കുറ്റപത്രം

ഡോക്ടർ വന്ദനാദാസ് കൊലപാതകം; പ്രതി സന്ദീപിനെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നത് ഹൈക്കോടതി തടഞ്ഞു

ഡോക്ടർ വന്ദനാദാസ് കൊലപാതകം; പ്രതി സന്ദീപിനെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നത് ഹൈക്കോടതി തടഞ്ഞു

ഡോക്ടർ വന്ദനാദാസ് കൊലപാതക കേസ് പ്രതി സന്ദീപിനെ വിചാരണ കോടതിയിൽ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്ന നടപടി ഹൈക്കോടതി തടഞ്ഞു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്സമർപ്പിക്കപ്പെട്ട ഹർജി ഹൈക്കോടതിയിൽ ...

ധീരജ് കൊലപാതകം: പ്രതി നിഖിൽ പൈലി അറസ്റ്റിൽ, പിടികൂടിയത് ബസിൽനിന്ന്

ഇടുക്കി എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥി ധീരജ് കൊലപാതകത്തിൽ നിഖിൽ പൈലിക്കെതിരെ അറസ്റ്റ് വാറണ്ട്

ഇടുക്കി എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥി ധീരജിന്റെ കൊലപാതകത്തിൽ ഒന്നാം പ്രതിയായ നിഖിൽ പൈലിക്കെതിരെ തൊടുപുഴ കോടതി അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചു. കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്ന ദിവസം കോടതിയിൽ ...

സിദ്ധിഖിന്റെ  അക്കൗണ്ടിൽ നിന്നും പിൻവലിക്കപ്പെട്ടത് രണ്ടു ലക്ഷം രൂപയെന്ന് മകൻ  ; കൊലപാതകത്തിൽ അന്വേഷണം ഊർജിതം

ഹോട്ടലുടമ സിദ്ദിഖിനെ കൊലപ്പെടുത്തിയത് ഹണി ട്രാപ്പിൽ കുടുക്കി; കൊലയ്‌ക്ക് ശേഷം പ്രതികൾ കാറും ഒന്നരലക്ഷം രൂപയും തട്ടിയെടുത്തു, മൂവായിരം പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു

കോഴിക്കോട് വെച്ച് ഹോട്ടലുടമ സിദ്ദിഖിനെ കൊലപ്പെടുത്തിയത് ഹണി ട്രാപ്പിൽ കുടുക്കിയെന്ന് കുറ്റപത്രം. മൂവായിരം പേജുള്ള കുറ്റപത്രം നടക്കാവ് പൊലീസ്, കോഴിക്കോട് കോടതിയിൽ സമർപ്പിച്ചു. ഹോട്ടൽ ഉടമ തിരൂർ ...

ഡോക്ടർ വന്ദനദാസ് കൊലപാതകം; കേസിൽ കുറ്റപത്രം സമർപ്പിച്ചു

ഡോക്ടർ വന്ദനദാസ് കൊലപാതകം; കേസിൽ കുറ്റപത്രം സമർപ്പിച്ചു

ഡോക്ടർ വന്ദനദാസ് കൊലപാതക കേസിൽ കൊല്ലം ജില്ലാ റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കുറ്റപത്രം സമർപ്പിച്ചു. സ്ഥിരം മദ്യപാനിയായ പ്രതി ബോധപൂർവ്വം ആക്രമണം നടത്തുകയായിരുന്നു എന്നും പ്രതിയായ സന്ദീപിന് ...

ശ്രദ്ധ വാക്കർ കൊലപാതകം: അഫ്താബ് പൂനവല്ലയ്‌ക്കെതിരെ ഡൽഹി പോലീസ് മൂവായിരം പേജുള്ള കുറ്റപത്രം തയാറാക്കി

ശ്രദ്ധ വാക്കർ കൊലപാതകം: അഫ്താബ് പൂനവല്ലയ്‌ക്കെതിരെ ഡൽഹി പോലീസ് മൂവായിരം പേജുള്ള കുറ്റപത്രം തയാറാക്കി

ഡൽഹി: ശ്രദ്ധ വാക്കർ വധക്കേസിൽ പ്രതിയായ അഫ്താബ് പൂനവല്ലയ്‌ക്കെതിരെ ഡൽഹി പോലീസ് മൂവായിരം പേജുള്ള കുറ്റപത്രം തയാറാക്കി. അഫ്താബ് തന്റെ പങ്കാളിയായ ശ്രദ്ധ വാക്കറിനെ കഴുത്ത് ഞെരിച്ച് ...

