പ്ലസ് ടു

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഗ്രേസ് മാർക്ക് പുനസ്ഥാപിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം

സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് പുനസ്ഥാപിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ദേശീയ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഗ്രേസ്മാർക്ക് നൽകാനാണ് തീരുമാനം. സർക്കാർ, എയ്ഡഡ് ...

പ്ലസ് ടു അടക്കമുള്ള പരീക്ഷകളിൽ മാറ്റം വരുന്നു, ശുപാർശ ചെയ്ത് എൻസിഎഫ്

സ്കൂൾ പരീക്ഷാ രീതികളിൽ മാറ്റങ്ങൾ വരുത്താൻ ശുപാർശ ചെയ്ത് എൻസിഎഫ് . ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കസ്തൂരി രംഗൻ അധ്യക്ഷനായ എൻസിഎഫ് കമ്മിറ്റിയുടെ നിർദേശം പൊതുജനാഭിപ്രായത്തിനായി ...

സി.ബി.എസ്.ഇ. പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു

സി.ബി.എസ്.ഇ. പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു

സി.ബി.എസ്.ഇ. പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.37% ഈ വർഷത്തെ വിജയ ശതമാനം.cbseresults.nic.in, cbse.nic.in എന്നീ വെബ്സൈറ്റുകളില്‍ ഓണ്‍ലൈനായി ഫലമറിയാം. രാജ്യത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇത്തവണത്തെ പ്ലസ്ടു ...

പ്ലസ് വണ്‍ പ്രവേശനം; ഓണ്‍ലൈന്‍ അപേക്ഷകള്‍ ഇന്നുമുതല്‍

സംസ്ഥാനത്ത് പ്ലസ് ടു, വി എച്ച്എസ്ഇ പരീക്ഷ ഫലപ്രഖ്യാപനം ഇന്ന്

സംസ്ഥാനത്ത് ഇന്ന് പ്ലസ് ടു, വി എച്ച്എസ്ഇ പരീക്ഷകളുടെ ഫലപ്രഖ്യാപനം നടത്തും. വൈകീട്ട് മൂന്ന് മണിക്ക് പരീക്ഷാഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് ...

കേന്ദ്ര ആരോഗ്യ മന്ത്രാലയം പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

എസ്‌എസ്‌എല്‍സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. നേരത്തെ ഇതുസംബന്ധിച്ച്‌ എസ് സി ഇ ആര്‍ ടി ശുപാര്‍ശ മുന്നോട്ടുവച്ചിരുന്നു. ...

കോവിഡ് ബാധിച്ച വിദ്യാര്‍ഥിനിക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യമൊരുക്കി

പ്ലസ് ടു, വിഎച്ച്എസ്ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ബുധനാഴ്ച തുടങ്ങാനിരുന്ന ...

കൊവിഡ് വ്യാപനം; പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ മാറ്റിവച്ചു

പരീക്ഷ മാറ്റാന്‍ തീരുമാനിച്ചിട്ടില്ല; വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്. പരീക്ഷ മാറ്റാന്‍ തീരുമാനിച്ചിട്ടില്ലെന്നും അത്തരത്തിലുള്ള ആവശ്യം ആരും ഉന്നയിച്ചിട്ടില്ലെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ...

പത്തിൽ തോറ്റത് 41 തവണ, പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത് 10 തവണ ;   65-ാം വയസിൽ നിയമ ബിരുദം

പത്തിൽ തോറ്റത് 41 തവണ, പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത് 10 തവണ ; 65-ാം വയസിൽ നിയമ ബിരുദം

ഒഡീഷയിലെ ത്രിലോചൻ നായിക് തൻ്റെ അറുപത്തഞ്ചാം വയസിൽ നിയമ ബിരുദം വിജയകരമായി പൂർത്തിയാക്കി. അറുപത് കഴിഞ്ഞവർ തുടർവിദ്യാഭ്യാസം നടത്തുന്നത് നമ്മുടെ നാട്ടിൽ അസാധാരണ കാര്യമല്ല എന്നിരിക്കെ ഇതിൽ ...

കേന്ദ്ര ആരോഗ്യ മന്ത്രാലയം പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതി പുനഃക്രമീകരിച്ചു; ടൈംടേബിൾ കാണാം

എസ്എസ്എല്‍സി, ഹയര്‍ സെക്കൻഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി പൊതുപരീക്ഷകൾ ചില ദിവസങ്ങളിൽ പുനഃക്രമീകരിച്ചു. വിവിധ മേഖലകളില്‍നിന്ന് ലഭ്യമായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കൂടി പരിഗണിച്ചാണ് പരീക്ഷ പുനഃക്രമീകരിച്ചത്. ജെഇഇ ...

