കർഷകർ

ഇനി താമസിച്ച് സമരം; അതിർത്തികളിൽ കർഷകർ 2,000 വീടുകളുടെ പണി തുടങ്ങി 

ഇനി താമസിച്ച് സമരം; അതിർത്തികളിൽ കർഷകർ 2,000 വീടുകളുടെ പണി തുടങ്ങി 

ഡല്‍ഹി:  കേന്ദ്ര സർക്കാരിനെതിരായ സമരം അനന്തമായി നീളുന്നതും വരാനിരിക്കുന്ന വേനല്‍കാലത്തെ അതിജീവനവും കണക്കിലെടുത്ത് ഹരിയാന അതിർത്തിയിലെ തിക്രിയിൽ കർഷകർ ഇഷ്ടിക വീടുകൾ നിർമിക്കുന്നു.  തിക്രി അതിർത്തിയിൽ 25 ...

സമരം അവസാനിപ്പിച്ച് കർഷകർ; ട്രെയിന്‍ സര്‍വീസുകൾ പുനഃരാരംഭിച്ചു

സമരം അവസാനിപ്പിച്ച് കർഷകർ; ട്രെയിന്‍ സര്‍വീസുകൾ പുനഃരാരംഭിച്ചു

കഴിഞ്ഞ 169 ദിവസമായി അമൃത്സര്‍-ഡല്‍ഹി റെയില്‍പാതയില്‍ തുടരുന്ന ട്രെയിന്‍ തടയല്‍ സമരം കര്‍ഷകര്‍ അവസാനിപ്പിച്ചു. ദേവിദാസ്പുരയിൽ തുടരുന്ന സമരം അവസാനിപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചത് ഗോതമ്പ് വിളവെടുപ്പ് ...

നിലപാടുറച്ച് തന്നെ… ; കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകളുടെ വഴിതടയൽ സമരം ഇന്ന്

മാർച്ച് 26ന് ഭാരത് ബന്ദിന് ആഹ്വനം ചെയ്ത് കർഷകർ

കർഷകർ മാർച്ച് 26ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തതായി റിപ്പോർട്ട്. കൂടാതെ ബന്ദ് ആസൂത്രണം ചെയ്യാന്‍ ട്രേഡ് യൂണിയനുകളും മറ്റ് ബഹുജന സംഘടനകളുമായി കൂടിയാലോചന നടത്തുമെന്ന് സംയുക്ത ...

നിലപാടുറച്ച് തന്നെ… ; കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകളുടെ വഴിതടയൽ സമരം ഇന്ന്

പിന്നോട്ടില്ല…! 18ന് രാജ്യവ്യാപകമായി ട്രെയിൻ ഉപരോധിക്കാൻ കർഷകർ

റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലി നടത്തിയതിനു പിന്നാലെ രാജ്യവ്യാപകമായി ട്രെയിൻ ഉപരോധിക്കാൻ കർഷകർ തീരുമാനിച്ചു. ഇതോടെ കേന്ദ്രത്തിന്റെ കൃഷി നിയമങ്ങൾക്കെതിരായ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങുകയാണ് കർഷകർ. ഇത് പ്രകാരം ...

വെടിയുണ്ടയെ നേരിടാനും ഞങ്ങൾ തയ്യാറാണ്; സമരകേന്ദ്രം ഒഴിപ്പിക്കാനെത്തിയ പൊലീസിനോട് കർഷകർ

40 ലക്ഷം ട്രാക്ടറുകളുമായി രാജ്യ വ്യാപക പരേഡ്; നിയമം പിൻവലിക്കാതെ മടങ്ങില്ലെന്ന് കർഷകർ

കര്‍ഷകസമരത്തിന് പിന്തുണതേടി രാജ്യത്താകെ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കാന്‍ കര്‍ഷകര്‍. ഇക്കാര്യം ഭാരതീയകിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത് സ്ഥിരീകരിച്ചു. 40 ലക്ഷം ട്രാക്ടറുകളെ അണിനിരത്തി രാജ്യവ്യാപക ട്രാക്ടര്‍പരേഡും നടത്തും. ...