മരണകാരണം തലയിലേറ്റ ക്ഷതം; രക്തധമനികള്‍ പൊട്ടി; ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപു മരിച്ചത് തലയിലേറ്റ ക്ഷതംമൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ദീപു കൊലക്കേസ്: കുറ്റപത്രം സമർപ്പിച്ചു, ബ്രാഞ്ച് സെക്രട്ടറിയടക്കം നാല് സിപിഎമ്മുകാർ പ്രതികൾ

കൊച്ചി: കോളിളക്കം സൃഷ്ടിച്ച കിഴക്കമ്പലം ട്വന്‍റി ട്വന്‍റി പ്രവര്‍ത്തകന്‍ ദീപുവിന്‍റെ കൊലക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി അടക്കം നാല് സിപിഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. ...

എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ ആലപ്പുഴയിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്ന സംഭവം; സെക്ഷൻ 144 ഏർപ്പെടുത്തി

രൺജിത്ത് ശ്രീനിവാസൻ, ഷാൻ വധക്കേസുകളിൽ കുറ്റപത്രം സമ‍‍ർപ്പിച്ചു

ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനിനേയും ഒബിസി മോ‍ർച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രൺജിത്ത് ശ്രീനിവാസനേയും വധിച്ച കേസുകളിൽ അന്വേഷണസംഘം കുറ്റപത്രം സമ‍ർപ്പിച്ചു. രൺജിത്ത് വധത്തിൽ 1100 പേജുള്ള ...

മോഡലുകളുടെ അപകട മരണം: കാർ ഡ്രൈവർ അറസ്റ്റിൽ

മോഡലുകളുടെ മരണം; എട്ട് പേര്‍ക്കെതിരെ കുറ്റപത്രം

കൊച്ചിയില്‍ മോഡലുകള്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്. നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് , സൈജു തങ്കച്ചന്‍ എന്നിവര്‍ ഉള്‍പ്പെടെ എട്ട് പ്രതികള്‍ക്ക് ...

മോഫിയയോട് വലിയ ഒച്ചത്തിൽ സംസാരിക്കുന്നത് താനും കേട്ടിരുന്നു,  ഒരു ദിവസം മുഴുവൻ സ്റ്റേഷനിൽ നിന്നിട്ടും നീതി കിട്ടിയല്ല’; നാല് മണിക്ക് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയപ്പോൾ തന്നെ സിഐ ഭീഷണിപ്പെടുത്തി; സിഐ സുധീറിനെതിരെ പുതിയ വെളിപ്പെടുത്തല്‍

ഈ കുറ്റപത്രം അംഗീകരിക്കാൻ ആകില്ല, മകളുടെ ആത്മഹത്യയ്‌ക്ക് സിഐയും കാരണക്കാരൻ ആണ്; സി ഐ യെ പ്രതിച്ചേർത്തില്ലെങ്കിൽ കോടതിയെ സമീപിക്കും; മോഫിയ പർവീൺ കേസിൽ കുറ്റപത്രത്തിനെതിരെ പരാതിയുമായി അച്ഛൻ

കൊച്ചി: മോഫിയ പർവീൺ കേസിൽ കുറ്റപത്രത്തിനെതിരെ പരാതിയുമായി മോഫിയയുടെ അച്ഛൻ ദിൽഷാദ് രംഗത്ത്. കേസിൽ നിന്ന് ആലുവ സിഐയെ പൊലീസ് ബോധപൂർവ്വം ഒഴിവാക്കിയെന്നാണ് ആരോപണം. ഈ കുറ്റപത്രം ...

സ്വത്ത് കൈക്കലാക്കാനായി സ്വന്തം അമ്മയേയും പിന്നീട് കൊലപാതകത്തിന് സഹായിച്ച ആളെയും കൊലപ്പെടുത്തി:  മണാശ്ശേരിയിയെ ഞെട്ടിച്ച ഇരട്ടക്കൊല; കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്

സ്വത്ത് കൈക്കലാക്കാനായി സ്വന്തം അമ്മയേയും പിന്നീട് കൊലപാതകത്തിന് സഹായിച്ച ആളെയും കൊലപ്പെടുത്തി: മണാശ്ശേരിയിയെ ഞെട്ടിച്ച ഇരട്ടക്കൊല; കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്

ഏറെ പ്രമാദമായ മണാശ്ശേരിയിലെ ഇരട്ടക്കൊലപാതക കേസില്‍ ഏറെ നാളത്തെ അന്വേഷണത്തിന് ശേഷം കുറ്റപത്രം  സമർപ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച് . ഡി വൈ.എസ്.പി സജീവൻറെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം കേസന്വേഷണം ...

