ലോകായുക്ത

ഉത്തർപ്രദേശിലെ മുസഫർ നഗറിൽ അധ്യാപിക സഹപാഠികളെ കൊണ്ട് ഏഴു വയസ്സുകാരനെ തല്ലിച്ച സംഭവം; പ്രതികരണവുമായി മുഖ്യമന്ത്രി

ദുരിതാശ്വാസ നിധി വക മാറ്റിയ കേസ്; ലോകായുക്തക്കും മുഖ്യമന്ത്രിക്കും നോട്ടീസ് അയച്ച് ഹൈക്കോടതി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വക മാറ്റിയ കേസിൽ മുഖ്യമന്ത്രിക്കും ലോകായുക്തക്കും നോട്ടീസ് അയച്ച് ഹൈക്കോടതി. ലോകായുക്ത വിധിക്കെതിരായ റിട്ട്ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി മുഖ്യമന്ത്രിക്കും ലോകായുക്തക്കും മന്ത്രിമാർക്കും ...

മുഖ്യമന്ത്രിക്കെതിരെ വധഭീഷണിയുമായി 12 വയസ്സുകാരൻ; കേസെടുത്ത് പോലീസ്

ദുരിതാശ്വാസനിധിയിൽ നിന്നും പണം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ട് ; ദുരിതാശ്വാസനിധി ഹർജി ദുർവിനിയോഗം ചെയ്തെന്ന ഹർജി ലോകായുക്ത തള്ളി

മുഖ്യമന്ത്രി പിണറായി വിജയനെയും 18 മുൻ മന്ത്രിമാരെയും എതിർകക്ഷികൾ ആക്കി ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന് ആരോപിച്ച് ഫയൽ ചെയ്ത ഹർജി ലോകായുക്ത തള്ളി. മുഖ്യമന്ത്രിയ്ക്ക് ദുരിതാശ്വാസനിധിയിൽ നിന്നും ...

സിനിമ ടിക്കറ്റിന് അധിക നികുതി; ഹൈക്കോടതി സ്‌റ്റേ

ദുരിതാശ്വാസ നിധി ദുർവിനിയോഗം; ലോകായുക്ത ഹർജി ഹൈക്കോടതി ജൂൺ 7 ലേക്ക് മാറ്റി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തു എന്ന പരാതി ലോകായുക്ത ഡിവിഷൻ ബെഞ്ച് ഫുൾ ബെഞ്ചിന് വിട്ടത് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ജൂൺ ഏഴിലേക്ക് മാറ്റി. മോദി ...

രാഷ്‌ട്രീയപാർട്ടികളുടെ ആഭ്യന്തര കാര്യങ്ങളിൽ അന്വേഷണം നടത്താൻ ലോകായുക്തക്ക് അധികാരമില്ല: ഹൈക്കോടതി

രാഷ്ട്രീയപാർട്ടികളുടെ ആഭ്യന്തര കാര്യങ്ങളിൽ അന്വേഷണം നടത്താൻ ലോകായുക്തക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളെ തീരുമാനിക്കുന്നത് രാഷ്ട്രീയപാർട്ടികളുടെ ആഭ്യന്തര വിഷയമാണ്. ഇതിൽ അന്വേഷണം നടത്താൻ ലോകായുക്തയ്ക്ക് അധികാരമില്ലെന്നാണ് ചീഫ് ...

ലോകായുക്ത നിയമഭേദഗതി ബിൽ: ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിക്കും, ബില്ലിന്റെ കരട് സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു

ലോകായുക്തയുടെ വിധി പുനപരിശോധിക്കാൻ സര്‍ക്കാരിന് അധികാരം നൽകുന്നതാണ് ലോകായുക്ത ബില്ലിലെ ഭേദഗതി. ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത് ഗവര്‍ണര്‍ക്കോ മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ ഹിയറിംഗ് നടത്തി ലോകായുക്തയുടെ വിധി പുനപരിശോധിക്കാമെന്നും ...

