എംഎൽഎ

‘എംഎൽഎമാരുടെ 19 വാഹനങ്ങളും എം പിമാരുടെ 10 വാഹനങ്ങളും; 32,42,227 നിയമലംഘനങ്ങൾ എ ഐ ക്യാമറയിൽ കുടുങ്ങി- ആന്റണി രാജു

സംസ്ഥാനത്ത് 32,42,227 നിയമലംഘനങ്ങൾ എ ഐ ക്യാമറകൾ വഴി കണ്ടെത്തിയെന്ന് മന്ത്രി ആന്റണി രാജു. എംഎൽഎമാരുടെ 19 വാഹനങ്ങളും എം പി മാരുടെ 10 വാഹനങ്ങളും എ ...

സിപിഐ ജില്ലാ കൗൺസിലിൽ നിന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ രാജിവച്ചു

സിപിഐ പാലക്കാട് ജില്ലാ കൗൺസിലിൽ നിന്ന് പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ എംഎൽഎ രാജിവച്ചു. ജില്ലാ നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ചാണ് രാജി വെച്ചത് എന്ന് പാർട്ടിക്ക് ...

എംഎൽഎ ഫണ്ടിൽനിന്ന് അങ്കണവാടി കുട്ടികൾക്ക് ‘കുട്ടിക്കിടക്ക’ നൽകുന്നു

അങ്കണവാടി കുട്ടികൾക്കായി പുതിയ പദ്ധതി. കുട്ടികൾക്കായി എംഎൽഎ ഫണ്ട് ചെലവഴിച്ച് മെത്തകൾ വാങ്ങുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കെതിരെ സുനില്‍ ഗവാസ്‌കര്‍ കുട്ടികൾക്കായി ചെറിയ ...

കോൺഗ്രസ് എംഎൽഎമാർ സഞ്ചരിച്ച വാഹനത്തിൽനിന്ന് പണം പിടിച്ചെടുത്തതിനു പിന്നാലെ ആരോപണ വിധേയരായവരെ സസ്പെൻഡ് ചെയ്‌ത് കോൺഗ്രസ്

കൊൽക്കത്ത: ബംഗാളിൽ കോൺഗ്രസ് എംഎൽഎമാർ സഞ്ചരിച്ച വാഹനത്തിൽനിന്ന് പണം പിടിച്ചെടുത്തതിനു പിന്നാലെ ആരോപണ വിധേയരായവരെ സസ്പെൻഡ് ചെയ്‌ത് കോൺഗ്രസ്. ജാർഖണ്ഡ് എംഎൽഎമാരായ ഇർഫാൻ അൻസാരി, രാജേഷ് കച്‌ചാപ്, ...

സ്കൂൾ വിദ്യാർഥിനിയെ കാറിൽ കൂട്ടം ചേർന്നു പീഡിപ്പിച്ച എംഎൽഎയുടെ മകൻ ഉൾപ്പെടെ നാല് പ്രതികൾക്ക് ജാമ്യം

ഹൈദരാബാദ്: സ്കൂൾ വിദ്യാർഥിനിയെ കാറിൽ കൂട്ടം ചേർന്നു പീഡിപ്പിച്ച എംഎൽഎയുടെ മകൻ ഉൾപ്പെടെ നാല് പ്രതികൾക്ക് ജാമ്യം. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ചുമതലയുള്ള അഞ്ചാം അഡീഷണൽ ചീഫ് ...

നമ്പർ പ്ലേറ്റില്ല പകരം എംഎൽഎയുടെ ചെറുമകനെന്ന ബോർഡ്, നാടുമുഴുവൻ കറങ്ങുന്ന യുവാവിനെ കണ്ടെത്തി…

ചെന്നൈ: വാഹന നമ്പറിന് പകരം നാഗർകോവിൽ എംഎൽഎയുടെ കൊച്ചുമകനെന്ന് നമ്പർ പ്ലേറ്റിൽ   പതിച്ച ബൈക്കും   അതിലിരിക്കുന്ന യുവാവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. നാഗർ കോവിൽ ...

ബിജെപി പ്രവർത്തകർക്കിടയിലേക്ക് എംഎൽഎ വാഹനം പാഞ്ഞുകയറി; പോലീസുകാരടക്കം 24 പേർക്ക് പരിക്ക്; എംഎൽഎയെ തല്ലിച്ചതച്ചു

ഭുവനേശ്വർ: ഒഡീഷയില്‍ ബിജെപി പ്രവർത്തകരുടെ ജാഥയിലേക്ക് വാഹനം പാഞ്ഞുകയറി പോലീസ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ 24 പേര്‍ക്ക് പരിക്ക്. ബിജു ജനതാദൾ (ബിജെഡി) പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ...