സ്വകാര്യ മെഡിക്കല്‍ കോളജിന് അനുകൂലമായി വിധി പ്രസ്താവിക്കാന്‍ കൈക്കൂലി വാങ്ങി: അലഹബാദ് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് നാരായണ്‍ ശുക്ലക്കെതിരെ സിബിഐ കുറ്റപത്രം

സ്വകാര്യ മെഡിക്കല്‍ കോളജിന് അനുകൂലമായി വിധി പ്രസ്താവിക്കാന്‍ കൈക്കൂലി വാങ്ങി: അലഹബാദ് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് നാരായണ്‍ ശുക്ലക്കെതിരെ സിബിഐ കുറ്റപത്രം

സ്വകാര്യ മെഡിക്കല്‍ കോളജിന് അനുകൂലമായി വിധി പ്രസ്താവിക്കാന്‍ കൈക്കൂലി വാങ്ങിയ കേസില്‍ അലഹബാദ് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് നാരായണ്‍ ശുക്ലക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. സ്വകാര്യ ...

വി​ജ​യ് പി. ​നാ​യ​രെ മ​ര്‍​ദ്ദി​ച്ച​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

സ്ത്രീകളെ അശ്ലീലം പറഞ്ഞ യൂട്യൂബര്‍ക്കെതിരെ പ്രതിഷേധം നടത്തിയ കേസ്; ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കുറ്റപത്രം

തിരുവനന്തപുരം: സ്ത്രീകളെ അശ്ലീലം പറഞ്ഞ യൂട്യൂബര്‍ വിജയ് പി. നായര്‍ക്കെതിരെ പ്രതിഷേധം നടത്തിയ കേസില്‍ നടി ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. തമ്പാനൂര്‍ പൊലീസാണ് ...

വിദേശ ഫണ്ട് തട്ടിപ്പ് കേസിൽ എഴുത്തുകാരൻ സക്കറിയ ഉൾപ്പെടെ നാലു പേർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു

വിദേശ ഫണ്ട് തട്ടിപ്പ് കേസിൽ എഴുത്തുകാരൻ സക്കറിയ ഉൾപ്പെടെ നാലു പേർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു

വിദേശ ഫണ്ട് തട്ടിപ്പ് കേസിൽ എഴുത്തുകാരൻ സക്കറിയ ഉൾപ്പെടെ നാലു പേർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. എഴുത്തുകാരൻ പോൾ ...

ഇടുക്കി കമ്പമേട്ടില്‍ കള്ളനോട്ട് വേട്ട; മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പിടിയിൽ

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ കുറ്റപത്രം ഇന്ന് സമർപ്പിക്കും

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ ഇന്ന് കുറ്റപത്രം സമർപ്പിക്കും. കേസില്‍ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കേസിൽ ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ ...

മന്‍സൂര്‍ വധക്കേസ് ;ഒരു സിപിഐഎം പ്രവർത്തകന്‍ കൂടെ അറസ്റ്റില്‍

പാനൂരിൽ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു: പതിനൊന്ന് സിപിഎം പ്രവർത്തകർ പ്രതികൾ; കൊലപാതകത്തിന് കാരണം രാഷ്‌ട്രീയ വൈരാഗ്യം

കണ്ണൂർ: പാനൂരിൽ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ 86 ദിവസത്തിന് ശേഷം ക്രൈബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. പട്ടികയിലെ പതിനൊന്ന് പ്രതികളും പ്രദേശത്തെ ഡിവൈഎഫ്ഐ ...

“ഉത്രയേ കൊന്നത് ഞാനാണ്, എല്ലാം ചെയ്തത് ഞാനാണ്”;  എല്ലാം ചെയ്തത് താനെന്നു മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞുപറഞ്ഞ് സൂരജ്

‘പ്രതിമാസം ചെലവിന് 8000 രൂപ, വിവാഹം സ്വത്ത് ലക്ഷ്യമിട്ട്’: ഉത്ര വധക്കേസിൽ ഇരുനൂറോളം പേജുകളുള്ള 2–ാം കുറ്റപത്രം

കൊല്ലം ∙ ഉത്ര വധക്കേസിൽ രണ്ടാം കുറ്റപത്രം സമർപ്പിച്ചു. പുനലൂർ കോടതിയിലാണ് ഭർത്താവ് സൂരജിനെയും ബന്ധുക്കളെയും പ്രതികളാക്കി കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഇരുനൂറോളം പേജുകളുള്ള കുറ്റപത്രം ...

