WEST BENGAL

ഭാരത് ജോഡോ ന്യായ് യാത്ര മൂന്നാം ദിവസത്തിലേക്ക്; ഇന്ന് നാഗാലാൻഡിൽ

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് പശ്ചിമ ബംഗാളിൽ

ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് പശ്ചിമ ബംഗാളിൽ പര്യടനം ആരംഭിക്കും. അസം-പശ്ചിമ ബംഗാൾ അതിർത്തിയായ ബോക്‌സിർഹട്ടിൽ വെച്ച് സംസ്ഥാന അധ്യക്ഷൻ ...

മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്ത സംഭവം; കേസ് സി.ബി.ഐക്ക് കൈമാറും

കൽക്കരി അഴിമതി കേസുമായി ബന്ധപ്പെട്ട് പശ്ചിമബംഗാളിൽ വ്യാപകമായ റെയ്ഡ് നടത്തി സിബി ഐ

കൽക്കരി അഴിമതി കേസുമായി ബന്ധപ്പെട്ട് പശ്ചിമബംഗാളിലെ വിരമിച്ച സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥരുടെ വീട്ടിലും സ്ഥാപനങ്ങളിലും വ്യാപകമായി റെയ്ഡ് നടത്തി സി ബി ഐ. കേന്ദ്ര ...

കുഞ്ഞിനെ കാറിൽ വെച്ച് മറന്നു; 9 മണിക്കൂർ കാറിനുളളിൽ കുടുങ്ങിയ ഒരു വയസുകാരന് ദാരുണാന്ത്യം

ഒരു കുടുംബത്തിലെ നാലു പേരുടെ മൃതദേഹം ജീര്‍ണിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഒരു കുടുംബത്തിലെ നാലു പേരുടെ മൃതദേഹം ജീര്‍ണിച്ച അവസ്ഥയില്‍ ഫ്ളാറ്റില്‍ നിന്ന് കണ്ടെത്തി. പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. വസ്ത്രവ്യാപാരിയായ ...

രാജ്യത്ത് കേരളം ഉള്‍പ്പടെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ സാന്നിധ്യം: ഐസിഎംആർ സര്‍വേ

രാജ്യത്ത് കേരളം ഉള്‍പ്പടെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ സാന്നിധ്യം: ഐസിഎംആർ സര്‍വേ

ന്യൂഡൽഹി: രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണപ്രദേശത്തും വവ്വാലുകളിൽ നിപ സാന്നിധ്യമുണ്ടെന്ന് റിപ്പോർട്ട്. പൂനെ ഐസിഎംആർ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ദേശീയ സർവേയിലാണ് കണ്ടെത്തൽ. ...

ഇൻസ്റ്റഗ്രാം റീൽസ് ചെയ്യാൻ ഐ ഫോൺ വേണം; സ്വന്തം കുഞ്ഞിനെ വിറ്റ് ദമ്പതികൾ

ഇൻസ്റ്റഗ്രാം റീൽസ് ചെയ്യാൻ ഐ ഫോൺ വേണം; സ്വന്തം കുഞ്ഞിനെ വിറ്റ് ദമ്പതികൾ

ഐഫോൺ വാങ്ങാൻ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ് ദമ്പതികൾ. പശ്ചിമ ബംഗാളിലെ നോർത്ത് 24 പാർഗാന ജില്ലയിലാണ് ഞെട്ടിപ്പിക്കുന്നതും അതിശയിപ്പിക്കുന്നതുമായ സംഭവം അരങ്ങേറിയത്. സതി-ജയദേവ് ദമ്പതികളാണ് ...

ബംഗാൾ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ സ്ഫോടനം; 2 മരണം

കൊല്‍ക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവിന്‍റെ വസതിയിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. പാർട്ടി ബൂത്ത് പ്രസിഡന്‍റ് രാജ്കുമാർ മന്നയുടെ വീട്ടിലാണ് സ്ഫോടനം നടന്നത്. രണ്ട് ...

ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി കാനഡയും; നിയന്ത്രണം 30 ദിവസം  

വിമാന സർവീസുകൾ നിർത്തിവയ്‌ക്കാനുള്ള തീരുമാനം സംസ്ഥാനങ്ങളുടേത്; യുകെയിൽ നിന്നുള്ള വിമാന സർവീസുകൾ നിർത്തിവയ്‌ക്കാനുള്ള തീരുമാനത്തെ പിന്തുണച്ച് വ്യോമയാന മന്ത്രാലയം

യുകെയിൽ  നിന്നുള്ള വിമാന സർവീസുകൾ നിർത്തിവയ്ക്കാനുള്ള പശ്ചിമ ബംഗാൾ  സർക്കാരിൻ്റെ തീരുമാനത്തെ പിന്തുണച്ച് വ്യോമയാന മന്ത്രാലയം . ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്ന് മന്ത്രാലയം അറിയിച്ചു. ഒമിക്രോൺ  വ്യാപന ...

18 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ; വെറും തട്ടിപ്പ്!

18 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ; വെറും തട്ടിപ്പ്!

രാജ്യത്ത് 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും 2021 അവസാനത്തോടെ വാക്‌സിന്‍ നല്‍കുമെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം തട്ടിപ്പാണെന്ന് വെളിപ്പെടുത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ...

യാസ് ചുഴലിക്കാറ്റ്: 10 ലക്ഷത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു

യാസ് ചുഴലിക്കാറ്റ്: 10 ലക്ഷത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു

യാസ് ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നതിനിടെ 10 ലക്ഷത്തിലധികം ആളുകളെ ഒഴിപ്പിച്ചു.പശ്ചിമ ബംഗാളും ഒഡീഷയിലുമുള്ള ആളുകളെയാണ് മാറ്റിയത്. ബുധനാഴ്ച പുലര്‍ച്ചയോടെ ചുഴലിക്കാറ്റ് കര തൊടുമെന്നാണ് നിഗമനം. അയല്‍സംസ്ഥാനമായ ജാര്‍ഖണ്ഡും ...

കണ്ണൂർ ജില്ലയില്‍ ചൊവ്വാഴ്ച ലഭിച്ചത് 2655 പത്രികകള്‍

പശ്ചിമ ബംഗാളില്‍ അവസാന രണ്ട് ഘട്ട തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തിയേക്കും

പശ്ചിമ ബംഗാളില്‍ അവസാന രണ്ട് ഘട്ട തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തിയേക്കുമെന്ന് റിപ്പോർട്ട്. ഒരുമിച്ച് നടത്തുക ഏഴും എട്ടും ഘട്ടങ്ങളായിരിക്കും. കേന്ദ്രത്തെ കാത്തുനില്‍ക്കാതെ സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലക്ക് ...

പശ്ചിമ ബംഗാളിൽ വൻ ബോംബ് ശേഖരവും തോക്കുകളും കണ്ടെടുത്തു

പശ്ചിമ ബംഗാളിൽ വൻ ബോംബ് ശേഖരവും തോക്കുകളും കണ്ടെടുത്തു

പശ്ചിമ ബംഗാളിൽ വൻ ബോംബ് ശേഖരവും തോക്കുകളും കണ്ടെടുത്തതായി റിപ്പോർട്ട്. സംഭവം സൗത്ത് 24 പർഗനാസ് ജില്ലയിലാണ്. കണ്ടെടുത്തത് നാൽപ്പത്തിയെട്ടോളം ബോംബുകളും പന്ത്രണ്ടോളം തോക്കുകളുമാണ്. കമല്‍ ഹാസനുമായുള്ള ...

കപട വാഗ്‌ദാനങ്ങൾ നൽകുന്ന ബി.ജെ.പി മാവോയിസ്റ്റുകളേക്കാൾ അപകടകരമെന്ന് മമത

പശ്ചിമ ബംഗാൾ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്നവസാനിക്കും

പശ്ചിമ ബംഗാൾ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്നവസാനിക്കും. ആദ്യഘട്ട പരസ്യ പ്രചാരണം അവസാനിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവർ വംഗനാട്ടിലെ പ്രചാരണം ആവേശമാക്കാനെത്തിയിട്ടുണ്ട്. അക്രമത്തിൽ നിന്ന് പശ്ചിമബംഗാളിനെ മോചിപ്പിക്കണമെന്ന ...

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പശ്ചിമ ബംഗാളിലേക്ക്

ബിജെപിയിൽ ചേരാൻ അഞ്ച് തൃണമൂൽ നേതാക്കാൾ ഡൽഹിക്ക്

അഞ്ച് തൃണമൂൽ കോൺഗ്രസ് നേതാക്കാൾ ബിജെപിയിൽ ചേരാൻ ഡൽഹിയിലേക്ക്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഹൗറ സന്ദർശനം റദ്ധാക്കിയതിനെ തുടർന്നാണ് തൃണമൂൽ നേതാക്കൾ ഡൽഹിക്ക് പോകുന്നത്. തൃണമൂൽ ...