ഭര്‍ത്താവ് കമാലുദ്ദീന്റെ മരണശേഷം ഒപ്പമുണ്ടായിരുന്നത് 16 വയസ്സുള്ള മകനും ഭര്‍തൃ മാതാപിതാക്കളുമായിരുന്നു; ഒരു വരുമാനം എന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ ആവശ്യമാണെന്ന് വന്നപ്പോള്‍ പല ജോലിക്കും ശ്രമിച്ചു; എന്നാല്‍ ഡിഗ്രി ഇല്ലാത്തതിന്റെ പ്രയാസം തിരിച്ചറിഞ്ഞു, അങ്ങനെ നഷ്ടപ്പെട്ട വിദ്യാഭ്യാസം പുനഃസ്ഥാപിക്കുകയുണ്ടായി; ഡിസ്റ്റന്‍സായി ഡിഗ്രി പൂര്‍ത്തിയാക്കി, എംഎ പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍ പാസായി; ഇന്ന് ഇഗ്നൊവില്‍ എംഎസ്ഡബ്യൂ വിദ്യാര്‍ത്ഥി; വ്യാജ ഡോക്ടറേറ്റ് ആരോപണം നിഷേധിച്ച് ഷാഹിദാ കമാല്‍

വിദ്യാഭ്യാസ യോഗ്യത വ്യാജ രേഖയാണെന്ന് തെളിയിക്കാൻ പരാതിക്കാരിക്ക് കഴിഞ്ഞില്ല; ഷാഹിദ കമാലിന് അനുകൂലമായി നിലപാടെടുത്ത് ലോകായുക്ത

തിരുവനന്തപുരം: വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച കേസിൽ ഷാഹിദ കമാലിന് അനുകൂലമായി നിലപാടെടുത്ത് ലോകായുക്ത. വിദ്യാഭ്യാസ യോഗ്യത വ്യാജ രേഖയാണെന്ന് തെളിയിക്കാൻ പരാതിക്കാരിക്ക് കഴിഞ്ഞില്ലെന്ന് ലോകായുക്ത പറയുന്നു. കേസില്‍ ...

ധര്‍മ്മടത്ത് പിണറായി വിജയന് ലീഡ്, കൊല്ലത്ത് ബിന്ദു കൃഷ്ണ മുന്നില്‍

ലോകായുക്ത ഓർഡിനൻസ് പുതുക്കി ഇറക്കാൻ സംസ്ഥാന സർക്കാർ തീരുമാനം

തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസ് പുതുക്കി ഇറക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. ഓർഡിനൻസിന്റെ കാലാവധി തീരുന്ന സാഹചര്യത്തിലാണ് വീണ്ടും കാബിനറ്റ് പരിഗണനക്കെത്തിയത്. ദളിത് ഉദ്യോഗസ്ഥനെ മർദിച്ച തമിഴ്നാട് ​ഗതാ​ഗതമന്ത്രി ...

സ്റ്റിറോയിഡുകൾ ഒഴിവാക്കുക, ചുമ തുടരുകയാണെങ്കിൽ പരിശോധിക്കുക: സർക്കാരിന്റെ പുതിയ കോവിഡ് ചികിത്സാ മാർഗ്ഗനിർദ്ദേശങ്ങൾ

കൊവിഡ് കാലത്തെ മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ അഴിമതിയിൽ ലോകായുക്ത പ്രാഥമിക അന്വേഷണം തുടങ്ങി

തിരുവനന്തപുരം: കൊവിഡ് കാലത്തെ മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ അഴിമതിയിൽ ലോകായുക്ത പ്രാഥമിക അന്വേഷണം തുടങ്ങി. മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ ലോകായുക്ത സർക്കാരിന് ...

ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു, ഓർഡിനൻസ് നിലവിൽ വന്നു

ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു, ഓർഡിനൻസ് നിലവിൽ വന്നു

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഒപ്പിട്ടു. ഇതോടെ ഓർഡിനൻസ് നിലവിൽ വന്നു. വിദേശയാത്രയ്ക്കു ശേഷം തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ...

അഭിപ്രായം പറയാന്‍ ജലീലിന് സ്വാതന്ത്ര്യമുണ്ട്; ലോകായുക്ത നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സംവിധാനമാണെന്ന് കോടിയേരി

അഭിപ്രായം പറയാന്‍ ജലീലിന് സ്വാതന്ത്ര്യമുണ്ട്; ലോകായുക്ത നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സംവിധാനമാണെന്ന് കോടിയേരി

തിരുവനന്തപുരം: ലോകായുക്ത വിമര്‍ശനത്തില്‍ കെ.ടി. ജലീലിനെ തള്ളി സി.പി.ഐ.എം. ജലീലിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സി.പി.ഐ.എമ്മിന് അത്തരം അഭിപ്രായങ്ങളില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ ...

