തെരഞ്ഞെടുപ്പ് ജയിക്കാന്‍ മോദിയെ ഫേസ്ബുക്ക് സഹായിച്ചെന്ന് റിപ്പോർട്ട്. ബിജെപിയും ഫേസ്ബുക്കും തമ്മിലുള്ള കൂട്ട്കെട്ട് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുമായി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍.
വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകം: കോണ്‍ഗ്രസ് പ്രവർത്തകരാണ് പ്രതികളെന്ന് എഫ്ഐആര്‍
2014 ലെ തെരഞ്ഞെടുപ്പ് വിജയത്തിന് തൊട്ട് മുന്നത്തെ ദിവസമുള്ള ഫേസ്ബുക്ക് ഇന്ത്യ പബ്ലിക് പോളിസി മേധാവി അങ്കി ദാസിന്റെ വാക്കള്‍ ഉദ്ധരിച്ചായിരുന്നു വാള് സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട്. ബി.ജെ.പി, ഫേസ്ബുക്ക് അവിശുദ്ധ കൂട്ടുക്കെട്ടിനെ തുടര്‍ന്ന് രാജ്യത്ത് പ്രതിഷേധം കത്തുന്നനിടെയാണ് പുതിയ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക