കാർ

സിനിമാതാരം അനുശ്രീ സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് ബൈക്ക് യാത്രികർക്ക് പരിക്ക്

സിനിമാതാരം അനുശ്രീ സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് ബൈക്ക് യാത്രികർക്ക് പരിക്ക്

സിനിമാതാരം അനുശ്രീ സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ച് രണ്ട് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. ഇടുക്കി ജില്ലയിലെ മുല്ലറി കുടിയിൽ നടന്ന അപകടത്തിൽ ബൈക്ക് യാത്രക്കാരായ ജിഷ്ണു വിഷ്ണു എന്നിവർക്കാണ് ...

നെടുമങ്ങാട്ട് കാർ തോട്ടിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്

കോഴിക്കോട് പേരാമ്പ്രയിൽ കാറും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചു; കുട്ടിയടക്കം നാലുപേർക്ക് പരിക്ക്

കോഴിക്കോട് പേരാമ്പ്രയിൽ ഓട്ടോറിക്ഷയും കാറും തമ്മിൽ കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവറും ഒരു കുട്ടിയുമടക്കം നാലുപേർക്ക് പരിക്കേറ്റു. കൈതക്കൽ ഭാഗത്തുനിന്ന് പേരാമ്പ്ര ഭാഗത്തേക്ക് വന്ന കാർ നിയന്ത്രണം വിട്ട് ...

ടയര്‍ പൊട്ടി; ആറംഗ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ 12 അടി ആഴമുള്ള ചിറയില്‍ പതിച്ചു; അത്ഭുത രക്ഷപ്പെടല്‍

കോഴിക്കോട് തിരുവമ്പാടിയിൽ കാർ പുഴയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

കോഴിക്കോട് തിരുവമ്പാടിയിൽ ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു.അപകടത്തിൽ തിരുവമ്പാടി സ്വദേശിയായ മുഹാജിർ(45) മരിച്ചു. കൂടെയുണ്ടായിരുന്ന റഹീസ് എന്നയാളെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; നാലംഗ സംഘം രക്ഷപ്പെട്ടത് തലനാരിഴക്ക്

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിൽ ഉണ്ടായിരുന്ന നാലംഗ സംഘം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പാലക്കാട്- കുളപ്പുള്ളി സംസ്ഥാനപാതയിൽ ലക്കിടി പേരൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്ത് ഞായറാഴ്ച വൈകുന്നേരം 6.25നാണ് ...

ഈ എക്‌സ്പ്രസ് വേയിൽ യാത്ര ചെയ്യുന്നതിനു മുമ്പ് ശ്രദ്ധിക്കുക! തെറ്റ് ചെയ്താൽ 2000 രൂപ പിഴ

ഈ എക്‌സ്പ്രസ് വേയിൽ യാത്ര ചെയ്യുന്നതിനു മുമ്പ് ശ്രദ്ധിക്കുക! തെറ്റ് ചെയ്താൽ 2000 രൂപ പിഴ

ന്യൂഡൽഹി: അടുത്ത വാരാന്ത്യത്തിൽ നിന്ന് നിങ്ങൾ യമുന എക്‌സ്‌പ്രസ്‌വേയിൽ വാഹനം കൊണ്ടുപോകുകയാണെങ്കിൽ നിങ്ങളുടെ വാഹനത്തിന്റെ വേഗത പരിധിക്കുള്ളിലായിരിക്കണമെന്ന് ഓർമ്മിക്കുക. എക്സ്പ്രസ് വേയിൽ വേഗപരിധി നിയമം ഉടൻ നടപ്പാക്കുമെന്ന് ...

സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ പോകുകയാണോ? ഈ റിപ്പോർട്ട് വായിക്കൂ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ പോകുകയാണോ? ഈ റിപ്പോർട്ട് വായിക്കൂ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

ന്യൂഡൽഹി: കാർ ഇപ്പോൾ ആഡംബരമെന്നതിലുപരി അത്യാവശ്യമായി മാറുകയാണ്. റോഡുകളിൽ വർധിച്ചുവരുന്ന ട്രാഫിക്കും അരക്ഷിതാവസ്ഥയും കാറുകളുടെ അനിവാര്യതയാണ്. അത്തരമൊരു സാഹചര്യത്തിൽ എല്ലാവർക്കും ഒരു കാർ ലഭിക്കാൻ ആഗ്രഹമുണ്ട്. എന്നാൽ ...

