ന്യൂഡൽഹി

കൊച്ചി നാവിക ആസ്ഥാനവും ഷിപ്പ് യാർഡും ആക്രമിക്കാൻ പദ്ധതി; ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളിലും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി എൻഐഎ

കൊച്ചി നാവിക ആസ്ഥാനവും ഷിപ്പ് യാർഡും ആക്രമിക്കാൻ പദ്ധതി; ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളിലും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി എൻഐഎ

ന്യൂഡൽഹി: ഒമ്പതു തീവ്രവാദികളെയാണ് എന്‍ഐഎ ഇന്നു പിടികൂടിയത്. ഡൽഹി, കൊച്ചി, മുംബൈ എന്നിവിടങ്ങളിൽ ആക്രമണം നടത്താൻ പാക്കിസ്ഥാൻ ആസ്ഥാനമായ അൽ ഖായിദ പരിശീലിപ്പിച്ച ഒമ്പതു തീവ്രവാദികളെയാണ് പിടികൂടിയത്. ...

രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം; ആഭ്യന്തരമന്ത്രി കശ്മീർ സന്ദർശിക്കുന്നു

ഇന്ത്യ-ചൈന തര്‍ക്കം പരിഹരിക്കപ്പെട്ടിട്ടില്ല; തൽസ്ഥിതി ഏകപക്ഷീയമായി മാറ്റാനുള്ള ചൈനയുടെ ശ്രമം അംഗീകരിക്കില്ല: പ്രതിരോധമന്ത്രി

ന്യൂഡൽഹി: ഇന്ത്യ–ചൈന തര്‍ക്കം പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ലോക്സഭയില്‍. അതിര്‍ത്തിത്തര്‍ക്കം ചൈനയുമായുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കും. അതിർത്തിയിൽ കീഴ്നടപ്പനുസരിച്ചുള്ള വിന്യാസം അംഗീകരിക്കാനോ അതിനനുബന്ധമായി പൊരുത്തപ്പെടാനോ ചൈന ...

ചൈനീസ് ഒളിപ്പോര്: ഇന്ത്യൻ പ്രധാനമന്ത്രി ഉൾപ്പടെ സൈബർ വലയിൽ, രക്ഷക്കായി ട്രായ്

ചൈനീസ് ഒളിപ്പോര്: ഇന്ത്യൻ പ്രധാനമന്ത്രി ഉൾപ്പടെ സൈബർ വലയിൽ, രക്ഷക്കായി ട്രായ്

ന്യൂഡൽഹി: അതിർത്തിയിലെ സംഘർഷാവസ്ഥയ്ക്കു പിന്നാലെ സൈബർ ആക്രമണത്തിനും കോപ്പുകൂട്ടുകയാണു ചൈന. ചൈനീസ് സേനയും സിഐഎ ഉൾപ്പെടെയുള്ള രഹസ്യാന്വേഷണ ഏജൻസികളും യുഎസ് കേന്ദ്രീകരിച്ചുള്ള ആഗോള ‌ടെക് ഭീമന്മാരും ഉപയോക്താക്കളുടെ ...

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്​ ഇന്ന്​ 75ാം പിറന്നാള്‍

സ്വർണക്കടത്ത് : മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ എന്ന ചോദ്യത്തിൽ വ്യക്തത വരുത്താതെ കേന്ദ്രം

ന്യൂഡൽഹി: സ്വർണക്കടത്ത് കേസിൽ വ്യക്തത വരുത്താനാകാതെ കേന്ദ്രം. മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോയെന്ന ചോദ്യത്തിന് മറുപടിയില്ല. എൻഐഎ അന്വേഷണം നടക്കുകയാണെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ...

വൈറസിന്റെ ജനിതക ഘടനയിൽ 2 പുതിയ മാറ്റങ്ങൾ; കേരളത്തിൽ കോവിഡ് വ്യാപനത്തിൽ വൻ കുതിപ്പ്

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 47 ലക്ഷം കടന്നു; 24 മണിക്കൂറിനുള്ളിൽ 94, 372 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 47 ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളിൽ 94, 372 പേർക്ക് കൂടി രോഗം സ്ഥിരീകരിക്കുകയും 1114 പേർക്ക് ജീവൻ നഷ്ടമാവുകയും ...

