മുംബൈ

അജിത് പവാര്‍  മഹാരാഷ്‌ട്ര ഉപ മുഖ്യമന്ത്രി

അജിത് പവാര്‍ മഹാരാഷ്‌ട്ര ഉപ മുഖ്യമന്ത്രി

മുംബൈ: എന്‍സിപി നേതാവ് അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സര്‍ക്കാറില്‍ പുതുതായി 36 മന്ത്രിമാരാണ് ...

പൗരത്വ ഭേദഗതി രാജ്യത്തിന്‍റെ അനിവാര്യത, നിയമം ഇന്ത്യന്‍ മുസ്ലിംകള്‍ക്കെതിരല്ല: മുൻ കേന്ദ്രമന്ത്രി സുബ്രഹ്മണ്യന്‍ സ്വാമി

പൗരത്വ ഭേദഗതി രാജ്യത്തിന്‍റെ അനിവാര്യത, നിയമം ഇന്ത്യന്‍ മുസ്ലിംകള്‍ക്കെതിരല്ല: മുൻ കേന്ദ്രമന്ത്രി സുബ്രഹ്മണ്യന്‍ സ്വാമി

മുംബൈ: പൗരത്വ ഭേദഗതി നിയമം രാജ്യത്തിന് അനിവാര്യമാണെന്ന് മുന്‍ കേന്ദ്രമന്ത്രി സുബ്രഹ്മണ്യന്‍ സ്വാമി. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചുള്ള ബോധവത്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യാതൊരു വിവേചനവും ...

ആധാര്‍ കാര്‍ഡ് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് മുംബൈ ഹൈക്കോടതി

ആധാര്‍ കാര്‍ഡ് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് മുംബൈ ഹൈക്കോടതി

മുംബൈ: ആധാര്‍ കാര്‍ഡ് പൗരത്വരേഖയല്ലെന്ന് മുംബൈ ഹൈക്കോടതി. പാസ്‌പോര്‍ട്ട് ഇല്ലാതെ ഇന്ത്യയില്‍ തങ്ങുന്ന അനധികൃത ബംഗ്ലാദേശികളെ കുടിയേറ്റക്കാരെന്ന് വിധിച്ച മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരെ പൗരത്വകേസില്‍ അറസ്റ്റിലായവര്‍ നല്‍കിയ ...

കേരളത്തില്‍ ആത്മഹത്യനിരക്ക് കുറയുന്നു; ദേശീയതലത്തിൽ ഒന്നാം സ്ഥാനത്തുനിന്ന് അഞ്ചിലേക്ക്

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ആ​ത്മ​ഹ​ത്യ​നി​ര​ക്ക് കു​റ​യു​ന്നു. ദേ​ശീ​യ​ത​ല​ത്തി​ല്‍ കേ​ര​ളം ഒ​ന്നി​ല്‍​നി​ന്ന് അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്കി​റ​ങ്ങി. എ​ന്നാ​ല്‍, ഇ​തി​നി​ട​യി​ലും ആ​ശ​ങ്ക പ​ര​ത്തി യു​വാ​ക്ക​ളി​ല്‍ ആ​ത്മ​ഹ​ത്യ​നി​ര​ക്ക് കൂ​ടു​ന്ന​താ​യും ക്രൈം ​ഡി​റ്റാ​ച്ച്‌​​മ​െന്‍റ്​ ബ്യൂ​റോ​യു​ടെ ക​ണ​ക്കു​ക​ള്‍ ...

രാജ്യത്തെ ആദ്യ സ്വകാര്യതീവണ്ടിക്ക് ആദ്യമാസത്തിൽ വൻ ലാഭകൊയ്‌ത്ത് 

രാജ്യത്തെ ആദ്യ സ്വകാര്യതീവണ്ടിക്ക് ആദ്യമാസത്തിൽ വൻ ലാഭകൊയ്‌ത്ത് 

മുംബൈ: ഇന്ത്യയിലെ ആദ്യ സ്വകാര്യതീവണ്ടിയായ ലഖ്‌നൗ-ഡല്‍ഹി തേജസ് എക്സ്പ്രസിന് 21 ദിവസംകൊണ്ട്‌ ലഭിച്ചത് 70 ലക്ഷം രൂപയുടെ ലാഭം. ടിക്കറ്റ് വില്‍പ്പനവഴി 3.70 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. ...