സ്വര്‍ണക്കടത്ത് കേസിലെ പ്രാഥമിക പരിശോധന വിവരം യുഎഇ ഇന്ത്യക്ക് കൈമാറിയതായി റിപ്പോര്‍ട്ട്

സ്വർണക്കടത്ത്; കസ്റ്റംസ് ഈ മാസം കുറ്റപത്രം സമർപ്പിക്കും

സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ഈ മാസം കുറ്റപത്രം സമർപ്പിക്കുമെന്ന് റിപ്പോർട്ട്. കുറ്റപത്രം തയ്യാറായിക്കഴിഞ്ഞെന്നും ഡിപ്പാർട്ട്‌മെന്റ് അനുമതി നൽകിയാലുടൻ കോടതിയിൽ സമർപ്പിക്കുമെന്നും കസ്റ്റംസ് അറിയിച്ചു .എന്നാൽ ഡോളർ കടത്ത് ...

സിദ്ധിഖ് കാപ്പന്‍റെ അറസ്റ്റ്: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെയുഡബ്‌ള്യുജെ

ഹാഥ്റസ് കേസിൽ സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ 5 പേർക്കെതിരെ ഇ.ഡി കുറ്റപത്രം സമർപ്പിച്ചു

ഹാഥ്റസ് കേസിൽ സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ 5 പേർക്കെതിരെ ഇ.ഡി കുറ്റപത്രം സമർപ്പിച്ചു. ഇ.ഡി കുറ്റപത്രം നൽകിയത് ലഖ്നൗ പ്രത്യേക കോടതിയിലാണ്. കുറ്റപത്രത്തില്‍, ക്യാമ്പസ് ഫ്രണ്ട് ദേശീയ ...

സി.പി.എം നേതാക്കളടക്കം ഏഴ് പ്രതികൾ; കൊച്ചിയിലെ പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

സി.പി.എം നേതാക്കളടക്കം ഏഴ് പ്രതികൾ; കൊച്ചിയിലെ പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

സിപിഎം നേതാക്കള്‍ പ്രതികളായ കൊച്ചിയിലെ പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത് സി.പി.എം ലോക്കല്‍ കമ്മറ്റി മുന്‍ അംഗങ്ങള്‍ ...

പ്രളയ ഫണ്ട് തട്ടിപ്പ് കേസ്; ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

പ്രളയ ഫണ്ട് തട്ടിപ്പ് കേസ്; ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് റിപ്പോർട്ട്. കേസില്‍ 1260 പേജുകളിലായാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.  കേസിലെ ഒന്നാം പ്രതി എറണാകുളം കളക്ടറേറ്റ് ജീവനക്കാരനായിരുന്ന വിഷ്ണു ...

സ്വര്‍ണകള്ളക്കടത്ത് കേസിൽ കസ്റ്റംസ് കുറ്റപത്രം വൈകും

സ്വര്‍ണകള്ളക്കടത്ത് കേസിൽ കസ്റ്റംസ് കുറ്റപത്രം വൈകും

സ്വര്‍ണകള്ളക്കടത്ത് കേസില്‍ കസ്റ്റംസ് കുറ്റപത്രം വൈകും.  കസ്റ്റംസ് ഇതുവരെ കേസിലെ പ്രതികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടില്ല. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കേണ്ടിയിരുന്നത് ഇക്കഴിഞ്ഞ 11 ാം ...

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; കുറ്റപത്രം സമര്‍പ്പിച്ചു

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; കുറ്റപത്രം സമര്‍പ്പിച്ചു

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചതായി റിപ്പോർട്ട്. പ്രതികൾ, മുൻ എം.ഡി കെ എ രതീഷ് ഐ.എന്‍.ടി.യു.സി നേതാവ് ആർ ചന്ദ്രശേഖരൻ, ജയ്‍മോൻ ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്ത കേസില്‍ കുറ്റപത്രം ഉടന്‍

ബോവിക്കാനം : ‌ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത കാനത്തൂർ വടക്കേക്കരയിലെ വീട്ടിൽ ഫൊറൻസിക് സംഘം പരിശോധന നടത്തി. അന്വേഷണ ഉദ്യോഗസ്ഥനായ ആദൂർ സിഐ ...

