YOUTH CONGRESS

‘ഇത്രയേറെ ചെറുപ്പക്കാര്‍ റോഡില്‍ പട്ടിണി കിടന്നിട്ടും ചര്‍ച്ചയ്‌ക്ക് തയാറാകാത്തത് അനീതി’; കോണ്‍ഗ്രസ് സമര പന്തലില്‍ അരുണ്‍ ഗോപി

‘ഇത്രയേറെ ചെറുപ്പക്കാര്‍ റോഡില്‍ പട്ടിണി കിടന്നിട്ടും ചര്‍ച്ചയ്‌ക്ക് തയാറാകാത്തത് അനീതി’; കോണ്‍ഗ്രസ് സമര പന്തലില്‍ അരുണ്‍ ഗോപി

സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന പിഎസ്‌സി റാങ്ക് ഹോള്‍ഡേര്‍സിന് പിന്തുണയുമായി സംവിധായകന്‍ അരുണ്‍ ഗോപി. യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമര പന്തലിലാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണ ...

തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ അഴിച്ചുപണി; സംസ്ഥാനത്തെ ഡിസിസി പ്രസിഡന്റുമാരെ മാറ്റാന്‍ ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം

വനിത സ്ഥാനാർഥികളുടെ ലിസ്റ്റിൽ മഹിള കോൺഗ്രസ്സും, യൂത്ത് കോൺഗ്രസിനും ഒപ്പം അസംഘടിത തൊഴിലാളി കോൺഗ്രസ് പ്രതിനിധിക്കും പരിഗണന”

നിയമസഭയിലേക്കുള്ള വരുന്ന തിരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾക്കും, യുവാക്കൾക്കും, സ്ത്രീകൾക്കും കൂടുതൽ പരിഗണന കൊടുക്കണം എന്ന രാഹുൽ ഗാന്ധിയുടെ നിർദ്ദേശത്തിന് സംസ്ഥാന നേതൃത്വം അനുകൂല നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിൽ ആത്മ ...

സ്പീക്കർക്ക് നേരെ കരിങ്കൊടി വീശി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

സ്പീക്കർക്ക് നേരെ കരിങ്കൊടി വീശി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

കൊച്ചിയില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം.നിയമന വിവാദം,സ്വര്‍ണക്കടത്ത് തുടങ്ങിയ വിഷയങ്ങള്‍ മുൻനിർത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയത്. കർഷക സമരം; ...

കിഫ്ബിയിൽ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷം; രമേശ് ചെന്നിത്തല

‘യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ ജയിലിലടയ്‌ക്കാൻ ശ്രമിച്ചതിലൂടെ സർക്കാരിന്റെയും സിപിഐഎമ്മിന്റെയും ഒത്തുകളി വ്യക്തമായി’ – രമേശ് ചെന്നിത്തല

കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രാജ്ഭവനിലേയ്ക്ക് മാർച്ച് നടത്തിയ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ ജലയിലിലടയ്ക്കാൻ ശ്രമിച്ചെന്ന് ആരോപണം. പ്രവർത്തകരെ ജയിലിൽ അടക്കാൻ ശ്രമിച്ചതിലൂടെ സർക്കാരിൻ്റെയും സിപിഐഎമ്മിൻ്റെയും ഒത്തുകളി വ്യക്തമായെന്ന് ...

സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

സെക്രട്ടറിയേറ്റിലേക്ക്, പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ തൊഴില്‍ വഞ്ചനക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതായി റിപ്പോർട്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് ഉച്ചക്ക 12.30 ഓടു കൂടിയാണ് ...