സിംഘു അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; പ്രതിഷേധക്കാര്‍ കര്‍ഷകരുടെ ടെന്‍റ്​  പൊളിച്ചു

സിംഘു അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; പ്രതിഷേധക്കാര്‍ കര്‍ഷകരുടെ ടെന്‍റ്​ പൊളിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സിംഘു അതിര്‍ത്തിയില്‍ കര്‍ഷകരും ഒരു വിഭാഗം ആളുകളും തമ്മില്‍ ഏറ്റുമുട്ടല്‍. സമരം അവസാനിപ്പിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഒരു വിഭാഗം ആളുകള്‍ സംഘടിച്ച്‌​ പ്രക്ഷോഭകേന്ദ്രത്തിലേക്ക്​ എത്തുകയായിരുന്നു. തുടർന്ന് ...

വെടിയുണ്ടയെ നേരിടാനും ഞങ്ങൾ തയ്യാറാണ്; സമരകേന്ദ്രം ഒഴിപ്പിക്കാനെത്തിയ പൊലീസിനോട് കർഷകർ

വെടിയുണ്ടയെ നേരിടാനും ഞങ്ങൾ തയ്യാറാണ്; സമരകേന്ദ്രം ഒഴിപ്പിക്കാനെത്തിയ പൊലീസിനോട് കർഷകർ

യു.പിയിലെ ഖാസിപൂരിൽ സമരം ചെയ്യുന്ന കർഷകരെ ഒഴിപ്പിക്കാനെത്തിയ യു.പി പൊലീസിനോട് സമരവേദിയിൽ സംഘർഷമുണ്ടാകാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് കർഷകർ റിപ്പബ്ലിക് ദിനത്തിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗാസിപുർ സമരകേന്ദ്രം ഒഴിപ്പിക്കാൻ ...

കിഫ്ബിയിൽ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷം; രമേശ് ചെന്നിത്തല

‘യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ ജയിലിലടയ്‌ക്കാൻ ശ്രമിച്ചതിലൂടെ സർക്കാരിന്റെയും സിപിഐഎമ്മിന്റെയും ഒത്തുകളി വ്യക്തമായി’ – രമേശ് ചെന്നിത്തല

കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രാജ്ഭവനിലേയ്ക്ക് മാർച്ച് നടത്തിയ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ ജലയിലിലടയ്ക്കാൻ ശ്രമിച്ചെന്ന് ആരോപണം. പ്രവർത്തകരെ ജയിലിൽ അടക്കാൻ ശ്രമിച്ചതിലൂടെ സർക്കാരിൻ്റെയും സിപിഐഎമ്മിൻ്റെയും ഒത്തുകളി വ്യക്തമായെന്ന് ...

ചെങ്കോട്ടയിൽ നിന്ന് കർഷകർ ദേശീയ പതാക മാറ്റി…! വ്യാജ പ്രചരണത്തിനെതിരെ രാജ്ദീപ് സർദേശായി

ചെങ്കോട്ടയിൽ നിന്ന് കർഷകർ ദേശീയ പതാക മാറ്റി…! വ്യാജ പ്രചരണത്തിനെതിരെ രാജ്ദീപ് സർദേശായി

റിപ്പബ്ലിക്ക് ദിനത്തിൽ നടന്ന കർഷകരുടെ ട്രാക്ടർ റാലിയ്ക്കുനേരെ ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം ട്രാക്ടർ റാലിയുമായി ചെങ്കോട്ടയിലെത്തിയ കർഷകർ ചെങ്കോട്ടയിൽ കർഷക പതാകയും ഉയർത്തിയിരുന്നു. ...

കർഷകന്റെ മൃതദേഹം മാറ്റി, സമരഭൂമിയിലേക്ക് മടങ്ങി കർഷകർ; ഒരുപകല്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ഡൽഹി ശാന്തം

കർഷകന്റെ മൃതദേഹം മാറ്റി, സമരഭൂമിയിലേക്ക് മടങ്ങി കർഷകർ; ഒരുപകല്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ഡൽഹി ശാന്തം

ഒരുപകല്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ഡല്‍ഹി സാധാരണ നിലയിലേക്ക്. കര്‍ഷകര്‍ സമരഭൂമിയിലേക്ക് മടങ്ങുകയാണ്. ഡല്‍ഹി ഐടിഒയില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ മൃതദേഹം സമരകേന്ദ്രത്തിലേക്ക് മാറ്റി. പൊലീസ് വെടിവയ്പ്പിലാണ് കൊല്ലപ്പെട്ടതെന്നാണ് കര്‍ഷകര്‍ ...