പാർട്ടി പ്രവർത്തകരെന്ന നിലയിൽ പ്രതികളെ അറിയാം’, പ്രതികൾ ഒളിവിൽ പോയെന്ന ആരോപണം ശരിയല്ല; സാബുവിന്റേത് വാസ്തവ വിരുദ്ധ ആരോപണമെന്ന് ശ്രീനിജൻ

തിരുവനന്തപുരം: ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകത്തിൽ പാർട്ടിയുടെ ചീഫ് കോ ഓർഡിനേറ്റർ സാബു എം ജേക്കബിന്റെ ആരോപണങ്ങൾ തള്ളി കുന്നത്ത് നാട് എംഎൽഎ പിവി ശ്രീനിജൻ. ...

ബലാത്സംഗത്തെ നിസാരവൽക്കരിക്കുന്ന അതിക്രൂരമായ പരാമർശം; കർണാടക കോൺഗ്രസ് എംഎൽഎയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി

ബംഗളൂരു: കർണാടകയിലെ കോൺഗ്രസ് എംഎൽഎ രമേഷ് കുമാർ വ്യാഴാഴ്ച നിയമസഭയിൽ ബലാത്സംഗത്തെ കുറിച്ച് അരോചകവും ലൈംഗികത നിറഞ്ഞതുമായ പരാമർശം നടത്തി. ആറ് തവണ നിയമസഭാംഗമായ അദ്ദേഹത്തെ പുറത്താക്കണമെന്ന ...

കൊവിഡ് മുക്തിനായി; എം വിൻസെന്‍റ് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു

കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന എം വിൻസെന്‍റ് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. കോവളം നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചാണ് നിയമസഭയിലെത്തിയിരിക്കുന്നത്. സ്പീക്കറുടെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. കൊവിഡ് ബാധിതനായതിനാൽ ...

എംഎൽഎയുടെ കല്യാണത്തിന് 500 പേരിലേറെ; വധുവിന്റെ വീട്ടുകാർക്ക് 25,000രൂപ പിഴ – വിഡിയോ

ജയ്പ്പൂർ: ലോക്ക്ഡൗണിനിടെ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി എംഎൽഎയുടെ വിവാഹം. രാജസ്ഥാനിലെ ദും​ഗർപൂർ എംഎൽഎ രാജ്കുമാർ രോട്ടിന്റെ വിവാഹമാണ് നിയന്ത്രണങ്ങൾ ഇല്ലാതെ നടന്നത്. ട്രൈബൽ പാർട്ടി എംഎൽഎയാണ് ...

ഒരു കോടി വീട്ടിൽനിന്ന് എടുത്തായാലും അത് ചെയ്യും; ഉറപ്പുമായി സുരേഷ് ഗോപി

തൃശൂർ∙ ഇടതു–വലതു മുന്നണികളെ കടന്നാക്രമിച്ച് തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. ശക്തൻ മാർ‌ക്കറ്റിലെ അവസ്ഥ വിവരിച്ച് അദ്ദേഹം നടത്തിയ പ്രസംഗമാണ് ഇപ്പോൾ പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നത്. വലിയ ...

ആഫ്രിക്കയിൽ നിന്നെത്തിയ എംഎൽഎ ക്വാറന്റൈൻ ലംഘിച്ചു; പി.വി അൻവറിനെതിരെ പരാതി

ആഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയ പി.വി അൻവർ എം.എൽ.എ ക്വാറൻറൈൻ ലംഘിച്ചെന്ന് പരാതി. കെ.എസ്.യു മലപ്പുറം ജില്ലാ കമ്മറ്റിയാണ് പരാതി നൽകിയത്. കോവിഡ് നിയന്ത്രണം ലംഘിച്ചതിന് അൻവറിനെതിരെ കേസെടുക്കണമെന്ന് ...

ആഫ്രിക്കയിൽ നിന്നും മാർച്ച് 11ന് തിരിച്ചെത്തും; എംഎൽഎയെ കാണാനില്ലെന്ന വിമർശനത്തിന് മറുപടിയുമായി പി.വി അൻവർ

നിയമസഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനാൽ മാർച്ച് 11ന് ആഫ്രിക്കയിലെ സിയറ ലിയോണിൽ നിന്ന് തിരിച്ചെത്തുമെന്ന് പി.വി അൻവർ എംഎൽഎ. ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെയാണ് എം.എൽ.എയെ ...

കബഡി കളിച്ച് മുകേഷ് എംഎൽഎ; വൈറലായി വീഡിയോ

എംഎൽഎയും നടനുമായ മുകേഷ് കബഡി കളിക്കുന്ന വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു . കോവിഡിന് മുന്‍പ് കൊല്ലം ബീച്ചിൽ വച്ച് മാധ്യമ പ്രവർത്തകരുമായി നടന്ന സൗഹൃദ ...