കോട്ടയത്തു നിന്നും കമന്റടിക്കു മാത്രമായി കൊട്ടാരക്കരയിലെത്തിയ പൂവാലന്‍ പിടിയില്‍; കാമുകനോടൊപ്പം ഒളിച്ചോടാനായി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെത്തിയ പ്ലസ് ടു വിദ്യാർഥിനിയെ രക്ഷിച്ച് പിങ്ക് പൊലീസ്

കോട്ടയത്തു നിന്നും കമന്റടിക്കു മാത്രമായി കൊട്ടാരക്കരയിലെത്തിയ പൂവാലന്‍ പിടിയില്‍; കാമുകനോടൊപ്പം ഒളിച്ചോടാനായി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെത്തിയ പ്ലസ് ടു വിദ്യാർഥിനിയെ രക്ഷിച്ച് പിങ്ക് പൊലീസ്

കൊട്ടാരക്കര: ബസ് സ്റ്റാൻഡിലെത്തുന്ന പെൺകുട്ടികളെ വലയിലാക്കാൻ വിദൂരത്തുനിന്നും പൂവാലന്മാർ. കോട്ടയത്ത് നിന്നു ബൈക്കിൽ കൊട്ടാരക്കര ബസ് സ്റ്റാൻഡിലെത്തിയ പൂവാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടികളെ ശല്യം ചെയ്തെന്ന യാത്രക്കാരുടെ ...

കേന്ദ്രസര്‍വീസില്‍ ബിരുദധാരികള്‍ക്ക് അവസരം; 6506 ഒഴിവുകൾ

പ്ലസ്ടുക്കാര്‍ക്ക് അവസരം; ഫെബ്രുവരി 9 വരെ അപേക്ഷിക്കാം

ഇന്ത്യൻ നേവിയിൽ പ്ലസ്ടുക്കാർക്ക് അവസരം. പ്ലസ്ടു (ബി.ടെക്ക്.) കേഡറ്റ് എൻട്രി സ്കീമിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. 26 ഒഴിവുകളാണുള്ളത്. ഏഴിമല നേവൽ അക്കാദമിയിലാണ് പ്രവേശനം. ...

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി,ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശം സര്‍ക്കാര്‍ പുറത്തിറക്കി

ഒമ്പത് മാസത്തെ ഇടവേളയ്‌ക്ക് ശേഷം സ്കൂളുകൾ ഇന്ന് തുറക്കുന്നു; പത്ത്, പ്ലസ് ടു ക്ലാസുകളിലെ കുട്ടികൾ സ്കൂളുകളിലേക്ക്

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് ഒമ്പത് മാസത്തിലേറെ അടഞ്ഞുകിടന്ന സ്കൂളുകൾ ഇന്ന് തുറക്കും. പൊതുപരീക്ഷ നടക്കുന്ന പത്ത്, പ്ലസ് ടു ക്ലാസുകളിലെ കുട്ടികൾ 50 ശതമാനം വരെയുള്ള ...

സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും

സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും

നാളെ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും. പത്ത്, പ്ലസ് ടു ക്ലാസുകളാണ് തുടങ്ങുക. കൂടാത  രക്ഷിതാക്കളുടെ സമ്മതപത്രം നിര്‍ബന്ധമാക്കി സംസ്ഥാനത്തെ സി.ബി.എസ്.ഇ സ്‌കൂളുകളും നാളെ തുറക്കും. സംസ്ഥാനത്തെ സ്‌കൂളുകള്‍ ...

പ്രവേശന പരീക്ഷ നടത്തിപ്പ്: പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍, ഓൺലൈൻ നിരാഹാര സമരം

എസ്എസ്എല്‍സി, പ്ലസ് ടു ക്ലാസ്സുകള്‍ ജനുവരി 1 മുതല്‍; മാര്‍ഗനിര്‍ദേശം പുറത്തിറക്കി

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷാ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ജനുവരി 1 മുതൽ 10 , 12 ക്ലാസുകൾ തുടങ്ങും. ഷിഫ്റ്റ് അടിസ്ഥാനത്തിലാകും ക്ലാസുകൾ. മാർച്ച് 16 വരെ ...

മാറ്റിവച്ച പ്ലസ് വൺ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ ഈ മാസം 30 നും 31 നും

പത്ത്, പ്ലസ് ടു ക്ലാസുകളിലെ സിലബസ് ചുരുക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

പത്ത്, പ്ലസ് ടു ക്ലാസുകളിലെ സിലബസ് ചുരുക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമെന്ന് റിപ്പോർട്ട്. ഇനിയും സി.ബി.എസ്.ഇ ബോര്‍ഡിന്റെതടക്കം സിലബസില്‍ കുറവ് വരുത്താനാണ് നിര്‍ദേശം. ഇതിനകം ...

