സുപ്രീംകോടതി

പൗരത്വ നിയമം; സുപ്രീം കോടതി  സ്‌റ്റേയില്ല ; മറുപടി നൽകാൻ സര്‍ക്കാറിന് നാലാഴ്ച സമയം

ലോക്ഡൗണില്‍ മദ്യത്തിന്റെ ഹോം ഡെലിവറി പരിഗണിക്കാമെന്ന് സുപ്രീംകോടതി നിരീക്ഷണം

ഡല്‍ഹി: ലോക്ഡൗണ്‍ കാലയളവില്‍ മദ്യം വീട്ടിലെത്തിക്കുന്നത് പരിഗണിക്കാവുന്നതാണെന്നു സംസ്ഥാന സര്‍ക്കാരുകളോടു സുപ്രീംകോടതി. മദ്യശാലകള്‍ക്കു മുന്നിലെ തിക്കും തിരക്കും ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കല്‍ നടപ്പാക്കാനും ഇക്കാര്യം പരിഗണിക്കാവുന്നതാണെന്ന് ...

ജസ്റ്റിസ് ദീപക് ഗുപ്തയ്‌ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ യാത്രയയപ്പ്; സുപ്രീംകോടതിയുടെ ചരിത്രത്തിലാദ്യം

ജസ്റ്റിസ് ദീപക് ഗുപ്തയ്‌ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ യാത്രയയപ്പ്; സുപ്രീംകോടതിയുടെ ചരിത്രത്തിലാദ്യം

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ നിന്ന് വിരമിക്കുന്ന ജസ്റ്റിസ് ദീപക് ഗുപ്തയ്ക്ക് യാത്രയയപ്പ് നല്‍കിയത് വീഡിയോ കോണ്‍ഫറന്‍സിലൂടെ. കൊവിഡ് വ്യാപനത്തിന്റെയും തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെയും അടിസ്ഥാനത്തിലാണ് യാത്രയയപ്പ് വീഡിയോ ...

കോണ്‍ഗ്രസിന് തിരിച്ചടി: മദ്ധ്യപ്രദേശില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ നടത്തണമെന്ന് സുപ്രീംകോടതി

കോണ്‍ഗ്രസിന് തിരിച്ചടി: മദ്ധ്യപ്രദേശില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ നടത്തണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : മദ്ധ്യപ്രദേശില്‍ വിശ്വാസവോട്ടെടുപ്പ് നാളെ നടത്തണമെന്ന് സുപ്രീംകോടതി. കമല്‍നാഥ് സര്‍ക്കാര്‍ നാളെ വൈകിട്ട് അഞ്ച് മണിക്ക് മുമ്ബ് ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടു. ബി.ജെ.പി നല്‍കിയ ...

മദ്ധ്യപ്രദേശില്‍ നിയമസഭയുടെ വിശ്വാസം ആര്‍ക്കാണെന്ന് തീരുമാനിക്കുന്നതില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി

മദ്ധ്യപ്രദേശില്‍ നിയമസഭയുടെ വിശ്വാസം ആര്‍ക്കാണെന്ന് തീരുമാനിക്കുന്നതില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി

ന്യൂഡല്‍ഹി:മദ്ധ്യപ്രദേശില്‍ നിയമസഭയുടെ വിശ്വാസം ആര്‍ക്കാണെന്ന് തീരുമാനിക്കുന്നതില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, പതിനാറ് കോണ്‍ഗ്രസ് എം. എല്‍. എമാരെ ബന്ദികളാക്കാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടി. മദ്ധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനോട് അടിയന്തരമായി ...

ആശ്വാസത്തിന്റെ രണ്ടാംദിവസം; സംസ്ഥാനത്ത് ഇന്നും പുതിയ കോവിഡ് കേസുകളില്ല, 25603 പേര്‍ നിരീക്ഷണത്തിലെന്ന് മുഖ്യമന്ത്രി

ആശ്വാസത്തിന്റെ രണ്ടാംദിവസം; സംസ്ഥാനത്ത് ഇന്നും പുതിയ കോവിഡ് കേസുകളില്ല, 25603 പേര്‍ നിരീക്ഷണത്തിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്താകെ 25603 പേര്‍ നിരീക്ഷണത്തിലാണ്. 25366 പേര്‍ വീടുകളിലും 237പേര്‍ ആശുപത്രികളിലും ...

