാ കളക്ടര്‍മാര്‍ വ്യാഴാഴ്ച (12.07.2018) അവധി പ്രഖ്യാപിച്ചു. 1.കോഴിക്കോട്  കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ...

പ്രൊഫൈൽ പിക്‌ചറിലുള്ള കാവ്യാമാധവന്റെ ഫോട്ടോ കണ്ട് പ്രണയം മൂത്ത് ബംഗ്ലാദേശിൽ നിന്നും വയനാടെത്തി; അനധികൃത കുടിയേറ്റത്തിന് 2 വർഷം ജയിലിൽ;ശിക്ഷ കഴിഞ്ഞ് നാട്ടിൽ പോകാനെത്തിയപ്പോൾ പോസ്റ്റൽ സമരം ചതിച്ചു

പ്രൊഫൈൽ പിക്‌ചറിലുള്ള കാവ്യാമാധവന്റെ ഫോട്ടോ കണ്ട് പ്രണയം മൂത്ത് ബംഗ്ലാദേശിൽ നിന്നും വയനാടെത്തി; അനധികൃത കുടിയേറ്റത്തിന് 2 വർഷം ജയിലിൽ;ശിക്ഷ കഴിഞ്ഞ് നാട്ടിൽ പോകാനെത്തിയപ്പോൾ പോസ്റ്റൽ സമരം ചതിച്ചു

ഫെയ്‌സ്ബുക്ക് പ്രൊഫൈലിൽ കാമുകി വച്ചിരുന്ന നടി കാവ്യാമാധവന്റെ ചിത്രം കണ്ട് പ്രണയം മൂത്ത് ബംഗ്ലാദേശിൽ നിന്നും വയനാടെത്തിയ യുവാവിന് ലഭിച്ചത് അനധികൃത കുടിയേറ്റത്തിന് 2 വർഷം തടവ്. ...

വവ്വാലുകള്‍ കൂട്ടത്തോടെ ചാകുന്നു; ആശങ്കയോടെ ആരോഗ്യ വകുപ്പ്

വവ്വാലുകള്‍ കൂട്ടത്തോടെ ചാകുന്നു; ആശങ്കയോടെ ആരോഗ്യ വകുപ്പ്

വയനാട്: വവ്വാലുകള്‍ കൂട്ടത്തോടെ ചത്തതായി കണ്ടെത്തി. വാകേരി മൂടക്കൊല്ലി ആനക്കുഴി ഭാഗത്ത് നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്ന റിസോര്‍ട്ടിനുള്ളിലും പരിസരത്തുമാണ് വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയത്. ജനങ്ങളോട് സംഭവ സ്ഥലത്തേക്ക് ...

താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം ഞായറാഴ്ചയോടെ പുനസ്ഥാപിക്കും; മന്ത്രി ടി പി രാമകൃഷ്ണന്‍

താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം ഞായറാഴ്ചയോടെ പുനസ്ഥാപിക്കും; മന്ത്രി ടി പി രാമകൃഷ്ണന്‍

കോഴിക്കോട്: താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം ഞായറാഴ്ചയോടെ പുനസ്ഥാപിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു. പൊതുമരാമത്ത് മന്ത്രി 2 ദിവസത്തിനകം സ്ഥലം സന്ദര്‍ശിക്കുമെന്നും ടി പി ...

വയനാട് ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു; ജില്ലാ കളക്ടര്‍

വയനാട് ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു; ജില്ലാ കളക്ടര്‍

കോഴിക്കോട്: വയനാട് ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു. കെഎസ്‌ആര്‍ടിസി ബസ് മാത്രം ചിപ്പിലത്തോട് വരെ സര്‍വീസ് നടത്തും. മറ്റൊരു വാഹനവും കടത്തിവിടില്ല. വയനാട് ചുരം റോഡില്‍ ചിപ്പിലി ...

വയനാട് ജില്ലയില്‍ നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു

വയനാട് ജില്ലയില്‍ നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു

സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി വടക്കനാട് മേഖലയില്‍ മനുഷ്യ ജീവന് ഭീഷണിയായ കാട്ടാനയെ മയക്കുവെടിവെച്ച്‌ പിടിക്കാനുള്ള ഉത്തരവ് ഇറങ്ങിയതിനെ തുടര്‍ന്ന് വയനാട് ജില്ലയില്‍ നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. യുഡിഎഫും ...

നാളെ യുഡിഎഫ് ഹര്‍ത്താല്‍

വയനാട്: കൊലയാളി ആനയെ മയക്കുവെടി വെച്ച്‌ പിടികൂടണമെന്നാവശ്യപ്പെട്ട് വയനാട് ജില്ലയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍. കാട്ടാനയുടെ ആക്രമണത്തില്‍ ഇന്ന് 11 വയസ്സുകാരന്‍ കൊല്ലപ്പെട്ടിരുന്നു. രാവിലെ 6 മണി മുതല്‍ ...

Page 10 of 10 1 9 10

Latest News