പശ്ചിമബംഗാളിൽ അൽ ഖ്വയ്ദ ആക്രമണത്തിന്  പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്

പശ്ചിമബംഗാളിൽ അൽ ഖ്വയ്ദ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്

അൽ ഖ്വയ്ദ, പശ്ചിമബംഗാളിൽ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നത് 'സ്ലീപ്പർ സെല്ലു’കളെ ഉപയോഗിച്ച് ആക്രമണം നടത്താനാണ് പദ്ധതിയെന്നാണ്. ഈ വിവരങ്ങൾ ലഭിച്ചത് എൻ.ഐ.എ ...

ചായക്കടക്കാരിയായി മമതയും; അമ്പരന്ന് നാട്ടുകാർ

എല്ലാ ആഴ്ചയും രണ്ട് ദിവസം സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് പശ്ചിമബംഗാൾ സർക്കാർ

കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് പശ്ചിമ ബംഗാളിൽ എല്ലാ ആഴ്ചയിലും രണ്ട് ദിവസം സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മുഴുവൻ സ്ഥലങ്ങളിലും ഇത് ബാധകമായിരിക്കും. ...

ബിജെപി എംപിയ്‌ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

ബിജെപി എംപിയ്‌ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

പശ്ചിമ ബംഗാളില്‍ നിന്നുള്ള ബിജെപി എംപി ലോക്കറ്റ് ചാറ്റര്‍ജിക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. എംപി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ചെറിയ പനി ഉള്ളതുകൊണ്ട് ...

ട്രെയിനിലും ഇനി എയർ ഹോസ്റ്റസും ഫൈവ് സ്റ്റാർ സൗകര്യങ്ങളും

റെയില്‍വേ പാലത്തില്‍ സെല്‍ഫിയെടുക്കുന്നതിയിനിടയിൽ പെണ്‍കുട്ടിയെ ട്രെയിനിടിച്ച്‌ മരിച്ചു

കൊല്‍ക്കത്ത: റെയില്‍വേ പാലത്തില്‍ കയറി സെല്‍ഫിയെടുക്കവെ 21കാരിയെ ട്രെയിന്‍ ഇടിച്ചു മരിച്ചു. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. പശ്ചിമ ബംഗാളിലെ ജല്‍പൈഗുരി ജില്ലയിലെ ഊദ് ലാബാരിയിലാണ് സംഭവം. ...

ആറ് സ്ത്രീകളെ രക്ഷപ്പെടുത്തി; പെണ്‍വാണിഭ സംഘം പിടിയില്‍

ആറ് സ്ത്രീകളെ രക്ഷപ്പെടുത്തി; പെണ്‍വാണിഭ സംഘം പിടിയില്‍

പുണെ: ഹഡപ്‌സറിലെ ഭകാരിനഗറിലെ ഒരു ലോഡ്ജില്‍ സിറ്റി ക്രൈംബ്രാഞ്ച് നടത്തിയ റെയ്‌ഡിൽ പെണ്‍വാണിഭ സംഘം പിടിയിലായി. ഇവിടെ നിന്നും പശ്ചിമ ബംഗാളില്‍ നിന്നുള്ള ആറ് സ്ത്രീകളെ രക്ഷപ്പെടുത്തിയതായും ...

പൗരത്വ നിയമ ഭേദഗതി ബില്‍ ആശങ്ക; 36 കാരി ജീവനൊടുക്കി

കൊല്‍ക്കത്ത:  പശ്ചിമ ബംഗാളിലെ പര്‍ബാ ബര്‍ദമന്‍ ജില്ലയിൽ 36കാരി തൂങ്ങിമരിച്ച നിലയില്‍. ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യമൊട്ടാകെ നടപ്പാക്കാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ ഭയന്ന് രണ്ടു കുട്ടികളുടെ അമ്മയായ ...

ചായക്കടക്കാരിയായി മമതയും; അമ്പരന്ന് നാട്ടുകാർ

ചായക്കടക്കാരിയായി മമതയും; അമ്പരന്ന് നാട്ടുകാർ

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വ്യത്യസ്തമായ രീതികൾകണ്ട് അമ്പരന്നിരിക്കുകയാണ് ജനങ്ങൾ. ഓഫീസിലിരുന്നുള്ള ഭരണംകൊണ്ട് പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് മനസിലാക്കി ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ക്ഷേമം അന്വേഷിച്ചും ...

