കേരള പൊലീസ്

മണല്‍ മാഫിയയുമായി ബന്ധം: ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താതെ രഹസ്യവിവരങ്ങള്‍ കൈമാറാം; സ്വന്തം വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താതെ രഹസ്യവിവരങ്ങള്‍ കൈമാറാനുള്ള സംവിധാനമൊരുക്കി കേരള പൊലീസ്

പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പിലാണ് ഇതിനായുള്ള സൗകര്യം സജ്ജമാക്കിയിട്ടുള്ളത്. പൊലീസുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്ന വിവരങ്ങളും കുറ്റകൃത്യങ്ങളെയും കുറ്റവാളികളെയും കുറച്ചുള്ള വിവരങ്ങളും ഇതിലൂടെ അറിയിക്കാമെന്ന് പൊലീസ് പറഞ്ഞു. ...

അശ്രദ്ധമായ ഉപയോഗവും അമിത ആത്മ വിശ്വാസത്തോടെയുള്ള ഇടപെടലും വിനയാകും, സൂക്ഷിച്ചില്ലെങ്കില്‍ വൈറല്‍ ആകും; നവ മാധ്യമങ്ങളിലെ ഓഡിയോ ചാറ്റ് റൂമുകളിലെ പങ്കാളിത്തവും ഇടപെടലും സുരക്ഷിതമല്ല, മുന്നറിയിപ്പുമായി കേരള പൊലീസ്

അത്യാവശത്തിന് ഉപകരിക്കുന്ന പരിശീലനം, കേരള പൊലീസ് വക ഫ്രീ

ഒറ്റപ്പെട്ടയിടങ്ങളിലും പൊതുസ്ഥലങ്ങളിലും സ്ത്രീകൾ ആക്രമണം നേരിടേണ്ടിവരുമ്പോൾ അതിനെ പ്രതിരോധിക്കാൻ സ്ത്രീകൾക്ക് പരിശീലനം അത്യാവശ്യമാണ്. അത്തരമൊരു ശ്രമം കേരള പൊലീസ് വിജയകരമായി നടത്തുകയാണ്. ആയുധമൊന്നും ഇല്ലാതെ കൈ, കാല്‍മുട്ട്, ...

ഇൻസ്റ്റന്റ് ലോണുകൾക്ക് പിന്നാലെ പോകരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്

ഇൻസ്റ്റന്റ് ലോണുകൾക്ക് പിന്നാലെ പോകരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്ത്. ലോൺ ലഭ്യമാകുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്ന വേളയിൽ തന്നെ കെണിയിൽ വീഴുകയാണ്. ആ ആപ്പിലൂടെ ...

ഭാര്യയുടെ ചികിത്സയ്‌ക്കായി രക്തം തേടി അലഞ്ഞ യുവാവിന് രക്ഷകരായി കേരള പൊലീസ്

ഭാര്യയുടെ ചികിത്സയ്‌ക്കായി രക്തം തേടി അലഞ്ഞ യുവാവിന് രക്ഷകരായി കേരള പൊലീസ്

ഭാര്യയുടെ ചികിത്സയ്ക്കായി രക്തം തേടി അലഞ്ഞ യുവാവിന് രക്ഷകരായി കേരള പൊലീസ്. മെയ് 16 ന് രാവിലെയാണ് സംഭവം. പ്രസവസംബന്ധമായ അസ്വസ്ഥതകളെത്തുടര്‍ന്നാണ് തൃക്കൊടിത്താനം സ്വദേശിനിയായ യുവതിയെ രാവിലെ ...

ഇരുചക്ര വാഹനങ്ങളില്‍ പിൻസീറ്റിലിരുന്ന് യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്

ഇരുചക്ര വാഹനങ്ങളില്‍ പിൻസീറ്റിലിരുന്ന് യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്ത് വന്നിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെയാണ്‌ ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം 2018 ലെ ...