കണ്ണൂരിന്റെ ചിറകിൽ നവകേരളം പറക്കുന്നത് കാണാൻ മുന്മുഖ്യന്‌ യോഗമില്ല; കണ്ണൂർ വിമാനത്താവള ഉത്‌ഘാടനത്തിൽ ഉമ്മൻ ചാണ്ടിക്ക് ക്ഷണമില്ല

കത്തുവിവാദം: കോൺഗ്രസിൽ വൻ അഴിച്ചുപണി, ആന്ധ്ര ചുമതലയിൽ ഉമ്മൻ ചാണ്ടി തുടരും

ന്യൂഡൽഹി: കത്തെഴുത്തു വിവാദത്തിനും തുടർന്നുണ്ടായ പരസ്യമായ വിഴുപ്പലക്കലിനും പിന്നാലെ, കോൺഗ്രസിൽ വൻ അഴിച്ചുപണി. ജനറൽ സെക്രട്ടറിമാരെ മാറ്റിയും പുതിയ സംസ്ഥാനങ്ങളിലേക്കു ചുമതല നൽകിയും എഐസിസി പുനഃസംഘടിപ്പിച്ചതിനൊപ്പം പ്രവർത്തക ...

ഇന്ത്യയിൽ കഴിഞ്ഞ മെയ് മാസത്തോടെ 64 ലക്ഷം കൊവിഡ് രോഗികൾ ഉണ്ടായിരുന്നു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഐസിഎംആർ

ഇന്ത്യയിൽ കഴിഞ്ഞ മെയ് മാസത്തോടെ 64 ലക്ഷം കൊവിഡ് രോഗികൾ ഉണ്ടായിരുന്നു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഐസിഎംആർ

ന്യൂഡൽഹി: കഴിഞ്ഞ മെയ് മാസത്തോടെ ഇന്ത്യയിൽ 64 ലക്ഷം കൊവിഡ് രോഗികൾ ഉണ്ടായിരുന്നുവെന്ന് ഐസിഎംആർ. സെറോ സർവേ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഞെട്ടിക്കുന്ന കണക്ക് തയാറാക്കിയിരിക്കുന്നത്. തളിപ്പറമ്പിൽ ...

അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം: നിയന്ത്രണ രേഖയക്ക് സമീപം ചൈനീസ് സൈന്യം എത്തിയതായി റിപ്പോർട്ട്

അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം: നിയന്ത്രണ രേഖയക്ക് സമീപം ചൈനീസ് സൈന്യം എത്തിയതായി റിപ്പോർട്ട്

ന്യൂഡൽഹി: ലഡാക്ക് അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനമുയര്‍ത്തി ചൈന. എന്നാല്‍ അതിര്‍ത്തിയില്‍ സുസജ്ജമായ ഇന്ത്യന്‍ സൈന്യത്തെ കണ്ട് ചൈന പിന്‍വാങ്ങുകയായിരുന്നു. നിയന്ത്രണ രേഖയ്ക്ക് സമീപത്തായി ചൈനീസ് സൈന്യം എത്തിയതായാണ് ...

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യാ നിരക്ക് കൊല്ലത്ത്; കേരളം രാജ്യത്ത് അഞ്ചാം സ്ഥാനത്ത്

ന്യൂഡൽഹി: ആത്മഹത്യാ നിരക്ക് കൂടുതുള്ള സംസ്ഥാനങ്ങളിൽ കേരളം അഞ്ചാം സ്ഥാനത്ത്. കൊല്ലത്താണ് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടക്കുന്നത്. ഇന്ത്യയിലെ ആത്മഹത്യാ നിരക്ക് 10.2 ആയപ്പോൾ കല്ലത്തെ ...