72 ആമത് റിപ്പബ്ലിക്ക് ദിനത്തലേന്നു കർഷകരെ അഭിസംബോധന ചെയ്യവേ കർഷകർക്ക് അഭിവാദ്യമർപ്പിച്ച് രാഷ്‌ട്രപതി

72 ആമത് റിപ്പബ്ലിക്ക് ദിനത്തലേന്നു കർഷകരെ അഭിസംബോധന ചെയ്യവേ കർഷകർക്ക് അഭിവാദ്യമർപ്പിച്ച് രാഷ്‌ട്രപതി

72 ആമത് റിപ്പബ്ലിക്ക് ദിനത്തലേന്നു കർഷകരെ അഭിസംബോധന ചെയ്യവേ കർഷകർക്ക് അഭിവാദ്യമർപ്പിച്ച് രാഷ്‌ട്രപതി. സൈനികരും കർഷകരും രാജ്യത്തിന് വേണ്ടി പോരാടുന്നവരാണെന്നു രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു. ...

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി; തടയാന്‍ സന്നാഹം ശക്തമാക്കി പൊലീസ്

ട്രാക്ടർ റാലിയിൽ പങ്കെടുക്കാൻ സംസ്ഥാനങ്ങളിൽ നിന്ന് കർഷകർ തലസ്ഥാനത്തേക്ക്

റിപ്പബ്ലിക് ദിനത്തിലാണ് കർഷകർ ആഹ്വാനം ചെയ്ത ട്രാക്ടർ റാലി നടക്കുന്നത്. റാലിയിൽ പങ്കെടുക്കുന്നതിനായി കർഷകരുൾപ്പെടെ നിരവധി പേര് സംസ്ഥാനങ്ങളിൽ നിന്ന് രാജ്യ തലസ്ഥാനത്തേയ്‌ക്കെത്തും. ട്രാക്ടർ റാലിയ്ക്ക് ആദ്യം ...

പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകള്‍ക്ക് മുന്നില്‍ അഞ്ചിന നിര്‍ദേശങ്ങള്‍ വച്ച് കേന്ദ്രസര്‍ക്കാര്‍

കർഷകരുമായി കേന്ദ്രം ഇന്ന് നടത്താനിരുന്ന ചർച്ച മാറ്റി

കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾ പിൻവലിയ്ക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ നടത്തുന്ന പ്രതിഷേധം തുടരുകയാണ്. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി കർഷകർ നടത്തുന്ന ചർച്ചകളെല്ലാം തുടർച്ചയായി പരാജയപ്പെടുകയുമാണ്. ...

ലാവ്‌ലിന്‍: കേസ് പരിഗണിക്കുന്നത് ജനുവരി ഏഴിലേക്ക് മാറ്റിവച്ചു; സി.ബി.ഐയെ വിമർശിച്ച്  സുപ്രിംകോടതി

‘ട്രാക്ടർ സമരത്തില്‍ ഇടപെടില്ല’; സുപ്രീം കോടതി

കർഷകർ റിപ്പബ്ലിക് ദിനത്തിൽ ദില്ലിയിലേക്ക് നടത്താനിരിക്കുന്ന ട്രാക്ടർ റാലി തടയണമെന്ന അപേക്ഷയിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. ക്രമസമാധാനപ്രശ്നങ്ങൾ പൊലീസിന്‍റെ വിഷയമാണെന്നും, അത്തരത്തിൽ തീരുമാനമെടുക്കാൻ നിങ്ങൾക്ക് എല്ലാ അവകാശവുമുണ്ടല്ലോ ...