നിര്‍ഭയ കേസ്: തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ അനുവദിക്കണമെന്ന് പ്രതി മുകേഷ് സിങ്

നിര്‍ഭയ കേസ്: തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ അനുവദിക്കണമെന്ന് പ്രതി മുകേഷ് സിങ്

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിംഗ് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ അനുവദിക്കണമെന്നാണ് പ്രതിയുടെ പുതിയ ആവശ്യം. എന്നാല്‍ കേസിലെ എല്ലാ ...

സ്വാശ്രയ മെഡിക്കല്‍ ഫീസ്: ഹൈക്കോടതി നടപടിക്കെതിരെ കേരളം സുപ്രീംകോടതിയില്‍

സ്വാശ്രയ മെഡിക്കല്‍ ഫീസ്: ഹൈക്കോടതി നടപടിക്കെതിരെ കേരളം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ ഫീസ് പുനര്‍നിര്‍ണയിക്കാനുള്ള ഹൈക്കോടതി നീക്കത്തിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഫീസ് പുനഃനിര്‍ണയിക്കാന്‍ ഹൈക്കോടതിക്ക് അധികാരം ഇല്ല. ...

ടെലികോം കമ്പനികള്‍ ഇന്ന് രാത്രിക്ക് മുമ്പ്  1.47 ലക്ഷം കോടി രൂപ അടയ്‌ക്കണം ; അന്ത്യശാസനവുമായി കേന്ദ്രസര്‍ക്കാര്‍

ടെലികോം കമ്പനികള്‍ ഇന്ന് രാത്രിക്ക് മുമ്പ് 1.47 ലക്ഷം കോടി രൂപ അടയ്‌ക്കണം ; അന്ത്യശാസനവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: സുപ്രീംകോടതി ഉത്തരവിന് പിന്നാലെ ടെലികോം കമ്പനികള്‍ക്ക് അന്ത്യശാസനുമായി ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പ്.. ടെലികോം കമ്പനികളായ എയര്‍ടെല്‍, വോഡഫോണ്‍,​ ഐഡിയ എന്നിവ തങ്ങളുടെ കുടിശിക ഇന്ന് രാത്രി ...

നിര്‍ഭയ കേസ്: വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ആര്‍. ഭാനുമതി കുഴഞ്ഞുവീണു, വി​ന​യ് ശ​ര്‍​മ​യു​ടെ ഹ​ര്‍​ജി തള്ളി

നിര്‍ഭയ കേസ്: വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ആര്‍. ഭാനുമതി കുഴഞ്ഞുവീണു, വി​ന​യ് ശ​ര്‍​മ​യു​ടെ ഹ​ര്‍​ജി തള്ളി

ന്യൂ ഡല്‍ഹി: നിര്‍ഭയ കൂട്ട ബലാത്സംഗ കേസില്‍ പ്രതി വിനയ് ശര്‍മ്മ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ദയാഹര്‍ജി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് തള്ളിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയില്‍ ...

മരണവാറണ്ട് ഇല്ല, വാദം തിങ്കളാഴ്ചത്തേയ്‌ക്ക് മാറ്റി; കോടതിക്ക് മുന്‍പില്‍ മുദ്രാവാക്യം വിളികള്‍

മരണവാറണ്ട് ഇല്ല, വാദം തിങ്കളാഴ്ചത്തേയ്‌ക്ക് മാറ്റി; കോടതിക്ക് മുന്‍പില്‍ മുദ്രാവാക്യം വിളികള്‍

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ നാലു പ്രതികള്‍ക്കെതിരെ പുതിയ മരണവാറണ്ട് ഉടന്‍ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ഡല്‍ഹി പട്യാല കോടതി മാറ്റി വച്ചു. രാഷ്ട്രപതി ദയാഹര്‍ജി തളളിയതിനെതിരെ ...