സ​ര്‍​ക്കാ​ര്‍ അ​ഞ്ചാം വ​ര്‍​ഷ​ത്തി​ലേ​ക്ക്: ഭ​ര​ണ​നേ​ട്ടം എ​ണ്ണി​പ്പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി

ചൊവ്വാഴ്ച നടന്ന പരീക്ഷകള്‍ എഴുതാന്‍ കഴിയാതെ പോയവരുണ്ടെങ്കില്‍ എഴുതുവാൻ അവസരമുണ്ടാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം:  ചൊവ്വാഴ്ച നടന്ന എസ്‌എസ്‌എല്സി, പ്ലസ് ടു പരീക്ഷകള് എഴുതാന് കഴിയാതെ പോയവരുണ്ടെങ്കില് വിഷമിക്കേണ്ടതില്ലെന്നും അവര്ക്ക് ഉചിതമായ രീതിയില് അവസരം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി വാര്ത്താസമ്മേളനത്തില് പറഞ്ഞു. കുട്ടികള് ...

കൊറോണ ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

മാറ്റമില്ല; എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ മെയ് 26 മുതല്‍

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ മാറ്റമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി. മെയ് 26 മുതല്‍ 30 വരെ നേരത്തെ നിശ്ചയിച്ച പ്രകാരം പരീക്ഷകള്‍ നടക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ...

കൊറോണ ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: കേരളത്തിലെ നാലാം ഘട്ട ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച്‌ ധാരണയായിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം അറിയിച്ചിരിക്കുന്നത്. ഇതുപ്രകാരം, എസ്.എസ്.എല്‍.സി, ...

ക്രിസ്‌മസ്‌ പരീക്ഷ ഡിസംബർ 13 ന് ആരംഭിക്കും; എസ് എസ് എൽ സി ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് മാറ്റമില്ല

എസ്.എസ്.എല്‍.എസി, പ്ലസ് ടു പരീക്ഷകള്‍ മേയ് 21 നും മേയ് 29 നും ഇടയില്‍ നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് 19 കാരണം പാതിവഴിയില്‍ മുടങ്ങിപ്പോയ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മേയ് 21 നും മേയ് 29 നും ഇടയിലുള്ള ദിവസങ്ങളില്‍ നടത്തും. പൂര്‍ത്തിയായ ...

പരീക്ഷകളെ ഇനി ഭയക്കണ്ട ; ഓണപ്പരീക്ഷമുതൽ ചോദ്യക്കടലാസുകൾ വിദ്യാര്‍ഥിസൗഹൃദമാകും

14 വയസ്സു വരെയുള്ള വിദ്യാര്‍ത്ഥികളെ ശാരീരികമായോ മാനസികമായോ ശിക്ഷിക്കരുത്; ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍

പ്ലസ് ടു വരെയുള്ള കുട്ടികളെ കുട്ടികളെ ശാരീരികമായോ മാനസികമായോ ശിക്ഷിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇതു സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കി. ഇതിലൂടെ 14 വയസ്സു വരെയുള്ള ...

മലപ്പുറത്ത് പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പ്ലസ്ടു വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം

മലപ്പുറത്ത് പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പ്ലസ്ടു വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം

മലപ്പുറം മഞ്ചേരി പുല്ലാനൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ്‌വൺ വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച് പ്ലസ്ടു വിദ്യാർത്ഥികൾ. മഞ്ചേരി പയ്യനാട് സ്വദേശിയായ വിദ്യാർത്ഥിയുടെ കൈയും കാലും തല്ലി ഒടിച്ചു. ...

മുഴുവൻ സ്കൂളിലെയും പരീക്ഷ രാവിലെ നടത്തണം ഇല്ലേൽ വൈകുന്നേരം; ബാലാവകാശ കമ്മീഷന്‍

മുഴുവൻ സ്കൂളിലെയും പരീക്ഷ രാവിലെ നടത്തണം ഇല്ലേൽ വൈകുന്നേരം; ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി,പ്ലസ് ടു പരീക്ഷകള്‍ രാവിലെയാക്കുന്ന കാര്യം പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. പരീക്ഷ നടക്കുന്ന മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളിലെ സംസ്ഥാനത്തെ കനത്ത ചൂട് ...

പ്ലസ് ടു, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പരീക്ഷാഫലം ഇന്ന് 11 മണിക്ക്

പ്ലസ് ടു, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പരീക്ഷാഫലം ഇന്ന് 11 മണിക്ക്

തി​രു​വ​ന​ന്ത​പു​രം: പ്ലസ് ടു, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ര​ണ്ടാം​വ​ര്‍​ഷ പ​രീ​ക്ഷാ​ഫ​ലം ഇന്ന് 11 മണിക്ക് പ്ര​സി​ദ്ധീ​ക​രി​ക്കും . ഇതോടൊപ്പം വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, ടെ​ക്നി​ക്ക​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, ആ​ര്‍​ട്ട് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ​ഫ​ല​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ക്കുന്നതാണ്. ...

Latest News