കർഷകർക്ക്​ ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ കോൺഗ്രസ്സ്;  പ്രതിഷേധം

കർഷകർക്ക്​ ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ കോൺഗ്രസ്സ്; പ്രതിഷേധം

സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ കോൺഗ്രസിന്‍റെ പ്രതിഷേധം. കോൺ​ഗ്രസ് നേതാക്കൾ പ്രതിഷേധിച്ചത് രാജ്ഭവനുകളുടെ മുന്നിലാണ്. കോൺ​ഗ്രസ് നേതാക്കളായ രാഹുൽ ​ഗാന്ധിയും പ്രിയങ്കാ ​ഗാന്ധിയും ഡൽഹി ​ഗവർണർ ...

ജാൻവി കപൂർ സമരത്തെ പിന്തുണക്കണം; ഷൂട്ടിങ് സെറ്റിൽ പ്രതിഷേധവുമായി കർഷകർ

ജാൻവി കപൂർ സമരത്തെ പിന്തുണക്കണം; ഷൂട്ടിങ് സെറ്റിൽ പ്രതിഷേധവുമായി കർഷകർ

ചണ്ഡീഗഢ്: കർഷക സമരത്തെ പിന്തുണക്കണം എന്ന ആവശ്യവുമായി ബോളിവുഡ് താരം ജാന്‍വി കപൂറിന്റെ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ പ്രതിഷേധം. പഞ്ചാബില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ലൊക്കേഷനിലേക്കാണ് ഒരു ...

കർഷക സമരത്തിൽ പങ്കെടുക്കാൻ കേരളത്തിലെ കർഷകർ

കർഷക സമരത്തിൽ പങ്കെടുക്കാൻ കേരളത്തിലെ കർഷകർ

ഡൽഹിയിലെ കർഷക സമരത്തിൽ പങ്കെടുക്കാനായി കർഷക സംഘത്തിൻ്റെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകരുടെ മാർച്ച് കണ്ണൂരിൽ നിന്ന് പുറപ്പെട്ടതായി റിപ്പോർട്ട്. കിസാൻ സഭ അഖിലേന്ത്യാ ...

ഡൽഹിയിൽ കർഷകരുടെ കൂറ്റൻ ട്രാക്ടർ റാലി

ഡൽഹിയിൽ കർഷകരുടെ കൂറ്റൻ ട്രാക്ടർ റാലി

ഡൽഹിയിൽ കർഷക പ്രക്ഷോഭം ശക്തമാകുന്നു. പ്രക്ഷോഭത്തിൻ്റെ നാൽപത്തിമൂന്നാം ദിവസമായ ഇന്ന് അതിർത്തികളിൽ അരലക്ഷത്തിലധികം ട്രാക്ടറുകൾ നിരന്ന കൂറ്റൻ ട്രാക്ടർ റാലി നടന്നു. പക്ഷിപ്പനി: കേന്ദ്ര സംഘം പരിശോധന ...

കർഷക ദ്രോഹ നിയമങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം; പഞ്ചാബിലും ഹരിയാനയിലും കർഷക പ്രക്ഷോഭം ശക്തം

സമരം ചെയ്യുന്ന കർഷകർക്കായി നാടിന്റെ നാനാഭാഗത്തുനിന്നും സഹായങ്ങൾ; തിക്രിയില്‍ മിനി സൂപ്പര്‍മാര്‍ക്കറ്റ് തുറന്നു

കർഷക പ്രക്ഷോഭം ഒത്തുതീർപ്പിലെത്തിക്കാൻ കേന്ദ്രസർക്കാരും കർഷക സംഘടനകളും തമ്മിലുള്ള ഏഴാംഘട്ട ചർച്ച ഇന്ന്. വിജ്ഞാൻ ഭവനിൽ ഉച്ചയ്ക്ക് രണ്ടു മണിക്കാണ് ചർച്ച. കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിങ്തോമറും റെയിൽവേ മന്ത്രി ...

മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും ബംഗാളിനെ നശിപ്പിച്ചു ; വിമർശനവുമായി മോദി

മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും ബംഗാളിനെ നശിപ്പിച്ചു ; വിമർശനവുമായി മോദി

മമതാ ബാനർജിയും തൃണമൂല്‍ കോണ്‍ഗ്രസും കൂടി ബംഗാളിനെ നശിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര പദ്ധതികളൊന്നും സംസ്ഥാനത്ത് നടപ്പാക്കിയില്ലെന്നും മമതാ ബാനര്‍ജി സര്‍ക്കാര്‍ ബംഗാളിനെ നശിപ്പിക്കുകയാണ് ചെയ്തതെന്നും ...