കർഷക സമരം; കേന്ദ്രനിലപാടിൽ പ്രതിഷേധിച്ച് യുപിയിൽ ബിജെപി എംഎൽഎ രാജിവച്ചു

ഉത്തർപ്രദേശിൽ ബിജെപി എംഎൽഎ രാജിവച്ചതായി റിപ്പോർട്ട്. കർഷക സമരത്തോടുള്ള കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് രാജിവച്ചത് മീരാപുർ എംഎൽഎയും മുതിർന്ന നേതാവുമായ അവതാർ സിങ് ഭദാനയാണ്. ഡോളര്‍കടത്ത്​ ...

കന്യാസ്ത്രീക്ക് എതിരെ മോശം പരാമർശം: പിസി ജോര്‍ജ്ജിന് സ്പീക്കറുടെ ശാസന

തിരുവനന്തപുരം: കന്യാസ്ത്രീക്ക് എതിരെ മോശം പരാമർശം നടത്തിയ പരാതിയിൽ പി.സി.ജോർജ് എംഎൽഎയെ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ശാസിച്ചു. അന്തസും ധാർമികമൂല്യവും നിലനിർത്താൻ അംഗങ്ങൾ ബാധ്യസ്ഥരാണെന്ന് സ്പീക്കർ പറഞ്ഞു. ശാസന ...

സ്പീക്കര്‍ തനി പാര്‍ട്ടിക്കാരനാണ്‌, നിഷ്പക്ഷനല്ലെന്ന് പി ടി തോമസ് എംഎൽഎ

തിരുവനന്തപുരം: സ്പീക്കര്‍ തനി പാര്‍ട്ടിക്കാരനാണ്‌ നിഷ്പക്ഷനല്ലെന്ന് പി ടി തോമസ് എംഎൽഎ. വിവേചനത്തോടെ പക്ഷപാതപരമായി പെരുമാറുന്നു. സഭയില്‍ മുഖ്യമന്ത്രിയെ സ്പീക്കർ നിയന്ത്രിക്കുന്നില്ല. സഭ ടിവി തട്ടിപ്പിന്റെ കൂടാരമെന്നും ...

ഡൽഹി അതിർത്തികളിലെ സമരക്കാർ കോഴി ബിരിയാണിയാണു തിന്നുന്നത്; അതു പക്ഷിപ്പനി രാജ്യവ്യാപകമാകാൻ കാരണമാകുമെന്ന് ബിജെപി എംഎൽഎ

ഡൽഹി : ഒന്നര മാസത്തിലേറെയായി തുടരുന്ന കർഷക സമരത്തിനെതിരെ വിവാദ പരാമർശങ്ങളുമായി രാജസ്ഥാനിലെ ബിജെപി എംഎൽഎ. ഡൽഹി അതിർത്തികളിലെ സമരക്കാർ കോഴി ബിരിയാണിയാണു തിന്നുന്നതെന്നും അതു പക്ഷിപ്പനി ...

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്‌ക്ക് കോവിഡ്

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് കോവിഡ്. രോഗം സ്ഥിരീകരിച്ചെന്ന വിവരം അദ്ദേഹം തന്നെയാണ് അറിയിച്ചത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം രോഗവിവരം പങ്കുവച്ചത്. ഇന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് ...

ഫാഷൻ ഗോൾഡ് തട്ടിപ്പ്: എംസി കമറുദ്ദീൻ എംഎൽഎക്കെതിരെ രണ്ട് കേസ് കൂടി രജിസ്റ്റർ ചെയ്തു

കാസർകോട്: എംസി കമറുദ്ദീൻ എംഎൽഎക്കെതിരെ രണ്ട് കേസ് കൂടി രജിസ്റ്റർ ചെയ്തു. കേസെടുത്തത് മാട്ടൂൽ സ്വദേശികളുടെ പരാതിയിൽ പയ്യന്നൂർ പൊലീസാണ്. പരാതി, മാട്ടൂൽ സ്വദേശി മൊയ്തുവിന്‍റെ കയ്യിൽ ...

കെ.എം ഷാജിക്കെതിരായ വധഭീഷണി; ആരോപണ വിധേയൻ മുൻകൂർ ജാമ്യാപേക്ഷ നൽകി

കണ്ണൂർ: കെ.എം.ഷാജി എംഎൽഎക്കെതിരായ വധഭീഷണി കേസിൽ ആരോപണവിധേയനായ തേജസ് മുൻകൂർ ജാമ്യാപേക്ഷ നൽകി. തലശേരി കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഇയാൾ വീട്ടിൽ നിന്ന് കടന്നു കളഞ്ഞതായായിരുന്നു ...