തീവ്രന്യൂനമർദം ചുഴലിക്കാറ്റായി; സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ജാഗ്രതാനിർദേശം

മഹ ചുഴലിക്കാറ്റ്: മഹാരാഷ്‌ട്രാ തീരത്ത് ജാഗ്രത

മഹ ചുഴലിക്കാറ്റ് നവംബര്‍ ഏഴിന് ഗുജറാത്ത് തീരത്തെത്തുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ കൊങ്കണ്‍ തീരത്തും മധ്യ മഹാരാഷ്ട്രയിലും മറാത്ത്‌വാഡയിലും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.മഹാരാഷ്ട്ര ചീഫ് സെക്രട്ടറി അജോയ് ...

മഹാരാഷ്‌ട്രയിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ മലയാളികൾ ഒളിവിൽ

മഹാരാഷ്‌ട്രയിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ മലയാളികൾ ഒളിവിൽ

മുംബൈ: മഹാരാഷ്ട്രയില്‍ കോടികള്‍ നിക്ഷേപ തട്ടിപ്പ് നടത്തി മലയാളി വ്യവസായികളെ തിരഞ്ഞ് പോലീസ്. ഗുഡ്‍വിന്‍ എന്ന പേരില്‍ മഹാരാഷ്ട്രയിലും കേരളത്തിലും ജുവലറി ശൃഖലയുള്ള തൃശൂര്‍ സ്വദേശികള്‍ക്കെതിരെ ഡോംബിവലി ...

ക്യാര്‍ അതിതീവ്ര ചുഴലിക്കാറ്റാവും; ഈ സംസ്ഥാനക്കാർ ജാഗരൂകരാവുക

ക്യാര്‍ അതിതീവ്ര ചുഴലിക്കാറ്റാവും; ഈ സംസ്ഥാനക്കാർ ജാഗരൂകരാവുക

മുംബൈ: ക്യാര്‍ ചുഴലിക്കാറ്റ് എത്തുന്നതോടെ മഹാരാഷ്ട്രയിലും ഗോവയിലും മഴ കൂടുതല്‍ ശക്തമാകുമെന്ന് മുന്നറിയിപ്പ്. മഹാരാഷ്ട്രയില്‍ അടുത്ത 24 മണിക്കൂറില്‍ 20 സെന്റീമീറ്റര്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ...

തിരുവനന്തപുരത്തുനിന്നും കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കും

തിരുവനന്തപുരത്തുനിന്നും കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കും

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് മാലിദ്വീപ്, ചെന്നൈ, മുംബൈ എന്നിവിടങ്ങിളിലേക്ക് പുതിയ വിമാന സര്‍വ്വീസുകൾ ആരംഭിക്കാൻ വിമാനക്കമ്പനികൾ തീരുമാനിച്ചു. സ്‌പൈസ് ജെറ്റ്, വിസ്താര എയര്‍ലൈന്‍സ്, ഗോ എയര്‍, എയര്‍ ഏഷ്യ എന്നിവയാണ് പുതിയ ...

മകന്‍ അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊന്നു

പരപുരുഷബന്ധമെന്ന് സംശയം; യുവാവ് കാമുകിയെ ബലാത്‌സംഗം ചെയ്‌ത ശേഷം കൊലപ്പെടുത്തി

പരപുരുഷബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് കാമുകിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. മുംബൈയിലാണ് സംഭവം. വിജയ് കുമാര്‍ ഹരിജന്‍ എന്ന 24 കാരനാണ് കാമുകി സന്ധ്യയെ കൊലപ്പെടുത്തിയ ശേഷം ...