‘ഇത് പൊതുജനങ്ങള്‍ക്കുള്ള കര്‍ശനമുന്നറിയിപ്പ്’- കേരള പൊലീസ്

കോഴിക്കോട് എലത്തൂരിൽ ട്രെയിനുള്ളില്‍ തീവെച്ച കേസുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. കേസില്‍ ഊര്‍ജിത അന്വേഷണം ...

ഓടുന്ന വാഹനത്തിന് തീപിടിച്ചാല്‍ എന്ത് ചെയ്യണം? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

ഓടുന്ന വാഹനത്തിന് തീപിടിച്ചാല്‍ എന്ത് ചെയ്യണം? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

സംസ്ഥാനത്ത് ഓടുന്ന വാഹനങ്ങള്‍ തീ പിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് വിശദീകരിച്ച് കേരള പൊലീസ്. എളുപ്പം തീപിടിക്കാവുന്ന വസ്തുക്കള്‍ വാഹനങ്ങളില്‍ ...

തിരുവനന്തപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ പ്രതി ചെന്നൈയില്‍ പിടിയില്‍; പിടിയിലായത് പശ്ചിമ ബംഗാൾ സ്വദേശി

വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞ പ്രതി ചെന്നൈയില്‍ പിടിയിലായി. പശ്ചിമബംഗാൾ സ്വദേശി ആദം അലിയാണ് പിടിയിലായത്. ചെന്നൈ ആര്‍പിഎഫാണ് പിടികൂടിയത്. പ്രതിയെ നാളെ കേരള പൊലീസ് കസ്റ്റഡിയിൽ വാങ്ങുo. ...

സ്വന്തം നഗ്ന ചിത്രങ്ങള്‍ പ്രണയിക്കുന്നവര്‍ക്ക് കൈമാറുന്നതെന്തിന്; വിദ്യാര്‍ഥികളില്‍ നടത്തിയ പഠനത്തിന്റെ ഫലം ഞെട്ടിക്കുന്നത്

സ്വകാര്യ നിമിഷങ്ങള്‍ മൊബൈല്‍ ഫോണില്‍ സൂക്ഷിക്കേണ്ട; മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം: സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി മൊബൈല്‍ ഫോണില്‍ സൂക്ഷിക്കുന്ന പലരുമുണ്ട് നമുക്കിടയില്‍. അത്തരക്കാര്‍ക്കൊരു മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് പൊലിസിന്റെ ജാഗ്രതാനിര്‍ദേശം. നമ്മള്‍ ...

തൃശൂരിൽ കോളേജ് പെൺകുട്ടിക്ക് സംഭവിച്ചത്, ‘ഒരു ന്യൂജൻ തട്ടിപ്പ്’ വിവരിച്ച് കേരള പൊലീസിന്‍റെ മുന്നറിയിപ്പ്

തൃശൂരിൽ കോളേജ് പെൺകുട്ടിക്ക് സംഭവിച്ചത്, ‘ഒരു ന്യൂജൻ തട്ടിപ്പ്’ വിവരിച്ച് കേരള പൊലീസിന്‍റെ മുന്നറിയിപ്പ്

തൃശൂർ: കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കുന്ന വിവരങ്ങൾ പലപ്പോഴും വലിയ തോതിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ പുതിയ കാലത്തെ തട്ടിപ്പിന്‍റെ ഒരു രീതിയാണ് കേരള പൊലീസ് ...

കേരള പൊലീസിന്റെ സേവന മുഖം കൂടുതൽ മെച്ചപ്പെടുത്തും മുഖ്യമന്ത്രി

കേരള പൊലീസിന്റെ സേവന മുഖം കൂടുതൽ മെച്ചപ്പെടുത്തും മുഖ്യമന്ത്രി

കണ്ണൂർ : നാടിനും ജനങ്ങൾക്കും തണലാവുന്ന വിധം സേവനോൻമുഖ ജനകീയസേനയാക്കി കേരളാ പൊലീസിനെ കൂടുതൽ മെച്ചപ്പെടുത്തുകയാണ് സംസ്ഥാന സർക്കാറിൻ്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിയാരത്ത് ...