ത്രിപുര ബിജെപിയിൽ കലാപം രൂക്ഷം; ബിപ്ലവ് കുമാറിനെ മാറ്റണമെന്ന് ഒരു വിഭാ​ഗം എംഎൽഎമാ‍ർ

ദില്ലി: മുഖ്യമന്ത്രി ബിപ്ലവ് കുമാർ പാർട്ടിയെ അവഗണിച്ചു മുന്നോട്ട് പോകുന്നുവെന്ന് ആരോപിച്ച് ഒരു വിഭാഗം എംഎൽഎമാർ കേന്ദ്രനേതൃത്വത്തെ സമീപിച്ചു. ബിപ്ലവിനെതിരെ പരാതിയുമായി 11 എംഎൽഎമാരാണ് ദില്ലിയിൽ എത്തിയിട്ടുള്ളത്. ...

ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിന് കൊവിഡ്

ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിന് കൊവിഡ്. ഒരാഴ്ചയായി  തിരുവനന്തപുരത്ത് നിരീക്ഷണത്തിൽ ആയിരുന്നു.സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ആശുപത്രിയുമായി ബന്ധപ്പെടണമെന്നും എംഎല്‍എ.വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്‍റിനും കൊവിഡ് സ്ഥിരീകരിച്ചു. നേരത്തേ ...

ബാലുശ്ശേരി എംഎൽഎ പുരുഷൻ കടലുണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ബാലുശ്ശേരി എംഎൽഎ പുരുഷൻ കടലുണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിൻ്റെ ഡ്രൈവർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് പുരുഷൻ കടലുണ്ടിയെ പരിശോധനയ്ക്ക് വിധേയനാക്കിയത്. പുരുഷൻ കടലുണ്ടിയെ കോഴിക്കോട് മെഡിക്കൽ ...

തമിഴ്‌നാട്ടിൽ മുൻ സിപിഐഎം എംഎൽഎ കെ തങ്കവേൽ കൊവിഡ് ബാധിച്ച് മരിച്ചു; പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും കോയമ്പത്തൂർ ജില്ലാ സെക്രട്ടറിയും ആയി പ്രവർത്തിച്ചിട്ടുണ്ട്

തമിഴ്‌നാട്: തമിഴ്നാട്ടിൽ മുൻ സിപിഐഎം എംഎൽഎ കെ തങ്കവേൽ കൊവിഡ് ബാധിച്ച് മരിച്ചു. 69 വയസായിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് ഭേദമായി ആശുപത്രി ...

രാജസ്ഥാൻ: എംഎൽഎമാരെ ജയ്സാൽമറിലെ വിനോദ കേന്ദ്രത്തിലേക്ക് മാറ്റി കോൺഗ്രസ്, പരിഹാസവുമായി ബിജെപി

ജയ്പുർ : ഭാഗ്യപരീക്ഷണത്തിനു നിൽക്കാതെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഭരണകക്ഷി എംഎൽഎമാരെ ജയ്സാൽമറിലേക്കു മാറ്റി. പ്രത്യേക വിമാനങ്ങളിൽ ജയ്സാൽമറിലേക്കു പോയ എംഎൽഎമാർ 14നു നിയമസഭാ സമ്മേളനം ...

കാരണമറിയില്ല; യുഡിഎഫ് തീരുമാനം ചതിയും പാതകവും: റോഷി അഗസ്റ്റിൻ

കോട്ടയം :  കേരള കോൺഗ്രസ് മാണി വിഭാഗത്തെ യുഡിഎഫിൽനിന്നു പുറത്താക്കിയ നടപടി ഖേദകരമെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ. കേരള കോൺഗ്രസ് ഒരു അപരാധവും ചെയ്തിട്ടില്ല. യുഡിഎഫ് തീരുമാനം ...

ഉന്നാവ് പെൺകുട്ടിയുടെ സഹോദരിയും പീഡനത്തിനിരയായി; അമ്മയുടെ വെളിപ്പെടുത്തൽ

ഉന്നാവ് പെണ്‍കുട്ടിയുടെ അനിയത്തിയെയും പീഡിപ്പിക്കപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ അമ്മ രംഗത്ത്. ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറുടെ സഹായികള്‍ ഉന്നാവ് പെണ്‍കുട്ടിയുടെ അനിയത്തിയെയും പീഡിപ്പിച്ചിരുന്നുവെന്നാണ് അമ്മ വെളിപ്പെടുത്തിയത്. ...

Page 1 of 2 1 2

Latest News