കുടുംബം

കാമുകി ബീഫ് കഴിക്കാൻ നിർബന്ധിച്ചു, യുവാവ് ജീവനൊടുക്കി; കാമുകിക്കെതിരെ പരാതിയുമായി കുടുംബം

സൂറത്ത്: സൂറത്തിൽ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കാമുകിക്കെതിരെ പരാതിയുമായി കുടുംബം. ഉത്തര്‍പ്രദേശ് സ്വദേശിയായ രാഹുല്‍ സിങ് (27) ആത്മഹത്യ ചെയ്തത് കാമുകി ബീഫ് കഴിക്കാൻ നിർബന്ധിച്ചതുകൊണ്ടാണെന്ന് യുവാവിന്റെ ...

ഗൃഹനാഥന്റെ മൃതദേഹത്തിനരികിൽ മാനസിക വെല്ലുവിളി നേരിടുന്ന ഭാര്യയും രണ്ടു മുതിർന്ന ആൺമക്കളുമടങ്ങിയ കുടുംബം കഴിഞ്ഞതു മൂന്നു ദിവസം

ഗൃഹനാഥന്റെ മൃതദേഹത്തിനരികിൽ മാനസിക വെല്ലുവിളി നേരിടുന്ന ഭാര്യയും രണ്ടു മുതിർന്ന ആൺമക്കളുമടങ്ങിയ കുടുംബം കഴിഞ്ഞതു മൂന്നു ദിവസം

ഷൊർണൂർ: ഗൃഹനാഥന്റെ മൃതദേഹത്തിനരികിൽ മാനസിക വെല്ലുവിളി നേരിടുന്ന ഭാര്യയും രണ്ടു മുതിർന്ന ആൺമക്കളുമടങ്ങിയ കുടുംബം കഴിഞ്ഞതു മൂന്നു ദിവസം. ഷൊർണൂർ മഞ്ഞക്കാട് നായാടിക്കുന്ന് കുന്നത്ത് ചന്ദ്രൻ (70) ...

പർവേസ് മുഷാറഫ് മരിച്ചിട്ടില്ലെന്ന് കുടുംബം; അത്യാസന്ന നിലയിലെന്നും മടങ്ങിവരവ് ഉണ്ടാകില്ലെന്നും വിശദീകരണം

പർവേസ് മുഷാറഫ് മരിച്ചിട്ടില്ലെന്ന് കുടുംബം; അത്യാസന്ന നിലയിലെന്നും മടങ്ങിവരവ് ഉണ്ടാകില്ലെന്നും വിശദീകരണം

മുൻ പാക്കിസ്ഥാൻ പ്രസിഡന്റും സൈനിക തലവനുമായിരുന്ന ജനറൽ പർവേസ് മുഷാറഫിന്റെ മരണ വാർത്ത നിഷേധിച്ച് കുടുംബം. എന്നാൽ അദ്ദേഹത്തിന്റെ മടങ്ങിവരവ് സാധ്യമല്ലെന്നും കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. പർവേസ് മുഷാറഫിന്റെ ...

അത്ഭുതപ്പെടുത്തുന്ന അതിജീവിതം! മുപ്പത് വർഷം തട്ടിൻപുറത്ത്, കാണാതെപോയ ആമയെ കണ്ടെത്തി, അമ്പരപ്പ് മാറാതെ കുടുംബം

അത്ഭുതപ്പെടുത്തുന്ന അതിജീവിതം! മുപ്പത് വർഷം തട്ടിൻപുറത്ത്, കാണാതെപോയ ആമയെ കണ്ടെത്തി, അമ്പരപ്പ് മാറാതെ കുടുംബം

കാണാതെ പോയ വസ്തുക്കൾ തിരിച്ചു കിട്ടുമ്പോൾ നമുക്ക് സന്തോഷം തന്നെയാണ്. അപ്രതീക്ഷിതമായ നേരത്ത് നമ്മെ തേടി തിരിച്ചെത്തുന്നതുപോലെ. എന്നാൽ റിയോ ഡി ജെനീറോയിലെ ഒരു കുടുംബത്തിന് തിരിച്ചു ...