മന്ത്രി ആർ. ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണം; തോമസ് ഉണ്ണിയാടൻ ഹൈക്കോടതിയിൽ ഹർജി നൽകി

‘കാള പെറ്റെന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന രീതി പ്രതിപക്ഷത്തിന് ചേര്‍ന്നതല്ല’, ലോകായുക്ത വിഷയത്തിൽ തനിക്കെതിരെ വന്നത് ആരോപണ പാരമ്പരകളെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു

കാള പെറ്റെന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന രീതി പ്രതിപക്ഷത്തിന് ചേര്‍ന്നതല്ലെന്ന് സംസ്ഥാന ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ ആര്‍ ബിന്ദു. ലോകായുക്ത ഉത്തരവില്‍ തനിക്കെതിരെ വന്നത് ആരോപണ പാരമ്പരകളാണെന്നും മന്ത്രി ...

മന്ത്രി ആർ. ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണം; തോമസ് ഉണ്ണിയാടൻ ഹൈക്കോടതിയിൽ ഹർജി നൽകി

ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിനെതിരായ പരാതിയിൽ ലോകായുക്ത ഇന്ന് വിധി പറയും

കണ്ണൂർ സർവകലാശാല വൈസ്‌ ചാൻസലർക്ക്‌ പുനർനിയമനം നൽകിയതുമായി ബന്ധപ്പെട്ട്‌ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിനെതിരായ പരാതിയിൽ വെള്ളിയാഴ്‌ച ലോകായുക്ത വിധി പറയും. മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാതിയിൽ ...

സമരം ചെയ്യുന്നവർ നേരിട്ട് വന്നാൽ ചർച്ചയ്‌ക്ക് സർക്കാർ തയ്യാറാണ്: മന്ത്രി ഇ.പി.ജയരാജൻ

ലോകായുക്തയ്‌ക്കെതിരായ വിമർശനത്തിൽ കെ.ടി ജലീലിന് പിന്തുണയുമായി ഇ.പി ജയരാജൻ

ലോകായുക്ത വിഷയത്തിൽ കെ.ടി ജലീലിന് പിന്തുണയുമായി ഇ.പി ജയരാജൻ രംഗത്ത്. തക്കതായ പ്രതിഫലം കിട്ടിയാൽ ലോകായുക്ത എന്തും ചെയ്യുമെന്നും ലോകായുക്തയെ പ്രതിപക്ഷം കാണുന്നത് പിണറായി സർക്കാരിനെ പിന്നിൽ ...

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനു നാളെ തുടക്കമാകും

ലോകായുക്ത നിയമ ഭേദഗതിയിൽ സംസ്ഥാന സർക്കാർ ഗവർണർക്ക് മറുപടി നൽകി; നിയമത്തിൽ ഭരണഘടനാ വിരുദ്ധമായ വകുപ്പ് ഉണ്ട്, രാഷ്‌ട്രപതിയുടെ അനുമതി വേണ്ടെന്നും സർക്കാർ

തിരുവനന്തപുരം: ലോകായുക്ത   നിയമ ഭേദഗതിയിൽ സംസ്ഥാന സർക്കാർ ഗവർണർക്ക് മറുപടി നൽകി.  നിയമത്തിൽ ഭരണഘടനാ വിരുദ്ധമായ വകുപ്പ് ഉണ്ടെന്ന് സർക്കാർ മറുപടിയിൽ പറയുന്നു.  നിയമത്തിലെ 14ാം വകുപ്പ് ...

