ജനുവരി

2022 ട്വന്റി 20 ലോകകപ്പ് മത്സരക്രമം ജനുവരി 21 ന് പുറത്തുവിടും: ഐ.സി.സി.

2022 ട്വന്റി 20 ലോകകപ്പ് മത്സരക്രമം ജനുവരി 21 ന് പുറത്തുവിടും: ഐ.സി.സി.

2022 ട്വന്റി 20 ലോകകപ്പിന്റെ മത്സരക്രമം ജനുവരി 21 ന് പുറത്തുവിടുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. 2022 ട്വന്റി 20 ലോകകപ്പ് ഓസ്‌ട്രേലിയയില്‍ വെച്ചാണ് നടക്കുക. ...

നടി മൗനി റോയി വിവാഹിതാകുന്നു; വരൻ ദുബായ് മലയാളി

നടി മൗനി റോയി വിവാഹിതാകുന്നു; വരൻ ദുബായ് മലയാളി

പ്രമുഖ ഹിന്ദി സീരിയൽ താരം മൗനി റോയ് വിവാഹിതയാകുന്നു. ദുബായ് മലയാളിയായ സൂരജ് നമ്പ്യാരുമായാണ് മൗനിയുടെ വിവാഹം. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. നേരത്തെ, 2022 ൽ ...

പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; വയോധികന്‍ പോലീസ് പിടിയിൽ

പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; വയോധികന്‍ പോലീസ് പിടിയിൽ

തലയോലപ്പറമ്പ്: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ 70കാ​ര​നെ തലയോലപ്പറമ്പ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്​​തു. ചെമ്പ്  ഏ​നാ​ദി കി​ഴ​ക്കേ​മാ​ലി​യി​ല്‍ പാ​പ്പ​ച്ചി എ​ന്ന മാ​ധ​വ​നാ​ണ്​ (70) പി​ടി​യി​ലാ​യ​ത്. 2020 ...

വാസന്തിയിലേത് വെല്ലുവിളി നിറഞ്ഞ കഥാപാത്രം, അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല; സ്വാസിക

വിവാഹം അടുത്തടുത്ത് വരുന്നുണ്ട്. മിക്കവാറും ഡിസംബറിലോ ജനുവരിയിലോ കാണുമെന്നാണ് എന്റെയൊരു നിഗമനം. ഡിസംബറിൽ വേണോ അതോ കുറച്ചൂടി വെയിറ്റ് ചെയ്ത് ജനുവരിയിൽ മതിയോ എന്ന ആലോചനയിലാണ്. നിങ്ങളെയൊക്കെ വിളിക്കേണ്ടേ?” സ്വാസിക

സിനിമാ പ്രേക്ഷകർക്കും മിനി സ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയായ അഭിനേത്രിയാണ് സ്വാസിക. ഇപ്പോഴിതാ, തന്റെ വിവാഹത്തെ കുറിച്ചുള്ള സൂചനകൾ നൽകുകയാണ് സ്വാസിക. നടി അനു ജോസഫിന്റെ യൂട്യൂബ് ...

ഇന്ധനവിലയില്‍ വർദ്ധനവ്

പെട്രോൾ, ഡീസൽ വില വർധിച്ചു; ജനുവരിയിൽ കൂടുന്നത് രണ്ടാം തവണ

ഇന്ധനവില കൂടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയും കൂടി. ജനുവരിയില്‍ രണ്ടുതവണയായി കൂടിയത് പെട്രോളിന് 76 പൈസ. ഡീസലിന് 82 പൈസ. തിരുവനന്തപുരത്ത് ഡീസലിന് ...

ജില്ലാതല പ്രസംഗ മത്സരം

കണ്ണൂർ ജില്ലാതല പ്രസംഗ മത്സരം നാളെ

കണ്ണൂർ :ദേശീയ യുവജന ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് നടത്തുന്ന ജില്ലാതല പ്രസംഗ മത്സരം ചൊവ്വാഴ്ച (ജനുവരി 12) രാവിലെ 10 മണി മുതല്‍ ജില്ലാ ...

2021 ജനുവരി മാസം ഗുണമോ ദോഷമോ?

2021 ജനുവരി മാസം ഗുണമോ ദോഷമോ?

