ട്രാക്ടർ റാലി

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ലെ ട്രാ​ക്ട​ര്‍ റാ​ലി​ക്കി​ടെ അ​റ​സ്റ്റി​ലാ​യ ക​ര്‍​ഷ​ക​ന് ജാമ്യം ലഭിച്ചു

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ലെ ട്രാ​ക്ട​ര്‍ റാ​ലി​ക്കി​ടെ അ​റ​സ്റ്റി​ലാ​യ ക​ര്‍​ഷ​ക​ന് ജാമ്യം ലഭിച്ചു

ന്യൂ​ഡ​ല്‍​ഹി: റിപ്പബ്ളിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെ അറസ്റ്റിലായ കർഷകന് ദില്ലി കോടതി ജാമ്യം നൽകി. ആ​ഷി​ഷ് കു​മാ​ര്‍ എ​ന്ന ക​ര്‍​ഷ​ക​നാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. പോ​ലീ​സു​കാ​ര്‍​ക്കു​മേ​ല്‍ ട്രാ​ക്ട​ര്‍ ...

ഡൽഹി മെട്രോ പ്രവർത്തനം പുനരാരംഭിച്ചു

ഡൽഹി മെട്രോ പ്രവർത്തനം പുനരാരംഭിച്ചു

കർഷകർ നടത്തിയ ട്രാക്ടർ റാലിയെ തുടർന്ന് അടച്ചിട്ടിരുന്ന ഡൽഹി മെട്രോ പ്രവർത്തനം പുനരാരംഭിച്ചതായി റിപ്പോർട്ട്.  നിലവിൽ അടച്ചിട്ടിരിക്കുന്നത് ലാൽ ഖില മെട്രോ സ്റ്റേഷൻ മാത്രമാണ്. മറ്റ് സ്റ്റേഷനുകളൊക്കെ ...

നാണംകെട്ട കോടതി വിധിയാണ് സി ബി ഐ കോടതിയില്‍ നിന്നുണ്ടായിരിക്കുന്നതെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

കർഷകരുടെയും പോലീസിന്റെയും ഏറ്റുമുട്ടൽ, അവസ്ഥ മോശമാകാൻ കാരണം മോദി സർക്കാരെന്ന് സീതാറാം യെച്ചൂരി

റിപ്പബ്ലിക്ക് ദിനത്തിൽ കർഷക പ്രക്ഷോഭം ശക്തമാകുകയായിരുന്നു. കർഷകർ നടത്തിയ ട്രാക്ടർ റാലിയിൽ കർഷകരും പോലീസും ഏറ്റുമുട്ടുന്ന അവസ്ഥ വന്നു. കൊടിയ തണുപ്പിലും കർഷകർ കഴിഞ്ഞ 60 ദിവസത്തിലധികമായി ...

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി; തടയാന്‍ സന്നാഹം ശക്തമാക്കി പൊലീസ്

ട്രാക്ടർ റാലിയിൽ പങ്കെടുക്കാൻ സംസ്ഥാനങ്ങളിൽ നിന്ന് കർഷകർ തലസ്ഥാനത്തേക്ക്

റിപ്പബ്ലിക് ദിനത്തിലാണ് കർഷകർ ആഹ്വാനം ചെയ്ത ട്രാക്ടർ റാലി നടക്കുന്നത്. റാലിയിൽ പങ്കെടുക്കുന്നതിനായി കർഷകരുൾപ്പെടെ നിരവധി പേര് സംസ്ഥാനങ്ങളിൽ നിന്ന് രാജ്യ തലസ്ഥാനത്തേയ്‌ക്കെത്തും. ട്രാക്ടർ റാലിയ്ക്ക് ആദ്യം ...

ട്രാക്ടർ റാലിയുടെ റൂട്ട് മാപ്പ് തയാർ; ദേശീയപതാക അടക്കം ഉപയോഗിക്കാൻ അനുമതി

ട്രാക്ടർ റാലിയുടെ റൂട്ട് മാപ്പ് തയാർ; ദേശീയപതാക അടക്കം ഉപയോഗിക്കാൻ അനുമതി

കര്‍ഷകപ്രക്ഷോഭം നടക്കുന്ന മൂന്ന് അതിര്‍ത്തികളില്‍ നിന്നുള്ള ട്രാക്ടർ റാലിയുടെ റൂട്ട് മാപ്പ് തയ്യാറായി. സിംഘു അതിര്‍ത്തിയിലുള്ള കര്‍ഷകര്‍ ബവാനയിലെത്തി സമരഭൂമിയിൽ മടങ്ങിയെത്തും. തിക്രിയിൽ നിന്നുള്ളവർ ബാദ്‌ലി വരെയും ...

പൗരത്വ നിയമം; സുപ്രീം കോടതി  സ്‌റ്റേയില്ല ; മറുപടി നൽകാൻ സര്‍ക്കാറിന് നാലാഴ്ച സമയം

കർഷകരുടെ ട്രാക്ടർ റാലി; ഡല്‍ഹി പൊലീസിന്റെ അപേക്ഷയിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി

കാർഷിക നിയമഭേദഗതിക്ക് എതിരെ ഡല്‍ഹി അതിർത്തിയിൽ സമരം നടത്തുന്ന കർഷകർ റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്തേക്ക് നടത്താനിരിക്കുന്ന ട്രാക്ടർ റാലി തടയണമെന്ന അപേക്ഷയിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി. ക്രമസമാധാനപ്രശ്നങ്ങൾ പൊലീസിന്റെ ...