ജനങ്ങളെ പരിഭ്രാന്തിയിലാഴ്‌ത്തി മുംബൈയിൽ നിഗൂഢ ഗന്ധം

ജനങ്ങളെ പരിഭ്രാന്തിയിലാഴ്‌ത്തി മുംബൈയിൽ നിഗൂഢ ഗന്ധം

മുംബൈയിൽ ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി നിഗൂഢ ഗന്ധം. മുംബൈയിലെ വെസ്റ്റേണ്‍ ഈസ്റ്റേണ്‍ പ്രാന്ത പ്രദേശങ്ങളിലാണ് വ്യാഴാഴ്ച രാത്രിയില്‍ ഗ്യാസിന് സമാനമായ അറിയപ്പെടാത്ത ഗന്ധം പടര്‍ന്നത് പരിഭ്രാന്തി പടര്‍ത്തിയത്. ഇതോടെ ...

കനത്ത മഴയിൽ മുങ്ങി മുംബൈ നഗരം: വാഹന-റെയില്‍ ഗാതഗത സംവിധാനങ്ങള്‍ തടസ്സപ്പെട്ടു

കനത്ത മഴ തുടരുന്നു;​ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ വെള്ളിയാഴ്ച തുടങ്ങിയ കനത്തമഴ നാലാം ദിവസവും തകര്‍ത്തു പെയ്യുന്ന സാഹചര്യത്തിൽ മുംബൈ  നഗരവും പ്രാന്തപ്രദേശങ്ങളും വെള്ളത്തിനടിയിലായി. കനത്ത മഴയില്‍പ്പെട്ട് നാലുപേരെ കാണാതായി. മുംബൈ, പാല്‍ഘര്‍, ...

നഴ്സ് ഇൻജെക്ഷൻ നൽകി മയക്കിക്കിടത്തി; ഡോക്ടറും സംഘവും ചേർന്ന് യുവതിയെ ക്രൂര ബലാൽസംഗത്തിന്  ഇരയാക്കി

സ്കൂട്ടറിൽ ലിഫ്റ്റ് ചോദിച്ച് കയറി യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച വയോധികന്‍ പിടിയില്‍

മുംബൈയിലെ അന്ദേരിയിൽ സ്‌കൂട്ടറില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ വയോധികന്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം . സംഭവത്തില്‍ അന്ദേരി സ്വദേശി അരുണ്‍ അഗര്‍വാളിനെ(65) പോലീസ് അറസ്റ്റ് ചെയ്തു.വെള്ളിയാഴ്ച രാവിലെ ...

രാത്രിയില്‍ ഓട്ടോയില്‍ കയറിയ യുവതിയെ നോക്കി സ്വയംഭോഗം; ഡ്രൈവര്‍ അറസ്റ്റില്‍

രാത്രിയില്‍ ഓട്ടോയില്‍ കയറിയ യുവതിയെ നോക്കി സ്വയംഭോഗം; ഡ്രൈവര്‍ അറസ്റ്റില്‍

മുംബൈ : രാത്രി ഓട്ടോയില്‍ കയറിയ യാത്രക്കാരിയെ നോക്കി സ്വയംഭോഗം ചെയ്ത ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. തിങ്കളാഴ്ച രാത്രി 11 മണിയോടെ മുംബൈ സുബ്രവ് കാണ്ടിവാലിയിലാണ് സംഭവം. ...

ക്ലാസ് എടുക്കുമ്പോൾ അതിഥിയായി എത്തിയത് പശു; വൈറൽ വീഡിയോ

ക്ലാസ് എടുക്കുമ്പോൾ അതിഥിയായി എത്തിയത് പശു; വൈറൽ വീഡിയോ

മുംബൈ: ബോംബൈ ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുത്തു കൊണ്ടിരിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി ക്ലാസിലേക്ക് വന്ന അഥിതിയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. ആരാണ് അതിഥിയായി എത്തിയത് എന്നല്ലേ? പശു ആണ്  അധ്യാപകൻ ...

