വീണ ജോർജ്

കേരളത്തിൽ ആദ്യമായി ജറിയാട്രിക്സ് വിഭാഗം വരുന്നു; കേരളം വയോജന പരിചരണത്തിൽ രാജ്യത്തിന് മാതൃകയെന്ന് ആരോഗ്യമന്ത്രി

കേരളത്തിൽ ആദ്യമായി സർക്കാർ മേഖലയിൽ ജറിയാട്രിക്സ് വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി ജറിയാട്രിക്സ് ...

“തട്ടിക്കൊണ്ടുപോയ കുട്ടിയെ തിരിച്ചുകിട്ടിയത് കേരളം ഒറ്റക്കെട്ടായി നടത്തിയ ശ്രമങ്ങളുടെ ഫലം”; ആരോഗ്യമന്ത്രി വീണ ജോർജ്

കൊല്ലം ജില്ലയിലെ ഓയൂരിൽ നിന്ന് നാലംഗ സംഘം തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്തിയെന്ന വാർത്ത ഏറെ സന്തോഷം നൽകുന്നതാണ് എന്നും പോലീസും ജനങ്ങളും അടക്കം കേരളം ഒറ്റക്കെട്ടായി നടത്തിയ ...

ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക ലക്ഷ്യം; സ്കൂൾ പരിസരങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന

സ്കൂൾ പരിസരങ്ങളിൽ സുരക്ഷിതമായ ഭക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശോധന നടത്തി. സ്കൂൾ പരിസരങ്ങളിലുള്ള കടകളിൽ മിഠായികളിലും സിപ്പ് അപ്പുകളിലും കൃത്രിമ നിറം ...

ആംബുലൻസ് സേവനം ഇനിമുതൽ വിരൽത്തുമ്പിൽ; 108 ആംബുലൻസ് സേവനത്തിനുള്ള മൊബൈൽ ആപ്പ് ഈ മാസം

പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ കനിവ് 108 സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ മൊബൈൽ ആപ്ലിക്കേഷൻ സംസ്ഥാനത്ത് ഈ മാസം സജ്ജമാകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. ...

‘ഇഷ്ടം പോലെ ജോലികളുണ്ട്’, കെ.എം. ഷാജിയുടെ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് മന്ത്രി വീണ ജോർജ്

ഇഷ്ടം പോലെ ജോലികളുണ്ടെന്നും ഷാജിയുടെ പരാമർശത്തിൽ പ്രതികരിക്കാനില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 'അന്തവും കുന്തവുമില്ലാത്ത മന്ത്രി' എന്ന കെ.എം. ഷാജിയുടെ അധിക്ഷേപ പരാമർശവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അതിനെക്കുറിച്ചൊന്നും ...

ആരോഗ്യമന്ത്രി വീണ ജോർജിനെതിരായ സ്ത്രീവിരുദ്ധ പരാമർശം; മുസ്ലിം ലീഗ് നേതാവ് ഷാജിക്കെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ

ആരോഗ്യമന്ത്രി വീണ ജോർജിനെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിക്കെതിരെ വനിതാ കമ്മീഷൻ കേസ് എടുത്തു. സ്ത്രീവിരുദ്ധ പരാമർശം നടത്തിയ അധിക്ഷേപ പ്രസംഗം സംബന്ധിച്ച് ...

ആശങ്ക ഒഴിയുന്നു; ആകെ 94 സാമ്പിളുകൾ നെഗറ്റീവ്; സംസ്ഥാനത്ത് പുതിയ നിപ്പ കേസുകൾ ഇല്ല

സംസ്ഥാനത്ത് ആശങ്ക ഒഴിയുന്നു. പരിശോധിച്ചതിൽ 94 സാമ്പിളുകൾ നെഗറ്റീവ്. പുതിയ നിപ്പ കേസുകൾ സംസ്ഥാനത്ത് ഇല്ലെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. 11 സാമ്പിളുകൾ ഇന്ന് നെഗറ്റീവ് ...

നിപ്പ വൈറസ്; ആഗസ്റ്റ് 29ന് ഈ ആശുപത്രിയിൽ വന്നവർ ഉടൻ കൺട്രോൾ റൂമുമായി ബന്ധപ്പെടണം; നിർദ്ദേശവുമായി ആരോഗ്യമന്ത്രി

കോഴിക്കോട് ജില്ലയിൽ നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഓഗസ്റ്റ് 29ന് കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ഉണ്ടായിരുന്ന രോഗികളും കൂട്ടിരിപ്പുകാരും ആരോഗ്യവകുപ്പിന്റെ നിപ്പ കൺട്രോൾ ആയി ബന്ധപ്പെടേണ്ടതാണ് എന്ന് ...