പറമ്പാണെന്നു കരുതി മുന്നോട്ടെടുത്തതും യാത്രക്കാരടക്കം കാർ പോളകുളത്തിലേക്ക്; സംഭവം തൃപ്പൂണിത്തുറയില്‍

പറമ്പാണെന്നു കരുതി മുന്നോട്ടെടുത്തതും യാത്രക്കാരടക്കം കാർ പോളകുളത്തിലേക്ക്; സംഭവം തൃപ്പൂണിത്തുറയില്‍

കൊച്ചി: തൃപ്പൂണിത്തുറയില്‍ പറമ്പാണെന്നു കരുതി മുന്നോട്ടെടുത്ത കാർ യാത്രക്കാരടക്കം വീണത് പോള കുളത്തിലേക്ക് . കടവന്ത്ര സ്വദേശി വേണുഗോപാൽ (56), തിരുവാങ്കുളം സ്വദേശി ബിനോയ് (54) എന്നിവരാണ് ...

ബീഹാറിലെ ബെഗുസാരായിൽ സ്കൂൾ കുട്ടികളെ കയറ്റിയ കാർ ബാന്റി നദിയിലേക്ക് വീണു

ബീഹാറിലെ ബെഗുസാരായിൽ സ്കൂൾ കുട്ടികളെ കയറ്റിയ കാർ ബാന്റി നദിയിലേക്ക് വീണു

വെള്ളിയാഴ്ച ബീഹാറിലെ ബെഗുസരായിയിൽ ഡസനിലധികം സ്കൂൾ കുട്ടികളുമായി പോയ കാർ ബാന്റി നദിയിലേക്ക് മറിഞ്ഞു. ഭഗവാൻപൂർ പോലീസ് സ്റ്റേഷനിലെ സൂര്യ പുര ഗ്രാമത്തിന് സമീപമാണ് സംഭവം. ഒരു ...

മുഖ്യമന്ത്രിയെ നേരിട്ടൊന്ന് കാണണം, സംസാരിക്കണം, എല്ലാവരും കൊതിക്കുന്നതാ.. എന്നാൽ കൊവിഡ് ഒക്കെ മാറട്ടെ; ജനാർദ്ദനൻ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ല

മുഖ്യമന്ത്രിയെ നേരിട്ടൊന്ന് കാണണം, സംസാരിക്കണം, എല്ലാവരും കൊതിക്കുന്നതാ.. എന്നാൽ കൊവിഡ് ഒക്കെ മാറട്ടെ; ജനാർദ്ദനൻ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ല

കൊവിഡ്-19 സാഹചര്യം കണക്കിലെടുത്ത് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന് ക്ഷണം ലഭിച്ച ബീഡി തൊഴിലാളി കൂടിയായ ജനാർദ്ദനൻ. നേരത്തെ വാക്‌സിൻ ചാലഞ്ചിലേക്ക് രണ്ട് ലക്ഷം രൂപ നൽകിയ ജനാർദ്ദനൻ ...

കാർ തലകീഴായി തോട്ടിൽ വീണു; തുറക്കാനാവാതെ കാറിനുള്ളിൽ അകപ്പെട്ട് 4 പേര്‍, ഒടുവിൽ രക്ഷപെടുത്തിയത് ഇങ്ങനെ

കാർ തലകീഴായി തോട്ടിൽ വീണു; തുറക്കാനാവാതെ കാറിനുള്ളിൽ അകപ്പെട്ട് 4 പേര്‍, ഒടുവിൽ രക്ഷപെടുത്തിയത് ഇങ്ങനെ

നിയന്ത്രണം വിട്ട കാർ തലകീഴായി തോട്ടിൽ വീണു, യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ചൂലൂർ–സങ്കേതം റോഡിൽ കയറ്റം കയറുന്നതിനിടെയാണ് തൃശൂർ സ്വദേശികൾ സഞ്ചരിച്ച കാർ തോട്ടിലേക്ക് മറിഞ്ഞത്. വാതിൽ ...

ദത്തെടുത്ത മകൾക്കൊപ്പം റോഡ് കുറുകെ കടന്ന വീട്ടമ്മയ്‌ക്ക് കാറിടിച്ച് ദാരുണാന്ത്യം

രണ്ടാഴ്ച മുൻപ് തന്നെ ചേർത്തുപിടിച്ചു വീട്ടിലേക്കു കൊണ്ടുവന്ന ‘മമ്മി’ ചലനമില്ലാതെ കിടക്കുന്നു; പാഞ്ഞുവന്ന കാർ തട്ടിത്തെറിപ്പിച്ചത് ജൂവലിന്റെ പുതിയ ജീവിതത്തിന്റെ പ്രതീക്ഷകൾ

ജൂവൽ...ആ അമ്മയ്ക്കും അച്ഛനും പെൺകുഞ്ഞ് പിറന്നാൽ ഇടാൻ കരുതിവെച്ച പേര് തന്നെ അവൾക്കിട്ടു. അമ്മനെഞ്ചിൻ ചുടേറ്റു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ, അതിനിടെ വിധി ജുവലിന് അമ്മയെ ഇല്ലാതാക്കി. ഇന്നലെ ...