സ്ഥലം ഒഴിപ്പിക്കാന്‍ വന്നവര്‍ക്ക് മുന്നിലെ ആത്മഹത്യാ ശ്രമം; രാജന്റെ ഭാര്യ അമ്പിളിയും മരിച്ചു

ഉറ്റവര്‍ ജീവനോടെയിരിക്കുമ്പോള്‍ അവരെ സഹായിക്കാന്‍ നമുക്ക് ആര്‍ക്കും സാധിച്ചില്ല; ആ കുറ്റബോധത്തോടെ തന്നെ അവര്‍ക്കൊരു വീടും സ്ഥലവും ഒരു ഉത്തരവാദിത്തം എന്ന നിലക്ക് യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു; ഷാഫി പറമ്പില്‍

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ഗൃഹനാഥനും ഭാര്യയും മരിച്ച സംഭവത്തില്‍ അനാഥരായ കുട്ടികള്‍ക്ക് സഹായവുമായി യൂത്ത് കോണ്‍ഗ്രസ്. കുട്ടികള്‍ക്ക് വീടും സ്ഥലവും നല്‍കുമെന്നും വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുമെന്നും യൂത്ത് ...

‘സീറ്റ് കച്ചവടം നടത്തിയ കോൺഗ്രസ് നേതാക്കളെ പുറത്താക്കണം’; കെപിസിസി ആസ്ഥാനത്തടക്കം പോസ്റ്ററുകൾ

‘സീറ്റ് കച്ചവടം നടത്തിയ കോൺഗ്രസ് നേതാക്കളെ പുറത്താക്കണം’; കെപിസിസി ആസ്ഥാനത്തടക്കം പോസ്റ്ററുകൾ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസിൽ കലാപം. ഇന്ന് രാഷ്ട്രീയ കാര്യ സമിതി യോഗം ചേരാനിരിക്കെ കെ പി സി സി ആസ്ഥാനത്തിന് മുന്നിൽ ...

രാഷ്ടീയത്തിൽ സജീവമാകാൻ ചാണ്ടി ഉമ്മൻ

രാഷ്ടീയത്തിൽ സജീവമാകാൻ ചാണ്ടി ഉമ്മൻ

തെരഞ്ഞെടുപ്പ് ചൂടിലാണ് സംസ്ഥാനം. തെരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകാനൊരുങ്ങുകയാണ് ചാണ്ടി ഉമ്മൻ. ചാണ്ടി ഉമ്മൻ മത്സരിക്കണമെന്നാവശ്യപ്പെട്ട് ഡിസിസിയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. കോട്ടയം ജില്ലാ പ‌ഞ്ചായത്തിൽ പുതുപ്പള്ളി ...

മുണ്ടക്കയത്ത് നാലുവയസുകാരിയെ പീ‍ഡിപ്പിച്ച ഇരുപതുകാരന്‍ പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ രണ്ട് പേര്‍ പിടിയില്‍; പിടിയിലായ ഒരാൾ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ രണ്ട് പേര്‍ പിടിയില്‍. തിരുവനതപുരം ആറ്റിങ്ങൽ കേന്ദ്രീകരിച്ചാണ് സംഭവം പിടിയിലായ ഒരാൾ യൂത്ത് കോണ്‍​ഗ്രസിന്‍റെ ...

ഇരട്ട കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജിലേക്ക് മാര്‍ച്ച്‌ നടത്തി

ഇരട്ട കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജിലേക്ക് മാര്‍ച്ച്‌ നടത്തി

മഞ്ചേരി: ഗര്‍ഭിണിയായ യുവതിക്ക് ഇരട്ടക്കുട്ടികള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജിലേക്ക് മാര്‍ച്ച്‌ നടത്തി പ്രതിഷേധിച്ചു. പ്രവർത്തകർ കറുത്ത തുണി തലയില്‍ ധരിച്ചാണ് എത്തിയത്. ...

സമരം നിയന്ത്രിച്ച അസിസ്റ്റന്റ് കമ്മീഷണർക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥനും ക്വാ​റ​ന്‍റൈ​നി​ല്‍

സമരം നിയന്ത്രിച്ച അസിസ്റ്റന്റ് കമ്മീഷണർക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥനും ക്വാ​റ​ന്‍റൈ​നി​ല്‍

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് സ​മ​ര​ക്കാ​രെ നേ​രി​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ​ സമരത്തിന് നേതൃത്വം നൽകിയ എംഎൽഎമാരായ ഷാഫി പറമ്പിലും ശബരീനാഥനും ക്വാ​റ​ന്‍റൈ​നി​ല്‍ പോകാൻ നിർദ്ദേശം. ഇ​വ​ര്‍ സ്വ​യം​നി​രീ​ക്ഷ​ണ​ത്തി​ല്‍ ...