നിപ്പ വൈറസ്; ആഗസ്റ്റ് 29ന് കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ എത്തിയവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണം; നിർദ്ദേശവുമായി ആരോഗ്യമന്ത്രി

കോഴിക്കോട് ജില്ലയിൽ നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഓഗസ്റ്റ് 29ന് കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ഉണ്ടായിരുന്ന രോഗികളും കൂട്ടിരിപ്പുകാരും ആരോഗ്യവകുപ്പിന്റെ നിപ്പ കൺട്രോൾ ആയി ബന്ധപ്പെടേണ്ടതാണ് എന്ന് ...

സംസ്ഥാനത്ത് മിഷൻ ഇന്ദ്രധനുഷ് തീവ്ര യജ്ഞം 5.0 നാളെ മുതൽ

സംസ്ഥാനത്ത് മിഷൻ ഇന്ദ്രധനുഷ് തീവ്ര യജ്ഞം 5.0 നാളെ ആരംഭിക്കും. സെപ്റ്റംബർ 11 തിങ്കളാഴ്ച ആരംഭിച്ച് സെപ്റ്റംബർ 16 ശനിയാഴ്ച വരെ രണ്ടാം ഘട്ടം തുടരും. ഞായറാഴ്ചയും ...

മുതിർന്ന ഡോക്ടർക്കെതിരെയുള്ള വനിതാ ഡോക്ടറുടെ ലൈംഗികാരോപണത്തിൽ അന്വേഷണം നടത്താൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി ആരോഗ്യ മന്ത്രി

എറണാകുളം ജനറൽ ആശുപത്രിയിൽ മുതിർന്ന ഡോക്ടർക്ക് എതിരെയുള്ള ലൈംഗികാരോപണ പരാതിയിൽ അന്വേഷണം നടത്താൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് ആരോഗ്യമന്ത്രി വീണ ജോർജ് നിർദ്ദേശം നൽകി. സമൂഹമാധ്യമത്തിൽ വനിത ഡോക്ടർ ...

കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസം ഒരു ലക്ഷം രൂപ അനുവദിച്ചു; വീണ ജോർജ്

ആലുവയിൽ അതിക്രൂരമായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരി ചാന്ദിനിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി വനിതാ ശിശു വികസനവകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. ...

‘കേരളം ഒരേ മനസ്സോടെ പ്രതീക്ഷയോടെ കാത്തിരുന്നതാണ് ചാന്ദ്നിയുടെ മടങ്ങിവരവിനായി, എത്തിയത് ദുരന്ത വാർത്ത; ചാന്ദ്നിയുടെ മരണവർത്തയിൽ പ്രതികരിച്ച് മന്ത്രി വീണ ജോർജ്

കേരളം ഒരേ മനസ്സോടെ പ്രതീക്ഷയോടെ കാത്തിരുന്നതാണ് ചാന്ദ്നിയുടെ മടങ്ങിവരവിനായിട്ടെന്ന് വീണ ജോർജ് . ഒടുവിൽ എത്തിയത് ദുരന്ത വാർത്തയാണെന്നത് വിഷമകരമായ കാര്യമാണെന്നും, ആലുവയിൽ കാണാതായ അഞ്ചുവയസ്സുകാരി കൊലചെയ്യപ്പെട്ടു ...

രാജ്യത്ത് ആദ്യമായി കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പിലാക്കാൻ ഒരുങ്ങി കേരളം; ലക്ഷ്യം ആശുപത്രികളുടെയും ആരോഗ്യപ്രവർത്തകരുടെയും സുരക്ഷ

കേരള സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകരുടെയും ആശുപത്രികളുടെയും സുരക്ഷ മുന്നിൽ കണ്ടുകൊണ്ട് രാജ്യത്ത് ആദ്യമായി കേരളത്തിൽ കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പിലാക്കുന്നു. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും അതിക്രമം ഉണ്ടായാൽ ...

FSSAI License

മികവോടെ വീണ്ടും കേരളം; ഭക്ഷ്യസുരക്ഷാ സൂചികയിൽ ഇന്ത്യയിൽ ഒന്നാമത്

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ സൂചികയിൽ ഇന്ത്യയിൽ ഒന്നാമതെത്തി കേരളം. ചരിത്രത്തിൽ ആദ്യമായാണ് കേരളം ഒന്നാമതെത്തുന്നത്. ഭക്ഷ്യസുരക്ഷാ സൂചികയിൽ മുന്നിലെത്തുന്ന സംസ്ഥാനത്തിനുള്ള ...