ഒരു വര്‍ഷത്തിലധികം തടവില്‍ പാര്‍പ്പിച്ച് ക്രൂരമായി കൊലപ്പെടുത്തിയത് ഒന്‍പതു മക്കളടങ്ങുന്ന കുടുംബത്തിന്‍റെ നാഥനെ; ഷാബാ ഷരീഫിനെ രോഗാവസ്ഥയിലായിട്ടും മൈസുരുവിലെ വീട്ടില്‍നിന്ന് നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് കുടുംബം

മൈസുരു: ഒറ്റമൂലി രഹസ്യം കൈമാറാത്തതിന്‍റെ പേരില്‍ കൊല്ലപ്പെട്ട ഷാബാ ഷരീഫിനെ രോഗാവസ്ഥയിലായിട്ടും മൈസുരുവിലെ വീട്ടില്‍നിന്ന് നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് കുടുംബം പറ​ഞ്ഞു. മൈസുരുവിലെ ചേരിയില്‍ താമസിക്കുന്ന ഒന്‍പതു ...

‘കെട്ടിടത്തില്‍ ഇന്ത്യന്‍ പതാക കെട്ടാന്‍ പറഞ്ഞു’; നവീനുമായുള്ള അവസാന വീഡിയോ കോള്‍

‘97% മാർക്ക് ഉണ്ടായിട്ടും നാട്ടിൽ അഡ്മിഷനില്ല’; കണ്ണീരടങ്ങാതെ നവീന്റെ കുടുംബം

‘മകൻ പഠിക്കാത്തതുകൊണ്ടോ വീട്ടിൽ അധികം പണം ഉണ്ടായതുകൊണ്ടോ അല്ല അവനെ ഡോക്ടറാകാൻ പഠിക്കാൻ യുക്രെയ്നിലേക്ക് അയച്ചത്. പത്താം ക്ലാസിലും പ്രീയൂണിവേഴ്സിറ്റിക്കും 97% മാർക്ക് ഉണ്ടായിരുന്നു. എന്നിട്ടും നാട്ടിലെ ...

വയനാട്ടില്‍ റേഷനരിയില്‍ നിന്നും ചത്ത പാമ്പിനെ കണ്ടെത്തിയതായി പരാതി

വയനാട്ടില്‍ റേഷനരിയില്‍ നിന്നും ചത്ത പാമ്പിനെ കണ്ടെത്തിയതായി പരാതി

വയനാട്ടിൽ റേഷനരിയിൽ ചത്ത പാമ്പിനെ കണ്ടെത്തിയതായി പരാതി. മാനന്തവാടി മുതിരേരി പണിയ കോളനിയിലെ ബിന്നി വാങ്ങിയ റേഷനരിയിൽ ചത്ത പാമ്പിനെ കണ്ടെന്നാണ് ആരോപണം. കോളനിക്ക് അടുത്തുള്ള തിടങ്ങഴി ...

ഫോണിൽ സംസാരിക്കാനായി അമ്മയും കുട്ടികളും പുറത്തേക്കിറങ്ങി, പിന്നാലെ വീട് അപ്പാടെ നിലം പൊത്തി; അപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ഞെട്ടലിൽ നിന്നു മുക്തരാവാതെ വട്ടിയൂർക്കാവിലെ ഒരു കുടുംബം

ഫോണിൽ സംസാരിക്കാനായി അമ്മയും കുട്ടികളും പുറത്തേക്കിറങ്ങി, പിന്നാലെ വീട് അപ്പാടെ നിലം പൊത്തി; അപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ഞെട്ടലിൽ നിന്നു മുക്തരാവാതെ വട്ടിയൂർക്കാവിലെ ഒരു കുടുംബം

തിരുവനന്തപുരം: ഫോണിൽ സംസാരിക്കാനായി അമ്മയും കുട്ടികളും പുറത്തേക്കിറങ്ങിയതിനു പിന്നാലെ വീട് അപ്പാടെ നിലം പൊത്തി. അപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ഞെട്ടലിൽ നിന്നു മുക്തരാവാതെ വട്ടിയൂർക്കാവിലെ ഒരു ...