ശബരിമല: വിധി അഞ്ചംഗ ബെഞ്ച് തന്നെ പറയും

‘നാല് മാസം പ്രായമുള്ള കുഞ്ഞ് സമരം ചെയ്യുന്നോ’; ഷാഹീന്‍ ബാഗില്‍ കുഞ്ഞ് മരിച്ചതില്‍ വിശദീകരണം തേടി സുപ്രീംകോടതി

ഷാഹീന്‍ ബാഗില്‍ നാലു മാസം പ്രായമയ കുഞ്ഞ് മരച്ചതില്‍ കേന്ദ്രത്തോടും ഡല്‍ഹി സര്‍ക്കാറിനോടും വിശദീകരണം തേടി സുപ്രീംകോടതി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രണ്ട് മാസത്തോളമായി തുടര്‍ച്ചയായി സമരരംഗത്തുള്ള ...

പൗരത്വ ഭേദഗതിക്ക് എതിരെ കേരളത്തിന്റെ ഹര്‍ജി; സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു

പൗരത്വ ഭേദഗതിക്ക് എതിരെ കേരളത്തിന്റെ ഹര്‍ജി; സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരളം സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ഹര്‍ജിയുടെ പകര്‍പ്പ് കൈപ്പറ്റി. ...

ടാറ്റ സണ്‍സ്​ മുന്‍ ചെയര്‍മാന്‍ സൈറസ്​ മിസ്​ട്രിക്ക്​ തിരിച്ചടിയായി സുപ്രീംകോടതി ഉത്തരവ്​

ടാറ്റ സണ്‍സ്​ മുന്‍ ചെയര്‍മാന്‍ സൈറസ്​ മിസ്​ട്രിക്ക്​ തിരിച്ചടിയായി സുപ്രീംകോടതി ഉത്തരവ്​

ന്യൂഡല്‍ഹി: നാഷണല്‍ കമ്പനി നിയമ അപ്​ലേറ്റ്​ അതോറിറ്റിയുടെ ഉത്തരവ്​ നടപ്പാക്കുന്നത്​ സുപ്രീംകോടതി തടഞ്ഞു. മിസ്​ട്രിയെ ടാറ്റ സണ്‍സില്‍ വീണ്ടും ചെയര്‍മാനാക്കിയായിരുന്നു അതോറിറ്റിയുടെ ഉത്തരവ്​. ഇതിനെതിരെ ടാറ്റ സണ്‍സ്​ ...

നടിയെ ആക്രമിച്ച കേസ്: ദിലീപിന് മെമ്മറികാര്‍ഡ് കൈമാറാനാകില്ലെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

നടിയെ അപകീര്‍ത്തിപ്പെടുത്തിയ കേസ്: ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ദിലീപിന് അനുമതി

കൊച്ചി: നടിയെ ആക്രമിച്ച്‌ അശ്ളീലദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിലെ മുഖ്യ തെളിവായ ദൃശ്യങ്ങള്‍ ഡിസംബര്‍ 18 ന് പരിശോധിക്കാന്‍ ദിലീപിന് വിചാരണക്കോടതി അനുമതി നല്‍കി. ദിലീപ്, അഭിഭാഷകന്‍, ഇവര്‍ ...

യുവതീപ്രവേശം നടപ്പാക്കണം: ബിന്ദു അമ്മിണിയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

യുവതീപ്രവേശം നടപ്പാക്കണം: ബിന്ദു അമ്മിണിയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ഡെ ...

ബി.ജെ.പി എം.പി ശരത് പവാറിനെ കാണാന്‍ എത്തി

സുപ്രീംകോടതിയില്‍ വാദം ആരംഭിച്ചു; രാഷ്‌ട്രീയ നാടകത്തിന്റെ അവസാനം എന്താകും?

മഹാരാഷ്ട്ര കേസില്‍ സുപ്രീംകോടതിയില്‍ വാദം ആരംഭിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ചു കൊണ്ട് ഗവര്‍ണ്ണര്‍ നല്‍കിയ കത്തും ഭൂരിപക്ഷം ഉണ്ടെന്ന് ദേവേന്ദ്ര ഫട്‌നാവിസ് നല്‍കിയ കത്തും ഇന്ന് കോടതി ...