പുതുവർഷത്തിൽ ഒരോ നക്ഷത്രക്കാരെയും കാത്തിരിക്കുന്നത് എന്താണെന്ന് അറിയാം. മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യത്തെ കാൽഭാഗം): മേടക്കൂറുകാർക്ക് സൂര്യൻ 9-ൽ നിന്നു 10-ലേക്കു കടക്കുന്നു. അതിനാൽ ജനുവരി ...

ഇവിടങ്ങളില്‍ നാളെ വൈദ്യതി മുടങ്ങും

വൈദ്യുതി മുടങ്ങും

കണ്ണൂർ :ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ റെഡ് സ്റ്റാര്‍, ലാസര്‍ ബോര്‍ഡ്, ഇരുമ്പുകല്ലിന്‍ തട്ട്, ആന്തൂര്‍ കാവ്, കമ്പില്‍ കടവ്, കൊവ്വല്‍, കനകാലയം, കന്നുംപുറം എന്നീ ഭാഗങ്ങളില്‍ ...

ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില വർധിക്കും ജനുവരി‌യിലെ മാറ്റം അറി‌‌യാം

ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില വർധിക്കും ജനുവരി‌യിലെ മാറ്റം അറി‌‌യാം

അസംസ്കൃത വസ്തുക്കളുടെ വില വർധിച്ചതിന് പിന്നാലെ ജനുവരിയിൽ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില വർധിക്കുമെന്ന് റിപ്പോർട്ടുകൾ. ചെമ്പ്, അലുമിനിയം, സ്റ്റീൽ എന്നിവയുടെ വില വർദ്ധനവ്, സമുദ്ര, വായു ചരക്ക് ...

സ്വര്‍ണകള്ളക്കടത്ത് കേസില്‍ എന്‍ഐഎ കുറ്റപത്രം ജനുവരി ആദ്യവാരം സമര്‍പ്പിക്കും

സ്വര്‍ണകള്ളക്കടത്ത് കേസില്‍ എന്‍ഐഎ കുറ്റപത്രം ജനുവരി ആദ്യവാരം സമര്‍പ്പിക്കും

സ്വര്‍ണകള്ളക്കടത്ത് കേസില്‍ എന്‍ഐഎ കുറ്റപത്രം ജനുവരി ആദ്യവാരം സമര്‍പ്പിക്കും. നടപടികള്‍ അന്തിമഘട്ടത്തിലെന്ന് എന്‍ഐഎ വ്യക്തമാക്കി. തീവ്രവാദത്തിന് ഇതുവരെ തെളിവില്ലെന്നും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ത്തുവെന്ന കുറ്റം ചുമത്തുമെന്നും ...

‘നൂറു മാന്തോപ്പ്’ പദ്ധതിക്ക് ജനുവരിയിൽ തുടക്കമാകും: കൃഷിമന്ത്രി

‘നൂറു മാന്തോപ്പ്’ പദ്ധതിക്ക് ജനുവരിയിൽ തുടക്കമാകും: കൃഷിമന്ത്രി

തിരുവനന്തപുരം: നാട്ടു മാവുകളുടെ സംരക്ഷണത്തിനായി സംസ്ഥാന സർക്കാർ ആവിഷ്കരിക്കുന്ന ‘നൂറു മാന്തോപ്പ്’ പദ്ധതിക്ക് ജനുവരിയിൽ തുടക്കമാകുമെന്ന് കൃഷി മന്ത്രി വി എസ് സുനിൽ കുമാർ പറഞ്ഞു. കൊച്ചുവേളിയിലെ ...

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ജനുവരി ആദ്യവാരം റിപ്പോർട്ട് കൈമാറും

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ജനുവരി ആദ്യവാരം റിപ്പോർട്ട് കൈമാറും

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് തയാറാകുന്നുവെന്ന് സൂചന. റിപ്പോർട്ട് ജനുവരി 6ന് സമർപ്പിക്കുമെന്ന് ജസ്റ്റിസ് നാരായണ കുറിപ്പ് അറിയിച്ചു. കസ്റ്റഡി മർദ്ദനത്തെ തുടർന്നാണ് രാജ് ...

