പാലാരിവട്ടം പാലം

പാലാരിവട്ടം പാലം അഴിമതി കേസിൽ ടി ഒ സൂരജിനെതിരെ കേസെടുത്തത് സ‌ർക്കാരിന്റെ അനുമതിയോടെ; സംസ്ഥാന സ‌ർക്കാരിന് പാലാരിവട്ടം പാലം നിർമ്മാണത്തിൽ 14 കോടി 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് വിജിലൻസ്

പാലാരിവട്ടം പാലം അഴിമതി കേസിൽ ടി ഒ സൂരജിനെതിരെ കേസെടുത്തത് സ‌ർക്കാരിന്റെ അനുമതിയോടെ; സംസ്ഥാന സ‌ർക്കാരിന് പാലാരിവട്ടം പാലം നിർമ്മാണത്തിൽ 14 കോടി 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് വിജിലൻസ്

കൊച്ചി: സ‌ർക്കാരിന്റെ അനുമതിയോടെയാണ് പാലാരിവട്ടം പാലം അഴിമതി കേസിൽ ടി ഒ സൂരജിനെതിരെ കേസെടുത്തതെന്ന് വിജിലൻസ് ഹൈക്കോടതിയിൽ. നടപടിക്രമങ്ങൾ പാലിക്കാതെയാണ് കേസെടുത്തതെന്ന സൂരജിന്റെ വാദം അടിസ്ഥാന രഹിതമാണെന്നും ...

ഉദ്ഘാടനം നടന്ന് നിമിഷങ്ങള്‍ക്കകം പാലാരിവട്ടം പാലത്തിൽ അപകടം

ഉദ്ഘാടനം നടന്ന് നിമിഷങ്ങള്‍ക്കകം പാലാരിവട്ടം പാലത്തിൽ അപകടം

കൊച്ചി: ഉദ്ഘാടനം നടന്ന് നിമിഷങ്ങള്‍ക്കകം പാലാരിവട്ടം പാലത്തില്‍ അപകടം. കാറിലേക്ക് ട്രക്ക് വന്ന് തട്ടിയാണ് അപകടമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റില്ല. വാഹനത്തിനും വലിയ പരുക്ക് പറ്റിയിട്ടില്ല. പുതുക്കി ...

പാലാരിവട്ടം പാലം അഴിമതിക്കേസ്: ഉത്തരവിൽ ഒപ്പിട്ട എല്ലാ ഉദ്യോഗസ്ഥരേയും പ്രതികളാക്കി

22 കോടി അധികചെലവ്; അഞ്ചരമാസത്തെ ഗതാഗതദുരിതം; ഒടുവില്‍ പാലാരിവട്ടം പാലം തുറക്കുന്നു

പാലാരിവട്ടം മേല്‍പ്പാലം ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. ഉദ്ഘാടന ചടങ്ങുകള്‍ ഒന്നും ഉണ്ടായിരിക്കില്ലെന്നും പൂര്‍ത്തിയായ പാലം ഞായറാഴ്ച ...

ഔദ്യോഗിക ചടങ്ങുകളില്ല; പാലാരിവട്ടം പാലം മറ്റന്നാള്‍ തുറക്കും

ഔദ്യോഗിക ചടങ്ങുകളില്ല; പാലാരിവട്ടം പാലം മറ്റന്നാള്‍ തുറക്കും

പാലാരിവട്ടം പാലം ഞായറാഴ്ച തുറക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്. ഔദ്യോഗികമായ ചടങ്ങുകളുണ്ടാകില്ലെന്ന് മന്ത്രി ജി.സുധാരകന്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് ഔദ്യോഗിക പരിപാടികള്‍ ഇല്ലാതെ പാലം തുറന്നുകൊടുക്കുന്നത്. ഏറെ ...

കണ്ണൂർ പാപ്പിനിശേരി മേൽപാലത്തിന്റെ നിർമാണത്തിലും ഗുരുതര ക്രമക്കേടുകൾ ; എക്‌സ്പാൻഷൻ ജോയിന്റുകളടക്കം തകരാറിൽ

കണ്ണൂർ പാപ്പിനിശേരി മേൽപാലത്തിന്റെ നിർമാണത്തിലും ഗുരുതര ക്രമക്കേടുകൾ ; എക്‌സ്പാൻഷൻ ജോയിന്റുകളടക്കം തകരാറിൽ

വിജിലൻസിന്റെ പ്രാഥമിക പരിശോധനയിൽ   റെയിൽവെ മേൽപാലത്തിന്റെ നിർമാണത്തിൽ ഗുരുതര ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെന്നാണ്  പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. പ്രധാന പ്രശ്‌നം എക്‌സ്പാൻഷൻ ജോയിന്റുകളിലെ വിള്ളലാണ്. പാലത്തിന്റെ ബെയറിംഗ് ...

