നടി ഖുശ്ബുവിന്റെ മകൾ സിനിമയിലേക്ക്? ചിത്രങ്ങൾ പങ്കുവെച്ച് അവന്തിക
മലയാളം, തമിഴ് ഭാഷകളിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തിയ നടിയാണ് ഖുശ്ബു. അന്യഭാഷാ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. വർഷങ്ങൾക്കിപ്പുറം രാഷ്ട്രീയമേഖലയിൽ ചുവടുവെച്ചു ഖുശ്ബു. വെള്ളിത്തിരയിൽ കയ്യടി നേടാൻ ...