‘ഇങ്ങനെയുള്ളവരെ ഇനിയും ഇടിക്കും’; യാത്രക്കാരനെ മര്‍ദിച്ച സംഭവത്തില്‍ ‘ആക്ഷന്‍ ഹീറോ’ ട്രോളിലൂടെ ന്യായീകരിച്ച് കേരള പൊലീസ്

‘ഇങ്ങനെയുള്ളവരെ ഇനിയും ഇടിക്കും’; യാത്രക്കാരനെ മര്‍ദിച്ച സംഭവത്തില്‍ ‘ആക്ഷന്‍ ഹീറോ’ ട്രോളിലൂടെ ന്യായീകരിച്ച് കേരള പൊലീസ്

നിരന്തരം വിമര്‍ശനം കേള്‍ക്കുമ്പോഴും കേരള പൊലീസിന് പൊതുജനങ്ങളോടുള്ള പെരുമാറ്റത്തില്‍ ഒരു മാറ്റവുമില്ലെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു മാവേലി എക്‌സ്പ്രസിലെ യാത്രക്കാരനോടുള്ള ക്രൂരത. എന്നാലിപ്പോള്‍ മാവേലി എക്‌സ്പ്രസിലെ ക്രൂരതയെ ന്യായീകരിച്ചെത്തിയിരിക്കുകയാണ് ...

അശ്രദ്ധമായ ഉപയോഗവും അമിത ആത്മ വിശ്വാസത്തോടെയുള്ള ഇടപെടലും വിനയാകും, സൂക്ഷിച്ചില്ലെങ്കില്‍ വൈറല്‍ ആകും; നവ മാധ്യമങ്ങളിലെ ഓഡിയോ ചാറ്റ് റൂമുകളിലെ പങ്കാളിത്തവും ഇടപെടലും സുരക്ഷിതമല്ല, മുന്നറിയിപ്പുമായി കേരള പൊലീസ്

മതസ്പര്‍ദ്ധ വളര്‍ത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് കേരള പൊലീസ്

സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന രീതിയിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേരളം പൊലീസ്. ഇത്തരം സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ നടപടി ...

പൊലീസ് എത്തിയപ്പോൾ ഉപയോക്താക്കളെ മുറിയിലാക്കി വാതിലടച്ചു; രഹസ്യമായി നടത്തിയ വസ്ത്ര വിൽപ്പന പൊളിച്ച് പൊലീസ്

അപകടങ്ങളില്‍പ്പെടാതെ ജനങ്ങളെ സംരക്ഷിക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വം, അതിനെതിരെ ഒളിഞ്ഞിരുന്ന് ആക്രമിച്ചാലും, കൂട്ടം കൂടി ആക്രമിച്ചാലും കര്‍ത്തവ്യം തുടരുക തന്നെ ചെയ്യുമെന്ന് കേരള പൊലീസ് 

തിരുവനന്തപുരം:  അപകടങ്ങളില്‍പ്പെടാതെ ജനങ്ങളെ സംരക്ഷിക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണെന്നും അതിനെതിരെ ഒളിഞ്ഞിരുന്ന് ആക്രമിച്ചാലും, കൂട്ടം കൂടി ആക്രമിച്ചാലും കര്‍ത്തവ്യം തുടരുക തന്നെ ചെയ്യുമെന്ന് കേരള പൊലീസ് വ്യക്തമാക്കി. ‘ചങ്ങനാശേരി ...