പാലാരിവട്ടം പാലം; ആര്‍ഡിഎസ് പ്രോജക്ട്‌സ് എന്ന കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തും

പാലാരിവട്ടം പാലം പുതുക്കിപ്പണിത ചെലവ് ആവശ്യപ്പെട്ട് ആർഡിഎസ് കമ്പനിക്ക് സര്‍ക്കാര്‍ നോട്ടിസ് അയച്ചു

കൊച്ചി: പാലാരിവട്ടം പാലം പുതുക്കിപ്പണിത ചെലവ് ആവശ്യപ്പെട്ട് ആർഡിഎസ് കമ്പനിക്ക് സര്‍ക്കാര്‍ നോട്ടിസ് അയച്ചു. കരാര്‍ വ്യവസ്ഥ പ്രകാരം നഷ്ടം നികത്താന്‍ കമ്പനിക്ക് ബാധ്യതയുണ്ടെന്ന് വ്യക്തമാക്കിയ സർക്കാർ ...

പാലാരിവട്ടം പാലം: നിർമ്മാണത്തിലെ തകരാറിന് കരാറുകാരനിൽ നിന്നും നഷ്ട്ടം ഈടാക്കാം, തന്നെ കുരുക്കിലാക്കാൻ സർക്കാർ ശ്രമിക്കുന്നു :വി.കെ. ഇബ്രാഹിം കുഞ്ഞ്

പാലാരിവട്ടം പാലം അഴിമതി; വികെ ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ജാമ്യം നല്‍കുന്നതെന്ന് കോടതി പറഞ്ഞു. ജാമ്യ ...

പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും

പാലാരിവട്ടം പാലം അഴിമതി ; വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന്

എറണാകുളം പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ജാമ്യാപേക്ഷ ഇന്ന് സമര്‍പ്പിക്കും. വിജിലന്‍സ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെയാണ് ജാമ്യത്തിനായി കോടതിയെ സമീപിക്കുന്നത്. നേരത്തെ സമർപ്പിച്ച ...

ഇബ്രാഹിം കുഞ്ഞിന്‍റെ അറസ്റ്റ് രാഷ്‌ട്രീയപ്രേരിതമെന്ന് ഉമ്മന്‍ ചാണ്ടി

ഇബ്രാഹിം കുഞ്ഞിന്‍റെ അറസ്റ്റ് രാഷ്‌ട്രീയപ്രേരിതമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന്‍റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്ന് ഉമ്മന്‍ ചാണ്ടി. അഴിമതികളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സർക്കാരിൻ്റെ നീക്കത്തിൻ്റെ ഭാഗമാണ് അറസ്റ്റെന്നും ഉമ്മൻ‌ചാണ്ടി ആരോപിച്ചു. അഴിമതി നടത്തിയ ...

ഇബ്രാഹിംകുഞ്ഞ് അഞ്ചാം പ്രതി; മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും

ഇബ്രാഹിംകുഞ്ഞ് അഞ്ചാം പ്രതി; മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും

മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത് അഞ്ചാം പ്രതിയായി. വിജിലൻസ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത് ഇബ്രാഹിംകുഞ്ഞിനെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിൽ എത്തിയാണ്. ...

പാലാരിവട്ടത്ത് ഗതാഗത നിയന്ത്രണം; പാലം പൊളിക്കൽ നടപടികൾ രണ്ടാം ഘട്ടത്തിലേക്ക്

പാലാരിവട്ടത്ത് ഗതാഗത നിയന്ത്രണം; പാലം പൊളിക്കൽ നടപടികൾ രണ്ടാം ഘട്ടത്തിലേക്ക്

പാലാരിവട്ടം: പാലം പൊളിക്കൽ ജോലികൾ രണ്ടാം ഘട്ടത്തിലേക്ക് കടന്നതുമായി ബന്ധപ്പെട്ട് പാലാരിവട്ടത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പാലത്തിന്റെ അണ്ടർ പാസേജ് അടച്ചിട്ടുണ്ട്. എന്നാൽ പാലത്തിന് സമാന്തരമായുള്ള ദേശീയ ...