യന്ത്രത്തകരാർ; മുപ്പത്  മണിക്കൂറിലേറെ വൈകി എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ വിമാനം

യന്ത്രത്തകരാർ; മുപ്പത് മണിക്കൂറിലേറെ വൈകി എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ വിമാനം

ദുബായ്: യന്ത്രത്തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ വിമാനം പറന്നത് മുപ്പത് മണിക്കൂറിലേറെ വൈകി. ശനിയാഴ്ച ഉച്ചയ്ക്ക് കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ ...

മുംബൈയില്‍ കനത്ത മഴ തുടരുന്നു; വിമാനങ്ങള്‍ തിരിച്ചുവിട്ടു; ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി

മുംബൈയില്‍ കനത്ത മഴ തുടരുന്നു; വിമാനങ്ങള്‍ തിരിച്ചുവിട്ടു; ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി

മുംബൈ: കനത്ത മഴയില്‍ മുംബൈ നഗരം മുങ്ങി. പ്രധാന റോഡുകളും നഗരവും വെള്ളത്തിനടലാണിപ്പോൾ. മാത്രമല്ല  വ്യാപക ഗതാഗത കുരുക്കാണ് മുംബൈയില്‍ അനുഭവപ്പെടുന്നത്. കനത്ത മഴയെ തുടര്‍ന്ന് മുബൈവിമാനത്താവളത്തിലേക്കുള്ള ...

മുംബൈയില്‍ 16.60 കോടിയുടെ വീട് സ്വന്തമാക്കി തമന്ന; വാർത്ത നിഷേധിച്ച് താരം രംഗത്ത്

മുംബൈയില്‍ 16.60 കോടിയുടെ വീട് സ്വന്തമാക്കി തമന്ന; വാർത്ത നിഷേധിച്ച് താരം രംഗത്ത്

മുംബൈയില്‍ 16.60 കോടി രൂപയുടെ പുതിയ അപ്പാര്‍ട്‌മെന്റ്ന ടി തമന്ന സ്വന്തമാക്കിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ വാർത്തയോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ...

മുംബൈ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം നീക്കം ചെയ്തു

മുംബൈ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം നീക്കം ചെയ്തു

ന്യൂഡല്‍ഹി: മുംബൈയില്‍ ഉണ്ടായ കനത്ത മഴയെ തുടര്‍ന്ന് റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം നീക്കി. തിങ്കളാഴ്ച രാത്രി 11:45ന് ജയ്പൂര്‍-മുംബൈ സ്‌പൈസ് ജെറ്റിന്റെ എസ്ജി 6237 വിമാനമാണ് ...

മുംബൈ നഗരം പ്രളയഭീതിയില്‍; ഇന്ന് ഉച്ചയോടെ അതിശക്തമായ തിരമാലകൾ ആഞ്ഞടിക്കുമെന്ന്  സൂചന

മുംബൈ നഗരം പ്രളയഭീതിയില്‍; ഇന്ന് ഉച്ചയോടെ അതിശക്തമായ തിരമാലകൾ ആഞ്ഞടിക്കുമെന്ന് സൂചന

മുംബൈ: മുംബൈ തീരത്തു ഇന്നുച്ചയോടെ അതിശക്തമായി തിരമാലകള്‍ ആഞ്ഞടിക്കാന്‍ സാധ്യത. 4.69 മീറ്റര്‍ ഉയരത്തില്‍ തിരമാല കരയിലേക്ക് ആഞ്ഞടിക്കുമെന്നാണ് സൂചന ലഭിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടായ ...