ലോക്ക്ഡൗണിൽ  സ്ത്രീകള്‍ക്കെതിരെയുള്ള സൈബര്‍ കുറ്റകൃത്യങ്ങളില്‍ വലിയ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്

വ്യാജന്‍മാരെ തിരിച്ചറിയാന്‍ ഒന്‍പത് വഴികളുമായി പൊലീസ്; ‘സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ ജീവിതം കുരുക്കില്‍’

സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രൊഫൈലുകള്‍ തിരിച്ചറിയാന്‍ ഒന്‍പത് പോംവഴികളുമായി കേരള പൊലീസ്. നവ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം കൂടിവരികയാണെന്നും വ്യാജ അക്കൗണ്ടുകളാണ് വില്ലന്മാരെന്നും പൊലീസ് മുന്നറിയിപ്പ് ...

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ അശ്ലീല സൈറ്റുകളുടെയും ആപ്ലിക്കേഷനുകളുടെയും പരസ്യങ്ങളില്‍ ഉപയോഗിക്കുന്നു; മുന്നറിയിപ്പുമായി കേരള പൊലീസ്

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ അശ്ലീല സൈറ്റുകളുടെയും ആപ്ലിക്കേഷനുകളുടെയും പരസ്യങ്ങളില്‍ ഉപയോഗിക്കുന്നു; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ അശ്ലീല സൈറ്റുകളുടെയും ആപ്ലിക്കേഷനുകളുടെയും പരസ്യങ്ങളില്‍ ഉപയോഗിക്കുന്നുവെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. ഇത്തരത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ...

മുത്തുമണികളേ മിന്നുന്നതെല്ലാം പൊന്നല്ല! നമ്മളറിയാതെ തന്നെ നമ്മുടെ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ച് ഫ്രണ്ട് റിക്വസ്റ്റ് ചോദിക്കുകയും, തുടര്‍ന്ന് പണം കടം ചോദിക്കുന്നതുമായ തട്ടിപ്പ് അരങ്ങേറുന്നുണ്ട്. തട്ടിപ്പിനിരയാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക. അങ്ങനെ ആരെങ്കിലും ചോദിച്ചാലോ, ശ്രദ്ധയില്‍പ്പെട്ടാലോ പരസ്പരം ഫോണില്‍ വിളിച്ച് അറിയിക്കുക; വ്യാജ പ്രൊഫൈലുകളെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്

സോഷ്യൽ മീഡിയയിലെ വ്യാജ പ്രൊഫൈലുകളെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. വ്യാജ ഫെയ്സ്ബുക് അക്കൗണ്ടുണ്ടാക്കി പണം തട്ടാൻ ശ്രമം നടക്കുന്നുണ്ടെന്നും തട്ടിപ്പിന് ഇരയാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നുമാണ് പൊലീസ് മുന്നറിയിപ്പു നൽകിയത്. ...

അശ്രദ്ധമായ ഉപയോഗവും അമിത ആത്മ വിശ്വാസത്തോടെയുള്ള ഇടപെടലും വിനയാകും, സൂക്ഷിച്ചില്ലെങ്കില്‍ വൈറല്‍ ആകും; നവ മാധ്യമങ്ങളിലെ ഓഡിയോ ചാറ്റ് റൂമുകളിലെ പങ്കാളിത്തവും ഇടപെടലും സുരക്ഷിതമല്ല, മുന്നറിയിപ്പുമായി കേരള പൊലീസ്

അശ്രദ്ധമായ ഉപയോഗവും അമിത ആത്മ വിശ്വാസത്തോടെയുള്ള ഇടപെടലും വിനയാകും, സൂക്ഷിച്ചില്ലെങ്കില്‍ വൈറല്‍ ആകും; നവ മാധ്യമങ്ങളിലെ ഓഡിയോ ചാറ്റ് റൂമുകളിലെ പങ്കാളിത്തവും ഇടപെടലും സുരക്ഷിതമല്ല, മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: സോഷ്യല്‍മീഡിയ വഴി നിരവധി തട്ടിപ്പുകളാണ് നടന്നുവരുന്നത്. ഈ അവസരത്തില്‍ സുപ്രധാന മുന്നറിയിപ്പുമായി രംഗത്തു വന്നിരിക്കുകയാണ് കേരള പൊലീസ്. സാമൂഹിക മാധ്യമങ്ങളിലെ അശ്രദ്ധമായ ഉപയോഗവും അമിത ആത്മവിശ്വാസത്തോടെയുള്ള ...