ദേശീയ മെഡിക്കൽ വിദ്യാഭ്യാസ റാങ്കിങ്ങിൽ നേട്ടം സ്വന്തമാക്കി തിരുവനന്തപുരം മെഡിക്കൽ കോളേജ്

തിരുവനന്തപുരം മെഡിക്കൽ കോളേജ് ദേശീയ അംഗീകാര നിറവിൽ. ദേശീയ മെഡിക്കൽ വിദ്യാഭ്യാസ റാങ്കിങ്ങിൽ നേട്ടം സ്വന്തമാക്കിയ വിവരം ആരോഗ്യ മന്ത്രി വീണ ജോർജ് ആണ് പങ്കുവച്ചത്. ദേശീയ ...

ഹൈജീൻ റേറ്റിംഗുമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നൂതന സംരംഭം; “ഈറ്റ് റൈറ്റ്” മൊബൈൽ ആപ്പ് നാളെ

കേരള സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പുതിയ സംരംഭമായ "ഈറ്റ് റൈറ്റ്" എന്ന മൊബൈൽ ആപ്പ് നാളെ മുതൽ യാഥാർത്ഥ്യമാവുന്നു. ലോക ഭക്ഷ്യസുരക്ഷാ ദിനമായ ജൂൺ ഏഴിന് രാവിലെ ...

. ‘സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണ ജോർജ് മൗനം വെടിയണം’, ചർച്ച് ബില്ലുമായി ബന്ധപ്പെട്ട് സഭാംഗമായ ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ പോസ്റ്റർ

സർക്കാർ കൊണ്ടുവരുന്ന ചർച്ച് ബില്ലുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ് സഭയുടെ പ്രതിഷേധം തുടരുന്നു സാഹചര്യത്തിലാണ് പോസ്റ്റർ. ‘സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണ ജോർജ് മൗനം വെടിയണം’ എന്നാണ് ...

സ്‌പൈന്‍ സ്‌കോളിയോസിസ് സര്‍ജറിയ്‌ക്കായി സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി പുതിയ സംവിധാനം ആരംഭിക്കാനുള്ള നടപടി പുരോഗമിക്കുന്നതായി വീണ ജോർജ്

എസ്.എം.എ. ബാധിച്ച കുട്ടികള്‍ക്ക് സ്‌പൈന്‍ സ്‌കോളിയോസിസ് സര്‍ജറിയ്ക്കായി സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി പുതിയ സംവിധാനം ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ്. രജിസ്റ്റർ ചെയ്ത ...

കടുവ ആക്രമണത്തിൽ കർഷകൻ മരിച്ച സംഭവത്തിൽ ചികിത്സ വീഴ്ച ഉണ്ടെന്ന ആരോപണം അന്വേഷിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം : കടുവ ആക്രമണത്തിൽ കർഷകൻ മരിച്ച സംഭവത്തിൽ ചികിത്സ വീഴ്ച ഉണ്ടെന്ന ആരോപണം അന്വേഷിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ...

അച്ഛനോടുള്ള മകളുടെ സ്‌നേഹത്തിന്റേയും അസാധാരണമായ നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമായി ദേവനന്ദ

കരള്‍ രോഗം ബാധിച്ച് ചികിത്സയിലുള്ള തൃശൂര്‍ കോലഴിയില്‍ പി.ജി. പ്രതീഷിന് കരള്‍ പകുത്ത് നല്‍കാന്‍ മകള്‍ ദേവനന്ദയ്ക്ക് ഹൈക്കോടതി അനുമതി നല്‍കിയത് അച്ഛന്റെ ജീവന് വേണ്ടിയുള്ള ഒരു ...

വെളിച്ചെണ്ണയിൽ മായം ; നിയമ നടപടിയുടെ ഭാഗമായുള്ള പരിശോധന കർശനമാക്കി ആരോഗ്യ വകുപ്പ്

വെളിച്ചെണ്ണയുടെ ഗുണ നിലവാരം ഉറപ്പാക്കുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ഓയിലിന്റെ ഭാഗമായി 426 സ്ഥാപനങ്ങള്‍ പരിശോധിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ് . ...

ശബരിമല കയറുന്ന സ്വാമിമാർ അറിയാൻ; നിർദേശങ്ങൾ നൽകി ആരോഗ്യമന്ത്രി വീണ ജോർജ്

ശബരിമല സ്വാമിമാർക്ക് ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നൽകി ആരോഗ്യമന്ത്രി വീണ ജോർജ്. മല കയറ്റത്തില്‍ നെഞ്ചിടിപ്പ് വല്ലാതെ കൂടുന്നെങ്കിലോ ശ്വാസംമുട്ടലോ നെഞ്ചുവേദനയോ അനുഭവപ്പെടുന്നെങ്കിലോ ഉടന്‍ തന്നെ ...