കാർഷിക നിയമങ്ങൾ റദ്ദാക്കണം; പ്രധാനമന്ത്രി മോദിക്ക് രക്തംകൊണ്ട് കത്തെഴുതി കർഷകർ

കാർഷിക നിയമങ്ങൾ റദ്ദാക്കണം; പ്രധാനമന്ത്രി മോദിക്ക് രക്തംകൊണ്ട് കത്തെഴുതി കർഷകർ

കേന്ദ്ര സർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രക്തംകൊണ്ട് എഴുതി സിങ്കു അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന കർഷകർ. സിങ്കു അതിർത്തിയിൽ സ്ഥാപിച്ച ക്യാമ്പിലെ ...

പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകള്‍ക്ക് മുന്നില്‍ അഞ്ചിന നിര്‍ദേശങ്ങള്‍ വച്ച് കേന്ദ്രസര്‍ക്കാര്‍

പ്രധാനമന്ത്രിയും കൃഷിമന്ത്രിയും സമരത്തെ അപമാനിക്കാനും തെറ്റിദ്ധരിപ്പിക്കാനും ശ്രമിയ്‌ക്കുന്നു; കേന്ദ്രത്തിനു കത്തുമായി കർഷകർ

കർഷകരുടെ സമരം രാജ്യതലസ്ഥാനത്ത് ചൂടേറിക്കൊണ്ടിരിക്കുകയാണ്. നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ച് കർഷകർ. ഇക്കാര്യം കാണിച്ച് കർഷക സംഘടനയായ എ.ഐ.കെ.എസ്.സി.സി കേന്ദ്രത്തിനു കത്തെഴുതി. സമരത്തെ അപമാനിക്കാനും ...

പഞ്ചാബില്‍ കര്‍ഷകന്‍ ജീവനൊടുക്കി; സംഭവം കാര്‍ഷിക ബില്ലുകളില്‍ പ്രക്ഷോഭം കനക്കുന്നതിനിടെ

കർഷക പ്രതിഷേധം ശക്തമാകുന്നു; ഡൽഹി – നോയിഡ അതിർത്തി കർഷകർ ഇന്ന് പൂർണമായി ഉപരോധിക്കും

കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രതിഷേധം ശക്തമാകുന്നു. ഡൽഹി - നോയിഡ അതിർത്തിയായ ചില്ല കർഷകർ ഇന്ന് പൂർണമായി ഉപരോധിക്കും. രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് സ്ത്രീകൾ ...

ഇപ്പോഴും റെഡ് സോണില്‍, നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങി കെജരിവാള്‍; ‘ഡല്‍ഹി തുറക്കാന്‍ സമയമായി, കൊറോണ വൈറസുമായി ജീവിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും നിര്‍ദേശം’

കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ; നാളെ നിരാഹാരസമരം നടത്തും

കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാളെ നിരാഹാരസമരം നടത്തുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ആം ആദ്മി പ്രവർത്തകരോടും സമരം സമരത്തില്‍ പങ്കുചേരാൻ അഭ്യര്‍ത്ഥിച്ച കെജ്‌രിവാൾ, കർഷകരുടെ ...

‘വിവാഹത്തിന് വരുന്നവർ സമ്മാനങ്ങൾ കൊണ്ടുവരേണ്ട; പകരം കർഷകർക്ക് സംഭാവന ചെയ്യു’; സമൂഹമാധ്യമങ്ങളിൽ കൈയ്യടി നേടി ഒരു കുടുംബം

‘വിവാഹത്തിന് വരുന്നവർ സമ്മാനങ്ങൾ കൊണ്ടുവരേണ്ട; പകരം കർഷകർക്ക് സംഭാവന ചെയ്യു’; സമൂഹമാധ്യമങ്ങളിൽ കൈയ്യടി നേടി ഒരു കുടുംബം

കർഷകരുടെ പ്രതിഷേധം ഇന്ന് 16-ാം ദിവസത്തിലേക്ക് കടന്നു. രാജ്യതലസ്ഥാനത്ത് നടക്കുന്ന കർഷകരുടെ പ്രക്ഷോഭത്തിന് എല്ലാ ഭാഗത്തു നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇതിനിടെ പഞ്ചാബിലെ ഒരു കുടുംബം ...