‘തലസ്ഥാനം അ​ഗ്നിപർവതത്തിന് മുകളിൽ’, എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാമെന്ന് കടകംപളളി

ഓപ്പറേഷന്‍ സ്‌ക്രീന്‍; മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കാർ പരിശോധിക്കാതെ കടത്തിവിട്ടു

തിരുവനന്തപുരം: സംസ്ഥാനവ്യാപകമായി മോട്ടോർ വാഹനവകുപ്പ് നടത്തുന്ന ഓപ്പറേഷന്‍ സ്‌ക്രീന്‍ പരിശോധനയിൽ നിന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തെ ഒഴിവാക്കിയെന്ന് ആരോപണം. മോട്ടോർ വാഹന വകുപ്പ് നേരത്തെ, മന്ത്രിമാരും ഉന്നത ...

ഇ​രി​ങ്ങാ​ല​ക്കു​ട സെന്‍റ്​ ജോ​സ​ഫ് കോ​ള​ജി​ന് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ വൈ​ദ്യു​തി പോ​സ്​​റ്റി​ലി​ടി​ച്ചു ര​ണ്ട് പേ​ര്‍ക്ക് പ​രി​ക്ക്

ഇ​രി​ങ്ങാ​ല​ക്കു​ട സെന്‍റ്​ ജോ​സ​ഫ് കോ​ള​ജി​ന് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ വൈ​ദ്യു​തി പോ​സ്​​റ്റി​ലി​ടി​ച്ചു ര​ണ്ട് പേ​ര്‍ക്ക് പ​രി​ക്ക്

ഇ​രി​ങ്ങാ​ല​ക്കു​ട: സെന്‍റ്​ ജോ​സ​ഫ് കോ​ള​ജി​ന് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ വൈ​ദ്യു​തി പോ​സ്​​റ്റി​ലി​ടി​ച്ച് ര​ണ്ട് പേ​ര്‍ക്ക് പ​രി​ക്കെന്ന് റിപ്പോർട്ട്. അ​പ​ക​ടം ന​ട​ന്ന​ത് ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ​യാ​ണ്. ...

മുപ്പതുകോടി കൊടുത്ത് കാർ വാങ്ങിയിട്ട് റോഡിൽ ഇറക്കാൻ പറ്റിയില്ലെങ്കിൽ എന്താകും അവസ്ഥ; അറിയാം ആ​സ്റ്റ​ണ്‍ മാ​ര്‍​ട്ടി​ന്‍ ഡി​ബി 5 ന്റെ കേട്ടാൽ കിളിപാറുന്ന സവിശേഷതകൾ

മുപ്പതുകോടി കൊടുത്ത് കാർ വാങ്ങിയിട്ട് റോഡിൽ ഇറക്കാൻ പറ്റിയില്ലെങ്കിൽ എന്താകും അവസ്ഥ; അറിയാം ആ​സ്റ്റ​ണ്‍ മാ​ര്‍​ട്ടി​ന്‍ ഡി​ബി 5 ന്റെ കേട്ടാൽ കിളിപാറുന്ന സവിശേഷതകൾ

യ​ഥാ​ര്‍​ഥ കാ​റു​ക​ളു​ടെ കു​ഞ്ഞ​ന്‍ മാ​തൃ​ക​യാ​യി എ​ത്തു​ന്ന ക​ളി​ക്കാ​റു​ക​ള്‍ എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും ഹ​ര​മാ​ണ്. ഉ​ത്സ​വ​പ്പ​റ​ന്പു​ക​ള്‍ മു​ത​ല്‍ ആ ​കാ​റു​ക​ളു​ടെ "ഷോ​റൂ​മു​ക​ള്‍' ഉ​ണ്ടാ​കാ​റു​ണ്ട്. ചു​വ​ന്ന ലൈ​റ്റി​നു​ള്ളി​ല്‍ തീ​പ്പൊ​രി​യു​ണ്ടാ​ക്കി ലൈ​റ്റ് ക​ത്തി​ക്കു​ന്ന ...