പ്രവർത്തിച്ചത് മനസ്സാക്ഷി പ്രകാരം; വിരമിക്കുമ്പോൾ ആത്മ സംതൃപ്തി, ശക്തിയായത് സഹപ്രവർത്തകരും അഭിഭാഷകരും : അരുൺ മിശ്ര

പ്രവർത്തിച്ചത് മനസ്സാക്ഷി പ്രകാരം; വിരമിക്കുമ്പോൾ ആത്മ സംതൃപ്തി, ശക്തിയായത് സഹപ്രവർത്തകരും അഭിഭാഷകരും : അരുൺ മിശ്ര

ന്യൂഡൽഹി : മനസ്സാക്ഷിക്കും ഉത്തമബോധ്യത്തിനും അനുസൃതമായാണ് ഓരോ കേസും കൈകാര്യം ചെയ്തതെന്ന് വിരമിച്ച ജസ്റ്റിസ് അരുൺ മിശ്ര സുപ്രീം കോടതിയിലെ യാത്രയയപ്പിൽ വ്യക്തമാക്കി. ചടങ്ങിൽ തനിക്കു പ്രസംഗിക്കാൻ ...

എറണാകുളം ജില്ലയില്‍ ഗ്യാസ് ഏജന്‍സി ജീവനക്കാരന് കോവിഡ്, സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നു

കോവിഡ് പ്രതിദിന വര്‍ധനവില്‍ കേരളം ഒന്നാംസ്ഥാനത്ത്; പോസിറ്റീവ് ആകുന്നവരുടെ നിരക്കില്‍ സംസ്ഥാനത്തിന് രണ്ടാം സ്ഥാനം, ആശങ്കാജനകമെന്ന് കേന്ദ്രസർക്കാരിന്റെ പഠനം  

ന്യൂഡൽഹി: സംസ്ഥാനത്ത് രോഗവ്യാപനം കൈവിട്ട അവസ്ഥയിലേക്ക്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെല്ലാം കാര്യമായ പ്രതിരോധനടപടിയിലൂടെ രോഗത്തെ പിടിച്ചുനിർത്തുമ്പോൾ കേരളത്തിന്റെ സ്ഥിതി നേര്‍വിപരീതമെന്നാണ് പഠനം. സംസ്ഥാനത്തെ കോവിഡ് രോഗ വ്യാപനത്തിന്റെ ...

നരേന്ദ്ര മോദി കേരളത്തിലേക്ക്

നമോ എഴുപതിന്റെ നിറവിലേക്ക്; ‘സേവാ സപ്താഹ് വാരാചരണ’വുമായി ബിജെപി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 70–ാം പിറന്നാൾ ‘സേവാ സപ്താഹ് വാരാചരണം’ ആയി ആഘോഷിക്കാൻ ബിജെപി. സെപ്റ്റംബർ 17 ആണ് പിറന്നാൾ എങ്കിലും 14നു തുടങ്ങി 20 ...

കോവിഡിൽ കൂപ്പികുത്തി ഇന്ത്യൻ സമ്പത് വ്യവസ്ഥ; യുഎസ് കഴിഞ്ഞാൽ കൂടുതൽ ബാധിച്ചത് ഇന്ത്യയെ

കോവിഡിൽ കൂപ്പികുത്തി ഇന്ത്യൻ സമ്പത് വ്യവസ്ഥ; യുഎസ് കഴിഞ്ഞാൽ കൂടുതൽ ബാധിച്ചത് ഇന്ത്യയെ

ന്യൂഡൽഹി: ലോകത്തെ വന്‍കിട സമ്പത് വ്യവസ്ഥകളിൽ ഉണ്ടായ തകര്‍ച്ചകളില്‍ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇന്ത്യയെ ആണ് . ഏപ്രില്‍ മുതല്‍ ...

എറണാകുളം ജില്ലയില്‍ ഗ്യാസ് ഏജന്‍സി ജീവനക്കാരന് കോവിഡ്, സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 69,921 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 69,921 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 36,91,167 ആയി. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് നിലവിൽ 7,85,996 ...