പാതിവഴിയില്‍ നിര്‍മാണം നിലച്ച വീടിനു മുകളില്‍ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി താമസം;  മഴ പെയ്താൽ വീടിനുള്ളിൽ കുട നിവർത്തണം; നാടിന്റെ നൊമ്പരമായി ഒരു കുടുംബം

പാതിവഴിയില്‍ നിര്‍മാണം നിലച്ച വീടിനു മുകളില്‍ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി താമസം; മഴ പെയ്താൽ വീടിനുള്ളിൽ കുട നിവർത്തണം; നാടിന്റെ നൊമ്പരമായി ഒരു കുടുംബം

കണ്ണൂര്‍ :  കണ്ണൂര്‍ ചെറുപുഴയിലെ അഞ്ചംഗ കുടുംബത്തിന്‍റെ ദുരിത ജീവിതം നാടിന്‍റെ നൊമ്പരമാവുകയാണ്. മഴ പെയ്താല്‍ വീടിനുള്ളില്‍ കുടയുമായി നില്‍ക്കേണ്ട അവസ്ഥയിലാണ് ഈ നിര്‍ധന കുടുംബം. ചെറുപുഴ ...

കരുനാഗപ്പള്ളിയില്‍ അച്ഛന്‍ മകനെ കുത്തിക്കൊന്നു

അമേരിക്കയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിന്റെ ക്വട്ടേഷന്‍; ഒരു സംഘം ട്രക്ക് ഇടിച്ചു ഭാര്യയെ കൊലപ്പെടുത്തി

ചെന്നൈ:അമേരിക്കയില്‍ ഇരുന്ന ഭര്‍ത്താവ് ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ സംഘം ഭാര്യയെ കൊലപ്പെടുത്തി. 28കാരിയായ ജയഭാരതിയാണ് കൊല്ലപ്പെട്ടത്. അമേരിക്കയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരമാണ് കൊലപ്പെടുത്തിയത്. തമിഴ്‌നാട്ടിലെ തിരുവാരൂര്‍ ജില്ലയിലെ ...

തിരുവനന്തപുരം നെടുമങ്ങാട് പനവൂരില്‍ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി

പനി ബാധിച്ച കുഞ്ഞിന് ആദ്യം സാധാരണ മരുന്നുകൾ നൽകി, വിദഗ്ധ പരിശോധനയിൽ കുഞ്ഞിൻറെ ശ്വാസകോശത്തെ കൊവിഡ് സാരമായി ബാധിച്ചെന്ന് മനസിലായി;  ആറു ദിവസം വെൻറിലേറ്ററിൽചികിത്സയിൽ കഴിഞ്ഞ ശേഷം അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ദില്ലി: ഡൽഹിയിൽ കൊവിഡ് ബാധിച്ച് അഞ്ചുമാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. പനി ബാധിച്ച കുഞ്ഞിന് ആദ്യം സാധാരണ മരുന്നുകൾ നൽകി. രോഗം ഭേദമാകാതെ വന്നപ്പോഴാണ് ആശുപത്രിയിൽ കൊണ്ടുപോയത്. ...

സാന്ത്വനം സീരിയൽ ഫെയിം കൈലാസ് നാഥ് ഗുരുതരാവസ്ഥയിൽ; ചികിത്സാചെലവുകൾക്കായി സുമനസുകളുടെ സഹായം തേടുന്നുവെന്ന് സുഹൃത്തുക്കൾ

സാന്ത്വനം സീരിയൽ ഫെയിം കൈലാസ് നാഥ് ഗുരുതരാവസ്ഥയിൽ; ചികിത്സാചെലവുകൾക്കായി സുമനസുകളുടെ സഹായം തേടുന്നുവെന്ന് സുഹൃത്തുക്കൾ

സാന്ത്വനം എന്ന ജനപ്രിയ സീരിയലിലെ പിള്ളച്ചേട്ടൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കൈലാസ് നാഥ് ഗുരുതരാവസ്ഥയിൽ. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ചെറിയ രീതിയിൽ ഹാർട്ട് അറ്റാക്കും സംഭവിച്ചു. അദ്ദേഹത്തിന് ...