ഇത് ശ്രദ്ധിച്ചാൽ നിങ്ങളുടെ കാറിനും ലഭിക്കും 30 മുതൽ 40 കി.മീ വരെ മൈലേജ് !

ഇത് ശ്രദ്ധിച്ചാൽ നിങ്ങളുടെ കാറിനും ലഭിക്കും 30 മുതൽ 40 കി.മീ വരെ മൈലേജ് !

ഇന്ത്യൻ കാർ വിപണിയിലെ വിജയ ഫോർമുലകളിലൊന്നാണ് ഇന്ധനക്ഷമത. ഉയർന്ന മൈലേജ് നൽകുന്ന വാഹനങ്ങൾ‌ക്കാണ് എന്നും ഡിമാന്റ് കൂടുതൽ.  കമ്പനി പറയുന്ന മൈലേജും നമുക്ക് കിട്ടുന്ന മൈലേജും തമ്മില്‍ ...

വാഹനത്തിൽ എസി ഉപയോഗിക്കുന്നവർ സ്ഥിരമായി വരുത്തുന്ന 5 തെറ്റുകൾ അറിയാം

വാഹനത്തിൽ എസി ഉപയോഗിക്കുന്നവർ സ്ഥിരമായി വരുത്തുന്ന 5 തെറ്റുകൾ അറിയാം

നട്ടുച്ച സമയത്ത് എസിയുടെ തണുപ്പ് ഇല്ലാതൊരു യാത്ര ആലോചിക്കാൻ കഴിയില്ല. എസി ഇല്ലാതെ കാറുകളിൽ സഞ്ചരിക്കാൻ സാധിക്കില്ലെന്ന അവസ്ഥയിലേക്ക് മാറിക്കഴിഞ്ഞു. എയർകണ്ടീഷനിങ് ഇല്ലാത്ത വാഹനങ്ങൾ ഇപ്പോൾ അധികമില്ല. ...

കാർ എൻജിനെ നശിപ്പിക്കുന്ന 5 ശീലങ്ങൾ അറിയാം

കാർ എൻജിനെ നശിപ്പിക്കുന്ന 5 ശീലങ്ങൾ അറിയാം

മറ്റെല്ലാ യന്ത്രങ്ങളേയും പോലെ വാഹനങ്ങളുടേയും കാര്യക്ഷമമായ പ്രവർത്തനത്തിന് പരിചരണവും പരിപാലനവും അത്യാവശ്യമായ ഘടകമാണ്. കാറിന്റെ ഏറ്റവും പ്രധാന ഘടകമാണ് എൻജിൻ, അതുകൊണ്ട് പ്രത്യേക ശ്രദ്ധ നൽകണം. പലപ്പോഴും അറിവില്ലായ്മ ...

ലോൺ എടുത്ത് പുതിയ കാർ എടുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതൊന്നു വായിക്കൂ

ലോൺ എടുത്ത് പുതിയ കാർ എടുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതൊന്നു വായിക്കൂ

ഇപ്പോൾ പലിശ കുറവാണെന്ന് മാധ്യമങ്ങളിൽ വാർത്ത കണ്ടു ലോൺ എടുത്തു കാർ വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ശ്രദ്ധിക്കുക. ഓരോ വ്യക്തിയുടെയും ക്രെഡിറ്റ് സ്കോർ അനുസരിച്ചാണ് കാർ ലോൺ പലിശ ...

മാരുതിയുടെ ജനപ്രിയ മോഡൽ ആള്‍ട്ടോ 19 വര്‍ഷം കൊണ്ട് വിറ്റഴിച്ചത് 38 ലക്ഷം കാറുകള്‍

മാരുതിയുടെ ജനപ്രിയ മോഡൽ ആള്‍ട്ടോ 19 വര്‍ഷം കൊണ്ട് വിറ്റഴിച്ചത് 38 ലക്ഷം കാറുകള്‍

മാരുതി സുസുക്കി നിരയിലെ ജനപ്രിയ മോഡലായ ആള്‍ട്ടോ. നിരത്തിലെത്തി 19 വര്‍ഷം പിന്നിടുമ്പോൾ വിറ്റഴിച്ചത് 38 ലക്ഷം കാറുകൾ . കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ...