ഡോക്ടര്‍മാരുടെ പ്രക്ഷോഭം; ബംഗാളില്‍ നൂറിലധികം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രാജിവെച്ചു

ഡോക്ടര്‍മാരുടെ പ്രക്ഷോഭം; ബംഗാളില്‍ നൂറിലധികം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രാജിവെച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ ജൂനിയര്‍ ഡോക്ടര്‍ രോഗിയുടെ ബന്ധുക്കളില്‍ നിന്ന് ക്രൂരമായി മര്‍ദനമേല്‍ക്കേണ്ടി വന്നതില്‍ പ്രതിഷേധിച്ച് നടക്കുന്ന സമരത്തിന്റെ തുടര്‍ച്ചയായി ബംഗാളിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് നൂറിലധികം ...

രാജിക്ക് സന്നദ്ധത അറിയിച്ച് മ​മ​ത​ ബാനർജീ

രാജിക്ക് സന്നദ്ധത അറിയിച്ച് മ​മ​ത​ ബാനർജീ

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേറ്റ കനത്ത പരാജയത്തെ തുടർന്ന് മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം ഒഴിയാൻ ഒരുങ്ങി മ​മ​ത ബാ​ന​ർ​ജി. പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ രാജി വെക്കുമെന്നാണ് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി വ്യക്തമാക്കിയിരിക്കുന്നത്. ...

നാ​ലാം ഘ​ട്ട​ത്തി​ൽ 59.25 ശ​ത​മാ​നം പോ​ളിം​ഗ്

പശ്ചിമ ബംഗാളിലെ പരസ്യപ്രചാരണം ഇന്നവസാനിക്കും

പശ്ചിമബംഗാളിലെ ഒൻപത്‌ ലോകസഭാ മണ്ഡലങ്ങളിലെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനമാകും. നാളെ അവസാനിക്കേണ്ടിയിരുന്ന പ്രചാരണം സംഘർഷാവസ്ഥ കണക്കിലെടുത്താണ് ഇന്ന് രാത്രി 10 മണിയോടെ അവസാനിപ്പിക്കുന്നത്. ഞായറാഴ്ചയാണ് പശ്ചിമ ബംഗാളിലെ ...

അരിക്കള്ളൻ ആനക്കള്ളൻ ; വൈറൽ

അരിക്കള്ളൻ ആനക്കള്ളൻ ; വൈറൽ

കുസൃതി കുട്ടനായ ഭാത്‌ബൂട്ട്‌ എന്ന ആന കൊമ്പനാണിപ്പോൾ സോഷ്യൽ മീഡിയയിൽ താരമായിരിക്കുന്നത്. കാർട്ടൂണുകളിൽ മാത്രമല്ല ആനകളുടെ കുസൃതികൾ. ഭാത്‌ബൂട്ട്‌ എന്ന്‌ പറഞ്ഞാല്‍ ബംഗാളിഭാഷയില്‍ 'അരിക്കള്ളന്‍' എന്നാണ് അര്‍ത്ഥം. ...

മകന്‍ അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊന്നു

മകന്‍ അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊന്നു

അമ്മയെ കോടാലി ഉപയോഗിച്ച്‌ മകന്‍ വെട്ടിക്കൊന്നു. ബുധനാഴ്‌ച്ച രാവിലെ പശ്ചിമ ബംഗാളിലെ മിഡ്നാപ്പുര്‍ ജില്ലയിലെ ഗോള്‍ട്ടോറിലാണ് സംഭവം. ഹിരാമോണി മുര്‍മ്മു(55) ആണ് മകന്‍ ഗൊരച്ചന്ത് മുര്‍മ്മുവിന്റെ വെട്ടേറ്റ് ...

നിപയെന്ന് സംശയം; തൃശൂരില്‍ ബംഗാള്‍ സ്വദേശി മരിച്ചു

നിപയെന്ന് സംശയം; തൃശൂരില്‍ ബംഗാള്‍ സ്വദേശി മരിച്ചു

പനി ബാധയെ തുടര്‍ന്ന് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ബംഗാള്‍ സ്വദേശി മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് കുന്നംകുളത്തുനിന്ന് ഹോട്ടല്‍ തൊഴിലാളിയായ ബംഗാളി സ്വദേശി ഷെയ്ക്കിനെ ...

Latest News