മുൻ രാഷ്ടപതി പ്രണാബ് മുഖർജിക്ക് കോവിഡ് 

മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി അന്തരിച്ചു; മരണവിവരം പുറത്തുവിട്ടത് മകൻ

ന്യൂഡൽഹി: മുൻ രാഷ്‌ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു. അസുഖ ബാധിതനായി കുറച്ച് നാളുകളായി ആശുപത്രിയിലായിരുന്നു. മകൻ അഭിജിത്ത് മുഖർജിയാണ് മരണവിവരം പുറത്തുവിട്ടത്. അബോധാവസ്ഥയിലാണ് എന്ന വാർത്ത ...

ഇന്ത്യ സ്വയം പര്യാപ്തം; കേരളത്തിന് വിദേശ സഹായങ്ങള്‍ ആവശ്യമില്ലെന്ന് കേന്ദ്രം

ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; കരുതലോടെ വേണം ആഘോഷങ്ങള്‍

ന്യൂഡൽഹി : ഓണത്തിന് ആഘോഷങ്ങള്‍ കരുതലോടെ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍ കിബാത് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണം അന്താരാഷ്ട്ര ഉത്സവമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും ഓണം ...

ഇടപാടുകളുടെ എണ്ണം കൂടിയാൽ ഫീസ് ഈടാക്കാനൊരുങ്ങി രാജ്യത്തെ വൻകിട ബാങ്കുകൾ

ഇടപാടുകളുടെ എണ്ണം കൂടിയാൽ ഫീസ് ഈടാക്കാനൊരുങ്ങി രാജ്യത്തെ വൻകിട ബാങ്കുകൾ

ന്യൂഡൽഹി: യു.പി.ഐ വഴിയുള്ള വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകളുടെ എണ്ണത്തില്‍ പരിധി നിശ്ചയിക്കാന്‍ ഒരുങ്ങി രാജ്യത്തെ വന്‍കിട സ്വകാര്യ ബാങ്കുകള്‍. യു.പി.ഐ ഇടപാടുകള്‍ ഒരു മാസത്തില്‍ ഇരുപതിൽ കൂടുതലെങ്കില്‍ ...

മനസ്സു നിറയെ ആധി; ‘അസത്യങ്ങളാണു നാട്ടിൽ ചിലർ പ്രചരിപ്പിക്കുന്നത്’

24 മണിക്കൂറിനിടെ 76,472 പേർക്ക് കോവിഡ്; മരണം 1,021

ന്യൂഡൽഹി∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 76,472 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ‌34,63,973 ആയി. ഒറ്റ ദിവസത്തിനിടെ 1,021 പേർ ...

പൗരത്വ ഭേദഗതി നിയമനടപടികള്‍ നിർത്തിവയ്‌ക്കാന്‍ ആവശ്യം; കേന്ദ്രത്തിനെതിരെ മുസ്ലീം ലീഗ്

സർവകലാശാലകളിലെ അവസാന വർഷ പരീക്ഷകൾ നടത്താം; വിദ്യാർത്ഥികളുടെ ആവശ്യം തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: അവസാനവർഷ സർവകലാശാല പരീക്ഷകൾക്ക് അനുമതി നൽകി സുപ്രിംകോടതി. പരീക്ഷകൾ നടത്തമെന്ന യുജിസി നിലപാടിന് സുപ്രിംകോടതി അംഗീകാരം നൽകി. യുജിസി മാർഗനിർദേശങ്ങൾ റദ്ദാക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം ജസ്റ്റിസ് ...

സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഓക്‌ഫോഡ് വാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണം തുടങ്ങി; പരീക്ഷണം രാജ്യത്തെ 17 ആശുപത്രികളിൽ

കോവിഡ് വാക്സീൻ ലഭ്യമാക്കാന്‍ സമഗ്ര പദ്ധതി വേണമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി∙ കോവിഡ് പ്രതിരോധ വാക്സീന്‍ ലഭ്യമാക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വാക്സീന്‍ എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ സമഗ്രപദ്ധതി ആവശ്യമാണ്. 13കാരിയ്ക്ക് 10 വയസുകാരനില്‍ ...