‘കുമ്മനം വീട്ടിലെത്തി പോകും മുമ്പ് ഒരു ഷാള്‍ അണിയിച്ച് ഫോട്ടോ എടുത്തു’; ലീഗ് മുന്‍ എം.എല്‍.എയുടെ മകന്‍ ബി.ജെ.പിയില്‍ എന്ന് വ്യാജ വാര്‍ത്ത; നിയമ നടപടിക്കൊരുങ്ങി കുടുംബം

‘കുമ്മനം വീട്ടിലെത്തി പോകും മുമ്പ് ഒരു ഷാള്‍ അണിയിച്ച് ഫോട്ടോ എടുത്തു’; ലീഗ് മുന്‍ എം.എല്‍.എയുടെ മകന്‍ ബി.ജെ.പിയില്‍ എന്ന് വ്യാജ വാര്‍ത്ത; നിയമ നടപടിക്കൊരുങ്ങി കുടുംബം

 മുസ്‌ലിം ലീഗ് മുന്‍ എം.എല്‍.എയുടെ മകന്‍ ബി.ജെ.പിയില്‍ ചേര്‍ന്നെന്ന ജന്മഭൂമി വാര്‍ത്തയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി മുസ്‌ലിം ലീഗ് മുന്‍ എം.എല്‍.എ പി.എ.പി മുഹമ്മദ് കണ്ണിന്റെ ...

പാതിവഴിയിൽ സ്വപ്നങ്ങളെ ഉപേക്ഷിച്ചു ;ജീവിക്കാനായി പലഹാരം വിൽക്കാൻ ഇറങ്ങിയ ദേശീയ അമ്പെയ്‌ത്ത് താരം

പാതിവഴിയിൽ സ്വപ്നങ്ങളെ ഉപേക്ഷിച്ചു ;ജീവിക്കാനായി പലഹാരം വിൽക്കാൻ ഇറങ്ങിയ ദേശീയ അമ്പെയ്‌ത്ത് താരം

കൊറോണക്കാലം സൃഷ്ടിച്ച പ്രതിസന്ധിയിൽ ജീവിതത്തിന്റെ താളം തെറ്റിയവര്‍ നിരവധിയാണ്..അത്തരത്തിൽ ലോക്ക് ഡൗണിന് ശേഷം തന്റെ സ്വപ്നങ്ങളെ വേണ്ടന്നുവെച്ച് പലഹാരം വിൽക്കാൻ ഇറങ്ങിത്തിരിച്ചതാണ് ദേശീയ അമ്പെയ്ത്ത് താരമായ മംമ്‌ത ...

കൊവിഡ് വാക്‌സിൻ വിതരണം റഷ്യയിൽ അടുത്തയാഴ്ച ആരംഭിക്കും

വാക്‌സിനെടുത്ത് ഒരാഴ്ചയ്‌ക്കകം അംഗന്‍വാടി ജീവനക്കാരി മരിച്ചു; പരാതിയുമായി കുടുംബം

കൊവിഡ് വാക്‌സിനെടുത്ത് ഒരാഴ്ചയ്ക്കകം അംഗന്‍വാടി ജീവനക്കാരി മരിച്ച സംഭവത്തില്‍ പരാതിയുമായി കുടുംബം രംഗത്ത്. മണിപ്പൂരിലാണ് സംഭവം. ഫെബ്രുവരി 12ന് കൊവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച നാല്‍പത്തിയെട്ടുകാരി ...

ചിറയിൻകീഴിൽ മാതാപിതാക്കളും മക്കളുമടക്കം നാലംഗ  കുടുംബം മരിച്ച നിലയിൽ

ചിറയിൻകീഴിൽ മാതാപിതാക്കളും മക്കളുമടക്കം നാലംഗ കുടുംബം മരിച്ച നിലയിൽ

കിഴുവിലം മുടപുരം ശിവകൃഷ്ണപുരത്തിനു സമീപം മാതാപിതാക്കളും മക്കളുമടക്കം നാലംഗ കുടുംബത്തെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വട്ടവിള വിളയിൽവീട്ടിൽ സുബി (51), ഭാര്യ ദീപകുമാരി(41), മക്കളായ അഖിൽ(17), ...