കനത്ത മഴയെത്തുടർന്ന് മുംബൈയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ

മുംബൈയില്‍ കനത്ത മഴ തുടരുന്നു; മരണം 35 കവിഞ്ഞു

മുംബൈ: കനത്ത നാശം വിതച്ച്‌ മുംബൈയില്‍ മഴ കനക്കുകയാണ്. ഇതുവരെ 35 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 1975 ന് ശേഷം ആദ്യമായാണ് മുംബൈയില്‍ ഇത്രയും മഴ പെയ്യുന്നത്. ...

കേരളത്തിൽ അഞ്ച് ദിവസം കനത്ത മഴ

കനത്ത മഴ: മഹാരാഷ്‌ട്രയിൽ മരണം 21

മുംബൈ: മഹാരാഷ്ട്രയില്‍ കനത്ത മഴയെത്തുടർന്നുണ്ടായ അപകടത്തിൽ മരണം 21 ആയി. കൂടാതെ ശക്തമായ മഴ തുടരുമെന്നും ആളുകള്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിര്‍ദ്ദേശം ...

കനത്ത മഴയിൽ മുങ്ങി മുംബൈ നഗരം: വാഹന-റെയില്‍ ഗാതഗത സംവിധാനങ്ങള്‍ തടസ്സപ്പെട്ടു

കനത്ത മഴയിൽ മുങ്ങി മുംബൈ നഗരം: വാഹന-റെയില്‍ ഗാതഗത സംവിധാനങ്ങള്‍ തടസ്സപ്പെട്ടു

മുംബൈ: കനത്ത മഴയിൽ മുങ്ങി മുംബൈ നഗരം. നാല് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ മുംബൈയിലെയും സമീപ പ്രദേശങ്ങളിലെയും വാഹന ഗതാഗതം തടസ്സപ്പെട്ടു. കൂടാതെ വെള്ളം നിറഞ്ഞതിനെ ...

കനത്ത മഴയെത്തുടർന്ന് മുംബൈയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ

കനത്ത മഴയെത്തുടർന്ന് മുംബൈയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ

മുംബൈ: മഹാരാഷ്ട്രയില്‍ വിവിധയിടങ്ങളില്‍ കനത്ത മഴ. മുംബൈയിലടക്കം വെള്ളിയാഴ്ച ആരംഭിച്ച മഴക്ക് ഇതുവരെ ശമനമായിട്ടില്ല. കനത്ത മഴയെത്തുടർന്ന് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടയിലാണ്. മഴയെ തുടര്‍ന്നുണ്ടായ വിവിധ ...

ബിനോയ് കോടിയേരിയുടെ മുൻ‌കൂർ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് തിങ്കളാഴ്ചയത്തേക്ക്  മാറ്റി

ബിനോയ് കോടിയേരിയുടെ മുൻ‌കൂർ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് തിങ്കളാഴ്ചയത്തേക്ക് മാറ്റി

മുംബൈ: ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചു. മുംബൈ ദില്‍ദോഷി സെഷന്‍സ് കോടതിയുടേതാണ് നടപടി. ഇരുഭാഗത്തിന്റെയും ശക്തമായ വാദങ്ങളാണ് കോടതിയില്‍ ...

കോടിയേരിയുടെ വാദങ്ങൾ പൊളിച്ച് അഭിഭാഷകൻ

കോടിയേരിയുടെ വാദങ്ങൾ പൊളിച്ച് അഭിഭാഷകൻ

മുംബൈ: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ബിനോയ് കോടിയേരിക്കെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി അഭിഭാഷകന്‍. ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി ചര്‍ച്ച നടത്തിയത് മുംബൈയിലെ തന്റെ ...

ബിനോയിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി മുബൈ പോലീസ്

പാസ്‌പോര്‍ട്ടിന് പുറമേ ബാങ്ക് അക്കൗണ്ട് രേഖകളിലും ഭര്‍ത്താവ് ‘ബിനോയ് വിനോദിനി ബാലകൃഷ്ണന്‍’ ; പലപ്പോഴായി കൈമാറിയത് 50,000 മുതല്‍ നാലു ലക്ഷം രൂപ വരെയെന്ന് ചൂണ്ടിക്കാട്ടി യുവതി

മുംബൈ: സിപിഎമ്മിനെ തന്നെ ആകമാനം ആടിയുലച്ചുകൊണ്ടിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ്‌ക്കെതിരെയുള്ള ലൈംഗിക പീഡനക്കേസ്. സംഭവത്തില്‍ ലൈംഗിക പീഡനം എന്ന വാദം നിലനിന്നില്ലെങ്കിലും ...

ബിനോയിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി മുബൈ പോലീസ്

ബിനോയിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി മുബൈ പോലീസ്

മുംബൈ/കണ്ണൂർ: ലൈംഗിക പീഡനക്കേസിൽ ഒളിവില്‍ കഴിയുന്ന സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിയെ കണ്ടെത്താൻ മുംബൈ പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കും. വിവാഹവാഗ്‍ദാനം നൽകി പീഡിപ്പിച്ചെന്ന ...

ജാതിയുടെ പേരിൽ വീണ്ടും വിവേചനം; ക്ഷേത്രത്തില്‍ പ്രവേശിച്ച ദളിത് ബാലനെ മേല്‍ജാതിക്കാര്‍ വിവസ്ത്രനാക്കിയ ശേഷം കൈകള്‍ കെട്ടിയിട്ട് ചുട്ടുപൊള്ളുന്ന ഇഷ്ടികകട്ടക്കുമേല്‍ ഇരുത്തി; എന്തിനീ ക്രൂരത തുടരുന്നു

ജാതിയുടെ പേരിൽ വീണ്ടും വിവേചനം; ക്ഷേത്രത്തില്‍ പ്രവേശിച്ച ദളിത് ബാലനെ മേല്‍ജാതിക്കാര്‍ വിവസ്ത്രനാക്കിയ ശേഷം കൈകള്‍ കെട്ടിയിട്ട് ചുട്ടുപൊള്ളുന്ന ഇഷ്ടികകട്ടക്കുമേല്‍ ഇരുത്തി; എന്തിനീ ക്രൂരത തുടരുന്നു

മുംബൈ: സമൂഹം വിദ്യാസമ്പന്നരായി നില്‍ക്കുന്ന ഇക്കാലത്തും ജാതി വിവേചനം ലവലേശം പോലും മാറ്റമില്ലാതെ തുടരുകയാണ്. ഇതിന് തെളിവാണ് കഴിഞ്ഞദിവസം മഹാരാഷ്ട്രയില്‍ എട്ടുവയസുകാരനായ ദളിത് ബാലന് നേരെയുണ്ടായ അതിക്രമം. ...

കളിക്കുന്നതിനിടയില്‍ അനുജനെ ആക്രമിച്ച പുലിയ തലങ്ങും വിലങ്ങും തല്ലി അനുജനെ രക്ഷിച്ച്‌ 14കാരന്‍ ജ്യേഷ്ഠന്‍; സോഷ്യൽമീഡിയയുടെ അഭിനന്ദനപ്രവാഹം

കളിക്കുന്നതിനിടയില്‍ അനുജനെ ആക്രമിച്ച പുലിയ തലങ്ങും വിലങ്ങും തല്ലി അനുജനെ രക്ഷിച്ച്‌ 14കാരന്‍ ജ്യേഷ്ഠന്‍; സോഷ്യൽമീഡിയയുടെ അഭിനന്ദനപ്രവാഹം

മുംബൈ: കളിക്കുന്നതിനിടയില്‍ അനുജനെ ആക്രമിച്ച പുലിയ തലങ്ങും വിലങ്ങും തല്ലി അനുജനെ രക്ഷിച്ച്‌ 14കാരന്‍ ജ്യേഷ്ഠന്‍. ഈ ധീരന് നിറകൈയ്യടികളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയും നാടും നല്‍കുന്നത്. മുംബൈ ...

Page 5 of 6 1 4 5 6

Latest News