അനുഷ്ക ശർമ ഗർഭിണി;  കൺമണി ജനുവരിയിലെത്തും !

കുഞ്ഞ് പിറക്കാനിരിക്കുന്ന സന്തോഷം പങ്കിട്ട് കോലിയും അനുഷ്കയും

ന്യൂഡൽഹി ∙ ക്രിക്കറ്റ് താരം വിരാട് കോലിയുടെയും നടി അനുഷ്ക ശർമയുടെയും ആരാധകർക്കു സന്തോഷവാർത്ത. ‘ഞങ്ങളിനി മൂന്ന്, 2021 ജനുവരിയിൽ വരും’ എന്ന അടിക്കുറിപ്പോടെ, ഗർഭിണിയായ അനുഷ്കയെ ...

സെക്രട്ടേറിയറ്റില്‍ തീപിടുത്തം; ബിജെപി സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധദിനം ആചരിക്കും

18 മാസം മുടക്കിയത് 4.61 കോടി; ഫെയ്സ്ബുക് പരസ്യത്തിൽ മുന്നിൽ ബിജെപി

ന്യൂഡൽഹി∙ ഫെയ്സ്ബുക്കിൽ പരസ്യം നൽകിയതിൽ ഇന്ത്യയിൽ ബിജെപി മുന്നിൽ. കഴിഞ്ഞ 18 മാസത്തിനിടെ 4.61 കോടി രൂപയാണ് പരസ്യത്തിനായി ബിജെപി ഫെയ്സ്ബുക്കിൽ മുടക്കിയത്. 2019 ഫെബ്രുവരി മുതൽ ...

കേന്ദ്രം നിർണ്ണായക തീരുമാനത്തിലേക്ക്; പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആയേക്കും ?

കേന്ദ്രം നിർണ്ണായക തീരുമാനത്തിലേക്ക്; പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആയേക്കും ?

ന്യൂഡൽഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായത്തിൽ മാറ്റമുണ്ടായേക്കുമെന്ന സൂചന നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിനു ശേഷം നിർണായക നീക്കങ്ങൾ. പെൺകുട്ടികളുടെ വിവാഹ പ്രായവും ആൺകുട്ടികളുടേതിനു സമാനമായി 21 ...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കാസര്‍കോഡ് സ്വദേശി അബ്ദുള്‍ റഹ്മാന്‍

രാജ്യത്ത് 63,489 പേർക്ക് കൂടി കോവിഡ്; 24 മണിക്കൂറിനിടെ 944 മരണം

ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 63,489 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 25,89,682 ആയി. ഒറ്റ ദിവസത്തിനിടെ 944 ...

ലഡാക്കിൽ ചൈനയുടേത് ദൂരുഹത നിറഞ്ഞ നിലപാട്, തന്ത്രം: തുല്യപിന്മാറ്റം തള്ളി ഇന്ത്യ

ലഡാക്കിൽ ചൈനയുടേത് ദൂരുഹത നിറഞ്ഞ നിലപാട്, തന്ത്രം: തുല്യപിന്മാറ്റം തള്ളി ഇന്ത്യ

ന്യൂഡൽഹി : കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സംഘർഷത്തിനു പരിഹാരവഴി തേടിയുള്ള ഇന്ത്യ – ചൈന സേനാ കമാൻഡർമാരുടെ അഞ്ചാം വട്ട കൂടിക്കാഴ്ചയും പരാജയപ്പെട്ടതോടെ അതിര്‍ത്തിയില്‍ ദീര്‍ഘ കാലം ...

