Monday, March 27, 2023

VIDEOS

Home VIDEOS

“താനാരോ തന്നാരോ”; നല്ല നിലാവുള്ള രാത്രിയിലെ ഗാനം പുറത്തിറങ്ങി

സാന്ദ്ര തോമസ് ആരംഭിച്ച പുതിയ നിർമ്മാണ കമ്പനിയുടെ ബാനറിൽ നവാഗതനായ മര്‍ഫി ദേവസ്സി സംവിധാനം ചെയ്ത് ചെമ്പൻ വിനോദ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നല്ല നിലാവുള്ള രാത്രി. സാന്ദ്ര...

‘കുഞ്ഞുമോളുടെ സ്നേഹാഭിവാദ്യം’; ക്യൂട്ട് വിഡിയോ പങ്കുവെച്ച് കേരളാ പോലീസ്

നിയമങ്ങളെ പറ്റി ആളുകൾ അറിയേണ്ട കാര്യങ്ങളുമൊക്കെ രസകരമായ തമാശകളിലൂടെയാണ് കേരള പോലീസിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിൽ പങ്കുവെയ്ക്കപ്പെടാറുള്ളത്. എന്നാൽ ഇപ്പോഴിതാ രസകരമായ ഒരു വിഡിയോ കേരളാ പോലീസ് പങ്കുവെച്ചിരിക്കുകയാണ്. ഒരു കുഞ്ഞുപെൺകുട്ടി ഓടിയെത്തി പോലീസുകാരനെ...

പാമ്പ് ചിറകിൽ കടിച്ച് തൂങ്ങി; രക്ഷപ്പെടാൻ വെപ്രാളം കാണിച്ച് കൊറ്റി; അവസാനം സംഭവിച്ചത് ഇങ്ങനെ

ജീവികളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾക്ക് നിരവധി പേരാണ് കാഴ്ചക്കാരായുള്ളത്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഈ ദൃശ്യങ്ങളിൽ ഒരു പാമ്പ് വെള്ളത്തിൽ നിൽക്കുന്ന കൊറ്റിയുടെ ചിറകിൽ കടിച്ചിരിക്കുന്നത് കാണാം. കൊറ്റി ജീവനുവേണ്ടിയുള്ള...

കേരള സർക്കാരിന്റെ സ്ത്രീ ശാക്തീകരണ സംരംഭം; ‘ബി 32 മുതൽ 44 വരെ’ ടീസർ പുറത്ത്

കേരള സർക്കാറിന്റെ സാംസ്കാരിക വകുപ്പും കെ.എസ്.എഫ്.ഡി.സിയും ചേർന്ന് നിർമ്മിക്കുന്ന ബി 32 മുതൽ 44 വരെ' എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ശ്രുതി ശരണ്യം...

മകളുടെ എനർജിക്കൊപ്പം ബിജുക്കുട്ടനും; ഹിറ്റ് ബോളിവുഡ് ഗാനത്തിനൊപ്പം ചുവടുവെച്ച് താരം -വിഡിയോ

മലയാള സിനിമയിൽ അറിയപ്പെടുന്ന ഒരു നടനാണ് ബിജുക്കുട്ടൻ. സമൂഹമാധ്യമങ്ങളിലൂടെ ബിജുക്കുട്ടന്റെ മകളും ശ്രദ്ധേയയാണ്. നൃത്തചുവടുകളിലൂടെയാണ് ലക്ഷ്മി പ്രേക്ഷക ശ്രദ്ധനേടിയത്. ഇപ്പോഴിതാ, അച്ഛനും മകളും ഒന്നിച്ച് ചുവടുവയ്ക്കുകയാണ്. പത്താൻ എന്ന ഹിറ്റ് സിനിമയിലെ ഗാനത്തിനാണ്...

വേദിയില്‍ നൃത്തചുവടുകളുമായി ആശ ശരത്; ഉത്തര ശരത്തിന്റെ വിവാഹ വിഡിയോ ടീസര്‍ പുറത്ത്

ആശ ശരത്തിന്റെ മകള്‍ ഉത്തര ശരത്തിന്റെ വിവാഹ വിഡിയോയുടെ ടീസര്‍ പുറത്തിറങ്ങി. ആശ ശരത്ത് തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ റിലീസ് ചെയ്തത്. മാര്‍ച്ച് 18ന് കൊച്ചിയില്‍ അഡ്ലക്സ് ഇന്റര്‍നാഷ്‌നല്‍ കണ്‍വെന്‍ഷനില്‍ വച്ച്...

‘തന്‍റെ പേരിലുള്ള യൂട്യൂബ് ചാനല്‍ നോക്കി നടത്തിയവര്‍ പറ്റിച്ചു’; ചതിയെക്കുറിച്ച് വെളിപ്പെടുത്തി മീനാക്ഷിയും കുടുംബവും

തന്‍റെ പേരിലുള്ള യൂട്യൂബ് ചാനല്‍ നോക്കി നടത്തിയവര്‍ പറ്റിച്ചുവെന്ന ആരോപണവുമായി നടി മീനാക്ഷി അനൂപ്. മീനാക്ഷിയും കുടുംബവുമാണ് ഒരു യൂട്യൂബ് വീഡിയോയിലൂടെ തട്ടിപ്പ് വെളിപ്പെടുത്തിയത്. തന്‍റെ പേരില്‍ ലഭിച്ച യൂട്യൂബ് പ്ലേ ബട്ടണ്‍...

ഷീലാമ്മക്കായി വീണ്ടും പ്രേംനസീറായി മാറി ജയറാം – വിഡിയോ കാണാം

നടി ഷീല വർഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. ആ ചിത്രത്തിൽ ഷീലയ്‌ക്കൊപ്പം ജയറാം പ്രധാന വേഷത്തിൽ എത്തിയിരുന്നു. അനശ്വര നായകൻ പ്രേംനസീറിനെ അനുകരിക്കുന്നതിൽ കേമനാണ് ജയറാം. ഷീലയുടെ...

‘താനോസിനെ ഫിൽറ്റർ കാപ്പി കുടിക്കാൻ സഹായിക്കുന്ന സ്‌പൈഡർമാൻ’ ; ഇസുവിനൊപ്പമുള്ള രസകരമായ വിഡിയോയുമായി കുഞ്ചാക്കോ ബോബൻ

നടൻ കുഞ്ചാക്കോ ബോബനും അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് എന്നും പ്രിയപ്പെട്ടവരാണ്. . നീണ്ട പതിനാലു വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഇസഹാക്ക് പിറന്നത്. ഇപ്പോൾ കുഞ്ചാക്കോ ബോബനെപോലെതന്നെ ജനപ്രിയനാണ് മകൻ...

മഞ്ജു വാര്യരും സൗബിനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വെള്ളരിപ്പട്ടണത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു

മഞ്ജു വാര്യരും സൗബിനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം വെള്ളരിപട്ടണത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. സഹോദരങ്ങളായ രണ്ട് രാഷ്ട്രീയ പ്രവർത്തകരുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ട്രെയ്‌ലർ ഇതിനോടകം...
error: Content is protected !!