സുപ്രീംകോടതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രകാശ് കാരാട്ട്

സുപ്രീംകോടതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രകാശ് കാരാട്ട്

സുപ്രീംകോടതിക്കെതിരെയുള്ള രൂക്ഷവിമര്‍ശനം സി.പി.എം പി.ബി അംഗം പ്രകാശ് കാരാട്ട് ദേശാഭിമാനിയില്‍ ലേഖന രൂപത്തിൽ രേഖപ്പെടുത്തി. അയോധ്യ, ശബരിമല വിധികള്‍ പരാമര്‍ശിച്ചാണ് കാരാട്ടിന്‍റെ വിമര്‍ശനം. കശ്മീരില്‍ പൗരന്മാരുടെ മൗലികാവകാശങ്ങൾ ...

അയോധ്യ വിധി പ്രസ്താവിക്കുന്ന സുപ്രീംകോടതി ജഡ്ജിമാരുടെ സുരക്ഷ വര്‍ധിപ്പിച്ചു; ഗൊഗോയ്‌ക്ക് സെഡ് പ്ലസ് കാറ്റഗറി സുരക്ഷ; രാജ്യം കനത്ത സുരക്ഷയിൽ

അയോധ്യ വിധി പ്രസ്താവിക്കുന്ന സുപ്രീംകോടതി ജഡ്ജിമാരുടെ സുരക്ഷ വര്‍ധിപ്പിച്ചു; ഗൊഗോയ്‌ക്ക് സെഡ് പ്ലസ് കാറ്റഗറി സുരക്ഷ; രാജ്യം കനത്ത സുരക്ഷയിൽ

ന്യൂഡല്‍ഹി: പ്രമാദമായ അയോധ്യ കേസില്‍ വിധി പ്രസ്താവിക്കുന്ന സുപ്രീം കോടതി ജഡ്ജിമാര്‍ക്കുള്ള സുരക്ഷ വര്‍ധിപ്പിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഉള്‍പ്പടെയുള്ളവരുടെ സുരക്ഷയാണ് വര്‍ധിപ്പിച്ചത്. ...

മെഹ്ബൂബ മുഫ്‌തിയെ മകൾക്ക് സന്ദർശിക്കാം; സുപ്രീംകോടതി

മെഹ്ബൂബ മുഫ്‌തിയെ മകൾക്ക് സന്ദർശിക്കാം; സുപ്രീംകോടതി

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെത്തി പിഡിപി നേതാവ് മെഹബൂബ മുഫ്തിയെ സന്ദര്‍ശിക്കാന്‍ മകള്‍ സന ഇല്‍തിജ ജാവേദിന് സുപ്രീംകോടതിയുടെ അനുമതി. ആരോഗ്യനില സംബന്ധിച്ച്‌ ആശങ്കയുണ്ടെന്നും അമ്മയെ കാണാന്‍ അനുവദിക്കണമെന്നും ...

എന്‍എക്സ് മീഡിയ അഴിമതിക്കേസ്; ചിദംബരത്തിന് ജാമ്യം അനുവദിച്ചില്ല

ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ചിദംബരത്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഇ.ഡിയ്ക്ക് കീഴ്‌ക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു. ...

അയോധ്യ കേസ്; സുപ്രീം കോടതി നാളെ പരിഗണിക്കും

കശ്മീര്‍ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും; യെച്ചൂരി നല്‍കിയ ഹേബിയസ് കോര്‍പസും ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി എടുത്ത് കളഞ്ഞതുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. പത്തോളം ഹര്‍ജികളാണ് ഇന്ന് സുപ്രീംകോടതിയുടെ പരിഗണിക്കുന്നത്. കശ്മീരിൽ സർക്കാർ ഏർപ്പെടുത്തിയ ...

അയോധ്യ കേസ്: സുപ്രീംകോടതിയില്‍ അന്തിമ വാദം തുടരുന്നു

അയോധ്യ കേസ്: സുപ്രീംകോടതിയില്‍ അന്തിമ വാദം തുടരുന്നു

ദില്ലി: അയോധ്യ തര്‍ക്കഭൂമിക്കേസില്‍ സുപ്രീം കോടതിയില്‍ അന്തിമ വാദം ആരംഭിച്ചു. രാമജന്മ ഭൂമി ഉള്‍പ്പടെയുള്ള തര്‍ക്ക ഭൂമിയുടെ ഉടമസ്ഥതാവകാശം നിര്‍മോഹി അഖാഡ അവകാശപ്പെട്ടു. സുന്നി വക്കഫ് ബോര്‍ഡ് ...