സിനിമയായാലും സീരിയലായാലും സൈനിക ഉള്ളടക്കമുള്ള ദൃശ്യങ്ങള്‍ പ്രക്ഷേപണം ചെയ്യാന്‍ ഇനി പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി നിര്‍ബന്ധം

സിനിമയായാലും സീരിയലായാലും സൈനിക ഉള്ളടക്കമുള്ള ദൃശ്യങ്ങള്‍ പ്രക്ഷേപണം ചെയ്യാന്‍ ഇനി പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി നിര്‍ബന്ധം

ന്യൂഡൽഹി: സൈനിക ഉള്ളടക്കമുള്ള ദൃശ്യങ്ങൾ പ്രക്ഷേപണംചെയ്യാൻ പ്രതിരോധ മന്ത്രാലയത്തിന്റെ എൻ.ഒ.സി നിർബന്ധമാക്കി. ചില വെബ് സീരീസുകളിൽ സായുധ സേനയെ മോശമായി അവതരിപ്പിച്ചുവെന്ന് ആരോപിച്ചുള്ള പരാതികൾക്ക് പിന്നാലെയാണ് കേന്ദ്രത്തിന്റെ ...

സുശാന്ത് ആത്മഹത്യ ചെയ്യില്ല; വിഷാദ രോഗിയായിരുന്നു എന്നത്  ദുരൂഹമായ നുണ പ്രചാരണം, പുതിയ വെളിപ്പെടുത്തലുകളുമായി അങ്കിതയും സുശാന്തിന്റെ സഹോദരിയും

സുശാന്ത് ആത്മഹത്യ ചെയ്യില്ല; വിഷാദ രോഗിയായിരുന്നു എന്നത് ദുരൂഹമായ നുണ പ്രചാരണം, പുതിയ വെളിപ്പെടുത്തലുകളുമായി അങ്കിതയും സുശാന്തിന്റെ സഹോദരിയും

ന്യൂഡൽഹി : ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാ‍ജ്‍പുത്ത് വിഷാദരോഗി ആയിരുന്നുവെന്ന കാമുകി റിയ ചക്രവർത്തിയുടെ വാദം തള്ളി നടിയും സുശാന്തിന്റെ മുൻ കാമുകിയുമായ അങ്കിത ലോഖണ്ടെ. ...

വിദ്യാഭ്യാസ നയം 2020: ഉന്നതപഠനവും മലയാളത്തിൽ; ഒരു ഭാഷയും അടിച്ചേൽപിക്കില്ല

വിദ്യാഭ്യാസ നയം 2020: ഉന്നതപഠനവും മലയാളത്തിൽ; ഒരു ഭാഷയും അടിച്ചേൽപിക്കില്ല

ന്യൂഡൽഹി :  മലയാളമുൾപ്പെടെയുള്ള ഭാഷകളിലും ഉന്നത വിദ്യാഭ്യാസ കോഴ്സുകൾക്ക് പുതിയ വിദ്യാഭ്യാസ നയത്തിൽ നിർദേശം. സ്കൂൾ തലത്തിൽ ഹിന്ദി അടിച്ചേൽപിക്കാൻ ശ്രമമെന്ന് കസ്തൂരിരംഗൻ സമിതിയുടെ ശുപാർശയെക്കുറിച്ചു വിവാദമുണ്ടായിരുന്നു. ...

മധ്യപ്രദേശിന്റെ ചരിത്രത്തിൽ ആദ്യമായി 13 വയസ്സിൽ പ്ലസ്ടു യോഗ്യത നേടി തനുഷ്‌ക; തരംഗമായി ഈ കണ്ണൂർ മേലെ ചൊവ്വക്കാരി

മധ്യപ്രദേശിന്റെ ചരിത്രത്തിൽ ആദ്യമായി 13 വയസ്സിൽ പ്ലസ്ടു യോഗ്യത നേടി തനുഷ്‌ക; തരംഗമായി ഈ കണ്ണൂർ മേലെ ചൊവ്വക്കാരി

ന്യൂഡൽഹി : മധ്യപ്രദേശ് സർക്കാർ ബോർഡിന്റെ 12–ാം ക്ലാസ് പരീക്ഷ 13ാം വയസ്സിൽ വിജയിച്ചു മലയാളി പെൺകുട്ടി. പിതാവും മുത്തച്ഛൻമാരും ആഴ്ചകളുടെ വ്യത്യാസത്തിൽ മരിച്ചതിന്റെ ആഘാതത്തിലിരിക്കെയാണു തനിഷ്ക ...

Page 2 of 5 1 2 3 5

Latest News