കാബിനറ്റ് റാങ്ക്, മന്ത്രിമാർക്കു തുല്യമായ ശമ്പളവും അലവൻസുകളും, താമസിക്കാൻ നഗരത്തിലെ കണ്ണായ ഇടത്ത് മനോഹരമായ വസതി, സഹായിക്കാൻ കുക്ക് മുതൽ പ്രൈവറ്റ് സെക്രട്ടറി വരെ 30 പഴ്സനൽ സ്റ്റാഫ്, സഞ്ചരിക്കാൻ സർക്കാർ വക കാർ,. കൂടെ പൊലീസ് എസ്കോർട്ടും പൈലറ്റും,  നിയമസഭയിൽ ഏറ്റവും മുൻനിരയിൽ ഡപ്യൂട്ടി സ്പീക്കർക്കു സമീപം രണ്ടാമത്തെ സീറ്റ്;  ചില്ലറക്കാരനല്ല കേരളത്തിന്റെ പ്രതിപക്ഷ നേതാവ്

‘ജസ്റ്റിസ് സിറിയക് ജോസഫിനെ ലോകായുക്തയായി പരിഗണിച്ചത് അങ്ങയുടെ ഗോഡ് ഫാദറായ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്, ജലീല്‍ മുഖ്യമന്ത്രിയെ പിന്നില്‍ നിന്നും കുത്തുകയാണ് ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ്

ലോകായുക്ത വിഷയത്തിൽ കെ.ടി ജലീലിന് നേരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിഷയത്തിൽ കെ.ടി ജലീൽ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു പ്രതിപക്ഷ നേതാവ്. ഫേസ്ബുക്കിലൂടെയാണ് ...

സിപിഐയിലെ സീറ്റ് ചർച്ചകൾ തുടങ്ങിയിട്ടില്ലെന്ന് കാനം രാജേന്ദ്രൻ

ലോകായുക്ത ഭേദഗതി; ഓര്‍ഡിനന്‍സില്‍ വീണ്ടും എതിർപ്പറിയിച്ച് സി.പി.ഐ

ലോകായുക്ത ഭേദഗതിയിൽ എതിർപ്പറിയിച്ച് സിപിഐ. ഇത്ര തിരക്കിട്ട് എന്തിനാണ് ഭേദഗതിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചോദിച്ചു. നിയമം ഭേദഗതി ചെയ്യുകയല്ല വേണ്ടത്, മറിച്ച് സര്‍ക്കാരിനെ ...

അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടു പ്രധാനമന്ത്രിക്കു മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച കത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ചെപ്പടിവിദ്യ; സ്വർണക്കള്ളക്കടത്തു കേസിൽ സംശയങ്ങൾ നീളുന്നതു മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും അടുപ്പക്കാരിലേക്കുമാണെന്നു കെ.സുരേന്ദ്രൻ

‘ലോകായുക്തയുടെ അധികാരം കവരുന്ന നിയമഭേദഗതി കൊണ്ടുവരുന്നത് അഴിമതി നടത്താൻ..’, സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ സുരേന്ദ്രന്‍

ലോകായുക്തയുടെ അധികാരം കവരുന്ന നിയമഭേദഗതി സർക്കാർ കൊണ്ടുവരുന്നത് അഴിമതി നടത്തുവാനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്താന്‍ നിയമഭേദഗതി കൊണ്ടുവരുന്ന സര്‍ക്കാര്‍ നടപടി ...

ലോകായുക്തയ്‌ക്ക് താഴിട്ട് സര്‍ക്കാര്‍; ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി

ലോകായുക്തയ്‌ക്ക് താഴിട്ട് സര്‍ക്കാര്‍; ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി

തിരുവനന്തപുരം: ലോകായുക്തയ്ക്ക് താഴിട്ട് സര്‍ക്കാര്‍. ലോകായുക്തയുടെ അധികാരം കവരുന്ന ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി. ലോകായുക്ത വിധി സര്‍ക്കാരിന് തള്ളുകയോ സ്വീകരിക്കുകയോ ആവാം. ‌മുഖ്യമന്ത്രിക്കും മന്ത്രി ആര്‍.ബിന്ദുവിനും ...

കൗൺസിൽ ജനറലുമായി 2017 മുതൽ ബന്ധം; വിവാദങ്ങളിൽ പ്രതികരിച്ച് മന്ത്രി കെ.ടി ജലീൽ

ലോകായുക്ത റിപ്പോർട്ട് റദ്ദാക്കണം ; കെ ടി ജലീൽ ബന്ധുനിയമന വിവാദത്തിൽ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: മുൻ മന്ത്രി കെ ടി ജലീൽ ബന്ധുനിയമന കേസിലെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ. ലോകായുക്ത റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജലീൽ നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ...

Latest News