‘നിങ്ങളെവിടെ പോയാലും കൂടെ ഞങ്ങളുണ്ടാകും’ക്ലബ് ഹൗസിലും സാന്നിധ്യമറിയിച്ച് കേരള പൊലീസ്

‘നിങ്ങളെവിടെ പോയാലും കൂടെ ഞങ്ങളുണ്ടാകും’ക്ലബ് ഹൗസിലും സാന്നിധ്യമറിയിച്ച് കേരള പൊലീസ്

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ക്ലബ് ഹൗസിലും സാന്നിധ്യം അറിയിച്ച്‌ കേരള പൊലീസ്. ക്ലബ് ഹൗസ് അക്കൗണ്ട് എടുത്ത കാര്യം ഫെയ്‌സ്ബുക്ക് പേജിലൂടെയും കേരള പൊലീസ് ...

‘ആള് സ്റ്റേഷനിലെത്തിയിട്ടുണ്ടേ… ‘; അറസ്റ്റിന് പിന്നാലെ കിടിലൻ ട്രോളുമായി കേരള പൊലീസ്

‘ആള് സ്റ്റേഷനിലെത്തിയിട്ടുണ്ടേ… ‘; അറസ്റ്റിന് പിന്നാലെ കിടിലൻ ട്രോളുമായി കേരള പൊലീസ്

പൊലീസുകാരുടെ മക്കളെ വണ്ടി കയറ്റി കൊല്ലണമെന്ന് പരസ്യമായി ഫെയ്സ്ബുക്കിൽ കമന്റിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രജിലേഷ് പയമ്പ്ര എന്നയാൾക്കെതിരെ ചേവായൂർ പൊലീസ് സ്വമേധയാ കേസെടുത്ത് അറസ്റ്റ് ...

ദുരിതമായ സാഹചര്യത്തില്‍ പോലും ലോട്ടറിഭാഗ്യം പ്രലോഭിപ്പിച്ചില്ല; സ്വന്തം വാക്കിന് ആറുകോടിയേക്കാള്‍ വിലയിട്ട് സ്മിജ; സത്യസന്ധതക്ക് ബിഗ് സല്യൂട്ടുമായി കേരള പൊലീസ്

ദുരിതമായ സാഹചര്യത്തില്‍ പോലും ലോട്ടറിഭാഗ്യം പ്രലോഭിപ്പിച്ചില്ല; സ്വന്തം വാക്കിന് ആറുകോടിയേക്കാള്‍ വിലയിട്ട് സ്മിജ; സത്യസന്ധതക്ക് ബിഗ് സല്യൂട്ടുമായി കേരള പൊലീസ്

ആറുകോടി അടിച്ച ലോട്ടറി കടം പറഞ്ഞ് മാറ്റിവെച്ചയാള്‍ക്ക് നല്‍കി മാതൃകയായി ലോട്ടറി ഏജന്റ് സ്മിജ. സംഭവം വാര്‍ത്തയായതോടെ സ്മിജയുടെ സമാനതകളില്ലാത്ത പ്രവൃത്തിക്ക് സല്ല്യൂട്ടുമായി കേരള പൊലീസും രംഗത്തെത്തി. ...