തൃശൂര്‍ ജില്ലയില്‍ എന്‍ഐഎ റെയ്ഡ്

സ്വർണ്ണക്കടത്ത്; കുറ്റപത്രം തയ്യാറെന്ന് എൻഐഎ

സ്വർണ്ണക്കടത്ത് കേസിൽ കുറ്റപത്രം തയ്യാറെന്ന് എൻഐഎ അറിയിച്ചു. കൂടാതെ ജനുവരി ആറിനോ ഏഴിനോ കുറ്റപത്രം സമർപ്പിക്കും. നിലവിലെ പ്രതികൾക്കെതിരായ അന്വേഷണം പൂർത്തിയായെന്നും വിദേശത്തുള്ളവരെ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നതായും എൻഐഎ ...

കള്ളപ്പണ കേസിൽ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു

കള്ളപ്പണ കേസിൽ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു

കള്ളപ്പണ കേസിൽ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചതായി റിപ്പോർട്ട്. കുറ്റപത്രം സമർപ്പിച്ചത് അറസ്റ്റ് ചെയ്ത് 60 ദിവസം പൂർത്തിയാകാനിരിക്കെയാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക കുറ്റപത്രം ...

സ്വര്‍ണകള്ളക്കടത്ത് കേസില്‍ എന്‍ഐഎ കുറ്റപത്രം ജനുവരി ആദ്യവാരം സമര്‍പ്പിക്കും

സ്വര്‍ണകള്ളക്കടത്ത് കേസില്‍ എന്‍ഐഎ കുറ്റപത്രം ജനുവരി ആദ്യവാരം സമര്‍പ്പിക്കും

സ്വര്‍ണകള്ളക്കടത്ത് കേസില്‍ എന്‍ഐഎ കുറ്റപത്രം ജനുവരി ആദ്യവാരം സമര്‍പ്പിക്കും. നടപടികള്‍ അന്തിമഘട്ടത്തിലെന്ന് എന്‍ഐഎ വ്യക്തമാക്കി. തീവ്രവാദത്തിന് ഇതുവരെ തെളിവില്ലെന്നും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ത്തുവെന്ന കുറ്റം ചുമത്തുമെന്നും ...

മുന്‍കൂര്‍ ജാമ്യത്തിന് ശിവശങ്കര്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി; ഹർജി ഇന്ന് തന്നെ അടിയന്തര സ്വഭാവത്തോടെ പരിഗണിക്കണമെന്ന് ആവശ്യം

കള്ളപ്പണ ഇടപാട്: ശിവശങ്കറിനെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിക്കും

സ്വര്‍ണക്കടത്തിന്റെ മറവില്‍ നടന്ന കള്ളപ്പണ ഇടപാട് കേസില്‍ എം.ശിവശങ്കറിനെതിരെ എന്‍ഫോര്‍സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയിലാണ് കുറ്റപത്രം നല്‍കുക. ശിവശങ്കറും ...

ബിഹാർ സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസിൽ ബിനോയ് കോടിയേരിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ബിഹാർ സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസിൽ ബിനോയ് കോടിയേരിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ബിഹാർ സ്വദേശിനി നൽകിയ ലൈംഗിക പീഡനക്കേസിൽ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ചതായി റിപ്പോർട്ട്. മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നത് കേസെടുത്ത് ഒന്നര വർഷത്തിനുശേഷമാണ്. സ്വര്‍ണക്കടത്ത് ...

തൊടുപുഴ കൈവെട്ട് കേസിൽ പ്രതികളെ കുറ്റപത്രം വായിച്ച് കേൾപ്പിക്കും

തൊടുപുഴ കൈവെട്ട് കേസിൽ പ്രതികളെ കുറ്റപത്രം വായിച്ച് കേൾപ്പിക്കും

ഇന്ന് എൻഐഎ കോടതിയിൽ തൊടുപുഴ കൈവെട്ട് കേസിലെ 11 പ്രതികൾക്കെതിരെ കുറ്റപത്രം വായിച്ച് കേൾപ്പിക്കും. നടപടി കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത സജിൽ ഉൾപ്പെടെയുള്ളവർക്കെതിരെയാണ്. ആകെ 51 പ്രതികളാണ് ...

ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസില്‍ മുംബൈ പോലിസ് ഉടന്‍ കുറ്റപത്രം നല്‍കും

ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസില്‍ മുംബൈ പോലിസ് ഉടന്‍ കുറ്റപത്രം നല്‍കും

മുംബൈ: കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകന്‍ ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസില്‍ മുംബൈ പോലിസ് ഉടന്‍ കുറ്റപത്രം നല്‍കുമെന്ന് സൂചന. മുംബൈ പോലിസ് ഇതിനായുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ വര്‍ഷം, ...

Page 1 of 2 1 2

Latest News