ഗൂഗിൾ മാപ്പ് നോക്കി യാത്ര; അഞ്ചംഗ കുടുംബം സഞ്ചരിച്ച കാർ പുഴയിൽ വീണു

ഗൂഗിൾ മാപ്പ് നോക്കി യാത്ര; അഞ്ചംഗ കുടുംബം സഞ്ചരിച്ച കാർ പുഴയിൽ വീണു

ഗൂഗിൾ മാപ്പ് നോക്കി കാറിൽ പുറപ്പെട്ടവർ വഴി തെറ്റി ചെന്ന് വീണത് പുഴയിൽ. പാലക്കാട് നിന്ന് പട്ടിക്കാട്ടേക്ക് കാറിൽ യാത്ര പുറപ്പെട്ട അഞ്ചംഗ കുടുംബമാണ് പുഴയിൽ വീണത്. ...

ടാറ്റ നാനോ നിർമ്മാണം നിർത്തുന്നതായി റിപ്പോർട്ട്

ടാറ്റ നാനോ നിർമ്മാണം നിർത്തുന്നതായി റിപ്പോർട്ട്

ദില്ലി: ഏറെ പ്രതീക്ഷകളോടെ നിരത്തിലെത്തിയ ടാറ്റ നാനോ നിര്‍മ്മാണം നിർത്തുന്നതായി റിപ്പോര്‍ട്ട്. 2019ല്‍ ആകെ വിറ്റുപോയതും ഒരു നാനോ കാര്‍ മാത്രമാണെന്ന് റിപ്പോര്‍ട്ട്. ഒരു നാനോ കാര്‍ ...

ടിയാഗൊ വിസ് പതിപ്പുമായി ടാറ്റ മോട്ടോഴ്‌സ്

ടിയാഗൊ വിസ് പതിപ്പുമായി ടാറ്റ മോട്ടോഴ്‌സ്

ടിയാഗൊ വിസ് പതിപ്പുമായി ടാറ്റ മോട്ടോഴ്‌സ്. ഇടത്തരം വകഭേദമായ എക്‌സ് സെഡിനെ ആധാരമാക്കി നിര്‍മ്മിച്ച ടിയാഗൊ വിസ്സിന് 5.40 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ ഷോറൂം വില. ഇന്റീരിയറില്‍ ...

കിയ മോട്ടോഴ്‌സ് ഇന്ത്യൻ വിപണിയിൽ കുതിക്കുന്നു

കിയ മോട്ടോഴ്‌സ് ഇന്ത്യൻ വിപണിയിൽ കുതിക്കുന്നു

ഇന്ത്യന്‍ വാഹനവിപണിയില്‍ പുതുമുഖമാണ് വാഹന നിര്‍മാതാക്കളാണ് കിയ മോട്ടോഴ്‌സ്. പക്ഷെ ഇന്ത്യൻ വാഹന വിപണിയെ കൈപ്പിടിയിലൊതുക്കാൻ തയ്യാറെടുക്കുകയാണ് കിയ മോട്ടോഴ്‌സ്. വാഹനവിപണിയില്‍ മന്ദഗതി തുടരുമ്പോഴും സെപ്റ്റംബര്‍ മാസം ...

സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ബസ്സും കാറും കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്

ഇരിട്ടി:  കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് 5 പേർക്ക് പരുക്കേറ്റു. എടൂർ പൂമാനത്ത് മാടത്തിൽ - കീഴ്പ്പള്ളി റോഡിൽ വെച്ചായിരുന്നു അപകടം നടന്നത്. കാർ യാത്രക്കാരായ ആറളം ...

മാരുതി ഡീസല്‍ കാറുകളുടെ നിര്‍മാണം അവസാനിപ്പിക്കുന്നു

മാരുതി ഡീസല്‍ കാറുകളുടെ നിര്‍മാണം അവസാനിപ്പിക്കുന്നു

മാരുതി ഇന്ത്യയില്‍ ഡീസല്‍ കാറുകളുടെ നിര്‍മാണം അവസാനിപ്പിക്കുന്നു. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ ഡീസല്‍ കാറുകളുടെ വില്‍പന നിര്‍ത്തുമെന്നും കമ്പനി അറിയിച്ചു. ഡീസല്‍ കാറുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതോടെയാണ് ...

സ്വകാര്യ കാറുകളുടെ എണ്ണത്തില്‍ മുംബൈ ഒന്നാമത്

സ്വകാര്യ കാറുകളുടെ എണ്ണത്തില്‍ മുംബൈ ഒന്നാമത്

രാജ്യത്ത് സ്വകാര്യ കാറുകളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനം കീഴടക്കി മുംബൈ. ഒരു കിലോ മീറ്ററില്‍ 510 കാറുകളാണ് നഗരത്തില്‍ നിലവില്‍ ഉളളതെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടുവര്‍ഷം മുമ്പ് മുംബൈ ...

Latest News