മൃതദേഹത്തിൽ വസ്ത്രങ്ങളില്ല, മൃതദേഹം കിടന്നിരുന്നത് ഒന്നിന് മുകളില്‍ ഒന്നായി; ഷിജിത്തും സതീഷും തന്നെ; പന്നിക്ക് വെച്ച കെണിയിൽ കുടുങ്ങി മരിച്ചു, മൃതദേഹം കണ്ടപ്പോൾ കുഴിച്ചിട്ടു; കുറ്റം സമ്മതിച്ച് സ്ഥലമുടമ
പാലക്കാട് കരിങ്കരപ്പുള്ളിയിൽ മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ കാണാതായ യുവാക്കളുടെ തന്നെയാണെന്ന് സ്ഥിരീകരണം. കഴിഞ്ഞ ദിവസം കാണാതായ കൊട്ടേക്കാട് സ്വദേശി സതീഷ്, പുതുശ്ശേരി സ്വദേശി ഷിജിത്ത് ...