സംസ്ഥാനത്ത് ഹണി ട്രാപ്പ് വ്യാപകം; സോഷ്യൽ മീഡിയയിൽ വിഡിയോ ചാറ്റ് ചെയ്ത് ഇരയെ വീഴ്‌ത്തും; ദൃശ്യങ്ങള്‍ കാട്ടി വിലപേശല്‍

ഹണിട്രാപ്പിനെ കരുതിയിരിക്കണം; മറികടക്കാന്‍ വഴികളുമായി കേരള പൊലീസ്, വീഡിയോ കാണാം

ഹണിട്രാപ്പിനെ കരുതിയിരിക്കണമെന്ന് കേരള പോലീസ്.  പൊതുജനങ്ങള്‍ക്ക് ഇതിനെതിരെ അവബോധം നല്‍കുന്ന കേരളാ പൊലീസിന്റെ വീഡിയോയാണിപ്പോൾ  ശ്രദ്ധേയമാകുന്നത്. ഒരു പെണ്‍കുട്ടി പരിചിതമല്ലാത്ത നമ്പറിൽ  നിന്നും വിളിക്കുന്നു. ഫോണ്‍ എടുത്തയുടന്‍ ...

സംസ്ഥാനത്തെ കുറ്റാന്വേഷണ ചരിത്രത്തിലെ ദുരൂഹത നിറഞ്ഞ ആ സംഭവത്തിന് ഇന്ന് 37 വയസ്സ്; സുകുമാരക്കുറുപ്പിനായി കണ്ണുംനട്ട് കാത്തിരുന്ന്‌  കേരള പൊലീസ് !

സംസ്ഥാനത്തെ കുറ്റാന്വേഷണ ചരിത്രത്തിലെ ദുരൂഹത നിറഞ്ഞ ആ സംഭവത്തിന് ഇന്ന് 37 വയസ്സ്; സുകുമാരക്കുറുപ്പിനായി കണ്ണുംനട്ട് കാത്തിരുന്ന്‌  കേരള പൊലീസ് !

സംസ്ഥാനത്തെ കുറ്റാന്വേഷണ ചരിത്രത്തിലെ ദുരൂഹത നിറഞ്ഞ ആ സംഭവത്തിന് ഇന്ന് 37 വയസ്സ്. സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളിക്കായി കേരള പൊലീസ് ഇന്നും കാത്തിരിപ്പു തുടരുന്നു. ഇതിനിടെ, സുകുമാര ...

രവി പൂജാരിയെ കേരള പൊലീസ് ചോദ്യം ചെയ്തു

രവി പൂജാരിയെ കേരള പൊലീസ് ചോദ്യം ചെയ്തു

അധോലോക കുറ്റവാളി രവി പൂജാരിയെ കേരള പൊലീസ് ചോദ്യം ചെയ്തതായി റിപ്പോർട്ട്. ചോദ്യം ചെയ്തത് 2016ൽ രമേശ് ചെന്നിത്തലയ്ക്ക് ഭീഷണി സന്ദേശം അയച്ച കേസിലാണ്. വാളയാര്‍ കേസില്‍ ...

വാട്സാപ്പിലൂടെ ഹണി ട്രാപ് തട്ടിപ്പ് വ്യാപകമാകുന്നു;  മുന്നറിയിപ്പ് നല്‍കി കേരള പൊലീസ്

വാട്സാപ്പിലൂടെ ഹണി ട്രാപ് തട്ടിപ്പ് വ്യാപകമാകുന്നു; മുന്നറിയിപ്പ് നല്‍കി കേരള പൊലീസ്

സമൂഹമാധ്യമങ്ങളിലൂടെയുള്ള തട്ടിപ്പുകള്‍ കൊറോണ കാലത്ത് വ്യാപകമാകുന്നുവെന്ന് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. പണം തട്ടുന്നത് ചാറ്റിലൂടെയും വീഡിയോ കോളിലൂടെയും കെണിയൊരുക്കിയാണ്. വന്‍ തുകകള്‍ ...