വൈറസിനെ തടയാന്‍ മൂക്കില്‍ സ്‌പ്രേ; പരീക്ഷണവുമായി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍

രാജ്യത്ത് കോവിഡ് വാക്സീൻ ജനുവരി മുതൽ നൽക്കും; ബ്രിട്ടനിൽ പടരുന്ന പുതിയ തരം കൊറോണ വൈറസിൽ അതീവ മുൻകരുതലിൽ ഇന്ത്യ

രാജ്യത്ത് കോവിഡ് വാക്സീൻ ജനുവരി മുതൽ നൽകാൻ കഴിയുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ. വാക്സീൻ്റെ കാര്യത്തിൽ സുരക്ഷയ്ക്കാണ് മുൻഗണന എന്നും മന്ത്രി പറഞ്ഞു. ബ്രിട്ടനിൽ ...

കോവിഡ് കാലത്ത് യാത്രക്കാരെ ആകർഷിക്കാൻ ‘അണ്‍ലിമിറ്റഡ് ഓര്‍ഡിനറി സര്‍വീസു’മായി കെഎസ്‌ആര്‍ടിസി

ജനുവരി മുതല്‍ മുഴുവന്‍ സര്‍വീസുകളും കെഎസ്ആര്‍ടിസി പുനഃരാരംഭിക്കും

തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച മുഴുവന്‍ സര്‍വീസുകളും ജനുവരി മുതല്‍ കെഎസ്ആര്‍ടിസി പുനഃരാരംഭിക്കും. കെഎസ്ആര്‍ടിസി സിഎംഡി ബിജുപ്രഭാകര്‍ ആണ് ഇക്കാര്യം അറിയിച്ചത്. എല്ലാ യൂണിറ്റ് ...

ജനുവരിയോടെ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാമെന്ന തീരുമാനവുമായി സർക്കാർ

ജനുവരിയോടെ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാമെന്ന തീരുമാനവുമായി സർക്കാർ

രാജ്യത്ത് നാലാംഘട്ട അണ്‍ലോക്ക് പ്രക്രിയ ആരംഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകളുടെ കാര്യത്തില്‍ തീരുമാനം എടുക്കുവാന്‍ ഉള്ള സ്വാതന്ത്യം സംസ്ഥാനങ്ങള്‍ക്ക് വിട്ടു കൊടുത്തിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോള്‍ സ്‌കൂള്‍ തുറക്കുന്നതിനെ പറ്റി ...

വാറ്റ് ചാരായത്തില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ചേര്‍ത്ത് കുടിച്ച സഹോദരങ്ങള്‍ മരിച്ചു

ആലപ്പുഴയിൽ വിദേശത്തു നിന്നെത്തിയ പ്രവാസി വീട്ടിൽ മരിച്ച നിലയിൽ

ആലപ്പുഴ: വിദേശത്തു നിന്നെത്തിയ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാരുംമൂട് വലിയ വീട്ടിൽ ബിബിൻ സാം (27) ആണു മരിച്ചത്. ജനുവരിയിലാണു നാട്ടിലെത്തിയത്.

കോവിഡ്-19: രാജ്യത്ത് രോഗികള്‍ 100 കടന്നു; ഇതു നിര്‍ണായകഘട്ടം

കോവിഡ്-19: രാജ്യത്ത് രോഗികള്‍ 100 കടന്നു; ഇതു നിര്‍ണായകഘട്ടം

ന്യൂഡല്ഹി :  മഹാമാരിയായ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 100 കടന്നതോടെ നിര്ണായക ഘട്ടത്തിലാണ് ഇന്ത്യ. ജനുവരി 30ന് ആദ്യ സ്ഥിരീകരണം ഉണ്ടായ രാജ്യത്ത് ഏഴ് ആഴ്ചയ്ക്കിപ്പുറം രോഗം ...

“ഇനി വലിയ കളികളുമല്ല, കളികള്‍ വേറെ ലെവല്‍”; ബിഗ്‌ബോസ്സ് സീസൺ 2 ;പ്രോമോ വീഡിയോ പുറത്ത്

“ഇനി വലിയ കളികളുമല്ല, കളികള്‍ വേറെ ലെവല്‍”; ബിഗ്‌ബോസ്സ് സീസൺ 2 ;പ്രോമോ വീഡിയോ പുറത്ത്

ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണ്‍ നേരത്തെ വിജയകരമായിട്ടാണ് പൂര്‍ത്തിയായിരുന്നത്. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ഷോയില്‍ സാബുമോന്‍ അബ്ദുസമദാണ് വിജയി ആയത്. ബിഗ് ബോസിന്റെ ആദ്യ പതിപ്പ് ...

Latest News