ഉന്നാവോ പെണ്‍കുട്ടിയെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി

ഉന്നാവോ പെണ്‍കുട്ടിയെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി:വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉന്നാവോ പെണ്‍കുട്ടിയെ തലസ്ഥാന നഗരിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവ്. തുടര്‍ ചികിത്സകള്‍ക്കായി പെണ്‍കുട്ടിയെ ലക്‌നോവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ ...

ശബരിമല യുവതി പ്രവേശനത്തിൽ കേന്ദ്രത്തിന് മൗനം

ശബരിമല യുവതി പ്രവേശനത്തിൽ കേന്ദ്രത്തിന് മൗനം

ഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തില്‍ കേന്ദ്ര സര്‍ക്കാർ മൗനം പാലിച്ചിരിക്കുകയാണ്. ശബരിമല യുവതീപ്രവേശനത്തിലെ സുപ്രീംകോടതി വിധി മറികടക്കാന്‍ ഓര്‍ഡിന്‍സ് കൊണ്ടുവരുമോ എന്ന ആന്റോ ആന്റണി എംപിയുടെ ചോദ്യത്തോടു ...

ഇരുപത്തിയഞ്ച് വയസ്സിനു മുകളിലുള്ളവര്‍ക്ക് നീറ്റ് പരീക്ഷയെഴുതാന്‍ അനുമതി നൽകി സുപ്രീം കോടതി വിധി

തൃണമൂലിനെ വിമർശിച്ച ബംഗാളി സിനിമ നിരോധിച്ചു; സുപ്രീംകോടതി സർക്കാരിനു ചുമത്തിയത് 21 ലക്ഷം രൂപ പിഴ

തൃണമൂലിനെ വിമര്‍ശിച്ചിറങ്ങിയ ബംഗാളി സിനിമ നിരോധിച്ച സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ 21 ലക്ഷം രൂപ പിഴ. 20 ലക്ഷം രൂപ നിര്‍മ്മാതാവിനും ഒരുലക്ഷം നിയമസഹായ അതോറിറ്റിക്കും നല്‍കാനാണ് ...

സംസ്ഥാനത്ത് ഇന്ന് ബി ജെ പി ഹർത്താൽ

ബിജെപിയുടെ പ്രകടന പത്രിക ഇന്ന്, ഹിന്ദുത്വത്തിനും ദേശീയതക്കും ഊന്നൽ നൽകും

ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ദേശീയതക്കും ഹിന്ദുത്വത്തിനും ഊന്നല്‍ നല്‍കിക്കൊണ്ടായിരിക്കും പത്രിക. അയോധ്യ, കാശി, മധുര പ്രത്യേക കോറിഡോര്‍, ഗംഗക്ക് പുറമേ മറ്റു ...

നടിയെ ആക്രമിച്ച കേസ്; ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

നടിയെ ആക്രമിച്ച കേസ്; ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറികാര്‍ഡിന്റെ പകര്‍പ്പിനായാണ് ഹര്‍ജി നല്‍കിയത്. കേസിലെ തെളിവുകള്‍ ലഭിക്കാന്‍ തനിയ്ക്ക് അവകാശമുണ്ടെന്ന് കാണിച്ചാണ് ഹർജി. ...

ആള്‍ക്കൂട്ട ആക്രമണം തടയാനുള്ള വിധി ഉടന്‍ ഉറപ്പാക്കണം; സുപ്രീംകോടതി

ആള്‍ക്കൂട്ട ആക്രമണം തടയാനുള്ള വിധി ഉടന്‍ ഉറപ്പാക്കണം; സുപ്രീംകോടതി

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാനുള്ള വിധി ഉടന്‍ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ച നിർദേശം എല്ലാ സംസ്ഥാനങ്ങൾക്കും നൽകി. വിധി ഒരാഴ്ച്ചയ്ക്കുള്ളില്‍ നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു. സെപ്തംബര്‍ 13ലെ ...

Page 7 of 7 1 6 7

Latest News