പാലാരിവട്ടം പാലം പൊളിച്ചുപണിയാനുള്ള നടപടികള്‍ ഇന്ന് തുടങ്ങും

പാലാരിവട്ടം പാലം പുനര്‍നിർമ്മാണത്തെ തുടർന്ന് ഗതാഗത നിയന്ത്രണം ഇന്ന് മുതൽ

പാലാരിവട്ടം പാലത്തിന്റെ പുനർനിർമ്മാണത്തിന്റെ ഭാഗമായി ഇന്ന് മുതൽ ഗതാഗത നിയന്ത്രണമുണ്ടാകും. പാലത്തിന്റെ ഗര്‍ഡറുകള്‍ പൊളിക്കാന്‍ തുടങ്ങുന്ന സാഹചര്യത്തിലാണ് ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം. പാലത്തിനടിയിലൂടെ എറണാകുളത്തേയ്ക്കും കാക്കനാട്ടേക്കും ...

പാലാരിവട്ടം പാലം: പുനർനിർമ്മാണ  ചിലവ് കരാറുകാരനിൽ നിന്നും ഈടാക്കുമെന്ന് മന്ത്രി ജി സുധാകരൻ

പാലാരിവട്ടം പാലം: പുനർനിർമ്മാണ ചിലവ് കരാറുകാരനിൽ നിന്നും ഈടാക്കുമെന്ന് മന്ത്രി ജി സുധാകരൻ

എറണാകുളം: പാലാരിവട്ടം പാലത്തിന്‍റെ നിര്‍മ്മാണ ചിലവ് കരാറുകാരില്‍ നിന്ന് ഈടാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസ്: കാരാട്ട് ഫൈസലിനെ കസ്‌റ്റംസ് വിട്ടയച്ചു, രണ്ട് ...

പാലാരിവട്ടം പാലത്തിന്റെ പൂജ നടത്തിയത് കരാറുകാർ; സർക്കാർ ചിലവിലല്ലെന്ന് ജി. സുധാകരന്‍

പാലാരിവട്ടം പാലത്തിന്റെ പൂജ നടത്തിയത് കരാറുകാർ; സർക്കാർ ചിലവിലല്ലെന്ന് ജി. സുധാകരന്‍

കൊച്ചി: പാലാരിവട്ടം പാലം പൊളിക്കലിൽ പൂജ നടത്തിയതിൽ സര്‍ക്കാരിനെ പരിഹസിക്കുന്നതിനെ പൊതുമരാമത്ത് വകുപ്പ് മന്തി ജി. സുധാകരന്‍ വിമർശിച്ചു. കരാര്‍ ഏറ്റെടുത്തവരുടെ വിശ്വാസപ്രകാരമാണ് പൂജ നടത്തിയതെന്നായിരുന്നു സുധാകരൻ്റെ ...

റിലീസായി 36 വർഷങ്ങൾക്കിപ്പുറം ‘പഞ്ചവടിപ്പാലം’ ആവർത്തിക്കുമ്പോൾ; പാലാരിവട്ടവും പഞ്ചവടിപ്പാലവും യാദൃശ്ചിക സാമ്യതകൾ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ

റിലീസായി 36 വർഷങ്ങൾക്കിപ്പുറം ‘പഞ്ചവടിപ്പാലം’ ആവർത്തിക്കുമ്പോൾ; പാലാരിവട്ടവും പഞ്ചവടിപ്പാലവും യാദൃശ്ചിക സാമ്യതകൾ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ

പൊതു ഖജനാവ് കൊള്ളയടിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളെയെല്ലാം മലയാളി വിശേഷിപ്പിക്കുന്നൊരു​ പേരുണ്ട്​-പഞ്ചവടിപ്പാലം. 'ഐരാവതക്കുഴി' പഞ്ചായത്തിലെ ഭരണസമിതിയും പ്രതിപക്ഷവും ഒത്തുചേര്‍ന്ന്​ നടത്തുന്ന അഴിമതി വരച്ചുകാട്ടിയ കെ.ജി. ജോര്‍ജ്​ സംവിധാനം ചെയ്​ത ...