ശബരിമല കയറുന്ന സ്വാമിമാർ അറിയാൻ ; പ്രധാനപ്പെട്ട നിർദേശങ്ങളുമായി മന്ത്രി

ശബരിമല സ്വാമിമാർക്ക് ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നൽകി ആരോഗ്യമന്ത്രി വീണ ജോർജ്.മല കയറ്റത്തില്‍ നെഞ്ചിടിപ്പ് വല്ലാതെ കൂടുന്നെങ്കിലോ ശ്വാസംമുട്ടലോ നെഞ്ചുവേദനയോ അനുഭവപ്പെടുന്നെങ്കിലോ ഉടന്‍ തന്നെ വൈദ്യ ...

അവസാന നാളുകളിൽ ഒരച്ഛൻ മക്കൾക്കെഴുതിയ കത്ത് ; നിങ്ങൾക്കൊരു പ്രതിസന്ധി വരുമ്പോൾ അതിൽ മുഖമമർത്തി ഏറെ നേരം നിൽക്കുക, അതിൽ അച്ഛനുണ്ട്‌’

ഒറ്റപ്പാലം നഗരസഭ മുൻ വൈസ്‌ ചെയർമാനും സിപിഐ എം നേതാവുമായിരുന്ന പി കെ പ്രദീപ്‌കുമാർ അവസാന നാളിൽ ഭാര്യക്കും മക്കൾക്കുമെഴുതിയ കത്തിലെ വരികൾ പങ്കുവെച്ചു മന്ത്രി വീണ ...

ഒരു കുടുംബാരോഗ്യ കേന്ദ്രത്തിനായി സംസ്ഥാന സർക്കാർ ചെയ്യുന്നതിങ്ങനെ

തൃശൂര്‍ ജില്ലയിലെ ആതിരപ്പള്ളി മേഖലയോട് ചേര്‍ന്ന വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സമഗ്ര വികസനത്തിന് ഒരു കോടി രൂപ അനുവദിക്കാന്‍ തീരുമാനമായതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. ...

ഇതുവരെയുള്ള വകഭേദങ്ങളില്‍ നിന്നും വളരെ വ്യാപന ശേഷിയുള്ളതാണ് പുതിയ കോവിഡ് വകഭേദം ; എല്ലാവരും മാസ്‌ക് കൃത്യമായി ധരിക്കണമെന്ന് ആരോഗ്യ മന്ത്രി

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് പുതിയ ജനിതക വകഭേദം (XBB, XBB1) റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ആരോഗ്യ ...

നിയമം പാലിച്ചു കൊണ്ട് പലതും ചെയ്യാൻ സാധിക്കും; അതിനുള്ള ആർജവം ഉദ്യോഗസ്ഥർ കാണിക്കണമെന്ന് വീണ ജോർജ്

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കേണ്ടത് പൊതു സമൂഹത്തിന്റെ ആവശ്യം കൂടിയാണെന്ന് മന്ത്രി വീണ ജോർജ്. നിയമത്തിനകത്ത് നിന്നുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കും. അതിനുള്ള ആര്‍ജവം ഉദ്യോഗസ്ഥര്‍ക്കുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ...

രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ച സംഘത്തിൽ ഉണ്ടായിരുന്നത് തന്റെ മുൻ പഴ്സനൽ സ്റ്റാഫ് അവിഷിത്ത് ആണെന്ന് വീണ ജോർജ്

പത്തനംതിട്ട: വയനാട്ടില്‍ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ച സംഘത്തിൽ ഉണ്ടായിരുന്നത് തന്റെ മുൻ പഴ്സനൽ സ്റ്റാഫ് അവിഷിത്ത് ആണെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. ഈ ...

സ്ത്രീധനമെന്ന ദുരാചാരം അവസാനിപ്പിക്കാനുള്ള പോരാട്ടത്തിന് കരുത്ത് പകരുന്ന വിധിയെന്ന് മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: വിസ്മയ കേസിൽ പ്രതി കിരൺ കുമാർ കുറ്റക്കാരനാണെന്ന കോടതിയുടെ കണ്ടെത്തൽ ആശ്വാസകരമെന്ന് മന്ത്രി വീണാ ജോര്‍ജ്. സ്ത്രീധനമെന്ന ദുരാചാരം അവസാനിപ്പിക്കാനുള്ള പോരാട്ടത്തിന് ഇത് കരുത്ത് പകരും. ...

Page 1 of 2 1 2

Latest News