സംസ്ഥാനം യുദ്ധക്കളമാകുന്നു ; മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഇന്നും ശക്തം

സംസ്ഥാനം യുദ്ധക്കളമാകുന്നു ; മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഇന്നും ശക്തം

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഇന്നും ശക്തം. ഏഴാം ദിവസവും പ്രതിഷേധം തുടരുന്നു. പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും ...

മണ്ഡലം കമ്മിറ്റി പുനഃസംഘടന; യൂത്ത് കോൺഗ്രസിൽ ഭിന്നത ശക്തം

മണ്ഡലം കമ്മിറ്റി പുനഃസംഘടന; യൂത്ത് കോൺഗ്രസിൽ ഭിന്നത ശക്തം

കോട്ടയം : നാമനിർദേശ പത്രിക സമർപ്പിക്കാത്തവരെ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റാക്കാൻ നീക്കം ശക്തമായതിനെ തുടർന്ന് യൂത്ത് കോൺഗ്രസിൽ ഭിന്നത. യൂത്ത് കോൺഗ്രസിന്റെ  സംഘടനാ തിരഞ്ഞെടുപ്പിലൂടെ സംസ്ഥാന ...

കൊറോണ വിവാദത്തില്‍ തിരിച്ചടി, യു.ഡി.എഫ് നേതാക്കള്‍ വെട്ടിലായി !

കൊറോണ വിവാദത്തില്‍ തിരിച്ചടി, യു.ഡി.എഫ് നേതാക്കള്‍ വെട്ടിലായി !

രാജ്യത്ത് ഏത് സംസ്ഥാനമെടുത്താലും അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് മികച്ച പരിഗണന നല്‍കുന്ന സംസ്ഥാനം കേരളമാണ്. അത് അവര്‍ക്ക് നല്‍കുന്ന കൂലിയുടെ കാര്യത്തില്‍ മാത്രമല്ല, പരിഗണനയുടെ കാര്യത്തിലും അങ്ങനെ ...

പെരിയ ഇരട്ടക്കൊല: ഇന്ന് ഒന്നാം വാർഷികം

പെരിയ ഇരട്ടക്കൊല: ഇന്ന് ഒന്നാം വാർഷികം

കാസർകോട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും (21) ശരത് ലാലിനെയും (24) ബൈക്ക് തടഞ്ഞു വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് ഇന്ന് ഒരു വയസ്സ് തികയുന്നു. ഏരിയാ, ലോക്കൽ സെക്രട്ടറിമാർ ...

കേരളത്തിലെ യൂത്ത് കോൺഗ്രസ് ഭാരവാഹി പട്ടികയ്‌ക്ക് ഇന്ന് അംഗീകാരമായേക്കും; അഖിലേന്ത്യാ കമ്മിറ്റിയുടെ നിലപാട് നിർണായകമാകും

കേരളത്തിലെ യൂത്ത് കോൺഗ്രസ് ഭാരവാഹി പട്ടികയ്‌ക്ക് ഇന്ന് അംഗീകാരമായേക്കും; അഖിലേന്ത്യാ കമ്മിറ്റിയുടെ നിലപാട് നിർണായകമാകും

കേരളത്തിലെ യൂത്ത് കോൺഗ്രസ് ഭാരവാഹി പട്ടികയ്ക്ക് ഇന്ന് അംഗീകാരമായേക്കും. ഭാരവാഹികളെ നിശ്ചയിച്ചിട്ടുള്ളവരിൽ ചിലർ പ്രായ പരിധി കഴിഞ്ഞെന്ന ആക്ഷേപങ്ങൾ നിലനിൽക്കെ അഖിലേന്ത്യാ കമ്മിറ്റിയുടെ നിലപാട് നിർണായകമാകും. ഒന്നര ...