പാലാരിവട്ടം പാലം പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചു; പൊളിക്കല്‍ ആരംഭിക്കുന്നതിനു മുന്നോടിയായി പാലത്തില്‍ പൂജ !

പാലാരിവട്ടം പാലം പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചു; പൊളിക്കല്‍ ആരംഭിക്കുന്നതിനു മുന്നോടിയായി പാലത്തില്‍ പൂജ !

പാലാരിവട്ടം പാലം പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചു. പൊളിക്കല്‍ ആരംഭിക്കുന്നതിനു മുന്നോടിയായി പാലത്തില്‍ പൂജ നടന്നു. തുടര്‍ന്ന് രാവിലെ ഒമ്പതു മണിയോടെ പാലം പൊളിക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു. ...

പാലാരിവട്ടം പാലം പൊളിച്ചു തുടങ്ങി

പാലാരിവട്ടം പാലം പൊളിച്ചു തുടങ്ങി

കൊച്ചി: പാലാരിവട്ടം പാലം പൊളിക്കൽ ആരംഭിച്ചു. ഇന്ന് രാവിലെ 8.30 ഓടെ പൊളിക്കലിന് മുന്നോടിയായുള്ള പൂജകൾ നടന്നു. രാവിലെ 9 മണിയോടെ തന്നെ പാലം പൊളിക്കലിന്റെ പ്രാരംഭനടപടികൾ ...

പാലാരിവട്ടം പാലം പൊളിച്ചുപണിയാനുള്ള നടപടികള്‍ ഇന്ന് തുടങ്ങും

പാലാരിവട്ടം പാലം പൊളിച്ച് പണിയുന്നതിനുള്ള പ്രാരംഭ ജോലികള്‍ ആരംഭിച്ചു; 8 മാസത്തിനുള്ളില്‍ പണിപൂര്‍ത്തിയാക്കുക ലക്ഷ്യം

പാലാരിവട്ടം പാലം പൊളിച്ച് പണിയുന്നതിനുള്ള പ്രാരംഭ ജോലികള്‍ ആരംഭിച്ചു. ടാറിളക്കി മാറ്റിയശേഷം ബുനധാഴ്ചയോടെയാണ് പൊളിക്കാന്‍ തുടങ്ങുക. ഡിഎംആര്‍സി എന്‍ജിനിയര്‍മാരുടെ നേതൃത്വത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റിയിലെ തൊഴിലാളികളാണ് ജോലികള്‍ തുടങ്ങുന്നത്. ...

പാലാരിവട്ടം പാലം പൊളിച്ചുപണിയാനുള്ള നടപടികള്‍ ഇന്ന് തുടങ്ങും

പാലാരിവട്ടം പാലം പൊളിച്ചുപണിയാനുള്ള നടപടികള്‍ ഇന്ന് തുടങ്ങും

പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചുപണിയുന്നതിനുള്ള നടപടികള്‍ ഇന്ന് തുടങ്ങും. പാലം പൊളിച്ച് പണിയാനുള്ള ചിലവ് പതിനെട്ടരക്കോടി രൂപയാണെന്നാണ് കണക്കാക്കുന്നത്. പാലത്തിന്റെ ടാറിങ് അവശിഷ്ടങ്ങൾ റോഡ് നിർമാണത്തിന് തന്നെ പുനരുപയോഗിക്കും. ...

പാലാരിവട്ടം പാലം ഡിഎംആർസി സൗജന്യമായി നിർമിക്കുന്നു

പാലാരിവട്ടം പാലം ഡിഎംആർസി സൗജന്യമായി നിർമിക്കുന്നു

പാലാരിവട്ടം പാലം ഡിഎംആർസി സൗജന്യമായി നിർമിക്കുന്നുവെന്ന് ഇ.ശ്രീധരൻ സർക്കാരിനെ അറിയിച്ചു. സർക്കാർ മുമ്പ് നൽകിയ കരാറുകളിലെ മിച്ച തുകയായ 17.4 കോടി രൂപ ഉപയോഗിച്ചാണ് നിർമാണം നടത്തുക. ...