‘കർഷകര്‍ രാജ്യത്തിന്‍റെ ഭക്ഷ്യസൈനികർ; അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം’: പ്രിയങ്ക ചോപ്ര

‘കർഷകര്‍ രാജ്യത്തിന്‍റെ ഭക്ഷ്യസൈനികർ; അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം’: പ്രിയങ്ക ചോപ്ര

ന്യൂഡൽഹി: കാർഷിക പ്രക്ഷോഭത്തിൽ പങ്കാളികളായ കർഷകർക്ക് ഐക്യദാർഢ്യം അറിയിച്ച് നടി പ്രിയങ്ക ചോപ്ര. കേന്ദ്രത്തിന്‍റെ പുതിയ കാർഷിക നിയമത്തിനെതിരെ രാജ്യത്തെ കർഷകര്‍ നടത്തുന്ന പ്രതിഷേധം ദിവസങ്ങളായി തുടരുകയാണ്. ...

പ്രധാനമന്ത്രി യോഗം വിളിക്കണമെന്ന് കർഷക സംഘടനകൾ

കൂടുതല്‍ ശക്തമായി കര്‍ഷകപ്രക്ഷോഭം; കർഷകർ ഒഴുകിയെത്തുന്നു; സമരക്കാര്‍ പാര്‍ലമെന്റ് വളയും? കൂടുതൽ കേന്ദ്രസേന സമരം പതിനൊന്നാം ദിവസം

കേന്ദ്രസർക്കാർ വിളിച്ച മൂന്നാം ഘട്ട ചർച്ചയും പരാജയപ്പെട്ടതോടെ കർഷക പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തമാകുന്നു. തുടർച്ചയായ പതിനൊന്നാം ദിവസമാണ് സമരം. തുടർ നടപടികൾ ചർച്ച ചെയ്യാൻ കർഷക സംഘടന ...

പ്രധാനമന്ത്രി യോഗം വിളിക്കണമെന്ന് കർഷക സംഘടനകൾ

കർഷകർ ഉറച്ച് തന്നെ: വീണ്ടും ചർച്ച പരാജയം; ഡിസംബര്‍ അഞ്ചിന് വീണ്ടും ചര്‍ച്ച

കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച അവസാനിച്ചു. വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പുവരുത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഡിസംബര്‍ അഞ്ചിന് വീണ്ടും കര്‍ഷകരുമായി ചര്‍ച്ച ...

കർഷക സമരത്തിന് ഐക്യദാർഢ്യവുമായി കർഷകരുടെ ട്രാക്ടറുകൾ നന്നാക്കാൻ ഡൽഹിയിൽ  എത്തി; നിർത്തിയിട്ട കാറിനുള്ളിൽ വെന്ത് മരിച്ചു

കർഷക സമരത്തിന് ഐക്യദാർഢ്യവുമായി കർഷകരുടെ ട്രാക്ടറുകൾ നന്നാക്കാൻ ഡൽഹിയിൽ എത്തി; നിർത്തിയിട്ട കാറിനുള്ളിൽ വെന്ത് മരിച്ചു

ന്യൂഡൽഹി∙ കാർഷിക നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി ഡൽഹി അതിർത്തിയിലെത്തിയ ജനക് രാജ് എന്ന അൻപത്തിയഞ്ചുകാരൻ വെന്തുമരിച്ചു. ഡൽഹി– ഹരിയാന അതിര്‍ത്തിയില്‍ നിർത്തിയിട്ടിരുന്ന കാറിന് ...

കർഷകരുമായി ചർച്ചയ്‌ക്കൊരുങ്ങി കേന്ദ്ര കൃഷി മന്ത്രി

കർഷകരുമായി ചർച്ചയ്‌ക്കൊരുങ്ങി കേന്ദ്ര കൃഷി മന്ത്രി

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍. അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാം. രാജ്യാന്തര വിമാന ...

Page 2 of 3 1 2 3

Latest News