സൈബർ കുറ്റകൃത്യങ്ങൾ; പരാതി നൽകാൻ എന്ന പേരില്‍ വ്യാപകമായി പ്രചരിക്കുന്നത് തെറ്റായ നമ്പറുകൾ

സൈബർ കുറ്റകൃത്യങ്ങൾ; പരാതി നൽകാൻ എന്ന പേരില്‍ വ്യാപകമായി പ്രചരിക്കുന്നത് തെറ്റായ നമ്പറുകൾ

നിങ്ങളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ? മോശമായ ചിത്രങ്ങൾക്ക് നിങ്ങൾ ടാഗ് ചെയ്യപ്പെട്ടിട്ടുണ്ടോ? ഓൺലൈൻ വഴി ഏതെങ്കിലും തരത്തിലുള്ള ഭീഷണി നേരിടേണ്ടി വരുന്നുണ്ടോ? ഇത്തരം നിരവധി ചോദ്യങ്ങളിലാരംഭിക്കുന്ന പോസ്റ്റ് ...

ഭീകരരെ പിടികൂടിയത് കേരള പൊലീസ് അറിഞ്ഞത് അറസ്റ്റിന് ശേഷം മാത്രം

ഭീകരരെ പിടികൂടിയത് കേരള പൊലീസ് അറിഞ്ഞത് അറസ്റ്റിന് ശേഷം മാത്രം

അൽ ഖായിദ ബന്ധമുള്ള മൂന്നു പേരെ എൻഐഎ പിടികൂടിയത് കേരള പൊലീസ് അറിഞ്ഞത് അറസ്റ്റിന് ശേഷം മാത്രം. എന്നാൽ ഇവർ ഉൾപ്പെടുന്ന സംഘം രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് ...

ഡ്രോണിലൂടെ പോലീസ് കണ്ടത് ഒരു  പെണ്ണുകാണല്‍

വീണ്ടും ഡ്രോണ്‍ ഇറക്കി കേരള പൊലീസ്; കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പൊലീസ്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത് കൂടുതല്‍ കൊവിഡ് ക്ലസ്റ്ററുകള്‍ ഉള്ള ആലുവയില്‍ ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങള്‍ ഒരുക്കിയാണ് നിയമലംഘനം ...

ഫാമിലി മാസ്ക്ക് തയ്യാറാക്കൂ വിജയിച്ചാല്‍ പൊലീസിന്റെ സമ്മാനം നേടാം, വ്യത്യസ്ഥമായ മത്സരവുമായി കേരള പൊലീസ്

ഫാമിലി മാസ്ക്ക് തയ്യാറാക്കൂ വിജയിച്ചാല്‍ പൊലീസിന്റെ സമ്മാനം നേടാം, വ്യത്യസ്ഥമായ മത്സരവുമായി കേരള പൊലീസ്

തിരുവനന്തപുരം: മാസ്ക്ക് ധരിക്കാത്തവര്‍ക്കെതിരെ ക‌ര്‍ശനനടപടിയുമായി നീങ്ങുന്ന കേരള പൊലീസ് മാസ്ക്കിനെ പ്രോത്സാഹിപ്പിക്കാന്‍ പുതിയ ചലഞ്ചുമായി രംഗത്ത്. കൊവിഡ് വ്യാപനം തടയാനും മാസ്ക്ക് ധരിക്കണമെന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനും ...

പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കരുതെന്ന് പോലീസ് മുന്നറിയിപ്പ്

“കൊറോണ വൈറസിനെതിരെ മരുന്നടി ഹെലികോപ്റ്ററിൽ ” വ്യാജ സന്ദേശം പരത്തിയ ആൾ അറസ്റ്റിൽ

കൊറോണ വൈറസ് സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെ പേരിൽ, ഹെലിക്കോപ്റ്ററിൽ വാക്സിൻ വിഷപദാർത്ഥം തളിക്കുന്നു എന്ന് സോഷ്യൽ മീഡിയ വഴി വ്യാജ സന്ദേശം പരത്തിയ ആൾ അറസ്റ്റിൽ . മുഴുപ്പിലങ്ങാടി ...

Page 1 of 2 1 2

Latest News