പാലാരിവട്ടം പാലം: നിർമ്മാണത്തിലെ തകരാറിന് കരാറുകാരനിൽ നിന്നും നഷ്ട്ടം ഈടാക്കാം, തന്നെ കുരുക്കിലാക്കാൻ സർക്കാർ ശ്രമിക്കുന്നു :വി.കെ. ഇബ്രാഹിം കുഞ്ഞ്

പാലാരിവട്ടം പാലം: നിർമ്മാണത്തിലെ തകരാറിന് കരാറുകാരനിൽ നിന്നും നഷ്ട്ടം ഈടാക്കാം, തന്നെ കുരുക്കിലാക്കാൻ സർക്കാർ ശ്രമിക്കുന്നു :വി.കെ. ഇബ്രാഹിം കുഞ്ഞ്

തിരുവനന്തപുരം: പാലാരിവട്ടം പാലം നിര്‍മാണത്തില്‍ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്ന് മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്. നിര്‍മാണ കമ്പനിക്ക് ഡിഫെക്ട് ലയബിലിറ്റി ഉണ്ട്. കരാറുകാരനില്‍ നിന്ന് നഷ്ടം ഈടാക്കാനാകും. ഇനി ...

പാലാരിവട്ടം പാലം പുനർനിർമ്മാണം: മേൽനോട്ടം ഇ ശ്രീധരൻ ഏറ്റെടുത്തേക്കുമെന്നു സൂചന

പാലാരിവട്ടം പാലം പുനർനിർമ്മാണം: മേൽനോട്ടം ഇ ശ്രീധരൻ ഏറ്റെടുത്തേക്കുമെന്നു സൂചന

പാലാരിവട്ടം പാലത്തിന്റെ നിർമാണ മേൽനോട്ടം ഇ ശ്രീധരൻ ഏറ്റെടുത്തേക്കും. ഇത് സംബന്ധിച്ച് സർക്കാർ ഇ. ശ്രീധരനുമായി ചർച്ച നടത്തി. ഓഫിസുകൾ അടച്ചുപൂട്ടിയത് ബുദ്ധിമുട്ടാകുമെന്ന് ഇ.ശ്രീധരൻ പറയുന്നു. പാലം ...

പാലാരിവട്ടം പാലം; ആര്‍ഡിഎസ് പ്രോജക്ട്‌സ് എന്ന കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തും

പാലാരിവട്ടം പാലം; ആര്‍ഡിഎസ് പ്രോജക്ട്‌സ് എന്ന കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തും

പഞ്ചവടിപ്പാലമായി മാറിയ പാലാരിവട്ടം പാലം നിര്‍മിച്ച ആര്‍ഡിഎസ് പ്രോജക്ട്‌സ് എന്ന കമ്പനിയെ സംസ്ഥാന സര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തും. ഇതിനുള്ള നടപടികളെടുക്കാന്‍ സര്‍ക്കാര്‍ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനു നിര്‍ദേശം ...

പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും

പാലാരിവട്ടം പാലം; സുപ്രധാന രേഖകൾ അപ്രത്യക്ഷമായി

പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ അപ്രത്യക്ഷമായി. കരാറുകാർക്ക് മുൻകൂർ പണം അനുവദിക്കുന്നതിനുളള നോട്ട് ഫയലാണ് കാണാതായത്. ഈ നോട്ട് ഫയൽ പരിഗണിച്ചാണ് പാലം കരാർ ...

പാലാരിവട്ടം പാലം പൊളിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്

പാലാരിവട്ടം പാലം പൊളിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്

പഞ്ചവടിപ്പാലമായി മാറിയ പാലാരിവട്ടം പാലം പൊളിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. കോടതിയുടെ അനുമതിയില്ലാതെ മേൽപ്പാലം പൊളിക്കരുതെന്നാണ് നിർദേശം. ബലക്ഷയം വിലയിരുത്താൻ ലോഡ്‌ടെസ്റ്റ് നടത്തുന്നുണ്ടോയെന്ന് സർക്കാർ 15 ദിവസത്തിനകം അറിയിക്കണമെന്നും ...

പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും

പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും

പാലാരിവട്ടം അഴിമതി കേസിൽ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ മുൻമന്ത്രിക്ക് വിജിലൻസ് ഉടൻ നോട്ടീസ് നൽകും. സുമിത് ഗോയൽ, ടി.ഒ.സൂരജ് എന്നിവരെ ചോദ്യം ...

Latest News