പെരിയ ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണം  ആവശ്യപ്പെട്ടുള്ള  ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

പെരിയ ഇരട്ട കൊലപാതക കേസ്; പ്രതികളെ രക്ഷിക്കാൻ 42 ലക്ഷം രൂപ കൂടി ചിലവഴിച്ച്‌ സംസഥാന സർക്കാർ

പെരിയ ഇരട്ട കൊലപാതക കേസിലെ പ്രതികളെ രക്ഷിക്കാൻ 42 ലക്ഷം രൂപ കൂടി ചിലവഴിച്ച്‌ സംസഥാന സർക്കാർ. പ്രതികളുടെ രക്ഷക്ക് സുപ്രീം കോടതി അഭിഭാഷകർക്ക് നൽകിയ തുക ...

യൂത്ത് കോൺഗ്രസ് സംസ്ഥാനകമ്മറ്റി പിരിച്ചുവിട്ടു; തീരുമാനം തെറ്റെന്ന് ഡീൻ കുര്യാക്കോസ്

യൂത്ത് കോൺഗ്രസ് സംസ്ഥാനകമ്മറ്റി പിരിച്ചുവിട്ടു; തീരുമാനം തെറ്റെന്ന് ഡീൻ കുര്യാക്കോസ്

യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ദേശീയ നേതൃത്വം പിരിച്ചുവിട്ടു. സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാന കമ്മറ്റി ഉൾപ്പെടെ യൂത്ത് കോൺഗ്രസിന്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടതായി ദേശീയ ജനറൽ ...

രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ചു; നാളെ ഹര്‍ത്താല്‍

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം; രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു

കാസർഗോഡ്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രണ്ട് ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിലെ മുഴുവന്‍ പ്രതികളെയും എത്രയും പെട്ടെന്ന് പിടികൂടാനാണ് ...

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം; ഇന്ന് സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് ഹർത്താൽ

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം; ഇന്ന് സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് ഹർത്താൽ

തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയില്‍ ഇന്നലെ വൈകീട്ട് നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ഇന്ന് സംസ്ഥാന വ്യാപകമായി ഹർത്താൽ നടത്താൻ യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. യൂത്ത് ...

എളമരം കരീം രാജ്യസഭയിലേക്ക്

എളമരം കരീം രാജ്യസഭയിലേക്ക്

ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലേക്ക് സി പി ഐ എം സ്ഥാനാർത്ഥിയായി എളമരം കരീം മത്സരിക്കും. മുതിർന്ന സി പി ഐ എം നേതാവും മുൻമന്ത്രിയും കേന്ദ്ര ...

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ വ്യാപക അക്രമം; സെക്രട്ടറിയേറ്റിനുള്ളിലേക്ക് കനത്ത കല്ലേറ്;  സമരക്കാരെ പിരിച്ചു വിടാന്‍ പോലീസ് കണ്ണീര്‍വാതകവും ടിയര്‍ ഗ്യാസും പ്രയോഗിച്ചു

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ വ്യാപക അക്രമം; സെക്രട്ടറിയേറ്റിനുള്ളിലേക്ക് കനത്ത കല്ലേറ്; സമരക്കാരെ പിരിച്ചു വിടാന്‍ പോലീസ് കണ്ണീര്‍വാതകവും ടിയര്‍ ഗ്യാസും പ്രയോഗിച്ചു

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ വ്യാപക അക്രമം. സെക്രട്ടറിയേറ്റിനുള്ളിലേക്ക് കല്ലെറിഞ്ഞ പ്രവര്‍ത്തകര്‍ പോലീസിനെയും ആക്രമിച്ചു . പ്രകോപനം ഒന്നുമില്ലാതിരിക്കെയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ തലസ്ഥാന നഗരത്തില്‍ ...

Page 3 of 3 1 2 3

Latest News