ലാവ്‌ലിന്‍: കേസ് പരിഗണിക്കുന്നത് ജനുവരി ഏഴിലേക്ക് മാറ്റിവച്ചു; സി.ബി.ഐയെ വിമർശിച്ച്  സുപ്രിംകോടതി

‘ട്രാക്ടർ സമരത്തില്‍ ഇടപെടില്ല’; സുപ്രീം കോടതി

കർഷകർ റിപ്പബ്ലിക് ദിനത്തിൽ ദില്ലിയിലേക്ക് നടത്താനിരിക്കുന്ന ട്രാക്ടർ റാലി തടയണമെന്ന അപേക്ഷയിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. ക്രമസമാധാനപ്രശ്നങ്ങൾ പൊലീസിന്‍റെ വിഷയമാണെന്നും, അത്തരത്തിൽ തീരുമാനമെടുക്കാൻ നിങ്ങൾക്ക് എല്ലാ അവകാശവുമുണ്ടല്ലോ ...

ഡൽഹിയിൽ കർഷകരുടെ കൂറ്റൻ ട്രാക്ടർ റാലി

ഡൽഹിയിൽ കർഷകരുടെ കൂറ്റൻ ട്രാക്ടർ റാലി

ഡൽഹിയിൽ കർഷക പ്രക്ഷോഭം ശക്തമാകുന്നു. പ്രക്ഷോഭത്തിൻ്റെ നാൽപത്തിമൂന്നാം ദിവസമായ ഇന്ന് അതിർത്തികളിൽ അരലക്ഷത്തിലധികം ട്രാക്ടറുകൾ നിരന്ന കൂറ്റൻ ട്രാക്ടർ റാലി നടന്നു. പക്ഷിപ്പനി: കേന്ദ്ര സംഘം പരിശോധന ...

ഡൽഹി അതിർത്തികളിൽ കർഷകരുടെ ട്രാക്ടർ റാലി ഇന്ന്

ഡൽഹി അതിർത്തികളിൽ കർഷകരുടെ ട്രാക്ടർ റാലി ഇന്ന്

ഡൽഹിയുടെ നാല് അതിർത്തികളിൽ ഇന്ന് കർഷകർ ട്രാക്ടർ റാലി നടത്തും. റിപ്പബ്ലിക് ദിനത്തിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന വൻ റാലിക്ക് മുന്നോടിയായുള്ള റിഹേഴ്സലാണ് ഇന്നത്തെ ട്രാക്ടർ റാലി എന്നാണ് ...

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദിന് പിന്തുണയുമായി റെയില്‍വെ യൂണിയനുകൾ

കർഷക സമരത്തിന്റെ ഗതിമാറ്റി സംഘടനകൾ; കൂടുതൽ ഹൈവേകൾ ഉപരോധിക്കാനൊരുങ്ങുന്നു

സമരത്തിന്റെ ഗതിമാറ്റാൻ കർഷകർ ഒരുങ്ങുന്നു. സമരം ശക്തിപ്പെടുത്താൻ തയ്യാറെടുക്കുകയാണ് കർഷക സംഘടനകൾ. ഇതിന്റെ ഭാഗമായി കൂടുതൽ ഹൈവേകൾ ഉപരോധിക്കാനാണു തീരുമാനം. നാളെ മുതൽ രണ്ടാഴ്ചത്തേക്ക് ദേശ് ജാഗ്രൻ ...

കർഷക നിയമങ്ങൾക്കെതിരായ രാഹുലിന്റെ ട്രാക്ടർ  റാലി തടഞ്ഞു; സംഘർഷം; ഒടുവിൽ ഹരിയാനയില്‍ അനുമതി

കർഷക നിയമങ്ങൾക്കെതിരായ രാഹുലിന്റെ ട്രാക്ടർ റാലി തടഞ്ഞു; സംഘർഷം; ഒടുവിൽ ഹരിയാനയില്‍ അനുമതി

രാഹുല്‍ ഗാന്ധിയുടെ റാലി ഹരിയാന അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തളളുമുണ്ടായി. അനുമതി നല്‍കുംവരെ അതിര്‍ത്തിയില്‍ തുടരുമെന്ന് രാഹുല്‍ ഗാന്ധി. റാലി ...

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെയുള്ള രാഹുൽ ഗാന്ധിയുടെ ട്രാക്ടർ റാലി രണ്ടാം ദിവസത്തിലേക്ക്

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെയുള്ള രാഹുൽ ഗാന്ധിയുടെ ട്രാക്ടർ റാലി രണ്ടാം ദിവസത്തിലേക്ക്

കേന്ദ്ര സർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ട്രാക്ടർ റാലി രണ്ടാം ദിവസത്തിലേക്ക് കടന്നു. പഞ്ചാബിലെ സംഗ്രുർ ജില്ലയിലെ ബർണാല ...

ഇത് മോഡി സർക്കാരല്ല; അംബാനി-അദാനി സർക്കാർ, ഭൂമി സ്വന്തമാക്കാൻ കർഷകർ മരിച്ചുവീഴുന്നതും കാത്ത് കോടീശ്വരന്മാർ :രാഹുൽ ഗാന്ധി

ഇത് മോഡി സർക്കാരല്ല; അംബാനി-അദാനി സർക്കാർ, ഭൂമി സ്വന്തമാക്കാൻ കർഷകർ മരിച്ചുവീഴുന്നതും കാത്ത് കോടീശ്വരന്മാർ :രാഹുൽ ഗാന്ധി

കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബിൽ കൂറ്റൻ ട്രാക്ടർ റാലി നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിലെ കോടീശ്വരന്മാർ കർഷകന്റെ ഭൂമിയിൽ കണ്ണുവച്ചിരിക്കുന്നുവെന്നും, അദാനിയും അംബാനിയുമാണ് ...

Latest News