‘വിവാഹത്തിന് വരുന്നവർ സമ്മാനങ്ങൾ കൊണ്ടുവരേണ്ട; പകരം കർഷകർക്ക് സംഭാവന ചെയ്യു’; സമൂഹമാധ്യമങ്ങളിൽ കൈയ്യടി നേടി ഒരു കുടുംബം

‘വിവാഹത്തിന് വരുന്നവർ സമ്മാനങ്ങൾ കൊണ്ടുവരേണ്ട; പകരം കർഷകർക്ക് സംഭാവന ചെയ്യു’; സമൂഹമാധ്യമങ്ങളിൽ കൈയ്യടി നേടി ഒരു കുടുംബം

കർഷകരുടെ പ്രതിഷേധം ഇന്ന് 16-ാം ദിവസത്തിലേക്ക് കടന്നു. രാജ്യതലസ്ഥാനത്ത് നടക്കുന്ന കർഷകരുടെ പ്രക്ഷോഭത്തിന് എല്ലാ ഭാഗത്തു നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇതിനിടെ പഞ്ചാബിലെ ഒരു കുടുംബം ...

സ്വവര്‍ഗ ബന്ധത്തിന് നിയമപരിരക്ഷ വേണം, അവര്‍ക്കും കുടുംബമായി ജീവിക്കാനുള്ള അവകാശമുണ്ട്; ചരിത്രം തിരുത്തി ഫ്രാന്‍സിസ് മാര്‍പ്പാപ്പ

സ്വവര്‍ഗ ബന്ധത്തിന് നിയമപരിരക്ഷ വേണം, അവര്‍ക്കും കുടുംബമായി ജീവിക്കാനുള്ള അവകാശമുണ്ട്; ചരിത്രം തിരുത്തി ഫ്രാന്‍സിസ് മാര്‍പ്പാപ്പ

സ്വവര്‍ഗ ബന്ധത്തിന് നിയമപരിരക്ഷ വേണം. എല്‍.ജി.ബി.ടി വ്യക്തിത്വങ്ങളും ദൈവത്തിന്‍റെ മക്കളാണെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ. അവര്‍ക്കും കുടുംബമായി ജീവിക്കാനുള്ള അവകാശമുണ്ട്. സ്വവര്‍ഗബന്ധം അധാര്‍മികമെന്ന മുന്‍ഗാമികളുടെ നിലപാട് തിരുത്തി കൊണ്ടാണ് ...

റംസിയുടെ ആത്മഹത്യ; കേസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം

റംസിയുടെ ആത്മഹത്യ; കേസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം

കൊല്ലം: റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് യുവതിയുടെ കുടുംബം. കേസിൽ ആരോപണ വിധേയയായ സീരിയല്‍ താരം ലക്ഷ്മി പ്രമോദ് മുന്‍കൂര്‍ ...

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ

വിദേശത്ത് ജോലിചെയ്യുന്നവരുടെ വിയര്‍പ്പിന്റെ കാശിലാണ് നമ്മളിവിടെ കഞ്ഞികുടിച്ച്‌ കഴിഞ്ഞിരുന്നത്; അവരെ അപഹസിക്കാനോ മോശമായി പെരുമാറാനോ പാടില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികള്‍ നാടിന്റെ നട്ടെല്ലാണെന്നും അവരെ അപഹസിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി. കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 'നമ്മുടെ ...

ജസ്പ്രീത് സിംഗിന്‍റെ ആത്മഹത്യക്ക് ഉത്തരവാദികള്‍ പ്രിന്‍സിപ്പലും അധ്യാപകരുമെന്ന് കുടുംബം

ജസ്പ്രീത് സിംഗിന്‍റെ ആത്മഹത്യക്ക് ഉത്തരവാദികള്‍ പ്രിന്‍സിപ്പലും അധ്യാപകരുമെന്ന് കുടുംബം

കോഴിക്കോട്: കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ വിദ്യാര്‍ഥി ജസ്പ്രീത് സിംഗിന്‍റെ ആത്മഹത്യക്ക് ഉത്തരവാദികള്‍ പ്രിന്‍സിപ്പലും രണ്ട്‌ അധ്യാപകരുമാണെന്ന് കുടുംബം. പൊലിസിന് നല്‍കിയ മൊഴിയിലാണ് കുടുംബത്തിന്‍റെ ആരോപണം. 75 ...

Latest News